കിടുക്കാച്ചി രുചിയിൽ കാന്താരി മുളകും വെളുത്തുള്ളിയും ഉപ്പിലിട്ടത് // Salted Pungent Chilli & Garlic

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 169

  • @daniyatf5007
    @daniyatf5007 5 ปีที่แล้ว +7

    എല്ലാ റെസിപ്പിയും വളരെ ആവശ്യം ഉള്ളതും ഉപകാരപ്രദവും ആണ്. thank u so much mam.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear...
      God bless you more

  • @rasiyamuttil9174
    @rasiyamuttil9174 3 ปีที่แล้ว +4

    Super recipe dear! nice and best presentation. കൊതിയൂറും രുചി വൈഭവമേറുമീ വിഭവ മെത്രയെരുരസ സമൃദ്ധ മികവ്!

  • @lathashaji9000
    @lathashaji9000 10 หลายเดือนก่อน +2

    സൂപ്പർ
    Thank you so much

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      Welcome dear ❤️

  • @rubiyasalim196
    @rubiyasalim196 2 ปีที่แล้ว +2

    Njan undakki... Veluthulliyilekk aa erivokke chernu...nalla taste...Vella kaanthari Kure undayapo search cheyth nokkitha uppilidunath...e video kandapo ingane ittu nokki..pooppal vannilla 😊😊

  • @raveendrentheruvath5544
    @raveendrentheruvath5544 5 ปีที่แล้ว +5

    മാഡത്തിന്‍റെ പാചകം സൂപ്പറാണ് ചമ്മന്തിപ്പൊടി ഞാന്‍ ഉണ്ടാക്കി ഗംഭീരമായിരുന്നു.

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว +1

    njan garlic kandari uppilittu vachittund. garlic steam chaidilla. pinne thilapich aattiya vellathil vinagary salt Enniva cherth chillu kuppiyil ettu. vinagary thilappichilla. one week aayi ettu vachittu. chechi paranja th saria garlicine oru pacha Chuva undu. so eny chechi chaidapole chaiyyam. pinne kudampuly Etta ginger njan undakki. nallathayirunnu. thank you so much Sophy chechi for sharing the video.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much... God bless you

  • @mickeymouse1234-j2
    @mickeymouse1234-j2 ปีที่แล้ว +1

    Sophy amme njan ith try cheythu soopperrrrr😘😘😘👏🏻👏🏻👏🏻👏🏻🥳🥳

  • @geethaprakash8494
    @geethaprakash8494 5 ปีที่แล้ว +2

    Kanthari othiri undu enthucheyyum menu alochichapolanu vedio kandathu thanks sophy

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear.. God bless you more

  • @jismyvarghese681
    @jismyvarghese681 5 ปีที่แล้ว +2

    Aunty oru doubt chodikkana vannath.dosa undakkan pattiya pathram vaganam.etha nallath?

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Ettavum nallathum last cheyyunnathum iron thavayanu. But season cheythu (mayakki) edukkanam.
      Ready upayogathinu nonstick dosa thava vangam.
      Thank you

  • @bindhusudhi80
    @bindhusudhi80 5 ปีที่แล้ว +2

    Antye kanumbolay like adichupokum...swantham amma paranjutherumpolundu....thanks ...chakkarayumma

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear... love you too..
      God bless you more

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +2

    Hai chechy, good morning. Previous videos could not watch. I will watch later. I will make this recipe. I have plenty at home.going to watch. Have a good day

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Good morning.. God bless you
      Have a great day

  • @binupalarayil5495
    @binupalarayil5495 5 ปีที่แล้ว +1

    chechi dates achar undakki. aadyam bhayangara arivu aayirunnu. two days kazhinjappol nalla taste arivu kuranju. fridgil sookshikkathae athra divasam achar erikkum. thanks 4 the wonderful receipie. anjali thrissur.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      Orazcha kondu theerumenkil fridgil sookshikkanam ennilla.

    • @binupalarayil5495
      @binupalarayil5495 5 ปีที่แล้ว +1

      Ok chechi

  • @Apsa97
    @Apsa97 3 ปีที่แล้ว +1

    njan vellam chood akkiyilla , distilled water use cheythe . fungus varumo??

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Sadhyathayilla.. wait for 2-3 months..
      Thank you

    • @Apsa97
      @Apsa97 3 ปีที่แล้ว +1

      @@cookwithsophy ok thank you mam

  • @junaisjunais5576
    @junaisjunais5576 3 ปีที่แล้ว +1

    Uppilittath fungus varathirikkan thattukada nadathunnavar enth trick anu use cheyyunnathennu parayaamo.. Chechiyute mikka videosum nannakunnund to. God bless u.

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you..
      Avar enthanu add cheyyunnathennu ariyilla.

  • @tubemalayalam
    @tubemalayalam 11 หลายเดือนก่อน +1

    Entte chakkare chechy 😊

  • @rani-ut3bb
    @rani-ut3bb 5 ปีที่แล้ว +1

    mark veins nte food tour follow cheyyarunt njan, atilu labanees food tour l pazhutha kanthari achar kantit nd, angane ulla recipe ndakkan ariyamo??enikk kore kanthari chedi nd,etu teerchayayum ndakkum, thanks dear

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much..
      Njan try cheyyaam..

  • @padmamohan8218
    @padmamohan8218 5 ปีที่แล้ว +1

    കണ്ടിട്ട് super ആണ്. എനിക്ക് കാന്താരി കിട്ടാൻ പാടാണ്. State ന് പുറത്താണ്, പച്ചമുളക് ഉപയോകിച്ചാൽ നന്നായിരിക്കുമോ ചേച്ചി.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      കാന്താരിയാണ് ഏറ്റവും നല്ലത്. പച്ചമുളകിന്റെ പച്ച ചുവ നിൽക്കും.

  • @bincykg1011
    @bincykg1011 11 หลายเดือนก่อน +1

    Super ആയിട്ടുണ്ട്😋😋😋

  • @minisethumadhavan520
    @minisethumadhavan520 5 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് അമ്മേ...എനിക്ക് ഒരുപാട് ഇഷ്ടമായി.കുഞ്ഞാൻകാന്താരി ആണ് ഞാൻ ഇട്ടത്.😋😋

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you. കുഞ്ഞൻ കാന്താരി അടിപൊളിയാ ..

    • @minisethumadhavan520
      @minisethumadhavan520 5 ปีที่แล้ว

      @@cookwithsophyശരിയാ...ഒരു ചെടിയിൽ നിന്ന്തന്നെ അര കിലോ ഗ്രാം കുഞ്ഞൻ കാന്താരി എനിക്ക് കിട്ടി.ഇത് കൂടുതൽ കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @josephkakkary2513
    @josephkakkary2513 5 ปีที่แล้ว +3

    Thanks a lot for the wonderful recipe. God bless your family

  • @alphyjijy8897
    @alphyjijy8897 3 ปีที่แล้ว +1

    തേങ്ങ വെള്ളത്തിൽ നിന്നും ഉണ്ടാക്കിയ വിനാഗിരി ഇതിൽ ചേർക്കാമോ ആസിഡ് വിനാഗിരി ചേർക്കാമോ ഞാൻ തേങ്ങ വെള്ളം കൊണ്ടുള്ള വിനാഗിരി ചേർത്ത് പ്പോഴും ആസിഡ് വിനാഗിരി ചേർത്ത് ഇപ്പോഴും അതിന്റെ പൂളി പെട്ടെന്ന് കുറയുകയാണ്

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ആസിഡ് വിനാഗിരി പഴകിയതാണെങ്കിൽ അങ്ങിനെ വരാം.

  • @mememantras
    @mememantras 3 ปีที่แล้ว +1

    Mam how much time we have wait after with put the vinegar water in the jar

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      One week...

    • @mememantras
      @mememantras 3 ปีที่แล้ว +1

      @@cookwithsophy thank you so much mam for replying

  • @priyanair1848
    @priyanair1848 3 ปีที่แล้ว +1

    Super Thank you Mam

  • @soumyam2433
    @soumyam2433 4 ปีที่แล้ว +1

    try cheyyam aunty..

  • @shajivs5
    @shajivs5 11 หลายเดือนก่อน +1

    പച്ചമുളക് ഇങ്ങനെ ചെയ്യാമോ

    • @cookwithsophy
      @cookwithsophy  11 หลายเดือนก่อน

      എരിവുള്ള പച്ചമുളക് നന്നായിരിക്കും.

  • @ravitv4883
    @ravitv4883 3 ปีที่แล้ว +1

    നല്ല അറിവ്.

  • @sunithamini1184
    @sunithamini1184 5 ปีที่แล้ว +8

    ഇതുരണ്ടും വിനാഗിരി യിലിട്ടു കഴിക്കുന്നതിന്റെ ഗുണം എന്താണ് ,തിന്നാൻ രസമാണ്‌

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +7

      വിനാഗിരിയിൽ ഒരാഴ്ച്ച കിടക്കുമ്പോൾ കാന്താരിയുടെ എരിവ് കുറഞ് പുളി പിടിക്കും. അതുപോലെ വെളുത്തുള്ളിയും. രണ്ടും ചേരുമ്പോൾ കിടുക്കാച്ചി രുചിയാ.....

  • @बोब्स
    @बोब्स 5 ปีที่แล้ว +2

    തെങ്ങിൻ കള്ള് വിനാഗിരി ഉപയോഗിച്ച് ഉണ്ടാക്കാമോ ? ഇത് ഫ്രിഡ്ജിൽ വയ്കേണ്ടതുണ്ടോ ?

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      തീർച്ചയായും ഉണ്ടാക്കാം.. fridgil വയ്ക്കേണ്ട കാര്യമില്ല. വെള്ളം നനയാത്ത Spoon ഉപയോഗിക്കണം . നനവ് തട്ടിയാൽ പൂപ്പൽ ഉണ്ടാവും.

    • @बोब्स
      @बोब्स 5 ปีที่แล้ว

      Thank you

  • @pamilabenis4432
    @pamilabenis4432 5 ปีที่แล้ว +1

    Sophy ur garlic n kantari pickle is good

  • @valsalam4605
    @valsalam4605 10 หลายเดือนก่อน +1

    സൂപ്പർ ❤️

  • @renjiniunnikrishnan9587
    @renjiniunnikrishnan9587 3 ปีที่แล้ว +1

    Njan try cheyyam

  • @bencyranjith8481
    @bencyranjith8481 3 ปีที่แล้ว +3

    Thank you for this wonderful recipe aunty ❤️

  • @bindhubeegam8210
    @bindhubeegam8210 5 ปีที่แล้ว

    Hi chechi ithil paranja pole thanne cheythu but two weeks ayappol athil cheriya puzhu vannu enthu pattiyathavum

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thurannu vechu eacha (flies) veenittundavum. Allekil kedaya kanthari/Veluthully use cheythu kanum. Njan undakkiyathu oru masam kazhinjittu oru kuzhappavumilla, innum use cheythu..

  • @krishnangirija4063
    @krishnangirija4063 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്.

  • @aswathyradhakrishnan5005
    @aswathyradhakrishnan5005 3 ปีที่แล้ว +1

    Super anti

  • @bindhubeegam8210
    @bindhubeegam8210 5 ปีที่แล้ว +1

    Thanks chechi

  • @sherinjijo3842
    @sherinjijo3842 5 ปีที่แล้ว +1

    Entea hus eth estmanuu ee vatm natil varubo ondknm parjit ond egne chynm eni

  • @moeinuddina.m4026
    @moeinuddina.m4026 3 ปีที่แล้ว +1

    I love kerala dish fish all dish pathri min khulambu

  • @aswathyradhakrishnan5005
    @aswathyradhakrishnan5005 3 ปีที่แล้ว +1

    Ur presentation is nice

  • @justrelax9964
    @justrelax9964 5 ปีที่แล้ว +1

    nice video. Thankyou aunty.

  • @aneenaphilamin5846
    @aneenaphilamin5846 3 ปีที่แล้ว +1

    വെള്ളത്തിൻറെ ചൂട് മാറിയശേഷം ഒഴിച്ചാൽ മതിയോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      ചെറു ചൂട് വെള്ളം ഒഴിക്കണം.
      ചൂട് നന്നായി മാറിയ ശേഷം അടച്ചു വെക്കണം.
      വീഡിയോ ശ്രദ്ധിച്ചു കണ്ട ശേഷം ചെയ്യുക.

    • @aneenaphilamin5846
      @aneenaphilamin5846 3 ปีที่แล้ว +1

      Thank u chechi

  • @rightbrainskeches
    @rightbrainskeches 3 ปีที่แล้ว +3

    സൂപ്പർ

  • @jayalakshmic6322
    @jayalakshmic6322 5 ปีที่แล้ว +1

    Kanthari.istampole.und..undakki nokkanam..ith..ketu koodathe..enthra kalam..irikkum...

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      2 months sure. Athu kazhiyumbol vinagiryude puli pokum.

    • @minisethumadhavan520
      @minisethumadhavan520 5 ปีที่แล้ว +1

      @@cookwithsophy രണ്ട് മാസം കഴിഞ്ഞാലുള്ള മുളകിന്റെ അവസ്‌ഥ എന്താകും?🤔

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      വേവിക്കാതെ ഇടുന്നത് കൊണ്ട് നല്ല Soft ആയിരിക്കും

  • @meenamohan4602
    @meenamohan4602 3 หลายเดือนก่อน +1

    Super👌❤️❤️

  • @Jisha.antony
    @Jisha.antony 5 ปีที่แล้ว +1

    Nannayittundu

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 ปีที่แล้ว +3

    Mouth watering, super

  • @nizwashoukath1063
    @nizwashoukath1063 5 ปีที่แล้ว +2

    ഫൈസ്ബുക്ക്‌ ലിങ്ക്‌?

  • @santharaju9549
    @santharaju9549 3 ปีที่แล้ว +2

    Super 😘🙏🙏 Amma

  • @anusallu7485
    @anusallu7485 2 ปีที่แล้ว +1

    ഞാന് ഇട്ടു നീല നിറമായി .... എന്താ കാരണം പറയാമോ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      വിനാഗിരി കാലപ്പഴക്കം ചെന്നതായിരുന്നോ ?
      എന്തായാലും കളയുക...

    • @anusallu7485
      @anusallu7485 2 ปีที่แล้ว +1

      @@cookwithsophy ഇല്ല ചേച്ചി .... ഇനി ആവിയില് വേവിച്ച് ഇതുപോലെ ചെയ്തുനോക്കാം

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Okay 👍

  • @karakunnel123
    @karakunnel123 2 ปีที่แล้ว

    ചില്ലുകുപ്പി അല്ല എങ്കിൽ എന്താണ് കുഴപ്പം?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      കെമിക്കൽ റിയാക്ഷൻ ഉണ്ടാവാം

  • @brindakarthik7357
    @brindakarthik7357 5 ปีที่แล้ว +2

    Kotiyavunnuuuu njanum indakki nokkammm

  • @sudhanair1823
    @sudhanair1823 5 ปีที่แล้ว +2

    Ishtappettu sophy ❤❤❤❤

  • @jerinjames9150
    @jerinjames9150 3 ปีที่แล้ว

    Aunt kanthari vellam ith thanne aano ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Angineyum parayaarundo .?

    • @jerinjames9150
      @jerinjames9150 3 ปีที่แล้ว

      @@cookwithsophy ariyilla angane oru dish ind same process aanu but kanthari arinj aanu idaaru nitt ah juice ah use cheyunne sause pole

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Okay.. thank you

    • @jerinjames9150
      @jerinjames9150 3 ปีที่แล้ว

      @@cookwithsophy welcome

  • @rehobothhousecoorg984
    @rehobothhousecoorg984 2 ปีที่แล้ว +1

    ചെയ്തു വച്ചു😊🙏

  • @firosbabu3177
    @firosbabu3177 5 ปีที่แล้ว +1

    കൊതിയാവുന്നു സൂപ്പർ

  • @minisethumadhavan520
    @minisethumadhavan520 5 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിനോക്കാം അമ്മേ.. ഞങ്ങളുടെ വീട്ടിൽ പച്ചനിറത്തിലുള്ള കുഞ്ഞു കാന്താരിയും ഇതുപോലുള്ള വെളുത്ത കാന്താരിയും ഉണ്ട്.ഇപ്പോൾ തന്നെ പോയി പറിച്ചെടുത്തു ഉണ്ടാക്കിയത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞു അഭിപ്രായം പറയാം.കുഞ്ഞു കാന്താരി മാത്രമായാൽ കുഴപ്പമുണ്ടോ...?😋

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +2

      ഒരു കുഴപ്പവുമില്ല. എന്റെ കൈയ്യിൽ കുഞ്ഞു കാന്താരി ഇല്ലായിരുന്നു. രണ്ടും കൂടി ഇട്ടാലും നല്ലതാ.

  • @sajeevp.r7576
    @sajeevp.r7576 3 ปีที่แล้ว +1

    Super

  • @sheelaradhakrishnan437
    @sheelaradhakrishnan437 5 ปีที่แล้ว +1

    Super chechi

  • @moeinuddina.m4026
    @moeinuddina.m4026 3 ปีที่แล้ว +1

    Tamil video poda mudiyuma

  • @shibuhameed5908
    @shibuhameed5908 5 ปีที่แล้ว +1

    ആ൯റിടെ റെസിപ്പികള് പരീക്ഷിച്ച് പരീക്ഷിച്ച് ഷുഗറും കൊളസ്റ്റോളും ഡയ്ഞ്ച്൪സോണിലാ എ൯െറ ആ൯റിയേ. എല്ലാമങ്ങോട്ട് കൈവിട്ട ലക്ഷണമാണ്. 😷😷😷 ഇതാണ് ഇപ്പഴത്തെ അവസ്ഥ

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +3

      കൊള്ളാമല്ലോ ..!
      ഏതായാലും ഇത് കഴിച്ചാൽ രണ്ടും കുറയും..

  • @TTFMUTHU
    @TTFMUTHU 2 ปีที่แล้ว +1

    Ohhhhhhhhhhhh!

  • @jdl9393
    @jdl9393 5 ปีที่แล้ว +1

    Suuuuuuuuuperb..

  • @geetharanil6495
    @geetharanil6495 5 ปีที่แล้ว +1

    Nice vedio

  • @vichuponnu8176
    @vichuponnu8176 3 ปีที่แล้ว +1

    Supar

  • @sulaimanplk4850
    @sulaimanplk4850 5 ปีที่แล้ว +1

    Super amma 👌

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +2

    Super!!!!

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you

    • @fabiees8693
      @fabiees8693 5 ปีที่แล้ว +1

      Super മാങ്ങ യും മുളകും കൂടി ഞാൻ അച്ചാർ യി ട്ടു

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you

  • @sajithake1183
    @sajithake1183 5 ปีที่แล้ว +2

    Yummy 😋

  • @ജയദീപം
    @ജയദീപം 3 ปีที่แล้ว +1

    😋😋😋

  • @jishadeljo3503
    @jishadeljo3503 5 ปีที่แล้ว +1

    Superrr 😍 😍

  • @sravanp3363
    @sravanp3363 3 ปีที่แล้ว +1

    Super 🙏😋

  • @aibeljins9711
    @aibeljins9711 2 ปีที่แล้ว +1

    👍👍👍👍🥰🥰🥰🥰

  • @shakkirashakkira2651
    @shakkirashakkira2651 5 ปีที่แล้ว

    Kirada

  • @thahirabayar3685
    @thahirabayar3685 5 ปีที่แล้ว +1

    Supper

  • @raniiype8746
    @raniiype8746 4 ปีที่แล้ว +1

    Super

  • @noorulhudapa8635
    @noorulhudapa8635 5 ปีที่แล้ว +2

    Super

  • @fabiees8693
    @fabiees8693 5 ปีที่แล้ว +1

    Super