ഇങ്ങനെയുള്ളവരെ എന്ത് ചെയ്യണം/ഒരു ഹെൽത്തി ചമ്മന്തി/Cooking/kavathu puzhukku/Healthy life/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 222

  • @tomeldo2348
    @tomeldo2348 8 หลายเดือนก่อน +48

    TH-cam തുറന്നാൽ മൊത്തം motivation channel ആണ്,എന്നിട്ട് കാണിക്കുന്നതോ husband മായിട്ടുള്ള പ്രശ്നങ്ങളും മറ്റു problems ഉം.നിങ്ങളാണ് യഥാർത്ഥത്തിൽ motivators നിങ്ങളുടെ സ്നേഹവും വഴക്കും തർക്കവും ഭക്ഷണരീതിയും പലവിധ കൃഷിയും എല്ലാം. Views ന് വേണ്ടി വിഷമങ്ങളും ബാധ്യതകളും പറയാതെ, തെറ്റിദ്ധരിപ്പിക്കുന്ന caption ഇടാതെ, like, കമന്റ്‌.... ആവശ്യപ്പെടാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതും ഉപകാരപ്രദവുമായ പലവിധ വീഡിയോകൾ clarity യോടെ ചെയ്യുന്നു.അജുവും സരിതയും ജഗ്ഗുവും എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ... 🥰🥰

    • @ambikamenon9496
      @ambikamenon9496 8 หลายเดือนก่อน

      You said it right.

    • @windyday8852
      @windyday8852 8 หลายเดือนก่อน

      You are absolutely right!😊😊

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +16

    ഒരു മടിയുമില്ലാതെ എത്ര ആത്മാർത്ഥതയോടെയും സന്തോഷത്തോടേയുമാണ് നിങ്ങൾ പ്രക്ഷകർക്ക് ഇഷ്ട്ടമാകുന്ന രീതിയിൽ വീഡിയോ ചെയ്യുന്നത്...ഓരോ മിനിട്ടും കണ്ടിരിക്കാൻ ഒരു രസം തന്നെയാണ്......സന്തോഷമുണ്ട് .!👍👍👍💚💙💙💙💜💕👍

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +8

    ചുണ്ടങ്ങ ചട്ണിയും. കാവത്ത് ചുട്ടതും...പാചകം ഗംഭീരമായി... 👍വായിൽ വെള്ളവും നിറഞ്ഞു... ചേട്ടൻ....!👍👍👍💙💙💚💚💜❤️❤️💕👍

  • @divyaanil4602
    @divyaanil4602 8 หลายเดือนก่อน +8

    കൊള്ളി, ചേമ്പ്, മധുരക്കിഴങ്ങ്, നേന്ത്രപ്പഴം, ചെറുകിഴങ്ങ് ഒക്കെ ചുട്ട് തിന്നു നോക്കു. ഭയങ്കര ടേസ്റ്റ് ആണ്. പിന്നെ അങ്ങനെ മാത്രേ കഴിക്കു.

    • @rasilulu4295
      @rasilulu4295 8 หลายเดือนก่อน +1

      സത്യം 100%👌

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +18

    ചേട്ടന്റെ കോമാളിത്തരങ്ങളും കൂടി വീഡിയോയിൽ ഇല്ലായിരുന്നുവെങ്കിൽ... ഒരു രസവുമുണ്ടാവില്ല.... 👍😅 വീഡിയോയിൽ രണ്ടുപേരുടെയും നർമ്മരസങ്ങൾ ഒത്തിരി ഇഷ്ട്ടമാകുന്നുണ്ട്......!!👍👍👍👍💚💚💙💙💙💙💚❤️💕👍

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 8 หลายเดือนก่อน +8

    കൊള്ളി ചുട്ട് തിന്നാൻ നല്ല ടേസ്റ്റ് ആണ് ❤❤❤

  • @gkkarts169
    @gkkarts169 8 หลายเดือนก่อน +6

    ഞങ്ങൾ ഇത് kachil എന്ന് parayum ❤👍

  • @alikv4902
    @alikv4902 8 หลายเดือนก่อน +1

    കഫം കെട്ടിനുള്ള മരുന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി ❤
    പക്ഷെ ഈ ചുണ്ടങ്ങ കിട്ടാനില്ല അതാണ് ഒരു വിഷമം

  • @sajithtk7226
    @sajithtk7226 8 หลายเดือนก่อน +1

    ഇതിന് ഞങ്ങളുടെ നാട്ടിൽ കണ്ടി കിഴങ്ങ് എന്നാണ് പറയുക തെലികളഞ്ഞിട്ട് വെള്ളത്തിലിട്ട് വളരെ കുറച്ച് ഉപ്പിട്ടിട്ട് വേവിക്കണം എന്നിട്ട് നാളീകേരത്തിന്റെ പാലിൽ മുക്കി കഴിക്കണം അടിപൊളിയാണ്

  • @shajiphilip6366
    @shajiphilip6366 8 หลายเดือนก่อน +23

    ഇന്നു സരിത rebel ആയിട്ടാണല്ലോ അജുനോട്. എന്തുപറ്റി 😂. പാവം അജു ഓരോ ശ്വാസത്തിലും സരിതേ എന്നുള്ള വിളിയും

  • @jayaunnikrishnan1292
    @jayaunnikrishnan1292 8 หลายเดือนก่อน +3

    നിങ്ങളുടെ ചാനൽ എത്ര സന്തോഷം നൽകുന്നു എന്ന് പറയാൻ വാക്കുകളില്ല എന്റെ പുതുവത്സര ആശംസകൾ

  • @jayakumari6953
    @jayakumari6953 8 หลายเดือนก่อน +1

    അജു. വേകാത്ത കാച്ചിൽ. കടിച്ചത്. സൂപ്പർ. ചിരിച്ചു. ഒരുവഴിയായി. സരിത. പറഞ്ഞതല്ലേ. കാച്ചിൽ. മുറിച്ചു. ഇടാൻ. വിശന്നിട്ടെ. കണ്ണ്. കാണാൻ. വയ്യ

  • @ragasudha2853
    @ragasudha2853 8 หลายเดือนก่อน +5

    ൻ്റെ അജുവേ😂😂😂 ചിരിച്ച് ചിരിച്ചാ ഇന്ന് ഈvdo കണ്ട് തീർത്തത്...രണ്ടാളും സൂപ്പറാ🥰🥰🥰🥰 സരിതക്ക് ഇന്ന് mood Swing😅

  • @user-rd4xu1pp5r
    @user-rd4xu1pp5r 8 หลายเดือนก่อน +6

    Aju പച്ചയായ മനുഷ്യൻ

  • @ashavasudevaru8318
    @ashavasudevaru8318 8 หลายเดือนก่อน +2

    ഹായ് സരിതാ കാവത്ത് - ഇവിടെ തിരുവനന്തപുരത്ത് കാച്ചിൽ - എന്നു പറയും 'പുതിയ റെസിപ്പി സൂപ്പർ '

  • @minithomas137
    @minithomas137 8 หลายเดือนก่อน +2

    Ithu vazhailayil pothinju shesham foilil pothinju chuttal kari aavilla and it’s easy to peel. Not messy at all.

  • @user-ow9fx7dh2k
    @user-ow9fx7dh2k 8 หลายเดือนก่อน

    ❤️👌 കാച്ചിൽ ചുട്ട് ഒരു അടിപൊളി വ്യത്യസ്തമായ ഹെൽത്തി ഫുഡ് സൂപ്പർ ആശംസകൾ

  • @shailajavelayudhan8543
    @shailajavelayudhan8543 8 หลายเดือนก่อน +1

    Kaavithu valliyil undavunnathu .kachil ( kuthu khizhangu) Thrissur parayum. 2um onnu thanne.

  • @aghnashajan5903
    @aghnashajan5903 8 หลายเดือนก่อน +1

    Enthengilum avatte Aju pandathe ammamarude budhimutt sarikum manasilakiyittundakum

  • @vaijayanthy581
    @vaijayanthy581 8 หลายเดือนก่อน +1

    പാചകം ഗംഭീരം, വാചകം അതിഗംഭീരം ❤❤❤, പിന്നെ മാരേജ് ഫുഡ്‌ സൂപ്പർ, ❤❤❤അജുവേ മതിൽ ചാടുന്നത് സൂക്ഷിക്കണം ചോടും മോളും ആയുള്ള മതിലിന് ഉറപ്പ്ഇണ്ടാവില്ല ദയവുചെയ്ത് ചാടല്ലേ, പാചകം കാണിച്ചില്ലേലും കുഴപ്പമില്ല ❤❤❤സാഹസം വേണ്ട, സരിത പാവം ചാടില്ലേ ചേട്ടാന്ന് പറയുന്നത് അജു എവിടെ കേക്കാൻ, ചൂണ്ടി കാണിച്ചാൽമതി, ജഗു മുത്തേ നന്നായി പഠിക്കണം ❤❤❤

  • @user-li9ib5ei2t
    @user-li9ib5ei2t 8 หลายเดือนก่อน +1

    Kavathu chuttadum chammandium randum super.
    Very natural and healthy food
    👌🙏❤

  • @SindhuUllas-um4tj
    @SindhuUllas-um4tj 8 หลายเดือนก่อน +1

    Ernakulam th kaachil ennanu parayuga kandikizhang chuttal nalla taste annu

  • @nicefamilyvlog1935
    @nicefamilyvlog1935 8 หลายเดือนก่อน +2

    ആരാ അവിടെ മുറ്റ അടിച്ചു നിന്നിരുന്നത് കാവത്ത് ചുട്ടത് കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ചെറുപ്പത്തിൽ എൻറെ അമ്മാമ ചുട്ടു തന്നിരുന്നു

  • @SheebaSura
    @SheebaSura 8 หลายเดือนก่อน +2

    നമ്മുടെ കൊല്ലത്തു കാച്ചിൽ എന്നാണ് കാവത്തിനെ പറയുന്നത്

  • @Annjonz
    @Annjonz 8 หลายเดือนก่อน +1

    Aju Saritha Gudmrng. 2day's Kaavath chuttath n Chundanga chammanthi traditionally prepared as per Dr Sreedevi 's recipe It's tasty n healthy both of u ruchi yode aswadichu kazhiku

  • @jinesh9957
    @jinesh9957 8 หลายเดือนก่อน +10

    ഇന്നലത്തെ സ്നേഹം ഒന്നും ഇല്ലല്ലോ നാരായണേട്ടോ ഓമനേച്ചിക്ക് ഇന്ന് 🤣🤣🤣🤭

  • @user-qu7fv8ns9f
    @user-qu7fv8ns9f 8 หลายเดือนก่อน +2

    Nalla rasamanu kandirikkan 2perum👌❤️

  • @sindhubinuraj
    @sindhubinuraj 8 หลายเดือนก่อน +2

    Kavathu entha sadhanam. Kachil thanne aano kavathu nnu parayunne. Kachil nu violet colour aanu. Pakshe ithu ullil whilte colour anallo

    • @aaryag5315
      @aaryag5315 8 หลายเดือนก่อน +1

      Violet And White both verity ind Kaachil... Violet taste kooduthal..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน +1

      വെള്ളയും ഉണ്ട് വയലറ്റ് ഉം കാച്ചിൽ തന്നെ

  • @lizzythomas6107
    @lizzythomas6107 8 หลายเดือนก่อน

    Bharya slabinu mukalil irunnu barthavinekondu kanji vaippikunnu. 😊😊..comment parayamallo athukondu paranjatha.

  • @user-es5zo3pf4s
    @user-es5zo3pf4s 8 หลายเดือนก่อน +1

    ഞാൻ ഒരു മാസം ആയിട്ടുള്ളു നീങ്ങള്ളുടെ വീഡിയോ കാണാൻ തുടങ്ങി യത് രണ്ടു പേരും സൂപ്പർ

  • @manjuk8522
    @manjuk8522 8 หลายเดือนก่อน +2

    Klbro biju chanelil smock less aduppinte address und Saritha Aju .
    Today 's recipe super 👌😍😍

  • @gireeshkumarkp710
    @gireeshkumarkp710 8 หลายเดือนก่อน +1

    ഹായ്,അജുചേട്ട,സരിതചേച്ചി,വെഡിങ്റിസപ്‌ഷൻവ്ലോഗ്,സൂപ്പർ,❤

  • @user-mh1os7oc2w
    @user-mh1os7oc2w 8 หลายเดือนก่อน +1

    Aju chattan Saritha chhi yuda munnpill vachulla matill chatttM athrra nallathlla prayhkkihu sunthrrikkal aya strreekal olla veettilaku😂😂😂😂👁️👁️💗💗💋💋💋💞💞💞💞💢💢💢🌹🌹🌹🌹🥀🥀🥀🥀🥀🌴🌴🌴🌴🌴🌴🌺🌹🌹🌹🥀🥀🥀🥀🥀

  • @rethideviyamma2008
    @rethideviyamma2008 8 หลายเดือนก่อน +1

    My favourite channel, really enjoy watching your videos.....

  • @sijirajesh5013
    @sijirajesh5013 8 หลายเดือนก่อน +1

    സരിത പറഞ്ഞതാണ് ശരിക്കും പൊന്നാങ്കണ്ണി ചീര, പക്ഷെ അതു വീട്ടിൽ ആർക്കും ഇഷ്ട്ടം അല്ല. എനിക്ക് തന്നെ ഉപ്പേരി ഇണ്ടാക്കാൻ മടി ആവും
    അപ്പോൾ ഞാൻ ഒരുപിടി ചീര എടുത്തു അരിഞ്ഞു ചൂട് കഞ്ഞി ഒഴിച്ച് വക്കും കുറച്ചു കഴിയുമ്പോൾ ചീര വാടും അപ്പൊ കഞ്ഞി കുടിക്കും

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 หลายเดือนก่อน +1

    ചമ്മന്തി, കാവത്ത് ചുട്ടത്ത് സൂപ്പർ. ഹെൽത്തി ഫുഡ് .

  • @SanojTArjunan
    @SanojTArjunan 8 หลายเดือนก่อน +1

    ഒരു കല്യാണത്തിന് ഒക്കെ പോയി ഫുഡ് അടിച്ചു കയറ്റിയ കാലം മറന്നു,,,, കാവത്ത് ചുട്ടത് നാളികേരവും ചെറുവള്ളിയും പച്ചമുളകും ഒക്കെ ചേർന്നപ്പോൾ വെറൈറ്റി ടേസ്റ്റ് ആയിരിക്കും,,,, കൊള്ളിചുട്ട് കഴിച്ചിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ് ,,,, കൊള്ളിയൊക്കെ ചുടുന്നത് കൊള്ളാം കൊള്ളി തൊലി തിന്ന 13 പശുക്കൾ ആണ് ചത്തത്,,,, പക്ഷേ അച്ഛനൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് പണ്ട് പഷ്ണി കാലത്ത് കൊള്ളിയുടെ തൊണ്ടുതിളപ്പിച്ചൂറ്റി ഉപ്പേരി ഉണ്ടാക്കുമെന്ന്,,,, മിസ്റ്റർ ക്യാമറമേനോൻ ആ മതിലുമ്മൽ കേറി നിന്നിട്ടുള്ള ആംഗിൾ ഷോട്ട് അടിപൊളിയായിരുന്നു,, ആ ആംഗിളിൽ നിന്ന് ഒരു വൈഡ് ഷോട്ട് ഇതുവരെ വീഡിയോയിൽ വന്നിട്ടില്ല ,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanatomy5917
    @omanatomy5917 8 หลายเดือนก่อน +1

    ഇന്നത്തെ caption നോട് ഭയങ്കര വിയോജിപ്പാണ് എനിക്ക് 😔"ഭാര്യയെ തല്ലും ഇടിക്കും നിങ്ങൾ അതിൽ ഇടപെടണ്ടാ.". എന്നാൽ അതുതന്നെ ഒന്നു കാണട്ടെ അജു.പഴയകാലമല്ല ഉണ്ട തിന്നണോ.

  • @sanamaju3653
    @sanamaju3653 8 หลายเดือนก่อน +1

    Avide pukayillaatha aduppu vachaal oru bangi inda villa tta.
    Naturality pokum

  • @devi6634
    @devi6634 8 หลายเดือนก่อน +1

    നല്ല രസമായിരുന്നു കണ്ടിരിക്കാൻ 🥰

  • @asanganak8506
    @asanganak8506 8 หลายเดือนก่อน +1

    കാഴ്ചകളതി മോഹനം 👏👏നമോവാകം 🙏

  • @Kunhikkas
    @Kunhikkas 8 หลายเดือนก่อน

    It was really fun to watch. You guys are the best! God bless!

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +1

    പ്രിയപ്പെട്ട അജുചേട്ടൻ ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും നല്ലൊരു ദിവസമുണ്ടാകട്ടെ..... 🙏❤️💜💙🙏💚💜💛🙏

  • @thankav6808
    @thankav6808 8 หลายเดือนก่อน +1

    Nagal kachel ennu parayum nalla kachelatto

  • @vinodhinisasi306
    @vinodhinisasi306 8 หลายเดือนก่อน +1

    Kavath chuthathum chundenga chamanthum super

  • @subashkumar8411
    @subashkumar8411 8 หลายเดือนก่อน +2

    Karuka vail kurvi അടുത്ത വീഡിയോ ഇൽപടമാ

  • @BVP1977
    @BVP1977 8 หลายเดือนก่อน +2

    ഈ കാവത്ത് എന്താണെന്ന് മനസിലായില്ലായിരുന്നു. ഒരു കമന്റ്‌ കണ്ടപ്പോൾ ആണ് കാച്ചിൽ ആണെന്ന് മനസിലായത്

  • @priya33655
    @priya33655 8 หลายเดือนก่อน +2

    സൂപ്പർ കാവത്തു ചുട്ടതും ചുണ്ടങ്ങ ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘

  • @windyday8852
    @windyday8852 8 หลายเดือนก่อน +1

    Nannai enjoy chaithu. What a pleasant video!❤❤❤

  • @Adigasrisaiskpcb
    @Adigasrisaiskpcb 8 หลายเดือนก่อน +1

    Njangal okke mathil chaadunnathu kuli scene kaananum, kalla vedi vekkanum aanu.. Dhithu verum oru chundangakku vendi.. Kashtam mothalali kashtam

  • @santhoshayyappan2282
    @santhoshayyappan2282 8 หลายเดือนก่อน +2

    ഹായ് നിങ്ങളുടെ ഇന്നത്തെ പാചകവും വാചകവും നന്നായിരിക്കുന്നു.പിന്നെ സരിത േ ഞങ്ങൾക്കും വിമർശിക്കാൻ ഒരു അവസരം തന്നൂടെ എല്ലാ സരിത തന്നെ ഏറ്റെടുത്താൽ ഞങ്ങൾ സസ്ക്രൈബേഴ്സ് വെറും കാഴച്ചക്കാർ മാത്രമാവും അതിലൊരു രസം ഉണ്ടാവില്ല ഇതിനിടയിലൂടെ സരിത
    അജൂനേ സോമനാക്കി കളഞ്ഞല്ലോ
    എന്തായാലും നന്നായിരിക്കുന്നു ഇഷ്ടമായി അജൂന്റെ കൊതി കാണുമ്പോൾ കാഞ്ഞിര കുരു ച്ചുട്ടതായാലും രുചിച്ചുനോക്കുമോ എന്ന് തോന്നിപോയി😅 ചുണ്ടങ്ങ രുചിച്ച് നോക്കുന്നത് കണ്ടപ്പോതോനിയതാണ് എന്തായാലും ഇന്നത്തെ വീഡിയോ ഇഷ്ടപെട്ടു👍

  • @__undercover_nomad__
    @__undercover_nomad__ 8 หลายเดือนก่อน +1

    പ്രകൃതിദത്ത പാചകം 🌿🌿🌿🌱🌱പൊളി 💥💥

  • @GOKUL_VLOGS764
    @GOKUL_VLOGS764 8 หลายเดือนก่อน +1

    Hello guys najan Prasala S P palla chera thoran kandutudh annal mulberry Ella thoran onu vechukanikamo doctor odhu adhindhe gunagalle pathi onna chodhichariyamo

  • @arjunvk9381
    @arjunvk9381 8 หลายเดือนก่อน +1

    Kavathu puzhukku nthayalum try cheyyum chetta 🥰🥰

  • @omanaamith9736
    @omanaamith9736 8 หลายเดือนก่อน +2

    കാവത്ത് എന്ന് പറഞ്ഞാൽ കാച്ചിൽ ആണോ, ഞങ്ങളുടെ നാട്ടിൽ കാച്ചിൽ എന്നാണ് പറയുക

  • @minithomas137
    @minithomas137 8 หลายเดือนก่อน +1

    Njaan annae paranjillae aa aduppil oru chimney venamnnu. Enthoru kashtta

  • @su84713
    @su84713 8 หลายเดือนก่อน +1

    ഭാര്യയെ ഭർത്താവ് തല്ലും ഇടിക്കും അതിൽ നിങ്ങൾ ഇടപെടേണ്ട ഇങ്ങനെ ഉള്ളവരെ എന്ത് ചെയ്യണം / ഒരു ഹെൽത്തിചമ്മന്തി... ഇങ്ങനെ എഴുതിയത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു. ഭർത്താവ് ഭാര്യയെ തല്ലി ചതച്ചു ആ ചതവ് മാറാൻ ഹെൽത്തി ചമ്മന്തി ഉണ്ടാക്കി കൊടുത്തു എന്ന് ...😂😂😂 വീഡിയോ അടിപൊളി👍👍❤️❤️😍😍

  • @ajithavs3128
    @ajithavs3128 8 หลายเดือนก่อน +1

    ഇതിന് ഇംഗ്ലീഷ് ടൈറ്റിൽ കൂടി കൊടുക്കു❤

  • @sumamsumam320
    @sumamsumam320 8 หลายเดือนก่อน +1

    വെറൈറ്റി... 😄👍👍👍🥰

  • @sheebakrishnan9657
    @sheebakrishnan9657 8 หลายเดือนก่อน +1

    സരിത അജു എന്ത് പറഞ്ഞാലും തേങ്ങാ 😄🥰🥰🥰♥️

  • @rachelgeorge5584
    @rachelgeorge5584 8 หลายเดือนก่อน +2

    കാവത്ത് എന്നു പറയുന്നത് കാച്ചിൽ ആണോ സരിതേ.കൊള്ളി
    എന്നു പറയുന്നത് കപ്പ അല്ലേ .കപ്പ ചുട്ടാൽ സൂപ്പറാണ് അജുവേ.

  • @simijinesh5450
    @simijinesh5450 8 หลายเดือนก่อน +1

    Eppozhum enthina engane husbandne kaliyakkunne pavam chettan

  • @ramyasubeesh5471
    @ramyasubeesh5471 8 หลายเดือนก่อน +2

    രണ്ട് പേര് ഫുൾ മേച്ച് ആയല്ലോ ഇപ്പോൾ വിഡിയോയിൽ ചേച്ചിയുടെ ടോപ്പ് എവിടെ നിന്ന് എടുക്കുന്നത് സൂപ്പർ ആണ്❤❤❤❤😂

  • @agnesjoseph1368
    @agnesjoseph1368 8 หลายเดือนก่อน +1

    Kitchen video soooooper

  • @hafeessameer1741
    @hafeessameer1741 8 หลายเดือนก่อน +1

    Kaavathu al faham polichu

  • @radhaedakkara4969
    @radhaedakkara4969 8 หลายเดือนก่อน

    Ajuse, kavathchuttath😂adipoli, nostaljia❤❤❤❤😂

  • @sudhasbabu8681
    @sudhasbabu8681 8 หลายเดือนก่อน +1

    Saritha & aju super🎉

  • @rhythmofnature2076
    @rhythmofnature2076 8 หลายเดือนก่อน +1

    😍😍👍👍

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Super

  • @sanjuthampan8714
    @sanjuthampan8714 8 หลายเดือนก่อน +2

    കാവത്ത് എന്ന് പറയുന്നത് കാച്ചിൽ അല്ലിയോ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 8 หลายเดือนก่อน

    AJU NJAN OLLUR MARATHAKKARA YILANU THAMASIKUNATHU PONNAGANNI CHERA THAY THARUMO ? ❤❤❤❤❤

  • @Riyas...
    @Riyas... 8 หลายเดือนก่อน +2

    25 മിനുറ്റുള്ള വീഡിയോയിൽ 45 സരിത വിളി .. അപ്പോൾ ഒരു ദിവസം എത്ര സരിത വിളി ഉണ്ടാകും. എന്റെ പടച്ചോനേ🙆🙆

  • @jayanvijaya6653
    @jayanvijaya6653 8 หลายเดือนก่อน +1

    Ee ajuchettane konde thoottu 😂😂😂😂😂😂😂❤️❤️❤️🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏🙏

  • @minipavanan1484
    @minipavanan1484 8 หลายเดือนก่อน +1

    ഹായ് അജു സരിത ❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 8 หลายเดือนก่อน +1

    ഈ ചള്ള് എന്ന് പറഞ്ഞാൽ കൊള്ളൂല ചീത്തയായ സാധനം അത് മൂക്കാത്ത എന്ന് പറഞ്ഞാൽ മതി അല്ലെങ്കിൽ പിഞ്ച് കായ ആ ഇത് കാച്ചില് മണ്ണിനടിയിൽ ഉള്ളത് കൊള്ളി നല്ലതാണ് ഞാൻ കഴിച്ചിട്ടുണ്ട് ചുട്ടത്

  • @SWADISH27
    @SWADISH27 8 หลายเดือนก่อน +1

    അടിപൊളി ❤️❤️🧡❤️🧡❤️🧡❤️🧡❤️

  • @Heavensoultruepath
    @Heavensoultruepath 8 หลายเดือนก่อน +1

    Wow super 🎉

  • @sumishiva86
    @sumishiva86 8 หลายเดือนก่อน +1

    Saritha chechi dressellam evidunnanu vangunnathu

  • @remashine5330
    @remashine5330 12 วันที่ผ่านมา

    Kavath എന്താണ്

  • @valsakunjumon8176
    @valsakunjumon8176 8 หลายเดือนก่อน +1

    നിങ്ങള്‍ റീല്‍സ് ച്ചെയ്താല്‍ സൂപ്പർ ആണേ, പാകത്തിന് ഇപ്പൊ സരിത ക്ക് ഒരു ക്ഷീണം പോലുണ്ട്.

    • @valsakunjumon8176
      @valsakunjumon8176 8 หลายเดือนก่อน

      പാചകത്തിനു എന്നാ ഉദ്ദേശിച്ചത്.

  • @user-xs5vr6rh7z
    @user-xs5vr6rh7z 8 หลายเดือนก่อน +1

    Super 🎉🎉🎉

  • @sudhasbabu8681
    @sudhasbabu8681 8 หลายเดือนก่อน

    Njangal Chunda yude kuru edukkilla .

  • @lakshmisulatha3438
    @lakshmisulatha3438 8 หลายเดือนก่อน +1

    എന്താണ് കാവത്ത്

  • @lizzythomas6107
    @lizzythomas6107 8 หลายเดือนก่อน

    Pavam ajumon

  • @kiranpillai
    @kiranpillai 8 หลายเดือนก่อน +1

    കാച്ചിൽ

  • @priyaprannoy3191
    @priyaprannoy3191 8 หลายเดือนก่อน

    👌👍👍👍👍 അടിപൊളി

  • @sushmasashidharan9459
    @sushmasashidharan9459 7 หลายเดือนก่อน

    Ajunte മതിലു ചാടൽ സരിതയ്ക്ക് ഇഷ്ടപ്പെട്ടില്ല.കരിഞ്ഞാവോ തേങ്ങ ?കാവത്ത് എന്തായീ

  • @saharacs
    @saharacs 8 หลายเดือนก่อน +1

    Aju, Where is Sajeevan and Family? just for curiosity 😇

  • @geethakr1919
    @geethakr1919 8 หลายเดือนก่อน

    Preparaton adipoli. Marriage function 👍

  • @babysurya4179
    @babysurya4179 8 หลายเดือนก่อน

    Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @swapnasiji8966
    @swapnasiji8966 8 หลายเดือนก่อน +1

    Super👌👌👌❤❤

  • @padminimohan9866
    @padminimohan9866 8 หลายเดือนก่อน +1

    Ponnakannichiravittiludde

  • @geethajosey3014
    @geethajosey3014 8 หลายเดือนก่อน +2

    കാവത് എന്നാൽ കാച്ചിൽ ആണോ

  • @lelibasil8299
    @lelibasil8299 8 หลายเดือนก่อน

    കാവത്ത് എന്ന് പറയുന്നത് കാച്ചിൽ ആണോ, കപ്പ ചു ട്ടാലും ഇതുപോലെ ഇരിക്കും, എന്തായാലും കവത്തും ചുണ്ടങ്ങ ചമ്മന്തിയും നന്നായിട്ടുണ്ട്👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 8 หลายเดือนก่อน +1

    ഹായ്

  • @talebroypranatha4042
    @talebroypranatha4042 8 หลายเดือนก่อน +1

    oru mathil ividem kandirunnengil...chaadi odamaayirnnuuuuuu😢

  • @bindhukonni8973
    @bindhukonni8973 8 หลายเดือนก่อน +1

    Kavathu ennu paranjathu enthannu manazilaeillaa

    • @aaryag5315
      @aaryag5315 8 หลายเดือนก่อน

      Kaachil..

  • @jemshimandur252
    @jemshimandur252 8 หลายเดือนก่อน +2

    saritha ennu full choodilanallo 😆😆😆😆

  • @girishampady8518
    @girishampady8518 8 หลายเดือนก่อน +2

    ഞങ്ങൾക്ക് "കാച്ചിൽ "നിങ്ങക്ക് "കാവത്ത് "ഇനി എന്തൊക്കെ കാണണം കേക്കണം 😄💕.. മതിൽ 😄😄

  • @user-tf8oo7li8k
    @user-tf8oo7li8k 8 หลายเดือนก่อน +2

    എന്നാലും സരിതേച്ചി ചേട്ടൻ പിടിക്കാൻ പറഞ്ഞപ്പോൾ പിടിച്ചൂടായിരുന്നില്ലേ അത് കണ്ടപ്പോൾ
    പാവം തോന്നി