💯Loose Weight in 7 Days |🔥കൊഴുപ്പ് ഉരുകും Trending സാലഡ് | High Protein Salad Recipe | Diet Recipes

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 252

  • @lathamuralidharan6030
    @lathamuralidharan6030 10 หลายเดือนก่อน +43

    എനിക്ക് ആവശ്യം ഉള്ള recipe. Thank you Shamees Kitchen.

  • @foumithaek4476
    @foumithaek4476 10 หลายเดือนก่อน +41

    salad.. mathro pora idh pole wait lose n vendi fud items eniyu. parayane... namala polullavark valiya upakaram aayiriku... pinna ee salad njn enthayalum try cheyyu❤

  • @rahenaanzar6744
    @rahenaanzar6744 10 หลายเดือนก่อน +11

    Apple cider vinegar pallu kedakkum. Vellathil kalakki straw use cheythu acv kudikkannathanu nallathu.

  • @Yongbok0
    @Yongbok0 10 หลายเดือนก่อน +11

    Weight gain cheyyanulla videos iduoo

    • @azlan-zayd
      @azlan-zayd 6 หลายเดือนก่อน +2

      ഞാൻ പച്ച വെള്ളം കുടിച്ചാൽ വരെ തടിക്കും😢😢😢

  • @sivaramyansahana5866
    @sivaramyansahana5866 4 วันที่ผ่านมา

    Cherupayar boiling cheiyano🙄

  • @shaikhashahd6733
    @shaikhashahd6733 5 หลายเดือนก่อน +2

    Kazichapo nalla heavy aay thonunnu dinnner n Ee oru salad kazichap thanne vere onnum kazikkan thonilla nice reciepe ❤️👍

  • @Abhithehunk
    @Abhithehunk 8 หลายเดือนก่อน +3

    ക്ഷെമിക്കണം ഒന്ന് തിരുത്തുകയാണ്.. Lose ആണ് loose അല്ല.. വിഡിയോ superb..

  • @aparnaka6676
    @aparnaka6676 3 หลายเดือนก่อน

    Weight loss receipe plylist create chyu .koreperk usefulaayrkm

  • @haifaahayaa7168
    @haifaahayaa7168 4 หลายเดือนก่อน +4

    12 vayasulla mon nalla weigt und ith kazhikamo❤️❤️

  • @ASIYABeegam-gq3sn
    @ASIYABeegam-gq3sn 10 หลายเดือนก่อน +3

    Sprouts choodakkan padilla ennalle?

  • @beemashamsudeen2250
    @beemashamsudeen2250 10 หลายเดือนก่อน +9

    സൂപ്പർ
    ചിക്കൻ കൊണ്ടുള്ള സാലഡ് കാണിക്കുമോ

  • @prasadmp6719
    @prasadmp6719 5 หลายเดือนก่อน +2

    നോർത്തിലെ ആളുകൾ റോഡരുകിൽ നിന്ന് കഴിക്കുന്ന പ്രഭാത ഭക്ഷണം. സൂപ്പർ ടേസ്റ്റ് - അവർ ഇതിൽ രണ്ട് ചട ചട്നി കൂടി ചേർക്കും. അതെന്താണെന്ന് മനസ്സിലായിട്ടില്ല എന്തായാലും നന സൂപ്പർ ഫുഡ്. സൂപ്പർ ടേസ്റ്റ്👍🏼

  • @antonykwt5329
    @antonykwt5329 10 หลายเดือนก่อน +4

    ഇതിൽ ഒലിവ് ഓയിൽ ഒഴിക്കമോ

    • @thahirkannur
      @thahirkannur 6 หลายเดือนก่อน +3

      ഇല്ല ക്രിമിനൽ കേസ് ആണ്, പോലീസ് പിടിക്കും 😊

    • @muhammedali5765
      @muhammedali5765 2 หลายเดือนก่อน

      Yas

  • @A.S.Nasmina
    @A.S.Nasmina 10 หลายเดือนก่อน +4

    Expecting more simple weight loss recipe videos ❤❤❤

  • @SunuMathew-yg1zm
    @SunuMathew-yg1zm 8 หลายเดือนก่อน +3

    Ty😊❤

  • @nandh_naa18
    @nandh_naa18 10 หลายเดือนก่อน +6

    Weight gain cheyyannulla salad koodi undakkamo sisss....??

  • @jissyrobert1744
    @jissyrobert1744 10 หลายเดือนก่อน +173

    വണ്ണം കുറയ്ക്കാനുള്ള വീഡിയോ തപ്പി കൊണ്ടിരിക്കുന്ന ഞാൻ😂😅 Thank you shamees❤

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +3

      😍😍👍

    • @jilinjose427
      @jilinjose427 10 หลายเดือนก่อน +2

      Try intermittent fasting

    • @jollyjeencicil1386
      @jollyjeencicil1386 10 หลายเดือนก่อน +2

      Chat masala enthanu.

    • @hamzaclari
      @hamzaclari 10 หลายเดือนก่อน

      ​@@jollyjeencicil1386 ഫ്രൂട്‌സ് സാലഡിൽ ചേർക്കുന്ന മസാല കൂട്ട്. നോർത്ത് ഇന്ത്യക്കാർ ആണ് കൂടുതൽ ഉപയോഗിക്കുന്നത്.വലിയ സൂപ്പർ മർക്കറ്റുകളിലും ബോക്‌സ് പാക്ക് ആയി ഓണ്ലൈനില് ലഭിക്കും

    • @hamzaclari
      @hamzaclari 10 หลายเดือนก่อน +4

      ചിഡാ സീഡ്സ് കഴിക്കൂ

  • @ponnuminnuzz2958
    @ponnuminnuzz2958 10 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ എന്തായാലും ഞാൻ ഉണ്ടാക്കും താങ്ക്സ് ഡിയർ ❤❤❤

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Hi..happiyee dear🥰😇

    • @arunbal5366
      @arunbal5366 8 หลายเดือนก่อน

      ഉണ്ടാക്കിയോ?

  • @geethaajith9092
    @geethaajith9092 7 หลายเดือนก่อน +4

    Super, Thank you🎉

  • @Tmakat
    @Tmakat 10 หลายเดือนก่อน +5

    സുന്ദരി കുട്ടി, നിന്റെ voice beautiful

  • @abinnisar9525
    @abinnisar9525 10 หลายเดือนก่อน +1

    Biriyanide koode kazichal weight kurayuo?

    • @sand7232
      @sand7232 8 หลายเดือนก่อน +3

      😂😂.. ബിരിയാണിയുടെ weight കുറയും...

  • @Joy-tu4wi
    @Joy-tu4wi 2 หลายเดือนก่อน

    Uchayk 1pm nu pack cheyth kond poyal.. oru 6pm avumbo cheetha aayi povumo

  • @shinykonghot4233
    @shinykonghot4233 8 หลายเดือนก่อน +1

    Ithu boil cheyyuno

  • @NeethuKannan-iy7br
    @NeethuKannan-iy7br 10 หลายเดือนก่อน +4

    ഇതുപോലുള്ള weight loss വീഡിയോസ് ഇനിയും ചെയ്യണം

  • @aneeshashyjesh4185
    @aneeshashyjesh4185 10 หลายเดือนก่อน +2

    Ee dhanyangal vevumo appo. Normaly cooker il okke alle nammal vevikkaru

  • @SankarlalSivadasan
    @SankarlalSivadasan 10 หลายเดือนก่อน

    Apple cidar vinegar ithil ozhichaal chavachu thinnan pattumo inamal pblm varille

  • @radhakrishnankv3343
    @radhakrishnankv3343 3 หลายเดือนก่อน

    Very. Good. Saled. 👌. Thanks. Sister. 🙏.

  • @Malavikaa567
    @Malavikaa567 หลายเดือนก่อน

    Weight gain cheyyan ithu kazhikamoo

  • @abduraheemraheem7619
    @abduraheemraheem7619 10 หลายเดือนก่อน +1

    തടി കൂട്ടാൻ റെസിപ്പി ഉണ്ടോ plz

  • @veenalifestyle286
    @veenalifestyle286 10 หลายเดือนก่อน +2

    സൂപ്പർ 🥰🥰

  • @bijisreedharan
    @bijisreedharan 4 หลายเดือนก่อน

    കൊള്ളാം ചേച്ചി സൂപ്പർ ❤❤❤

  • @SandraMariamThomas
    @SandraMariamThomas 10 หลายเดือนก่อน +2

    Super uruk Trending salad recipe dear shamees chache chacheyuda valara I kedulan sweet recipeyanu chakuva❤

  • @LincyRajeesh-x9v
    @LincyRajeesh-x9v 10 หลายเดือนก่อน +1

    കളർഫുള്ളായിട്ടുണ്ട് കാണാൻ. രാവിലെ ഭക്ഷണത്തിനു പകരം സാലഡ് കഴിക്കാം അല്ലെ ചേച്ചി.. എന്തായാലും കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      👍👍🥰cheyam dear

    • @minuea6273
      @minuea6273 2 หลายเดือนก่อน

      ​@@ShameesKitchenafternoon?

  • @masterkahukum
    @masterkahukum 10 หลายเดือนก่อน +4

    W8 koottaan ollatho

  • @nourinoorin
    @nourinoorin 10 หลายเดือนก่อน +4

    സൂപ്പർ ഇത്ത
    First എത്തിട്ടാ
    അസ്സലാമുഅലൈക്കും

    • @fathimaniyas8411
      @fathimaniyas8411 10 หลายเดือนก่อน

      Cookeril vevichal ntelum problem undo

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +1

      Wa alikkum salam💞

    • @thirumenigaming3293
      @thirumenigaming3293 7 หลายเดือนก่อน

      ​@@fathimaniyas8411 kayape varum

  • @Ridha-nd1kb
    @Ridha-nd1kb 8 หลายเดือนก่อน +2

    Weight gain cheyyan oru video cheyyooo 😢

  • @jyothivasudevarao6329
    @jyothivasudevarao6329 7 หลายเดือนก่อน

    Can v eat at night . Because spourt

  • @ushaprince5896
    @ushaprince5896 8 หลายเดือนก่อน +3

    Njangal undaki.onninum kollulayirunu

    • @shajishakeeb2036
      @shajishakeeb2036 7 หลายเดือนก่อน +2

      Ithu ruchikku vendi allallo.weightloss agrahikkunnavarkku vendiyanu.healthy.

  • @vaigak8425
    @vaigak8425 10 หลายเดือนก่อน +2

    Thank you shamme ❤

  • @mubeenariyas3378
    @mubeenariyas3378 5 หลายเดือนก่อน

    Cabbage patumo

    • @Nikz..
      @Nikz.. 5 หลายเดือนก่อน

      പറ്റും, ബീറ്റ്‌റൂട്ടും ഇടാം കിടു ആണ്

  • @ampilyp.p4749
    @ampilyp.p4749 7 หลายเดือนก่อน +1

    വണ്ണം ഇല്ല, സംഭവം കണ്ടപ്പോൾ തിന്നാൻ കൊതി തോന്നിട്ട് വന്നതാ 😊

  • @ansalbabu4609
    @ansalbabu4609 7 หลายเดือนก่อน

    Apple cider vinegar direct aai pallil teach avathe nokuka pallinu harmful aanu pettanu kozhinju povum

  • @TrendyTreasures03
    @TrendyTreasures03 10 หลายเดือนก่อน +9

    Thank you❤

  • @manojappukuttan3420
    @manojappukuttan3420 10 หลายเดือนก่อน

    🎉അടിപൊളി 🎉

  • @meenakshirameshan9315
    @meenakshirameshan9315 5 หลายเดือนก่อน

    So useful vedeo 😊

  • @SunainaKp-y2d
    @SunainaKp-y2d 10 หลายเดือนก่อน

    Waight los recipy eniyum cheyamo sheme

  • @stellakg9797
    @stellakg9797 10 หลายเดือนก่อน +1

    Supper👍❤️👍

  • @sojajose9886
    @sojajose9886 10 หลายเดือนก่อน

    Weight loss വീഡിയോ കണ്ടപ്പോ തന്നെ ലിങ്ക് ക്ലിക്ക് ചെയ്ത് 😍👍💯

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      🥰🥰😇🥰🥰

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 10 หลายเดือนก่อน +1

    Good Night Makkale 🙏🙏🙏👍👍👍

  • @abhiramreji1337
    @abhiramreji1337 5 หลายเดือนก่อน

    Thanks 👍

  • @SumaDevi-e7n
    @SumaDevi-e7n 10 หลายเดือนก่อน +1

    Good 👍😍

  • @shynisanthosh9592
    @shynisanthosh9592 10 หลายเดือนก่อน

    Eth randumoonu dhivathekku undakki vekkan pattumo?

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +1

      👍fridge ill sookshikam

    • @shynisanthosh9592
      @shynisanthosh9592 10 หลายเดือนก่อน

      @@ShameesKitchen ok👍😊

  • @sajiyohannan
    @sajiyohannan 10 หลายเดือนก่อน

    Yes ready

  • @AliK-lu5kq
    @AliK-lu5kq 10 หลายเดือนก่อน

    ആപ്പിളും ഉറുമാനും കൂടി ചെറ്തായിറ്റ് അരിഞ്ഞ്റ്റ് ഇട്ക

  • @rmapslmkm4294
    @rmapslmkm4294 10 หลายเดือนก่อน +1

    Thankyou ഇത്ത 🥳🥳🥳

    • @bijigeorge9135
      @bijigeorge9135 7 หลายเดือนก่อน

      It’s better to have one sprouted item at a time in the salad, instead of too many sprouts. Over all ok recipe

  • @pushpachandran5487
    @pushpachandran5487 10 หลายเดือนก่อน

    Super shamme kutty👌👌🥰🥰🥰

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Thanks dear🥰🥰

  • @SureshBabu-kt1nl
    @SureshBabu-kt1nl 10 หลายเดือนก่อน +5

    മിടുക്കി ആണ് 💪🌹

  • @najummus123
    @najummus123 10 หลายเดือนก่อน +1

    Super nanum try cheyum

    • @girlsmojo153
      @girlsmojo153 5 หลายเดือนก่อน

      Try cheytho

  • @sarahcookingxd
    @sarahcookingxd 7 หลายเดือนก่อน +1

    Wow looking so amazing super

  • @karthikavijayakumar7681
    @karthikavijayakumar7681 10 หลายเดือนก่อน +5

    Super salad chechii try cheyyamtto 😋😋🥰🥰

  • @jamshisubair1546
    @jamshisubair1546 10 หลายเดือนก่อน

    Weight gain salad cheyyamo

  • @strangerfriend7937
    @strangerfriend7937 5 หลายเดือนก่อน

    eswara ithokkey make cheythu tharan arenkilum undrinekil hotel food ozhivakkamarinu

  • @binduk4561
    @binduk4561 10 หลายเดือนก่อน +1

    Super.❤എനിക്ക് ഇഷ്ടമായി.

  • @aldrinfernandes4229
    @aldrinfernandes4229 10 หลายเดือนก่อน +2

    👏🏻👍🏻👌🏻

  • @kannananish7888
    @kannananish7888 10 หลายเดือนก่อน

    Supper 👍 adipoli 👍

  • @FunwithAchu77
    @FunwithAchu77 10 หลายเดือนก่อน

    Super 🎉. Shemee poli. 😊

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Thank you so much 😊🥰🥰

  • @jollyasokan1224
    @jollyasokan1224 10 หลายเดือนก่อน +5

    സാലഡ് അടിപൊളിയാട്ടോ 😋😋😋😋🥰🥰🥰❤️👍

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน

    Super, adipoli. 😍❤🥰😍❤🥰🙌🙌

  • @ALVYROSE
    @ALVYROSE 10 หลายเดือนก่อน +1

    Please replay chechi ithu kazichal brest fatt reduce cheyumo please replay chechi😢😢

  • @nsctechvlog
    @nsctechvlog 10 หลายเดือนก่อน +2

    ഈ വീഡിയോ കാണുന്ന വണ്ണം ഇല്ലാത്ത ഞാൻ 😊😊😊

  • @kamarudheenrisana5040
    @kamarudheenrisana5040 10 หลายเดือนก่อน

    Super saalad😋😋

  • @ridahabeeb2595
    @ridahabeeb2595 10 หลายเดือนก่อน +2

    Thanks shamee

  • @CookwithPreka-ug3vj
    @CookwithPreka-ug3vj 8 หลายเดือนก่อน

    Looks very beautiful and tast and healthy

  • @rajagopalnair7897
    @rajagopalnair7897 10 หลายเดือนก่อน +1

    Capsicum vevikkande?

    • @sheebadani3534
      @sheebadani3534 10 หลายเดือนก่อน +1

      U can eat raw, if u want u can cook mildly

  • @marykuttyjose4317
    @marykuttyjose4317 10 หลายเดือนก่อน

    സൂപ്പർ 👍ഇഷ്ടമായി

  • @MikeJa-tf7fo
    @MikeJa-tf7fo 10 หลายเดือนก่อน

    Aaan aan , edukkaavunnadhaan 🤭

  • @ramanikurian275
    @ramanikurian275 10 หลายเดือนก่อน +1

    Super healthy recipe

  • @sindhushyam9753
    @sindhushyam9753 10 หลายเดือนก่อน

    Try cheyyamole❤❤❤❤❤❤

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      🥰🥰😇✨🥰🥰

  • @biniltb6562
    @biniltb6562 5 หลายเดือนก่อน +1

    🙏🙏👍👍

  • @ambilyvr3
    @ambilyvr3 10 หลายเดือนก่อน +1

    Please make the video short.recipe is good👍

  • @WaitingMorningStar_007
    @WaitingMorningStar_007 6 หลายเดือนก่อน

    Halo, thanks

  • @sunishaji9091
    @sunishaji9091 10 หลายเดือนก่อน +1

    സൂപ്പർ സിസ്റ്റർ tku ❤️

  • @tonypoulose9068
    @tonypoulose9068 10 หลายเดือนก่อน

    നല്ല salad.... ഇത് ഉണ്ടാക്കി വച്ചിട്ട് പിന്നീട് ഉള്ള ദിവസങ്ങളിൽ കഴിക്കാമോ... അതോ ഓരോ ദിവസം ആവശ്യമുള്ളത് ഉണ്ടാക്കണോ... എപ്പോഴാണ് കഴിക്കേണ്ടത്...

  • @surendrannaira.4829
    @surendrannaira.4829 6 หลายเดือนก่อน

    Enikku ithu Athyavasyam aayirunnu

  • @jayasreevarma6782
    @jayasreevarma6782 10 หลายเดือนก่อน

    Fine

  • @VishakJayapalan-nv5xp
    @VishakJayapalan-nv5xp 10 หลายเดือนก่อน

    Haiiii....I have a small request😊Can you do a funny game challenge?

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      😊

    • @VishakJayapalan-nv5xp
      @VishakJayapalan-nv5xp 10 หลายเดือนก่อน

      @@ShameesKitchen please do funny whisper challenge😊 Eagerly waiting

    • @ctech3984
      @ctech3984 9 หลายเดือนก่อน

      വേറെ പണിയൊന്നും ഇല്ലേ?​@@VishakJayapalan-nv5xp

  • @mayamidhun573
    @mayamidhun573 5 หลายเดือนก่อน

    Preganant aayavarku kazhikamo

  • @FarhanaAsain
    @FarhanaAsain 10 หลายเดือนก่อน

    Ok

  • @susanjohn835
    @susanjohn835 10 หลายเดือนก่อน

    Salad superrr Thank You ❤

  • @krishnavenialphonse1462
    @krishnavenialphonse1462 10 หลายเดือนก่อน

    Great salad👍👍❤❤

  • @sreejak3753
    @sreejak3753 10 หลายเดือนก่อน +2

    Shameee ethonnum thinnittu njan waight kurayumennu thonnunnilla vaaya moodikkettanulla valla tappum edendivarum 😢😢

    • @shynisanthosh9592
      @shynisanthosh9592 10 หลายเดือนก่อน

      😁😁

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      😁😁🥰🥰

    • @NasikNasi-mg5lk
      @NasikNasi-mg5lk 7 หลายเดือนก่อน

      Super glu vech vaya ottikka🤣

    • @sreejak3753
      @sreejak3753 7 หลายเดือนก่อน

      @@NasikNasi-mg5lk 😄😄😄

    • @sreejak3753
      @sreejak3753 7 หลายเดือนก่อน

      @@NasikNasi-mg5lk domex ozhichaloyennum aalochanayilund

  • @siniyasudheer7845
    @siniyasudheer7845 10 หลายเดือนก่อน

    ഇത് പോലെ വണ്ണം വെക്കാൻ ഉള്ളത് പറഞ്ഞു തരുമോ എന്റെ mrg നോക്കുന്നുണ്ട് 😔pls

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Recipe munb post aakkiyittunde😊👍

    • @siniyasudheer7845
      @siniyasudheer7845 10 หลายเดือนก่อน

      @@ShameesKitchen ആണോ link kandilla

    • @siniyasudheer7845
      @siniyasudheer7845 10 หลายเดือนก่อน

      @@ShameesKitchen send ചെയ്യുമോ pls

  • @MallifaBadar
    @MallifaBadar 10 หลายเดือนก่อน

    👍 👍👍

  • @shikhasujith2807
    @shikhasujith2807 10 หลายเดือนก่อน

    Dlvryk shesham ulla weight gain karanam tension adich irikyayirunnu... 😢thankyou shameethaa...❤❤❤

  • @Aaaa14552
    @Aaaa14552 9 หลายเดือนก่อน

    0:27 തുടങ്ങുന്നു

  • @JincyVineesh
    @JincyVineesh 10 หลายเดือนก่อน

    Super

  • @beenas4444
    @beenas4444 10 หลายเดือนก่อน +1

    Plz tell us how to make chhole bhature plzz

  • @safvanathrauf5838
    @safvanathrauf5838 10 หลายเดือนก่อน

    Will it Cook? Rply dear

  • @ankria9347
    @ankria9347 10 หลายเดือนก่อน +30

    ചൂടുവെള്ളം ഒഴിച്ച് ഇട്ടുവച്ചത് പിന്നെ ആ വെള്ളം കളഞ്ഞാൽ അതിന്റെ ഗുണം pokille

    • @vlogtube8349
      @vlogtube8349 8 หลายเดือนก่อน

      പോകും. അതിലെ വിറ്റമിൻ c എല്ലാം നഷ്ടപ്പെടും.

    • @vibe1776
      @vibe1776 4 หลายเดือนก่อน

      Oven il vellam ozhikathe chood

  • @beautiful-qs2cn
    @beautiful-qs2cn 26 วันที่ผ่านมา

    വെള്ളത്തിൽ ഇട്ട് ഊറ്റി kalayumbol അതിലെ പ്രോട്ടീൻസ് നഷ്ടമാവില്ലേ??? ഡൌട്ട്സ്