കാന്താരി മുളക് ഇതുപോലെ സൂക്ഷിച്ചുവച്ചാൽ വർഷങ്ങളോളം കേടാകാതെ ഇരിക്കും.How to store birdeye Chili

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 169

  • @Ashokkumar-xh2sc
    @Ashokkumar-xh2sc ปีที่แล้ว +3

    നന്നായിരിയ്ക്കുന്നു... ഐശ്വര്യമുള്ള അമ്മ നല്ല അവതരണം ❤

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +1

    കാന്താരി മുളക് ഉപ്പിലിട്ടത് കാണിച്ചു തന്നതിൽ വളരെ നന്ദി അമ്മ ഇതുപോലെ ഉപ്പിലിട്ട സാധനങ്ങൾ കാണിച്ചു തരണം❤❤❤❤❤❤

  • @PriyaPaachakam
    @PriyaPaachakam ปีที่แล้ว +3

    അമ്മയുടെ tips സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @SuniPhilips
    @SuniPhilips ปีที่แล้ว +2

    I do this here in US every year. Birds eye chilli is the best natural blood thinner.

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Njan vicharichu ente veettile kanthai ellam enthu cheiyum ennu 😊ini ithu pole sookshichu vakkum❤amma thank🎉

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Super 👌 thankyou so much God bless you amme ❤

  • @nirmalavk5755
    @nirmalavk5755 ปีที่แล้ว +3

    ഞാൻ കാന്താരി കൊണ്ടാട്ടം ആക്കിവെക്കും വറുത്തു കഴിക്കാൻ നല്ല രസം ആണ്

  • @myhappinessshorts9484
    @myhappinessshorts9484 ปีที่แล้ว +1

    നല്ല ഉപകാരപ്രധമായ video

  • @vpsheela894
    @vpsheela894 ปีที่แล้ว +2

    Kanattha adupu kattithannathinu nandi ammayum makanum

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +2

    കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാൻ വളരെ നല്ലതാണ് അമ്മെ

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Namaskaram Ammachi, very useful information.

  • @vpsheela894
    @vpsheela894 ปีที่แล้ว +1

    Enikkum undu kandari.kadarikondattom thinnittund. Nellkkayude mangayude idakku saltvellathil vendavarkku kazhikkam .

  • @Kozhikodanzzz
    @Kozhikodanzzz ปีที่แล้ว

    ഞാനും ചെയ്തു ഇങ്ങനെ 6മാസം മുൻപ്. ഇപ്പഴും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    നല്ലൊരു അറിവ് തന്നെ 👌👍♥️🙏

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 ปีที่แล้ว

    ഇത് നെല്ലിക്ക ചേർത്തും, കണ്ണിമാങ്ങ ചേർത്തും, വടുകപ്പുളി നാരങ്ങ (അച്ചാറിടുന്നതിന് അരിയും പോലെ ) അരിഞ്ഞതു ചേർത്തും ഞാൻ ഉണ്ടാക്കാറുണ്ട്

  • @priyadhershini5bno288
    @priyadhershini5bno288 ปีที่แล้ว +3

    ഞാനും ഇതുപോലെ ഇട്ടു വെച്ചിട്ടുണ്ട്

  • @padmad8965
    @padmad8965 ปีที่แล้ว +26

    അമ്മ ഇവിടെ കുറേ കാന്താരി ഉണ്ട്. ഞാൻ ഇങ്ങനെ ചെയ്യാം നാളെ❤❤

  • @jancyjoseph7186
    @jancyjoseph7186 ปีที่แล้ว +2

    നന്ദി അമ്മേ

  • @salymathew7777
    @salymathew7777 ปีที่แล้ว +2

    സൂപ്പർ 🙋‍♂️👍

  • @tnbskumarkumar2842
    @tnbskumarkumar2842 ปีที่แล้ว +2

    Nalla Vespa kandhari

  • @ancyjacob6686
    @ancyjacob6686 ปีที่แล้ว

    Vaayil vellum vannu. Superrrrr

  • @teresa29810
    @teresa29810 ปีที่แล้ว

    Thank you for sharing this useful information

  • @vijivijayan7174
    @vijivijayan7174 ปีที่แล้ว

    അമ്മ സുന്ദരിയാണ്. ഒര്‌ സിനിമയിൽ വേഷം കിട്ടിയാൽ ചെയ്യണം.

  • @bhavanavidyadaran9618
    @bhavanavidyadaran9618 ปีที่แล้ว +1

    Thanks അമ്മ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    വളരെ useful അപ്‌ലോഡ് 👌🏻👌🏻👌🏻

  • @josetabor
    @josetabor ปีที่แล้ว +1

    Wonderful. Great Mom-Son duo is an asset to Kerala n it's great culnary tastes. Shoot ahead. Incidentally, one Kashmir chilly is 1000 times stronger n hotter than normal mulaku. We greatly appreciate you and love ❤ all your vlogs immensely. Jai Ho. Jose & Valsa. New Bombay.

  • @seena8623
    @seena8623 ปีที่แล้ว +2

    നല്ല ഇഷ്ടാണ് അമ്മയെയും മകനെയും

  • @rethijak934
    @rethijak934 ปีที่แล้ว +1

    അമ്മയുടെ അടുക്കള നല്ല ഭംഗി❤
    അതിലെ arrangements എന്തൊക്കെയാണ്

  • @jomolvjohn7254
    @jomolvjohn7254 3 หลายเดือนก่อน +1

    Egna vacha ruchi marumo amma

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว +2

    Sooper,, . Ammaa

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 หลายเดือนก่อน +1

    മണിപ്പൂരി മുളകിന്റെ തൈ തരുമോ. വിലയോ പകരം കറുത്ത കാന്താരി വിത്തോ തരാം.

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว +1

    evideyum kandharimulakundutto 😊 ingane uppilittu nokkattetto 😊ningal 2 perum katta kiduvanalloo..👌

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +1

    Shubhrathri Amma❤🥰

  • @lucky-yw8dd
    @lucky-yw8dd ปีที่แล้ว +1

    Ayo Chennai kettila amma enniku orupadu eishdava

  • @princemathewz.8683
    @princemathewz.8683 ปีที่แล้ว

    Recently on someone's advise i did it so, as i got plenty of it in my yard..
    Its the right procedure, as she narrated..
    But, please avoid synthetic vinegar, as it is too too bad for the health.
    Use only natural vinegar like Toddy or Apple - Vinegar..
    Try to avoid synthetic vinegar completely, as i personally had a bad experience..

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว

    ഇങ്ങനെ ചെയ്യാറുണ്ട്. 🥰

  • @mollyeaso306
    @mollyeaso306 ปีที่แล้ว +1

    Do we need to wash chillies before storing.?

  • @valsalakn102
    @valsalakn102 ปีที่แล้ว +1

    Mango,uppilidunnathu,enganeyalle

  • @Mr19881995
    @Mr19881995 9 หลายเดือนก่อน

    Fridge IL ano vakkande

  • @beenajacob3471
    @beenajacob3471 ปีที่แล้ว

    Thank you Amme👍

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +2

    Njan ethupole kanthari ettu vachitttund. Evidokke ethinu kanthari uppiliduka enna parayunne.

  • @jayamolmoncy1986
    @jayamolmoncy1986 ปีที่แล้ว

    Kandhari unakki vattalmulaku podippikkunnathinte koode ettu podippikkam.

  • @sobhanakc5577
    @sobhanakc5577 ปีที่แล้ว +1

    പഴുത്ത മുളക് ഒഴിവാക്കുന്നതാണ് നല്ലത്.

  • @royithomasthomas12
    @royithomasthomas12 ปีที่แล้ว +9

    ആരെങ്കിലും ഒരാൾ സംസാരിക്കുക .ചാനൽ ചർച്ച അല്ലല്ലോ .

  • @vinju280
    @vinju280 ปีที่แล้ว

    Ente veettilum orupaad kanthari unde. Cheethayayi povukayayirunnu pathive

  • @shanianilkumar4489
    @shanianilkumar4489 ปีที่แล้ว +3

    എന്റെ വീട്ടിൽ ഒരുപാട് കാന്താരി ഉണ്ട്. അത് കേടാവാതിരിക്കാൻ ഞാൻ ആർകെങ്കിലും കൊടുക്കും. ഇനി ഇങ്ങനെ ചെയ്യണം

  • @elizabethz472
    @elizabethz472 ปีที่แล้ว +1

    Thank you for your tips

  • @surayamohammed3029
    @surayamohammed3029 ปีที่แล้ว +2

    Super Amma

  • @aleykuttyfrancis2240
    @aleykuttyfrancis2240 ปีที่แล้ว

    Thankyou Amma

  • @radhikasreenivas7100
    @radhikasreenivas7100 ปีที่แล้ว +1

    Super

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Tips super

  • @selinselin2513
    @selinselin2513 ปีที่แล้ว +4

    ഇത് ഫ്രിഡ്ജിൽ വെക്കണോ അതോ പുറമേ വെച്ചാൽ മതിയോ

  • @prasadak5862
    @prasadak5862 ปีที่แล้ว +2

    വെറുതെ ഉണക്കി വെച്ചിരുന്ന മതി പൊടിച്ചു മുളക് പൊടിക്ക് പകരം ഉപയോഗിക്കാം മായം ചേർന്ന മുളകുപൊടി ഒഴിവാക്കാം

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Njanum oorthu pachyayirikkunnathanennnu

  • @toms5050
    @toms5050 ปีที่แล้ว +1

    This is the one one curry I have got in my childhood. Because of the poverty. But now......

  • @vsakhilesh2793
    @vsakhilesh2793 ปีที่แล้ว

    Kanthariyude ilakalu kari vekkam.

  • @sheejathulasi4144
    @sheejathulasi4144 ปีที่แล้ว

    Mannippoori mulakkente vithu tharumo anujà

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +2

    👌👌super Amme😍🥰

  • @lathikaep2277
    @lathikaep2277 ปีที่แล้ว +1

    Verygood

  • @anishpulinthanathu3706
    @anishpulinthanathu3706 ปีที่แล้ว +1

    Good

  • @thanka3693
    @thanka3693 ปีที่แล้ว +2

    Kanthari kayuganda aavashyam ellea

  • @indirasubramannian2164
    @indirasubramannian2164 ปีที่แล้ว +1

    മണിപ്പൂരി മുളകിന്റെ വിത്ത് അയച്ചു തരുമോ?

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് ปีที่แล้ว +1

    Apple cider vinegar ഉപയോഗിക്കാമോ

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      വില കൂടുതൽ അല്ലെ

    • @ArunR-mw2cu
      @ArunR-mw2cu ปีที่แล้ว

      ​@@deepanaalam-5487നന്മ

  • @jancyjoseph7186
    @jancyjoseph7186 ปีที่แล้ว +3

    നന്ദി ട്ടോ അമ്മേ😅

    • @lalucp3500
      @lalucp3500 ปีที่แล้ว

      Lloolk
      O
      Oooooooooooo
      Lo😅☺

  • @latadeshmukh4072
    @latadeshmukh4072 10 หลายเดือนก่อน

    U can freeze too

  • @pvsasikaladeviwarrier3394
    @pvsasikaladeviwarrier3394 ปีที่แล้ว +1

    Thank you so much❤

  • @Rajimalayalamvlogs
    @Rajimalayalamvlogs ปีที่แล้ว

    Njanith epolum cheyyunnatha...

  • @CeenaDavis
    @CeenaDavis 10 หลายเดือนก่อน

    Annamachedathi is super seeing her talent some men's showing with his mother poda mone Dinesha

    • @deepanaalam-5487
      @deepanaalam-5487  10 หลายเดือนก่อน

      എല്ലാവർക്കും അവരുടെ അമ്മമാർ പ്രിയപ്പെട്ടവർ ആണ്. സ്വന്തം അമ്മയുടെ രുചിയായിരിക്കും ഓരോ മക്കൾക്കും ഏറെ ശ്രേഷ്ട്ടം

  • @shobhana.m898
    @shobhana.m898 ปีที่แล้ว

    ❤ ഈ മുളക് തൈ . നട്ടുവളർത്തുമ്പോൾ 5:37 5:38 എന്തെല്ലാം ശ്രദ്ധിക്കണം. അമ്മ ഒന്ന് പറഞ്ഞു തരുമോ. വാടക വിടായതിനാൽ ചാക്കിലാണ് തൈ വളർത്തു ന്നത്

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      Ok....... ഒരു video ചെയ്യാം...... തനിയെ കിളിർത്ത് വരുന്നതിൽ ഒരുപാട് ഉണ്ടാകാറുണ്ട്.

  • @fowjamava2970
    @fowjamava2970 ปีที่แล้ว +1

    Naga mirchi Alla Rajamirchi

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +1

      ഇത് നാഗ മിർച്ചി എന്ന വിഭാഗം ആണ്...

    • @bushrakandampadi3335
      @bushrakandampadi3335 ปีที่แล้ว

      ​@@deepanaalam-5487ചേട്ടാ നാഗ മുളകിന്റെ വിത്തു തരുമോ

  • @renjinilalu3070
    @renjinilalu3070 ปีที่แล้ว

    Njan enganay cheyyarund

  • @susybabykutty1591
    @susybabykutty1591 ปีที่แล้ว

    Do we need to keep this bottle in the fridge?

  • @girijarajan7125
    @girijarajan7125 ปีที่แล้ว +6

    Dont intrupt.let her talk. Ur talk is boring

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว +1

    👍👍

  • @aryanandavp4225
    @aryanandavp4225 ปีที่แล้ว +1

    ഈ മുളക് തൈക്ക് എന്ത് വളമാണ് കൊടുക്കുന്നത്

  • @fasik1769
    @fasik1769 ปีที่แล้ว +14

    ഞാൻ വെള്ളം ഒഴിക്കാറില്ല .വെറും വിനാഗിരിയും ഉപ്പും മാത്രമാണ് ഇടാറുള്ളത് 8വർഷം ആയിട്ടുള്ള മുളക് ഇപ്പോഴും കേട് കൂടാതെ എന്റെ കയ്യിൽ ഇരിപ്പുണ്ട്

  • @OmanaGp-y5z
    @OmanaGp-y5z ปีที่แล้ว

    Upilitta kaantharimulakum vaalan pulium uppum velichennayum koody mixyil arachedukkanam kappakku koode kazhichaal enna taest

  • @lissybaby3281
    @lissybaby3281 ปีที่แล้ว +2

    അമ്മയുടെഎല്ലാംകളയാതെസൂക്ഷിച്ചുവെയ്ക്കുന്നത് നല്ലഒരുസ്വഭാവംആണ്ഇന്ന്ഇതുപെലെആരുചെയ്യാറില്ലഇത്വളരെഉപകാരപ്രദമാണ്❤😂😂

  • @shivan2659
    @shivan2659 ปีที่แล้ว +1

    ചെറുപ്പം മുതൽ വീട്ടിൽ കാണുന്ന ഒരു സാധാരണ കാര്യം ഇപ്പോൾ യൂട്യൂബിൽ കാണുന്നു

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +2

      അത് അറിയില്ലാത്തവരും ഉണ്ടാകാം..... പിന്നെ ഇത് നമ്മുടെ ഒരു day in my life അല്ലെ

    • @molamma3043
      @molamma3043 ปีที่แล้ว +1

      എനിക്ക് അറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായി ഒത്തിരി കാന്താരി വെറുതെ പോയി thanks

    • @sujithv9104
      @sujithv9104 ปีที่แล้ว

      ​@@deepanaalam-5487ഇങ്ങനെ ചെയ്യുമ്പോൾ പിന്നെ കുറച്ചു നാൾ കഴിയുമ്പോ എരിവ് പോകതില്ലേ?

  • @renijs2134
    @renijs2134 ปีที่แล้ว +1

    👌👌👌❤❤❤
    New subscriber❤❤

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +3

    ഞാൻ രണ്ട് പാത്രം ഉണ്ടാക്കി ഫ്രിജിൽ വച്ചിട്ട് 2 മാസം കഴിഞ്ഞ് ത് എനിക്ക് ഉണ്ട് എനിക്ക് ഇത് നേരത്തെ അറിയാം

  • @salysaly7977
    @salysaly7977 ปีที่แล้ว

    Thai tharumo

  • @saudathp9684
    @saudathp9684 ปีที่แล้ว +1

    Vayil vellam nirayunna vedio

  • @shailajashajahan888
    @shailajashajahan888 ปีที่แล้ว

    കാന്താരി മുളകിന് എന്തെല്ലാം വളവാണ് അമ്മ ഇടുന്നത്

  • @ayshaasya7826
    @ayshaasya7826 ปีที่แล้ว +9

    ഇത്രയും സമയമെടുത്ത വീഡിയോയിൽ അത്രയും വിന്നാഗിരി ഒഴിക്കണം എന്ന് പറയുന്നുണ്ട്
    എത്രയും എന്ന് തെളിച്ച് പറയുന്നില്ല

  • @paulinejoji2448
    @paulinejoji2448 ปีที่แล้ว

    👍👍👌

  • @achuchacko3340
    @achuchacko3340 ปีที่แล้ว +4

    കാന്താരി ധാരാളം ഉള്ളവർ പറിച് കഴുകി വെ ള്ളം നന്നായി ഓണാക്കിയ sha ശഷം ഗ്ലാസ്‌ കണ്ടെയ്നറിൽ ഈയിട്ടു നികക്ക വിനികർ ഒഴി ച്ചു നന്നായി അടച്ചു സൂക്ഷിക്കുക വർ ങ്ങൾ കേടുക്ടത് ഇരിക്കും ഞാൻ കേരളത്തിൽ നിന്നും എകദശം ഒരു കെജി കന്താ രി കൊടുവന്നു വിനാഗിരിയിൽ ഇട്ടു വച്ചു more than year ഇപ്പോ ഴും കേ ടുക്ടാത് ഉ പയോഗിക്കുന്നു

    • @vysakhmg1904
      @vysakhmg1904 10 หลายเดือนก่อน

      Hi
      . ആ റെസിപ്പി ഒന്ന് പറഞ്ഞു തരുമോ.. ഞാനും പ്രവാസിയാ.. കാന്താരി ഇഷ്ടം ആയോണ്ട് ഒന്നര കിലോ കാന്താരി ഒരാൾ കൊണ്ടൊന്നു.. എന്ത് ചെയ്യണം ന്ന് ഒരു പിടിയും ഇല്ല

  • @rekhabinu3798
    @rekhabinu3798 ปีที่แล้ว

    Amma❤❤❤❤

  • @rose_rose66
    @rose_rose66 ปีที่แล้ว

    👍

  • @ManivasuVasu-b5g
    @ManivasuVasu-b5g ปีที่แล้ว +2

    ഞാനിങ്ങനെ ചെയ്തത അലിഞ്ഞു പോയി ഒരു വർഷമെന്നും ഇരിക്കില്ല

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഞാൻ മൂന്നു വർഷത്തിന് മുകളിൽ വക്കും... മുളക് മൂക്കാഞ്ഞിട്ടോ, വിനാഗിരി കുറഞ്ഞിട്ടോ ആവാം

  • @leelavathikalpana81
    @leelavathikalpana81 ปีที่แล้ว +1

    പുരുഷശബ്ദം കാണിക്കാത്ത ആൾ എന്തു കൊണ്ട്?

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Amma monu Namaskaram. Hare krishna

  • @MuringurdevikaBhavanam
    @MuringurdevikaBhavanam 10 หลายเดือนก่อน

    ഉണക്കി പൊടിച്ചു സൂക്ഷിക്കാം കാന്താരി 🙏🙏ൾ ചമ്മന്തി പൊടി ഉണ്ടാക്കാം 🙏🙏🙏

    • @deepanaalam-5487
      @deepanaalam-5487  10 หลายเดือนก่อน

      അങ്ങനെയും സൂക്ഷിക്കാം

  • @Abc-qk1xt
    @Abc-qk1xt ปีที่แล้ว +3

    ഉപ്പിലിട്ടു വെക്കും എന്നു പറഞ്ഞാൽ പോരേ..😂😂

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว +2

    എന്റേ മമ്മി ഇങ്ങനെ ഇട്ടു തന്നു വിടും എനിക്കും കേടാവില്ല

  • @sumisajeev7137
    @sumisajeev7137 ปีที่แล้ว +1

    😊

  • @josemg9065
    @josemg9065 ปีที่แล้ว +1

    വീഡിയോ ക്ക് നീളം കുറഞ്ഞു പോയി😊

  • @seena8623
    @seena8623 ปีที่แล้ว +1

    എനിക്ക് ഉണ്ട് പറിക്കാൻ നല്ല പാടാണ്

    • @SuniPhilips
      @SuniPhilips ปีที่แล้ว

      Use a small scissors

  • @madhaviv6586
    @madhaviv6586 ปีที่แล้ว

    ❤❤❤❤

  • @johnutube5651
    @johnutube5651 ปีที่แล้ว +1

    കോട്ടയം ആണെന്ന് പ്രത്യേകിച്ച് പറയേണ്ട, ഭാഷ കേട്ടാൽ അറിയാം, ആനീസ് കിച്ചൻ, ലീഫീ കേരള തുടങ്ങിയ ചാനലിലും ഇതേ സ്ലാങ് ആണ്.