നാസർ കൊളായി - കത്തി പടർന്നപ്പോൾ ...Naser Kolayi • Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 335

  • @prakashanprakashan1077
    @prakashanprakashan1077 3 ปีที่แล้ว +98

    .....സഖാവെ അങ്ങയുടെ പ്രസംഗം കേട്ട് ശരീരത്തിലെ രോമങ്ങളൊക്കെ എഴുന്നേറ്റ് ആവേശത്തിന്റെ കൊടുമുടിയിലെത്തി നിന്നു..... സഖാവെ അഭിവാദ്യങ്ങൾ.... അങ്ങക്ക് ഈ ചെറിയ ഒരനു ഭാവിയുടെ ആയിരമായിരം അഭിവാദ്യങ്ങൾ.....!

    • @arunalakode
      @arunalakode 3 ปีที่แล้ว

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      th-cam.com/video/IMMHXgVSFQ4/w-d-xo.html

  • @khuraishipy37ashiari78
    @khuraishipy37ashiari78 3 ปีที่แล้ว +95

    നാസർസഖവ്‌പുലികുട്ടി
    ലാൽസലാം

  • @shoukathali1352
    @shoukathali1352 3 ปีที่แล้ว +73

    ലാൽ സലാം നാസിർക്ക വിപ്ലവ അഭിവാധ്യങ്ങൾ

  • @AnzalMuhammed90
    @AnzalMuhammed90 3 ปีที่แล้ว +23

    ഞാൻ ഇപ്പോൾ ചിന്തിച്ചതെ ഉള്ളു നാസർ സഗവിനെ കുറിച്ച്... കരിമ്പാറയിൽ കിണറു കുത്താൻ ഹംസാക്കാന്റെ കൂട്ടുകാരൻ 😍😍.. മലപ്പുറത്തിന്റെ സ്വന്തം സഗാവ്

  • @manafalitm2110
    @manafalitm2110 2 ปีที่แล้ว +1

    സഖാവ് എന്റെ നാട്ടിൽ വന്നു പ്രസംഗിച്ച അടിപൊളി പ്രസംഗം.. അഭിവാദ്യങ്ങൾ

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +81

    10 സെക്കന്റ്‌ പോലും skip ചെയ്യാതെ മുഴുവനും കണ്ടു 👍👍👍👍👍👍

  • @midulajiyyad4175
    @midulajiyyad4175 3 ปีที่แล้ว +35

    ഞാൻ ഇന്നു വരെ കെട്ടിട്ടില്ലാത്ത തന്റെടം

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +7

    പ്രതിപക്ഷം പോലും കേട്ടുനിന്ന പോകും പ്രസംഗം 🤩

  • @murshidk7317
    @murshidk7317 3 ปีที่แล้ว +4

    ഞാൻ ഒരും മുസ്ലിം ലീഗ്‌ പ്രവർത്തകനാണു. വീഡിയോ ഒന്ന് വെറുതെ കണ്ടതെയുള്ളൂ ഫുൾ ആയിട്ട്‌ കണ്ടു. ഇദ്ദേഹത്തിന്റെ പേരും സെർച്ച്‌ സെർച്ച്‌ ചെയ്ത്‌ വേറെയും കുറെ വീഡിയോസ്‌ കണ്ടു. ഏതൊരാളും കേട്ടിരുന്ന് പൊവും മനോഹര ശബ്ദം ആരെയും മൈക്കിനു മുന്നിൽ പിടിച്ചിരുത്താൻ കഴിവുള്ള വ്യക്തി വൈകാതെ തന്നെ ഇദ്ദേഹത്തെ ഇടത്‌ പക്ഷം നിയമസഭയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു . മനോഹര ശബ്ദം അവിടെയും മുഴങ്ങട്ടെ ആശംസകൾ.

  • @aravindanmalayil5877
    @aravindanmalayil5877 3 ปีที่แล้ว +25

    കേട്ടിട്ടും കേട്ടിട്ടും. ആവേശം. തോനുന്നു. സഗാവേ.. ലാൽസലാം

    • @arunalakode
      @arunalakode 3 ปีที่แล้ว

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      th-cam.com/video/IMMHXgVSFQ4/w-d-xo.html

  • @user-ut3id6me3r
    @user-ut3id6me3r 3 ปีที่แล้ว +52

    🚩🚩🚩ചെങ്കൊടി ആവേശം ലാൽസലാം 💪💪🙏

  • @rkschannel5902
    @rkschannel5902 3 ปีที่แล้ว +16

    ഒരു രക്ഷയുമില്ല.. പൊളപ്പൻ പ്രസംഗം... ഉറപ്പാണ് LDF... ചുവപ്പണിയും കേരളം...

  • @rajesshkr215
    @rajesshkr215 3 ปีที่แล้ว +6

    ഇതാണ് പ്രസംഗം, സൂപ്പർ.

    • @arunalakode
      @arunalakode 3 ปีที่แล้ว +1

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      th-cam.com/video/IMMHXgVSFQ4/w-d-xo.html

  • @user-bq5me9ym7x
    @user-bq5me9ym7x 3 ปีที่แล้ว +11

    എല്ലാം കേട്ടു സൂപ്പർ സഖാവേ

  • @binubaby5103
    @binubaby5103 3 ปีที่แล้ว +27

    Polichu Adukkunnu..... Big salute pinarayi vijayan....

  • @jmfaisy
    @jmfaisy 3 ปีที่แล้ว +41

    പൊളിച്ചു സഖാവെ ❤❤❤🙏🙏

  • @ajeeshk885
    @ajeeshk885 3 ปีที่แล้ว +56

    സഖാവേ ഒരു രക്ഷയും ഇല്ല തകർത്തു ലാൽസലാം 🚩🚩🚩

  • @liyat786
    @liyat786 3 ปีที่แล้ว +22

    രോമാഞ്ചം.... സഖാവ് നാസർ ക്കാ. ലാൽസലാം 💪💪🚩🚩

  • @RameshR-to5xn
    @RameshR-to5xn 3 ปีที่แล้ว +4

    തീ പൊരി പ്രസംഗം ലാൽ സലാം സഗാവേ 🔥🔥🔥🔥🚩

    • @arunalakode
      @arunalakode 3 ปีที่แล้ว

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      th-cam.com/video/IMMHXgVSFQ4/w-d-xo.html

  • @sudhanchuzhali4188
    @sudhanchuzhali4188 3 ปีที่แล้ว +33

    സഖാവെ
    നിങ്ങളെ സ്നേഹിക്കുന്നു

  • @babuantony3489
    @babuantony3489 3 ปีที่แล้ว +72

    സഖാവേ നമിച്ചു lalsalam

  • @subibasheer.178
    @subibasheer.178 3 ปีที่แล้ว +8

    നാസർക്ക പൊളിച്ചു തകർത്തു. 👌👌👌❤️❤️❤️

  • @Shanavas450
    @Shanavas450 3 ปีที่แล้ว +18

    ലാൽ സലാം സഖാവേ

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 3 ปีที่แล้ว +5

    ലാൽസലാം.... ലാൽസലാം സഖാവെ 🌹🌹🌹💕💕💕💕❤❤❤❤❤നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 💕💕💕

  • @Diyahfathim
    @Diyahfathim 3 ปีที่แล้ว +9

    അടിപൊളി പ്രസംഗം, സൂപ്പർ 👍👍👍👍

  • @farziroosha244
    @farziroosha244 3 ปีที่แล้ว +3

    Omg 😱സഖാവെ എന്തൊരു എനർജി രോമാഞ്ചം ലാൽസലാം 💪💪💪💪💪

  • @mehroosofficial6720
    @mehroosofficial6720 3 ปีที่แล้ว +66

    സഖാവ് നാസർ കൊളായി, സഖാവ് പ്രേം നാഥ് ഈ രണ്ടു പുലിക്കുട്ടികളെ 140 നിയോജകമണ്ഡലത്തിലും വിടണം. പൊളിച്ചടുക്കും

    • @outspoken2172
      @outspoken2172 3 ปีที่แล้ว

      Yssss

    • @umeshu8751
      @umeshu8751 3 ปีที่แล้ว +2

      ഒരു വനിത സഖാവ് കൂടി ഉണ്ട്... സോഫിയ മെഹർ ടീച്ചർ

  • @user-jz3jq4ui1w
    @user-jz3jq4ui1w 2 หลายเดือนก่อน

    നാസർ കൊളായി നിങ്ങളുടെ ഗവൺമെന്റിന്റെ നല്ല നല്ല പ്രവർത്തനങ്ങളും വർഗീയതക്ക്
    എതിരെയുള്ള പ്രവർത്തനങ്ങളും ഇഷ്ടപ്പെടാത്ത രാഷ്ട്രീയ പാർട്ടികളും ഉണ്ട് അവർ നിങ്ങളെ തകർക്കാൻ നോക്കുന്നു അവർ പറയുന്ന കളവുകൾ ജനങ്ങൾക്ക് എപ്പോഴും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എപ്പോഴും ജനങ്ങൾക്ക് സത്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം

  • @sureshsindhu121ss4
    @sureshsindhu121ss4 2 ปีที่แล้ว +1

    മലബാർ സിംഹം നാസർ കൊളായി ഉയിർ

  • @shiningstar5237
    @shiningstar5237 2 ปีที่แล้ว

    പ്രസംഗം തീർന്നപ്പോൾ ഒരു സങ്കടം..

  • @kaalukayyu
    @kaalukayyu 3 ปีที่แล้ว +7

    ലീഗിനെ പൊളിച്ചടക്കാൻ നാസർ കോളായിയെ കഴിഞ്ഞേ ഉള്ളൂ...ലാൽ സലാം സഖാവേ

  • @ramakrishnankm2088
    @ramakrishnankm2088 3 ปีที่แล้ว +124

    പ്രചരണ രംഗത്ത് LDF ന്റെ cpmന്റെ ധീരശബ്ദം. ലാൽ സലാം സഖാവേ. ലാൽസലാം.

  • @sivakumar7748
    @sivakumar7748 3 ปีที่แล้ว +11

    ലാൽസലാം സഖാവെ തുടർ ഭരണം വരും അഭിനന്ദനങ്ങൾ

  • @sulfikarma4376
    @sulfikarma4376 3 ปีที่แล้ว +10

    Lalsalam sakgave ♥️♥️♥️♥️♥️

  • @diyamoldiya2911
    @diyamoldiya2911 3 ปีที่แล้ว +21

    കൊടിയത്തൂരിന്റെ സഖാവ് ❤️

  • @joshbinjohnson9654
    @joshbinjohnson9654 3 ปีที่แล้ว +2

    ✊🏽✊🏽✊🏽✊🏽
    Kerala is kerala.

  • @abdulazeezka8967
    @abdulazeezka8967 3 ปีที่แล้ว +14

    Oh my God..
    Masha allah

  • @manojkn6513
    @manojkn6513 3 ปีที่แล้ว +7

    സകല കമ്മ്യൂണിസ്റ്റ് വിരുദ്ധ മാമാധ്യമങ്ങൾ ങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും ഉള്ള മുപടി

  • @anilkumaranilkumar5221
    @anilkumaranilkumar5221 3 ปีที่แล้ว +8

    Sabash saghave , Lalsalam

  • @ramilrazz5882
    @ramilrazz5882 3 ปีที่แล้ว +12

    കലക്കി

  • @jayapalsambasivan4809
    @jayapalsambasivan4809 3 ปีที่แล้ว +27

    Lalsalam ❤️🌹

  • @abdulbashir5859
    @abdulbashir5859 3 ปีที่แล้ว +36

    Great ....🌷
    LDF 💪💪💪

  • @muhammadek9056
    @muhammadek9056 3 ปีที่แล้ว +9

    അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹goooood🌹🍒🍒🍉🍊🍊🍎🍍🍍🍓

  • @ansark7783
    @ansark7783 3 ปีที่แล้ว +15

    Urappanu thudarbharanam

  • @rajeshjci
    @rajeshjci 3 ปีที่แล้ว +12

    Polichu

  • @vsassociates9841
    @vsassociates9841 3 ปีที่แล้ว +6

    Skip cheyyathe kanda prasangam ... Oru സഖാവ് ആവാൻ പ്രേരിപ്പിക്കുന്ന വീഡിയോ... പക്ഷെ പ്രസംഗം മാത്രം ആവരുത് ഒട്ടിനു വേണ്ടി മാത്രം ആവരുത് സഖാവെ... ലാൽസലാം...

  • @aadim7836
    @aadim7836 3 ปีที่แล้ว +5

    സൂപ്പർ നിങ്ങൾ പറഞ്ഞത് 100%ശരിയാണ്

  • @user-pv2cv3qe1o
    @user-pv2cv3qe1o 2 ปีที่แล้ว +3

    തെക്കൻ കേരളത്തിലേ കണ്ണൂർ എന്ന് പറയുന്ന നമ്മുടെ സ്വന്തം നാടായ kadakkal ലീൽ വന്നു സഖാവ് ❤❤❤

  • @anandhu9928
    @anandhu9928 3 ปีที่แล้ว +6

    രോമാഞ്ചം ☺️

  • @mansoorck8110
    @mansoorck8110 3 ปีที่แล้ว +4

    നാട്ടുകാരൻ 🚩🚩🚩🚩🚩

  • @salabhamkumar124
    @salabhamkumar124 3 ปีที่แล้ว +2

    സൂപ്പർ സഖാവേ... 🌹🌹

  • @mohammadunnibangalath2585
    @mohammadunnibangalath2585 3 ปีที่แล้ว +1

    Super❤

  • @sajithpkv3209
    @sajithpkv3209 3 ปีที่แล้ว +8

    ലാൽസലാം സഖാവേ ✊️💪

  • @jinesheramam374
    @jinesheramam374 3 ปีที่แล้ว +5

    Polichu....like it..

  • @ponnisoman2996
    @ponnisoman2996 3 ปีที่แล้ว +6

    ലാൽസലാം സഖാവേ ❤️

  • @2012setup
    @2012setup 3 ปีที่แล้ว +16

    സഖാവ് 💪❤

  • @snehaammuz8942
    @snehaammuz8942 3 ปีที่แล้ว +1

    കമ്യുണിസം ലോക വസന്തം.....

  • @bijubiju3215
    @bijubiju3215 3 ปีที่แล้ว +2

    ഒരു പാട് സന്തോഷം തോന്നി

  • @saraths9198
    @saraths9198 3 ปีที่แล้ว +11

    LALSALAM SAGHAVEEE💪🏻💪🏻💪🏻💪🏻💪🏻

  • @saneeshsanthosh6386
    @saneeshsanthosh6386 ปีที่แล้ว

    നാസർ നീ ആട പുലി..... പുലി അല്ല പുപ്പുലി.... ലാൽ സലാം

  • @ushasarasakumar7000
    @ushasarasakumar7000 3 ปีที่แล้ว +6

    ലാൽസലാം സഖാവേ ,

  • @gafoorgafoor2764
    @gafoorgafoor2764 3 ปีที่แล้ว +7

    നാസർക്കാ പോളിച്ചു

  • @muhammadraseed6780
    @muhammadraseed6780 3 ปีที่แล้ว +11

    ella mandalathilum kond poyi prasangippikkanam

    • @kannankuttytt5150
      @kannankuttytt5150 2 ปีที่แล้ว

      എന്നിട്ടെന്തേ 35 വർഷം ഭരിച്ച ബംഗാളിൽ ഒരു സീറ്റു പോലും കിട്ടാതെ പോയി സഖാവേ. ലോകം കയ്യൊഴിഞ്ഞ 18 ാം നൂറ്റാണ്ടിലെ പഴഞ്ചനാശയം സത്യം അറിയുന്നവർ കയ്യൊഴിയും. അധികം കാത്തിരിക്കേണ്ടി വരില്ല.

  • @user-si8fm6rc5l
    @user-si8fm6rc5l 3 ปีที่แล้ว +5

    Lal salam sagave...

  • @jishanthjishanths5199
    @jishanthjishanths5199 3 ปีที่แล้ว +50

    ഉറപ്പാണ് ldf🌹👌🙏👍💞🔥

  • @rengeethvlog8713
    @rengeethvlog8713 3 ปีที่แล้ว +6

    നാഡീ ഞരമ്പുകളിലൂടെ എല്ലുകൾക്കിടയിലൂടെ തലച്ചോറിലേയ്ക് തുളച്ചു കയറുന്ന വാക്കുകൾ.....

  • @user-ob3gu8yl8c
    @user-ob3gu8yl8c 3 ปีที่แล้ว +3

    എനിക്ക് സഖാവ് പിണറായി വിജയൻ സാറിനെ കാണണം എനിക്ക് ❤😘

  • @aswanthpp6232
    @aswanthpp6232 3 ปีที่แล้ว +5

    Woow what a speech 🔥

  • @georgekuttykurian9741
    @georgekuttykurian9741 3 ปีที่แล้ว +4

    V.good

  • @somarajankunjupillai5674
    @somarajankunjupillai5674 2 ปีที่แล้ว +1

    പ്രസംഗം കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.... ലാൽസലാം സഖാവേ💪

  • @user-no1kh5ol8d
    @user-no1kh5ol8d 2 ปีที่แล้ว

    ലാൽസലാം സഖാവേ 🚩🚩🚩🚩🚩

  • @sheriabbas411
    @sheriabbas411 3 ปีที่แล้ว +5

    Comrade colayi ❤️

  • @vinishepvr8070
    @vinishepvr8070 3 ปีที่แล้ว +20

    സഖാവ് നാസർ കൊളയി ,ലാൽസലം ' എ എ റഹിം പ്രേംനാഥ് ,നാസർ കൊളായി സോഫിയ മെഹർ CPM ന്റെ പുലി കുട്ടികൾ

    • @arunalakode
      @arunalakode 3 ปีที่แล้ว

      മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
      th-cam.com/video/IMMHXgVSFQ4/w-d-xo.html

  • @ansark7783
    @ansark7783 3 ปีที่แล้ว +38

    Urappanu ldf

  • @max-us9pb
    @max-us9pb 3 ปีที่แล้ว +6

    Polich

    • @anuhanin2251
      @anuhanin2251 3 ปีที่แล้ว

      പൊളിച്ചു സഗാവെ

  • @infocountry16
    @infocountry16 3 ปีที่แล้ว +1

    Big salute Sakhave. Ethaanu presangam. Sambasivane pole.

  • @aravindanmalayil5877
    @aravindanmalayil5877 3 ปีที่แล้ว +6

    ബിഗ്‌ സല്യൂട്.. നാസർ.. ഓരോ അടിയും. മുന്നോട്ട്

  • @abdulrahiman2339
    @abdulrahiman2339 3 ปีที่แล้ว +1

    Super Speach! Lalsalam.

  • @vipinkunjan3519
    @vipinkunjan3519 3 ปีที่แล้ว +13

    ഈ സഖാവിന്റെ പ്രസംഗത്തിലെ ഓരോ വരികളും കേട്ട് കോരിത്തരിച്ച സഖാകളുണ്ടോ

    • @rafeekms8661
      @rafeekms8661 3 ปีที่แล้ว +1

      Polichu sagav❤️❤️🔥❤️❤️lalsam

  • @Vkrart-craft-work
    @Vkrart-craft-work 3 ปีที่แล้ว +8

    🌹🌹🌹🌹🌹🌹🌹🌹🌹❤❤❤

  • @sunumadanan7396
    @sunumadanan7396 3 ปีที่แล้ว +2

    നമിച്ചു.... സഖാവേ....... പൊളിച്ചു...

  • @user-sy8dq6tr7t
    @user-sy8dq6tr7t 3 ปีที่แล้ว +13

    LaalsalaM

  • @hakunamatata-xe8sg
    @hakunamatata-xe8sg 3 ปีที่แล้ว +2

    ലാൽ സലാം സഖാവെ

  • @shefiques139
    @shefiques139 3 ปีที่แล้ว +3

    Njanoru congras anubaviyanu. Pakshe pinarai vijayan athoru prasthanamanu viswasanu. Pinarai alla sir ennu thanne abisambodhana cheyyanam

  • @junaidthaha7475
    @junaidthaha7475 3 ปีที่แล้ว +9

    സഖാവ്❤️💪

  • @abdulmuthalibkp3968
    @abdulmuthalibkp3968 3 ปีที่แล้ว +4

    👌💖🇮🇳

  • @shobhac163
    @shobhac163 3 ปีที่แล้ว +6

    👍🏼👍👍🙏🙏❤️❤️

  • @bijeshpclalu978
    @bijeshpclalu978 3 ปีที่แล้ว +1

    Supper ikka ella sagaveee

  • @rathish5329
    @rathish5329 3 ปีที่แล้ว +4

    Ekkkkaaaaa🥺🥺🥺🥺🥺🥺🥺🥺😢😢😢😢😢👍💪

  • @rathish5329
    @rathish5329 3 ปีที่แล้ว +3

    Supper🥰🥰

  • @abdulkareemkt4354
    @abdulkareemkt4354 3 ปีที่แล้ว +5

    👍👍👍

  • @shakkeerebrahim5543
    @shakkeerebrahim5543 3 ปีที่แล้ว

    Super

  • @user-tg5po4gv3d
    @user-tg5po4gv3d 3 ปีที่แล้ว +3

    Super🥰

  • @user-ni5qm7nu5b
    @user-ni5qm7nu5b 3 ปีที่แล้ว +4

    ലാൽസലാം സഗാവേ 💪

    • @sudheeshpk4885
      @sudheeshpk4885 3 ปีที่แล้ว

      എഴുതാൻ പടിക്ക് ആദ്യം

  • @indradevssuresh2520
    @indradevssuresh2520 2 ปีที่แล้ว +1

    Lal salam sagave👍

  • @SadgamayaNature
    @SadgamayaNature 3 ปีที่แล้ว +3

    ലാൽസലാം 🌹

  • @AnuAnu-ob2do
    @AnuAnu-ob2do 2 ปีที่แล้ว +1

    👍👍👍🔥🔥🔥

  • @nisamudeent7812
    @nisamudeent7812 3 ปีที่แล้ว +2

    Ithoru political speech alla,enik kelkumbol agane thonunnu,👍👍👍👌👌

  • @arnveettil
    @arnveettil 3 ปีที่แล้ว +2

    ഇവിടെ ഒരു തിരുത്തുണ്ട് ലോകത്ത് ജുമുഅ നടക്കാത്ത ദിവസം ദജ്ജാൽ പുറപ്പെടും എന്നാണ് ഇത് വരെ അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. കേരളത്തിൽ അതല്ല ഇന്ത്യയിൽ തന്നെ ഉണ്ടായിട്ടില്ല.

    • @yasirarafath8436
      @yasirarafath8436 2 ปีที่แล้ว +1

      ലാൽസലാം ഉറപ്പാണ് ldf 🚩🚩🚩👌❤️💔❤️🤍🤍❣️

  • @ubaidchithariubaid9655
    @ubaidchithariubaid9655 3 ปีที่แล้ว +4

    🌹