My Favourite Malayalam Books 2019

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2019
  • If you ask me books are my first love. Books has inspired me, taught me, made me laugh, made me cry, entertained me and has been my best friend. Malayalam books hold a special place in my heart as it has always been a window to a place I have never been but always wanted to be.
    In this video, I will share such 4 of my favourite malayalam books which has made experience some great stories from the wonderful place called Kerala!
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 342

  • @ziyadziya4750
    @ziyadziya4750 3 ปีที่แล้ว +31

    ഖസാക്കിലെ കരിമ്പനകളിൽ കാറ്റുപിടിച്ചു. ദൂരെ ദൂരെ, ഈരച്ചൂട്ടുകൾ മിന്നിമിന്നിക്കടന്നു പോയി. കണൽതുമ്പിന്റെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട് ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു.....
    - ഖസാക്കിന്റെ ഇതിഹാസം -

    • @haripriyasea
      @haripriyasea 2 ปีที่แล้ว +2

      നക്ഷത്രക്കുട്ടാ കൽപകവൃക്ഷത്തിന്റെ തൊണ്ട് കാണണോ!!!❤️💚

  • @winjohn8981
    @winjohn8981 4 ปีที่แล้ว +111

    "ആടുജീവിതം" by Benyamin

  • @Muffin1990
    @Muffin1990 4 ปีที่แล้ว +188

    "Oru Sankeerthanam Pole" the best book I ever read in Malayalam literature.

    • @joelmartin5739
      @joelmartin5739 4 ปีที่แล้ว +6

      true....the best

    • @hridaya5787
      @hridaya5787 4 ปีที่แล้ว +1

      Ithinte author arannu onnu mention cheyyuvoo... plzz

    • @joelmartin5739
      @joelmartin5739 4 ปีที่แล้ว +2

      @@hridaya5787 പെരുമ്പടവം ശ്രീധരൻ സർ

    • @VARADASREADINGROOM
      @VARADASREADINGROOM 4 ปีที่แล้ว +7

      Oru sankeerthanam is one of my favorites too..

    • @unnimaya7986
      @unnimaya7986 4 ปีที่แล้ว +1

      Njn vaichitund superb

  • @shabeerali7525
    @shabeerali7525 4 ปีที่แล้ว +158

    ആടുജീവിതം..."
    💝

  • @tithikshagreeshmanoop
    @tithikshagreeshmanoop 4 ปีที่แล้ว +182

    The books in malayalam you should never miss
    1.aarachaar
    2.mayazhi puzhayude theerangalil
    3.khasakkinte ithihaasam
    4.aadujeevitham
    Mayazhipuzhayude theerangalil Dasan is such a memorable character

  • @aswithaks6328
    @aswithaks6328 3 ปีที่แล้ว +53

    നന്തനാരുടെ ഉണ്ണികുട്ടന്റെ ലോകം✨✨✨✨✨🥰

  • @gijujs447
    @gijujs447 3 ปีที่แล้ว +171

    Daivathinte charanmar by Joseph annamkutty jose😍😍

    • @NadakkalTharavadu
      @NadakkalTharavadu 3 ปีที่แล้ว +26

      Very over rated book 😂😂
      my personal opinion....

    • @catlady4478
      @catlady4478 3 ปีที่แล้ว +2

      👎👎👎

    • @Pishkoo
      @Pishkoo 3 ปีที่แล้ว +2

      Potta book aaan...over rated aaan

    • @NadakkalTharavadu
      @NadakkalTharavadu 3 ปีที่แล้ว +9

      @@Pishkoo മഹാന്മാരായ മലയാളം എഴുത്തുകാരുടെ നോവൽ ഒന്നും വായിക്കാത്ത പുതുതലമുറയയിലെ ന്യൂജൻ സോഷ്യൽ മീഡിയ ലോകത്തു ജീവിക്കുന്ന കുട്ടികൾ ആണ് ഈ ബുക്ക്‌ വലിയ സംഭവം ആണ് പറയുന്നത് 😂😂 കഷ്ടം അല്ലാതെ എന്ത് പറയാൻ

    • @ashnabeegama4014
      @ashnabeegama4014 2 ปีที่แล้ว +1

      @@NadakkalTharavadu 💯

  • @fahima856
    @fahima856 2 ปีที่แล้ว +7

    നീർമാതളം പൂത്ത കാലം,ഓടയിൽ നിന്ന്, dracula,ഖസാക്കിൻ്റെ ഇതിഹാസം,ദൈവത്തിൻ്റെ ചാരന്മാർ, ഉദകപ്പോള, ആൻഫ്രാങ്ക് ഇൻ്റെ ഡയറി കുറിപ്പുകൾ,ഞാൻ ഇന്നസെൻ്റ്,ഇന്ദുലേഖ,ഉമ്മാച്ചു,the alchemist, ആടുജീവിതം,ഒരു ദേശത്തിൻ്റെ കഥ,toto chan.ഇവയൊക്കെ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ആണ് ♥️തീർച്ചയായും വളരെ നല്ല ഒരു അനുഭവം തന്നെയായിരിക്കും👍

  • @DrSouhridaAyurInsight
    @DrSouhridaAyurInsight 4 ปีที่แล้ว +16

    “Think before you speak. Read before you think.” - Fran Lebowitz. Thanks for the video..
    🙏🙏

  • @anaswaradevi1863
    @anaswaradevi1863 ปีที่แล้ว +10

    Yes… one of my all time favourite book was also Verukal…my first book that I read. This makes me to help to start a reading habit. ❤❤❤❤

  • @mishubthaikandi9551
    @mishubthaikandi9551 4 ปีที่แล้ว +40

    ഒരു സങ്കീർത്തനം പോലെ, ആൽക്കെമിസ്ററ്, മുല്ലപ്പൂനിറമുള്ള പകലുകൾ,... എന്നെ ഒരുപാട് സ്വാധീനിച്ച കൃതികളിൽ ചിലത് . ഇവയും കൂടി പരിചയപ്പെടണേ..

  • @bhadranbaburaj2199
    @bhadranbaburaj2199 3 ปีที่แล้ว +11

    Read Thirukural❤️. Changed my perspectives about life. Malayalam translation is available. Its a must read and do a review if possible. Good luck Aswathy.

  • @pusthakanuragi8270
    @pusthakanuragi8270 3 ปีที่แล้ว +11

    നല്ല ബുക്ക്...ആണ്....വേരുകളിൽ നിന്ന് ഒരു മോചനം ഇല്ല...നാം എല്ലാരും വേരുകളാൽ ചുറ്റപ്പെട്ടിരിയ്ക്കുന്നു.....

  • @aishlette
    @aishlette 4 ปีที่แล้ว +30

    Muttathu varkkiyude Oru kudayum kunju pengalum cheriya classil padikkumbo vaayichu.. Orupaad touch cheytha book aan..❤️

    • @malavika6883
      @malavika6883 3 ปีที่แล้ว +3

      Yes 7thil padikkumbo vayichatha ann otta iruppil irunn vayich theerthatha...

    • @Hamnaanwer12
      @Hamnaanwer12 3 ปีที่แล้ว

      Me tooo ente kayil und

    • @Leo-vc3fd
      @Leo-vc3fd 3 ปีที่แล้ว

      Yes.. Same here... I read it 8th

    • @NadakkalTharavadu
      @NadakkalTharavadu 3 ปีที่แล้ว +1

      I have heard it's audio book.. it was so good to hear such a nice cute story 👌👌

  • @aysharahnakp8361
    @aysharahnakp8361 4 ปีที่แล้ว +14

    Manushyanu oru amukhamm😍💙

  • @A.-Basith
    @A.-Basith 3 ปีที่แล้ว +5

    Background settlement so pretty cool

  • @athreyaanu1334
    @athreyaanu1334 2 ปีที่แล้ว +5

    ആടുജീവിതം, ഖസാഖിന്റെ ഇതിഹാസം,മാനസി, നീർമാതളം പൂത്ത കാലം, എന്റെ കഥ,ദൈവത്തിന്റെ ചരന്മാർ, നൂപുരം -ജോയ്‌സി,എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, നഷ്ടപെട്ട നീലാംബരി,ആൽകെമിസ്റ്റ്, ഉമ്മാച്ചു, മതിലുകൻ,ഒരു ദേശത്തിന്റെ കഥ 🌼✨️🍃

  • @NadakkalTharavadu
    @NadakkalTharavadu 3 ปีที่แล้ว +26

    നാലുകെട്ട് is my favourite malyalam novel 😍💓

  • @hidhabasheermn7606
    @hidhabasheermn7606 7 หลายเดือนก่อน

    Where we can get used malayalam novel books in UAE??

  • @pscquestionsandanswers6655
    @pscquestionsandanswers6655 4 ปีที่แล้ว +4

    This is a good video no matter where you are on your journey, from beginning to maintenance.

    • @amnx_mjd
      @amnx_mjd 2 ปีที่แล้ว

      th-cam.com/video/RPSBuoOElCA/w-d-xo.html

  • @samzacharia1
    @samzacharia1 4 ปีที่แล้ว +28

    മനുഷ്യന് ഒരു ആമുഖം ♥️♥️
    ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യ ശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കു വേണ്ടി മാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല .

    • @sonasonyta6006
      @sonasonyta6006 3 ปีที่แล้ว +1

      Awesome words...

    • @theindiancrow9045
      @theindiancrow9045 3 ปีที่แล้ว

      If you think about it, the reality is our life doesn't have much meaning except simple survival.

    • @thinkfeelsolve
      @thinkfeelsolve 3 ปีที่แล้ว

      Manusyanu oru aamukham

  • @SOAOLSRY
    @SOAOLSRY 4 ปีที่แล้ว +24

    എൻ്റെ അഞ്ച് പുസ്തകങ്ങൾ
    ഖസാക്കിന്റെ ഇതിഹാസം
    മയ്യഴി പുഴയുടെ തീരങ്ങളിൽ
    നീർമാതളം പൂത്തകാലം
    ആട് ജീവിതം
    ആൽക്കെമിസ്റ്റ്

    • @shabnasumi341
      @shabnasumi341 3 ปีที่แล้ว +1

      Aarachar koode try cheyyu!!

    • @SOAOLSRY
      @SOAOLSRY 3 ปีที่แล้ว

      @@shabnasumi341 yes. ഇതു നല്ല പുസ്തകം ആണ്. വായിച്ചു കഴിഞ്ഞു. ഇപ്പൊൾ വായിക്കുന്നത് ബെന്യാമിൻ്റെ ഇരട്ട നോവൽ അൽ അറേബ്യൻ നോവൽ ഫാക്റ്ററി & മുല്ലപ്പൂ നിറമുള്ള പകലുകൾ.

    • @rageshsharma9930
      @rageshsharma9930 3 ปีที่แล้ว +1

      Don't miss മനുഷ്യന് ഒരു ആമുഖം

    • @SOAOLSRY
      @SOAOLSRY 3 ปีที่แล้ว

      @@rageshsharma9930 നല്ല നിർദ്ദേശം അണ്. വയികണം താങ്ക്സ്

    • @thinkfeelsolve
      @thinkfeelsolve 3 ปีที่แล้ว

      @@SOAOLSRY ith engane ind

  • @VishnuMamd
    @VishnuMamd 4 ปีที่แล้ว +6

    Nice reviews of some of the classic Malayalam books.

    • @thequixotesclub
      @thequixotesclub 4 ปีที่แล้ว

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം th-cam.com/video/vtLWhHC1uBE/w-d-xo.html

  • @ThabsheeraThasni
    @ThabsheeraThasni 3 ปีที่แล้ว

    Wht is the differents between novels and books...🤔 pls reply ...

  • @vishnukp2251
    @vishnukp2251 4 ปีที่แล้ว +1

    Hi cheachi suggest agnichirakukal.
    Exactly I like this video and expecting more reviews
    Thanks

  • @rineeshpalliyal8006
    @rineeshpalliyal8006 2 ปีที่แล้ว

    oru kallan oru veetil moshtikaan kayari. avideuthe food oke oke kazhichu urangipokunnu. ayaale veetukaar pidikoodunnu.. ith etho novelile sambavam aan.. ethaa novel enn parayaamo pls.

  • @jithingeorge1897
    @jithingeorge1897 4 ปีที่แล้ว +7

    My favourite books.. order അല്ല...
    *രണ്ടാമൂഴം
    *ഖസാക്കിന്റെ ഇതിഹാസം
    *മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
    *ചിദംബര സ്മരണ
    *ഒരു ദേശത്തിന്റെ കഥ
    *ഒരു തെരുവിന്റെ കഥ
    *ആടുജീവിതം
    വായിക്കാൻ ആഗ്രഹം ഉള്ള പുസ്തകങ്ങൾ
    *വേരുകൾ
    *മനുഷ്യൻ ഒരു ആമുഖം
    *എന്റെ കഥ
    *നീർമാതളം പൂത്ത കാലം
    Am just a beginner in malayalam literature

  • @dakshagoodreads623
    @dakshagoodreads623 3 ปีที่แล้ว +6

    പറഞ്ഞ എല്ലാ പുസ്തകങ്ങളും മികച്ച വായനാനുഭവം തരുന്നവയാണ്.... 🤗🤗🤗🤗.

  • @yemmy.foodie
    @yemmy.foodie 4 ปีที่แล้ว +1

    Im first i like the vedio 😍😍

  • @noraali9643
    @noraali9643 4 ปีที่แล้ว +12

    Malayalam books vayikkan vendi encourage cheyyunna Aswathyku oru salute.

  • @shammasshammas7411
    @shammasshammas7411 4 ปีที่แล้ว +1

    Malayalam books collect cheyan patuna shop edhoke yan dubail

  • @cinoypaul9262
    @cinoypaul9262 4 ปีที่แล้ว +7

    Aithihyamala is the first malayalam book I'm reading. I'm slow to read and it feels like a big book haha

  • @jobyjohn7955
    @jobyjohn7955 4 ปีที่แล้ว +22

    My favorite books in Malayalam
    1.oru sangeerthanam pole
    2.Aarachar
    3.khasakinte ithihasam
    4.kuda nannakunna choyi
    5. Poovanpazham

    • @VARADASREADINGROOM
      @VARADASREADINGROOM 4 ปีที่แล้ว +1

      Poovanpazham....ohhh..dats such a nice short story...

    • @meenuprebhakaran8582
      @meenuprebhakaran8582 4 ปีที่แล้ว

      പൂവമ്പഴം ബഷീർ ന്റെ യാണോ കാരൂരിന്റെ യാണോ,???

    • @angrybird9018
      @angrybird9018 2 ปีที่แล้ว

      Sangeerthanam pole enikk onnum manasilayilla

    • @lacuna8460
      @lacuna8460 ปีที่แล้ว

      @@angrybird9018 nalla book allee

  • @rajeeshvr8819
    @rajeeshvr8819 3 ปีที่แล้ว

    2020 le published book ,best etha? Pls.reply

  • @jasniyajaleel5018
    @jasniyajaleel5018 4 ปีที่แล้ว +3

    Good content😍😍😍😍

  • @smosh6150
    @smosh6150 3 ปีที่แล้ว +2

    Thanku for useful information 😊

  • @sari11113
    @sari11113 3 ปีที่แล้ว +8

    Bombayil alle padichath..enganeyanu malayalam padichath..really inspiring

  • @sahadiya-hadiya9202
    @sahadiya-hadiya9202 3 ปีที่แล้ว

    Jeewan sangewani enna Malayalam book

  • @raziyap2671
    @raziyap2671 3 ปีที่แล้ว

    Shopping link undo online

  • @Maazz219
    @Maazz219 ปีที่แล้ว +2

    Alchemist is my very favorite book ever❤and the other one is aaduneevitham

  • @muhammedfaris2433
    @muhammedfaris2433 3 ปีที่แล้ว +13

    Oru kudayum kunju pengalum❤️

  • @arfanas2430
    @arfanas2430 2 ปีที่แล้ว

    Must read booksnte video chyyumo
    And ur favorite books

  • @LincyS-er5po
    @LincyS-er5po 2 หลายเดือนก่อน

    My fav books are
    Ram care of anandhi
    Adujivitham
    Oru deshathinte kadha
    Padathapaikili
    Oru sundhariyide kadha ❤

  • @themommybookbynabeela
    @themommybookbynabeela 4 ปีที่แล้ว +10

    Khasakinde ithihaasam, mayyazhipuzhayude theerangalil. read if u could... 💚

    • @VARADASREADINGROOM
      @VARADASREADINGROOM 4 ปีที่แล้ว +1

      Ss..We can't forget O V Vijayan and M Mukundan....

  • @jewel679
    @jewel679 3 ปีที่แล้ว +1

    Chechi books vayichit seperate review cheymo

  • @starkandwinter
    @starkandwinter 23 วันที่ผ่านมา

    Verukal was in our 10th ICSE Syllabus, Such an amazing work, also his another masterpiece is Yakshi

  • @jpkidstudio8746
    @jpkidstudio8746 3 ปีที่แล้ว +1

    Nice way of presenting

  • @javadtiru8129
    @javadtiru8129 4 ปีที่แล้ว

    Thankuuu ❤️

  • @abdulnafih9534
    @abdulnafih9534 4 ปีที่แล้ว +10

    Oru kudayum kunju pengalum
    Neermathalam pootha kalam
    ENtuppuppakoranandarnnu
    Viddikalude swargham
    Poovan pazham

    • @saleelasabu5787
      @saleelasabu5787 3 ปีที่แล้ว

      My favourite❤️ oru kudayum kunju pengalum👨‍👧

  • @VISUALPROVIDER1
    @VISUALPROVIDER1 4 ปีที่แล้ว +2

    കൊള്ളാം നല്ല അവതരണം

  • @aslamm994
    @aslamm994 4 ปีที่แล้ว +2

    Kazhakinte ithihasam aadhyamayi vayichappo kittiya feel onnum oru bookinum kittiyittilla

  • @raveenabasheer39
    @raveenabasheer39 4 ปีที่แล้ว +5

    Much awaited vlog
    Happy to c u read malayalam books also.
    I am also a book lover.
    Verukal i have not read.
    Its goin to b my nxt read.

    • @VARADASREADINGROOM
      @VARADASREADINGROOM 4 ปีที่แล้ว +1

      Hi...
      If you are very much on to reading
      Please do visit.. VARADA'S READING ROOM..too

    • @thequixotesclub
      @thequixotesclub 4 ปีที่แล้ว

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം th-cam.com/video/vtLWhHC1uBE/w-d-xo.html

    • @raveenabasheer39
      @raveenabasheer39 4 ปีที่แล้ว

      I have this book. Was thinking of reading or not.thanks for recommending

  • @shameerjainyshameerjainy7429
    @shameerjainyshameerjainy7429 3 ปีที่แล้ว

    1.ente kadha
    2.oru sankeerthanam pole.
    3.randaam uzham.

  • @sishiyadinacsathyan6173
    @sishiyadinacsathyan6173 4 ปีที่แล้ว +16

    Mayyazhippuzhayude theerangalil ❤

    • @kuku1647
      @kuku1647 3 ปีที่แล้ว

      Book nte pdf kitto.

    • @dark6866
      @dark6866 3 ปีที่แล้ว +1

      @@kuku1647 vayikan best book thanne anu pdf vayichal nammal idak vechu netuthu

  • @Dreamsushi_._
    @Dreamsushi_._ 3 ปีที่แล้ว +1

    Verukal ❤️🔥🔥🔥🔥🔥🔥🔥🔥

  • @ELYXLUKE
    @ELYXLUKE 4 ปีที่แล้ว

    അടിപൊളി ചേച്ചി 👍👍👍🌟

  • @sheebashiju2465
    @sheebashiju2465 3 ปีที่แล้ว +4

    Alchemist 👌👍

  • @shahamashahama6589
    @shahamashahama6589 4 ปีที่แล้ว +1

    പബ്ലിഷ് ചെയ്യുന്ന രീതി പറഞ്ഞു തരുമോ

  • @anvitamanoj5858
    @anvitamanoj5858 ปีที่แล้ว +5

    Aarachar..my favourite all the time

  • @Amal-rf6si
    @Amal-rf6si 3 ปีที่แล้ว +3

    Mayyazhi puzhayude theerngalil💞

  • @Pishkoo
    @Pishkoo 3 ปีที่แล้ว +1

    Verukal❤💥

  • @AnsanA-tk6kv
    @AnsanA-tk6kv 4 หลายเดือนก่อน

    Jeevitham enna albutham.

  • @harithahs2166
    @harithahs2166 17 วันที่ผ่านมา

    Shopping link share cheyyuvo

  • @niramayaragesh3125
    @niramayaragesh3125 3 ปีที่แล้ว +1

    Thank you so much madam

  • @nibinsuryakollam2297
    @nibinsuryakollam2297 4 ปีที่แล้ว +3

    Verukal ozhichu mattu 3 pusthakavum vayichittunduu

  • @adwaithr5466
    @adwaithr5466 14 วันที่ผ่านมา

    അടുത്ത് വായിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട എനോട് (nimna vijay)നല്ല buk ആണ്... പുതിയ ഏതെങ്കിലും ഒരു നല്ല buk suggest chiyamo?

  • @muhammedshafiks4515
    @muhammedshafiks4515 3 ปีที่แล้ว

    Chechi PDF kitto

  • @manazyachutty4270
    @manazyachutty4270 4 ปีที่แล้ว +2

    Chechiii nalla malayalam motivation book paranj taruoo

  • @vidztalk8236
    @vidztalk8236 3 ปีที่แล้ว +5

    പത്മരാജന്റെ കഥകൾ samboornam. മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം
    ഓഷോയുടെ the book of women

    • @v4tech680
      @v4tech680 หลายเดือนก่อน

      Feminist aano

  • @noraali9643
    @noraali9643 4 ปีที่แล้ว +2

    Ente teenage makkalku vendi if it is possible kurachu English books suggest cheyyumo. Thank you

    • @thequixotesclub
      @thequixotesclub 4 ปีที่แล้ว +1

      ഇതൊരു പ്ലേലിസ്റ്റ് ആണ്. ഞാൻ വായിച്ച കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ. തീർച്ചയായും ഇതൊക്കെയും നല്ല പുസ്തകങ്ങൾ ആണെന്നാണ് എന്റെ അഭിപ്രായം. കണ്ടു നോക്കു th-cam.com/play/PLaXw2MPjCedPCSTMb-2e-Y9HhHw9WRySB.html

    • @noraali9643
      @noraali9643 4 ปีที่แล้ว

      @@thequixotesclub Thank you Ashwathy💕

  • @abidzain4920
    @abidzain4920 4 ปีที่แล้ว +6

    വേരുകൾ♥️

  • @keerthanapk3445
    @keerthanapk3445 2 ปีที่แล้ว +4

    Nalukett , ippo eee nimisham vayich finish ayiiiii🥰 nala library nnu ethu book edukkanam ennu nokkan vannatha🥰,
    Nalukett ne patti onnum parayan illa🔥

    • @isha6359
      @isha6359 2 ปีที่แล้ว +1

      Njn ipoozhan nallukett vayich theernath💥❤

    • @keerthanapk3445
      @keerthanapk3445 2 ปีที่แล้ว

      @@isha6359 oru oyukk anu athinu......

  • @bucky8675
    @bucky8675 2 ปีที่แล้ว

    Treasure hunt novels arelum suggest cheyyuo.

  • @pscgenie6496
    @pscgenie6496 4 ปีที่แล้ว +5

    Smaraka shilakal
    Daivathinte vikruthikal
    Aadujeevitham
    Ummachu

    • @AswathyVishal
      @AswathyVishal  4 ปีที่แล้ว +1

      Aadujeevitham book vangichu, excited to read it soon. Thank you for awesome book recommendation.

  • @sobhancv9143
    @sobhancv9143 4 ปีที่แล้ว +4

    Aalkoottam by Anand

  • @soumyabiju1315
    @soumyabiju1315 3 ปีที่แล้ว +2

    Alchemist uyir❤❤

  • @jincym8397
    @jincym8397 4 ปีที่แล้ว +1

    I like this video

  • @gopikagopan7285
    @gopikagopan7285 3 ปีที่แล้ว +6

    വായന❣

  • @johnanthony6567
    @johnanthony6567 4 ปีที่แล้ว

    i am working uae past five years,but salary is very low,looking for better job,if anybody can help

  • @collectionz3474
    @collectionz3474 ปีที่แล้ว +1

    Mayyazhippuzhayude theerangalil novel njangalk 9th-10th padikkan undayirunnu.. Icse.. Entha oru feel arunnu.. Missing😢

  • @sajna547
    @sajna547 3 ปีที่แล้ว

    Paid allathe vala app indoo audiobooks

  • @DRJASCK
    @DRJASCK 4 ปีที่แล้ว +11

    Good choice of books💚
    Please read Oru sankeerthanam pole ( by perumbadavam sreedharan). Its about russian author Dosthayevski . Its definitly a good choice. i read this book 10years before when i m in 10th std, i could't get out of the world that book narrates for few weeks atleast.

    • @VARADASREADINGROOM
      @VARADASREADINGROOM 4 ปีที่แล้ว

      Hi
      Aswathy
      Good one...
      I am also an ardent reader and lover of books...
      I love reading aloud...for those who are not much on to reading..
      I am so glad to hear from you that you take efforts to read malayalam language and literature... though you are settled abroad..
      I appreciate your attitude towards reading.. especially..the literature written in our mother tongue...
      👍👍👍👍👍

    • @angrybird9018
      @angrybird9018 2 ปีที่แล้ว

      But i didn't understand🥺 this book

    • @user-mt3vk3xw2l
      @user-mt3vk3xw2l 2 ปีที่แล้ว

      Dosthayevski is not the author of Anna karineena.it’s Leo Tolstoy

    • @_alfin559
      @_alfin559 2 ปีที่แล้ว

      Njan vayichitund.but story orkunnilla

    • @jenijinu1104
      @jenijinu1104 ปีที่แล้ว

      Njan ee novel ippo audio book aayittu nte channel il idunud. l love this book.anikku athinte korach part padikkan ondayirunnu 10th il angane aa book vangi vayichatha

  • @user-ph9ip5mx5e
    @user-ph9ip5mx5e 3 ปีที่แล้ว

    Robinson Crusoe review cheyyumo

  • @shamthaniyansham9683
    @shamthaniyansham9683 4 ปีที่แล้ว +3

    Shj book festinu vaniruno?

  • @kesss8708
    @kesss8708 3 ปีที่แล้ว

    ♥️thank you

  • @sarathcnair8380
    @sarathcnair8380 9 หลายเดือนก่อน

    My fvte
    1.യക്ഷി
    2.ഖബർ
    3.മാധവികുട്ടിയുടെ നോവല്ലുകൾ
    4.ആ മരത്തെയും മറന്നു മറന്നു ഞാൻ
    5.മഞ്ഞു

    • @shadowgurl7079
      @shadowgurl7079 6 หลายเดือนก่อน

      മീരയുടെ നോവല്ലകൾ അല്ലേ....?

    • @sarathcnair8380
      @sarathcnair8380 6 หลายเดือนก่อน

      @@shadowgurl7079 alla madhavikuttyude

  • @nimithaek2560
    @nimithaek2560 4 ปีที่แล้ว +38

    Verukal my favorite ❤️

    • @thequixotesclub
      @thequixotesclub 4 ปีที่แล้ว

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം th-cam.com/video/vtLWhHC1uBE/w-d-xo.html

  • @shihinaazeem1619
    @shihinaazeem1619 3 ปีที่แล้ว +2

    Read ആടുജീവിതം... Jasmine days..

  • @koyasginger6648
    @koyasginger6648 2 ปีที่แล้ว

    Okay 👍

  • @binukumar4322
    @binukumar4322 4 ปีที่แล้ว +1

    Very interesting

  • @ameen6915
    @ameen6915 4 ปีที่แล้ว +4

    ആട് ജീവിതം വായിച്ചില്ലേ ?

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 4 ปีที่แล้ว +10

    Nice, Surprised you never been to Kerala..
    Njan aake ethil paathummayude aadu mathrame vayichittullu , 9 lo 10 lo ennorma yilla Malayalam second paper ee book aayirunnu 😂😂😂😂
    Was never an avid reader. Just started reading books now, after being inspired following Vallatha Pahayans 30 day book challenge.

    • @VARADASREADINGROOM
      @VARADASREADINGROOM 4 ปีที่แล้ว +1

      Ss..I too remember..
      Paathummayude Aadu...I too studied in my high school..

    • @thequixotesclub
      @thequixotesclub 4 ปีที่แล้ว

      നോൺ ഫിക്ഷൻ താല്പര്യം ഉള്ളവരാണോ. നല്ലൊരു suggestion. യുവൽ നോഹ ഹറാരിയുടെ സാപിയൻസ് എന്ന ബുക്കിന്റെ വായനാനുഭവം th-cam.com/video/vtLWhHC1uBE/w-d-xo.html

  • @Hamnaanwer12
    @Hamnaanwer12 2 ปีที่แล้ว +2

    ഒരു കുടയും കുഞ്ഞു പെങ്ങളും, writter- മുട്ടത്തു് വർക്കി

  • @janani2361
    @janani2361 3 ปีที่แล้ว +2

    Madhavikutty 😍

  • @mashoodali2129
    @mashoodali2129 2 ปีที่แล้ว +3

    The alchemist🍒

  • @kuku1647
    @kuku1647 3 ปีที่แล้ว

    Comedy novels suggest cheyyamo

  • @rajagopathikrishna5110
    @rajagopathikrishna5110 4 ปีที่แล้ว +4

    ചന്തുമേനോൻ ,സി.വി., തകഴി, ദേവ് ,ഉറൂബ്, പൊറ്റെക്കാട്ട്, ബഷീർ, എം.ടി, കാരൂർ, അന്തർജ്ജനം, പാറപ്പുറത്തു്, കെ.സുരേന്ദ്രൻ, വിലാസിനി ,കുട്ടിക്കൃഷ്ണമാരാർ, വി.ടി.തുടങ്ങി അനേകം പ്രഗത്ഭ എഴുത്തുകാരുടെ ഗദ്യ കൃതികളും കവികളുടെ പദ്യ കൃതികളും അടങ്ങുന്ന വലിയ പുസ്തകലോകത്തെ കാണാതെ പോകരുത്.

  • @edwinnthomas4612
    @edwinnthomas4612 3 ปีที่แล้ว +1

    ഓഷോ ബുക്സുകളാണ് എനിക്ക് ഇഷ്ടപെട്ട മലയാളം ബുക്കുകൾ

  • @vidya9370
    @vidya9370 4 ปีที่แล้ว +2

    😍😘

  • @achuam9539
    @achuam9539 2 ปีที่แล้ว

    സഹോദാരി nice