എന്റെ സഖാവേകരഞ്ഞു പോയ് സഖാവേ ഞാൻ. താങ്കളെ പോലുള്ള സഖാക്കൾ ഈ പാർട്ടി യുടെ മുതൽ കൂട്ടാണ്. പാർട്ടിക്ക് ഷിണം പറ്റുമ്പോൾ നിങ്ങളെ പോലുള്ളസഖാക്കളാണ് പാർട്ടി യുടെ ശക്തി. ലാൽ സലാം സഖാവേ..... 💪💪💪
ആവേശത്തോടെ പ്ര സംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഷംസുവിനെകുറിച്ച് മെഡിക്കൽകോളേജിൽ കിടക്കുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു മനസ്സ് വിങ്ങി ലാല്‍ സലാം സഖാവേ
ഒരു രക്ഷയുമില്ലാത്ത പ്രസംഗം... എനിക്ക്.. നേരിട്ടറിയുന്ന.. നാസർക്ക... 🙏🙏 അഭിവാദ്യങ്ങൾ..... ഇങ്ങനെയുള്ള രാഷ്ട്രീയ അറിവുകൾ... എന്നും പാർട്ടിക്കു പോലും ഒരു മുതൽ കൂട്ടാണ് 👍👍
എത്ര ഭംഗിയായി,വസ്തുതാപരമായിട്ടാണ് സഖാവിന്റെ ഓരോ വാചകങ്ങളും...!!(ചാനൽ ചർച്ചകളിൽ വന്നിരുന്നെങ്കിൽ മറുനാടൻ മലയാളികളായ ഞങ്ങൾക്കും അങ്ങയെ തത്സമയം ശ്രവിക്കാമായിരുന്നു.... 👌🏼❤🔥)
മതം പ്രസംഗം അതിൽ ധാരാളം ഉണ്ടായത് കൊണ്ട് നാസർ മുസ്ലിം ആകുമോ 🤔 മാപ്പിള സഖാക്കൾ ആരെങ്കിലും ഒരു യഥാർത്ഥ വിശ്വാസി മുസ്ലിം ആണെന്ന് പറയണമെങ്കിൽ അവൻ ആദ്യം കമ്മ്യുണിസം അതിനെ തള്ളിപ്പറയണം 😅😅😅 അത് ഇല്ലാതെ എങ്ങനെ മുസ്ലിം ആകും 🤔. എങ്കിൽ നിരീശ്വരവാദി ലിബറിലിസം നാസ്തികൻ യുക്തി വാദി എക്സ് മുസ്ലിം എന്ന് പറയുന്നവർ അവർ എല്ലാം മുസ്ലിം ആകും. 😊😅😅 അത് കൊണ്ട് സഖാക്കൾ പള്ളിയിൽ പോകുന്നവരും ആയിരിക്കും 🤭🤭 പക്ഷേ അവരുടെ ആശയം ശരീഅത്ത് കമ്മ്യുണിസം ആണ് 😅😊😊😊😅. അല്ല എന്ന് നിങ്ങൾ പറയും പക്ഷെ ഇങ്ങനെ ആണ് സംഭവം 😊
തൊട്ടടുത്ത മറ്റു മതക്കാരനോട് പോയി ഇതേ രീതിയിൽ ചോദിക്കുമോ? " നീ ... നിൻ്റെ ഭാര്യയുമായി വ്യഭിചരിക്കുകയാണെന്ന് " ... ലീഗിൻ്റെ തന്നെ ദളിത് ലീഗ് ഉണ്ടല്ലോ അവരും വ്യഭിചാരമാണോ നടത്തുന്നത് .. കഷ്ടം ... ഇത്രക്ക് വിവരക്കേട് ലീഗിനെല്ലാതെ മറ്റാർക്കും പറയാനാവില്ല.. കഷ്ടം
എതിരാളികളെ അടിക്കുന്നതിന് ഒരു മയമൊക്കെ വേണ്ടേ സഖാവ് കൊളായി. അവരുടെ മാറിടം പിളർന്നു കാണും. പണ്ഡിതന്മാർക്ക് വേണ്ടിയല്ല ഈ പ്രസംഗം. സാധാരണക്കാർക്ക് വേണ്ടിയാണു ഈ പ്രസംഗം. അവരുടെ മനസ്സിലേക്ക്, ഹൃദയത്തിലേക്ക്, തലച്ചോറിലേക്ക്, ഞരമ്പുകളിലേക്ക് ഉഷ്ണജലപ്രവാഹം പോലെ പ്രവഹിക്കുകയാണ്.ചരിത്രം, മതം, മതം വർഗ്ഗീയതയായി വളരുന്നത്, അത് തീവ്രവാദമാകുന്നത് ഇവ എത്ര ലളിതമായും മനോഹരമായുമാണ് പഠിപ്പിക്കുന്നത്. മാനവ ദർശനമായ മാർക്സിസം എത്ര ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്. എനിക്ക് ഒരു നിർദേശം വെയ്ക്കാനുണ്ട്. പാർട്ടി അനുഭാവികൾക്കുവേണ്ടി പാർട്ടി ക്ലാസുകൾ സഖാവിനെക്കൊണ്ട് എടുക്കാൻ പാർട്ടി ആലോചിക്കണം സഖാവെ അഭിനന്ദനങ്ങൾ
ഈ പ്രസംഗം കേൾക്കാതെ പോയെങ്കിൽ എനിക്ക് നഷ്ട്ടം ആയേനെ
ശരിക്കും കണ്ണ് നിറഞ്ഞു പോയി. അപാരഓർമ്മ ശക്തിയും അറിവും. സഖാവിന് ബിഗ് സല്യൂട്ട്
നല്ലൊരു പ്രസംഗം കേട്ടു. നന്ദി സഖാവേ !
എന്റെ സഖാവേകരഞ്ഞു പോയ് സഖാവേ ഞാൻ. താങ്കളെ പോലുള്ള സഖാക്കൾ ഈ പാർട്ടി യുടെ മുതൽ കൂട്ടാണ്. പാർട്ടിക്ക് ഷിണം പറ്റുമ്പോൾ നിങ്ങളെ പോലുള്ളസഖാക്കളാണ് പാർട്ടി യുടെ ശക്തി. ലാൽ സലാം സഖാവേ..... 💪💪💪
കരഞ്ഞു ചാവ് നായെ
ലാൽസലാം സഖാവേ ഒരായിരം അഭിവാദ്യങ്ങൾ
മോഹൻലാൽ ഫിലിം
❤❤@@RajishRaju-tc3io😮
Huu 5:32
5:32
സത്യം.. കണ്ണീർ പൊടിഞ്ഞു... 💪❤️
പ്രിയ്യ നാസർ സഖാവേ നമ്മളെ ചിലതൊക്കെ പറഞ്ഞപ്പോ കേട്ട് സങ്കടം വന്നു 🥲
അടുത്തകാലത്ത് ഇതുപോലത്തെ തീപ്പൊരി പ്രസംഗം ഞാൻ കേട്ടിട്ടില്ല
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്, സൂപ്പർ ❤സ്‌പീച്
കണ്ണ് നിറഞ്ഞല്ലോ സഖാവേ..
അഭിവാദ്യം
❤
ആവേശത്തോടെ പ്ര സംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഷംസുവിനെകുറിച്ച് മെഡിക്കൽകോളേജിൽ കിടക്കുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു മനസ്സ് വിങ്ങി ലാല്‍ സലാം സഖാവേ
കണ്ണ് നനയിപ്പിച്ചു പഹയൻ എന്നാലും ലാൽ സലാം ാ ം ാ ം
മോഹൻലാൽ ഫിലിം
ഒരു രക്ഷയുമില്ലാത്ത പ്രസംഗം... എനിക്ക്.. നേരിട്ടറിയുന്ന.. നാസർക്ക... 🙏🙏 അഭിവാദ്യങ്ങൾ..... ഇങ്ങനെയുള്ള രാഷ്ട്രീയ അറിവുകൾ... എന്നും പാർട്ടിക്കു പോലും ഒരു മുതൽ കൂട്ടാണ് 👍👍
എത്ര ഭംഗിയായി,വസ്തുതാപരമായിട്ടാണ് സഖാവിന്റെ ഓരോ വാചകങ്ങളും...!!(ചാനൽ ചർച്ചകളിൽ വന്നിരുന്നെങ്കിൽ മറുനാടൻ മലയാളികളായ ഞങ്ങൾക്കും അങ്ങയെ തത്സമയം ശ്രവിക്കാമായിരുന്നു.... 👌🏼❤🔥)
പ്രേമം ഒരു സുഖമുള്ള അനുഭവമാണ് അതിന് ജാതിയും മതവുമ്മില്ല കാമവുമ്മില്ലത് സുഖമുള. ഓർമ മാത്രം
What a beautiful Channel! Hatsoff.........................
ലാൽസലാം. സഗാവേ
ബ്രദർ nazer താങ്കൾക്കു നല്ല ആയുസും ഗോഡ് തരട്ടെ
നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ
Presangam muzhuvan kettu,,,vedanayode,,,, big salute,,,,,
Big salute . Good speach
Big Salute LDF Nazar Kolai Sir God Bless Your Life and Career Take Care and Prayers 🙏😘🙏🙏👍🙏👍🙏👍🙏
അഭിവാദ്യങ്ങൾ 👍
ലാല്‍ സലാം സഖാക്കളെ
മോഹൻലാൽ ഫിലിം
സഖാവെ അഭിവാദ്യങ്ങൾ നല്ല പ്രസംഗം, താങ്കളുടെ പ്രസംഗം കണ്ടാൽ മുഴുവനും കേൾക്കും 'ലാൽ സലാം'
Thanks..musthafa..kaimalasery
സഖാവേ.... ❤️🌹
Outstanding, and Eye-opening, 👍. Great 👍 I am a communist
ലാൽസലാം സഖാക്കൾളേ
Very good speech.
അതെ ലാൽ സലാം
സൂപ്പർ ലാൽസലാം സഖാവേ
@zanjabeel2526ചിരിപ്പിക്കല്ലേ സാഹിബെ 🤣🤣🤣
ലാൽസലാം സഖാവെ ❤❤❤❤ഇതാണ് പ്രസംഗം 🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ലാൽസലാം
മോഹൻലാൽ
Great.. Super
എന്ത് ഉൾകാഴ്ച്ച ഉള്ള സഖാവ് ദീർഘ ആയുസ് നേരുന്നു 👍👍👍👍❤❤❤
Good..
Keep it up
അയ്യയ്യോ..Super
❤ 👌🙏
All politicians shall follow nasara way of approch.he has done a great dawa also.
ലാൽസലാം sakhava
മോഹൻലാൽ
Good speech 👌.. അഭിവാദ്യങ്ങൾ 💐
ലാൽ സലാം സഖാവെ
മോഹൻലാൽ ഫിലിം
സഖാവെ.... കണ്ണ് നിറച്ചു... ലാൽസലാം
ലാൽ സലാം സഖാവേ🚩🚩🚩
മോഹൻലാൽ
I ĹÒVE YOU SAHABEA❤
ലാൽ സലാം
മോഹൻലാൽ
SuperikkasuperivanonnumorurespectumkodukkendaAvasiamillaArthvathayaspeechsalamsalamlalsalam
ഹൊ, എത്രയും അറിവുള്ള ഒരു കമ്യൂണിസ്റ്റുകാരനെ ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്,, മതവും ശാസ്ത്രവും,, ചരിത്രവും പഠിച്ച ഒരു മഹാ വാഗ്മി = നാസർ കൊളായി,,
ഇതാണ് ബോധവൽക്കരണം
മതം പ്രസംഗം അതിൽ ധാരാളം ഉണ്ടായത് കൊണ്ട് നാസർ മുസ്ലിം ആകുമോ 🤔 മാപ്പിള സഖാക്കൾ ആരെങ്കിലും ഒരു യഥാർത്ഥ വിശ്വാസി മുസ്ലിം ആണെന്ന് പറയണമെങ്കിൽ അവൻ ആദ്യം കമ്മ്യുണിസം അതിനെ തള്ളിപ്പറയണം 😅😅😅 അത് ഇല്ലാതെ എങ്ങനെ മുസ്ലിം ആകും 🤔. എങ്കിൽ നിരീശ്വരവാദി ലിബറിലിസം നാസ്തികൻ യുക്തി വാദി എക്സ് മുസ്ലിം എന്ന് പറയുന്നവർ അവർ എല്ലാം മുസ്ലിം ആകും. 😊😅😅 അത് കൊണ്ട് സഖാക്കൾ പള്ളിയിൽ പോകുന്നവരും ആയിരിക്കും 🤭🤭 പക്ഷേ അവരുടെ ആശയം ശരീഅത്ത് കമ്മ്യുണിസം ആണ് 😅😊😊😊😅. അല്ല എന്ന് നിങ്ങൾ പറയും പക്ഷെ ഇങ്ങനെ ആണ് സംഭവം 😊
എന്നിട്ട് ഇദ്ദേഹം എത്ര പാവങ്ങൾ അവർക്ക് എന്ത് ചെയ്തു😊. സക്കാത്ത് സദഖ എത്ര നൽകി 🤭🤭🤭🤭. പ്രസംഗം അറിവ് എല്ലാം വേസ്റ്റ് ആകുന്ന ഒരു ദിവസം വരും.
@@periperingaനിനക്ക് ഇയാളെ നേരിട്ട് അറിയുമോ നീ ഇയാളുടെ അയൽവാസിയാണൊ
പാനൂരിൽ ബോംബ് പൊട്ടി മരിച്ച DYFI ക്കാരെ പോലെയാകാൻ ലീഗിനും കോൺഗ്രസിനുമാവില്ല -യൂത്ത് ലീഗ് പോലെയാവാൻ DYFI ക്കുമാവില്ല....
സൂപ്പർ.... 🌹❤🌹
ലാൽസലാം സഖാവേ
മോഹൻലാൽ
Great great
ലാൽസലാം സഖാവെ 💪💪💪
मूँ
Grait you
മനുഷ്യൻ മൃഗമാവാൻ എത്ര കാലം കഴിയണമൊ അത്രകാലം വേണം
ലാൽസലാം സഖാവേ, മാഷ അള്ളാഹ്
അടിപൊളി പ്രസംഗം
Nasar sar ningale poliya sooppara💪💪💪💪💪
Laal salaam saghave, u r great.❤️❤️❤️❤️
❤❤❤❤❤❤❤❤
🚩🚩🚩ലാൽ സലാം സഖാവേ
മോഹൻലാൽ
അഭിവാദ്യങ്ങൾ❤❤❤
ലാല്‍ സലാം
Great👏👏👏
സൂപ്പർ
നമിച്ചു. ♥️♥️♥️♥️♥️♥️♥️♥️
ലളിതമായി പറഞ്ഞു എന്താണ് പാർട്ടി എന്ന് ലാൽസലാം സഖാവേ
മോഹൻലാൽ ഫിലിം
Nice
Lal salam❤
മോഹൻലാൽ
Lal salam..comrade...sarikkum kannu niranju....❤
Super speech
അഭിവാദ്യങ്ങൾ💪
ലാൽസലാം സഖാവേ ❤
👍🙏
Poleche. Aduke
ലാൽസലാം സഖാവെ
മോഹൻലാൽ
ലാൽസലാം സഖാവേ...❤❤❤❤❤❤❤❤❤❤
DEAR COMRADE ❤
വ്യക്ത മായ് തെളി വോട് കൂടിയ പ്രസംഗം
Lal salaam
മോഹൻലാൽ
Super.... Bombastic
Lal selam saga ve
👌👌👌
Lal Salam Sagave❤❤❤❤❤
മോഹൻലാൽ
👍👍👍🌹
നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ... സഖാവെ ❤️
👍
avasaaanatthe.vaaaakkinodu.aaatthmaaartthamaaayi.yojikkunnu.muzuvan.vaaaakkukalum.hridhayatthe.sparssichu....big.sallllllllyute.
ആ പൊതിച്ചോറിന്റെ വില അറിഞ്ഞവനാണ് ഈ ഉള്ളവൻ.
നാസറെ റിയാസ്ചെയ്തത് വ്യാഭിചാരം ആണ് ഇസ്‌ലാം നിയമപ്രകാരം നിക്കാഹ് ചെയ്യണം
തൊട്ടടുത്ത മറ്റു മതക്കാരനോട് പോയി ഇതേ രീതിയിൽ ചോദിക്കുമോ? " നീ ... നിൻ്റെ ഭാര്യയുമായി വ്യഭിചരിക്കുകയാണെന്ന് " ... ലീഗിൻ്റെ തന്നെ ദളിത് ലീഗ് ഉണ്ടല്ലോ അവരും വ്യഭിചാരമാണോ നടത്തുന്നത് .. കഷ്ടം ... ഇത്രക്ക് വിവരക്കേട് ലീഗിനെല്ലാതെ മറ്റാർക്കും പറയാനാവില്ല.. കഷ്ടം
ലീഗിന്റെ സ്ഥാപകൻ ജിന്നയുടെ കെട്ട്യോളെ മുസ്ലിം ആക്കിയിട്ട് അവരുടെ ജീവിതത്തെ വ്യഭിചാരത്തിൽ നിന്ന് വിലക്ക് സാഹിബെ... എന്നിട്ടാകാം
😢
Suppar
N k is the great
❤❤❤❤❤❤❤❤❤❤❤
സഖാവ് അവയവ ദാനം ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടോ ?????
മറുപടി അറിയിക്കണം .
വല്ലാതെ ഇഷ്ടമായി പ്രസംഗം .🙏
❤🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എതിരാളികളെ അടിക്കുന്നതിന് ഒരു മയമൊക്കെ വേണ്ടേ സഖാവ് കൊളായി. അവരുടെ മാറിടം പിളർന്നു കാണും. പണ്ഡിതന്മാർക്ക് വേണ്ടിയല്ല ഈ പ്രസംഗം. സാധാരണക്കാർക്ക് വേണ്ടിയാണു ഈ പ്രസംഗം. അവരുടെ മനസ്സിലേക്ക്, ഹൃദയത്തിലേക്ക്, തലച്ചോറിലേക്ക്, ഞരമ്പുകളിലേക്ക് ഉഷ്ണജലപ്രവാഹം പോലെ പ്രവഹിക്കുകയാണ്.ചരിത്രം, മതം, മതം വർഗ്ഗീയതയായി വളരുന്നത്, അത് തീവ്രവാദമാകുന്നത് ഇവ എത്ര ലളിതമായും മനോഹരമായുമാണ് പഠിപ്പിക്കുന്നത്. മാനവ ദർശനമായ മാർക്സിസം എത്ര ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
എനിക്ക് ഒരു നിർദേശം വെയ്ക്കാനുണ്ട്. പാർട്ടി അനുഭാവികൾക്കുവേണ്ടി പാർട്ടി ക്ലാസുകൾ സഖാവിനെക്കൊണ്ട് എടുക്കാൻ പാർട്ടി ആലോചിക്കണം
സഖാവെ അഭിനന്ദനങ്ങൾ
ഈ കുറിപ്പ് ഇട്ടിരിക്കുന്നത് കാലടിയിലെ ശിവശങ്കര പിള്ള ആണ്.
Supar
സൂപ്പർ ആണ് പക്ഷെ അത് ഇവിടെ മാത്രം നാളെ നരകത്തിലേ വിറക് ആവാനും ഈ പ്രസംഗം ആദർശം കമ്മ്യുണിസം അവസരം ആകും. 😊😊
Sarikkum sakhave njanum vangi kazhichittund Lal salam
അഭിവാദ്യങ്ങൾ കാസർ കൊളായിക്കും DYFI യ്ക്കും