മമ്മൂട്ടിയുടെ തിരുത്തുള്ള കാതല്‍ | Jeo Baby | Kaathal | Mammooty
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- കാതലിന്റെ വിജയത്തിന് ശേഷം ജിയോ ബേബി സംസാരിക്കുന്നു | Jeo Baby | Kaathal | Mammooty
#mammootty #kaathal #jeobaby #jyothika
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
കുറഞ്ഞ കാലയളവിൽ ഇതുപോലെ തുടർച്ചയായി മികച്ച സിനിമ തന്നിട്ടുള്ള വേറൊരു കമ്പനിയില്ല..... മമ്മൂട്ടി കമ്പനി 🥰🎉🎊മമ്മുക്ക ❤
Pranavam arts❤😊
@@mrrockstar492pranavam arts music aanu importance koduthath😊ithupolulla themes onnum koduthittilla😊😊
@@rajithanbrchandroth4043 aaa best kalapani, pingami, vanaprasatham, bharatham, midhunam, keerthichakra aagne ethrenmam... Ath kazhinjenullu eethum
Climaxi ൽ Mammotty ജ്യോതികയുടെ അടുത്ത് നിന്നു നടന്നു പോയപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 😔😔.. What a scene 😔😔🙏
Athu entho paranjapola daivame paranju karayune
Allaaa....restaurant il ninnu pokumbol idakku idakku paathi paathi nokki akannu pokunna scene....beautiful
ആ ബോർഡിൽ എന്തായിരുന്നു എഴുതിയിരുന്നത്?? ഞാൻ ശ്രെദ്ധിച്ചില്ല...
@@user-fl5rb7zx1w ചരിത്ര വിജയം
@@user-fl5rb7zx1w ചരിത്ര വിജയം
ക്ലൈമാക്സ് നെ മുൻപ് മമ്മൂട്ടി എന്റെ ദൈവമേ എന്നെ വിളിച്ച കരയുന്ന ആ സീൻ, നമ്മളെ ശരിക്കും കരയിക്കും ❤
Enthu paranjapola angana karanje...
@@harithaasokan5970poyi padam kanee 😅.
സത്യത്തിൽ ഞാൻ കരഞ്ഞില്ല, സിനിമ തീർന്നിട്ടും ടീയറ്റർ വിട്ടു പോകാൻ കഴിയാത്ത ഒരു മരവിപ്പ് 🙄
Njan cinima kandillaa pakshe interview kettappol amme ennulla seen mammookayil kaanan pattunnu I love you mammooka ❤❤❤
@@harithaasokan5970Loka parajayan
ഗേ ആയ എനിക്ക്, എന്നേ അടയാളപ്പെടുത്തുന്ന ഒരു മനോഹര സിനിമ സമ്മാനിച്ചതിന് ഒത്തിരി സ്നേഹം jeo ചേട്ടാ ❤🫂
😮😮😮
evideya stalam 😮
@@lostatdreams2698😂😂 ഗോച് ഗള്ള
Asa outliok maamooka can’t imagine as a gay hinorihinal ohysuq is opposite a proper man
Yes last seenbis still haunts
ഈ സിനിമയെ മനസ്സിലാക്കി ചോദിച്ച ചോദ്യങ്ങൾ..അതുകൊണ്ട് ഉത്തരങ്ങൾക്കും ഭംഗി❤
മനോഹരമായി അവതാരകയുടെ അവതരണം അതിലും മനോഹരമായി ഉത്തരം
ഒരുപാട് ഇന്റർവ്യൂ കോമാളിത്തരം കാണിക്കുന്നവർക്ക് കണ്ടു പഠിക്കാം
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏👍👍👍👍🙏🙏👍🙏🙏🙏👍🙏🙏👍👍👍🙏🙏👍👍👍👍🙏👍👍👍🙏👍👍👍
മമ്മൂക്കയുടെ സൂപ്പർ പെർഫോമൻസ് കണ്ടിട്ട് സഹിക്കാനാവാതെ നെഗറ്റീവ് റിവ്യൂ ഇടുന്നവരെ കാണുമ്പോൾ വിഷമം തോന്നുന്നു..ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചു ഗംഭീരം ആക്കിയതിനും ഈ മികച്ച സിനിമ നിർമ്മിച്ചതിനും സ്പെഷ്യൽ താങ്ക്സ്.. ജനഹൃദയങ്ങൾ ഈ സിനിമ ഇരു കയ്യും നീട്ടി സ്വീകരിച്ചു... ഒന്ന് കൂടി കാണണം ഈ മനോഹര സിനിമ... മാത്യൂസിനെയും ഓമനയെയും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു... ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവം... ❤️❤️❤️❤️❤️❤️❤️❤️
Jeo ; what a simple and innocent personality! Love him ..🥰
പാളി പോവാനുള്ള ഒരു പ്രമേയത്തെ അതിമനോഹരമായ അവതരിപ്പിച്ച ടീംസ് ഗുഡ് കാലം മുന്നോട്ടു നയിക്കുമ്പോൾ കാലത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരു സിനിമ വിമർശനമാണ് ഒരു സിനിമയുടെ വിജയം
ബ്രീല്യന്റ് ഡയറക്ടർ❤
Myiru
Yes one and only Jeo baby sir
Jeo ചേട്ടൻ ❤
@@arjunashok1879അത് നീ സംഖിയായത്കൊണ്ട
❤
ഇദ്ധേഹത്തോട് വല്ലാത്ത respect തോന്നുന്നു❤
ക്ലാസ്സ് സിനിമ ❤
നിങ്ങൾ ഒരൊന്നൊന്നര സംവിധായകനാണ്... ❤️ ആശംസകൾ
ലാസ്റ്റ് കരഞ്ഞു പോയി 😥😥
സിനിമ ❤️👌
ഈ സിനിമ കണ്ടവർ ഈ സിനിമയേക്കുറിച്ചു ചോദിക്കാനും അറിയാനും ആഗ്രഹിച്ച കൃത്യവും വ്യക്തവുമായ ചോദ്യങ്ങളിൽക്കൂടിയാണ് റോഷ്‌നി കടന്നുപോകുന്നത് .. അഭിനന്ദനങ്ങൾ
Mammookka poliyalle❤❤❤
അടിപൊളി interview jeo sir and roshni 👍
Jeo baby ❤mamooka ❤jyothika ❤🎉🎉🎉
മമ്മുക്ക❤❤❤
Mammootty may not be a people pleaser like Suresh Gopi but he is an actor of quality who values humanity❤
കാതൽ.... കാതലായ സ്റ്റോറി 🥰🙏👍👌❤️❤️🥰കാലത്തിന് അനുസരിച്ചു നിർമിച്ചു 🙏👍👍great 🙏👌❤️❤️🥰congraats entire teams 🙏🙏😍😍❤️❤️❤️❤️👌👌👌👌👍👍🙏
Mammukka❤baby❤
*mammootty fans assemble🥳*
Padam kandavr knn nirayum😢 variety actor mammooty 😊
മമ്മൂട്ടിയുടെ തകർപ്പൻ അഭിനയം ജിയോ ബേബിയുടെ സംവിധാനം കിടു മൂവി
Mammookka ❤ 👍 👌 👏 👏 👏 👏 👏 👏 👏 👏 👏 👏 👏
ദൈവമേ എന്ന വിളി ഇപ്പോഴും കാതിൽ നിന്നും പോയിട്ടില്ല
Excellent interview by Roshni 🙏😍- questions are based on real scenes and answers from the heart of 'human' director - kudos!
ഇടയ്ക്ക് kok നെ കുറിച്ച് സൂചിപ്പിച്ചല്ലോ. .നന്നായി. .എല്ലാം നോർമൽ അല്ലെന്നു ഇപ്പോഴും kok നു മനസിലായിട്ടില്ല
What a movie❤❤❤❤❤
ഇവിടെ ഇത് ചർച്ച ചെയ്യേണ്ട ആവശ്യം അത്യാവശ്യമായിരുന്നു...
കുറെ പേരെങ്കിലും മാറി ചിന്തിക്കുമെന്ന് വിചാരിക്കുന്നു എല്ലാവരും മനുഷ്യർ അല്ലെ അവരും ജീവിക്കട്ടെ ❤️❤️... Society is a so called... 👿👿 എല്ലാവരും മാറി ചിന്തിക്കുക അവരെ ഒക്കെ കളിയാക്കാതെ they all are normal people... All are human beings.... ❤❤ all are equal..
നല്ല അവതണം അതുപോലെ സൂപ്പർ മറുപടിയും
നല്ല ചോദ്യങ്ങൾ ❤നല്ല ഉത്തരങ്ങൾ
നല്ല അവധരണം ❤
അവതരണം
ഗംഭീരം ❤️
Good work keep it up❤️❤️❤️❤️
മമ്മൂക്ക ❤
Mamooka അച്ഛനെ പിടിച്ചു കരയുന്ന ആ scene കരയിപ്പിച്ചു കളഞ്ഞു... 🥲🥲
കാതലുള്ള, വ്യക്തമായ ചോദ്യങ്ങൾ, പാകതയുള്ള ഉത്തരങ്ങൾ... രോഷ്നി രാജന് അഭിനന്ദനങ്ങൾ 👏👏👏
എൻറെ സുഹൃത്താണ് സംവിധായകൻ ജിയോ ബേബി
Njananu jeo baby
ഒറ്റക്കാലിൽ കണ്ണടച്ച് നിന്ന് തപസ്സ് ചെയ്യുന്നു എന്ന് നടിയ്ക്കുന്ന 'കൊക്കി'ന് അഹങ്കാരം കലർന്ന ഒരു വിചാരമുണ്ട്. ഒറ്റക്കാലിൽ നിൽക്കുക എന്നത് തനിക്ക് മാത്രം ചെയ്യാൻ കഴിയുന്ന മഹത്തായ എന്തോ കാര്യമാണെന്ന്. ഒപ്പം താൻ കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടാകുമെന്നും. ഇത് ധാർഷ്ട്യവും മണ്ടത്തരവും മാത്രമാണെന്ന് വെള്ളിവെളിച്ചം കാണുന്ന.. ആ വെളിച്ചം മറ്റുള്ളവരിലേയ്ക്ക് പകരുന്ന മറ്റ് ജീവജാലങ്ങൾക്കൊക്കെ അറിയാം. പക്ഷേ കൊക്കിന്റെ അഹന്തയും താൻപോരിമയും ഒരിയ്ക്കലും അത് സമ്മതിയ്ക്കില്ല. മറ്റ് ജീവജാലങ്ങളാകട്ടെ ഈ മണ്ടനെ തിരുത്താൻ ശ്രമിയ്ക്കുന്ന ബുദ്ധിശൂന്യതയ്ക്ക് തുനിയാറുമില്ല. 🤪🫤😅
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. ഈ സിനിമാക്കാർ കോക്കിന്റെ ജോലി കളയും എന്നൊരു വാർത്ത വന്നിരുന്നു ( അതിനെ ഞാൻ അനുകൂലിക്കുന്നില്ല )..
അതിന് മറുപടിയായി അദ്ദേഹം ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടുണ്ട് എന്റെ ജോലി കളഞ്ഞാൽ പിന്നെയാണ് ഇവർ എന്നെ ശരിക്കും അറിയാൻ പോകുന്നത് എന്ന്.. ഞാൻ എല്ലാം പൊളിച്ചു കയ്യിൽ കൊടുക്കും എന്ന്...
അത് ഒരു കുണ്ടുകിണറ്റിൽ കിടക്കും തവള കുഞ്ഞിന്റെ ആഗ്രഹം മാത്രമാണ്...😂😂
അയാൾ ചെയ്യുന്ന കാര്യം ലോകത്തിൽ എല്ലാവർക്കും ചെയ്യാൻ സാധിക്കും, അതിനുള്ള മാനസികാവസ്ഥ വേണം എന്നേയുള്ളൂ
😂😂
ഒറ്റവാക്കിൽ പറഞ്ഞാൽ തനി ലാൽ ഫാൻ അവർക്ക് ഇഷ്ട നടന്റെ സിനിമഎന്നും ഭയങ്കര സംഭമാണ് മറ്റു നടന്റെ സിനിമകൾ മോശവും😂
Review il karyamilla ennu ippo manassillayi ❤ kaathal ❤
പേരാമ്പ്രയിൽ ആണ് ജീവിക്കുന്നത് എങ്കിലും...കോക് ജനിച്ചു വളർന്നത് യൂറോപ്പിലും കോളജ് അമേരിക്കയിലും ആയിരുന്നു . അതുകൊണ്ടാണ് കാതൽ മൂവി അയാൾക്ക് ഉറക്ക് മരുന്നായി മാറിയത്....
റോഷാക്കും, പുഴുവും, നന്പകലും kok നു ഉറക്ക ഗുളികകൾ ആയിരുന്നില്ല അതൊക്കെ ഗംഭീര സിനിമകൾ ആയിരുന്നു 100 ദീനെ... ഇനി അനക്ക് ന്തേലും പറയാനുണ്ടോ 100 ദീനേ..????🤣🤣🤣🤣🤣🤣
@@MikeVijayan-2.0 മോനെ akshy kumaraaa ..കോക്കിന് റോഷാക്കും, പുഴുവും, നന്പകലും MDM ആണോ? സ്ലീപ്പിങ് pill ആണോ എന്ന് നോക്കലല്ല എന്റെ പണി. കാതൽ moviekku അവൻ parachathu റിവ്യൂ അല്ല...നിനക്ക് അത് മനസ്സലാകില്ല കാരണം നിന്റെ മനസ്സിലെ അഴുക്കു നിന്റെ മെസ്സജിൽ ഉണ്ട്. കോക് അവന്റെ അഭിപ്രായം പറഞ്ഞു ..നാൻ എന്റെ അഭിപ്രായവും ..നിനക്ക് അഭിപ്രായം ഒന്നും ഇല്ല , നിന്റെ അഭിപായം നീ കൊക്കിനു പണയം വെച്ചിരിക്കുന്നു..അല്ലങ്കിൽ പറയുന്നത് മനസ്സിലാകാതെ കോക്കിനെ താങ്ങി നടക്കുന്നു.അക്ഷയ് കുമാർ സങ്കടം വരുമ്പോൾ ചിരിക്കുന്ന ഇമോജി ഇടാറുണ്ടല്ലേ....
@@noorudheenpt8311yes Avante manassile azhukkanu Avante comment.
നല്ല ശില്പിയ്ക്കേ നല്ല സൃഷ്ടി ഉണ്ടാക്കാൻ സാധിക്കൂ ..താങ്കൾ മലയാളത്തിന്റെ അഭിമാനമാണ് ജിയോ
ഒരു വലിയ കയ്യടി mamootty ikk... ഈ സിനിമ എന്ന അല്ല പല സിനിമകളും മമൂട്ടി ഇപ്പോൾ cheunnathu വളരെ ആഴത്തിൽ ഇറങ്ങി ആണ്.. നമ്മൾ oky ജീവിക്കുന്ന ഈ സമൂഹത്തിൽ ഇങ്ങനെ ജനിക്കാവു അങ്ങനെ നടക്കാവു ഇങ്ങനെ വളരാവു എന്ന് ഉറപ്പിച്ചു നടക്കുന്ന ഒരു ലോകം ആണ്.. ഒരു മനുഷ്യൻ ജനിക്കണ്ടത് കൈയും കാലും പോലെ പാഞ്ചേത്രിയങ്ങളും, വികാരങ്ങൾക്കും, എന്തിനു ആണും പെണ്ണിനും ഉള്ള തുല്യ അവാകാശ തർക്കങ്ങളും, തൊലിയുടെ നിറത്തിനെയും, മതന്തിന്റയും ഓക്യ പേരിൽ വേർതിരിക്കപ്പെടുന്ന സമൂഹത്തിനു ഇതു പോലെ ഒരു സിനിമ ഉം, മറ്റൊരു പടം മമ്മൂട്ടി നിറഞ്ഞു നിന്ന പടം " peranbu" ഒരു പാഠം തന്നെ...
I like Roshni as a journalist.
❤mammooka ❤super 👌
മികച്ച ഇന്റർവ്വ്യ സിനിമ ഉടൻ കാണും❤
ലാലേട്ടൻ_ജിയോ ബേബി ചിത്രം വേണം
Ikkaa 🥰🥰🥰🥰🥰
Sensibility of interviewer ia appriciated
Ticket booked 👍
Mammootty 😎❤
വായനയിൽ താല്പര്യമുള്ളവരോട് നിങ്ങൾക്കു കൂടുതൽ ഇഷ്ട്ടപെട്ട പുസ്തകം ഏതെന്നു ചോദിച്ചാൽ അവർ ആദ്യം പറയുക അവരുടെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകങ്ങൾ ആയിരിക്കും. അതുപോലെ നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ മനസ്സുകളേയും എന്നെന്നും സ്വാധീനിക്കാൻ പോകുന്ന ഒരു സൃഷ്ടി ..
Such a good interview. Good work, Roshni. Keep going👍🏻
മമ്മൂട്ടിയെ ഇങ്ങനെയൊരു പടത്തിൽ അഭിനയിക്കാൻ സമ്മതിപ്പിച്ചതിൽ മാത്രം നിങ്ങൾക്കൊരു ഹാറ്റ്സ് ഓഫ്..! പ്രമേയം മലയാളത്തിൽ പുതിയതായിരിക്കാം..! പക്ഷേ, അദ്ദേഹത്തിന്റെ അഭിനയം മലയാളികൾ ആദ്യമായ് കാണുന്നതാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്...!! റിവ്യൂസ് മാനിപുലേറ്റട്.....!!!
കുറച്ചു നാളിനുശേഷമാണ് ഒരു സിനിമ കണ്ടിട്ട് കരഞ്ഞുപോയത് 💯മമ്മൂക്ക നിങ്ങൾ ആണ് നടൻ 💯
ഗംഭീരസിനിമ ❤️
കൊക്ക് ഒരു പുഷ്പൻ ആണ്. വല്ല മാനസിക ആശുപത്രിയിൽ കൊണ്ടുപോയി ഷോക്ക് കൊടുക്കുക
അതിഗംഭീര സിനിമ❤️
അതിഗംഭീര നടനം മലയാളത്തിന്റെ മഹാ നടൻ ❤️
അതിഗംഭീര സംവിധാനം❤️
ഇങ്ങനെ ഒരു സിനിമയെ പറ്റി ഇന്റർവ്യൂ ചെയ്ത ഒരു അതിഗംഭീര അവതാരക ❤️👌🏻👏🏻
അനാവശ്യ ചോദ്യങ്ങൾ ഇല്ല
വളരെ മനോഹരമായി അവതരണത്തിലൂടെ കൊണ്ട് പോയ one of the best interview 💥🔥
Movie vere level ❤
super interview karyangal chothichu karayangal reply parayunnu👌
Simple
and
Humble man
❤Jeo Baby ❤
{Wishes from Erattupettakkaran}
കൊക്ക് നെഗറ്റീവ് അടിച്ചാൽ ഒരു ചുക്കും സിനിമക്ക് സംഭവിക്കില്ല. ഉദാ : ഭീഷ്മ, കണ്ണൂർ സ്‌കോട്, കാതൽ. 👌🏼. കൊക്കിലെ ഏട്ടൻ ഫാൻ പുറത്ത് വരുന്നതാ 😂
Avan pakka mohanal fan aan...
രോഷാക്കിലും, പുഴുവിലും, നന്പകലിലും ഇതേ ആട്ടൻ ഫാൻ പുറത്തു വന്നിരുന്നു അല്ലേ ശേമിരെ.... ന്താ ശേമീരെ.... ഇജ്ജ് ഇങ്ങനെ പറയ്ന്ന്... ശേമിരെ..... ശേ.... മീരെ......🤣🤣🤣🤣🤣
@@MikeVijayan-2.0Ivan elladthum undallo
Brilliant man..jeo baby...❤ Good work
കാ❤️ത💙ൽ
റോഷ്നി രാജൻ റിപ്പോർട്ടർ ചാനലിൽ ഒരു മുതൽക്കൂട്ടാണ്. ബിഗ് സല്യൂട്ട് ഡയറക്ടർ സാർ.........
Mammoka emotional touch wow film❤ must watch
സാർ, അടുത്ത തലമുറ എങ്കിലും ഇവിടെ സമാധാനത്തോടെ ജീവിക്കാൻ ഈ സിനിമ കാരണം ആവട്ടെ.... ഒരുപാടു ജന്മങ്ങൾ കണ്ണീരിൽ മാത്രം ഇവിടെ ജീവിക്കുന്നത്, ജീവിച്ചു മരിച്ചത് ആരും ഓർക്കാറില്ല... ഇങ്ങനെ ഒരു ജന്മം വളരെ മനോഹരം ആണ് ഒരു നല്ല ലോകത്ത്.. പക്ഷെ നമ്മുടെ ഈ സമൂഹത്തിൽ ഇങ്ങനെ ഒരു ജന്മം ജീവിച്ചു തീർക്കാൻ കണ്ണീർ മാത്രമേ കൂടെ ഉണ്ടാവു.. ആരും അറിയാതെ കരഞ്ഞു ജീവിക്കുന്ന ഒരുപാടു പേർക്ക് ആശ്വാസം ആണ് ഈ സിനിമ...
ജിയോ ബേബി❤
Super actor and super director
സൂപ്പർ. Moovi
Super movie
Kaathal ❤
എല്ലാം കൊള്ളാം ,wife nte bag കൈയിൽ വയ്ക്കുമ്പോൾ discomfort feel ചെയ്യുന്നു എന്ന് director പറഞ്ഞത് മനസിലായില്ല. അമ്മയുടെ ബാഗ് പിടിച്ച് നിന്നിട്ടുണ്ട് wife nte bag പിടിച്ച് നിന്നിട്ടും നടന്നിട്ടും ഉണ്ട്. എന്താണ് discomfort , ആദ്യം aa mentality alle മാറ്റേണ്ടത്.
Aa mentality ullavare kurichanu aa paranjath.....
Mohanlalinte andi oombi mathram jeevikkunna ninakku manassilavilla
Exactly.... Geo യുടെ aa മറുപടി ശരിക്കും shocking ആയിരുന്നു
Mamooka Jodi ka ennum orkan pattiya padam super director big salute
Mammukka❤❤❤
നല്ല ചോദ്യങ്ങൾ .. ഉത്തരങ്ങൾ.. അഭിനന്ദനങ്ങൾ❤
Congratulations Jeo baby sir, sorry for not recognizing you at theatre -falimy movie. I still remember how humbly you answered me actor irshad is inside theatr
ലാസ്റ്റ് സീൻ കണ്ട് കഴിഞ്ഞപ്പോഴേക്കും നെഞ്ചു പൊട്ടി കരഞ്ഞു പോയി 🥲🥲
മനോഹരമായ അഭിമുഖം
Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star hero. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well
Kok need to watch this interview
As a gay enik eee movie orupaad ishtayii njngal anubavikunu pain sherikum Kandu ee movieyil
Great great movie ഇതിലെ മക്കളെ ഒന്ന് എടുത്തു പറയണം
Padam❤
കാതൽ movie ❤
ജ്യോതികയ്ക്ക് പകരം മലയാളത്തിൽ നിന്നും ഒരു നായികയെ എടുക്കുകയാണെകിൽ ആര് ആയിരിക്കും ഈ റോൾ ചെയ്യാൻ നല്ലത് എന്നു ഈ കമെന്റ് വായിക്കുന്നവർ മെസ്സേജ് ഇടാമോ??
ഇനി ആരെയും സങ്കൽപ്പിക്കാൻ പറ്റാത്ത പോലെ ജ്യോതിക മനോഹരമായി ചെയ്തു.
Lena, nadiya moythu
Abhirami
❤❤
So Mammooty is the director
Very nice interview. relevant questions and genuine answers. promising interviewer, Roshini. Best wishes. But I feel that you are with the wrong team. Please don`t get spoilt.
Best dirctor❤
Super filim ...❤❤❤❤
Jeo baby, Thaangal ee kalagattathile KG George aanu! Wish you all the best.
Excellent movie 👌👌👌
ശരിക്കും ചരിത്ര വിജയം
👍
Super ഇന്റർവ്യൂ
Aswanth kok, cry
😍
മുട്ടിന് മുട്ടിന് വേശ്യാലയങ്ങളും മസാജ് സെന്ററുകളും ലിക്കർഷോപ്പ്കളും ഉള്ള ചില രാജ്യങ്ങളിലെ അധികൃതർ മറ്റാർക്കോ വേണ്ടി ഈ സിനിമയെ ഭയക്കുന്നു😢😢