വീഡിയോ ലെങ്ത് കൂടുതൽ ആണ്. മുഴുവൻവിഡിയോ കാണാൻ സമയം ഇല്ലാത്ത സുഹൃത്തുകൾക്കായി വീഡിയോയുടെ താഴെ chapters കൊടുത്തിട്ടുണ്ട്. ആവശ്യമുള്ള ഭാഗങ്ങൾ മാത്രം കാണൂ 🙏❤️
ഇത്രയും നിസാരമായി ചെയ്യാൻ പറ്റുന്ന കാര്യം ഇങ്ങനെ വലിച്ചു നീട്ടി ആളുകളെ വെറുപ്പിക്കാൻ പറ്റും എന്ന് മനസിലാക്കി തന്നു... ആളുകൾ കണ്ടം വഴി ഓടും... പിന്നെ ഒരു മാസം ഒന്നും വേണ്ട ഇത് കഴിക്കാൻ ഒരാഴ്ച ആകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങാൻ പറ്റും... എല്ലാവരും തിരക്കുകൾ ഉള്ള ആളുകൾ ആണ്. ഏറ്റവും ലളിതമായി കാര്യങ്ങൾ പറഞ്ഞു തീർക്കു 🙏
രണ്ടു മൂടു കാന്തരി രണ്ടു മൂട് പച്ചമുളക് : ഇവയിൽ നിന്നും കിട്ടിയ മുളക് കിലോയോളം കിട്ടി. എല്ലാം ഒന്നിച്ചു ഉണക്കി തരിയായി പൊടിച്ചു വച്ച് , രണ്ടു കൊല്ലം , ഉപയോഗിച്ചു.
അടുത്ത മുളകിന്റെ വിളവ് വരുമ്പോൾ ആ മുളകും ഇതുപോലെ വെച്ചാലേ ജീവിതകാലം മുഴുവൻ കിട്ടുമോ? അഞ്ചുവർഷം നിൽക്കുമെങ്കിൽ മുളക് ചെടികൾ വിളവിനു ശേഷം എല്ലാം വെട്ടിക്കളഞ്ഞു വേറെ എന്തെങ്കിലും നടാല്ലോ
ആവശ്യം ഉള്ള കാര്യങ്ങൾ അല്ലേ പറഞ്ഞത് .....? അത് പിന്നെ ചുരുക്കുന്നത് എങ്ങനെ ? ആർക്കും ഒട്ടും സമയം ഇല്ല .... സീരിയൽ കാണാൻ എത്ര സമയം വേണമെങ്കിൽ കളയാം ..... ഗുളിക യാക്കി വായിലിട്ടാൽ വിഴുങ്ങാം ..... ഒന്നിന് വേണ്ടിയും wait ചെയ്യാൻ വയ്യ .... അങ്ങനെ ഉള്ളവർ ഇതൊന്നും കേൾക്കാൻ നിൽക്കണ്ട .... അതാ നല്ലത് .
ഉപകാരമുള്ള വീഡിയോ.കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു.കാര്യങ്ങൾ വിശദമായി,വ്യക്തമായി പറഞ്ഞു തന്നത് നന്നായി എന്നാണ് എനിക്ക് തോന്നിയത്.
Thank you 💕very much dear🙏🙏🙏🙏❤❤❤
വീഡിയോ ലെങ്ത് കൂടുതൽ ആണ്. മുഴുവൻവിഡിയോ കാണാൻ സമയം ഇല്ലാത്ത സുഹൃത്തുകൾക്കായി വീഡിയോയുടെ താഴെ chapters കൊടുത്തിട്ടുണ്ട്. ആവശ്യമുള്ള ഭാഗങ്ങൾ മാത്രം കാണൂ 🙏❤️
അടിപ്പൊളി👍👍
വളരെ ഇഷ്ടമായി Thanks👍❤️
❤❤🙏
ഇത്രയും നിസാരമായി ചെയ്യാൻ പറ്റുന്ന കാര്യം ഇങ്ങനെ വലിച്ചു നീട്ടി ആളുകളെ വെറുപ്പിക്കാൻ പറ്റും എന്ന് മനസിലാക്കി തന്നു... ആളുകൾ കണ്ടം വഴി ഓടും... പിന്നെ ഒരു മാസം ഒന്നും വേണ്ട ഇത് കഴിക്കാൻ ഒരാഴ്ച ആകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങാൻ പറ്റും... എല്ലാവരും തിരക്കുകൾ ഉള്ള ആളുകൾ ആണ്. ഏറ്റവും ലളിതമായി കാര്യങ്ങൾ പറഞ്ഞു തീർക്കു 🙏
🙏❤️
Yah it's true
Long story boring
Right
Yes, വലിച്ചു നീട്ടി ക്ഷമ നശിപ്പിക്കും
നല്ല ഹെൽപ്ഫുൾ വീഡിയോ dear🤝
🙏❤️
ഞാൻ കൃഷി ചെയുന്നു ഉങ് വിനാഗിരി ഇല്ലാതെ ചെയുഥാ വിഡിയോ എനിക്ക് ഫലപ്രദമായി ഉപകരിച്ചു വിത്തുകൾ കെടുക്കാറുങേ ???
ആകെ 2 മിനുറ്റിന്റെ വീഡിയോ ഇത്രയും പരത്തി പറഞ്ഞതിന് 👍
❤🙏
Kanditt kothiyavunnu
Polichuuuu
പൊളി
Apple cider vinagiri pattumo
Kutty orupaatu recipes kanichuparanju very good
🙏❤️
oru vachakathil kaviyathe utharamezhuthanparanjitu 5 page ezhuthiya teams anu
Athinu?
ഞങ്ങളും ഇത് പദ്ദേ cheyyarudde.
സൂപ്പർ എന്തു ഭംഗി മുളക് കാണാൻ
🙏❣️💛
കൊള്ളാം അടിപൊളി വീഡിയോ
Thankyou 🙏
നന്നായിട്ടുണ്ട് 👌👌❤❤
Supper❤❤❤
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 👍
ETHRAYUM VALICHU NITANO, ABSOLUTELY BOREING
,🙏❤️
രമ്യാ കണ്ടിട്ട് വായിൽ വെള്ളം വരുന്നു സൂപ്പർ 🥰
❤️🙏
രമ്യാ ഞാൻ ഹസീന കലയുടെ അയൽക്കാരി
Super. ഒരുപാടു മുളകുണ്ടല്ലോ
ഉണ്ടമുളകിന്ടെ വിത്ത് tharumo
വെള്ളക്ക അച്ചാർ ഇടുമോ
Ariyillatto
ഇടാം പക്ഷേ കഴിക്കാൻ പറ്റില്ല 😂
Violet oonda mulak seeds tharumo
Unda mulaginte Ari tharumoo
Molea. No. Tharaamo. Mulak. Vith. Veanam.
വീഡിയോ നന്നായിരുന്നു. പക്ഷേ .....ഒരു പാടു സമയം കളയാതെ ചുരുക്കി ഒന്നു പറഞ്ഞു തരുമോ?🥰🥰🥰🥰
👍❤🙏
അമ്പിളി ദേവിയെ പോലെ ഉണ്ട് കാണാൻ അല്ലെ
Mm. സംസാരവും അത് പോലെ ഉണ്ട്
Kanthari mulaku vithu on line ayi kittumo
👍
ഒരുപാട് വിശദീകരിച്ചു മനുഷ്യന്റെ ടൈം വെയിസ്റ് ചെയ്യല്ലേ, കാര്യം ഷോർട് ആയി പറഞ്ഞാൽ പോരെ
പ്ലാസ്റ്റിക് ബോ ട്ടലിൽ സു ക്ഷിക്കാമോ
നന്നായിട്ടുണ്ട് ❤
🙏🙏❣️❣️
സൂപ്പർ 👌👌
കാന്താരി ഇല തോരൻ വെക്കുമെന്ന് കേട്ടിട്ടുണ്ട്.. ഉണ്ടാക്കിയിട്ടുണ്ടോ
Und.. Nallathanu.. Thenga arachu kariyum vekkum👍❣️🙏
വിത്ത് കൊടുക്കുമോ എന്ന് ചോദിക്കുന്നവരോടു മാത്രം കമന്റ് കാണാതെ പോലെ പോകുന്നു... പറ്റില്ല എങ്കിൽ അത് പറഞ്ഞൂടെ...
Sorry, ipol avaolable allaathakondanu🙏
Will y pl give me some seeds of unda mulak and big green kanthari
Njan ingane irt
.
Njan inghane uppilittu vachitt kurachu fivasam kazhinju nokkiyappo cheethayai poy
Njn next day annu njn ittathu ok aayit ulla video idame.. Oru kuzhapavum illathirikunu.. Fridge il vechittum illaa..
Unda mulakinte seed tharumo
Super
🙏🙏❣️❣️
Very good💕💕 seed kitumo
ഞാൻ കാന്താരി വെയിലത്ത് ഉണക്കിപൊടിച്ചു വെക്കും തോരൻ ഉണ്ടാക്കുമ്പോൾ അതിന് ചേർക്കും നല്ലതാണ്
👍👍❣️❣️
ഉണക്ക കാന്താരി പുഴുക്കിന് ചമ്മന്തി ആക്കാം. ചീനിക്കും ചക്കക്കും അരക്കാം. അച്ചാര ഉണ്ടാകുമ്പോൾ അതിൽ ഇടാം.
രണ്ടു മൂടു കാന്തരി രണ്ടു മൂട് പച്ചമുളക് : ഇവയിൽ നിന്നും കിട്ടിയ മുളക് കിലോയോളം കിട്ടി. എല്ലാം ഒന്നിച്ചു ഉണക്കി തരിയായി പൊടിച്ചു വച്ച് , രണ്ടു കൊല്ലം , ഉപയോഗിച്ചു.
Synthetic vinegar is not good since there is a chance of chemical contamination. Vinegar made from coconut water is good and available in all shops
👍❤🙏
മുളകിന്റെ seed തരുമോ
Thakaali mulak unda mulak same aano
Yess❤❤😍
Kurache kude slowil para appo .. 3 hours aakum
🙏❤
Udayunnundo ennu ariyan kuppy thazhe ittu. Udanju. Ini enthu venam ?
Veettil muthirnna aalukal illayirunno?Kuttikalude kaiyil aano udayanna kuppi kodukunnathu,🤔
വിത്ത് തരാമോ
Shan paraunnathu pole churukki paraymuka
🙏❤️
Spicy
Vith kitumo
അടുത്ത മുളകിന്റെ വിളവ് വരുമ്പോൾ ആ മുളകും ഇതുപോലെ വെച്ചാലേ ജീവിതകാലം മുഴുവൻ കിട്ടുമോ? അഞ്ചുവർഷം നിൽക്കുമെങ്കിൽ മുളക് ചെടികൾ വിളവിനു ശേഷം എല്ലാം വെട്ടിക്കളഞ്ഞു വേറെ എന്തെങ്കിലും നടാല്ലോ
As your wish❤️👍
Churikiparayanum ketto
Nannayittund
👍🙏❤
ചുരുക്കി പറഞ്ഞാല്‍ മതിയായിരുന്നു.. 3 മിനിറ്റിന്റെ content 13 മിനിറ്റിൽ പരത്തിപ്പറയണോ..?
🙏
ശരിക്കും വലിച്ചു നിട്ടുന്നെ വേഗം പറയു
Correct
പറഞ്ഞോട്ടെ ഒര് വീഡിയോ ചെയ്യുമ്പോൾ കുറച് സമയം എന്തെങ്കിലും പറയണ്ടേ പ്ലീസ് കുറ്റപ്പെടുത്തരുത് 😀🙏🙏🙏
@@sanremvlogs വിത്ത് കിട്ടുമോ
Bro കാന്താരിയുടെ വിത്ത് ഉണ്ടോ ?
👌👌👌
Kanthari seed kittumo
ചുരുക്കി പറഞ്ഞാൽ നന്നായിരുന്ന
കാന്താരി വിത്ത് കിട്ടുമോ?
നിങ്ങൾ ഉപ്പിലിട്ടുകയേ ഉള്ളു അല്ലേ. കഴിക്കുകേല. 2 വർഷം ആയിട്ടു o അങ്ങനേ വെച്ചേക്കു വാണല്ലോ
🙏❤️
വലിച്ചു നീട്ടി.. വെറുപ്പിക്കുന്ന ശൈലി ഉടൻ മാറ്റണം.. too bad
HeloAaKanthariyudevithumpinnematenthenkilumvithudegiltharumoinjanMohandasMalappuramVazhikkadavuAnappara
Njan athikam varuna chilly freezer il vekum
Appo athu kedkathe irikkumo....
@@tiasworld6918 yes kedavilaa
ആവശ്യം ഉള്ള കാര്യങ്ങൾ അല്ലേ പറഞ്ഞത് .....? അത് പിന്നെ ചുരുക്കുന്നത് എങ്ങനെ ?
ആർക്കും ഒട്ടും സമയം ഇല്ല .... സീരിയൽ കാണാൻ എത്ര സമയം വേണമെങ്കിൽ കളയാം .....
ഗുളിക യാക്കി വായിലിട്ടാൽ വിഴുങ്ങാം ..... ഒന്നിന് വേണ്ടിയും wait ചെയ്യാൻ വയ്യ .... അങ്ങനെ ഉള്ളവർ ഇതൊന്നും കേൾക്കാൻ നിൽക്കണ്ട .... അതാ നല്ലത് .
Thank you for your valueable support chechyyyy👍🥰🥰🥰🥰🥰🥰🙏🙏
ഇത് എന്താ രണ്ട് മിനിറ്റ് കൊണ്ട് പറയുന്നത് 15 മിനിറ്റ് ആയി
ആവൂ അവസാനം മല എലിയെ പ്രസവിച്ചു ഒന്ന് പോകാമോ
അധികം നീട്ടി വെറുപ്പിക്കല്ലേ!!!!!
സംഭവമൊക്കെ കൊള്ളം.
ഈ നീട്ടി വലിച്ച് കാര്യങ്ങൾ പറയുന്നത് ഒഴിവാക്കുക🙏
👍❤
ഇത്ര പരത്തി പറയണോ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക ക്ഷമ പരീക്ഷീക്കരുത്.
🙏❤️
പറഞ്ഞു പറഞ്ഞു ബോറടിപ്പിച്ചു
വലിച്ചിഴക്കാതെ പറഞ്ഞാൽ മതി വർഷം തോറും കൃഷി ചെയ്യുന്നുണ്ടെങ്കിൽ എന്തിനാ 5വർഷത്തേക്ക് ഇട്ടുവെക്കണോ
ഇത്രയും പരത്തി പറഞ്ഞ് വെറുപ്പിയ്ക്കല്ലേ
🙏❤️
വെറുപ്പീർ
Super