ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

All bathroom sanitary fittngs. standard അളവുകൾ

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2021
  • A to Z bathroom fittings കൾ ഫിറ്റ് ചെയ്യേണ്ട കൃത്യമായ അളവ് കളെ കുറിച്ച് വളരെ ഏറെ വിശദീകരണം നൽകുന്ന മലയാളത്തിലെ ആദ്യത്തെ വീഡിയോ. ഈ വീഡിയോ കാണുന്ന പ്ലംബർമാരല്ലാത്തവർ പ്ലംബർമാരിലേക്കും, പ്ലംബിംഗ് ജോലി പഠിച്ചുകൊണ്ടിരിക്കുന്നവർക്കും എല്ലാവരിലേക്കും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് എത്തിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
    ____________________________________
    #plumbing
    #bathroom standard measurement
    #sanitary fitting
    #bathroomcp fitting

ความคิดเห็น • 35

  • @dineshnarayanan6478
    @dineshnarayanan6478 2 ปีที่แล้ว +10

    ഇതുപോലെ ഉപകാരപ്രദവും കൃത്യത ഉള്ളതുമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌼🌼🌸🙏

  • @alivkkannavam7496
    @alivkkannavam7496 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്, നിങ്ങളുടെ അവതരണം അതൊന്ന് വേറെ തന്നെയാ 👍👍👍

  • @rasheedp77ansari
    @rasheedp77ansari 2 ปีที่แล้ว +2

    Super
    സ്വന്തമായി വീട്ടിലെ ചെറിയ വർക്കുകൾ ചെയ്യുന്ന എന്നെപോലുള്ളവർക്ക് നല്ല ഉപകാരപ്പെടുന്ന വിവരങ്ങൾ

  • @sharahabeelabi1012
    @sharahabeelabi1012 2 ปีที่แล้ว +1

    Useful video 🌹

  • @sureshthiruvalla6614
    @sureshthiruvalla6614 2 ปีที่แล้ว

    ഉപകാരപ്രദമായ പോസ്റ്റ് ആണ് Thanks

  • @Shammuz
    @Shammuz 2 ปีที่แล้ว

    Thank you so much🌷 😍😍😍😍 anweshichu nadanna information 🙏🏻🙏🏻🙏🏻

  • @kalarikkalk7857
    @kalarikkalk7857 2 ปีที่แล้ว +1

    Nalla arivu

  • @smk4250
    @smk4250 2 ปีที่แล้ว +3

    I don't understand why our plumbing guys want to plaster and cut it again and plaster instead of plumbing directly on the block or brick work with clamp and later plaster it meanwhile use threaded nipple for adjusting any length for fittings. This will save toomuch labour used for cutting the plastered wall and plaster again

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว

    നല്ല അവതരണം നല്ലത് വരട്ടെ

  • @moideennasir8699
    @moideennasir8699 2 ปีที่แล้ว

    Thank you 👍
    Tappi nadanna vidio aayirunnu.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Ok എന്റെ വീഡിയോസിൽ ഏറ്റവും കുറഞ്ഞ ആൾകാർ കണ്ട വീഡിയോകളിൽ ഒന്നാണ് ഇത്. എന്റേത് tech ചാനൽ അല്ലാത്തതിനാൽ ഈ വീഡിയോ കൂടുതൽ പേര് കണ്ടില്ല. പറ്റുമെങ്കിൽ ഈ വീഡിയോ ഏതാനും ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ അപേക്ഷ 🙏❤️

  • @shamsithashamseer7986
    @shamsithashamseer7986 ปีที่แล้ว

    Sir ..plz reply...bathroom height main slab athe heightil aano kodukath nallath....atho Oru vari kall thaythi bathrrm varkunnatho...plzzzzz reply

  • @reghunadhkfsh
    @reghunadhkfsh 2 ปีที่แล้ว

    Good

  • @princevazhakalam1664
    @princevazhakalam1664 2 ปีที่แล้ว

    പൊളിച്ചു

  • @ashifinsha5266
    @ashifinsha5266 2 ปีที่แล้ว

    സൂപ്പർ. കിച്ചൺ സിങ്ക് കട്ടിങ് സൈസ് നെ കുറിച്ച് ഒരു വിഡീയോ ഇടാമോ കാരണം അധികo ആളുകളും 24 ഇഞ്ച് വലിപ്പം ഉള്ള കിച്ചൺ സ്ലാബിൽ സിങ്ക് വെക്കാൻ വേണ്ടി ഓൾ ഇടുന്നത് വീതി എപ്പോഴും 18ഇഞ്ചി ആണ് ഒരു സിഗിൾ സിങ്ക് ന്റെ വീർത്തു ഔട്ടർ എപ്പോഴും 18 ഇഞ്ചി ആണ്

  • @vibeeshk7291
    @vibeeshk7291 2 ปีที่แล้ว +1

    Diverter athyavasyam ano. Pakaram hot water nu extra oru tap vechal pore

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      Maitanance free ടാപ് വെക്കലാണ്. റേറ്റും കുറവ്

  • @streptomycin777
    @streptomycin777 2 ปีที่แล้ว

    ❤️❤️

  • @shaletJames
    @shaletJames 2 ปีที่แล้ว +1

    സാർ PEX PIPE ആണോ CPVC PIPE നമ്മുടെ നാട്ടിൽ പ്ലബ്ലിങ്ങിന് കൂടുതൽ നല്ലത് ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Pex means??

    • @shaletJames
      @shaletJames 2 ปีที่แล้ว

      ഒരു തരം പ്ലബിങ്ങ് പൈപ്പ് ആണ് . യൂറോപ്യൻ നാട്ടിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇപ്പോ നമ്മുടെ നാട്ടിലും ഉപയോഗിച്ചു വരുന്നുണ്ട്.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      അത് ppr പൈപ്പ് അല്ലേ. പച്ച നിറത്തിൽ ഉള്ളത്?

    • @shaletJames
      @shaletJames 2 ปีที่แล้ว

      PPR Alla

  • @sandeshpr1155
    @sandeshpr1155 2 ปีที่แล้ว

    Water heater bathroominte purathvechal pore

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      എല്ലാത്തിനും പുറത്തു വെക്കാൻ പറ്റില്ല. പുറത്തു വെക്കാറുണ്ട്

    • @sandeshpr1155
      @sandeshpr1155 2 ปีที่แล้ว

      @@homezonemedia9961 tnku

  • @tencecok538
    @tencecok538 2 ปีที่แล้ว

    Ewc wall hung 42 cm
    Diverter - 110 cm
    Spout - 65 cm to 70 cm
    W/ B - 80 cm to 85 cm
    Shower - 210 cm
    Health f - 45 cm to 50 cm