ഈ പുസ്തകവീട്ടിലേക്കാണ് 2019ലെ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത് | Bipin Chandran | Interview

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2020
  • State Award Winner for Best article on Cinema and Writer #BipinChandran is the custodian of one of the largest home library in the state. He shares curious facts about his book collection in an exclusive #interview with Manorama Online.
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 138

  • @faizydreamasia
    @faizydreamasia 3 ปีที่แล้ว +106

    പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു പുസ്തക പൂമരം❤️💝📚

    • @gregoryabraham6565
      @gregoryabraham6565 2 ปีที่แล้ว

      i know Im randomly asking but does anyone know a method to get back into an Instagram account??
      I somehow lost my login password. I would appreciate any tips you can offer me

    • @adamonyx8167
      @adamonyx8167 2 ปีที่แล้ว

      @Gregory Abraham instablaster =)

    • @minisathyan3746
      @minisathyan3746 2 ปีที่แล้ว +1

      True

    • @unknown23237
      @unknown23237 4 หลายเดือนก่อน

      Faizy sir❤️

  • @lisalalu144
    @lisalalu144 3 ปีที่แล้ว +56

    നിങ്ങളൊരു ജിന്നാണ്.❤️
    പുസ്തകങ്ങളാൽ സമ്പന്നൻ ആയവൻ ❤️
    വല്ലാത്ത അസൂയ തോന്നുന്നുണ്ട്.
    സ്നേഹം ബിബിൻ ചേട്ടാ..😍

  • @ashifedassery1885
    @ashifedassery1885 ปีที่แล้ว +20

    എത്രപ്രവിശ്യം ഇത്‌ കണ്ടിട്ടുണ്ട്എന്നറിയില്ല.. എത്രകണ്ടാലും മതിവരാതെ ഇപ്പോളും വന്നു കാണുന്നു.

  • @faizalsrkmr4u
    @faizalsrkmr4u 2 ปีที่แล้ว +14

    വായന അതൊരു അനുഭവമാണ് അനുഭൂതിയാണ്🥰 എല്ലാവർക്കും അത് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. കുഞ്ഞിലെ മുതലേ പുസ്തകങ്ങളും വായനയും ഇഷ്ടമുള്ള ആളാ ഞാൻ. സാഹചര്യം കൊണ്ട് പ്രവാസി ആയി ഇപ്പൊ സിംഹഭാഗവും ഫോണിൽ കുത്തി ഇരിപ്പായി വായിക്കാനായി 3,4 പുസ്തകങ്ങൾ കൊണ്ട് വന്നെങ്കിലും ഒന്ന് ഇപ്പോഴും വായിക്കാൻ ആകാതെ ഇരിക്കയാണ്. വായന മുരടിക്കാൻ ഫോൺ ഒരു മെയിൻ വില്ലനായി മാറുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ചിന്തിക്കുമ്പൾ തോന്നും എനിക്ക് പഴയ ഞാൻ ആയാൽ മതി എന്ന്. കൗതുകത്തോടെ ഓരോ പുസ്തകങ്ങളെ കാണുകയും വാങ്ങുകയും വായിക്കുകയും ചെയ്യുന്ന വായനയോട് ആർത്തിയുള്ള ബാല്യകാലത്തിലെ ഞാൻ.

  • @anuradhap8636
    @anuradhap8636 3 ปีที่แล้ว +28

    അക്ഷരക്കടലിൽ ജീവിക്കുന്നൊരാൾ.., ഇനിയുമിനിയും പുസ്തകങ്ങൾ സമ്പാദിച്ച് ആരോഗ്യത്തോടെ ഇരിക്കുമാറാകട്ടെ🙏

  • @bennyjoseph1963
    @bennyjoseph1963 3 ปีที่แล้ว +92

    പുസ്തകം ഒരിക്കലും കടം കൊടുക്കരുത്. There is a saying........." lend a book and lose a friend". പുസ്തക ശേഖരം കണ്ടിട്ട് വളരെ അദ്ഭുതവും അതിലേറെ ആദരവും തോന്നുന്നു....

    • @Indeevaram143
      @Indeevaram143 3 ปีที่แล้ว +14

      Satyamada. Ende achan enod paranjitund ee karyam achan kurach collection undayirunu nala booksinde atokeyum gulfinu nattil vanapol palarum borrowed relatives and friends tirich chodichal polum koduthittila. Angane enodum paranju njan vangan tudangiyapo. But close friends ayond enikum abadham patti rand moonu books ene work colleguenu koduthu njan 2 years kazhinja resign cheyte anu vare tanittila manapoorvam. Vilichu ormippichittu kudi. Atond njan arkum book koduthuvidila ivide vanirun vayichote but koduthuvidila. Njan ende monu ee experience paranja valartune. Because endem husbandindem pala koch koch agrahangalum sacrifice cheytanu njangal books vangeetule. Atu monula njangalde treasure anu avan atu next generation pass cheyanam avande contribution koode ayitt. Atanu njangal agrahikune.

    • @Love-bg7hf
      @Love-bg7hf ปีที่แล้ว +1

      @@Indeevaram143 satyam aan ith. Enikum und cheriya home library. Ellarum vayikan tharuo ennoke chodhich varum. Vangi pokunavare bayankara maryadha oke aayirikum. Pine thirich chodhikumbo avarde face maaran thudangum. Oru book alle athin ingane chodhichond nikano ath verthe shelfil kidakunathalle ennoke. Karanakuttik noki onn kodukan thoneetind palapozhum. Books collection um ethoru collection pole thane value ulla onnan . Ipo njan oralkum vayikan kodukarila. Nammalum pocket money oke save cheythitan books vangunath. Avark venenkil avar vangi vayikate. Vangan patathavar library poyi eduth vayikate.

    • @kathikr9360
      @kathikr9360 ปีที่แล้ว +4

      Sathyam 4 yr aayittum thirichu tharathavar ond atleast 30-50 books thirich kittanond🙂.vayikkan interst illade Verde vangikond pokunnavarum ond

    • @jerinthomas8708
      @jerinthomas8708 ปีที่แล้ว +1

      ഞാൻ അത് കൊണ്ട് വായിക്കുന്ന ഒരു ബുക്ക് മാത്രമേ പുറത്തു എടുത്തു വയ്ക്കു. ബാക്കി ഉള്ള ബുക്ക് എല്ലാം അലമാരയിൽ വയ്ക്കും 😊.

    • @MrSyntheticSmile
      @MrSyntheticSmile 5 หลายเดือนก่อน

      വളരെ ശരിയാണ്. പുസ്തകം കടം വാങ്ങിക്കുന്ന പലരും ആ പുസ്തകം അതിൻറെ ഉടമസ്ഥന് എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നില്ല. തിരിച്ചു ചോദിച്ചാൽ ഒരു മാതിരി പുച്ഛമാണ്. പിന്നെ കടംവാങ്ങിയ പുസ്തകം വായിക്കാതെ മാറ്റിവച്ച് കടം കൊടുത്തവനെ വിഡ്ഢിയാക്കുന്നു പലരും.

  • @augustusroy9531
    @augustusroy9531 3 ปีที่แล้ว +12

    ഇദ്ദേഹം ഒരിക്കൽ എനിക്ക് എഴുതിതന്ന വാക്കുകളാണ്:
    എഴുതുക അഗസ്റ്റസ് തോന്നുന്നതോകെ, സ്വന്തം തോന്നലുകൾ ഫലപ്രദമായി ആവിഷ്‌ക്കാരികനുള്ള ശക്തി അഗസ്റ്സിന്റെ വാക്കുകളിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരും.....
    ഡാഡികൂൾ ന്റെ സെറ്റിൽ വച്ചു . വിജയരാഘവൻ, ബിജു മേനോൻ, എന്നിവർ rest എടുക്കാൻ വന്നത് എന്റെ മുമ്മിയുടെ വീട്ടിൽ ആണ്.
    അന്ന് എന്നിക്ക് തിരക്കഥ എഴുതാനുള്ള ആഗ്രഹം തുടങ്ങി യ സമയം. അന്ന് വിജയരാഘവൻ സാറിനോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ബിബിൻ sir നെ എന്നെ വന്നു കാണാൻ പറഞ്ഞു. എന്നെ വന്നു കണ്ടു എന്നിക്ക് വേണ്ട കുറച്ചു നിർദ്ദേശങ്ങൾ തന്നു .

  • @horscaxyz4603
    @horscaxyz4603 3 ปีที่แล้ว +13

    I am very fortunate to live with Bipin chandran at kottaram lodge in chaganacherry while both of us were studying at S B college. I remember Bipin was a very progressive reader.

  • @Tirookkaran_
    @Tirookkaran_ 6 หลายเดือนก่อน +2

    മൂന്ന് വർഷത്തിനു ശേഷം ഇപ്പോ വീണ്ടും കാണുന്നു.

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว +11

    അതിരാണി പാഠവും...ശ്രീധരനും.....ഓർമയുണ്ടോ ആർക്കെങ്കിലും...❤

    • @jibinpb5291
      @jibinpb5291 2 หลายเดือนก่อน

      SKP ഒരു ദേ ക

  • @trock111jomy
    @trock111jomy 3 ปีที่แล้ว +34

    8-ലോ 9-ലോ പഠിക്കുമ്പോൾ കോട്ടയത്തു അപ്പന്റെ കൂടെ book show കാണാൻ പോയത് ഓർക്കുന്നുണ്ട്. അന്നൊക്കെ ആൾക്കാർ full price കൊടുത്തു വാങ്ങിച്ചു കൊണ്ട് പോകുമ്പോൾ അപ്പനോട് ചോദിക്കാൻ പോലും ഒച്ച പൊങ്ങില്ലായിരുന്നു (വീട്ടിലെ സാമ്പത്തിക സ്ഥിതി അറിയാം എന്നുള്ളത് കൊണ്ടു). 15 kollangalkku ശേഷം ആ ആഗൃഹം സാധിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു, അതോടൊപ്പം പുസ്തകങ്ങളും !

  • @saju_salim
    @saju_salim 3 ปีที่แล้ว +9

    ഷോയ്ക്ക് വേണ്ടി വെക്കുന്ന പല പുസ്തക ഷെല്ഫുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലൊന്ന് ആദ്യമായാണ് കാണുന്നത്. ഏലമെന്റ്‌സ് ഓഫ് സിനിമയിൽ ബിബിൻ സാറിന്റെ രണ്ടു മൂന്ന് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ക്‌ളാസ് മുതലേ തന്നെ അദ്ദേഹത്തിന്റെ ഫാനായി മാറി. അത്രയേറെ അറിവുള്ളൊരു മനുഷ്യൻ! അതിന്റെയൊക്കെ ഉറവിടം കാണാൻ സാധിച്ചതിൽ സന്തോഷം❤️

  • @lovefromkanjirappallykkari
    @lovefromkanjirappallykkari 3 ปีที่แล้ว +3

    Ithil ninnum valaree kuranju oru bhagam books vayikkanulla oru avasaram daivam sahayichu enikku kittiyittundu.Karanam adheham ente sir ayirunnu.Enikku adehathe iniyum manasilakkan kazhinjittilla athrakkum nalla aalannu.Sirill ninnum inspiration undayittannu athupole sir thanna books annu ennum ennekkondu enthengilum okke kadalasinte oroo mugangalum nirakkan kazhiyunna ezhuthukalayi mariyirikkunnathu.Enikku sirill ninnum kittiyirikkunna attavum valiya upadesham innum njn palikkan sramikkarundu.Kuthi nirachu ezhuthathe irikkan.Ennum adeham sign cheythu thanna book njn valaree amulyamaya oru nidhi pole sukshikkunnundu.Thanks sir for your support.

  • @fousiakalapatt8872
    @fousiakalapatt8872 3 ปีที่แล้ว +17

    Amazing.. കൊതിയായിപ്പോയി

  • @parvathylekshmisree480
    @parvathylekshmisree480 3 ปีที่แล้ว +9

    Njan eee pusthaka veettil orikkal varum...Onnu kaanan💙💙💙

  • @suhailrahim3399
    @suhailrahim3399 3 ปีที่แล้ว +9

    My plus two Malayalam sir
    Bibin chandran sir 💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @sruthy2601
    @sruthy2601 2 ปีที่แล้ว +9

    എനിക്കും ചെറിയ ശേഖരം ഉണ്ട്. വളരെ ചെറുതാണ്

  • @prakashpkprakashpk7859
    @prakashpkprakashpk7859 2 ปีที่แล้ว +4

    പുസ്തകങ്ങളെ സ്നേഹിക്കുന്ന നിങ്ങൾ തീർച്ചയായും ഒരു മനുഷ്യസ്നേഹിയായിരിക്കും.....
    Gud voice man........

  • @azkhar2
    @azkhar2 4 หลายเดือนก่อน +1

    നിധി സൂക്ഷിപ്പ്കാരൻ അതാണ്..

  • @anchanareghu7243
    @anchanareghu7243 3 ปีที่แล้ว +5

    3 വര്ഷങ്ങളായി ഇടയ്ക്കിടെ ഈ വീഡിയോ കാണാറുണ്ട്. അത്രയ്ക്കും ഇഷ്ടമാണ് ഈ പുസ്തകവീട് 🥹♥️

  • @MalluzLondonKitchen
    @MalluzLondonKitchen 2 หลายเดือนก่อน +1

    എബി കോളേജിലേ ആ പഴയ SFI പ്രവർത്തകൻ, അഭിനേതാവ്, മാഗസിൻ എഡിറ്റർ, കലാപ്രതിഭ.... 27 കൊല്ലത്തിനു ശേഷം ബിബിൻ ചന്ദ്രൻ എന്ന എഴുത്തുകാരൻ..
    അന്ന് മാഗസിൻ സമർപ്പണം പേജ് ഇപ്പോഴും ഓർക്കുന്നു
    "രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ കുട്ടിക്ക്"

  • @husnamk8570
    @husnamk8570 3 ปีที่แล้ว +4

    ഒരുപാട് ഇഷ്ട്ടായി ❣️

  • @trock111jomy
    @trock111jomy 3 ปีที่แล้ว +18

    എന്റെ കൂട്ടുകാരന്റെ അധ്യാപകൻ ! ഒരു അധ്യാപകൻ എങ്ങനെ ആയിത്തീരണം എന്നതിന്റെ ഉദാഹരണം

  • @njanmj5169
    @njanmj5169 3 หลายเดือนก่อน +1

    Basheer ❤❤😊

  • @RAGHESH100
    @RAGHESH100 3 ปีที่แล้ว +5

    Great Bipin.... you are a role model.

  • @ashifedassery1885
    @ashifedassery1885 2 ปีที่แล้ว +2

    ഇടക്കിടെ ഈ ശേഖരം വന്നു കാണാറുണ്ട്☺️

  • @nisamudheenk.n8676
    @nisamudheenk.n8676 10 หลายเดือนก่อน +2

    *നിധിശേഖരം കാത്തുസൂക്ഷിക്കുന്ന ഭൂതചന്ദ്രൻ* ❤

  • @prabhavathyp8042
    @prabhavathyp8042 3 ปีที่แล้ว +8

    Ntem swapnam 😍😍

  • @josephkjob4u
    @josephkjob4u 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @mycalligraphy4731
    @mycalligraphy4731 3 ปีที่แล้ว +1

    Great

  • @jainystephan1531
    @jainystephan1531 3 ปีที่แล้ว

    Wow.. Amazing..

  • @renuchandran9754
    @renuchandran9754 ปีที่แล้ว

    Really liked this video

  • @jibin7898
    @jibin7898 3 ปีที่แล้ว +5

    This is only what i ever dreamed

  • @muhammedjunaid5233
    @muhammedjunaid5233 2 ปีที่แล้ว +2

    എന്റെ പൊന്നേ കണ്ടിട്ട് കൊതി തോന്നുന്നു 😍👍🏻

  • @boonieee437
    @boonieee437 ปีที่แล้ว +1

    Great ❤🎉

  • @yakshikkutty2843
    @yakshikkutty2843 7 หลายเดือนก่อน +1

    ❤❤ചേട്ടൻ

  • @prasanths6280
    @prasanths6280 3 ปีที่แล้ว +1

    Super collection

  • @reality1756
    @reality1756 3 ปีที่แล้ว +8

    ഗുഡ് ഐഡിയ, ഞാനും അത്യാവശ്യം വച്ചിട്ട് ബാക്കി എന്റെ book, മാഗസിൻസ് ഒക്കെ കളയണംor വിൽക്കam എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനി ingane വല്ലതും cheyyamalle.

  • @sajinkurian4699
    @sajinkurian4699 3 ปีที่แล้ว +2

    Wow

  • @samuelsolomon7839
    @samuelsolomon7839 3 ปีที่แล้ว

    സൂപ്പർ🙏👍👍

  • @kadalaassofficial
    @kadalaassofficial 3 ปีที่แล้ว

    great

  • @rajeshexpowtr
    @rajeshexpowtr 10 หลายเดือนก่อน

    Great man

  • @muhammadswalih7173
    @muhammadswalih7173 3 ปีที่แล้ว

    ❤️❤️ salute sir

  • @jkip7
    @jkip7 ปีที่แล้ว

    കേട്ടതിലും കണ്ടതിലും സന്തോഷം
    ഇഷ്ടപെട്ട പുസ്തകങ്ങൾ ഏതൊക്കെ യാണ്

  • @athulsuresh220
    @athulsuresh220 2 ปีที่แล้ว +1

    Love

  • @soorajpadiyath4921
    @soorajpadiyath4921 2 ปีที่แล้ว +1

    എന്തു ഭംഗി ...... ❣എന്തു രസം ......❣

  • @shabastc831
    @shabastc831 3 ปีที่แล้ว

    Heaven ❤

  • @ratheeshrajumr5081
    @ratheeshrajumr5081 3 ปีที่แล้ว

    👍👍👍👍👍 ഏട്ടോ

  • @ab27nhc79
    @ab27nhc79 3 ปีที่แล้ว +1

    ❤️❤️

  • @zirarazi7714
    @zirarazi7714 6 หลายเดือนก่อน

    ബിപിനേട്ടൻ ❤️

  • @mohammedshibils2b574
    @mohammedshibils2b574 3 ปีที่แล้ว +2

    Reading my favorite hobey

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว +1

    അസൂയ തോന്നുന്നു ❤

  • @pusthakanuragi8270
    @pusthakanuragi8270 2 ปีที่แล้ว +2

    പുസ്തകവീട് ...കൂടുതൽ വളരട്ടെ

  • @remo8588
    @remo8588 2 ปีที่แล้ว +1

    Hi sir I need some scripts of Malayalam movies. Please help

  • @nimmi.b6310
    @nimmi.b6310 3 ปีที่แล้ว +1

    😍😍

  • @sreenivasansalabham4429
    @sreenivasansalabham4429 3 ปีที่แล้ว +33

    പുസ്തകനിധിയുടെ കാവൽക്കാരാ താങ്കളെ നമിക്കുന്നു.

  • @Abhinav-nk1uw
    @Abhinav-nk1uw 3 ปีที่แล้ว +1

    😊❤️

  • @blessedsingh8897
    @blessedsingh8897 2 ปีที่แล้ว +3

    ഭൂമിയിലെ സ്വർഗ്ഗം ❤

  • @banjara3479
    @banjara3479 3 ปีที่แล้ว +2

    ❤👏👏👏

  • @shijildamodharan2771
    @shijildamodharan2771 3 ปีที่แล้ว +1

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว +13

    നവമാധൃമങൾ എത്ര വളർന്നാലും നല്ല ഒരു പുസ്തകം കൈയിലെടുത്ത് ഒന്നിച്ച് വായിക്കുന്ന അനുഭൂതി അഭൗമം,...
    താങ്കൾ ക്ക് ഹൃദയംഗമമായ ആശംസകൾ

  • @hennahaiku2019
    @hennahaiku2019 3 ปีที่แล้ว

    ♥️♥️♥️

  • @shaijuk2212
    @shaijuk2212 2 ปีที่แล้ว

    ❤️❤️❤️

  • @abhilashpappu6150
    @abhilashpappu6150 ปีที่แล้ว

    🌹

  • @user-zv6jj9ri6h
    @user-zv6jj9ri6h 3 หลายเดือนก่อน

    ഗ്രേറ്റ്‌ dear 🎉

  • @rajunenmmara6182
    @rajunenmmara6182 ปีที่แล้ว +2

    പുസ്തകമില്ലാത്ത ഒരു മുറി ജീവനില്ലാത്ത ശരീരം പോലെ,,, 🤔🙏🙏🌹💞

  • @sabirahassan1972
    @sabirahassan1972 3 ปีที่แล้ว

    🙏🙏😍

  • @merinjohns5645
    @merinjohns5645 3 ปีที่แล้ว

    😍😍😍😍

  • @lekshmidileep7071
    @lekshmidileep7071 3 ปีที่แล้ว +8

    വായിച്ചു തീർന്ന പുസ്തകങ്ങൾ ചേർത്ത് ഒരു പുസ്തക കൂട്ടം... എന്റെ സ്വപ്നമാണ്...
    ആദ്യം വീഡിയോ കാണിച്ചപ്പോൾ തന്നെ god of small things ന്റെ പുറം ചട്ട കണ്ട്... കണ്ണിൽ ഒരു ബൾബ് മിന്നി.... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം...
    പുസ്തകം കളഞ്ഞു പോയി എന്ന് നിഷ്കരുണം ഒരു ലജ്ജയും കൂടാതെ പറഞ്ഞ സുഹൃത്തിനെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്റെ നിസ്സഹായത ഞാൻ ഓർത്ത് പോയി

  • @lekshmib5879
    @lekshmib5879 2 ปีที่แล้ว

    ❤🥰

  • @anuzbookshelf3962
    @anuzbookshelf3962 3 ปีที่แล้ว +2

    Can i assist you in cataloging

  • @spichannel8219
    @spichannel8219 3 ปีที่แล้ว

    mm alexander jacob sir kaananda pinne veettilnu povoola

  • @subhacp840
    @subhacp840 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @mayasanal381
    @mayasanal381 3 ปีที่แล้ว +4

    കണ്ടിട്ട് കൊതി വരുന്നു ❤❤❤

  • @greshma7717
    @greshma7717 2 ปีที่แล้ว

    😍😭

  • @Unni_vlogs123
    @Unni_vlogs123 11 หลายเดือนก่อน

    🙏💝👍

  • @emilsings
    @emilsings 3 ปีที่แล้ว

    🥰

  • @robinjoseph3983
    @robinjoseph3983 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤

  • @sammathewabraham4116
    @sammathewabraham4116 2 ปีที่แล้ว +1

    പുസ്തകം വായ്ക്കു.. അറിവുകൾ നേടുക... 😇😇🥰🥰❤❤🙏🏻

  • @anitathimothy
    @anitathimothy 2 ปีที่แล้ว

    A house should be like this

  • @dasfernandez1089
    @dasfernandez1089 21 วันที่ผ่านมา

    'La vraie vie est ailleurs...' André Gide. 'The real life is elsewhere...' says French writer André Gide. That's why we all need to READ...

  • @rolex7467
    @rolex7467 2 ปีที่แล้ว +34

    പുസ്തകം ആർക്കും കൊടുക്കാതിരിക്കുക കാരണം അത് തിരിച്ചുകിട്ടില്ല, അനുഭവം ഗുരു

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 ปีที่แล้ว +5

      Its true

    • @wisdom9051
      @wisdom9051 2 ปีที่แล้ว +7

      തിരിച്ചു കിട്ടിയാലും പഴയ രൂപത്തിൽ ആവില്ല അനുഭവം

  • @spichannel8219
    @spichannel8219 3 ปีที่แล้ว

    ingalaana e bibin chandra

  • @ashifedassery1885
    @ashifedassery1885 2 ปีที่แล้ว +2

    പുസ്തകങ്ങളുടെ കൂട്ടുകാരൻ😊

  • @sajozachariah7692
    @sajozachariah7692 9 หลายเดือนก่อน

    My senior sb college student .arts club secretary and magassin editor sfi leader

  • @thameeza_an
    @thameeza_an 3 ปีที่แล้ว +1

    Wow wow wowwwww🥺🥺🥺🥺🥺😭😭😭😍😍😍😍❤️💎📚📚

  • @jayavarghese2689
    @jayavarghese2689 2 ปีที่แล้ว +7

    വളരെ ബഹുമാനം തോന്നുന്നു സാർ.
    സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെയ്യുന്നതുപോലെ ഒരു കമ്പ്യൂട്ടറിൽ തരംതിരിച്ച് എന്റർ ചെയ്യുവാൻ ശ്രമിക്കുമോ.
    ചുരുങ്ങിയത് പതിനായിരം രൂപ എങ്കിലും കോഷൻ ഡിപ്പോസിറ്റ് ആയി വാങ്ങി വച്ചിട്ടേ പുസ്തകങ്ങൾ കടം കൊടുക്കാവൂ.
    പുസ്തകം വായിക്കാൻ അല്ലെങ്കിലും വാങ്ങിക്കൂട്ടുന്ന സ്വഭാവമുള്ള എനിക്കും ഇത്തരം അബദ്ധം പറ്റിയിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞെന്നുമാത്രം.

  • @itsmelechuu1143
    @itsmelechuu1143 ปีที่แล้ว

    Pusthagangal kandit vaaykkn kodhiyavunu 🥰

  • @pandittroublejr
    @pandittroublejr 3 ปีที่แล้ว

    📚💞📚💞📚💞📚💞📚💞📚

  • @maheshkayyalath4149
    @maheshkayyalath4149 3 ปีที่แล้ว +21

    പുസ്തകങ്ങളെക്കാൾ നല്ല സുഹൃത്തുക്കളെ കിട്ടില്ല

  • @vishnuvenu8297
    @vishnuvenu8297 ปีที่แล้ว

    Hlo

  • @JijuKarunakaran
    @JijuKarunakaran ปีที่แล้ว +1

    bro... ningalaanu ee lokathil ettavum valiya dhanikan.... ashamsakal....ethrayum pusthakangal undenkil minimum athil 60% theerchayaayum vaaychittundakum... chilappol 99.9%

  • @dalmiathankappan3961
    @dalmiathankappan3961 3 ปีที่แล้ว +3

    അക്ഷരങ്ങളുടെ കൂട്ടുകാരൻ

  • @dr.shaliniajith1178
    @dr.shaliniajith1178 6 หลายเดือนก่อน

    kothy....kothy ..kothy

  • @adithyan.m9294
    @adithyan.m9294 ปีที่แล้ว

    ആ പഴയ ഇരുപത്തിനാല് വൃത്തം എന്റെ അമ്മയുടെ അമ്മൂമ്മയുടെ കൈയിലുണ്ട്❤️❤️

  • @vishnuvenu8297
    @vishnuvenu8297 ปีที่แล้ว

    Jean crystophe nte book malayalathil undo 10 volume ullathu

    • @MrSyntheticSmile
      @MrSyntheticSmile 5 หลายเดือนก่อน

      അത് പുസ്തകത്തിൻറെ പേരല്ലേ. റോമയ്ൻ റോളണ്ടാണ് എഴുത്തുകാരൻ. മലയാളത്തിൽ വിവർത്തനം ഇല്ല എന്നാണറിവ്.

  • @ashifedassery1885
    @ashifedassery1885 2 ปีที่แล้ว +4

    പുസ്തക സ്നേഹികളെ ഇതിലെ ഇതിലെ....

  • @shahulks1417
    @shahulks1417 ปีที่แล้ว

    Ee books okke vaayikkarundo sir?

  • @mr__rzl
    @mr__rzl 3 ปีที่แล้ว +1

    First View😃

  • @bhagyarajr6573
    @bhagyarajr6573 2 ปีที่แล้ว +2

    പുസ്തകങ്ങൾ കൊണ്ടൊരു ദൈവശാല