ഈ തകരവുമായി കേരളത്തിൽ വന്നിട്ട് ഒരു കാര്യവുമില്ല ഒരു കുട്ടിച്ചാക്ക് പൈസയും വേണ്ടിവരും നല്ലൊരു വർഷോപ്പ് അതിലെ റൂമും, ഇത് ഞാൻ ഒരുപാട് കണ്ടതാണ് ഞാൻ പറയാൻ കാരണം ഞാൻ ഒരു ആർമി കാരനാണ് Mechanic
ജിപ്സി യുടെ മോഡി ഫി ക്കേഷൻ. റേ ഡിയൽ ടയർ. ഫ്രണ്ട് ഗ്രിൽ പഴയ ത് ക്യാബിൻ ബാക്കി ലേക്ക് അല്പം കൂട്ടുക ബമ്പർ shoguard വെക്കണം അതിൽ രണ്ട് ഹോ ൺ. രണ്ടു ലാമ്പ് വേണം സ്റ്റെപ്പിനി ബാക്കി ൽ. കളർ വൈറ്റിൽ ബ്ലാക്ക് സ്റ്റിക്കർ
ആർമി വാഹനം ഒരു ലക്ഷം km ഓടിയ ശേഷം ആണ് സ്ക്രബിങ് ചെയ്യുന്നേ. പിന്നെ അത് ഒരു വർഷത്തിൽ കൂടുതൽ ഡിപ്പോയിൽ സ്ക്രബിൽ കിടക്കും അതിനു ശേഷം ആണ് ഇവർ ലേലത്തിൽ എടുക്കുന്നെ .
മിലിറ്ററിയോട് ഇഷ്ടം നല്ലതാണ്, പക്ഷെ മിലിറ്ററി വണ്ടികൾ ഇഷ്ടപ്പെട്ടു വാങ്ങാൻ നിൽക്കരുത്. ജിപ്സികൾ 17000ft to 18000 ft heighti ബോർഡറിൽ offroad (nb:നാട്ടിലെ offroad artificial track പോലല്ല) ഓടി ഊപ്പാട് കഴിഞ്ഞ വണ്ടി ആണ് ലേലത്തിൽ കൊടുക്കുക. ബോർഡറിൽ ഓക്സിജൻ ലെവൽ കുറവാണ്, പിന്നെ 45° കയറ്റങ്ങൾ, ഇതെല്ലാം engine ബാധിക്കും. ഇങ്ങനെ ഉള്ള വണ്ടികൾ army low km തന്നെ reject ചെയ്യും.
Beyond economical repair vehicles അണ് army കൊടുക്കുന്നത്... Minimum 12 കൊല്ലം ഓടി കഴിഞ്ഞത്.… 2-3 lakh km കഴിഞ്ഞിട്ട് ഒക്കെയേ വണ്ടി കൊടുക്കു അല്ലങ്കിൽ മുട്ടൻ പണി കിട്ടി അതിന്റെ ഉള്ളിൽ ഉള്ള mechanical fitter ന് പണിയാൻ പറ്റാത്ത വണ്ടി അണ് ആക്രി ആയിട്ട് കൊടുക്കുന്നത്
ഇദ്ദേഹം മലയാളിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് ഇത്രയും വില കൂട്ടി പറയുന്നത് ഡൽഹിക്കാരനായ മുസാഫിർ എന്ന യൂട്യൂബ് ചാനലിൽ ഇതുപോലെ ഒരുപാട് ഗ്യാരേജുകൾ കാണിക്കുന്നുണ്ട് പക്ഷേ വില ഒരുപാട് കുറവാണ്
നാട്ടിൽ എവടെ കിട്ടുമെന്ന ...rare ആണ് ബ്രോ....gypsy grill model about 90..pinne lancer പോലെയുള്ള വണ്ടികളും............ Tamilnadu.....ഒണ്ട് ഞാൻ പോയതാ.....but Kerala gypsy koranju veruvanu...pinne gypsy use cheyyunathu off-road kaaru mathrama
മണ്ടനായ മെക്കാനിക്ക് പറഞ്ഞൊരു തമാശ അവതാരക പോലും മനസ്സിലായില്ല കിലോമീറ്റര്‍ ഒന്നും പ്രശ്നമല്ല ഇനി ഈ വണ്ടി നിങ്ങള്‍ക്ക് തരുമ്പോള്‍ കിലോമീറ്റര്‍ പൂജ്യത്തില്‍ നിന്നും തുടങ്ങും ,കിലോമീറ്റര്‍ ഇത്രയും കൊല്ലം ഓടിയത് അങ്ങ് മറന്നേക്കൂ നിങ്ങള്‍ക്ക് തരുമ്പോള്‍ 0 ആയിരിക്കും തുടങ്ങാം
ഈ ചെങ്ങായി പോവാത്ത എടം ഇല്ല ഭയങ്കര dedication ആണ് video making ൽ 👌🙂
ഈ തകരവുമായി കേരളത്തിൽ വന്നിട്ട് ഒരു കാര്യവുമില്ല ഒരു കുട്ടിച്ചാക്ക് പൈസയും വേണ്ടിവരും നല്ലൊരു വർഷോപ്പ് അതിലെ റൂമും, ഇത് ഞാൻ ഒരുപാട് കണ്ടതാണ് ഞാൻ പറയാൻ കാരണം ഞാൻ ഒരു ആർമി കാരനാണ് Mechanic
Hm
Nalla gpsy evidenn kittum
Army വണ്ടി ആരും എടുക്കല്ലെ.....ഇവന്മാർ പറയുന്ന km ഒന്നുമല്ലാരിക്കും ഓടിയിരിക്കുന്നത് 🙄
അവ്ട്ന്ന് എന്തെക്കെ ആക്കി കൊടുന്നിട്ടന്തിനാ ഇവിടെ mvd ക്ക് കാശുണ്ടാക്കി കൊടുക്കാനല്ലേ 😄
😂
Mvd പാകൽ ആളുകൾ ഹേ 😂
Dl registration il edutha pore bro
Army vandi maximum edukkallu karanam cls 5 akumbola thirike kodukkunne, palavar odicha vandi anu, athupole thanne pala mechanicalsum kai vakkunna vandiyum......
Nokkiyum kandum edukkuka
സാബ് ജീ.. എല്ലാം കൂടി 7ലക്ഷത്തിനു കമ്മട്ടം എടുത്തിട്ട്.. ഒന്നിന് ചോദിക്കുന്നു 7ലച്ചം 😁
😂😂
ഹിന്ദു സിത്ത ഹമാര, ഈ വണ്ടി ഞങ്ങടെ ആണ് ഞങ്ങടെ ആണ്. (സുന്ദരൻ പറക്കും തളിക )
🤣🤣🤣
ജിപ്സി യുടെ മോഡി ഫി ക്കേഷൻ. റേ ഡിയൽ ടയർ. ഫ്രണ്ട് ഗ്രിൽ പഴയ ത് ക്യാബിൻ ബാക്കി ലേക്ക് അല്പം കൂട്ടുക ബമ്പർ shoguard വെക്കണം അതിൽ രണ്ട് ഹോ ൺ. രണ്ടു ലാമ്പ് വേണം സ്റ്റെപ്പിനി ബാക്കി ൽ. കളർ വൈറ്റിൽ ബ്ലാക്ക് സ്റ്റിക്കർ
Broo hariyana video cheyuaa avda nalla rate kurava diesel vandik
Cheyyam😍
Thanks for this video
♥️
ഭൂലോക ഉടായിപ്പ് നടക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉടായിപ്പ് ഏരിയ ആണ് മായാപുരി. ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ scrap മാർക്കറ്റ്
4 ലക്ഷം രൂപക്ക് ഇവിടെത്തന്നെ കിട്ടും വണ്ടി
Jithin bro hindi👌🏻👌🏻
😍🙏
ആർമി വാഹനം ഒരു ലക്ഷം km ഓടിയ ശേഷം ആണ് സ്ക്രബിങ് ചെയ്യുന്നേ. പിന്നെ അത് ഒരു വർഷത്തിൽ കൂടുതൽ ഡിപ്പോയിൽ സ്ക്രബിൽ കിടക്കും അതിനു ശേഷം ആണ് ഇവർ ലേലത്തിൽ എടുക്കുന്നെ .
👍👍👍
Super view dear.....
Nice information..
Love 💞 from kozhikode
♥️
വില കൂടുതൽ അല്ലേ 🙄
ഡൽഹിയിൽനിന്ന് ഉടായിപ്പ് SCRAP കൾ വരുന്നു.. എല്ലാത്തരം കച്ചറയും മലയാളി എടുതോളും...
Bro very nice 👍
😍
Luxury carsinte video upload cheyyo
Try to get a gypsy from airforce or Navy
Army gypsy entha kuzappam
@@teju1245 most of the army jeeps are used in rough terrains, but which are used by airforce or navy will be running in paved roads
Don't bye navy gypsy ..it is driver in water falls
I vent zypsy.. last frice
മിലിറ്ററിയോട് ഇഷ്ടം നല്ലതാണ്, പക്ഷെ മിലിറ്ററി വണ്ടികൾ ഇഷ്ടപ്പെട്ടു വാങ്ങാൻ നിൽക്കരുത്. ജിപ്സികൾ 17000ft to 18000 ft heighti ബോർഡറിൽ offroad (nb:നാട്ടിലെ offroad artificial track പോലല്ല) ഓടി ഊപ്പാട് കഴിഞ്ഞ വണ്ടി ആണ് ലേലത്തിൽ കൊടുക്കുക. ബോർഡറിൽ ഓക്സിജൻ ലെവൽ കുറവാണ്, പിന്നെ 45° കയറ്റങ്ങൾ, ഇതെല്ലാം engine ബാധിക്കും. ഇങ്ങനെ ഉള്ള വണ്ടികൾ army low km തന്നെ reject ചെയ്യും.
🙄
കറക്റ്റ്
👍
L)
Beyond economical repair vehicles അണ് army കൊടുക്കുന്നത്...
Minimum 12 കൊല്ലം ഓടി കഴിഞ്ഞത്.…
2-3 lakh km കഴിഞ്ഞിട്ട് ഒക്കെയേ വണ്ടി കൊടുക്കു
അല്ലങ്കിൽ മുട്ടൻ പണി കിട്ടി അതിന്റെ ഉള്ളിൽ ഉള്ള mechanical fitter ന് പണിയാൻ പറ്റാത്ത വണ്ടി അണ്
ആക്രി ആയിട്ട് കൊടുക്കുന്നത്
Delhi l potuve diesel car nu vilakurav anu anu ketitund pakse nerit anwesichapol keralatil atilm kuravanu especially Ambassador, gypsy alam vangan
Gipsy💚💚💚
ഇദ്ദേഹം മലയാളിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് ഇത്രയും വില കൂട്ടി പറയുന്നത് ഡൽഹിക്കാരനായ മുസാഫിർ എന്ന യൂട്യൂബ് ചാനലിൽ ഇതുപോലെ ഒരുപാട് ഗ്യാരേജുകൾ കാണിക്കുന്നുണ്ട് പക്ഷേ വില ഒരുപാട് കുറവാണ്
SCRAP ade ithu, the person who buys this will live in workshop itself
🔥🔥
Bro san storm കൺവെർട്ടേബിൾ car കിട്ടുമോ അവിടെ
ithikkalum vila kuravil keralathil kittum
തുമരാ ഹിന്ദി അച്ഛഹേ ഇത്രയും അച്ഛാ ഹിന്ദി എങ്ങനെ പഠിച്ചു ഹേയ്
😂😂😂
മേം നോർത്തിൽ കാം ചെയ്തിരുന്നു ഹേ😜
Enthina jithin bro keralathile shopil polum povan pattunilla pinneya Delhi😄poya pokkil cheyyunnathano
ആവശ്യമുള്ളവർക്ക് ഉപകാരപെടുമല്ലോ
Sathyam
Yes😂
Next Bangalore
Illa naattilethi
പട്ടാളത്തിൽ ഓടി പണി തീർന്ന വണ്ടികൾ ആണ്.... എടുക്കുന്നവൻ വർക്ഷോപ്പിൽ തന്നെ ജീവിക്കണ്ടേ വരും 😜
😄 😄
ഇതിലും കുറഞ്ഞ ഡീസൽ എൻജിൽ വച്ച വണ്ടിക്ക് 2 lak. ഇവിടെ കിട്ടും boss
ശെരിയാണ് എൻ്റെ അടുത്ത വീട്ടിലെ ചേട്ടൻ ഇപ്പൊൾ അനുഭവിക്കുന്നു
Eee vandi Keralathilek kondu vannal endhelum risks ndavvuo?
Papers ellam clear cheyyanam🙏
Nja kore ayi w8 aakunne ippo kitti🥰
Jipsy uyir
ഫിഷിങ് ഫ്രീക് സെബിൻ സംസാരിക്കുന്നത് പോലെ 🤣
😍
20212 model 2 lakh... എടുക്കാം
🤩🤩🤩🤩🤗🤗👌
😍
മൂഡ് മൂഡ് 😝
😍
ആർമി വണ്ടി എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത് . ഓടി പതം വന്ന വണ്ടികൾ ആണ് എല്ലാം .
ഡൽഹികരൻ ഹോജായേഗാ എന്ന് പറയും... അതുകേട്ടു പോയി പെടരുത്... കേരളത്തിൽ MVD... ഉണ്ട് 😜
ഹിന്ദി നഹി മാലും മൂഡ് പോയി 😂
ചോർ ചോർ മാലു മേ 😂😂😂
@@jacksonyesudas2399 അച്ഛാ 😝😝😝
കുച്ച് കുച്ച് ഹോത്ത ഹേ 😂😂😂
😜
Yes bro north kandappo low price aavum ennu karuthy ithippo☹️
😍😍
😍
ഈ വില അറിയാനാണോ നീ ഡൽഹിയിൽ പോയത് ഇതിൽ വില കുറവിൽ നാട്ടിൽ കിട്ടും 😄😄😄
Sathyam 😀
😂😂😂😂😂
നാട്ടിൽ എവടെ കിട്ടുമെന്ന ...rare ആണ് ബ്രോ....gypsy grill model about 90..pinne lancer പോലെയുള്ള വണ്ടികളും............
Tamilnadu.....ഒണ്ട് ഞാൻ പോയതാ.....but Kerala gypsy koranju veruvanu...pinne gypsy use cheyyunathu off-road kaaru mathrama
Evda kittum ?? oru contact tha
Nattil evda kittum
Anna .. elllam katta poka aaya vandikal aanu
Namukitte motham cheythe tharumo
ഒടുക്കത്തെ റേറ്റ് ആണ്
ഒടുക്കത്തെ റേറ്റ്
കേരളത്തിൽ എവിടെയെങ്കിലും ഉണ്ടങ്കിൽ വിട് മോനേ
വട്ട് കേസ്.
0:22 baarah ennu paranjaal 12 alle, ingal 17 ennu parayunnu...
🚘🚘🚘👍
😍
😍
Army vandiyonnm edikkalle friends
Onninum pattatha vandiyaan pattalam kodukkunne
കേരളത്തിൽ തന്നെ ഇഷ്ടംപോലെ ഉണ്ടല്ലോ കൊള്ളാത്ത വിലയും ഇനി ഇപ്പൊ ഡൽഹിയിൽ പോവേണ്ടി വരുമോ 🙄🙄🙄😁😁
😜🙏
Jithin Delhil uno
Thirichethi🙏
2017മോഡൽ jipsy ഉണ്ടോ 2011-2013വരെ ഉള്ളതല്ലേ കിട്ടൂ സംശയമാണ്
2017 model Undu bro
Last 2019
Noc kittumo
Recorery
Truck
കിട്ടുമോ
കൂടുതൽ വാഹനങ്ങൾ ഉൾകൊള്ളിക്കാമായിരുന്നു
Ooooooi
Haiiiiii😍
Kidu
😍
Poy poy,,, full mood poyy
Bro thar maathram olla video cheyyu
നോക്കാം
Huge price
അയാൾ ഈ പറഞ്ഞ വിലക്ക് കേരളത്തിൽ നല്ല അടിപൊളി വണ്ടികൾ കിട്ടും
Gypsy മൈലേജ് തീരെ കുറവ് ആണ്..... ആർമിയിൽ പെട്രോൾ free ആണ്.. നോർമൽ ആളുകൾക്കു പറ്റില്ല... ഓടിക്കാൻ ഒരു സുഖവുമില്ല
ആർമിയിൽ പെട്രോൾ ഫ്രീയൊന്നും അല്ല
പൈസകൊടുത്തു തന്നെയാണ് വാങ്ങുന്നത്
@@iam__vengeance886 use ചെയ്യുന്നവർ കൊടുക്കുന്നില്ലല്ലോ... Govt അല്ലെ കൊടുക്കുന്നെ
@@riyaska4066 ഫ്രീ അല്ല എന്നാണ് ഞാൻ പറഞ്ഞത്
Use ചെയ്യുന്നത് വ്യക്തി അല്ലല്ലോ
ആർമി അല്ലേ
മൈലേജ് ഇല്ല .8 യ 9
@@satheeshs8228...8😳😳 9. 😳😳നമ്മുടെ നാട്ടിലൊക്കെ എങ്ങനെ മുതലാകും. ഇത് ശരിയാണോ 🤔
നാട്ടിൽ കിട്ടും
എപ്പോൾ ഡൽഹിയിൽ പോയി 👍
Poyi vannu🙏
Entinaada engane munjichu tinnunnate, oru army man paraja comment kandu.
7 ലക്ഷത്തിനു അൽഫലാക്കാന്റെ S ക്ലാസ് ബെൻസ് കിട്ടും
Kittum maintain cheyyan aanu paad🤥
@@Harlow007 വീട്ടിൽ ചുമ്മാ ഇടാമല്ലോ!
മണ്ടനായ മെക്കാനിക്ക് പറഞ്ഞൊരു തമാശ അവതാരക പോലും മനസ്സിലായില്ല കിലോമീറ്റര്‍ ഒന്നും പ്രശ്നമല്ല ഇനി ഈ വണ്ടി നിങ്ങള്‍ക്ക് തരുമ്പോള്‍ കിലോമീറ്റര്‍ പൂജ്യത്തില്‍ നിന്നും തുടങ്ങും ,കിലോമീറ്റര്‍ ഇത്രയും കൊല്ലം ഓടിയത് അങ്ങ് മറന്നേക്കൂ നിങ്ങള്‍ക്ക് തരുമ്പോള്‍ 0 ആയിരിക്കും തുടങ്ങാം
😂😂
Tang peerangi raafel അതൊന്നും ഇല്ലേ
ഓടിച്ചു തേഞ്ഞ വണ്ടികളാണ് ലേലത്തിനു കൊടുക്കുന്നത്
7ലക്ഷം അല്ല ഉത്തരാഖണ്ഡിൽ ഏതു ജിപ്സിക്കും 2ലക്ഷത്തിൽ താഴെ
Nallathayirikoo?
@@godwinjoy2265 Yes tyre not good ബാക്കി ഓക്കെ
മിക്കവാറും ഹിന്ദികാരൻ പറഞ്ഞ വിലക്ക് വിൽക്കും 😜
Hariyaana jeep nokena
Bro delhi il used polo kanikkuu
Next time
used polo njan eduthathanu
Nthu rate aanu bahi
Vay thoniya rate. Arum vangila
Bro enik oru gypsy ready aki tarooo 1 lakh nde ullil hindi onum ariyula
Bro nammal delhiyil poyappol video cheythathanu. Vandi nokki eduthu tharanulloru setup illa🙏. Athanu avarude number koduthathu. Ariyavunna arekkondenkilum onnu vilippikkan saadhikkumo?
മൈലേജ് പ്രേസനം അല്ലാത്തവർക്ക് വാങ്ങി ഉപയോഗിക്കാം .
Keralthil edilum laabathil kittum
Ok👍
വമ്പൻ വിലക്കുറവ് തന്നെ 🤝....
👍
നല്ല വില കുറവാ 😄😄😄
7lks mm mm
Those are the vehicles declared as “Obsolete” by the army. Anyone who buys it should rethink
👍
Price 🔪 aan bro!!!
Vayil thonniya rate..... Idhonnum sheri avulla..... Ellam pazhe polinjha vandigala... Scrap
ഒരു കാര്യം ഒറപ്പിച്ചോ യെവന് ഹിന്ദി അറിയം
Price too high
Over price,,
Best prize 2005... 3.25 ivde 2 ennam kitumallo
എവിടെ
Evde rate kurave bro
Price too high. Waste of money
Jimny ✨
നമ്പർ ഇല്ല
വില വളരെ കൂടുതൽ
rate too much
Ok👍🏻
Pooi
Haaiiiiii
@@TeamTechMedia ❤️
Mvd arinjarunnooo
😜