വിവിധ രാജ്യങ്ങളും അവിടുത്തെ വാഹന നിർമാണ കമ്പനികളും | Car Brands And Their Country Of Origin

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • We all use vehicles but none of us care about the country where it is made. Others know the country in which their own vehicle is made and its features. Vehicles manufactured by each country have their own quality and features. Top Speed ​​Channel is filmed here in two parts as it is very tedious to finish all the country vehicles in one video.
    നമ്മളെല്ലാവരും തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിലും അത് നിർമ്മിക്കുന്ന രാജ്യത്തെ പറ്റി നമ്മൾ ആരും ചിന്തിക്കാറില്ല. മറ്റുചിലർക്ക് അവർ സ്വന്തമായി ഉപയോഗിക്കുന്ന വാഹനം ഏത് രാജ്യത്ത് നിർമ്മിച്ചതാണ് എന്നും അതിൻറെ സവിശേഷതകളും അറിയാം. ഓരോ രാജ്യവും നിർമ്മിക്കുന്ന വാഹനങ്ങൾക്ക് അതിന്റെതായ ഗുണമേന്മയും സവിശേഷതകളുമുണ്ട്. എല്ലാ രാജ്യത്തെയും വാഹനങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞു തീർക്കുക വളരെ ശ്രമകരമായ കാര്യം ആയതിനാൽ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് Top Speed Channel ഇവിടെ ചിത്രീകരിക്കുന്നത്.
    Part 2
    • വിവിധ രാജ്യങ്ങളും അവിട...
    Informative videos
    • Basic Information
    റോൾസ് റോയ്സിനെ സംബന്ധിച്ച രസകരമായ കാര്യങ്ങൾ | Interesting Facts About Rolls Royce Cars
    • റോൾസ് റോയ്സിനെ സംബന്ധി...
    ഈ കാർ കമ്പനികളുടെ വരുമാനം അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും | Richest car companies in the world
    • ഈ കാർ കമ്പനികളുടെ വരുമ...
    ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc. Welcome all Vandipranthan fans.
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.

ความคิดเห็น • 521

  • @theexplorer1383
    @theexplorer1383 3 ปีที่แล้ว +65

    T A T A U I R😘🔥

  • @rumanasurumi7396
    @rumanasurumi7396 3 ปีที่แล้ว +28

    ഇനിയും തുടരട്ടെ ഈ കാർ വിശേഷങ്ങൾ👍👍👍.
    എല്ലാ വിധ പിന്തുണയും👏👏👏

  • @amaljacob8412
    @amaljacob8412 3 ปีที่แล้ว +173

    ഇതെല്ലാം ഇഷ്ടമാണെങ്കിലും TATA യുടെ അത്രേം വരില്ല.
    Tata ishttam❤️🇮🇳

    • @AUTOMAN_06
      @AUTOMAN_06 3 ปีที่แล้ว +4

      🔥🔥🔥🔥

    • @37adwaids51
      @37adwaids51 3 ปีที่แล้ว +4

      🇮🇳🇮🇳🇮🇳

    • @amburs3532
      @amburs3532 3 ปีที่แล้ว +1

      Tata യെ മലർത്തി അടിക്കുന്ന കമ്പനികൾ ഉണ്ട്

    • @AUTOMAN_06
      @AUTOMAN_06 3 ปีที่แล้ว +2

      @@amburs3532 അയോ എനിക്കറിയില്ലായിരുന്നു😂😂😂🤣🤣🤣

    • @amburs3532
      @amburs3532 3 ปีที่แล้ว

      🤔🤔🤔

  • @kerala_online_bussid_addicts
    @kerala_online_bussid_addicts 3 ปีที่แล้ว +32

    Waiting For Part 2

  • @ronimmani
    @ronimmani 3 ปีที่แล้ว +6

    ഒരു മാതിരി എല്ലാ പേരുകളും തെറ്റിച്ചു പറഞ്ഞതിലുള്ള അഭിനന്ദനം അറിയിച്ചു കൊള്ളുന്നു....

  • @hari9598
    @hari9598 3 ปีที่แล้ว +28

    Tata🔥🔥🔥🔥

  • @al_kelappan
    @al_kelappan 3 ปีที่แล้ว +85

    🇮🇳🇮🇳Tata 🇮🇳🇮🇳

  • @aromalprakash34
    @aromalprakash34 3 ปีที่แล้ว +3

    Maruti suzuki and tata fav

  • @HK-uz3wr
    @HK-uz3wr 3 ปีที่แล้ว +120

    ഇന്ത്യ എത്തുമ്പോൾ ടാറ്റ യുടെ JLR മാത്രം പറയാതെ മഹിന്ദ്രയുടെ Pininfarina & SsangYoung കൂടി ഉൾപെടുത്തണെ

    • @Emilaicy
      @Emilaicy 3 ปีที่แล้ว +6

      Pinarafia india ude company a😁😁😁😁

    • @DevilGAMING-cy5nk
      @DevilGAMING-cy5nk 3 ปีที่แล้ว +10

      @@Emilaicy pininfarina italian aayirunu pinni ath mahindra medichu

    • @sreejithsreelal2756
      @sreejithsreelal2756 3 ปีที่แล้ว

      S

    • @ajithjames.
      @ajithjames. 3 ปีที่แล้ว

      Pininfarina italy aanu

    • @jamesjohn4476
      @jamesjohn4476 3 ปีที่แล้ว

      Athe

  • @rushaljose
    @rushaljose 3 ปีที่แล้ว +8

    Italy😍. കാർ ആണെങ്കിലും ബൈക്ക് ആണെങ്കിലും ഇറ്റലി വേറെ ലെവൽ.

    • @AUTOMAN_06
      @AUTOMAN_06 3 ปีที่แล้ว

      ❤️❤️

  • @lbloodtmfc777
    @lbloodtmfc777 3 ปีที่แล้ว +34

    Ashok lyland 🙂

  • @renjithrs5928
    @renjithrs5928 3 ปีที่แล้ว +10

    6:17 _PAGANI_ oru sports car company alla they are all HYPERCARS

  • @sujisuji8116
    @sujisuji8116 3 ปีที่แล้ว +27

    Rolls roys ❤

  • @tonythomas6591
    @tonythomas6591 3 ปีที่แล้ว +1

    നൈജീരിയയിൽ ഒരു ഇന്ത്യക്കാരൻ വാഹന നിർമാണം തുടങ്ങിയിട്ടുണ്ട്. Stallion Group. ഉടമ സുനിൽ വസ്വാനി.

  • @najeeb2957
    @najeeb2957 3 ปีที่แล้ว +3

    Top Speed Ore poli

  • @muhammedadnanpn1306
    @muhammedadnanpn1306 3 ปีที่แล้ว +2

    Rolls Royce my favorite car

  • @sanjay.csanju
    @sanjay.csanju 3 ปีที่แล้ว +43

    I ❤️ TATA Vehicles 🔥

  • @navinaloysius3539
    @navinaloysius3539 3 ปีที่แล้ว

    Nice video mahn

  • @ADARSH.CB.914
    @ADARSH.CB.914 3 ปีที่แล้ว +9

    🇮🇳Tata 🇮🇳

  • @vijeeshviji52
    @vijeeshviji52 3 ปีที่แล้ว +1

    ജെർമ്മൻ വണ്ടികൾ എനിക്കിഷ്ട്ടമാണ്,audi& benz,, my,, fav...കിടു ആണ് ഓട്ടോമൊബൈൽ എഞ്ചിനീറിങ് പഠിച്ചിട്ടുള്ളവർ അടി ലൈക്ക്.............

  • @kannapirockstar
    @kannapirockstar ปีที่แล้ว

    Well done all vidios detail

  • @diljithtinku
    @diljithtinku 3 ปีที่แล้ว +1

    Wolkswagen Polo 😍😍😍

  • @najmal.k.n7644
    @najmal.k.n7644 3 ปีที่แล้ว +1

    It's really usefull

  • @AUTOMAN_06
    @AUTOMAN_06 3 ปีที่แล้ว +2

    Dodge, Ford, scania, Lemborgini and Benz ❤️❤️😘😘😘.......wating for part 2.....

  • @unnikuttan438
    @unnikuttan438 3 ปีที่แล้ว +2

    ന്റെ മോനേ അനക്ക് എന്ത്‌ അറിവാ poli💓💓💓💓

  • @bennyabraham2919
    @bennyabraham2919 3 ปีที่แล้ว +4

    Bmw pati video idooo

  • @vehiclelover4066
    @vehiclelover4066 3 ปีที่แล้ว +8

    Mhidra Tata fans like hear

  • @ashirabdulla2213
    @ashirabdulla2213 3 ปีที่แล้ว +2

    My favourite car manufacturer Mahindra

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 ปีที่แล้ว +22

    ഒരേരയൊരു രാജാവ്..❤KING BUGATTI 😘😘😘

    • @saaassalim6354
      @saaassalim6354 3 ปีที่แล้ว +1

      Masha allah. th-cam.com/video/m2MBgBk0CA4/w-d-xo.html

    • @TYLER-mf3ct
      @TYLER-mf3ct 3 ปีที่แล้ว +1

      Volkswagen aan bugaatiyude production cheyyunath

    • @shijushiju7818
      @shijushiju7818 3 ปีที่แล้ว

      Bugatty❤❤❤❤❤❤❤❤❤❤❤

    • @MCguy404
      @MCguy404 3 ปีที่แล้ว

      Bugatti 💥💥💥

    • @__K__O__M__A__N__
      @__K__O__M__A__N__ 2 ปีที่แล้ว +1

      NISSAN GTR R34

  • @BeautyKingz
    @BeautyKingz 3 ปีที่แล้ว

    Lincoln, Buick, GMC, RAM, Dodge, Chevrolet, Jeep, Cadillac, Ford, Tesla, Chrysler.

  • @gamerman9435
    @gamerman9435 3 ปีที่แล้ว +3

    I am a new subsriber

  • @zidhanzuhamusthafa571
    @zidhanzuhamusthafa571 3 ปีที่แล้ว +2

    അടമ്പര കറുകളുടെ അവസാനവാക്കായ ROLLS ROYCE പറഞ്ഞില്ല അത് part 2ഇൽ വരുമെന്ന് പ്രധീക്ഷിക്കുന്നു.
    AURUS കാണുമ്പോൾ ROLLS ROYCE ന്റെ ചെറിയ ഒരു cut ഉണ്ടോ എന്നൊരു സംശയം.❤️
    ❣️ TOP SPEED❣️
    uyir

  • @muhammedyaseen4576
    @muhammedyaseen4576 3 ปีที่แล้ว +1

    8:57 ൽ hennasy യെപ്പറ്റി പറയുമ്പോൾ കാണിക്കുന്നത് മുഴുവൻ caddillac ന്റെ വണ്ടികളും ലോഗോയും ആണ്... അത് hennasy അല്ല...

  • @kunjankunjuzz5214
    @kunjankunjuzz5214 3 ปีที่แล้ว +3

    I ❤ tata vehicles........

  • @Acegram
    @Acegram 3 ปีที่แล้ว +29

    TATA 🖐️

    • @nafimahboob4325
      @nafimahboob4325 3 ปีที่แล้ว

      Bye bye👋

    • @Acegram
      @Acegram 3 ปีที่แล้ว

      @@nafimahboob4325 😂😂😂👍

  • @KiranGz
    @KiranGz 3 ปีที่แล้ว +2

    Highly informative 👍

  • @anshi2052
    @anshi2052 2 ปีที่แล้ว +1

    POLO 😍😍😍

  • @kerala_online_bussid_addicts
    @kerala_online_bussid_addicts 3 ปีที่แล้ว +5

    Italy എന്നു പറഞ്ഞാൽ എൻ്റെ മനസ്സിൽ ആദ്യം വരുക Lamborghini ആണ്.

    • @Soy_batman
      @Soy_batman 3 ปีที่แล้ว +1

      Enthanelum VW inta underlanu

    • @riyaskt8003
      @riyaskt8003 3 ปีที่แล้ว

      Fiat and ferrari

    • @rincyshiji7907
      @rincyshiji7907 3 ปีที่แล้ว

      Correct 👍

    • @cyclone9540
      @cyclone9540 3 ปีที่แล้ว +2

      Anikk milanum romayum

  • @sathyajithmk9004
    @sathyajithmk9004 3 ปีที่แล้ว +1

    Ithepole bikes nte video koodi venam

  • @venugopalgopal5671
    @venugopalgopal5671 3 ปีที่แล้ว +1

    Bro super video🙌😍💪💪😍🙏😎

  • @44889
    @44889 3 ปีที่แล้ว +1

    Grate super

  • @MUHDHILAL
    @MUHDHILAL 3 ปีที่แล้ว +31

    Volkswagen polo fans like adi

    • @mansupp1937
      @mansupp1937 3 ปีที่แล้ว

      Polo തല്ലിപ്പൊളി വണ്ടി . അതിലും നല്ലത് santro യാ.

    • @aswincjayan2838
      @aswincjayan2838 3 ปีที่แล้ว +2

      @@mansupp1937 🚮 ath polo owner ne ariyu😊 porath ninn kand judge cheyyalle

    • @MUHDHILAL
      @MUHDHILAL 3 ปีที่แล้ว +1

      @@mansupp1937 നീ ആരാ അത് തീരുമാനിക്കാൻ മൈ

    • @aswincjayan2838
      @aswincjayan2838 3 ปีที่แล้ว

      @@MUHDHILAL 😂

  • @vaishnav.k.r1447
    @vaishnav.k.r1447 2 ปีที่แล้ว

    Aurus കാണിച്ചപ്പോ Rolls Royce ആണ് എനിക്ക് ഓർമ്മ വന്ന 😁 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട.
    ഈ video കണ്ടപ്പോ എനിക്ക് അറിയാത്ത കുറെ വണ്ടികളെ കുറിച്ച് അറിയാൻ പറ്റി❤️.
    _______..Thank you Top Speed

  • @vichu06
    @vichu06 3 ปีที่แล้ว +5

    Dodge 🥰💕 romangam enikum dodge venamennund. Athine kurich oru video akkumo. Kure prize kittiya compony ann

  • @akhilbinu7454
    @akhilbinu7454 3 ปีที่แล้ว +3

    Mahindra &TATA

  • @minderk4302
    @minderk4302 2 ปีที่แล้ว +1

    Lamborghini ❤️💥

  • @sayyidhaider9636
    @sayyidhaider9636 2 ปีที่แล้ว

    Insha Allah 🙌🙌🙌

  • @kashinadhb.r9098
    @kashinadhb.r9098 3 ปีที่แล้ว +2

    Part- 2 katta waiting

  • @nishaadks9110
    @nishaadks9110 3 ปีที่แล้ว +1

    Good job... Nice 1

  • @antonycleetus6719
    @antonycleetus6719 3 ปีที่แล้ว

    Very good information. My favourite car vox wagon

  • @albinpauljoseph8308
    @albinpauljoseph8308 3 ปีที่แล้ว +1

    Tata mahindra safety yill kombanmaar😘😘😘

  • @eminsinto8773
    @eminsinto8773 3 ปีที่แล้ว +2

    Lamborghini and ferrari ❤️❤️❤️❤️❤️

  • @PES-OC
    @PES-OC 3 ปีที่แล้ว +18

    RED POLO
    DODGE CHARGER

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว +1

      Challenger...annu bro

  • @jittojosekadampanad2095
    @jittojosekadampanad2095 3 ปีที่แล้ว +3

    Nissan skyline GTR 35 Golf GTI Shelby GT 🥰🥰🥰 and Suzuki Jimny and Mahindra RoXor

  • @anirudhva1515
    @anirudhva1515 3 ปีที่แล้ว +2

    Bro toyotta glanza vs maruthi baleno video idamo plszzz

  • @pschvlgge5992
    @pschvlgge5992 3 ปีที่แล้ว +4

    Unniettan 1st

  • @ahammedameen.t.t2432
    @ahammedameen.t.t2432 3 ปีที่แล้ว +1

    👍👍👍top video🌹🌹❤

  • @davisvlogskerala3723
    @davisvlogskerala3723 3 ปีที่แล้ว

    Super experience

  • @rinceabraham6938
    @rinceabraham6938 3 ปีที่แล้ว +1

    Germany പറഞ്ഞപ്പോൾ volkswaganൻറ സ്കോഡയും Bugatti യൂം (from 1998) പറഞ്ഞില്ല, അത് പോലെ ഇറ്റലിയെ കുറിച്ച് പറഞ്ഞപ്പോൾ Renault വിട്ട് പോയി🙄

  • @renjusr5831
    @renjusr5831 3 ปีที่แล้ว +1

    Lamborghini yude flashback cheyumo

  • @rumanasurumi7396
    @rumanasurumi7396 3 ปีที่แล้ว +11

    Mercedes Benz 🔥🔥🔥

  • @zainularshad3150
    @zainularshad3150 2 ปีที่แล้ว

    Broo rubicon jeepntee video aakamoo plssss

  • @nasarkaruthedath2155
    @nasarkaruthedath2155 3 ปีที่แล้ว

    അവതരണം സൂപ്പർ

  • @insafmuhammed8162
    @insafmuhammed8162 2 ปีที่แล้ว

    The one and only Lamborghini 💥💥💥💥❤❤❤💥❤

  • @thepopzmediacreation
    @thepopzmediacreation 3 ปีที่แล้ว

    Very well explanation. Keep it up bro👍👍👍👍👍👍👍👍

  • @a.jofficial4723
    @a.jofficial4723 3 ปีที่แล้ว +1

    Bro tourist bus vidoe cheyo guppy seta

  • @shahul9324
    @shahul9324 3 ปีที่แล้ว +9

    Ford mustang 💪
    TOYOTA Land cruiser 💪

  • @xxxtentacionforever6654
    @xxxtentacionforever6654 3 ปีที่แล้ว +12

    ഗപ്പിയുടെ ഇഷ്ട്ടപ്പെട്ട വാഹനം ഏതാണ് 🤔🤔

    • @bea.mk5
      @bea.mk5 3 ปีที่แล้ว +1

      My fav toyota fortuner

  • @amaansabeer6378
    @amaansabeer6378 3 ปีที่แล้ว +5

    New Tata safari

  • @Richuz007
    @Richuz007 3 ปีที่แล้ว +11

    Lada lover 💕💕

  • @amburs3532
    @amburs3532 3 ปีที่แล้ว +17

    ഒൺലി ടൊയോട്ട ഫാൻസ്‌ ലാൻഡ് ക്രൂയിസർ

    • @Bond-vs7mu
      @Bond-vs7mu 3 ปีที่แล้ว

      Japan

    • @alphateam2816
      @alphateam2816 3 ปีที่แล้ว +1

      Lc200

    • @4thepeople367
      @4thepeople367 3 ปีที่แล้ว

      നിസ്സാൻ പട്രോൾ

    • @amburs3532
      @amburs3532 3 ปีที่แล้ว

      GMC, ക്യാഡിലാക്ക്

    • @TYLER-mf3ct
      @TYLER-mf3ct 3 ปีที่แล้ว

      @@amburs3532 ath offroader alla family car aan. landcruiser,lx570,nissan patrol aan marubumiyile rajavu

  • @decadedude1239
    @decadedude1239 3 ปีที่แล้ว +1

    Rolls royce video ഇടാമോ

  • @rage9690
    @rage9690 3 ปีที่แล้ว +1

    My favorite DODGE,FORD, CHEVROLET,GMC,BENZ,

  • @afsalnm000
    @afsalnm000 3 ปีที่แล้ว +3

    പാർട്ട്‌ 2 വേണം

  • @fathimanoushadfathimanoush5699
    @fathimanoushadfathimanoush5699 3 ปีที่แล้ว

    Very beautiful video

  • @pramods3933
    @pramods3933 3 ปีที่แล้ว +7

    Chrysler ഇല്ലാതെ അമേരിക്കൻ ലിസ്റ്റ്, മുൻനിര ബ്രാൻഡ് ആണ് അവർ അവിടെ

    • @bonifacethattil9567
      @bonifacethattil9567 3 ปีที่แล้ว

      Chrysler alla ... Toyota ആണ് Americayil ഏറ്റവും കൂടുതൽ വിറ്റു പോകുന്നത്.

    • @pramods3933
      @pramods3933 3 ปีที่แล้ว

      @@bonifacethattil9567 വില്പന കണക്കല്ല ഉദേശിച്ചത്‌ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെപറ്റിയാണ് പറഞ്ഞത്. ഇവിടെ sales ന്റ് ലിസ്റ്റ് അല്ലല്ലോ ഓരോ രാജ്യത്തെ ബ്രാണ്ടുകൾ ഏതൊക്കെയാണെന്നല്ലേ പറയുന്നത്

  • @sanathedoctor
    @sanathedoctor 22 วันที่ผ่านมา +1

    Cadillac and Hennessy രണ്ടും രണ്ട് company ആണോ? ഒന്നല്ലേ!🤔

  • @arshaque1993
    @arshaque1993 3 ปีที่แล้ว +2

    Elon Musk 😇

  • @abdu.massahallha.rahiman6326
    @abdu.massahallha.rahiman6326 3 ปีที่แล้ว

    വളരെ വളരെ ഇഷ്ടപ്പെട്ടു

  • @miketyson3436
    @miketyson3436 3 ปีที่แล้ว

    നല്ല അവതരണം...❤

  • @adhithyan369
    @adhithyan369 3 ปีที่แล้ว +1

    സ്വീടെന്റെ കാര്യം പറഞ്ഞപ്പോൾ എന്ദേ Koenigsegg - ന്റെ കാര്യം പറയാത്തെ.

  • @jobbenny2604
    @jobbenny2604 3 ปีที่แล้ว

    Super 👌👌thanks 😍

  • @freelancecreator1929
    @freelancecreator1929 3 ปีที่แล้ว +1

    അപ്പോ ഈ Skoda ജർമനിയുടെ അല്ലെ?

    • @amsnest
      @amsnest 3 ปีที่แล้ว

      Check Slovakia

  • @plinggasya
    @plinggasya 2 ปีที่แล้ว

    0:49 ആദ്യം ഓടി എത്തുന്ന എന്ന് പറഞ്ഞപ്പോൾ Audi കാണിച്ചത് മനഃപൂർവം അല്ലെ? 😅

  • @jabirsidheeq605
    @jabirsidheeq605 3 ปีที่แล้ว +2

    Foxvagon alla bro Volkswagen

    • @Joe-Reynold
      @Joe-Reynold 3 ปีที่แล้ว

      It's a German word that's y Folks-Vah-gen

  • @abishkps6668
    @abishkps6668 3 ปีที่แล้ว

    super

  • @donykavalamphotography234
    @donykavalamphotography234 3 ปีที่แล้ว +2

    Ferrari is my favourite company

  • @karthiklal4412
    @karthiklal4412 3 ปีที่แล้ว +1

    Dodge ❤️ .and waiting for indean company s

  • @abdulgafoormannilkunnath8305
    @abdulgafoormannilkunnath8305 3 ปีที่แล้ว +2

    Toyota 😍😍😍😍😍😍😍😍

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 3 ปีที่แล้ว +2

    Volvo and Tata lover ♥️♥️

  • @pranavsagar7170
    @pranavsagar7170 3 ปีที่แล้ว

    Maruthi Suzuki 💪💪😍😍🇮🇳

  • @lejujoykonni
    @lejujoykonni 3 ปีที่แล้ว

    WoW, very informative...

  • @ASLoner-y1p
    @ASLoner-y1p 3 ปีที่แล้ว +3

    Suzuki

  • @pranavprabhakaran5624
    @pranavprabhakaran5624 3 ปีที่แล้ว +6

    Bmw fullform paranjath thettanu

    • @gibrilpeter1059
      @gibrilpeter1059 3 ปีที่แล้ว

      Bavarian Motor Works anu .german alla ...
      Lle

    • @bonifacethattil9567
      @bonifacethattil9567 3 ปีที่แล้ว

      BMW - Bayerische Motoren Werke എന്നാണ് ജർമൻ ഭാഷയിൽ.
      ഇംഗ്ലീഷ് ഇലേക്ക് വിവർത്തനം ചെയ്താൽ Bavarian Motor Works എന്നാണ്...

  • @sreehariks8732
    @sreehariks8732 2 ปีที่แล้ว

    Ferrari , lomborghini, Benz, rolls Royce, bukatti , Tata motors, Mahindra.

  • @hwlifestyle3455
    @hwlifestyle3455 3 ปีที่แล้ว +1

    Ferrari alfa romeo jeep oke fiat groupine anu

  • @rihansaieed7095
    @rihansaieed7095 3 ปีที่แล้ว +1

    പാവങ്ങളുടെ രാജാവ് maruti suzuki🔥🔥

  • @kroosssmoke3482
    @kroosssmoke3482 2 ปีที่แล้ว +1

    Ende fav bmw

  • @subash.ssubash1096
    @subash.ssubash1096 3 ปีที่แล้ว

    Good

  • @afhamabdulla1369
    @afhamabdulla1369 3 ปีที่แล้ว +3

    India yavidey