Ice Cream പ്രേമിയായ കാവേരി ആനയും സുഹൃത്തുക്കളായ നായക്കൂട്ടവും | Kaveri Elephant
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #sainasouthplus #malayalaminterview #ottayanvlogs #kaveri #elephant #aanapremi #malappuram #kaverielephant #ikkantekaveri #shimil
Ice Cream പ്രേമിയായ കാവേരി ആനയും സുഹൃത്തുക്കളായ നായക്കൂട്ടവും | Kaveri Elephant
Kaveri elephant malappuram Interview
Kaveri elephant And Shimil
Ikkante Kaveri
Kaveri elephant caravan
Kaveri elephant story
Kaveri Elephant Influencer
Kaveri Elephant Viral
Ottayan Vlogs
Don’t miss this exclusive video of the most loving elephant, Kaveri ! In this loving video, we take a journey with Kaveri, guided by Shimil . Explore the cherished memories, touching moments, and personal stories that shaped this iconic elephant and about Shimil's channel IKKANTE KAVERI. Through this intimate video, Shamil opens up about the experiences with Kaveri, challenges, and legacy. Discover a deeper connection to this star like never before. Watch now to celebrate the life and legacy of this mighty elephant Kavery in Saina South Plus!
Digital Partner : SAINA VIDEO VISION
For Advertisement enquiries : +91 85901 36930
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION .Any unauthorized reproduction, redistribution or re-upload is
strictly prohibited. Legal action will be taken against those who violate the copyright of the same.
Copyright (C): © All Copyrights are reserved by SAINA VIDEO VISION
ഉണ്ടപട്ടി fans❤️🔥
സഹോദരാ. നിങ്ങളുടെ സംസാരം തന്നെ രസകരമാണ്. ഇത്രയും ആൾക്കാർക്ക് അന്നം കൊടുക്കുന്ന നിങ്ങൾ ഈശ്വരന് പ്രീയപ്പെട്ടവനാണ്. ദൈവം അനുഗ്രഹിക്കട്ടെ.
ഇയാൾ കൊടുത്ത സ്നേഹം അതാണ് കാവേരിയുടെ ജീവൻ ❤❤❤all മലയാളീസ് ഇഷ്ടപെടുന്ന സുന്ദരി പെണ്ണ്
Qlllllllqqqqqllqqlqqqqqqq
സ്നേഹം ഉള്ള മനസ്സുണ്ടെങ്കിൽ മരണം തോറ്റു പോകും ❤❤❤
❤
ഷിമിലിന്റ കാവേരി നമ്മുടെയും കാവേരി മുത്ത് ആണ് 😘😘😘കുറുമ്പി പെണ്ണ് കാവേരി 🤩. നല്ല അവതരണം 😍നല്ല ചോദ്യവും ഷിമിലിന്റ മറുപടി യും 😍👌
ചക്കര.... ഷിമിലിന്റെ സ്നേഹം അതാണ് കവുന്റെ ഉയർത്തെഴുന്നേൽപ്....
Bro u r god 💪 god bless you ningalk daivam ayuraogyam tharatte Yella iswaryavum u undakatte once more 🙏🙏🙏🙏💙🙏🙏🙏🙏🙏🙏
Shimil iniyum orupadu iswaryam undakatte Karanam ithrayum mindapranikale nokunnathalle 🙏🙏🙏🙏🙏🙏
Punyajanmam prathibhalam mohikathe Jeevitham kodutha ningal daivathepole swargom ningalepole ullavarku 😊 be blessed for ever ❤
നമ്മുടെ സ്വന്തം കാവേരി & ഷിമിൽ... ഉണ്ടൂസ് 💚💚💚💚💚💚💚💚💚💚💚💚💚💚
ഉണ്ടമുത്തു.. കാവേരി പെണ്ണ്.. എല്ലാ ബറ്റാലിയൻസിനും 🤗🤗🤗🤗🤗🤗🤗🤗
മഴവിൽകാവടിയിൽ പറവൂർ ഭാരതൻ പറഞ്ഞ ഡയലോഗ് ഓർമ വന്നു “ ആനയെ മേയാൻ വീട്ടിരിക്കുകയാ”😄
പെണ്ണിന് ചിരി മുഖം ആണ് ❤❤❤
ഏതു ജീവി ആണേലും സ്നേഹം കൊടുത്താൽ അവരു തിരിച്ചും തരും അത് ആന ആയാലും നായ് കുട്ടി ആയാലും ഏതു ജീവി ആയാലും ❤❤❤❤❤
ആനയാണോ കേമൻ ഷിമിലി യാണോ കേമൻ എന്ന് ചോതിച്ചാൽ... രണ്ടാളും സൂപ്പറാ
Swargam thanne... Ingane venam ellaavarum jeevikkendathu... ❤️❤️❤️
കാവേരി... മുത്തുമണീ... I Love U......❤❤❤
Avan avalk sneham koduthu aval athu thirichum koduthu ❤
Kaveri's video up thanks 😆💓✨
From japan 🙏🇯🇵💗✨
16:30 👌🏻👌🏻👌🏻 BIG salute
ഹായ് കാവേരി സുന്ദരി ഹായ്. പൊന്നു🎉🎉🎉🎉🎉🎉 ഇത് ഖത്തറിൽ നിന്നാണ്❤❤❤❤❤ Loveyou mutta
കാവേരി ❤️💚
അച്ചോടാ മുത്തേ ❤❤❤❤
കാവേരി മോളെ മുത്ത് ആണ് 🥰🥰🥰🥰
ഷിമിലിക്കയുടെ സുന്ദരി കാവേരി.❤❤❤❤❤❤
പെരുമ്പറമ്പ് കാവേരി പെരുമ്പറമ്പ് ഉണ്ടപ്പെട്ടി ഫാൻ കോഴിക്കോട് ❤❤
ഏതു എടുത്താലും നെഗറ്റീവ് പറഞ്ഞു തളർത്താൻ ഒരുപാട് ആള്ക്കാര് ഉണ്ടാവും.. അതൊന്നും കേൾക്കാതെ പോസിറ്റീവ് ആയി പോയത് കൊണ്ട് ഇന്ന് ഈ നിലയിൽ എത്തി ഷിമിൽ 🤲🤲🤲
Kaveri queen 👑🦣🙏👍👌🥰🙏
ഇവിടം സ്വർഗ്ഗമാണ് 🎉
May God bless you and your entire pet family
Wowww wonderful ❤❤❤❤🎉🎉🎉🎉🎉 all animals...and kaveri 👌 super🎉🎉🎉❤❤❤
ഇക്കാടെ കാവേരിക് ❤
Love u kaveri ❤❤❤❤❤❤
പൊന്നുമോൾ കാവുസ് ❤❤❤❤
Excellent Elephant 🐘 👌
Undakuttan ❤ kavutty❤
കാവേ രീ എന്നു പറയുന്ന ഗണ പതി ആന ആണ് നല്ല സ്വാ ഭാവം ബുദ്ധി കൂടുതൽ ഉള്ള കാവേ രീ ക്ക് എന്റെ ഒരുപാടു നമസ്ക്കാരം 🙏🙏🙏 ഗണപതി പൊന്നു ഗണപതി ക്ക് ഒരായിരം അഭിന ന്ദനങ്ങൾ സ്നേഹം കൊടുക്കുമ്പോൾ കൂടുതൽ തിരിച്ചു കാവേ രീ യി ൽ നിന്നു കിട്ടുന്നു ഒ രുപാട് സ്നേഹം വീട്ടുകാർ കൊടുക്കുന്നു കുട്ടി ക ളെ പോലെ ആണ് വീട്ടു കാർ സ്നേഹിക്കുന്നു ആന പോലെ അല്ല കുട്ടി കളെ പോലെ ബിസ്ക്കറ്റ് നിർബന്ധം നല്ല വർത്തനം ആണ് കാവേരി ക്ക് അതിന്റെ സ്റ്റെയിൽ ഉള്ള സംസാരം 👌
Shimile നീ ഹീറോ ആണെ്ടാ ഹീറോ....
സൂപ്പർ അവതരണം ❤
പൊന്നുമോൾ കാവേരി ❤❤🥰
Kaveri and Undapattuma ❤❤❤
കാവേരി ചങ്ങല ഇല്ലാതെ അങ്ങനെ നടക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു സുഖം
നല്ല സുന്ദരി മോൾ
Kaverikutti❤❤❤❤
Editer Big Salute ❤
wow shimil ka namichu
Sundaripenju😊😊
കവുട്ടി തറവാടി ആണ്.. ഷിമിലിന്റെ മുത്തു 🥰🥰🥰🥰..... ജെസകല്ലാഹു ഖൈർ 🤲🤲🤲🤲
Kaveri❤
പൊന്നു ചക്കരമുത്ത് കാവേരിക്കുട്ടി
Njngal aal kidu aan. Sneham aan ellathinteyum adithara.
കാണാൻ നല്ല രസം
Chakkara muthu Kavuty
❤❤❤❤❤❤❤❤polichu bro
Video 📹 🎥 Adipoliaanu❤
Shimil നിങ്ങൾ പോലെയാണ്
Super bro
Super
എല്ലാവരുടെയും പേര് ആണ് സൂപ്പർ 😂😂😂😂
കാവേരി ,ചക്കരെ
Editor Kk irikkatte oru kayy ady 🎉
❤❤❤ 👌😘💓
😍😍😍😍😍😍😍😍😍😍😍
Enthokke aanelum.. Aana aana thanne aanu.. So be careful😮
🙏🙏🙏
😊😊😊
ഷിമിലി ☠️
❤️
ന്റെ റബ്ബേ എങ്ങനെ ഇവരെയൊക്കെ nokkunnu❓enik ന്റെ മക്കളെ തന്നെ നോക്കാൻ വയ്യ 😁
❤❤❤❤❤🎉🎉🎉🎉
Kaveri
Chachi mapragale kkalum kashttam anallo kutthithirippu chothiyam 😅
Sathyam 😂😂😂
രഞ്ജിത്ത് ഇസ്രായേലിന്റെ ലുക്ക് ❤
Ithe njiammale pennunni. 😊😊😊😊
Mpm സ്വന്തം കാവേരി
❤❤😂
How did she get this beautiful name.. Kaveri..?
Ente rottie nte same swabhavam paranjappo🤭
ഡാനിഷ് അയാളെ കൂടെ പരിഗണിക്കണം
ൽ കാവേരോയും മറ്റുംരിഗങ്ങളുമായും ഷിമിലിനു എന്തു അടുപ്പം
ഇക്കാക് എന്താ ജോലി
08:52 ottak varumo😂😂
ഉണ്ടപ്പെട്ടി❤🫂😘
എനിക്ക് കാവേരിയെ ഒത്തിരി ഇഷ്ടമാണ്❤ വീഡിയോസും കാണാറുണ്ട്. പക്ഷെ ഈ ചേട്ടൻ പറയുന്ന കുറച്ച് കാര്യങ്ങൾ തള്ളല്ലേ എന്നൊരു സംശയം.ആള് ഉണ്ടെങ്കിൽ അങ്ങനെ ഇല്ലെങ്കിൽ ഇങ്ങനെ എന്നൊക്കെ പറയുമ്പോ എന്തോ relate ചെയ്യാൻ ഒരു ബുദ്ധിമുട്ട്.ഇതും പറഞ്ഞ് പൊങ്കാല ഇടാൻ വരല്ലേ,,,, എനിക്ക് തോന്നിയത് പറഞ്ഞു എന്ന് ഒള്ളു😂
ആൾ ഇല്ലാത്തപ്പോൾ ഉള്ള വീഡിയോ ഉണ്ട് അത് കണ്ടാൽ സംശയം തീരും
th-cam.com/users/shortsIaL9pBXI4uU?si=uCiLxIiItTj7RF4P ഷിമിൽ 2ദിവസം ദുബായ് പോയപ്പോൾ ഉള്ള കാവേരി
Aanene alla aanaye
ആളു തറവാടി തന്നെ 😄
Address അയക്കോ.. കാവേരിക്ക്.... Sweet കൊറിയർ ലയാക്കാനാണ്....
മുഹമ്മദ് ഷിമില് അത്തോളി
പെരുമ്പറമ്പ്,മലപ്പുറം
ഐസ് ക്രീം കഴിക്കുന്ന എത്രയോ ആനകൾ കേരളത്തിൽ ഉണ്ട്.
കാവേരിയെ ചങ്ങല ഇട്ടാണല്ലോ ആനയൂട്ടിനു കണ്ടത്...
കാവേരിയെ ഒരുപാട് ഇഷ്ടം ആണ്
ഫോറെസ്റ്റ് റൂൾസ് ഉണ്ട് ആനകളെ പരുപാടികളിൽ പങ്കെടുപ്പിക്കുമ്പോൾ.അതിൽ ഒന്നാണ് ചങ്ങലയിടാതെ പങ്കെടുപ്പിക്കാൻ പാടില്ല എന്നത്✌🏻
❤❤❤
Ee anchor Nte name ndhaaa 😘?
Enthoot questiona choikunn
Anchorinu standard illa
Kaverinte vazhiyil kidanna oru dog undlloo🤣
ആന ക്ഷീണം തോന്നുന്ന സമയത്ത് കാരാവാനിൽ കേറി റെസ്റ്റ് എടുക്കും.
നിങ്ങളും വീഡിയോ എടുത്ത് പോയാൽ പോരാ. കാവേരി ക്കും കൂട്ടുകാർക്കും ഫുഡും കൊണ്ട് വരണമായിരുന്നു.
Muslim aana aayathu kondaayirikkum aanapremikal onnum mindunnilla
Oru potheeee ullu
E aanak enthaanu ithra prathyekatha enn manassilaavunnilla. Ivde thrissuril ishtam pole midukkanmarum midukkikalum und avark aarkum illatha enth prathyekatha aanu e aanak🙄
അതാണ് ഇവൾ ഒരു സ്പെഷ്യൽ ആണ് ❤
ന്തോ ഇഷ്ട്ടമാണ് എല്ലാവർക്കും 😁
Ath eyal oru vattam poyi kaverine kandal manasilakum
കാവേരിയെ മേയാൻ വിടുന്നു ഒരു ചങ്ങലയോ കയറോ ഇല്ലാതെ 👍
മലയാളികൾക്കു ഉർവശിയോടുള്ള സ്നേഹം ഉണ്ടല്ലോ അതേ സ്നേഹമാണ് മലയാളികൾക്ക് കവേരിയോടും
കാവേരി എന്ന പേര് മാറ്റി മുസ്ലിം പേര് ഇടാൻ ആഗ്രഹമുണ്ടോ ബ്രോ❤❤
ഇജ്ജ് ശുദ്ധമലയാളം പറയല്ലേ സിബിലി 🤣🤣
ഈ പെണ്ണ് ഷിമിലിനെ പേരാണ് വിളിക്കുന്നത് അവളെക്കാൾ പ്രായം ഉണ്ട് ഷിമിലിനു മുതിർന്നവരെ ബഹുമാനം ഇല്ല
ഇല്ല പ്രായം കൂടുതൽ കാവേരിക്കാണ്
കാവേരി shimilikka എന്നുവിളിക്കണോ❤
😂@@lailag120
Ho...Ithano ividethe probm