കൊള്ളാം ഉപ്പു ആവശ്യത്തിൽ അധികമുണ്ട് | Mammootty | Bala | Big B Movie Scenes | Malayalam Comedy

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 172

  • @SabaanE
    @SabaanE หลายเดือนก่อน +30

    ഈ കാലത്തിൽ എങ്ങാനും ആണ് ഈ പടം ഇറങ്ങുന്നേ എങ്കിൽ. വേറെ ലെവൽ ആയിരിക്കും

  • @kvshobins9820
    @kvshobins9820 3 หลายเดือนก่อน +406

    കാലം തെറ്റി ഇറങ്ങിയ പടം🔥🔥🔥🔥

    • @Geolovezo
      @Geolovezo 2 หลายเดือนก่อน +25

      Alla,Four brothers eragi adikam arum kanunadine munb eragiyale effect undaku

    • @Im_Sharan
      @Im_Sharan 2 หลายเดือนก่อน +19

      Ethinte oppam eragia movies aa
      Chotta Mumbai
      Pokkiri ❤🔥🔥🔥

    • @rohith.p.c.229
      @rohith.p.c.229 2 หลายเดือนก่อน +17

      കാലം തെറ്റി ഇറങ്ങിയത് ഒന്നും അല്ല ബ്രോ. Correct time തന്നെ ആണ്. അന്ന് ഈ സിനിമയുടെ ലെവൽ അന്ന് ആർക്കും മനസ്സിലാക്കാൻ പറ്റിയില്ല. അതാണ് സത്യം.

    • @wazeem9916
      @wazeem9916 2 หลายเดือนก่อน +23

      ​@@rohith.p.c.229 athu thanee potta
      Kaalam thetti paranee😆😂

    • @neha-e9w2g
      @neha-e9w2g 2 หลายเดือนก่อน +2

      🎉😢😮😅😊

  • @noufalbadusha7922
    @noufalbadusha7922 หลายเดือนก่อน +25

    ടീച്ചർ ഡൈനിങ് ടേബിൾ il ഇരുന്ന് പറയുന്ന വാക്കുകൾ......" ബിലാൽ നീ അവനെ ഒന്ന് നോക്കിക്കേ " no words Amal neerad

  • @noufalbadusha7922
    @noufalbadusha7922 หลายเดือนก่อน +26

    Ith alle classic സിനിമകൾ. എത്ര നാളുകൾ കഴിഞ്ഞാലും മൂല്യം ഉള്ള സിനിമ

  • @renjigalaxys24
    @renjigalaxys24 2 หลายเดือนก่อน +152

    ഇത്രയും റിപീറ്റ് വാച്ച് ഉള്ള മൂവി..... ❤‍🔥 ശെരിക്കും കാലത്തിനു മുൻപ് ഇറങ്ങിയത് എന്ന് പറയാം

    • @arjundasmp4676
      @arjundasmp4676 23 วันที่ผ่านมา +2

      Repeat value onnm illa 😂

    • @renjigalaxys24
      @renjigalaxys24 23 วันที่ผ่านมา +1

      @arjundasmp4676 ഇത് ജാക്കി അല്ല 😂

    • @arjundasmp4676
      @arjundasmp4676 23 วันที่ผ่านมา +1

      @@renjigalaxys24 Jacky ayalum, ninde dad ayalum vendilla. Ithin repeat value onnm illa. Anne pottipalisaya padam

    • @renjigalaxys24
      @renjigalaxys24 23 วันที่ผ่านมา

      വെറുതെ അല്ല 2 nd part നു ഡിമാൻഡ്... ജാക്കി ക്കു nxt part ഇറക്കാൻ ധൈര്യം ഉണ്ടോ 😂

    • @arjundasmp4676
      @arjundasmp4676 23 วันที่ผ่านมา

      @@renjigalaxys24 aadyam second irangatte ennitt nokkam first part pole moonjuo, illeyo enn, ennitt badayi ittaal pore. Anyway mammutti sir nu ethra valiya positive vannittum collection kuravan 🫣🍼

  • @akashmv1932
    @akashmv1932 2 หลายเดือนก่อน +76

    Voice modulation extra ordinary❤

  • @Shebeer423
    @Shebeer423 2 หลายเดือนก่อน +61

    മമ്മൂട്ടിയുടെ സിനിമകളിൽ പ്രഥാനപെട്ട സിനിമകളിൽ 1 bigb🔥🔥🔥

    • @anoopkm7665
      @anoopkm7665 หลายเดือนก่อน

      Ethu madharam ollu...

    • @tiyaanpsy4130
      @tiyaanpsy4130 หลายเดือนก่อน

      ​@@anoopkm7665lalettante odiyanum❤

  • @shahidrahimYT
    @shahidrahimYT 2 หลายเดือนก่อน +171

    ഞാൻ ഇതുവരെ മൊത്തം കാണാത്ത സിനിമ.

    • @steninbiju5599
      @steninbiju5599 2 หลายเดือนก่อน +15

      Enth shokam aanu maaahn😂😂😂

    • @Shivam.1-f6c
      @Shivam.1-f6c หลายเดือนก่อน +3

      ഫാഗ്യവാൻ 😂😂

    • @fidhazzworld6713
      @fidhazzworld6713 หลายเดือนก่อน +2

      Mee too 😅

    • @Aadhii1404
      @Aadhii1404 หลายเดือนก่อน +1

      Njanum

    • @shazaiva6600
      @shazaiva6600 หลายเดือนก่อน +1

      Njanum

  • @lysoncv9866
    @lysoncv9866 4 วันที่ผ่านมา +1

    8:34 🥹 ഒരു കുടുംബത്തിലെ മൂത്ത പുത്രൻ ആയി ജനിച്ചവർക്ക് ഈ സീൻ മനസ്സിൽ തട്ടും.. ♥️അമ്മ♥️ "ഇവർക്ക് ഒക്കെ മുൻപ് എന്റെ അടുത്ത് വന്നത് നീ ആണ് എന്റെ ആദ്യത്തെ പുത്രൻ 🥹"

  • @deepuINvlogs
    @deepuINvlogs หลายเดือนก่อน +8

    കാലം മാറി ഇറങ്ങിയ ഇക്കയുടെ തീപ്പൊരി movie അന്ന് തിയേറ്ററിൽ ഈ പടം കണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആയ സിനിമ അന്ന് എന്ത്കൊണ്ട് ഓടിയില്ല. But now🔥🔥🔥

    • @albindominic7966
      @albindominic7966 หลายเดือนก่อน +2

      Slow motion aarkum dahichilla

    • @deepuINvlogs
      @deepuINvlogs หลายเดือนก่อน

      @albindominic7966 ss

    • @DhipinDhipin-v5l
      @DhipinDhipin-v5l หลายเดือนก่อน

      എതിരെ ചോട്ടാ മുബൈ ആയിരുന്നു

  • @upekshikkanoridam352
    @upekshikkanoridam352 หลายเดือนก่อน +10

    28:12 🔥🔥 രോമാഞ്ചം 😍

  • @jovianthomas6891
    @jovianthomas6891 หลายเดือนก่อน +6

    8:36 1000 വട്ടം കണ്ടാലും ഈ സീൻ കണ്ണുനനയിക്കും...💔💔💔

  • @dhilutalks414
    @dhilutalks414 หลายเดือนก่อน +10

    16:33 ‘enthe’ 🔥🔥🔥🔥🔥🔥

  • @jerryjerome9987
    @jerryjerome9987 2 หลายเดือนก่อน +20

    7:25 bilal minute care for his brothers....a eyes luk😢

  • @noufalbadusha7922
    @noufalbadusha7922 หลายเดือนก่อน +10

    The dining table conversation between Bilal and teacher and the bgm. Amal neerad and crew, you guys did it

  • @dileepmathew7684
    @dileepmathew7684 15 วันที่ผ่านมา +2

    Re release....200 crores...minimum❤

  • @vishnurajs8749
    @vishnurajs8749 2 หลายเดือนก่อน +33

    Ithonnu re release cheyyan pattuo. Annu theatre il kaanan pattilla.

  • @steninbiju5599
    @steninbiju5599 2 หลายเดือนก่อน +9

    4:35, eppozhathe balayude avastha😂😂😂😂

    • @Cr7-o9l7m
      @Cr7-o9l7m หลายเดือนก่อน

      😂😂😂

  • @vineethdivakaran3256
    @vineethdivakaran3256 2 หลายเดือนก่อน +65

    Bijo എന്നാ ഗ്ലാമറാ

    • @vinayanv7622
      @vinayanv7622 2 หลายเดือนก่อน +9

      Sumeet Naval.. നടി സിമ്രാൻ്റെ സഹോദരൻ

  • @Aparna_Remesan
    @Aparna_Remesan หลายเดือนก่อน +1

    Editing സിംഹം തന്നെ Uploder മാമൻ.👏😂

  • @zq1096
    @zq1096 หลายเดือนก่อน +6

    16:16 uff 🫡

  • @Talks_mon
    @Talks_mon 2 หลายเดือนก่อน +6

    30 min til ethra punch ado 💥💥💥✨✨

  • @ShuhaibE-w5i
    @ShuhaibE-w5i 16 วันที่ผ่านมา +1

    മമ്മൂക്ക❤🔥

  • @sreekumariammas6632
    @sreekumariammas6632 หลายเดือนก่อน +1

    Climaxe is supper supper supper. Mammookka as Bilal, the elder son of teacher .❤❤

  • @khairunnisanisa2051
    @khairunnisanisa2051 2 หลายเดือนก่อน +8

    0:44 🔥🔥🔥🔥

  • @unnikrishnan6168
    @unnikrishnan6168 2 หลายเดือนก่อน +8

    ഒരു പാട് ഇഷ്ടപ്പെട്ട സിനിമ ഞാൻ കാണാറില്ല മുഴുവനായും ആ കഥ കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല, ഒരു കഥയും മുഴുവനായും പറയുവാനും ഇഷ്ടപ്പെടാറില്ല

    • @unnikrishnan6168
      @unnikrishnan6168 2 หลายเดือนก่อน +2

      എന്തോ പറയുവാനിഷ്ടപ്പെടാതെ ബാക്കി വയ്ക്കുവാനാണ് ഏറെ ഇഷ്ടം😂😂😂

    • @autofocus211
      @autofocus211 8 วันที่ผ่านมา

      നീ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നും ഇല്ല

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 2 หลายเดือนก่อน +8

    10 തവണ കണ്ടൂ എന്നാലും ഒരു പുതിയ പടം കാണുന്ന പോലെ 🤔

  • @sunithasuni8351
    @sunithasuni8351 2 หลายเดือนก่อน +13

    Stone face acting.Face of Indian cinema,the great magastar Mammootty❤

  • @gamestore9477
    @gamestore9477 14 วันที่ผ่านมา +1

    Ikka voice ☠️

  • @amalkrishna2518
    @amalkrishna2518 หลายเดือนก่อน +3

    പോസ്റ്റർ പോലും വേണ്ട ഇനി വരുന്ന 2nd പാർട്ട് ന്

  • @ramshadm9534
    @ramshadm9534 หลายเดือนก่อน +1

    ആലപ്പുഴ വീരയ്യ തിയേറ്ററിൽ 70 ദിവസം ഓടിയ movie ആണ് ബിഗ്‌ബി 🔥👍

  • @gingala18
    @gingala18 2 หลายเดือนก่อน +22

    26:17 scene😂😂😂😂

  • @haripriya1691
    @haripriya1691 2 หลายเดือนก่อน +8

    Bala pande crack aayirunnallee😅😅

  • @windowsvlog
    @windowsvlog 21 วันที่ผ่านมา +1

    big B❤❤

  • @GDBEATS
    @GDBEATS 2 หลายเดือนก่อน +14

    Murugan 🔥

  • @radheyamrajeev5121
    @radheyamrajeev5121 2 หลายเดือนก่อน +13

    സാറെ ജോർജേ മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട് ഇപ്പഴല്ല പിന്നെ

  • @safvanvs3625
    @safvanvs3625 หลายเดือนก่อน +2

    8:21 😂 correct

  • @Gokulkrishnan-k5b
    @Gokulkrishnan-k5b 2 หลายเดือนก่อน +12

    25:40 scnee😂😂😂😂😂😂😂

  • @Hotelalamkol
    @Hotelalamkol หลายเดือนก่อน +6

    Ikkachi fansinu aake ulla item 😂... കാലം തെറ്റി ഇറങ്ങി പോലും 😂😂 ഇക്കാച്ചിയുടെ കാലം തെളിയാൻ ഇനിയു എത്രെ കാലം കാത്തിരിക്കണം 😁

    • @Iqbalvlogs2255
      @Iqbalvlogs2255 หลายเดือนก่อน

      Nee Edhada Myrre Ende mammukaye parayan

    • @nissamsali8695
      @nissamsali8695 หลายเดือนก่อน +2

      Poda thayoli makaney 😂😂

    • @happy333100
      @happy333100 หลายเดือนก่อน +3

      താങ്കളെ പോലെയുള്ളവർക്കുള്ള പേരാണ് "പൊട്ടാക്കിണറ്റിലെ തവള "

    • @Hotelalamkol
      @Hotelalamkol หลายเดือนก่อน +1

      @@happy333100 ok മദ്രസ പൊട്ടാ 😂

    • @user-hrsg4jk2k
      @user-hrsg4jk2k 18 วันที่ผ่านมา

      Field out vaanam kundimughan pansinde pundachi thallamarude aduthvedkuna Kona ivde venda keto koothichik undayavane

  • @vinayanv7622
    @vinayanv7622 2 หลายเดือนก่อน +8

    കരുനാഗപ്പള്ളി ചിത്രാജ്ഞലിയിൽ കണ്ട പടം. അന്ന് ബോറടിച്ച് തീയേറ്ററിൽ നിന്ന് ഇറങ്ങി പോകാൻ തോന്നി..
    ഇന്ന് തോന്നുന്നു.. കിടിലൻ പടമായിരുന്നല്ലോ, എന്തുകൊണ്ടാണ് അന്ന് തീയേറ്ററിൽ ഇരുന്ന് ബോറടിച്ചത് എന്ന്🙄🙄🙄🙄🙄🙄🙄

  • @ManafMannaa
    @ManafMannaa หลายเดือนก่อน +2

    Making 🔥🔥🔥amalettan

  • @Sabin-vo4re
    @Sabin-vo4re หลายเดือนก่อน

    Ikka ആ emotional ആയിട്ട് നോക്കുന്ന നോട്ടം 😢😢😢

  • @JKM92PKD
    @JKM92PKD หลายเดือนก่อน +2

    എനിക്കില്ലേ : നിനക്ക് അടുത്ത പള്ളി പെരുന്നാളിന് മേടിച്ചു തരാം 😂

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 2 หลายเดือนก่อน +2

    Waiting for part 2 bilal🔥🔥🔥

  • @BENZENE6K
    @BENZENE6K 2 หลายเดือนก่อน +10

    Mohanlal - The Prince
    Mammotty - BigB

  • @anishmannoor25
    @anishmannoor25 หลายเดือนก่อน

    Mammooty teacher combination what an act mammokka

  • @lewx-ui3lz
    @lewx-ui3lz หลายเดือนก่อน +1

    Sagar alias jacky 🔥

  • @SasiWashington
    @SasiWashington 25 วันที่ผ่านมา

    4:32 അറം പറ്റി 😂😂😂

  • @aloneman-ct100
    @aloneman-ct100 23 วันที่ผ่านมา +1

    Chotta Mumbai ഉം
    വിനോദ യാത്ര യുടെയും ഒപ്പം ഇറങ്ങി യത് കൊണ്ട് പൊട്ടി പോയാ
    പടം

  • @Akshay.M.S634
    @Akshay.M.S634 3 หลายเดือนก่อน +12

    please add English subtitles too 🙏

  • @Shivam.1-f6c
    @Shivam.1-f6c หลายเดือนก่อน +7

    6:20 മരിച്ചുപോയ നടി വിജയശ്രീ തന്നെ... ശരിക്കും സെക്സി❤❤❤❤

  • @josephstalin2543
    @josephstalin2543 2 หลายเดือนก่อน +7

    20:31 lokesh kanakaraj 😂😂😂

    • @Im_Sharan
      @Im_Sharan 2 หลายเดือนก่อน

      😊😂😂😂

  • @Sreeraj_Chingoli
    @Sreeraj_Chingoli 2 หลายเดือนก่อน +3

    Gopi sunder nte Background Score Chummaa 🔥🔥

  • @Im_Sharan
    @Im_Sharan 2 หลายเดือนก่อน +7

    21:24 kitty aganne thanne venam myrr😂😂😂
    21:36 Thee 🔥🔥🫰🫰
    24:27 😂😂😂

  • @unnikrishnan6168
    @unnikrishnan6168 2 หลายเดือนก่อน +5

    എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്താണോ അതു കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിത്വമാണ് ഞാൻ, എന്താ ഒരു പ്രത്യേകത അല്ലെ . ഒരാളോടും അധികം കൂട്ടു കൂടുവാനും എനിക്കിഷ്ടമല്ല .

  • @sajidtktk2301
    @sajidtktk2301 25 วันที่ผ่านมา

    ❤❤❤❤

  • @sajna8446
    @sajna8446 2 หลายเดือนก่อน

    Mammookkaaa❤❤❤

  • @MalluScalper-w6x
    @MalluScalper-w6x 2 หลายเดือนก่อน +10

    ലാലേട്ടൻ fan ആണ്... പക്ഷേ മമ്മൂക്ക പൊളി ആണ്

    • @Im_Sharan
      @Im_Sharan 2 หลายเดือนก่อน

      Ayin 😂😂😂 nthuvade..!!!

  • @MrRishankozhi
    @MrRishankozhi 2 หลายเดือนก่อน +2

    😂15:00🎉🎉🎉❤

  • @irresponsibleidiot3748
    @irresponsibleidiot3748 หลายเดือนก่อน +2

    George nu sherikkm parippuvada vaangichukodutho?

  • @praveenradhakrishnan1384
    @praveenradhakrishnan1384 หลายเดือนก่อน

    2007 വിഷു റിലീസ്.... പൊട്ടി പാളീസായി

  • @tinugeorge8908
    @tinugeorge8908 3 หลายเดือนก่อน +23

    Big B oru failure movie aayirunnu. But enikku ishtappettu. Annu score cheythathu chotta mumbai aanu. 88 days in kavitha. Less than 60 days Big B in saritha

    • @jishajacob8913
      @jishajacob8913 2 หลายเดือนก่อน +3

      Ennu aaru paranju ???

    • @tinugeorge8908
      @tinugeorge8908 2 หลายเดือนก่อน +4

      @@jishajacob8913 aarum parayanda allo enikku ariyaallo

    • @tinugeorge8908
      @tinugeorge8908 2 หลายเดือนก่อน +2

      @@jishajacob8913 saritha theaterila film release cheythe. Aviduthey xavy chettanodu onnu chodichu nokku.

    • @MohammedAsif-lz3yn
      @MohammedAsif-lz3yn 2 หลายเดือนก่อน

      ഇത്രേം repeat value ഉള്ള padam വേറെ ഇല്ല because of its stylish making ഒറ്റ peru Amal neerad ❤❤❤🔥🔥

    • @FREEFIREKERALA635
      @FREEFIREKERALA635 2 หลายเดือนก่อน

      ഫൈലോ 🤭ഹിറ്റ്‌ ആണ് 💥💥💥

  • @Drvishnuveda
    @Drvishnuveda หลายเดือนก่อน +1

    Classic swabhavamulla oru movie anu

  • @noufalbadusha7922
    @noufalbadusha7922 หลายเดือนก่อน +2

    എന്ത് ഡീപ് ആണ് character ബിലാൽ

  • @Shuhaib3
    @Shuhaib3 หลายเดือนก่อน

    Emotinal film

  • @abhilashk6476
    @abhilashk6476 หลายเดือนก่อน +2

    2times .theater ninnum kanda padam.anne jhan paranju ethe oru onnannara padam enne❤❤

  • @ansher369
    @ansher369 2 หลายเดือนก่อน

    8:56 ❤️

  • @mayoorachandrans2145
    @mayoorachandrans2145 2 หลายเดือนก่อน +1

    Rerelese venam

  • @ihsanfgfs1366
    @ihsanfgfs1366 2 หลายเดือนก่อน +1

    We want a re release ❤

    • @pappitechy2168
      @pappitechy2168 หลายเดือนก่อน +1

      Paleri Manikyam pole ayikolum 😂

  • @nidhikannur2867
    @nidhikannur2867 2 หลายเดือนก่อน +7

    4 brother's അതാണ് സൂപ്പർ....

    • @basilsaju_94
      @basilsaju_94 2 หลายเดือนก่อน +1

      Ith athinnintakkiya padam alle.

    • @nidhikannur2867
      @nidhikannur2867 2 หลายเดือนก่อน +2

      @@basilsaju_94 yhaa copy paste....

  • @enlightment7372
    @enlightment7372 หลายเดือนก่อน +1

    Look at bala...😮 Now he lost his masculinity 😢

  • @sihabpattel8386
    @sihabpattel8386 2 หลายเดือนก่อน

    Big B, always big 👍

  • @worldofapril
    @worldofapril หลายเดือนก่อน

    0:12 Hi Bolal..Im Bolaji 🤢

  • @ahmadnihal1790
    @ahmadnihal1790 2 หลายเดือนก่อน +4

    Chikmmangalore aduthalle bombayekaal

  • @shahidtk8230
    @shahidtk8230 หลายเดือนก่อน

    ബിജോ മരിച്ചപ്പോൾ 🚶🏻🥲

  • @GandheeshGandhy-fh2dq
    @GandheeshGandhy-fh2dq 2 หลายเดือนก่อน +2

    മറവത്തൂർ കനവിന്റെ ഏഴ് അയലത്ത് കൂടെ പോയിട്ടില്ല

  • @raheespv6853
    @raheespv6853 หลายเดือนก่อน +1

    Suppr

  • @Hello-r8r
    @Hello-r8r 2 หลายเดือนก่อน +1

    19:24

  • @sajujs8819
    @sajujs8819 หลายเดือนก่อน

    Bilal sooooooooooooooper

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 2 หลายเดือนก่อน

    Anwar 🤝🤝bigb🤝🤝🤝💯💯💯

  • @MuraleeMohanlal
    @MuraleeMohanlal 28 วันที่ผ่านมา

    😢😢😢😢😭😭🙏🙏🙏🙏🙏

  • @sunithasuni8351
    @sunithasuni8351 2 หลายเดือนก่อน

    Mary teacher ne kolappeduthiyavarkk ariyillayirunnu teacher de makkale kuricch,arinjappol avanmar pettiyilim aayi🔥

  • @aqib96
    @aqib96 หลายเดือนก่อน +1

    Cult classic🔥

  • @mohithmanoj8228
    @mohithmanoj8228 หลายเดือนก่อน +1

    Swabhavikam 2005 il erangiya four brothers 2007 il thanne copy adiche … sorry ithine inspiration enne paretan padane plot ellam same story nadakkunna sthalam maati .. ithe scheme ane my boss proposal 2009 il erangiya padam 2012 il my boss aaki.

  • @ushathottan6785
    @ushathottan6785 3 หลายเดือนก่อน +11

    Please use English subtitles for better understanding

  • @abeythomas8405
    @abeythomas8405 2 หลายเดือนก่อน

    ♥️♥️

  • @arjuns191
    @arjuns191 2 หลายเดือนก่อน +1

    Im fucking missed bogenvilla fds still no regrets

  • @abyjohnson6701
    @abyjohnson6701 3 วันที่ผ่านมา +1

    Four brother എന്ന ഇംഗ്ലീഷ് ഫിലിംന്റെ കോപ്പി ആണ് big b

  • @arakkalabu3523
    @arakkalabu3523 2 หลายเดือนก่อน +1

    Kochi

  • @arunp4589
    @arunp4589 2 หลายเดือนก่อน +1

    Vintage Bala💀

  • @user-pk6xj4vm2g
    @user-pk6xj4vm2g หลายเดือนก่อน

    😂

  • @watchyoutube8878
    @watchyoutube8878 2 หลายเดือนก่อน +2

    Epo erangiyal 1000 crore club

  • @JaneshVattekkattil
    @JaneshVattekkattil หลายเดือนก่อน

    imagin mohanlal as Bilal❤

  • @VichuzzGuppy
    @VichuzzGuppy หลายเดือนก่อน +1

    അമൽ നീരദ് സാറേ.. മര്യാദക്ക് എടുത്തിരുന്നേൽ 100cr ക്ലബ്ബിൽ കേറേണ്ട പടമാ

  • @BabuBabu-tp5xj
    @BabuBabu-tp5xj 2 หลายเดือนก่อน +3

    പാറി

    • @Anna-mr6xq
      @Anna-mr6xq 2 หลายเดือนก่อน

      Andi

    • @beveefww2765
      @beveefww2765 2 หลายเดือนก่อน

      Kundi

    • @CrazyCocs
      @CrazyCocs 2 หลายเดือนก่อน

      നിൻറെ അച്ഛൻ്റെ അണ്ടിയാണോ പാറിയത് 😂

    • @skyline-cloudy
      @skyline-cloudy 2 หลายเดือนก่อน

      Kindi

    • @AfreedP-fw3di
      @AfreedP-fw3di 2 หลายเดือนก่อน

      Pandi

  • @PN-gp2uz
    @PN-gp2uz 2 หลายเดือนก่อน

    Bad movie

  • @jaisonthomas4401
    @jaisonthomas4401 หลายเดือนก่อน

    Kaalam tettiya ooompiya cinema

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 หลายเดือนก่อน

    മട്ടാഞ്ചേരി മാഫിയ തലവൻ

  • @rohithr2369
    @rohithr2369 2 หลายเดือนก่อน +3

    15:12