പപ്പായ അലുവ.../Home made aluva /Pappaya Halwa Recipe /Aluva recipe /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #halwa
    #kozhikodealuva
    #ricehalwa
    #familyvlog
    #tandoorichickenrecipe
    #keralatraditionallife
    #thrissurkkaran
    #funnyvideo
    #comedyvideo
    #dayinmylife
    #agriculture
    #food
    #cooking
    #villagelife
    #villagevlog
    #malayalamvlog
    #vegetables
    #home
    #homemade
    #homemadecooking
    #cookingchannel
    #comedyvideo
    #thrissurkkaran

ความคิดเห็น • 259

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +19

    നല്ലൊരു വൈകുന്നേരത്തെ..... . അനിലേട്ടന്റെ "പപ്പായ ഹൽവ"യുടെ പരീക്ഷണങ്ങൾ തികച്ചും ഗംഭീരമായിട്ടുണ്ട്... നിങ്ങളെല്ലാവരും കൂടിചേർന്നുള്ള സംസാരവുമായപ്പോൾ... പാചകം മനോഹരമായി.....!!👍👍👍👍👍👍👍👍💚💚💚💚💚💚💚💙❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +46

    അജുചേട്ടനോടൊപ്പം... അനിലേട്ടനും കൂടിയപ്പോൾ... നമുക്കും ഒരുപാട് സന്തോഷമായി.....!!👍👍👍👍👍👍👍💚💚💚💙❤️👍

  • @aneeshahamsa2049
    @aneeshahamsa2049 ปีที่แล้ว +3

    അജുചേട്ടാ, സരിത ഞങ്ങൾ ഉണ്ടാക്കീട്ടുണ്ട് പപ്പായ ഹൽവ. ചെറിയ മാറ്റങ്ങൾ ഉണ്ട്. നന്നായി പഴുത്തനല്ല മധുരമുള്ള പപ്പായ മാത്രേ എടുക്കാറുള്ളു. വെള്ളം ചേർത്ത് അടിക്കാറില്ല പിന്നെ പഞ്ചസാര ആണ് മധുരത്തിനു ചേർക്കാറുള്ളത്. ഒന്ന് കുറുക്കി വന്നാൽ കുറച്ചു തേങ്ങാപ്പാലിൽ കൂവപ്പൊടി ചേർത്ത് ഒഴിച്ച് കൊടുക്കും കട്ടി കൂടാൻ. പിന്നെ പഞ്ചസാര ആയത് കൊണ്ട് നല്ല ചുവന്ന അലുവയുടെ കളർ കിട്ടും. പ ക്ഷേ ശർക്കര തന്നെയാണ് ഹെൽത്തിന് നല്ലത്.
    കൊടുങ്ങല്ലൂർ നിന്നും

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว +4

    എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം. സ്നേഹത്തിന്റെ മധുരം എന്നു താനെപറയാം

  • @rajanics5810
    @rajanics5810 ปีที่แล้ว +3

    അജു അനിലേട്ടന്റെ പപ്പായത്തോട്ടം തന്നെ കൊതിപ്പിക്കുന്നതാണ്. ഹൽവ പിന്നെ പറയാനുണ്ടോ? പാടവും, തോടും അടുത്തുള്ള നിലക്ക് പ്രളയത്തിൽ നിങ്ങളുടെ വീടിനുള്ളിലേക്ക് വെള്ളം കയറിയിരുന്നോ? പിന്നെ പുറത്തെ അടുപ്പ് കലാപരമായി നല്ല സുഖമായി കത്തിക്കാൻ തരത്തിൽ ഉണ്ടാക്കിയ അനിലേട്ടന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. എനിക്ക് ഇതു പോലെ പുറത്ത് പാചകം ചെയ്യുന്നതാണിഷ്ടം. നീ തേങ്ങയുടെ കാര്യം പറഞ്ഞപ്പോൾ ഞാനും അതു കുറച്ചു നാളായി പറയണം എന്നു കരുതിയിരുന്നു. എല്ലാ വീഡിയോയിലും തേങ്ങാ തേങ്ങയുടെ മൂട് എന്നു നീ പറയാറുണ്ട്. അതിനു കുറ്റം പറയുകയല്ല. നമ്മുടെ ഒരു നാടൻ style ആണത്. അതു മാറ്റണ്ട കാര്യമൊന്നുമില്ല.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വീടിന്റെ ഉള്ളിലേക്ക് വെള്ളം ഇതുവരെ കയറിയിട്ടില്ല. മുറ്റത്ത് ഉണ്ടാവാറുണ്ട് 🥰🥰🥰👍

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +5

    ഷാജൻ ചേട്ടനുമായുള്ള വഴക്കൊക്കെ മാറിയോ.. ഇല്ലെങ്കിൽ പെട്ടെന്നന്നെ മാറ്റണെ.

  • @ranjinijayan7313
    @ranjinijayan7313 ปีที่แล้ว +11

    ഹൽവ കാണുവാൻ തന്നെ സൂപ്പർ. നല്ല ക്ഷമ വേണം. ചേട്ടനും അനിയനും കൂടിയുള്ള പാചകം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. God bless you all.

  • @sreelatha642
    @sreelatha642 ปีที่แล้ว +3

    നിങ്ങളെല്ലാവരും കൂടിയുള്ള ഒരുമിച്ചുള്ള പാചകം കാണുമ്പോൾ മനസ്സിന് നല്ലൊരു കുളിർമയാണ് പപ്പായ ഹലുവ നിങ്ങളെല്ലാവരും തിന്നുന്നത് കണ്ടപ്പോൾ കൊതി വന്നു👍🏻👍🏻👍🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വളരെ നല്ല ടേസ്റ്റ് ആയിരുന്നു 🥰🥰🥰❤🙏

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    Healthy അലുവ കാണുമ്പോഴേ അറിയാം സൂപ്പറാണെന്ന് , സഹോദരങ്ങൾ എല്ലാവരും കൂടി ഉണ്ടാക്കിയപ്പോൾ പ്രത്യേകിച്ചും

  • @saleemmuhammad2526
    @saleemmuhammad2526 ปีที่แล้ว +17

    കുടുംബം ഒതുക്കൂടിയപ്പോൾ സന്തോഷം പുതിയ ഒരു ഹൽവ കാണാൻ പറ്റി 😋

  • @PriyaJoshy-px7uu
    @PriyaJoshy-px7uu ปีที่แล้ว +2

    ❤😊ഏട്ടന്മാരും ഒപ്പംകൂടി കാണുമ്പോൾ വലിയ സന്തോഷം

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +2

    5.26 Saritha’s arrival slow motion…. Excellent. Once again Nithin has proved his skills.

  • @shobananair4361
    @shobananair4361 ปีที่แล้ว +4

    Cornflower Cherthal nannayirikkum, murichu peace Akki edukkam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇനി ഉണ്ടാക്കുമ്പോൾ അങ്ങനെ ചെയ്തു നോക്കാം ❤️❤️❤️👍

    • @ANANLAKH
      @ANANLAKH ปีที่แล้ว

      It is not necessary that all Halwas should be cut into pieces. There are numerous varieties of Halwas that are scoopable and can't be cut into pieces for eg. Asoka Halwa, Carrot Halwa, Milk Halwa, Kasi Halwa, Tirunelveli Halwa etc etc etc etc etc.

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +2

    നിങ്ങളെ എല്ലാരേയും കൂടി കാണുമ്പോൾ ഒരു സന്തോഷം 😍കാജു എവിടാ, ചെറിയേട്ടൻ ഫ്രീക്കൻ ലുക്ക്‌, സരിത ഡ്രസ്സ്‌ രണ്ടും സൂപ്പർ 👌അനിൽ ചേട്ടൻ പാവം 😍ഹൽവ കണ്ടിട്ട് കൊതി വന്നു.

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 2 หลายเดือนก่อน

    ❤super halva kanumpol thanne kothiyavunnu pinne ninglde othoruma sneham ellamthanne athimanoharam aju saritha chettanmar 😊ellam nannayi❤

  • @valsalasurendran328
    @valsalasurendran328 5 หลายเดือนก่อน +1

    Super Adipoli Halva

  • @akhilpvm
    @akhilpvm ปีที่แล้ว +3

    *ഇത്രയും സമയം എടുത്ത് കഷ്ടപ്പെട്ടതിന് ഫലം ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു ✌️ ഹൽവ കാണാനും ഭംഗിയുണ്ട്* 😋👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    നിങ്ങളുടെ.... സംസാരവും കൂടിയായപ്പോൾ....പപ്പായ ഹൽവ... ഗംഭീരമായി....!!👍👍👍👍👍👍💚💙💙💙💙💙❤️👍

  • @kavithan1193
    @kavithan1193 ปีที่แล้ว +1

    Naan ernakulam kariyaa pakshe eppo desyam varumbol naanum padich paranj thodangi "theengga"😊

  • @priyav1720
    @priyav1720 ปีที่แล้ว +1

    ചട്ടുകം കൊണ്ട്ള്ള വരവ്, 👌, മാസ് എൻട്രി ആണല്ലോ, കാണുബോൾ വായിൽ കപ്പലോടും 😋

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 ปีที่แล้ว +3

    Super.. halwa...chattakam super aayittund tto

  • @AnnJonz
    @AnnJonz ปีที่แล้ว +6

    First time came to know about Papaya Halwa. Seems to be very very tasty. Without fear can have home made food items. Enjoying All the very best

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഭയങ്കര taste ആണ്. രണ്ടു ദിവസം കഴിഞ്ഞപ്പോ taste ഇരട്ടിയായി 🥰🙏

    • @AnnJonz
      @AnnJonz ปีที่แล้ว

      @@ajusworld-thereallifelab3597 That's fine enjoying the tasty Papaya Halwa

  • @soumyamomworld8764
    @soumyamomworld8764 9 หลายเดือนก่อน

    സരിതേച്ചിയുടെ ഇടയ്ക്കിടെയുള്ള കൗണ്ടർ കേട്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു

  • @reenajohny2906
    @reenajohny2906 ปีที่แล้ว +5

    Anil chettan oru pavam manashyan 👌🙏

  • @hemamalini5638
    @hemamalini5638 ปีที่แล้ว +2

    കുക്കറിൽ വേവിച്ചിട്ട് മിക്സിയിൽ അടിച്ചാൽ മതിയായിരുന്നു അപ്പോൾ വെള്ളം കുറവല്ലേ വരുള്ളൂ

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    Anil is a nice person. He likes Jaggu very much. We can know that from his talk to Jaggu. Halwa is super.

  • @vijayank.s7175
    @vijayank.s7175 ปีที่แล้ว +1

    അവിടെ ഒരു അഞ്ച് സെന്റ് സ്ഥലം തരാമോ.നിങ്ങളുടെ സ്നേഹം കാണുമ്പോൾ അവിടെ വന്ന് താമസിക്കാൻ തോന്നുന്നു.ഇതാണ് കുടുംബം

  • @devarajankallara2813
    @devarajankallara2813 8 หลายเดือนก่อน

    സെറ്റവണമെങ്കിൽ ശകലം അരിപൊടിയോ മൈദായോ ചേർക്കണം

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കുമൊപ്പം അനിലേട്ടനും സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏❤️💙💚🙏💚💙❤️🙏

  • @minichandran9686
    @minichandran9686 7 หลายเดือนก่อน

    Moonnam pale pappaya mixiyil adikkumbol athozhiche adichal mathiyallo

  • @mariyammajoseph3332
    @mariyammajoseph3332 2 หลายเดือนก่อน

    Aju bro very nice person.Anil bro,loving brother. Yummy and chewy halwa😍🤩👌👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    സരിതചേച്ചി ഇന്നത്തെ ദിവസം വീഡിയോയിൽ നല്ല രസമായിരുന്നു.. ഓരോരോ കാര്യങ്ങൾ കേൾക്കാനും... ഒത്തിരി രസമായിരുന്നു....!👍👍👍👍💙💚💚💚💚❤️❤️💙👍

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +1

    അലുവയെക്കാൾ രസം നിങ്ങളുടെ സംസാരം കേൾക്കാനാണ് 😊👍

  • @sam11649
    @sam11649 ปีที่แล้ว +1

    ഹൽവ സൂപ്പർ. അനിയനും ചേട്ടനും 🙏🏽അജുചേട്ടാ തന്മാത്ര 😄ചെറിയേട്ടന്റെ ഹെൽത്ത് ഫുഡ്‌ എന്നാ ആയിരുന്നു. നമ്മുക്ക് കൂടി പറഞ്ഞുതാ

  • @josevincent6319
    @josevincent6319 ปีที่แล้ว

    ഹൽവ നന്നായിട്ടുണ്ട്. എല്ലാവരും കൂടി ആയപ്പോൾ സന്തോഷം ആയി ♥️അജുബ്രോ ഇടക്കിടക്ക്. കെമിസ്ട്രി ക്ലാസ്സ്‌ എടുത്തതിനാൽ. തന്മാത്രകളെ കുറിച്ച് അറിയാൻ പറ്റി. 😃😃എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ. ♥️💙💚

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith ปีที่แล้ว +1

    Sahodarangale cherthupidikunna ningal thanne mass love you aju chetta sarithechi and jaggumon ❤nalla video enjoyed

  • @foodworld3370
    @foodworld3370 11 หลายเดือนก่อน

    Ingalude family video velland miss cheyyunnu ellaaaverum onnu othukoodikkoode.........pls😊

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    "കക്ഷണ"ങ്ങളാക്കി മുറിച്ചു മാറ്റുവാൻ പറ്റുന്നതല്ലേ...... ഈ.. "ഹൽവ" എന്ന് പറയുന്നത്...... ചേട്ടൻ...! എന്നാലും പാചകം അതിഗംഭീരമായിട്ടുണ്ട്.....!!👍👍👍👍👍💚💙❤️❤️💚👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇത് ടീസ്പൂൺ കൊണ്ട് കോരി കഴിക്കേണ്ടി വരും ❤❤❤👍

    • @ANANLAKH
      @ANANLAKH ปีที่แล้ว

      It is not necessary that all Halwas should be cut into pieces. There are numerous varieties of Halwas that are scoopable and can't be cut into pieces for eg. Asoka Halwa, Carrot Halwa, Milk Halwa, Kasi Halwa, Tirunelveli Halwa etc etc etc etc etc.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว

    Chettaa aduppu orupaadu ishtapettu.
    Pinne chetanum anujanum sarithakuty um aluva undaakkikondirikkumbol angottum ingottum samsaarichu kondirikkunnathum chetan athinu marupadikal parayunnathu kelkkaanum okke oru prathyeka rasamundu .aju kunjetanu oru marathinte chair ittu irikkaamaayirunnu.plastic chair il aju chetam kurachu kasarthu kali undu.chair nte kaal engaanum pottiyaal aalochichu nokko😂.
    Aluva kaanumbol thanne kothi aavunnu.😢😢😢venamaayirunnu.
    💯🙏🙏🙏🤝🤝🤝🤝👌👌👍

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +4

    പപ്പക്കായ ഹൽവ എത്രത്തോളം ടേസ്റ്റ് ഉണ്ടോ അത്രത്തോളം രസമുണ്ട് നിങ്ങളുടെ ഈ രാത്രിയിലെ ഒത്തുചേരലും,,, ഇത്തിരി സമയം കൂടുതൽ വേണ്ടിവന്ന പാചകം ആണെങ്കിലും റിസൾട്ട് അതിഗംഭീരമായിരുന്നു,,,, അധികം പഴുക്കാത്ത പപ്പക്കാ യാണെങ്കിൽ കഷണങ്ങളാക്കിയതിനുശേഷം ഒന്ന് വേവിച്ച് തണുത്തതിനു ശേഷം മിക്സിയിൽ അടിച്ചെടുത്താൽ അധികം വെള്ളം ചേർക്കേണ്ടി വരില്ല പാചകം കുറച്ചുകൂടി സമയം ലാഭിക്കാം എന്ന് തോന്നുന്നു,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LECHUS_CREATION
    @LECHUS_CREATION ปีที่แล้ว +3

    സരിതdress Super' അനിലേട്ടൻ്റെ പപ്പായ അലുവ സൂപ്പർ

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +5

    ചേട്ടനും അനിയനും അനിയത്തിയും എല്ലാവരും കൂടി സംസാരിച്ചിരുന്നു ഹൽവ ഉണ്ടാക്കുന്നത് കാണാൻ നല്ല രസം. രണ്ടാം പാലിൽ അരച്ച് ചേർത്തിരുന്നേകിൽ വെള്ളത്തിന്റെ അളവ് kurayumayirunnu.

  • @rajigabrial7768
    @rajigabrial7768 ปีที่แล้ว +2

    ചേട്ടനും അനിയനും കുടി ചേർന്നപ്പോൾ.അടിപൊളിയായി സൂപ്പർ😅🎉😂❤

  • @sivank.s7040
    @sivank.s7040 ปีที่แล้ว +3

    അജുവിനും ചേട്ടനും ഒക്കെ ക്ഷമയുണ്ട്. നിങ്ങൾ ഒത്തൊരുമ യുടെ കാര്യത്തിൽ സൂപ്പർ ആണ്. നിങ്ങൾ എന്താണ് ഒരു സാധനം ഉണ്ടാക്കുമ്പോൾ ഇങ്ങനെ പറയുന്നത്.നിങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ മുഖത്തു നിന്നു മനസിലാക്കാൻ കഴിഞ്ഞു എത്ര മാത്രം ടെസ്റ്റ്‌ ഉണ്ട് എന്ന്. ഞങളുടെ വയറും നിറഞ്ഞു.

  • @sahilsuru1
    @sahilsuru1 ปีที่แล้ว +1

    ഷാജൻ ചേട്ടനും സ്മിതചേച്ചിയും ഇപ്പോൾ വരാറില്ലേ. അവർ പുതിയ ചാനൽ തുടങ്ങിയത് കൊണ്ടു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ

  • @itsmearya1997
    @itsmearya1997 ปีที่แล้ว +2

    എന്തുട്ടത് തേങ്ങ.. മ്മടെ സ്വന്തം സ്ലാങ് അല്ലേ അജുവേട്ടാ...അത് ആർക്കുവേണ്ടിയും മാറ്റരുത്😊

  • @Shilpashibin....
    @Shilpashibin.... 9 หลายเดือนก่อน

    ചെറിയട്ടൻ പൊളിച്ചു... Chudhran 🎉😄

  • @thomasantony3573
    @thomasantony3573 ปีที่แล้ว +1

    പപ്പായ നന്നായി പഴുപ്പിച്ചു ഉണ്ടാക്കിയാൽ വെള്ളം ചേർക്കണ്ട ആവശ്യം ഉണ്ടാകില്ലല്ലോ?

  • @SuperBellary
    @SuperBellary ปีที่แล้ว +1

    സരിതേച്ചി മെധിയടി ചെരുപ്പ് സൂപ്പർ നിങ്ങൾ രണ്ടാളും സൂപ്പർ 👌👌

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Super kalakki ajuvum anilattenum halwa kothey varunnu anie

  • @aneeshck8557
    @aneeshck8557 ปีที่แล้ว +2

    "തന്മാത്ര പിടത്തം കുറവാ "😂😂
    അനീഷ് thenkurissi

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +1

    എല്ലാവരെയും കണ്ടപ്പോൾ വളരെ സന്തോഷം 👍

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +1

    നല്ല സൂപ്പർ അടുപ്പ്, തീ നന്നായി കത്തുന്നുണ്ട് 👌

  • @user-ix8ql5lt2o
    @user-ix8ql5lt2o ปีที่แล้ว +1

    ചെറിയെട്ടന്റെ ആ അത്താ യത്തിന്റെ റെസിപ്പി ഇടാമോ 🙏 അത് പോലെ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കുന്നതും കാണിക്കാമോ (ഇതിൽ പറഞ്ഞതുപോലെ ഈസിയായത് ). വീഡിയോസ് എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം. എല്ലാം സൂപ്പറാ 😘😘😘😘

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว +1

    അടിപൊളി സാ........നം😅അടിപൊളി

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +1

    വിചിത്രമായ വിഭവങ്ങൾ എത്ര മനോഹരം Super 👌👌

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +1

    അയ്യോ ഞാൻ പഞ്ചസാരയാ ചേർത്തത് , നന്നായി പഴുത്ത പപ്പായ ആണ് വെള്ളം ചേർക്കാതെ അരച്ചു. മുറിക്കാൻ പറ്റുയിരുന്നു , 👌👌👌👍👍👍

  • @annieealias9082
    @annieealias9082 ปีที่แล้ว

    അജു , സരിത ചേട്ടന്മാരോടൊപ്പം നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷമാണ്. ഷാജനും, സജീവനും കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

  • @shailajaharidas7595
    @shailajaharidas7595 ปีที่แล้ว +2

    Aji ennu തന്മത്രയെ പിടിച്ചിട്ടുണ്ട്

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +1

    എന്തെല്ലാം ഹൽവ കൾ ആണല്ലേ. Super👌👌🙏❤️

  • @prasoonsoon3411
    @prasoonsoon3411 6 หลายเดือนก่อน

    Vellam kootate adichal KOOMBU vaadipokum😂

  • @AkhilKumar-eq7zu
    @AkhilKumar-eq7zu ปีที่แล้ว

    ചീസർ ഉപയോഗിച്ച് ചെയ്താൽ എളുപ്പമാണ്

  • @sheelaramachandran1351
    @sheelaramachandran1351 11 หลายเดือนก่อน +1

    സഹോദര സ്നേഹം ❤❤❤❤❤❤

  • @sugusugu8102
    @sugusugu8102 11 หลายเดือนก่อน +1

    Adipoli❤❤❤❤

  • @MN5428
    @MN5428 ปีที่แล้ว +2

    അനിലേട്ടനോടെന്തോ..ഒരു പ്രത്യേക ഇഷ്ട്ടം

  • @bijusonu2249
    @bijusonu2249 ปีที่แล้ว

    Thanmathrakale kurichu paranjapol sarithachechyde expression 😊

  • @ushapc8529
    @ushapc8529 ปีที่แล้ว +1

    അനിലേട്ടൻ ഉണ്ടാക്കിയതുപോലെയാണ്ഞങ്ങളുംഉണ്ടാക്കുക.

  • @vanajaprakash9323
    @vanajaprakash9323 ปีที่แล้ว

    പപ്പായ ഹൽവ സൂപ്പർ. പപ്പായ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കണം.❤

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว

    അനിൽ ചേട്ടൻറെ മകൾ സിഐ കാരി എന്ത് ചെയ്യുന്നു. ആ ചട്ടുകം ഇട്ട് അലൂമിനിയം ഉരുളിയിൽ ഉരച്ചാൽ എന്തായിരിക്കും അവസ്ഥ.

  • @jango4894
    @jango4894 ปีที่แล้ว +3

    Adipoli

  • @minithomas137
    @minithomas137 ปีที่แล้ว +1

    Ajuntae thenga parachil njangal ku ishtta. Ividae Entae husband vazhakka enna parayuka 😂

  • @kavithan1193
    @kavithan1193 ปีที่แล้ว

    Naan enganum video kanaan vykiyaal Eppo nte mon chodikkum "enthu patti ennu amma ajus world enn kandille" nn

  • @molyjoy6082
    @molyjoy6082 ปีที่แล้ว +1

    മത്തങ്ങ കുമ്പളങ്ങ കൊണ്ടും ഉണ്ടാക്കാം

  • @jayaravindran1122
    @jayaravindran1122 ปีที่แล้ว

    Anilan chettante ee adup undakkunna oru video cheyyamo. Enne pole adupine snehikkunna orupad perk oru upakaran akum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അത്.... 🤔🤔 ഇപ്പോൾ ഉള്ളത് തല്ലി പൊളിച്ചു കളഞ്ഞിട്ട് വേണ്ടി വരില്ലേ 🤔😥😂😂😂

  • @sreejascookingworld
    @sreejascookingworld ปีที่แล้ว +2

    ഹൽവ സൂപ്പർ 👌👌

  • @vineethapnair511
    @vineethapnair511 ปีที่แล้ว +1

    Hi good noonaju..Saritha🙏🙏

  • @jayaravindran1122
    @jayaravindran1122 ปีที่แล้ว

    Ajunte ee chattukàm evidunna vangiye. Kada evidannu parayano. Pinne marayur sarkkara tsr evide kittum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      നടവരമ്പ്. അവിടെന്നാണ് ചട്ടുകം വാങ്ങിയത്. മറയൂർ ശർക്കര മിക്കവാറും എല്ലാ സൂപ്പർ മാർക്കറ്റുകളിലും കിട്ടും ❤❤👍🥰

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +1

    എല്ലാം അടിപൊളി...

  • @fabyjose7708
    @fabyjose7708 ปีที่แล้ว

    Adipolee... Super comdeeee

  • @nishavijayan94
    @nishavijayan94 ปีที่แล้ว +1

    super ഹല്‍വ 😋

  • @aneeshaani5650
    @aneeshaani5650 ปีที่แล้ว +1

    Halva super aayittund.Nigalude family de othorumayum.....love you so much ❤❤❤❤❤❤❤

  • @thankav6808
    @thankav6808 ปีที่แล้ว

    Pappayayel mazavallam kareettundavum atane maduram kurave😊

  • @BeenaDas_
    @BeenaDas_ ปีที่แล้ว +1

    സന്തോഷം

  • @geethasadan5130
    @geethasadan5130 ปีที่แล้ว

    Apapaya vevichitti arachalo aju

  • @hemamalini5638
    @hemamalini5638 ปีที่แล้ว

    ഞങ്ങളുടെ വീട്ടിലെ അടുപ്പ് ഇങ്ങനെ തന്നെയാണ്

  • @MPvision769
    @MPvision769 4 หลายเดือนก่อน

  • @engalkanav6124
    @engalkanav6124 ปีที่แล้ว

    Chechite green chndidhar nalla bhangiundu pls ah kadaide link number onnu ayakumo

  • @sarathcbbabu6345
    @sarathcbbabu6345 ปีที่แล้ว

    മ്മള് തൃശൂർക്കാർക്ക് തേങ്ങ വിട്ടൊരു കളിയില്ല.... 😍😍😍

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 ปีที่แล้ว +3

    അജു ഏട്ടന്റെ തന്മാത്രക്കെന്തോ പറ്റി

  • @minnalagru
    @minnalagru ปีที่แล้ว +1

    Pappaya halwa adipoli

  • @sumadhir3227
    @sumadhir3227 4 หลายเดือนก่อน

    ❤❤❤❤

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Pappaya

  • @seenajohn9837
    @seenajohn9837 ปีที่แล้ว

    Njangalde achan amma cherupathil undaki thannit und coconut paal cherthilla

  • @mustafaabudhabi3112
    @mustafaabudhabi3112 ปีที่แล้ว

    ഇനി അനിലൻ ചേട്ടനും വ്ലോഗ് തുടങ്ങുമോ,,,?

  • @prasannauthaman7764
    @prasannauthaman7764 ปีที่แล้ว +1

    ഇത്തിരി അരിപ്പൊടി അല്ലെങ്കിൽ കോൺഫളോർ കലക്കി ഒഴിക്കണം ഏകദേശം സെറ്റായി വരുബോൾ. ശരിക്കും കട്ട് ചെയ്തു എടുക്കാം. നല്ല കൊതിയായി കണ്ടിട്ട്. 😅😅

  • @latheefettumana5916
    @latheefettumana5916 9 หลายเดือนก่อน

    Super 👌

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว +1

    തേങ്ങ വീണ്ടും തേട്ടി വന്നിട്ടും പറയാഞ്ഞ അജുവിന് നന്ദി.
    മീൻ കൂട്ടാൻ പോലെ 😅 പഴ പ്രഥമൻ പോലെ ഉപമകൾ പോരട്ടെ😂

  • @eliakuttyjohn1213
    @eliakuttyjohn1213 ปีที่แล้ว

    സരിത രാജകുമാരി ethiyallo

  • @rachelmathew2798
    @rachelmathew2798 ปีที่แล้ว

    Sugar cherthu undakkiyal pappayude colour athupole kittum.

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 ปีที่แล้ว

    പപ്പായ ഹൽവ വാങ്ങാൻ കിട്ടും അത് വേറെ പൊടി ചേർത്ത് ഇത് കാണുമ്പോൾ കൊതി വരുന്നു നമുക്ക് ഓരോ പപ്പായ ആണ് ഉണ്ടാവുക