മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥനയാ..അതുകഴിഞ്ഞാ പ്രാര്‍ത്ഥിക്കാത്തവരെ കുറ്റംപറച്ചില്‍.കിടിലന്‍ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2022
  • മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥനയാ..
    അതുകഴിഞ്ഞാ പ്രാര്‍ത്ഥിക്കാത്തവരെ കുറ്റംപറച്ചില്‍
    അഹാ..ഇവിടെ ശുശ്രൂഷകനായി കൂടിയിരിക്കുവാണോ..
    പെണ്‍മക്കളെയൊക്കെ ആര് കെട്ടിച്ചു വിടും..
    പോയി കുടുംബം നോക്കെടോ...
    മടിയന്മാര്‍ക്കു പറഞ്ഞിരിക്കുന്ന പണിയല്ലിത്
    തറയില്‍ പിതാവിന്റെ
    കോരിത്തരിപ്പിച്ച..കിടിലന്‍ വീഡിയോ
    #marthomastharayil #jaineesmedia #joysonwadakanchery
    A Christian spiritual Program.
    Subscribe TH-cam Channel here ► goo.gl/JqL9tU

ความคิดเห็น • 70

  • @pavanasr3836
    @pavanasr3836 ปีที่แล้ว +2

    പിതാവിന്റെ സന്ദേശം ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായതാണ്. ദൈവത്തിന് സ്തുതി. പിതാവിന് അഭിനന്ദനങ്ങൾ

  • @jishajosemon2511
    @jishajosemon2511 ปีที่แล้ว +7

    പിതാവേ നല്ല ഒരു സന്ദേശം മക്കളെ പണി എടുപ്പിച്ച് വളർത്തണം പിതാവിന് നന്ദി എന്റെ മക്കൾ എല്ലാ നോമ്പുകളും നോക്കാറുണ്ട്

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +22

    എനിക്ക് 67 വയസ്സുണ്ട്,ആദ്യമായിട്ടാണ് ഒരു പിതാവ് ഇത്രയും തുറന്ന് കാര്യങ്ങൽ പറയുന്നത്.praise the lord

    • @radhapolarradhapolar9158
      @radhapolarradhapolar9158 ปีที่แล้ว

      நினைத்தது..
      நிறை,வேறினாலும்,
      "அல்பசமயம்".;
      உண்டென்று, ம்,!இதுமாறி,மாறி..
      இல்லைஎன்று ஒழிவில்ஒழிவாகும், மே..,
      என்று,
      உணர்தலும்,
      அது வழி,
      ஷாட்சியாகும்" .
      .
      ஷாட்சித்வமற்ற"",
      இருப்பில் இயல்பாய்,
      அம(ர்)ரலாகும்.
      வணக்கம்.

    • @radhapolarradhapolar9158
      @radhapolarradhapolar9158 ปีที่แล้ว

      അച്ഛാ..
      വളഞ്ഞിരുന്ന് ,
      വിളഞ്,തടിയാൽ..പിന്നെ
      നിമിർകാൻ ? ?

    • @radhapolarradhapolar9158
      @radhapolarradhapolar9158 ปีที่แล้ว

      കാമം പുഹുമുന്..
      *"ഗായത്രി"
      പുഹുത്തനും.

    • @radhapolarradhapolar9158
      @radhapolarradhapolar9158 ปีที่แล้ว

      അവനവൻ്റെ ..
      വെറും സങ്കല്പം,അവനവൻ്റെ ലോഹം.

    • @jjtechzz8773
      @jjtechzz8773 ปีที่แล้ว

      ​@@radhapolarradhapolar9158 aq

  • @panditraj7251
    @panditraj7251 ปีที่แล้ว +6

    സ്നേഹമുള്ള പിതാവേ ,വി മത്തായി യുടെ സുവിശേഷത്തിൽ പറയുന്ന ,5 talents കിട്ടിയ വ്യതിയായി അങ്ങേ പലപ്പോഴും ,തോന്നിപ്പോകാറുണ്ട് , ദൈവത്തിനു നന്ദി

  • @gigomg2304
    @gigomg2304 ปีที่แล้ว +6

    ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന

  • @tomsonthomas9728
    @tomsonthomas9728 ปีที่แล้ว +6

    ഈ കാലഘട്ടത്തിന് ആവശ്യമായ സന്ദേശം..

  • @rosammathankamma5874
    @rosammathankamma5874 ปีที่แล้ว +1

    Oh. Great. Really true.Openly expressing the fact and warning to new generation. Work is Worship

  • @gigomg2304
    @gigomg2304 ปีที่แล้ว +3

    പിതാവേ നല്ല സന്ദേശം ആണ്

  • @cyriacxavier2986
    @cyriacxavier2986 ปีที่แล้ว +2

    കുടുംബം ഒന്നിച്ചിരിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ ഓർത്തത്‌ പല പള്ളികളിലും ഇപ്പോഴും കുടുംബം ഒന്നിച്ചിരുന്നു കുർബാന കാണാൻ പറ്റാത്ത അവസ്ഥ.

  • @regimandekar3304
    @regimandekar3304 ปีที่แล้ว +6

    Praise the lord 🙏 Amen

  • @mathewspm3910
    @mathewspm3910 ปีที่แล้ว +3

    Very frank speech. Not only hear but put in practice. Dear Lord use him mightily

  • @celinpaulson4575
    @celinpaulson4575 ปีที่แล้ว +3

    Thank you for the frank talk.❤🙏😇🎊

  • @selinethomasgeorge9953
    @selinethomasgeorge9953 ปีที่แล้ว

    പിതാവേ വളരെ നല്ല സന്ദേശം 🙏🙏🙏🙏

  • @shinyjoseph2918
    @shinyjoseph2918 ปีที่แล้ว +2

    ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻

  • @radhapolarradhapolar9158
    @radhapolarradhapolar9158 ปีที่แล้ว +2

    പുറം= ,വെളിയെന്ന് കാണുന്നത് ,
    അറിയുന്ന . .
    രൂപം=നിറം ,
    പെയർ,നാമം= സപ്‌ധം =*പ്രപഞ്ചം !

  • @achamaantony568
    @achamaantony568 ปีที่แล้ว +2

    ആമേൻ 🙏

  • @sonabinny5958
    @sonabinny5958 ปีที่แล้ว +2

    Very good message 🙏🏼🙏🏼

  • @skurianck
    @skurianck ปีที่แล้ว +1

    All talks are very good

  • @santhammasiby8366
    @santhammasiby8366 ปีที่แล้ว +1

    Super message 🙏🙏🙏

  • @sujamavelil5819
    @sujamavelil5819 ปีที่แล้ว +3

    God bless you

  • @jessyjames4570
    @jessyjames4570 ปีที่แล้ว +2

    Praise God

  • @leelavarghese7603
    @leelavarghese7603 ปีที่แล้ว +2

    Super real story father

  • @salyfrancis9094
    @salyfrancis9094 ปีที่แล้ว +1

    Pithave, Super talk

  • @Tetratree
    @Tetratree ปีที่แล้ว +1

    Exactly told ,that's y family don't survive and they separate 💯

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +3

    ആമേൻ കർത്താവെ 🙏🏼വേഗം വരണേ 👍ആമേൻ കർത്താവെ നിൻ രാജ്യം വരണേ 🙏🏼🙏🏼🙏🏼അവസാന നാളുകൾ, അതിന്റെ അടയാളങ്ങൾ വിവേചിച്ചു അറിയുവാൻ വിവേകം മക്കൾക്കു പകരണേ 🙏🏼🙏🏼🙏🏼

  • @sajur832
    @sajur832 ปีที่แล้ว +1

    Amen

  • @OmanaJoseph-ij8hf
    @OmanaJoseph-ij8hf ปีที่แล้ว

    Good message 🙏🙏🙏🙏🙏

  • @donageorge7097
    @donageorge7097 ปีที่แล้ว

    Superb..its really worth

  • @biniantony
    @biniantony ปีที่แล้ว +1

    Good talk

  • @mariammamathew1416
    @mariammamathew1416 ปีที่แล้ว +2

    👍🙏🙏

  • @shincyraju9013
    @shincyraju9013 ปีที่แล้ว

    പിതാവേ, അങ്കൂട്ടികളുടെ കാര്യം പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @jmjsho
    @jmjsho ปีที่แล้ว +2

    👌👌👌👍👍👍🙏🙏🙏

  • @pushpavarghese8619
    @pushpavarghese8619 ปีที่แล้ว +1

    👍🙏🏻

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +1

    Exactly

  • @jayeshdas8815
    @jayeshdas8815 ปีที่แล้ว

    ശരിക്കും correct

  • @antonypaul6709
    @antonypaul6709 ปีที่แล้ว

    The naked truth.

  • @josephkurian7910
    @josephkurian7910 ปีที่แล้ว +3

    This Pithave knows what is happening in this modern world .

    • @raphelalappattu5495
      @raphelalappattu5495 ปีที่แล้ว +1

      ആരാണ് പിതാവ് ? യേശു പറയന്നു - ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കു തു സ്വർഗസ്ഥനായ പിതാവ് അല്ലാതെ മറ്റാരും പിതാവല്ല.

  • @radhapolarradhapolar9158
    @radhapolarradhapolar9158 ปีที่แล้ว

    അച്ഛൻ..
    ഇന്നത്തലോഹം ,
    നല്ല പോലെ പഠിച്ചു.OR.ലോഹം
    അച്ഛനെ (പിതാവിനെ)പഠിപ്പിച്ചു.

  • @sajimon5043
    @sajimon5043 ปีที่แล้ว

    😃😄😍😍👏👏

  • @mrose4034
    @mrose4034 ปีที่แล้ว +1

    Pithavinte ella talksum ishtamaanu ..but oru cheriya difference in opinion undu. Those children who go to study in foreign countries are not enjoying there. They hard work there to study and work together. Actually those who study here are not doing anything except studies.Those who go for work too are not leading an adipoli life. They have their own difficulties.

  • @daisymathew5664
    @daisymathew5664 ปีที่แล้ว

    പള്ളി പുണ്യാളൻ മാർക്ക് 👌👌

  • @babuat8592
    @babuat8592 ปีที่แล้ว

    ഇപ്പോൾ പെൺകുട്ടി കൾക്കും ഇത്തരം ലാഭം ഉണ്ടാകും

  • @eway9925
    @eway9925 ปีที่แล้ว +1

    പാപികൾ പാപികളെ സ്നേഹിക്കുന്നു 😄😄😄

  • @divya11111
    @divya11111 ปีที่แล้ว +2

    അച്ചന് Prathiviraj ന്റെ voice

  • @johnabraham6431
    @johnabraham6431 ปีที่แล้ว

    Wife is going behind, that is to watch the husband to see whether he is looking any other lady anywhere around.

  • @simonarakal940
    @simonarakal940 ปีที่แล้ว

    Balls Christmas balls

  • @radhapolarradhapolar9158
    @radhapolarradhapolar9158 ปีที่แล้ว +1

    നീ നിൻ്റെ ശരീരം അല്ല..ഉപദേസം..
    *അച്ഛാ..
    ഞാൻ എൻ്റെ,
    സരീരമാണോ ?

    • @mk_1958
      @mk_1958 ปีที่แล้ว +1

      thalayil chanakam aano

  • @mtkalappurackal1947
    @mtkalappurackal1947 ปีที่แล้ว +5

    പിതാവ് പറഞ്ഞത് ശരിയാണ്, ഉത്തരവാദിത്തം ഇല്ലാത്ത വർക്ക് പറഞ്ഞിട്ട് ഉള്ളവർക്ക് പെണ്ണ് കെട്ടാതെ പട്ടം സ്വീകരിക്കുക എന്നത്.. അപ്പോൾ ഇങ്ങനെ ചുമ്മാതെ തള്ളാം, പെണ്ണുകെട്ടിയ അച്ഛന്മാരോട് ചോദിക്കുക ഇങ്ങനെ തള്ളാൻ മനസാക്ഷി അനുവദിക്കുമോ എന്നു... ഇന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കുടുംബസ്തരായ വൈദീകർ ആണ്.. കത്തോലിക്ക അച്ചന്മാർക്ക് ജീവിതം ഇല്ലാതെ ചുമ്മാ ഉപദേശിക്കാൻ പറ്റും, സഭയുടെ സ്വത്ത്‌ എടുത്തു അലസാറായി സുഗിച്ചു ജീവിക്കാമല്ലോ...

    • @jamesanithottam9492
      @jamesanithottam9492 ปีที่แล้ว +3

      ലൂസി കളപ്പുരയുടെ സ്വന്തമാ അല്ലെ ?

    • @Jibi_vlogs
      @Jibi_vlogs ปีที่แล้ว

      കത്തോലിക്ക സഭയ്ക്ക് എതിരേ എത്ര കുരച്ചാലും ഇത് തകരില്ല. മാർട്ടിൻ ലൂഥർ നോക്കിട്ട് നടന്നിട്ടില്ല പിന്നെയാ നീ😁

  • @shancyjacob5943
    @shancyjacob5943 ปีที่แล้ว +1

    വെറുതെ പറയല്ലേ, വീട്ടിൽ തനിച്ചിരുന്നാണ് മദ്യപിക്കുന്നത്

  • @johnmathew3801
    @johnmathew3801 ปีที่แล้ว +4

    ഇനിയും കണ്ണുതുറന്ന് സത്യം എന്തെന്ന് അറിയാൻ ശ്രമിക്കാത്ത സിറോമലബാർ വിശ്വാസികളോട്.. കരിമ്പിൻ കാലായുടെ ആത്മീയ നിലവാരത്തിലേക്ക് "വിമതർ"
    അല്ലാത്തവർ എത്തി എന്ന് വ്യക്തമാക്കുന്നു😭
    എറണാകുളം രൂപതാ വിശ്വാസികളും അച്ചൻമ്മാരും ഉയർത്തിയ പ്രശ്നത്തെപ്പറ്റിയോ പരിഹാരത്തെപ്പറ്റിയോ ചിന്തിച്ചിട്ടുണ്ടോ???
    2010 ന് മുൻപ് തന്നെ സിറോമലബാറിന്റെ പ്ലാസിഡ് അച്ചന്റെ(അനേക കത്തുകൾ)റോമൻ സഭയുമായി വേറിട്ട്‌ നിൽക്കാനുള്ള വിഭാഗീയ പഠനങ്ങളെപ്പറ്റി അറിഞ്ഞവനാണ് ഞാൻ.
    Rev. സേവ്യർ കൂടപ്പുഴ, Rev.തോമസ് മണ്ണൂരാം പറമ്പിൽ, കൽദായ തീസിസ് അനേകം Rev.Dr. ചെറിയാൻ വാരിക്കാട്ട്,Rev. Dr. Pauly മണിയാട്ട് etc ഒക്കെ വായിച്ചതിൽ നിന്നുമാണ് ഞാനിതെഴുതുന്നത്. 28 വയസുവരെ കുറവിലങ്ങാട് പള്ളിയുമായി നടന്നവൻ എങ്ങനെ എറണാകുളത്തോട് ചേർക്കപ്പെട്ടു?🤔
    മാർ പൗവ്വത്തിൽ "അധികാര"ത്തിന്റെ ജ്വരംബാധിച്ച് കെട്ടിപ്പൊക്കിയ സുറിയാനി "റോം" കളദായവൽക്കരണത്തിൽ യാക്കോബായ/ ഓർത്തഡോൿസിൽ സംഭവിച്ചത് (Excommunicated,ആത്മീയത പറങ്കി വിരോധം)
    സംഭവിക്കാതിരിക്കാൻ ഒന്ന് കണ്ണുതുറക്കൂ... 😭
    മാതൃസഭയായ റോമിനോട് അനുസരണക്കേട് കാണിച്ചത് 4 പതിറ്റാണ്ട് മുൻപ് മുതൽ മാർ പൗവ്വത്തിലും കൂട്ടരും ആണ്.അന്നൊക്കെ ചങ്ങനാശ്ശേരിയിൽ നടന്നതൊന്നും മറന്ന് നാം തീരെ മണ്ടന്മാർ ആകരുത്.. ക്രിസ്തു തന്റെ ദൗത്യം ശിഷ്യൻമാരെ ഭരമേൽപ്പിച്ചത് സഭയിലൂടെയാണ്.. സഭ ഏകമാണ്...
    ആ സഭയിൽ റീത്തിന്റെ പേരിൽ വൻമതിൽ സൃഷ്ടിക്കുന്ന വിഭാഗീയ പഠനം ഒന്നിച്ചുപോകില്ല
    സുപ്രീം കോർട്ട് ജഡ്ജിക്കോ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത, ഏത് വളഞ്ഞ/സത്യവിരുദ്ധ വഴിയിലും ലക്ഷ്യം നിറവേറ്റുന്ന വേറെ "സ്പിരിറ്റ്‌" ആണിത്..ഹബാക്കൂക്ക് 1(5-11)🙄
    ലത്തീൻ പള്ളികളിൽ പോയ്ക്കോണ്ടിരുന്ന സിറോമലബാറുകാരെ വീടുവീടുകൾ കയറിയിറങ്ങി തിരിച്ചുകൊണ്ടുവന്നതിന്റെ അപകടം ഇന്ന് മനസിലാക്കിയിട്ടുകൂടിയാണ് ചിലതെല്ലാം എഴുതിപ്പോകുന്നത്.. 😭
    "വെടക്കാക്കി തനിക്കാക്കുന്ന" കൽദായരെ സൂക്ഷിക്കുക.. ആത്മാവിന്റെ രക്ഷയെ പ്രതി
    സത്യം തിരിച്ചറിയൂ Stand with Jesus not with lies.
    മനത്തേടത്ത് പിതാവിനെ ഏൽപ്പിച്ച ദൗത്യം എന്തായിരുന്നു?40 ൽ പരം ലക്ഷങ്ങൾ മുടക്കി ഒരു വർഷത്തിന് ശേഷം തെളിവ് കണ്ടെത്തിയത് എന്തെന്ന് അറിയാൻ 34 രൂപതകളിലെ ഒരു വിശ്വാസിയും ശ്രമിച്ചിട്ടില്ല.
    ഒരു വീഡിയോയിൽ പിതാവ് വ്യക്തമായി പറയുന്നുണ്ട് ആദിത്യൻ കമ്പ്യൂട്ടറിൽനിന്നുമെടുത്തത് യഥാർത്ഥ രേഖയാണെന്നും വ്യാജരേഖ അല്ലെന്നും..
    സാത്താന്റെ ആത്മാവില്ലാത്ത ഒരാൾക്കും കുറ്റം കണ്ടെത്താൻ പറ്റാത്ത വാക്കുകളാണ് ജഡ്ജി പറഞ്ഞതെങ്കിലും കെന്നഡി ഉൾപ്പെട്ട കൽദായർ ജഡ്ജിയുടെ ചെറുപ്പകാലത്തിലേക്കു പോയിട്ടായാലും കുറ്റം കണ്ടുപിടിക്കുന്നു..സാത്താന്റെ പ്രവർത്തനം.
    (എറണാകുളക്കാരോട് എനിക്കാദ്യമൊക്കെ അനുകൂലമായിരുന്നു, എന്നാൽ ഇപ്പോൾ അവർ അങ്ങനെ..ഇങ്ങനെ.. ഒക്കെ ചെയ്യ്തത്കൊണ്ടും,ധ്യാനഗുരുക്കൾ പറഞ്ഞില്ലേ "അധകാരികളെ അനുസരിക്കണ"മെന്ന്.. അതൊക്കെക്കൊണ്ടും ഞാൻ ആലഞ്ചേരി പക്ഷം.. പലരും പറഞ്ഞ വാക്കുകൾകളാണ്.. സത്യം അറിയുക പോലും വേണ്ട.. കേൾക്കണ്ട..ഷൈജുവിന്റെ വീഡിയോ കൾക്ക് താഴെയെഴുതുന്ന തെറിപ്പാട്ടുകാരനും പറയും അവനും ക്രിസ്ത്യൻ ആണെന്ന്..സഹോദരനെ വിഡ്ഢി എന്ന് വിളിക്കുന്നവൻ നരകത്തിൽ പോകുമെന്ന് പറയുന്ന യേശുവിന്റെ പഠനം മറക്കല്ലേ.. 😭കഷ്ടം..പിശാചിന്റെ ചതികൾ വിശ്വാസിയെ സത്യം അറിയുന്നതിൽനിന്നും തടയുന്നു..)
    അതുപോലെ സത്യം പറഞ്ഞപ്പോൾ മനത്തേടത്തു പിതാവിനെതിരെ കേസ് കൊടുത്തു..ദൈവനീതിയേക്കാൾ മനുഷ്യപ്രീതി ഭയന്ന പാപം പിതാവ് മാളത്തിൽ ഒളിച്ചു..തെളിവെടുക്കാൻ വിട്ടത് വെറുതെയായി, കേസ് പിൻവലിക്കുന്നു (വീണ്ടും ഹബക്കുക്ക് 1(5-11)വായിക്കൂ..
    ഇന്നും കൽദായർക്ക് "വ്യാജരേഖ",യും കോലം കത്തിച്ചതും "വള"മായി തുടരുന്നു...അതിലൂടെ സത്യം അടക്കപ്പെടുന്നു...പത്ത് മിനിറ്റ് പറഞ്ഞു തീർക്കാനുള്ളതിന് അവരെ അവഗണിച്ചപ്പോൾ കോലം കത്തിച്ചതുകൊണ്ട് പ്രശ്നങ്ങൾ അറിഞ്ഞു 🤔വിശ്വാസികളെ ശ്രവിക്കാതെ ലോകം മുഴുവൻ വിലസുന്ന രുദ്രാക്ഷസ്വാമിക്ക്.

    • @jobyjoseph737
      @jobyjoseph737 ปีที่แล้ว

      കഷ്ടം

    • @sebancs399
      @sebancs399 ปีที่แล้ว

      John Mathew;; Does this long Explanation Required? Christian Focus Must be Jesus because he Only told, 'I am the Way, Life and Truth'.
      Basic Problem is in Kerala so-called Syrian Churches have Many in the Clerics without Work. Remember the Saying; 'Idle man's Mind is Devil's workshop'.
      Jesus does not Specify any Direction to Face to Offer Prayers. Present Quarrel about Facing during Mass.
      Ego and Inferiority Complex. Nothing Else.
      Maximum Violation 2nd commandment is by the so-called Catholics. Often they Assemble in the Pretext of Prayer Meeting. Some formal Prayers used to be Recited. Thereafter Meals will be Served.
      But a Particular Group of Gents, don't join with Meals Service. They patiently Wait for others to Finish the Meals. Then their Session with liquor Starts. Rather drinking after Praying. Isn't it like going for Murder after praying!!!
      This is general Catholic Style. Doesn't get Restricted to Syrian Only.
      They are in the Forefront to Blame other Sects who do Not have Smoke Curtain of Prayer Meeting for Eating, Drinking and Rejoicing.

    • @jubinthomas9269
      @jubinthomas9269 ปีที่แล้ว

      Sudappi kasu vangi nakkiyal pore suhruthe, ivide shradhikkano

  • @josephantony9196
    @josephantony9196 ปีที่แล้ว +3

    എല്ലാവരും മുടിഞ്ഞ പ്രാർത്ഥനയാണ് 🤣😂😆ഒരുത്തന്റെയും ദാരിദ്ര്യവും പട്ടിണിയും രോഗവും മാറത്തില്ല 🤣😂😆പള്ളിയുടെ ദാരിദ്ര്യം തീരാത്തതാണ് ഏറ്റവും വലിയ സങ്കടം 🤣😂😆കുറുംതോന്റി ക്കും വാതമോ 🤣😂😆

  • @jessyshaji672
    @jessyshaji672 ปีที่แล้ว

    Pithave yanta molkku Januaryil marriage urapichu. Free state certificate for marriage, ithuvara kittiyilla. Certificate illatha marriage nadakilla yannu vikari achan paranju.yanthankilum pomvazhi yundo father. Molkku state mariyathinalanu certificate kittan thamasam yannu thonunoo. Prarthikkanamaa.🧋🧋🙏🏻🧋🧋

  • @gladsonabey1097
    @gladsonabey1097 ปีที่แล้ว +1

    Amen

  • @johnmathew3801
    @johnmathew3801 ปีที่แล้ว +4

    ഇനിയും കണ്ണുതുറന്ന് സത്യം എന്തെന്ന് അറിയാൻ ശ്രമിക്കാത്ത സിറോമലബാർ വിശ്വാസികളോട്.. കരിമ്പിൻ കാലായുടെ ആത്മീയ നിലവാരത്തിലേക്ക് "വിമതർ"
    അല്ലാത്തവർ എത്തി എന്ന് വ്യക്തമാക്കുന്നു😭
    എറണാകുളം രൂപതാ വിശ്വാസികളും അച്ചൻമ്മാരും ഉയർത്തിയ പ്രശ്നത്തെപ്പറ്റിയോ പരിഹാരത്തെപ്പറ്റിയോ ചിന്തിച്ചിട്ടുണ്ടോ???
    2010 ന് മുൻപ് തന്നെ സിറോമലബാറിന്റെ പ്ലാസിഡ് അച്ചന്റെ(അനേക കത്തുകൾ)റോമൻ സഭയുമായി വേറിട്ട്‌ നിൽക്കാനുള്ള വിഭാഗീയ പഠനങ്ങളെപ്പറ്റി അറിഞ്ഞവനാണ് ഞാൻ.
    Rev. സേവ്യർ കൂടപ്പുഴ, Rev.തോമസ് മണ്ണൂരാം പറമ്പിൽ, കൽദായ തീസിസ് അനേകം Rev.Dr. ചെറിയാൻ വാരിക്കാട്ട്,Rev. Dr. Pauly മണിയാട്ട് etc ഒക്കെ വായിച്ചതിൽ നിന്നുമാണ് ഞാനിതെഴുതുന്നത്. 28 വയസുവരെ കുറവിലങ്ങാട് പള്ളിയുമായി നടന്നവൻ എങ്ങനെ എറണാകുളത്തോട് ചേർക്കപ്പെട്ടു?🤔
    മാർ പൗവ്വത്തിൽ "അധികാര"ത്തിന്റെ ജ്വരംബാധിച്ച് കെട്ടിപ്പൊക്കിയ സുറിയാനി "റോം" കളദായവൽക്കരണത്തിൽ യാക്കോബായ/ ഓർത്തഡോൿസിൽ സംഭവിച്ചത് (Excommunicated,ആത്മീയത പറങ്കി വിരോധം)
    സംഭവിക്കാതിരിക്കാൻ ഒന്ന് കണ്ണുതുറക്കൂ... 😭
    മാതൃസഭയായ റോമിനോട് അനുസരണക്കേട് കാണിച്ചത് 4 പതിറ്റാണ്ട് മുൻപ് മുതൽ മാർ പൗവ്വത്തിലും കൂട്ടരും ആണ്.അന്നൊക്കെ ചങ്ങനാശ്ശേരിയിൽ നടന്നതൊന്നും മറന്ന് നാം തീരെ മണ്ടന്മാർ ആകരുത്.. ക്രിസ്തു തന്റെ ദൗത്യം ശിഷ്യൻമാരെ ഭരമേൽപ്പിച്ചത് സഭയിലൂടെയാണ്.. സഭ ഏകമാണ്...
    ആ സഭയിൽ റീത്തിന്റെ പേരിൽ വൻമതിൽ സൃഷ്ടിക്കുന്ന വിഭാഗീയ പഠനം ഒന്നിച്ചുപോകില്ല
    സുപ്രീം കോർട്ട് ജഡ്ജിക്കോ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത, ഏത് വളഞ്ഞ/സത്യവിരുദ്ധ വഴിയിലും ലക്ഷ്യം നിറവേറ്റുന്ന വേറെ "സ്പിരിറ്റ്‌" ആണിത്..ഹബാക്കൂക്ക് 1(5-11)🙄
    ലത്തീൻ പള്ളികളിൽ പോയ്ക്കോണ്ടിരുന്ന സിറോമലബാറുകാരെ വീടുവീടുകൾ കയറിയിറങ്ങി തിരിച്ചുകൊണ്ടുവന്നതിന്റെ അപകടം ഇന്ന് മനസിലാക്കിയിട്ടുകൂടിയാണ് ചിലതെല്ലാം എഴുതിപ്പോകുന്നത്.. 😭
    "വെടക്കാക്കി തനിക്കാക്കുന്ന" കൽദായരെ സൂക്ഷിക്കുക.. ആത്മാവിന്റെ രക്ഷയെ പ്രതി
    സത്യം തിരിച്ചറിയൂ Stand with Jesus not with lies.
    മനത്തേടത്ത് പിതാവിനെ ഏൽപ്പിച്ച ദൗത്യം എന്തായിരുന്നു?40 ൽ പരം ലക്ഷങ്ങൾ മുടക്കി ഒരു വർഷത്തിന് ശേഷം തെളിവ് കണ്ടെത്തിയത് എന്തെന്ന് അറിയാൻ 34 രൂപതകളിലെ ഒരു വിശ്വാസിയും ശ്രമിച്ചിട്ടില്ല.
    ഒരു വീഡിയോയിൽ പിതാവ് വ്യക്തമായി പറയുന്നുണ്ട് ആദിത്യൻ കമ്പ്യൂട്ടറിൽനിന്നുമെടുത്തത് യഥാർത്ഥ രേഖയാണെന്നും വ്യാജരേഖ അല്ലെന്നും..
    സാത്താന്റെ ആത്മാവില്ലാത്ത ഒരാൾക്കും കുറ്റം കണ്ടെത്താൻ പറ്റാത്ത വാക്കുകളാണ് ജഡ്ജി പറഞ്ഞതെങ്കിലും കെന്നഡി ഉൾപ്പെട്ട കൽദായർ ജഡ്ജിയുടെ ചെറുപ്പകാലത്തിലേക്കു പോയിട്ടായാലും കുറ്റം കണ്ടുപിടിക്കുന്നു..സാത്താന്റെ പ്രവർത്തനം.
    (എറണാകുളക്കാരോട് എനിക്കാദ്യമൊക്കെ അനുകൂലമായിരുന്നു, എന്നാൽ ഇപ്പോൾ അവർ അങ്ങനെ..ഇങ്ങനെ.. ഒക്കെ ചെയ്യ്തത്കൊണ്ടും,ധ്യാനഗുരുക്കൾ പറഞ്ഞില്ലേ "അധകാരികളെ അനുസരിക്കണ"മെന്ന്.. അതൊക്കെക്കൊണ്ടും ഞാൻ ആലഞ്ചേരി പക്ഷം.. പലരും പറഞ്ഞ വാക്കുകൾകളാണ്.. സത്യം അറിയുക പോലും വേണ്ട.. കേൾക്കണ്ട..ഷൈജുവിന്റെ വീഡിയോ കൾക്ക് താഴെയെഴുതുന്ന തെറിപ്പാട്ടുകാരനും പറയും അവനും ക്രിസ്ത്യൻ ആണെന്ന്..സഹോദരനെ വിഡ്ഢി എന്ന് വിളിക്കുന്നവൻ നരകത്തിൽ പോകുമെന്ന് പറയുന്ന യേശുവിന്റെ പഠനം മറക്കല്ലേ.. 😭കഷ്ടം..പിശാചിന്റെ ചതികൾ വിശ്വാസിയെ സത്യം അറിയുന്നതിൽനിന്നും തടയുന്നു..)
    അതുപോലെ സത്യം പറഞ്ഞപ്പോൾ മനത്തേടത്തു പിതാവിനെതിരെ കേസ് കൊടുത്തു..ദൈവനീതിയേക്കാൾ മനുഷ്യപ്രീതി ഭയന്ന പാപം പിതാവ് മാളത്തിൽ ഒളിച്ചു..തെളിവെടുക്കാൻ വിട്ടത് വെറുതെയായി, കേസ് പിൻവലിക്കുന്നു (വീണ്ടും ഹബക്കുക്ക് 1(5-11)വായിക്കൂ..
    ഇന്നും കൽദായർക്ക് "വ്യാജരേഖ",യും കോലം കത്തിച്ചതും "വള"മായി തുടരുന്നു...അതിലൂടെ സത്യം അടക്കപ്പെടുന്നു...പത്ത് മിനിറ്റ് പറഞ്ഞു തീർക്കാനുള്ളതിന് അവരെ അവഗണിച്ചപ്പോൾ കോലം കത്തിച്ചതുകൊണ്ട് പ്രശ്നങ്ങൾ അറിഞ്ഞു 🤔വിശ്വാസികളെ ശ്രവിക്കാതെ ലോകം മുഴുവൻ വിലസുന്ന രുദ്രാക്ഷസ്വാമിക്ക്.

    • @paulmathew9437
      @paulmathew9437 ปีที่แล้ว +7

      @john mathew
      പിതാവ് ഇവിടെ പറയുന്നതുമായി താങ്കൾ പറയുന്നതിന് എന്താ കണക്ഷൻ?
      ആനകാര്ര്യം പറയുന്നതിന്റ ഇടയിൽ ചേനകാര്യം പറയണമോ ?

    • @josephchacko8422
      @josephchacko8422 ปีที่แล้ว +1

      ആദ്യം നിങളുടെ മനസ് നന്നാക്കൂ .അതിനുശേഷം മതി ഉപദേശങൾ.ആരാണ് രുദ്രാക്ഷ സ്വാമി .കുറഞ്ഞപക്ഷം ആത്മീയ ഗുരുക്കന്മാരെ ബഹുമാനിച്ചില്ലങ്കിലും അപമാനിക്കാതിരിക്കു .നിങൾപറയുന്ന ഇ ഷൈജു സഭയുടെ ഏതെങ്കിലും ഒരു നല്ലകാര്യംഎടുത്തുപറയാറുണ്ടോ.മറിചു അപമാനിക്കാൻ മാത്രമല്ലേ വിഡിയോയിറക്കുന്നതു .താഴത്തു പിതാവ് വിശ്വാസികളെ ശ്രീവിക്കാ൯ വിളിച്ചപ്പോൾ ഇ ഷാജുവിന്റെ നേതൃത്വത്തി ൽ അദ്ദേഹത്തെ സന്നർശിച്ചല്ലേ പറഞ്ഞത് പിതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നു .അങനെയുള്ളവന്റെവിഡിയോക്കു താഴെ എന്താ പൂച്ചെണ്ട് കൊടുക്കണോ .ആദ്യം അനുസരണം എന്ധെന്നു പഠിക്കൂ .അതുകഴിഞ്ഞു മതി വാചക കാസറത്തുകൾ .

    • @josephchacko8422
      @josephchacko8422 ปีที่แล้ว +4

      @@paulmathew9437 പിതാവ് ചങ്ങാശേരിക്കാരൻ ആയിപ്പോയില്ലേ .ആ ചങ്ങനാശേരി വിരോധംഅങ്ങ് തീർക്കാമെന്ന് വിചാരിച്ചു .അതുകൊണ്ടു സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഇതെടുത്തു പ്രേയോഗിക്കും .അതാണ് ഞങളുടെ ഒരിത് 😄😄