@@KrishnaDas-cb4kj ഒരിക്കലും അല്ല .2" pipe ഉണ്ട്.63mm pipe ഉണ്ട്.. നാട്ടിൽ inch pipe അതികം കിട്ടാറില്ല.. Inch എന്ന് പറഞ്ഞാലും കിട്ടുന്നത് എല്ലം mm pipe കൾ ആണ് ലഭിക്കുക.
ഒരു വീടിന്റെ പണിക്ക് ആവശ്യമായ pipe 2.5, 4, 6kg വരെയുള്ളതാണ് ഉപയോഗിക്കാറുള്ളത്..10 kg യൊക്കെ മെയിൻ റോഡിൽ ഡിപ്പാർട്മെന്റ് ലൈൻ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്..
ഈ വർക്കിൽ നിങ്ങൾ കാണിച്ച വലിയ മണ്ടത്തരം മുകളിലെ ടാങ്ക്ലേക്ക് ഉള്ള out, in പൈപ്പുകൾക്ക് അനാവശ്യമായി നാല് 45 കൊടുത്തത്(നിർബദ്ധമായും കോണ്ഗ്രീറ്റ് പൊട്ടിച്ചേ ചെയ്യാവൂ.... ) പണിക്കാർ ഒരിക്കലും ഇങ്ങനെ ചെയ്യരുത് അത് വെള്ളത്തിന്റെ റണ്ണിംഗ് പവറിനെ കുറയ്ക്കും.
റോഡിൽ നിന്നും വീട്ടിലോട്ടു വാട്ടർ പൈപ്പ് കണക്ഷൻ കൊടുക്കാൻ ഏത് പൈപ്പ് ആണ് നല്ലത് ? അടിയിൽ കൂടി പൈപ്പ് ഇട്ടതിനു ശേഷം മുകളിൽ ഇന്റർലോക്ക് ഇടുവാന് . എപ്പോഴും വാഹനങ്ങൾ പോകുന്ന വഴിയാണ്. Complaints വരാത്ത നല്ല quality ഉള്ള പൈപ്പ് suggest ചെയ്യാമോ? എത്ര kg pipe ആണ് ഇതിനു വാങ്ങിക്കേണ്ടത്?
Products parijayappeduthumbol maximums high quality ulla brand thanne parijayappeduthaan shradhikkuka
Floor trap ന്റെ out let 21/2" അല്ല, 2" ആണ്
2 ഇഞ്ചും ഉണ്ട്, ചില കമ്പനികളുടെ ട്രാപ്പിൽ inside 2" um, outside 2 1/2 " ആണ്
@@KrishnaDas-cb4kj
👍yes
2" inch അല്ല 63 mm ആണ് 🤭
@@ISAHAQUE_THOTTUNGAL_PARAMBIL 2" പിന്നെ എത്ര mm ആണ്, bsp shedule അനുസരിച്ചു pvc 2" എന്നാൽ 63mm തന്നെയാണ്
@@KrishnaDas-cb4kj ഒരിക്കലും അല്ല
.2" pipe ഉണ്ട്.63mm pipe ഉണ്ട്..
നാട്ടിൽ inch pipe അതികം കിട്ടാറില്ല.. Inch എന്ന് പറഞ്ഞാലും കിട്ടുന്നത് എല്ലം mm pipe കൾ ആണ് ലഭിക്കുക.
4 " 2" എന്നീ പൈപ്പുകൾക്ക് Tകൊടുത്തത് ഒഴിവാക്കി YTകൊടുക്കുന്നതാണ് ഒന്ന് കൂടെ നല്ലത്
Very informative. Keep going
UPVC ball valve 1inch sada pvc pipe 1inch ayitu bond cheytha kozhappamundo , solvent cement vachu ottichu
This's over എക്സ്പീൻസ് note good idea.
Very informative 👏
Good informations Thanks
ഒരു വീടിന്റെ പണിക്ക് ആവശ്യമായ pipe 2.5, 4, 6kg വരെയുള്ളതാണ് ഉപയോഗിക്കാറുള്ളത്..10 kg യൊക്കെ മെയിൻ റോഡിൽ ഡിപ്പാർട്മെന്റ് ലൈൻ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്..
Ha ha araa paranje bro bathroom plumbing 12 kg pipe aa use cheyya minimum
All the best
Sir, steel water tank vs plastic water tank yennivaye kurich oru video cheyyumo?
@Nafsal nzr sir, athinde life kuduthalalle, plastic tank 15 yearil koduthal nikkumo? Pinne plastic tankil vellam sun shinil chudakunnath arogyathinu nallathalla yennu parayunnath kettu, athukodd chodichatha
Bro European closet set cover chariya potal ottikan valla vazi ondaa
Floor trap 2" inch alle out
പ്ലംബിംഗ് സാധനങ്ങളുടെ ലിസ്റ്റ് ഒന്ന് ഇടാമോ
Ath ,ithilonnum kollilla broo ,orupad items und
ആശാന് F T A & M T A ത്രഡ്ഡ് എവിടെയാണാണ് വരുന്ന തെന്ന് അറിയില്ലാല്ലേ
thanks, informative
4"പൈപ്പിന്റ അടിയിൽ exhost വെക്കാമോ 😇
Ceramic gully trap aanu
ഈ വർക്കിൽ നിങ്ങൾ കാണിച്ച വലിയ മണ്ടത്തരം മുകളിലെ ടാങ്ക്ലേക്ക് ഉള്ള out, in പൈപ്പുകൾക്ക് അനാവശ്യമായി നാല് 45 കൊടുത്തത്(നിർബദ്ധമായും കോണ്ഗ്രീറ്റ് പൊട്ടിച്ചേ ചെയ്യാവൂ.... ) പണിക്കാർ ഒരിക്കലും ഇങ്ങനെ ചെയ്യരുത് അത് വെള്ളത്തിന്റെ റണ്ണിംഗ് പവറിനെ കുറയ്ക്കും.
കോൺക്രീറ്റ് പൊട്ടിച്ചാൽ ആ പാരപ്പെറ്റും പൊളിക്കണ്ടേ.. അതാകും അങ്ങനെ ചെയ്തത്
@@sharafuddeenkavott5758 ഡ്രിൽ ചെയ്യാം പറ്റും. പണിക്കാർ മടിയന്മാർ ആയാൽ കുത്തിപൊളിക്കൂല ....
ഫ്ലോർ ട്രാപ് 2"ഔട് ആണ് കാണാറ്
Palakkad work cheyyumo?
എന്താ ചേട്ടാ വാൾവിലാണോ ക്ലാമ്പ് അടിക്കുന്നത്
Nice
റോഡിൽ നിന്നും വീട്ടിലോട്ടു വാട്ടർ പൈപ്പ് കണക്ഷൻ കൊടുക്കാൻ ഏത് പൈപ്പ് ആണ് നല്ലത് ? അടിയിൽ കൂടി പൈപ്പ് ഇട്ടതിനു ശേഷം മുകളിൽ ഇന്റർലോക്ക് ഇടുവാന് . എപ്പോഴും വാഹനങ്ങൾ പോകുന്ന വഴിയാണ്. Complaints വരാത്ത നല്ല quality ഉള്ള പൈപ്പ് suggest ചെയ്യാമോ? എത്ര kg pipe ആണ് ഇതിനു വാങ്ങിക്കേണ്ടത്?
16kg
👍🏼👍🏼👍🏼
Ceramic Gully trap🙏
Kollam
👍
👍👍👍👍👍👍
്് വാൽവ് pvc ആണോ അതോ GM ആണോ നല്ലത്.
സംശയമേ വേണ്ട gm(ഗൺ metal ), പിവിസിയും gm um തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്
Nalla company eatha
Suprime , star ഒഴിവാക്കുക ക്വാളിറ്റി കുറവ് വില കൂടുതൽ
ISI mark ഉള്ളത് ഏതും
Suprime,astral
Finolex, supreme, astral, prince (bombay ), vectus, ajay
Shakthiman better aanu
വാട്ടർ പൈപ്പ് ഏതാ നല്ലത് upvc ആണ് നല്ലത് എന്ന് പറയുന്നത് കേട്ട് . ഹെല്ത്തിന് ഇഷ്യൂ ഇല്ലാത്ത പൈപ്പ് ഏതാണ്
യുപിവിസി വെച്ചാൽ wealth
നചെറിയ problem
ഉണ്ടാവും
@@Lkjhfgfgdfffss health issue undavillalo 😆
@@malayalimonayi9522 wealth problem
അധികം ആയാൽ പിന്നെ അത് health issue ആയി മാറാനും സാധ്യതയുണ്ട്
മണ്ണിനു അടിയിലൂടെ
എത്ര കെജി ആണ് പൈപ്പ് ഇടണേ.. Pinne ബാത്ത് റൂമിൽ അടിയിലൂടെ ഉം എത്ര kg ഇനി parayo..?
4 alle സാധാരണ ഉപയിഗിക്കുന്നത്
വർക് ഒക്കെ റോങ് ആണ്
Work pora
അവതരണം അത്ര പോരാ
Good
👍👍👍👍👍👍
👍
👍🏻