അണപൊട്ടിയ വികാരം വാക്കുകളായ് ഒഴുകി - സ: നാസർ കൊളായി Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #nasarkolayi
    #naserkolayi
    #musthafakaimalassery
    #allinone
    #nasarkolayispeech
    Part 1 Link
    • സ്റ്റേജിൽ കണ്ണ് നിറഞ്ഞ...
    Part 3 Link
    • ഇതാണ് മക്കളേ പ്രസംഗം -...
    ഡി. വൈ. എഫ്. ഐ സംഘടിപ്പിച്ച സെക്കുലർ ഫെസ്റ്റിൻ്റെ ഭാഗമായി തൃശ്ശൂർ എസ് എൻ പുറത്ത് സഖാവ് നാസർ കൊളായി സംസാരിച്ചതിൻ്റെ രണ്ടാം ഭാഗം .. വളരെ വൈകാരികമായി സഖാവ് നടത്തിയ പ്രസംഗത്തിൻ്റെ തുടർന്നുള്ള ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതാണ് ...
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തുക ...

ความคิดเห็น • 97

  • @adifjan2116
    @adifjan2116 2 ปีที่แล้ว +6

    വല്ലപ്പോഴും എങ്കിലും ഇത് പോലെ ചരിത്രം പറഞ്ഞു ഓർമ്മപ്പെടുത്തണം, ഇല്ലേൽ മറന്നു പോകും, ലാൽസലാം സഖാവെ 🙋‍♂️

  • @ayamadutt912
    @ayamadutt912 ปีที่แล้ว +1

    ലാൽസലാം ലാൽസലാം ലാൽസലാം സഗാവേ കൂടുതൽ ആരോഗ്യത്തോടെ വളരെ കാലം ജീവിക്കാൻ പടച്ചവൻ സഹായിക്കട്ടെ

  • @vijayankarippayi2669
    @vijayankarippayi2669 2 ปีที่แล้ว +20

    രക്ത്തം തിളക്കുന്ന വാഗ്ധോരണി.....
    ലാൽ സലാം സഖാവെ .....

  • @sheeladevan8726
    @sheeladevan8726 2 ปีที่แล้ว +7

    ലാൽ സലാം സഖാവെ

  • @saeedtvrart6860
    @saeedtvrart6860 2 ปีที่แล้ว +1

    സൂപ്പർ സഖാാാവേ

  • @muhammadjalal36
    @muhammadjalal36 2 ปีที่แล้ว +10

    ലാൽസലാം സഖാവേ

  • @mohanannm1722
    @mohanannm1722 2 ปีที่แล้ว +10

    ലാൽസലാം.സഹവെ

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +11

    അഭിവാദ്യങ്ങൾ സഖാവേ

  • @rejanics5037
    @rejanics5037 9 หลายเดือนก่อน +1

    ലാൽസലാം.. സഖാവേ

  • @shaikiqbal2819
    @shaikiqbal2819 7 หลายเดือนก่อน +1

    സൂപ്പർ ❤

  • @epbhargavi7445
    @epbhargavi7445 2 ปีที่แล้ว +15

    അഭിവാദ്യങ്ങൾ സഖാവേ 💪🏼💪🏼🌹🌹

  • @shacksonb7749
    @shacksonb7749 2 ปีที่แล้ว +1

    Weldon dear comrade

  • @santhakannamkulam1175
    @santhakannamkulam1175 2 ปีที่แล้ว +2

    അടിപൊളി സഖാവേ🚩🚩🌹

  • @monnenmini
    @monnenmini 2 ปีที่แล้ว +7

    Lal salaam Saghave

  • @rafeekkongad2767
    @rafeekkongad2767 2 ปีที่แล้ว +5

    👏👏👏👏

  • @majeedmhhasan7463
    @majeedmhhasan7463 2 ปีที่แล้ว +2

    എന്നാ തള്ളാ തള്ളുന്നെ.!!ഹോ ഭയങ്കരം തന്നെ !!

  • @Xiloslyrics4242
    @Xiloslyrics4242 2 ปีที่แล้ว +1

    അഭിവാദ്യങ്ങൾ പ്രിയ സഖാവെ

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +10

    ലാൽസലാം സഖാവേ 🚩💪🌹

  • @ayyoobe3418
    @ayyoobe3418 2 ปีที่แล้ว +8

    ലാൽസലാം സഖാവേ..

  • @mohamedalihassan6537
    @mohamedalihassan6537 2 ปีที่แล้ว +5

    ലാൽസലാം

  • @rayees.mp.7465
    @rayees.mp.7465 2 ปีที่แล้ว +7

    എന്ത് നല്ല നയങ്ങൾ, അത്കൊണ്ടായിരിക്കും... ഇന്ത്യയിൽ ഈ സാദനം ഇല്ലാതായത്...

    • @balakrishnankp4876
      @balakrishnankp4876 2 ปีที่แล้ว +5

      ചില അൽപ ൻ മാർക്ക് തോന്നും ഇല്ലാതായെന്ന്.ലോകത്തെ വിടെ ചെന്നാലും ഈ ചുവന്ന കൊടി പിടിക്കാൻ നാലാൾ കാണും. പട്ടിക്ക് 4 കുട്ടികൾ പിറക്കുമ്പോൾ പുലിക്ക് ഒന്നു തന്നെ ധാരാളം.

    • @insighter67
      @insighter67 2 ปีที่แล้ว

      എവിടെ?? ഇന്ന് കർഷകർ മോഡിയെ തോൽപിച്ചപ്പോ അവരുടെ കൂടെ കമ്മ്യൂണിസ്റ്റുകാരും ഉണ്ട് കൂടെ.

    • @sameelp8938
      @sameelp8938 2 ปีที่แล้ว

      Ninte leeg Malappuram vitt poyal evidelum undo

    • @rayees.mp.7465
      @rayees.mp.7465 2 ปีที่แล้ว +1

      മയക്കമരുന്ന്, പെണ്ണ് പിടുത്തം അത്ര യെ ഇപ്പോഴത്തെ കമ്മ്യൂണിസത്തിന്റെ സ്വാധീനം.. വല്യ ദക്കറേഷൻ ഒന്നും വേണമെന്നില്ല...

  • @badarudheenbadar1929
    @badarudheenbadar1929 2 ปีที่แล้ว +6

    അഭിവാദ്യങ്ങൾ ലാൽസലാം

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +5

    ഭൂമിയിലെ സ്വർഗ്ഗത്തിലെ സുഖം സഹിക്കാൻ കഴിയാഞ്ഞിട്ട് അല്ലേ സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ മുഴുവനും കമ്യൂണിസം ഇട്ടെറിഞ്ഞ്‌ രക്ഷപ്പെട്ടത്

  • @prasadvn3816
    @prasadvn3816 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @anvarpta1
    @anvarpta1 2 ปีที่แล้ว +1

    സൂപ്പർ സ്പീച്

  • @mohandasanthoorkunnath696
    @mohandasanthoorkunnath696 2 ปีที่แล้ว +2

    സൂപ്പർ അഭിവാദ്യങ്ങൾ

  • @zubairpv6113
    @zubairpv6113 2 ปีที่แล้ว +1

    👍👍👍❤️❤️❤️❤️

  • @sajeevansavithri1118
    @sajeevansavithri1118 2 ปีที่แล้ว +1

    Adipoliiniyumpratheeshikkunnusemspeechlalsalam

  • @naveenchandra1198
    @naveenchandra1198 2 ปีที่แล้ว +1

    Abhivaadhiangal

  • @sedeerchabbal2644
    @sedeerchabbal2644 2 ปีที่แล้ว +1

    👍🌹🌹

  • @Falcon-if4cs
    @Falcon-if4cs 2 ปีที่แล้ว +4

    കമ്മ്യൂണിസം ഒരു നിരീശ്വരവിശ്വാസ സംഹിത തന്നെയാണ്.

  • @shaheensha07
    @shaheensha07 2 ปีที่แล้ว +7

    വികാരം അണപൊട്ടേണ്ടത് ഇനി ഒരു അണക്കെട്ട് ചതിക്കെതിരെ ആണ്.. ഇല്ലെങ്കിൽ ഇനി വികാരം കൊണ്ട ഒരു പ്രസംഗം കേൾക്കാൻ ഇനി പലരും കാണില്ല

  • @saleem.k717
    @saleem.k717 2 ปีที่แล้ว +2

    അഭിവാദ്യങ്ങൾ .💪💪💪💪💪💪

  • @kkmeadia4178
    @kkmeadia4178 2 ปีที่แล้ว +1

    🚩🚩💪💪 Lalsalam

  • @azizpullourshan4653
    @azizpullourshan4653 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ സഖാക്കളേ

  • @user-yy1ll4by4b
    @user-yy1ll4by4b 2 ปีที่แล้ว

    welcome

  • @nibilsajna176
    @nibilsajna176 2 ปีที่แล้ว

    ലാൽസലാം സഖാവെ ❤️❤️❤️❤️❤️💪💪💪💪

  • @babur8285
    @babur8285 2 ปีที่แล้ว +1

    സഖാവേ മുസബർ അഹമ്മദ് ഒന്നാം ഇന്റർനാഷണൽ ളിൽ പങ്കെടുക്കാൻ പോയ സഖാവാണ്.

  • @abdulrahimma537
    @abdulrahimma537 2 ปีที่แล้ว +1

    അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നൊരു ബോർഡ്‌ ഉണ്ട് ഗുരുവായൂരിൽ. അതും കൂടി മാറ്റണം

  • @sadiksadik4453
    @sadiksadik4453 2 ปีที่แล้ว

    lal salam chagurappulla sagave..

  • @majanav
    @majanav 2 ปีที่แล้ว

    സഖാവ് ✌️✌️✌️

  • @rajank2587
    @rajank2587 2 ปีที่แล้ว +2

    Sagave kalakki, big saluite

  • @bilaalmonbilaalmon5221
    @bilaalmonbilaalmon5221 2 ปีที่แล้ว +1

    Jai IUML

  • @MOHAMMEDASHRAF-yw3rn
    @MOHAMMEDASHRAF-yw3rn 2 ปีที่แล้ว +4

    നാസർകോളാമ്പി നന്നായിരിക്കുന്നു

  • @sudhakaranpsudhakaran7553
    @sudhakaranpsudhakaran7553 2 ปีที่แล้ว

    lal salam

  • @basheerbabu5491
    @basheerbabu5491 2 ปีที่แล้ว +2

    ഒരുനല്ല മുസ്ലിമിനെ മാത്രമേ. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആകുവാൻ കഴി യു. ഒരു ല്ല കമ്മ്യൂണിസ്റ്റ്‌ കാരന് മാത്രമേ. ഒരൂ നല്ല

  • @phasalpalliparambil3162
    @phasalpalliparambil3162 2 ปีที่แล้ว

    👏👏👏🤝🤝🤝👍👍👍

  • @mridult0453
    @mridult0453 2 ปีที่แล้ว

    Fire Force...
    Fire Force....

  • @prakashjohn2598
    @prakashjohn2598 2 ปีที่แล้ว

    Lalsalam sakhava lalsalam

  • @jacobkv7338
    @jacobkv7338 2 ปีที่แล้ว +5

    Thankalanu.communist..entemol.d.y.fi.unotmember.wife.parteymember.njagal,Kottayam.jilla.vaikkom.thalook.mulkkulampanjayathkar

    • @ameernakshathra
      @ameernakshathra 2 ปีที่แล้ว

      ഇദ്ദേഹം പഴയ കോൺഗ്രസ്കാരൻ ആണ്...

    • @musiclyf9225
      @musiclyf9225 2 ปีที่แล้ว

      Me also vaikom

  • @hrdhukarthik2004
    @hrdhukarthik2004 2 ปีที่แล้ว

    Lalsalam sagakkale

  • @mohandhas1046
    @mohandhas1046 2 ปีที่แล้ว

    Paniyedukkathe noku kooliyude kalamalle
    Parayan nalla rasamanu

  • @ashrafmohammed9190
    @ashrafmohammed9190 2 ปีที่แล้ว

    Abhivadyangal

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +1

    പറക്കുന്ന പ്രസംഗം

  • @mohamedriyas4474
    @mohamedriyas4474 2 ปีที่แล้ว +2

    പാവം മനുഷ്യൻ...

  • @abduaziz1293
    @abduaziz1293 2 ปีที่แล้ว

    റിയാസ് കല്ലായണ൦ സമുദായത്തിന്റെ അഭിപ്രായത്തിൽ നടന്നത് അല്ല ആവണ൦ എന്നില്ല അപ്പോൾ കല്ലായി ക്ക് അങ്ങനെ പറയാനും അവകാശം ഇല്ലേ?

  • @hussainmonu8458
    @hussainmonu8458 2 ปีที่แล้ว

    Ella partiyude anigal partik bendi..chattu pogunnu..nalle speech aan ..nedakkal sugichu jevikkumnu...nighalude spechaan anigalk Rosham kootunnu..avasanam aaredo..vett eti chattupogunnu...

  • @india267
    @india267 2 ปีที่แล้ว

    ഒലക്കയാ

  • @balakrishnana4318
    @balakrishnana4318 2 ปีที่แล้ว

    കേട്ട് പഠിക്കൂ ലീഗ് കാരേ'സത്യ o തുറന്ന് പറയുന്നു'

    • @ashrafac2567
      @ashrafac2567 2 ปีที่แล้ว

      പഠിക്കേണ്ടത് ലീഗുകാരല്ല. സിപിഎം കാർ തന്നെ അല്ലെ.

  • @abduraheem482
    @abduraheem482 2 ปีที่แล้ว +1

    ഒരു മുസ്ലിമിന് ഒരിക്കലും കമ്യുണിസ്റ്റ് ആവാൻ സാധിക്കില്ല

  • @abdullakunji2961
    @abdullakunji2961 2 ปีที่แล้ว

    Thanik
    Piranth
    Aanoo?

  • @irshadirshu1910
    @irshadirshu1910 2 ปีที่แล้ว

    Ningale bodyum padikkan kodukku

  • @techbros7842
    @techbros7842 2 ปีที่แล้ว

    Purath public prasangam mathamilla daivamilla ellaavarum onne.ella mathakkaare yum vote
    Neadi vijayichu athikaaram kittiyaal
    Pinnea baranam swarna jaathikalea
    Hinthavare pinvathiludea udioganghalil thiruki ketti athikaaram kayyadakki r s s sintea hinthava
    Rashtram aakuka communist laczhiam.a k g centerukal vearum
    Pothu visiting office.
    Udio ganghalil pinvathiludea kettunnath deavasam bordil avidea
    Committy r s s sum c p m c p i onne
    Avaraanu theeru manikunnath.
    joliyil kettaan udiogasthan maare theeru maanikkunathum.
    thelive entea aduthu ella
    Politicals aaropanangal maathram
    Thelive kaanunnathu ellaa gover ment joli offeesukalilum85% Hinthavare athukondaanu ezhuthunath.
    Muslim kal keralathil 40%und.
    P s c udio ganghalilum. gover mente offesukalim.udiokanghalilum mathamillaatha communistukal
    Keralam barichittum muslim vote
    Neadunna communistukaar barichittum udiokanghal evidea
    Muslimkal. Paarttiyil thallaanum chaavanum kurea muslimkal und.
    politicals and Politrics.

  • @shamsukanga7475
    @shamsukanga7475 2 ปีที่แล้ว +1

    യേശുക്രിസ്തുവിനേയും കമ്മ്യൂണിസ്റ്റാക്കി (എട്ട് കാലി മമ്മൂഞ്ഞ്)

    • @user-od3gy9ze1w
      @user-od3gy9ze1w 2 ปีที่แล้ว +2

      എന്താ മൂരി സംശയം?. കമ്മ്യൂണിസ്റ്റ് എന്നതിന്റെ അർത്ഥം പഠിക്ക്. അപ്പോൾ മനസ്സിലാവും അയ്യപ്പനും അല്ലാഹുവും ജീസസ്സും കമ്മ്യൂണിസ്റ്റാണന്ന്. 💪

    • @balanbalan1743
      @balanbalan1743 2 ปีที่แล้ว

      അഭിവാദ്യം സലാവേ ലാൽ സലാം ഇത്ര മനോഹരമായി പ്രസംഗം പറയാൻ അറിവാണ് നിങ്ങൾ തികച്ചും അറിവുണ്ട് സഖാവേ നാസർ സാഹിബേ സുന്ദരനാണ് നിങ്ങൾ മുഖത്തിന്റെ ഭാവം എത്ര സുന്ദരം❤️❤️❤️ നിങ്ങളേ പ്രസംഗം എല്ലാം കേൾക്കും ഒരുപാട് അറിവ് നിങ്ങളിൽ നിന്ന് എനിക്ക് അറിവ് കിട്ടി ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ ലാൽ സലാം സഖാവേ

  • @ismailp2040
    @ismailp2040 ปีที่แล้ว

    Ith kolambi speech

  • @jibeshmurali4654
    @jibeshmurali4654 2 ปีที่แล้ว

    അവസാനം കലം ഉടച്ചു

  • @malichola5504
    @malichola5504 2 ปีที่แล้ว +4

    ലീഗുകാരുടെ അടപ്പു ഊരിയ പ്രസംഗം. തങ്ങള്മാർ സ്വർഗത്തിലേക്ക് ടിക്കറ്റ്‌ കൊടുക്കുന്ന പണി തുടരട്ടെ

  • @ringo1035
    @ringo1035 2 ปีที่แล้ว +2

    പാടത്തും പരമ്പത്തും പണി എടുക്കുന്ന പാവങ്ങളെ പലതും പറഞ്ഞു പറ്റിക്കുന്ന പര ൻ
    മ്പരീയം ഉള്ള പ്രസ്ഥാനം മാണ് കമ്യൂണിസ്റ്റ്

  • @sumakumari2907
    @sumakumari2907 2 ปีที่แล้ว

    യേശുവിനെ ഇയാളാണോ കെട്ടിയിട്ടത്. കഷ്ടം

    • @kunhabdullakk3592
      @kunhabdullakk3592 2 ปีที่แล้ว

      സഖാവേ നാദാപുരം തൂണേരി മറക്കരുത്

    • @kannankuttytt5150
      @kannankuttytt5150 2 ปีที่แล้ว +1

      നാടിനെ നെടുക്കുന്ന പ്രസംഗം കൊണ്ട് ജനസഞ്ചയത്തെ കിട്ടി ലം കൊള്ളിച്ച വിപ്ലവകാരിയായിരുന്നു റഷ്യൻ വിപ്ലവത്തിന്റെ ആചാര്യൻ ലെ നിൻ . ആറു ലക്ഷത്തിനാല് തിനായിരം കമ്മ്യൂണിസ്‌റ്റ് വിരുദ്ധരെ കൊന്നൊടുക്കി റഷ്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചു.. അര നൂറ്റാണ്ട് കൊണ്ട് ആ രാജ്യം പട്ടിണി മരണത്തിന്റെ പറുദീശയായി. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെനിന്ന് തൂത്തെറിഞ്ഞു. പ്രസംഗം ഒരു കല? യാണ്.

  • @Name-rs3nx
    @Name-rs3nx 2 ปีที่แล้ว +1

    ഇങ്ങേരുടെ മൃതദേഹം ഇപ്പോൾ തന്നെ കൊടുത്തുകൂടെ ?
    ഇങ്ങേരുടെ പാർട്ടി എത്ര എത്ര മനുഷ്യരെയാണ് കൊന്നു ശവശരീരം കുട്ടികൾക്ക് പഠിക്കാൻ കൊടുത്തത് എന്നറിയുമോ ?
    TP , ഷുഹൈബ് , തുടങ്ങിയവരെ കൊന്നതിന്റെ ഗുട്ടന്സ് അതാണ്

    • @musthafamoulana4934
      @musthafamoulana4934 2 ปีที่แล้ว

      അത് മനസ്സിലായി , കമ്മ്യൂണിസ്റ്റ് പാർട്ടി മതത്തിന് എതിരാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി നിരീശ്വരവാദിയാണ് ,
      കമ്മ്യൂണി പാർട്ടി ഭൗതിക വാദികളാണ്.
      തെമ്മാടിയായ ലെനിൻ ,

    • @sameelp8938
      @sameelp8938 2 ปีที่แล้ว +1

      Appo leegaar konnatho

    • @sameelp8938
      @sameelp8938 2 ปีที่แล้ว +1

      Congrass konnatho

    • @sameelp8938
      @sameelp8938 2 ปีที่แล้ว +1

      Rss konnatho

  • @razakpulikkal8326
    @razakpulikkal8326 2 ปีที่แล้ว +6

    ലാൽസലാം സഖാവേ

  • @bijoicejo6846
    @bijoicejo6846 2 ปีที่แล้ว +3

    💯💯❤️❤️

  • @sajeedsajeedta7950
    @sajeedsajeedta7950 2 ปีที่แล้ว +1

    👍💪

  • @rameshanmadappurakkal8895
    @rameshanmadappurakkal8895 2 ปีที่แล้ว

    ലാൽസലാം

  • @rajanbeby1637
    @rajanbeby1637 2 ปีที่แล้ว

    ലാൽസലാം സഖാവേ