മന്ത്രി റിയാസിനെ പറഞ്ഞ ലീഗിൻ്റെ "അടിയന്തിരം" കഴിച്ച് സ: നാസർ കൊളായി Musthafa Kaimalassery

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #nasarkolayi
    #naserkolayi
    #vakhaf
    #muslimleague
    #musthafakaimalassery
    Part 2 Video link
    • ഹൃദ്‌രോഗമുള്ള ലീഗുകാർ ...

ความคิดเห็น • 414

  • @rajumondevasya7517
    @rajumondevasya7517 2 ปีที่แล้ว +118

    നല്ല പവർ ഫുൾ speach, ഇങ്ങനെ വേണം മറുപടി കൊടുക്കേണ്ടത് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ സഖാവേ 💪💪💪

    • @ratheeshc.k5672
      @ratheeshc.k5672 2 ปีที่แล้ว +2

      Mommy's mommy's

    • @ratheeshc.k5672
      @ratheeshc.k5672 2 ปีที่แล้ว +1

      Mommy's

    • @armedia1127
      @armedia1127 2 ปีที่แล้ว +1

      1::എന്ത് പേരും ഇടാൻ പറ്റും ലെ
      കൊളായിയുടെ മക്കൾക്കും ഇത് പോലെയാണോ പേരിട്ടത്.
      2 :: കൊളായി.
      ബംഗാളികൾ കേരളത്തിൽ വന്നത്. വിജയൻ്റെ ബരണത്തിലല്ല അതിൻ മുമ്പേ ഉണ്ട്
      3:: മുഹമ്മദലി ജിന്ന. 2 കല്യാണം കയിച്ചു
      ഒന്ന് ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി (1892_ 1892 മരിച്ചു )
      പിന്നെ 1918 _29 രത്തൻ bai
      അല്ലാതെ. മന്ത്രി സ്ഥാനം സ്വപ്നം കണ്ടിട്ടല്ല.

    • @sajeevankannurkuttiattoor3592
      @sajeevankannurkuttiattoor3592 2 ปีที่แล้ว +1

      ലാൽസലാം 😍

    • @jalalph2678
      @jalalph2678 2 ปีที่แล้ว

      @@ratheeshc.k5672 00

  • @psprakash8989
    @psprakash8989 2 ปีที่แล้ว +35

    ഇതിലും വലിയ മറുപടി അവര് താങ്ങില്ല സഖാവെ. 💪🏻💪🏻💪🏻💪🏻💪🏻

  • @abidhanajeeb4282
    @abidhanajeeb4282 2 ปีที่แล้ว +27

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.....
    👍👍👍👍

    • @premkumarg5448
      @premkumarg5448 2 ปีที่แล้ว

      88i88ii8uiuiiiu8iiiiiiiiii8uiuiiiuuiiiuiiiii8iiiiuiuiu8uiuiiuuiuiuiuuiuuiuiuuiiuiiuiuiiiuiuiiuuiiuiuiuiiiiuiui8uuuuuiuiiuuiuiiuiuiuuuiuuiuiuiuuuuuiuiiuuuuuuuuuiuiuuiuuuuuuuuuuiuuuiuiuiuiiiuiiiiiuiuuuuiuuuiuiuiuiuuuuuuuuiuuuiuuuuuuiuuiuuuuuuiuiuuuuuiuuuuuiuuuuuuuuiuiuuuuuuuiuuuuuuuuuuuuuuuuuuuuuuuiuuiuuuuuuuuuuuuuiuuuuuiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuiuuuuuiuiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuiuuuuuuuuuuuu

  • @anandakrishnan4108
    @anandakrishnan4108 2 ปีที่แล้ว +86

    സഖാവാണ് ❤❤❤ ലാൽസലാം ജാതിയും മതവുമില്ല, സ്നേഹം മാത്രം

  • @alemania2788
    @alemania2788 2 ปีที่แล้ว +47

    ഒരു മുസ്ലിമിന് ഹിന്ദു സപ്പോർട്ട്
    ഒരു ഹിന്ദുവിന് മുസ്ലിം സപ്പോർട്ട്
    ഒരു ക്രിസ്ത്യൻ മുസ്ലിമും ഹിന്ദുവും സപ്പോർട്ട് 😘😘😘😘😘😘😘
    അതാണ് ഞങ്ങടെ മാർക്സിസം 💪💪💪💪💪💪
    തീ പൊരി 🔥🔥🔥🔥 സ്പീച്ച്

    • @ajimonkurian805
      @ajimonkurian805 2 ปีที่แล้ว +1

      ശരിയായിട്ടുള്ള ഒരു കാര്യം പറയുമ്പോൾ എന്തിനാണ് സുഹൃത്തേ ഇതിനിടയ്ക്ക് ജാതിയും മതവും കുത്തിക്കേറ്റുന്നത് ഞാൻ വേറൊന്നും കൊണ്ടല്ല ഇത് എഴുതുന്നത്' ഏത് ജാതിയുടെ യാണെങ്കിലും മുകളിൽ ഇരിക്കുന്ന അത് വ്യത്യസ്തമായ സ്ഥാനപ്പേരുകളിൽ അറിയപ്പെടുന്ന ആൾക്കാർക്ക്(അതായത് മനുഷ്യ ദൈവങ്ങൾക്ക് ഭക്തിയില്ലല്ല കസേരയിലാണ് നോട്ടം കൂടാതെ പെട്ടിയിൽ വിഴുന്നതു ട്ടിലും) അതുകൊണ്ട് ആരായാലും നല്ല കാര്യം പറയുന്നവർ നല്ല ആൾക്കാരാണ് എന്ന തോന്നൽ ഉള്ളത് കൊണ്ടാണ് എന്തെങ്കിലും എഴുതുന്നത് ജാതിയും മതവും വിട്ടുകള

  • @riyakpv2222
    @riyakpv2222 2 ปีที่แล้ว +27

    ഇതു പോലെ കൊടുക്കണം. കാതടച്ച് .ലാൽസലാം സഖാവെ

  • @Kondottimoosa
    @Kondottimoosa 2 ปีที่แล้ว +40

    ഒന്നും പറയാനില്ല 🌹🌹🌹 പൊളിച്ചു സഖാവെ 👍👍👍❤️❤️❤️😄😄

  • @ahammednk8621
    @ahammednk8621 2 ปีที่แล้ว +24

    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ mr കോളാരി പുലിയാ👍👍👍💪💪💪✅️

    • @lalithat8101
      @lalithat8101 2 ปีที่แล้ว

      ♥️♥️♥️👍👍

    • @gangadharanpk4255
      @gangadharanpk4255 2 ปีที่แล้ว

      ലാൽസലാം സഖാവേ സൂപ്പർ

  • @ajithacb5625
    @ajithacb5625 2 ปีที่แล้ว +14

    💪💪💪 ലാൽസലാം സഖാവേ ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കേണ്ടത് 💪💪💪💪

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 2 ปีที่แล้ว +22

    ഇതൊന്നു കേൾക്കണം കോലീബി ക്കാരെ ഇതാണ് ഒരു കമ്മ്യൂണിസ്റ്കാരൻ, സഖാവ്❤️
    ലാൽസലാം സഖാവേ🌹🌹🌹

  • @syamalakumari1673
    @syamalakumari1673 2 ปีที่แล้ว +11

    നാസർ, താങ്കൾ ഒരു നല്ല മനുഷ്യനാണ്. സത്യങ്ങൾ തുറ ന്നു പറയാൻ മടികാണിക്കാത്ത ഒരു ധീരനായ പോരാളി. ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നവന്റെ നെറികേടിന്റെ കഴുത്ത റക്കാൻ പേടിയില്ലാത്ത ഒരു പച്ച മനുഷ്യൻ. നേരിനു വേണ്ടി പ്രവർത്തിക്കുന്നവർക്കു ഭയക്കേ . ണ്ട കാര്യമില്ല. ജാതി , മതം എന്നിവ നോക്കാതെ തെറ്റിന്നെ തീരെ കൈ ചൂണ്ടുന്ന താങ്കൾക്ക് അഭിനന്ദനം.

  • @ajimonkurian805
    @ajimonkurian805 2 ปีที่แล้ว +8

    എന്തു പറഞ്ഞാലും സൃഹൃത്തേ നിങ്ങളുടെ പ്രസംഗം കേൾക്കാൻ നല്ല രസമുണ്ട് ഒരു പ്രചോദനം കിട്ടുന്ന സംസാര രീതിയാണ് നിങ്ങളുടെ ' എനിക്ക് പാർട്ടി ഒന്നും ഇല്ല പക്ഷേ എന്തോ തോന്നുന്നു

  • @neswahnechu
    @neswahnechu 2 ปีที่แล้ว +21

    ഇതാണ് സഖാവ്, ഇങ്ങനെ യാണ് സഖാവ്,,, ലാൽസലാം സഖാവേ

  • @abhiprabhakar8040
    @abhiprabhakar8040 2 ปีที่แล้ว +9

    ലാൽസലാം സഖാവെ നമ്മൾ സഖാക്കൾ നമ്മെളെല്ലാം ഒന്നാണ് 💪💪💪💪💪

  • @salahudheenkoyakutty8620
    @salahudheenkoyakutty8620 2 ปีที่แล้ว +8

    Very nice speech ഇതിന് മറുപടി പറയണംമെങ്കിൽ ഇനി ഒരു ജന്മം കൂടി ലീക്കിന് ഉണ്ടാകണം

  • @ummerummerpp2058
    @ummerummerpp2058 2 ปีที่แล้ว +28

    എന്തിനാ ലീഗ് ഇതൊക്കെ പറയിപ്പിച്ചത് ലീഗ് നേതാക്കളും മക്കളും ചെയ്ത് മറച്ചു വെച്ചിട്ട് ആ റിയാസിനെ കുതിര കേറിട്ട് ഇപ്പോൾ എന്തായി നിങ്ങളുടെ തനി നിറം സിപിഎം കാർ വലിച്ചു കീറിയില്ലേ

    • @kannannair2618
      @kannannair2618 2 ปีที่แล้ว

      അപ്പോൾ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ യു പിയിലാലെ സഖാവേ

  • @kareemkca2557
    @kareemkca2557 2 ปีที่แล้ว +22

    ലാൽ സലാം

  • @shajidaniel9147
    @shajidaniel9147 2 ปีที่แล้ว +3

    മാലപ്പാടക്കത്തിന് തീ കൊളുത്തിയത് പോലെ അങ്ങിനെ കത്തിക്കയറുകയല്ലേ...... സഖാവ് ഒര് സംഭമാ....... സൂപ്പർ🌹 ❤🌹

  • @mohammedriyadh517
    @mohammedriyadh517 2 ปีที่แล้ว +66

    നട്ടലുള്ള സഖാവ്,,, സഖാക്കളെ മുന്നോട്ട് ലാൽസലാം 👍🌹

  • @sajeevsoman1944
    @sajeevsoman1944 2 ปีที่แล้ว +13

    സൂപ്പർ സഖാവേ 👍👍

  • @jeanamma7138
    @jeanamma7138 2 ปีที่แล้ว +11

    Wow സഖാവിൻറ speech കേട്ടിട്ട് രോമങൾ എണീറ്റു നിൽക്കുന്നു

  • @santhoshsebastian1548
    @santhoshsebastian1548 2 ปีที่แล้ว +16

    സൂപ്പർ മറുപടി നൽകി സഖാവെ ❤️❤️❤️❤️❤️

  • @sukumarannaire2502
    @sukumarannaire2502 2 ปีที่แล้ว +32

    കിടിലൻ..... പ്രസംഗം ഒരു കലയാണ്. അത് സഖാവ് തെളിയിച്ചു തന്നു.

  • @shajimathew5446
    @shajimathew5446 2 ปีที่แล้ว +21

    സഖാവെ,,,, തകർത്തു,,, ഒന്നും പറയാനില്ല,,, ലാൽസലാം,,

  • @thomasjohn2207
    @thomasjohn2207 2 ปีที่แล้ว +18

    ഒരു കമ്മ്യൂണിസ്റ്കാരനെപ്പോലെ ചരിത്രം അറിയാവുന്ന ഒരൊറ്റ ലീഗ്കാരൻ പോലുമില്ല.

  • @majeedmajeed8800
    @majeedmajeed8800 2 ปีที่แล้ว +12

    ലാൽസലാം സഖാവേ 💪🏻💪🏻💪🏻💪🏻

  • @salahudheenkoyakutty8620
    @salahudheenkoyakutty8620 2 ปีที่แล้ว +5

    💪💪💪 വളരെ നല്ല മറുപടി ചെകുത്താൻ ചാജിക്ക്.. ഇനി അവൻ ഇഞ്ചികൃഷിയും നാറും 💪💪💪

  • @advaith2006
    @advaith2006 2 ปีที่แล้ว +7

    Proud of you Comrade Nassar 🔥❤️💪...Love you too 🔥❤️💪

  • @subeersubeer3179
    @subeersubeer3179 2 ปีที่แล้ว +57

    പറയാൻ വാക്കുകളില്ല സഗാവേ 💪💪💪

  • @hemapraku
    @hemapraku 2 ปีที่แล้ว +27

    ലാൽസലാം സഖാവേ പൊളിച്ചു 👍👍👍

  • @abdusalam9123
    @abdusalam9123 2 ปีที่แล้ว +15

    പ്രസംഗം ഗംഭീരം

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +11

    വിപ്ലവ അഭിവാദ്യങ്ങൾ ലാൽസലാം🙏👍👍👍👍

    • @balkeesshams4395
      @balkeesshams4395 2 ปีที่แล้ว

      വളരെ നല്ല മറുപടി ലാൽസലാം സഖാവേ ❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @rajeshhoora4095
    @rajeshhoora4095 2 ปีที่แล้ว +15

    ലാൽ സലാം സഖാവേ "❤️❤️
    ലീഗ്വാരന് ചരിത്രമറിഞ്ഞൂടാ... താങ്ങികളാ... താങ്ങികൾ ..
    സഖാവിന്റെ ഒരു പ്രയോഗം വളരെ ഇഷ്ടപ്പെട്ടു..." കോഴിക്കോട് കടപ്പുറത്ത് ഓൻ "👍👍👍

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว +1

      ചരിത്രം നിനക്കും ചകാക്കൾക്കും അറിയില്ല... കക്കൻചൻകരൻ ഭരിച്ച ത് പഠിക്കാൻ നോക്കൂ കുംഭകോണം എന്ന വാക്ക് അഴിമതി ക്ക് പര്യായമായി വന്നു എങ്ങനെ.. കെ കിട്ടൻ സ്പിരിറ്റ് കുംഭകോണം... ലൗലിൻ.. ബിനു ചകാവ് എവിടെ.ബാസൽമിഷൻ കംബനി പൂട്ടിച്ചു എംബോക്കിമാരകം... പാപ്പിനിശ്ശേരി നൂൽഫാക്ക്ട്തറിപാട്ടീയം പട്ടികവേച്ടണം..കോട്ടൻസും പൂട്ടി ച്ച് അനേകം പേര്പെരുവഴിയിൽ...അത് പഠിക്കാൻ നോക്കൂ

    • @muralidasvdy639
      @muralidasvdy639 2 ปีที่แล้ว

      കലക്കി സഖാവേ..
      മനുഷ്യനു മേലേ മതം ആകുമ്പോൾ മതങ്ങൾ മത്സരിച്ചുനിൽക്കും മതത്തിനുമേലെ മനുഷ്യനാകുമ്പോൾ മനുഷ്യൻമ്മാർ ഒന്നിച്ചൂ നിൽക്കും അതാണ് മനുഷ്യത്തതിന്റെഗുണം.

  • @haleemyoonas6041
    @haleemyoonas6041 2 ปีที่แล้ว +3

    ഇത്രയും നാളും ഏതു ഗുഹയിലായിരുന്നു ദയവു ചെയ്തു ഇത് പോലെ ഇടയ്ക്കിടയ്ക്ക് നല്ല പവർ ആയിട്ട് പുറത്തേക്ക് ഇറങ്ങി നമ്മുടെ മനസ്സിൻറെ വിഷമം ഒന്നു മാറ്റിത്താ
    ലാൽസലാം സഖാവേ ലാൽസലാം

  • @mohammedaliambalakuth8215
    @mohammedaliambalakuth8215 2 ปีที่แล้ว +11

    ലാൽ സലാം മുത്തേ.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +6

    ഇതിൽ കൂടുതൽ എന്തു പറയാൻ ...! സഖാവിനേ പറ്റൂ. അഭിവാദ്യങ്ങൾ സഖാവേ .🚩💪

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +4

    കലക്കി.... സമ്മതിച്ചു സഖാവേ 👍👍🙏🙄

  • @babunoushad5984
    @babunoushad5984 2 ปีที่แล้ว +7

    Correct point super ❤️❤️❤️👍👍👍 big salute

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 ปีที่แล้ว +5

    A real Hero A Big salute Sir Really search for Historic speech.

    • @raziyabasheer7901
      @raziyabasheer7901 2 ปีที่แล้ว +1

      അതി ഗംഭീരം, അത്യുജ്ജലം, സഖാവെ നിങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാവില്ല . പക്ഷെ എന്ത് കേട്ടിട്ടെന്താ ലീഗിന് മനസ്സിലാകുമോ? ഇല്ല നെറികെട്ട ലീഗും അതിന്റ കൂട്ടു കിടപ്പുകാർക്കും മനസിലാകില്ല. നൂറു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ..... 👍🏻👍🏻👍🏻

  • @rajeshrnair8673
    @rajeshrnair8673 2 ปีที่แล้ว +7

    ലാൽസലാം... സഖാവേ ❤👍

  • @mujeebmujeeb665
    @mujeebmujeeb665 2 ปีที่แล้ว +10

    ലാൽ സലാം സഖാവെ

  • @RameshR-to5xn
    @RameshR-to5xn 2 ปีที่แล้ว +16

    ലാൽ സലാം സഖാവേ 🚩🚩🚩🚩💪💪💪💪💪

  • @prasadvn3816
    @prasadvn3816 2 ปีที่แล้ว +10

    അഭിനന്ദനങ്ങൾ

  • @najeebsainulabudheen9796
    @najeebsainulabudheen9796 2 ปีที่แล้ว +11

    സഖാവെ ഒന്നിനെയും വിടരുത്.....
    അവന്റെ ഒക്കെ ചെവിയിൽ മുഴങ്ങ്ങണം ഈ വാക്കുകൾ....
    അങ്ങനെ എങ്കിലും നേരം വെളുക്കട്ടെ

  • @nived8959
    @nived8959 2 ปีที่แล้ว +6

    ചോര തിളപ്പിച്ച പ്രസംഗം ❤️❤️❤️❤️❤️❤️അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️💪💪💪

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 2 ปีที่แล้ว +6

    Very good speech

  • @babumavili4269
    @babumavili4269 2 ปีที่แล้ว +19

    കേട്ട ലീഗുകാർക്ക വയറുനിറഞ്ഞു വീർതുകാണും 😂

  • @muhammadyasir2885
    @muhammadyasir2885 2 ปีที่แล้ว +2

    Onnum parayanlya poli prasngam poli sanam👌👌👌👌

  • @bijua1882
    @bijua1882 2 ปีที่แล้ว +8

    ലാൽസലാം വിപ്ലവ അഭിവാദ്യങ്ങൾ 👍👍👍👍

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +19

    ലാൽസലാം സഖാവേ 🚩💪🌹❤️❤️

  • @vijaykarun9057
    @vijaykarun9057 2 ปีที่แล้ว +21

    തകർപ്പൻ പ്രസംഗം❤️

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +12

    കക്കുക മുക്കുക നക്കുക ഇതാണ് മുസ്ലിം ലീഗ് നേതാക്കളുടെ പരിപാടി.

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว

      എരപ്പാളി പാട്ടപ്പിരിവ് ബക്കറ്റ് പാർട്ടി അല്ല ലീഗ്... കട്ടത് ആര് എന്ന് അഴിമതിക്ക് ആരുടെ പേര് എന്ന് താൻ പഠിക്കൂ...കുംബകോണം ആര് നടത്തി.. സ്പിരിറ്റ് ക ലൗലിൻ അങ്ങിനെ എണ്ണിതീർക്കാൻ പററുമോ ലോട്ടറി രാജാവ് ദുരഭിമാനിപത്രം വാങ്ങി.. കണ്ണൂരിൽ കോട്ടൻസ്പൂററിച്ചു ബാസൽമിഷൻ .പാപ്പിനിശ്ശേരി ബോബിൻനൂല്കംബനി പട്ട്യം പട്ടികശാല .എംബോക്കിമാരകം ആര് മുക്കി.. പറോഡാ..

    • @musthafaaboobacker6234
      @musthafaaboobacker6234 2 ปีที่แล้ว +1

      @@muhammadkunhi.a8669 അമ്പത് കോടി രൂപ അഴിമതി പണം കട്ടിലിനടിയിൽ ഒളിപ്പിച്ച നേതാവ് കെ.എം.ഷാജി

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 ปีที่แล้ว

      @@musthafaaboobacker6234 ഹലാൽ ആയ പണം ആരെങ്കിലും ക്ലോസെറ്റിൽ സൂക്ഷിക്കുമോ....ഇതിറ്റിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല

    • @sreekumarp2807
      @sreekumarp2807 2 ปีที่แล้ว

      @@muhammadkunhi.a8669
      ജ്ജ് കുതിരവട്ടത്തീന്നു ചാടിയതാ..❓

    • @shamsukanga7475
      @shamsukanga7475 2 ปีที่แล้ว

      പി പി കിറ്റിന്റെ കാര്യം....' അറിഞ്ഞോ എത്ര കോടിയെന്ന്?

  • @naseemabhanu9615
    @naseemabhanu9615 2 ปีที่แล้ว +4

    Super grade speech. Best wishes 🚩🚩🚩🚩🚩❣️❣️❣️❣️❣️

  • @cknair8997
    @cknair8997 2 ปีที่แล้ว +6

    Super speech, keep it up

  • @paulpgeorge701
    @paulpgeorge701 2 ปีที่แล้ว +10

    എന്താണ് പറയേണ്ടതെന്നറിയില്ല നമിച്ചു സഖാവേ ലാൽസലാം

  • @josegeorgejosegeorge7636
    @josegeorgejosegeorge7636 2 ปีที่แล้ว +15

    കോളായി സഖാവേ ഇത്രയും പോരാ ബാക്കി കൂടി വേണം ലാൽസലാം സഖാവേ

  • @faizalms5323
    @faizalms5323 2 ปีที่แล้ว +12

    Really sir, you are the only one and only superstar in our mind

  • @abhijitha9667
    @abhijitha9667 2 ปีที่แล้ว +5

    ലാൽസലാം സഖാവേ ❤❤

  • @siddiquemundumuzhi5300
    @siddiquemundumuzhi5300 2 ปีที่แล้ว +6

    ലാൽസലാം സഖാവെ
    മുന്നോട്ട്
    💪💪💪
    🚩🚩🚩

  • @ayyappannair4514
    @ayyappannair4514 2 ปีที่แล้ว +6

    Good speech Lalsalam

  • @ismailk.c7663
    @ismailk.c7663 2 ปีที่แล้ว +29

    Super Naser bhai👍👍🎉😂😂

  • @safnao9522
    @safnao9522 2 ปีที่แล้ว +4

    പടച്ചോനെ എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം. 🤲🏻 നിന്റെ അനുയായികളെ നീ സംരക്ഷിക്കണേ ഇമാൻ തന്നു അംഗ്രഹിക്കന്നെ 🤲🏻🤲🏻

    • @somavallyk3231
      @somavallyk3231 2 ปีที่แล้ว

      ലാൽസലാം സഖാവേ

  • @venugopalan3973
    @venugopalan3973 2 ปีที่แล้ว +4

    "ഇതാണ് സഖാവ്''ഇതെല്ലാം കേട്ട് പഠിക്കണം: മുരികൾ കേട്ടിട്ട് മനസ്സിലാക്കിയാൽ നന്ന്.. ഇന്നത്തെ കാലം രാജ്യത്തിൻ്റെ പോക്ക് മനസ്സിലാവാൻ അല്പബുദ്ധി മതി.': മനസ്സിലാക്കാതിരിക്കാൻ ബുദ്ധിയേ വേണ്ട'

  • @vanajam545
    @vanajam545 2 ปีที่แล้ว +17

    Kolai sahib zindabad

    • @shaheerdxb
      @shaheerdxb 2 ปีที่แล้ว

      സാഹിബല്ല .... സഖാവാണ് 💪💪💪🚩🚩🚩 നാസർ സഖാവ്‌ 🚩🚩🚩 ലാൽസലാം

  • @mahal848
    @mahal848 2 ปีที่แล้ว +2

    എന്റെ പൊന്നോ തീ പാറുന്നു ലാൽ സലാം

  • @majanav
    @majanav 2 ปีที่แล้ว +18

    നാസർ കൊളായി ❤️❤️❤️✌✌✌

  • @prajeeshtk8375
    @prajeeshtk8375 2 ปีที่แล้ว +2

    സൂപ്പർ 🔥🔥

  • @majeedmajeed8800
    @majeedmajeed8800 2 ปีที่แล้ว +2

    ഇഷ്ടമായി സഖാവേ എങ്ങനെ ആയിരിക്കണം മറുപടി 💪🏻💪🏻💪🏻💪🏻

  • @psgnair2128
    @psgnair2128 2 ปีที่แล้ว +4

    Good speech

  • @MohamedAli-eb1bt
    @MohamedAli-eb1bt 2 ปีที่แล้ว +4

    Excellent speech.

  • @mammuvpparayaruvil5147
    @mammuvpparayaruvil5147 2 ปีที่แล้ว +5

    കുറച്ചു കാര്യങ്ങളും കൂടി പറയാനുണ്ടായിരുന്നു
    ദയവ് ചെയ്ത് ഒരു പരിവാടി കൂടി പ്രിയ സഖാവിന് കൊടുക്കണം പ്ലീസ് യൂറ്റൂബിൽ ഇടണം
    കയിഞ്ഞ മഹാൻമാരെ
    പോരിശ യൂത്തമാര് അറിയട്ടേ
    കല്ലായി........എൻ്റെ വഹ👏 കല്ലായീ നീ മന്ത്രിയേ കുറിച്ച് ആ മോശം പറഞ്ഞില്ലായിരുന്നങ്കിൽ നിങ്ങളുടെ നാറ്റ കേസ് പുതിയ തലമുറ അറിയില്ലായിരുന്നു കല്ലായി ഇതരം കാര്യങ്ങൾ അറിയാൻ വയി വെച്ച അന്ത്രൂ. നിനക്കവിവാദ്യം ഉണ്ട് ട്ടോ

  • @muhammadshameer145
    @muhammadshameer145 2 ปีที่แล้ว +13

    അധികാരം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട ലീഗ് ഒരു പിടിവള്ളി കിട്ടിയപ്പോൾ അതൊന്ന് ആഘോഷിക്കാൻ തീരുമാനിച്ചു... ആ ആഘോഷം ശരിക്കും മത്ത് പിടിച്ചു ലക്ക് കെട്ടു... അതാണ് കടപ്പുറത്ത് കണ്ടത്...

  • @devussharmi6676
    @devussharmi6676 2 ปีที่แล้ว +8

    പൊളിച്ചു സഖാവേ.... 👍✊️✊️x

  • @niyaszero6130
    @niyaszero6130 2 ปีที่แล้ว +11

    ലാൽസലാം 💪💪💪💪

  • @moideenalgo9730
    @moideenalgo9730 2 ปีที่แล้ว +4

    പൊളിച്ചടുക്കി ❤❤❤

  • @thomaschacko5810
    @thomaschacko5810 2 ปีที่แล้ว +11

    Lal salam . Super speech

    • @mujeeb809
      @mujeeb809 2 ปีที่แล้ว

      Lalsalam

  • @sureshsursh2757
    @sureshsursh2757 ปีที่แล้ว

    എന്റെ സഖാവെ നിങ്ങളാണ് മാതൃക 👍👍👍👍👍👍👍🌹🌹🌹🌹🌹

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 2 ปีที่แล้ว +5

    A big SALUTE

  • @mohammedsabiq1983
    @mohammedsabiq1983 2 ปีที่แล้ว +1

    Good

  • @natarajanmk821
    @natarajanmk821 2 ปีที่แล้ว +3

    I appreciate you. It is one history,

  • @binuchakkittamuriyil4361
    @binuchakkittamuriyil4361 2 ปีที่แล้ว +17

    അഭിവാദ്യങ്ങൾ സഖാവെ 💕💕💕💕💕

  • @dhaneeshkacheri7635
    @dhaneeshkacheri7635 2 ปีที่แล้ว +1

    Suuuper speech

  • @ubaismohammed79
    @ubaismohammed79 2 ปีที่แล้ว +8

    ഇതൊക്കെ കേൾപ്പിക്കാൻവേണ്ടി ഒരു ലീഗ് സെക്രട്ടറി. പറയണം സഖാവേ ..ചങ്ക് പൊളിയുവോളം .. സത്യങ്ങളാതത്രയും

  • @rajankannoth8799
    @rajankannoth8799 2 ปีที่แล้ว +6

    ആയിരമായിരം വിപ്ലവ അഭിവാദ്യങ്ങൾ നാസർ

  • @prakasankammanthatta1293
    @prakasankammanthatta1293 2 ปีที่แล้ว +2

    നല്ല പ്രസംഗം

  • @junujunu4409
    @junujunu4409 2 ปีที่แล้ว +27

    ഇതാണ് ചരിത്രം... ഇങ്ങനെയാണ് ലീഗാരാ ചരിത്രം പറയുക... അല്ലാണ്ട് വായിൽ തോന്നണത് കോതക്ക് പാട്ട് എന്നപോലെ അല്ലാ...

    • @thashmarkp9817
      @thashmarkp9817 2 ปีที่แล้ว +1

      👍👍

    • @mahmoodmammu5831
      @mahmoodmammu5831 2 ปีที่แล้ว

      ഇത് ചരിത്രമാണോ.നിരീശ്വരവാദിയായഇവനൊക്കെവിഡ്ഡിത്തരംവിളിച്ചുപറയുന്നു.ബാ.പൊളക്കാൻകുറേഎരുമകമ്പും

    • @VISmedia-I4u
      @VISmedia-I4u 2 ปีที่แล้ว

      @@mahmoodmammu5831 എരുമ ഹഹഹഹ

    • @junujunu4409
      @junujunu4409 2 ปีที่แล้ว

      @@mahmoodmammu5831 ഇതിൽ എവിടെയാണ് മൂരീ ചരിത്രം അല്ലാത്തത്.... പിന്നെ അയാൾ നിരീശ്വരവാദി ആണെന്ന തീരുമാനം പാണക്കാട്ടെ മുറ്റത് നിന്ന് വന്നതാണോ

  • @ismailk.c7663
    @ismailk.c7663 2 ปีที่แล้ว +9

    Lalsalam 🤝

  • @shareenaashraf1548
    @shareenaashraf1548 2 ปีที่แล้ว +5

    Super💪💪💪

  • @tessysajan118
    @tessysajan118 2 ปีที่แล้ว +2

    അഭിവാദ്യങ്ങൾ 🚩🚩🚩🚩

  • @sanilkumar4173
    @sanilkumar4173 2 ปีที่แล้ว +2

    സഖാവ് :നാസർ 👌🏽👌

  • @parthank1943
    @parthank1943 2 ปีที่แล้ว +2

    സഖാവേ നിങ്ങൾ പുലിയാണ്

  • @ashiqupt530
    @ashiqupt530 2 ปีที่แล้ว +2

    Perfect reply...

  • @kunhiramannair3575
    @kunhiramannair3575 2 ปีที่แล้ว +24

    ഉശിരം പ്രസംഗം. ലൈസലാം

    • @classicsteelfurnitureindus7434
      @classicsteelfurnitureindus7434 2 ปีที่แล้ว

      നാസർ ക്ക നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് ആവേഷമാണ് ലാൽ സലാം സഖാവേ

  • @ummerummerpp2058
    @ummerummerpp2058 2 ปีที่แล้ว +4

    സഖവേ ഇതുപോലെ മലപ്പുറം ജില്ലായിൽ നാലു സ്ഥലത്ത് പറഞ്ഞാൽ ഇപ്പോൾ ലീഗിന്റെ പച്ച കോടി ഉള്ള സ്ഥലത്തും അത് ഊരി വെച്ച് ചുകപ്പ് കോടി നാട്ടിക്കാം

  • @jayasreepd6509
    @jayasreepd6509 5 หลายเดือนก่อน

    ലാൽസലാം സഖാവേ... പവർ ഫുൾ... 💪💪

  • @rajanmrajan8888
    @rajanmrajan8888 2 ปีที่แล้ว +2

    ലാൽസലാം സഖാവേ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്തെന്ന് കേൾക്കുവിൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരെ.

  • @nisaps2110
    @nisaps2110 2 ปีที่แล้ว +3

    എന്താ ഇത് ഒന്നും പറയാനില്ല ലാൽസലാം സഖാവേ

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 ปีที่แล้ว +1

    New generation really understand the subject our today contrary problem

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 ปีที่แล้ว +4

    Well said dear Comrade... Laalsalam.

  • @shabuvarghese3438
    @shabuvarghese3438 2 ปีที่แล้ว +3

    റഡ് സല്യൂട്ട്