MY TOP 5 MALAYALAM BOOKS | DEEPREADS

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2020
  • LET ME KNOW YOUR FAVOURITE 5 BOOKS IN THE COMMENTS.
    INSTAGRAM - / deepthiterenz
    LINKS FOR THE BOOKS
    #5 NEERMATHALAM POOTHA KALAM
    AMAZON : amzn.to/3hI2hN2
    #4 MAYYAZHIPPUZHAYUDE THEERANGALIL
    AMAZON : amzn.to/2QAluUL
    #3 PATHUMMAYUDE AADU
    AMAZON : amzn.to/3ly1al9
    #2 RANDAMOOZHAM
    AMAZON : amzn.to/3lvM27U
    #1 KHASAKKINTE ITHIHASAM
    AMAZON : amzn.to/3hUAclT
    DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
  • บันเทิง

ความคิดเห็น • 183

  • @Husoor
    @Husoor 2 ปีที่แล้ว +73

    അന്നും ഇന്നും എന്നും ബാലരമ ❤

  • @AnaghaVasudev
    @AnaghaVasudev 3 ปีที่แล้ว +33

    സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" വായിച്ചിട്ടുണ്ടോ? വളരെ മികച്ച ഒരു നോവൽ ആണ് അത് 💜
    രണ്ടാമൂഴം..മനുഷ്യന് ഒരു ആമുഖം.. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ..ഒരു ദേശത്തിന്റെ കഥ..ആരാച്ചാർ..
    ഇവയാണ് എന്റെ top 5 ☺️
    ഒരു സങ്കീർത്തനം പോലെ.. ആടുജീവിതം..യക്ഷി..വേരുകൾ..നാലുകെട്ട്..എന്നിവയും പ്രിയപ്പെട്ടതാണ്❤️

    • @deepreads5883
      @deepreads5883  3 ปีที่แล้ว +4

      സുഭാഷ്‌ ചന്ദ്രൻ ബെന്യാമിൻ ഒക്കെ പുതിയ എഴുത്തുകളല്ലേ, അത്‌ പിന്നെയൊരു ലിസ്റ്റാക്കി ചെയ്യണം❤️

    • @chandana.s.k8752
      @chandana.s.k8752 3 ปีที่แล้ว +1

      ആരാച്ചാർ നല്ല നോവൽ ആണോ?

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      @@chandana.s.k8752 അതെ

    • @abduljaleel1779
      @abduljaleel1779 2 ปีที่แล้ว +1

      നഖങ്ങൾ വൈക്കം വിശ്വൻ ന്റെ എന്നെ ഏറെ ആകർഷിച്ച നോവൽ..

    • @deepreads5883
      @deepreads5883  5 หลายเดือนก่อน

      വായിച്ചിട്ടില്ല, വായിക്കണം@@abduljaleel1779

  • @hiranharidas4837
    @hiranharidas4837 3 ปีที่แล้ว +40

    എന്റേം മോസ്റ്റ് ഫേവറിറ്റ് ഖസാക്കിന്റെ ഇതിഹാസം ആണ് 😍

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      👍👍😍

    • @arjunraveendran4027
      @arjunraveendran4027 3 ปีที่แล้ว +10

      Vayichit ippozhum chilathonnum ippozhum mansilayitillla . But ❤

    • @Jhanakijha
      @Jhanakijha 3 ปีที่แล้ว +1

      @@arjunraveendran4027 stym enikum 😅

    • @user-nf2xw5nq8u
      @user-nf2xw5nq8u 3 ปีที่แล้ว +1

      എന്റെയും

  • @vozamaraktv-art5595
    @vozamaraktv-art5595 3 ปีที่แล้ว +20

    ഇതെല്ലാം എനിക്ക് വളരെ ഇഷ്ടപെട്ട പുസ്തകങ്ങൾ ആണ്.
    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബുക്ക്‌, ലോകസാഹിത്യത്തിൽ 'Les Miserables' - Victor Hugo
    മലയാളത്തിൽ 'ഒരു ദേശത്തിന്റെ കഥ ' - എസ്. കെ. പൊറ്റെക്കാട്.
    🙂♥️

    • @deepreads5883
      @deepreads5883  3 ปีที่แล้ว +2

      അതെല്ലാം എന്റേയും ഫേവറിറ്റ്‌ ആണ്‌👍

  • @ScenarioMovieStudio
    @ScenarioMovieStudio 3 ปีที่แล้ว +19

    നീർമാതളം പൂത്ത കാലം
    മയ്യഴി പുഴയുടെ തീരങ്ങളിൽ
    പാത്തുമ്മയുടെ ആട്
    രണ്ടാമൂഴം
    ഖസാക്കിന്റെ ഇതിഹാസം

    • @deepreads5883
      @deepreads5883  3 ปีที่แล้ว +2

      താങ്കൾക്കിതിലേതാണ്‌ ഏറ്റവും ഇഷ്ടം?

    • @ScenarioMovieStudio
      @ScenarioMovieStudio 3 ปีที่แล้ว +1

      @@deepreads5883 ഖസാക്കിന്റെ ഇതിഹാസം ❤️

  • @inetregsameer
    @inetregsameer 3 ปีที่แล้ว +8

    Happy Onam Deepti. I will try reading books in this list in next vacation. Good list. Enjoying your channel.

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      Happy Onam, Thank you ❤️

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 ปีที่แล้ว +3

    thanks for the selection Deepthi.onam wishes to you & ur family..stay safe

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ

    • @SunilsWanderlustVlogs
      @SunilsWanderlustVlogs 3 ปีที่แล้ว +1

      @@deepreads5883 thank u

  • @nandhabala3817
    @nandhabala3817 ปีที่แล้ว +9

    I remember reading mayyazhipuzhayude theerangalil four years back..still i can't get over that❤

    • @deepreads5883
      @deepreads5883  ปีที่แล้ว +2

      അതെ, വെള്ളിയാങ്കല്ലും ദാസനും ചന്ദ്രികയും എല്ലാം മനോഹരം.

  • @niramayaragesh3125
    @niramayaragesh3125 3 ปีที่แล้ว +2

    Thank you so much madam👍🙏🙏🙏

  • @thameeza_an
    @thameeza_an 3 ปีที่แล้ว +11

    Very Helpful Video❤️😍 Malayalam BookTubers are very rare! Glad that I found this channel🤩❤️
    -New Subscriber🤗❤️

  • @minnakurian
    @minnakurian 3 ปีที่แล้ว +5

    Randamoozham & Mayyazhipuzhayude theerangalil
    Ma fav😍

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      ❤️❤️ബാക്കിയുള്ളതെല്ലാം വായിച്ചൊ?

  • @Alexa-mb6re
    @Alexa-mb6re 2 ปีที่แล้ว +5

    മലയാളികളിൽ ആകെ ഒരു 10% പേർ മാത്രമേ ബുക്ക്സ് വയിക്കുന്നുള്ളു ചേച്ചി
    എനിക്ക് ഇപ്പോ ആണ് ബുക്ക് വായിക്കാൻ തോന്നുന്നത്. ഒരു നല്ല ബുക്ക് ഏതാണെന്ന് അറിയാൻ വന്നതാ. പാത്തുമ്മയുടെ ആട് വായിക്കാന്നു വെച്ച് 😅

    • @deepreads5883
      @deepreads5883  2 ปีที่แล้ว +2

      ഓ നല്ല കാര്യം❤️ ബഷീറിന്റെ എല്ലാ കൃതികളും വായിക്കൂ, തുടക്കകാർക്ക്‌ വളരെ എളുപ്പമാണ്‌ മനസിലാക്കാനും ആസ്വദിക്കാനും👍

  • @AmarKumar-vs2hc
    @AmarKumar-vs2hc 3 ปีที่แล้ว +3

    Chechi i am learning malayalam... i want a book recomendation ... book that have malayalam like we speak outside not in a literature , sahityam way pls suggest something

    • @deepreads5883
      @deepreads5883  3 ปีที่แล้ว +2

      Try some young authors like Sreeparathy, Akhil Dharmajan, Rihan Rashid

  • @ashwinipraveen484
    @ashwinipraveen484 3 ปีที่แล้ว +3

    Nice one.bougt few books from Kindle. Eagerly waiting to read next book. please review the book"Hidden Secrets of Billionaires by PR Menon"

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      തീർച്ചയായും, നന്ദി💙

  • @pandittroublejr
    @pandittroublejr 3 ปีที่แล้ว +3

    Thanks for the information... 📚📚🔖🔖
    Nallum vayichittilla... Vayikkanam...
    'Pathummayude aadu' patham classil malayalam second aayirunnu...☺

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      വായിച്ചു നോക്കൂ, എന്നിട്ട്‌ ഇഷ്ടായോന്നും പറയണം

    • @pandittroublejr
      @pandittroublejr 3 ปีที่แล้ว +1

      @@deepreads5883 ok... 👍🏾👍🏾🔖

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 11 หลายเดือนก่อน +1

    Great. A true adivce.

    • @deepreads5883
      @deepreads5883  11 หลายเดือนก่อน

      Glad you think so!❤️❤️

  • @pssuja5227
    @pssuja5227 3 ปีที่แล้ว +1

    Ahhaaa.....Chechi kollamttoooo...

  • @jeevankjayakrishnan2504
    @jeevankjayakrishnan2504 3 ปีที่แล้ว +2

    Kooduthal nalla pusthakangal parichaya peduthum ennu vicharikunnu...👍

  • @jibatc3574
    @jibatc3574 3 ปีที่แล้ว +3

    Adipoli.

  • @ramyapr3694
    @ramyapr3694 3 ปีที่แล้ว +9

    ഇവയെല്ലാം എന്റെയും പ്രിയപ്പെട്ട പുസ്തങ്ങൾ. കൂടുതൽ പ്രിയം മയ്യഴി പുഴയുടെ തീരങ്ങളിൽ. ദീപയെ പോലെ ഞാനും വായിച്ചു തുടങ്ങിയത് ഈ പുസ്തകത്തിലൂടെ ആണ്.. വൈകി ആണെങ്കിലും
    ഓണം ആശംസകൾ

    • @deepreads5883
      @deepreads5883  3 ปีที่แล้ว +2

      ഇനിയും ഇഷ്ടമുള്ള പുസ്തകങ്ങൾ പറയൂ, എനിക്കും വായിക്കാമല്ലോ❤️ Happy Onam

  • @diluttan007
    @diluttan007 2 ปีที่แล้ว +1

    Very good information

  • @GRGRGR626
    @GRGRGR626 ปีที่แล้ว +1

    your review is nice. pusthakangalekurichu nannayi parayunnu. please. books vayikkamo.

    • @deepreads5883
      @deepreads5883  ปีที่แล้ว

      ശ്രമിച്ചു നോക്കാം

  • @kailas3350
    @kailas3350 ปีที่แล้ว +1

    Mayyazhipuzhayude theerangalil..❤️

    • @deepreads5883
      @deepreads5883  ปีที่แล้ว

      നല്ല നോവലാണ്‌.

  • @arunkrishna992
    @arunkrishna992 3 ปีที่แล้ว +4

    Excellent choice madam really great. These 5 books are my favorites especially khasakinte ithihasam. And please accept my onam wishes. I wish you a happy and prosperous onam

    • @deepreads5883
      @deepreads5883  3 ปีที่แล้ว +2

      Thank you ❤️ Happy Onam to you and your family 😍

  • @abdulnisar8235
    @abdulnisar8235 3 ปีที่แล้ว +2

    Top3🔥

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 ปีที่แล้ว +2

    മികച്ച അവതരണം

  • @maheshlal6643
    @maheshlal6643 6 หลายเดือนก่อน +1

    Pravasam by M. Mukundan is my favourite.

  • @jaseelsworld5342
    @jaseelsworld5342 3 ปีที่แล้ว +3

    താങ്കളുടെ ചാനൽ 1k subscribers വേഗം തന്നെ ആവട്ടെ

  • @Dhyutisworldofcooking
    @Dhyutisworldofcooking หลายเดือนก่อน +1

    Can you please read and review the book
    Pages of the Heart
    By Dhanusree P

  • @Tasteofhomemade1233
    @Tasteofhomemade1233 ปีที่แล้ว +1

    Chechii neermadhalam poothakalam novel ano ormakurippano pls rpy

    • @deepreads5883
      @deepreads5883  ปีที่แล้ว

      ഓർമ്മകുറിപ്പുകളാണ്‌❤️

  • @vismayatraders7196
    @vismayatraders7196 3 ปีที่แล้ว +2

    Oru samvadathil khasakinepatty oru penkutty paranjathu revi premnazir annanu ee kathayil marichupoya oru penkutty ozhichu Ella stree kathapatrangalumayum reviku raviku relationship undu

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      Prem Nazir നെ പറ്റി അറിയില്ല, രവിയുടെ ബന്ധങ്ങളെ പറ്റി ശരിയാണ്‌, കഥയുടെ അവസാനം അങ്ങനെയൊരു ബന്ധം പാടില്ലാന്നുള്ള കുറ്റബോധം ആണ്‌ രവിയെ ഭരിക്കുന്നതും.

  • @ASWINPKUMAR
    @ASWINPKUMAR 5 หลายเดือนก่อน +1

    Ma'am ഒരു beginner nu പറ്റിയ കുറച്ച് books suggest ചെയ്യാമോ?

    • @deepreads5883
      @deepreads5883  5 หลายเดือนก่อน +1

      Classic novels നല്ലതാണ്‌, എം ടിയുടെ ബുക്കുകൾ വളരെ നല്ലതാണ്‌,രണ്ടാമൂഴത്തിന്റെ ഭാഷ ഇത്തിരി കട്ടിയാണ്‌, പുരാണമാണല്ലോ? മഞ്ഞ്‌, കാലം,അസുരവിത്ത്‌, പിന്നെ മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങളിൽ, ബെന്യാമിന്റെ ആടുജീവിതം നന്നായിരിക്കും. ലൈബ്രറിയിൽ നിന്നെടുത്ത്‌ വായിക്കുക, ഇഷ്ടമായില്ലെകിൽ തിരികെ വച്ച്‌ അടുത്തത്‌, എടുക്കാമല്ലൊ. വായിച്ചുതുട്ങ്ങുമ്പോഴാണ്‌ ഏതു genre ഇഷ്ടാവാന്ന് പറയാൻ പറ്റുകയുള്ളൂ.

  • @sarathogr
    @sarathogr 3 ปีที่แล้ว +5

    ദേശത്തിന്റെ കഥയും സി.രാധാകൃഷ്ണനും വി.കെ.എന്നും ഇല്ലാത്ത ലിസ്റ്റ് അപൂര്‍ണമാണെന്നൊരു അഭിപ്രായമുണ്ട്. പരിചയപ്പെടുത്തിയവ മലയാളത്തിലെ മികച്ചവ തന്നെ.

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      പറഞ്ഞതെല്ലാം നല്ലത്‌ തന്നെ, അടുത്ത തവണ അതെല്ലാം ഉൾപ്പെടുത്താം👍

    • @aamiknr7252
      @aamiknr7252 3 ปีที่แล้ว +1

      Correct.

  • @anandu9023
    @anandu9023 10 หลายเดือนก่อน +1

    amish tripati, chetan bhagat books are my fav❤

  • @metechvlogs9953
    @metechvlogs9953 2 ปีที่แล้ว +3

    My fav book is aadu jeevitham

  • @jpkidstudio8746
    @jpkidstudio8746 3 ปีที่แล้ว +2

    Nice presentation

  • @suryasmsurya6354
    @suryasmsurya6354 2 ปีที่แล้ว +2

    Teenage kutikal vayekan pateyaa books review cheyamo

  • @anumod1
    @anumod1 3 ปีที่แล้ว +4

    ട്വിലോകത്തു നിന്നും വന്നവർക്കു ലൈക്കടിക്കാനുള്ള നൂൽ. ദീപ്തി ചേച്ചീ നന്നായിട്ടുണ്ട്...!! All time favourites. Someone missing ....!!

  • @ABHINISHPJ
    @ABHINISHPJ 3 ปีที่แล้ว +2

    Happy Onam Dear Deepthi..
    Avatharanam nannayitundu ❤
    & Hope remember me :) #BCC

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      ഓർമ്മയുണ്ട്‌👍👍 Thank you ❤️

  • @user-eu3qg6br5d
    @user-eu3qg6br5d 2 ปีที่แล้ว +1

    Maam, റിയൽ ലൈഫ് ത്രില്ലർ നോവൽ പറയാമോ???

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      മലയാളത്തിൽ അങ്ങനെയറിവില്ല, ഇംഗ്ലീഷിൽ ഒരു പാടുണ്ട്‌, ഫിക്ഷനും നോൺഫിക്ഷനും

  • @dreamstreetstraveler8723
    @dreamstreetstraveler8723 ปีที่แล้ว +1

    Poniyan selvan pole malayalam historical action novel indo

    • @deepreads5883
      @deepreads5883  ปีที่แล้ว +1

      മാർത്താണ്ഡ വർമ്മ ഒക്കെ ആ genre ഇൽ പെടും പിന്നെ രണ്ടാമൂഴം ഒക്കെയുൾപ്പെടുത്താമെന്ന് തോന്നുന്നു, അത്‌ ഹിസ്റ്റോറിക്കൽ ഫിക്ഷനെക്കാൾ കൂടുതൽ, എപിക്‌ ഫിക്ഷൻ ആവും, നോൺ ഫിക്ഷൻ കുറെയുണ്ട്‌, പക്ഷെ ഫിക്ഷൻ എനിക്ക്‌ വലിയ പിടിയില്ല.

    • @dreamstreetstraveler8723
      @dreamstreetstraveler8723 ปีที่แล้ว

      @@deepreads5883 thank u 😍😍

  • @MrSyntheticSmile
    @MrSyntheticSmile 5 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള എഴുത്തുകാരൻ മുട്ടത്ത് വർക്കി തന്നെയാണ്. അദ്ദേഹറത്തിൻറെ ഭാഷാലാളിത്യം അപാരമായ ഭാഷാജ്ഞാനത്തിൻറെ അടയാളമാണ്. എല്ലാവർക്കും അത് കൈവരുന്നതല്ല. മനുഷ്യൻറെ മനോവ്യാപാരങ്ങൾ ലളിതമായും എന്നാൽ ആഴത്തിലും കണ്ടറിഞ്ഞ് എഴുതിവച്ച മറ്റൊരു സാഹത്യകാരൻ മലയാളത്തിലില്ല. His understanding and articulation of human psychology, and his eye for the detail in his writing, are unmatched.

    • @deepreads5883
      @deepreads5883  5 หลายเดือนก่อน

      എനിക്കും ഇഷ്ട്മാണ്‌‌ മുട്ടത്ത്‌ വർക്കിയെ, ഒന്നുമല്ലെങ്കിലും ഞങ്ങളുടെ വീട്ടുപേർ സേം ആണ്‌✌️

    • @MrSyntheticSmile
      @MrSyntheticSmile 5 หลายเดือนก่อน +1

      @@deepreads5883 I like Muttathu Varkey as a brilliant writer. He was an incredible stylist, and the endearing simplicity of his language could come only out of a brilliant literary mind. He reminds me of Gustav Flaubert in French and Thomas Hardy in English. Many of his novels have their own world settings and characters similar to that of Hardy who placed his fiction in rural England. Muttathu Varkey’s tragic female protagonists are as well crafted as Flaubert’s Madame Bovary.

    • @deepreads5883
      @deepreads5883  5 หลายเดือนก่อน

      @@MrSyntheticSmile I read Madame Bovary at young age, so I cudn't perfectly enjoy it, I liked pattuthuuvala & Paadaatha painkili by Muttathu varkey.Will try to read more of Muttathu Varkey,

  • @user-anjuarjunan
    @user-anjuarjunan 3 ปีที่แล้ว +2

    ❤️

  • @madiaries9026
    @madiaries9026 2 ปีที่แล้ว +1

    Njan ith 5 um vayichitund enn manasilakumbo sandosham🥰🥰🥰😘😍😍

  • @aneeshjithin5582
    @aneeshjithin5582 ปีที่แล้ว +1

    ഹലോ മാഡം ഞാനൊരു പുതിയ എഴുത്തുകാരൻ ആണ്. "രാത്രി" എന്ന പേരിൽ ഇപ്പോൾ ഒരു horror, fantasy നോവൽ എഴുതി. Pravda books ആണ് പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. പുസ്തകം അയച്ചു തന്നാൽ വായിച്ച് ചാനലിൽ റിവ്യൂ ഉൾപ്പെടുത്താമോ

    • @deepreads5883
      @deepreads5883  ปีที่แล้ว +1

      വായിച്ചു നോക്കി, നല്ലതായി തോന്നിയാൽ റിവ്യുചെയ്യാം👍

    • @aneeshjithin5582
      @aneeshjithin5582 ปีที่แล้ว

      @@deepreads5883 ശെരി. അഡ്രസ് അയക്കാമോ

  • @manuprazad
    @manuprazad 3 ปีที่แล้ว +3

    ഖസാക്കിന്റെ ഇതിഹാസം രണ്ടു തവണ വായിക്കാൻ ശ്രേമിച്ചു 40പേജ് വരെ പറ്റുന്നുള്ളു, ഒന്നും അങ്ങു മനസിലാവുന്നില്ല. പോരെങ്കിൽ boradiyum. എന്റെ ഇഷ്ടപെട്ട പുസ്തകം ആടുജീവിതം പിന്നെ ഫ്രാൻസിസ് ഇട്ടിക്കോര. പഴയപോലെ അല്ല എന്നെപ്പോലുള്ള പുതിയ വായനക്കാരെ പിടിച്ചിരുത്തണമെങ്കിൽ ബുദ്ധിമുട്ടാണ്, അതിനൊരു കഴിവ് വേണം എന്ന് തോന്നുന്നു. പല പുസ്തകങ്ങളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നിട്ടുള്ളതുകൊണ്ട് തോന്നിയതാണ്

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      സാരമില്ല, ബോറഡിക്കുമ്പൊൾ നിർത്തുക, എന്നിട്ട്‌ കുറേകൂടെ വായിക്കുക, തുടക്കത്തിൽ ഓരോ എഴുത്തുകാരന്റേയും ഭാഷയും ശൈലിയും മനസിലാവാൻ ബുദ്ധിമുട്ടാവും, പക്ഷെ വായിച്ചു കഴിഞ്ഞാൽ താങ്കൾക്ക്‌ ഒരു സന്തോഷവും അഭിമാനവും ഉണ്ടാവും പിന്നേയും വായിക്കുംമ്പോൾ അതിൽ കുറേകൂടെ വ്യക്തത കണ്ടെത്താൻ സാധിക്കും. പിന്നെ എം ടി, സി രാധാകൃഷ്ണൻ, പെരുമ്പടവം ഒക്കെവായിച്ചു തുടങ്ങു,ഇപ്പോഴത്തെ എഴുത്തുകാരിൽ ഇന്ദുഗോപൻ താങ്കൾക്ക്‌ ഇഷ്ടാവും.

    • @manuprazad
      @manuprazad 3 ปีที่แล้ว +1

      @@deepreads5883 thanks. Kurach thriller swabavamulla books suggest cheyyu

    • @manuprazad
      @manuprazad 3 ปีที่แล้ว

      @@deepreads5883 mt യുടെ വാരണാസി നോക്കി നടക്കണില്ല

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      Lajo Jose, Rajeev Shivasankar- Rebekka,
      Vipin Das - Anahi
      Sivan Edaman- Neuro Area

    • @manuprazad
      @manuprazad 3 ปีที่แล้ว +1

      @@deepreads5883 thank you very much

  • @shabastc831
    @shabastc831 2 ปีที่แล้ว +15

    My fav
    1- ഒരു ദേശത്തിന്റെ കഥ
    2- ആടുജീവിതം
    3- കയർ
    4- ബഷീർ ബുക്സ്
    5- അലോഹരി ആനന്ദം
    😍😍😍😍😍😍

  • @pfuhad3760
    @pfuhad3760 3 ปีที่แล้ว +2

    nalla video

  • @adwaid2715
    @adwaid2715 ปีที่แล้ว +2

    Yakshi
    Mullapppoo niramulla pakalukal💓

  • @learnwithsneha3274
    @learnwithsneha3274 2 ปีที่แล้ว +1

    Books rate idumo pls

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      എല്ലാത്തിന്റെയും വില പറയാറുണ്ടല്ലൊ

  • @salimpokkat25
    @salimpokkat25 3 ปีที่แล้ว +3

    Oru nalla romantic novel parayo 🙂

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      മുട്ടത്ത്‌ വർക്കിയുടെ എഴുത്തുകൾ അങ്ങനെയാണ്‌.

  • @shabasshaazz2831
    @shabasshaazz2831 3 ปีที่แล้ว +3

    ചേച്ചി ബുക്ക്‌ റിവ്യൂ എന്താ ഇപ്പൊ ഇടാത്തത് 😓

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      പുതിയ റിവ്യു കാണൂ✌️💙

  • @basheertirur5623
    @basheertirur5623 ปีที่แล้ว +1

    👍

  • @anjanas1563
    @anjanas1563 2 ปีที่แล้ว +1

    ഖസാക്കിന്റെ ഇതിഹാസവും മയ്യഴി പുഴയുടെ തീരങ്ങളിലും ഇത് 2ഉം വായിച്ചിട്ടില്ല. ഇനി വായിക്കാം.

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      വായിക്കൂ, ഇഷ്ടാവും👍

  • @dinildinesh1545
    @dinildinesh1545 ปีที่แล้ว +2

    Sundarikalum sundaran marum....
    Oru deshatinte kadha

  • @moodtapescreation
    @moodtapescreation ปีที่แล้ว +4

    പുതിയ കാല മലയാളം എഴുത്തുകാരിൽ top 5 ബുക്കുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😊❤️

    • @deepreads5883
      @deepreads5883  ปีที่แล้ว +1

      ശ്രമിക്കാം 😍

  • @enoshxavier6577
    @enoshxavier6577 2 ปีที่แล้ว +2

    Mayyazhipuzha njangalqq 10 th il ondayii padikkkkan

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      എന്നിട്ട്‌ ഇഷ്ടമായോ?👍

  • @arty_heart3027
    @arty_heart3027 10 หลายเดือนก่อน +1

    രണ്ടാമൂഴം വായിക്കണം എന്നുണ്ട്. അതിന് മഹാഭാരതം അറിഞ്ഞിരിക്കണം എന്നുണ്ടോ?ആരെങ്കിലും ഒന്നു പറയണേ🌼

    • @deepreads5883
      @deepreads5883  10 หลายเดือนก่อน

      മഹാഭാരതം അറിയണമെന്ന് നിർബന്ധമില്ല, അതറിഞ്ഞില്ലെങ്കിലും രണ്ടാമൂഴം ഇഷ്ടമാവും. മഹാഭാരതം അറിയുന്നയാളണേങ്കിൽ നമുക്ക് ആ കഥാപരിസരം അറിയാവുന്നതാണാല്ലോ, അപ്പോൾ കഥാപാത്രങ്ങൾ പരിചിതമാവും അവരുടെ അവസ്ഥകൾ മുൻപറിയുന്നത് കൊണ്ട് അവരുടെ സങ്കടങ്ങൾ പെട്ടെന്ന് ഉൾകൊള്ളാൻ പറ്റും,പക്ഷെ എന്നിരിന്നാലും അതൊരു മികച്ച കൃതിയാണ്, ഭാഷയും എഴുത്ത് രീതീയും എല്ലാം ഒരു അനുഭവമാകും, ആദ്യം കുറച്ചു വായനതടസം ഉണ്ടായാലും മുഴുവനാക്കൂ. എല്ലാം കഴിയുമ്പോൾ ഒരു പ്രത്യേക സന്തോഷം ഉണ്ടാകും,I guarantee❤

  • @superintentantthparassala4117
    @superintentantthparassala4117 2 หลายเดือนก่อน +1

    hi enikku manassilakatha book khasakkinte ithihasam

    • @deepreads5883
      @deepreads5883  2 หลายเดือนก่อน

      ഒന്നുകൂടെ വായിച്ചു നോക്കു, ചിലപ്പോൾ ഇഷ്ട്മാകും.

  • @sandeeps5295
    @sandeeps5295 2 ปีที่แล้ว +1

    റൊമാൻസ് ആണ് താല്പര്യം. തുടക്കവായനയാണ്. കുറച്ച് books പറയുമോ?

    • @deepreads5883
      @deepreads5883  2 ปีที่แล้ว +1

      Muttathu Varkey യുടെ പുസ്തകങ്ങൾ ഗ്രാമീണപശ്ചാത്തലത്തിലുള്ള കുടുംബകഥകളാണ്‌, പിന്നെ പെരുമ്പടവം, കുറെ പുസ്തകങ്ങളുള്ളതിനാൽ പേരെഴുതുന്നില്ല. എം ടി യുടെ മഞ്ഞ്‌ ഇഷ്ടാവും.

  • @user-yj6vj8co3s
    @user-yj6vj8co3s 3 ปีที่แล้ว +6

    ഇൗ അഞ്ചിൽ ഒറ്റ ഒന്ന് പോലും വായിച്ചിട്ടില്ല😃😃

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      സമയം കടന്ന് പോയിട്ടില്ല, ഇനിയും തുടങ്ങാം💖

    • @Better12351
      @Better12351 ปีที่แล้ว

      Njnum

  • @anasnaas1733
    @anasnaas1733 2 ปีที่แล้ว +1

    ഖസാക്കിന്റെ ഇതിഹാസത്തിൽ അവസാനം രവി മരിക്കുന്നുണ്ടോ?

    • @deepreads5883
      @deepreads5883  2 ปีที่แล้ว +1

      സർപ്പദംശനത്താൽ രവി ബസ്‌ കാത്ത്‌ കിടക്കുന്നതായല്ലേ നോവൽ അവസാനിപ്പിക്കുന്നത്‌, വായനക്കാരനു ഉചിതമായി തോന്നുന്ന വിധത്തിൽ ചിന്തിക്കാം. ഞാൻ മൃതിയടയുന്നു എന്നാണ്‌ മനസിലാക്കിയത്‌.

  • @Jhanakijha
    @Jhanakijha 3 ปีที่แล้ว +1

    Ithil randam oozham mathre njn vayikathulluu
    But ini vayikan ponnath athayirikum

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      വായിച്ച്‌ എങ്ങനെയുണ്ടന്ന് പറയൂ, Happy reading 💙

  • @asharafjrkrld7850
    @asharafjrkrld7850 3 ปีที่แล้ว +3

    രണ്ടാമൂഴം ഒന്നും മനസ്സിലാകുന്നില്ല 😁അതെന്താ....? ഞാൻ വായിക്കാൻ തുടങ്ങിയിട്ടേ ഒള്ളു.... അതിന്റെ പ്രശ്നമാണോ...?

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      ആ ഭാഷ കുറച്ച്‌ കഠിനമാണ്‌, ആദ്യം, പിന്നെ ഒഴുക്കോടെ വായിക്കാൻ പറ്റും

  • @_kannanaikkal
    @_kannanaikkal 3 ปีที่แล้ว +2

    Itharathil oru channel aanu thiranju nadannirunnathu

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      Thank you & welcome 😁

    • @_kannanaikkal
      @_kannanaikkal 3 ปีที่แล้ว +1

      @@deepreads5883 Great Gatsby yude review cheyyamo

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      മുൻപ്‌ വായിച്ചതാണ്‌, ഒന്നൂടെ വായിക്കട്ടേ എന്നിട്ട്‌ ചെയ്യാം

  • @vishnus4275
    @vishnus4275 ปีที่แล้ว +1

    Sherlock Holmes ❤️🔥

    • @deepreads5883
      @deepreads5883  ปีที่แล้ว

      എന്റേയും ഫേവ്‌✌️

  • @anasnaas1733
    @anasnaas1733 2 ปีที่แล้ว +1

    ഇതൊന്ന് വിശദീകരിക്കാമോ?
    കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ.

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      വളരെ മുൻപ്‌ വായിച്ചതാണ്‌, ഒന്നുകൂടെ വായിച്ച്‌ പറഞ്ഞാൽ മതിയോ🙏

    • @anasnaas1733
      @anasnaas1733 2 ปีที่แล้ว

      @@deepreads5883 okay 👍

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      രണ്ടാനമ്മയുമായിയൊരു ബന്ധം, പത്മജയെ സ്നേഹിക്കാനാവുന്നില്ല, അച്ഛനോടൊരു സഹതാപം വിചാരിച്ച സ്വപ്നം കണ്ട ജോലി ഇതിലൊന്നും മനസുറക്കാതെ വല്ലാത്തൊരു ഡിപ്രസ്ഡ് മൂഡിലാണ് കൂമൻകാവിൽ രവി വന്നിറങ്ങുന്നത്, അപ്പോ ആ പ്രക്യതിയും അവന്റെ മനസും ഒരുപോലെ എന്നാണ് ഞാൻ മനസിലാക്കിയത്.

  • @vipinkunju5255
    @vipinkunju5255 ปีที่แล้ว +1

    ഒരു വഴിയും കുറെ നിഴലുകളും

  • @mrx8051
    @mrx8051 ปีที่แล้ว +5

    വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന ഒരു പുസ്തകം ഉണ്ടെങ്കിൽ അത് ഖസാക്കിന്റെ ഇതിഹാസം തന്നെ

  • @aamiknr7252
    @aamiknr7252 3 ปีที่แล้ว +4

    ഒരു ദേശത്തിന്‌െറ കഥ കൂടെ ഉൾപ്പെടുത്താമായിരുന്നു..

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      കുറേ പുസ്തകങ്ങൾ അങ്ങനെയുണ്ട്‌, അഞ്ചിലൊതുങ്ങില്ല👍

  • @EwavesTech
    @EwavesTech 2 ปีที่แล้ว +3

    മഞ്ഞ് വായിക്കാതെ പിന്നെന്തു വായന

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      എന്റെ Top 5 എന്നാണ്‌ പറഞ്ഞത്‌, താങ്കളുടേത് വേറെയായിരിക്കാം👍

  • @raheemtk1592
    @raheemtk1592 ปีที่แล้ว

    ചേച്ചി ഈ കുറിപ്പ് എഴുതുന്ന എന്നോട് ക്ഷമിക്കണം. ഞാനൊരു ചെറിയ വായനക്കാരനാണ്. എന്നാൽ ഞാൻ പലവട്ടം എന്റെ മനസ്സിനോട് തന്നെ ചോദിച്ചു. നിങ്ങൾ എന്ത് കൊണ്ട് . ഈ ... പറയപ്പെട്ട അഞ്ചു പുസ്ഥകങ്ങളിൽ . വിഎസ് . ഖണ്ഡേക്കറുടെ ... യയാതിയും. പി.കെ.ബാലകൃഷ്ണന്റെ . ഇനി ഞാൻ ഉറങ്ങട്ടെ ... എന്ന പുസ്ഥകവും. വൈക്കം മുഹമ്മദ് ബഷീറിന്റെ . മാന്ത്രിക പൂച്ചയും . ഏഥൽ ലിനിയൻ വോഴ് നച്ചിന്റെ . കാട്ടുകടന്നലും ഉൾപ്പെടുത്തിയില്ല എന്നത് . സത്യത്തിൽ ശരിക്കും പറഞ്ഞാൽ വലിയൊരു ചതിയായി പോയി .. വായന ലോകത്തോടും . വായനാ പ്രേമികളേടും ചെയ്തത്. ഇതിനെ വെല്ലാൻ മാത്രം ഏത് പുസ്ഥകമാണ് ഭൂമിലോകത്ത് ഇറങ്ങിയത്. മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. ഒരു എളിയ വായനാ പ്രേമി . ടി.കെ. റഹിം അബ്ദുളള, 9562895541.

    • @deepreads5883
      @deepreads5883  ปีที่แล้ว +1

      താങ്കൾക്കിഷ്ടപ്പെട്ട അഞ്ചു പുസ്തകങ്ങളുടെ വീഡിയോ ഉണ്ടാക്കി സ്വന്തം യൂട്യൂബ്‌ ചാനലിൽ പോസ്റ്റ്‌ ചെയ്താൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ, ഇവിടെ ഞാൻ എനിക്കിഷ്ടമുള്ളതാണ്‌ പറഞ്ഞിരിക്കുന്നത്‌.

    • @nandhabala3817
      @nandhabala3817 ปีที่แล้ว

      Aa chechi avark ishtapette books ahn mattullavark ayi suggest cheythath...the quality of book depends on the readers😊

  • @ashikashok4227
    @ashikashok4227 ปีที่แล้ว +1

    ഒരു ദേശത്തിന്റെ കഥ ഇല്ലേ?

    • @deepreads5883
      @deepreads5883  ปีที่แล้ว

      മലയാള സാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്തകമാണത്‌, ഞാൻ പാരഞ്ഞത്‌ എന്റെ ഇഷ്ടപ്പെട്ട അഞ്ചു പുസ്തകമല്ലേ?✌️

  • @shameershajahan3392
    @shameershajahan3392 3 ปีที่แล้ว +3

    വായന തുടങ്ങുന്നവർക്ക് ഏറ്റവും 1st ചോയ്സ് ഏതാണ്? ☺️

    • @dakshagoodreads623
      @dakshagoodreads623 3 ปีที่แล้ว +4

      'ആടുജീവിതം '.... 👌👌

    • @deepreads5883
      @deepreads5883  3 ปีที่แล้ว +1

      ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ, ചിലർക്ക്‌ റൊമാൻസ്‌ ആവും ചിലർക്ക്‌ ത്രില്ലർ ആവും, പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ഭയങ്കരമായ സാഹിത്യം ഇല്ലാത്ത രീതിയിൽ ആണ്‌ എഴുതിയിറ്റിക്കുന്നത്‌. അത്‌ തുടക്കക്കാർക്ക്‌ നല്ലതാവും. ബെന്യാമിൻ, ടി ഡി രാമകൃഷ്ണൻ, കെ ആർ മീര, ഒക്കെ തുടക്കക്കാർക്ക്‌ ഇഷ്ടമാവും.

    • @shameershajahan3392
      @shameershajahan3392 3 ปีที่แล้ว +3

      @@dakshagoodreads623 ആടുജീവിതം വാങ്ങി ഇന്ന് വായിച്ചു കഴിഞ്ഞു👌❤️

    • @dakshagoodreads623
      @dakshagoodreads623 3 ปีที่แล้ว +2

      @@shameershajahan3392... 'ദൈവത്തിന്റെ ചാരന്മാർ ' കൂടെ വായിച്ചു നോക്കൂ.... സാഹിത്യം അധികം ഇല്ലാതെ.. വളരെ ലളിതമായ കഥകൾ... ചിരിക്കാനും വകയുണ്ട്. അതിലെ ഓരോ കഥ വായിക്കുമ്പോഴും നമുക്ക് അറിയാവുന്ന പലരെയും ഓർമ്മ വരും 🤗🤗

  • @ajaymanampilly3902
    @ajaymanampilly3902 2 ปีที่แล้ว +4

    മയ്യഴി പുഴയുടെ ❤️
    ആദ്യം വായിച്ച ❤️
    ഖസാക്കിൻെറ ഇതിഹാസം❤️

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 9 หลายเดือนก่อน