Bishop Thomas Tharayil | ക്രിസ്ത്യാനിക്ക് ആയതുകൊണ്ട് എന്താ ഇത്ര മേന്മ ? | ആത്മീയത | MAC TV

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #tharayil #marthomastharayil #speech #malayalam #changanacherry #christianity #jesus #mactv
    © MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

ความคิดเห็น • 40

  • @josephkuriankurian8152
    @josephkuriankurian8152 4 หลายเดือนก่อน +8

    ഈശോയെ നന്ദി, ഈശോയെ സ്തുതി യേശുവേ ആരാധന

  • @kavilphilip
    @kavilphilip หลายเดือนก่อน +3

    ഇപ്പോഴുള്ള ജീവിതത്തിനും , മരണശേഷവും ധൈര്യം തരുന്ന വിശ്വാസം.🙏🏽👌🏽

  • @1958BcmJoseph
    @1958BcmJoseph หลายเดือนก่อน +4

    Very good message. Thank you.

  • @johnysebastian2135
    @johnysebastian2135 10 วันที่ผ่านมา

    VERY GOOD MESSAGE. ONE OF FRIENDS FROM KOTTAYAM MARRIED A GIRL FROM PALAI DIOCESE. BISHOPS AND PRIESTS GOT ANGRY AND DISMISSED HIM FROM THE K.. CHURCH. SALUTE

  • @robinjohn911
    @robinjohn911 4 หลายเดือนก่อน +11

    ലോൺ കിട്ടണം, പരീക്ഷ പാസ് ആകണം, വിസ കിട്ടണം, തെങ്ങിന്റെ മണ്ഡരി മാറണം, പശു വിന്റെ അകിടു വീക്കം മാറണം, വീടിന്റ മതിൽ പണി നടക്കണം 😢😢 ഇത്ന് ഒന്നും അല്ല ഈശോ സ്വർഗം വിട്ട് വന്നത്. നമ്മുക്ക് നിത്യ ജീവൻ നൽകൻ ആണ്

  • @stellasunny3691
    @stellasunny3691 28 วันที่ผ่านมา +1

    Praise the lord🙏

  • @slaveofLORDJESUS
    @slaveofLORDJESUS 4 หลายเดือนก่อน +2

    Amen 🙏 Christians are a chosen people 🎉 But unfortunately 99% of the people in Kerala with Christian names have not yet realised that 😢

  • @achammakurian5563
    @achammakurian5563 หลายเดือนก่อน +2

    spirituality very clearly conveyed

  • @sunilcx
    @sunilcx 4 หลายเดือนก่อน +2

    May God bless you 🙏

  • @jmuttikal
    @jmuttikal หลายเดือนก่อน +10

    അസൂയ, പിശുക്ക്, അഹങ്കാരം, പരദൂഷണം, പാരവെപ്പ്,.... തുടങ്ങിയ ഗുണങ്ങൾ ഏറ്റവും കൂടുതൽ, ഏറ്റവും കൂടുതൽ പ്രസംഗങ്ങളും ധ്യാനങ്ങളും, ദേവാലയങ്ങളും ഉള്ള ക്രിസ്ത്യാനികൾക്ക് തന്നെ

    • @jayamoljosekutty7342
      @jayamoljosekutty7342 29 วันที่ผ่านมา

      പറയുന്ന ആൾക്ക് കൂടുതൽ ഇല്ല 🥰

    • @THETHODUKA
      @THETHODUKA 27 วันที่ผ่านมา

      "ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല."
      യോഹന്നാന്‍ 15 : 5
      പേര് കൊണ്ട് ക്രിസ്ത്യാനി ആയിട്ട് കാര്യമില്ല, ക്രിസ്തുവിൽ വസിച്ച് അവിടുത്തെ ശിഷ്യരായി ജീവിക്കുന്നവർ മാത്രമേ നല്ല ഫലം പുറപ്പെടുവിക്കൂ..

  • @rachelthomas6428
    @rachelthomas6428 หลายเดือนก่อน

    People must listen Bishop's speech.

  • @anvinalphin5428
    @anvinalphin5428 หลายเดือนก่อน +2

    Amen

  • @sreeragdennis
    @sreeragdennis 14 วันที่ผ่านมา

    Wow wow... Reality,, ❤❤✌

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs 2 หลายเดือนก่อน

    PraiseTheLord

  • @josephgeorge5905
    @josephgeorge5905 2 หลายเดือนก่อน

    Jesus Christ is our saviour and redeemer.

  • @georgejacobkoithara6207
    @georgejacobkoithara6207 หลายเดือนก่อน

    A true leader🙏

  • @thomasmathew4638
    @thomasmathew4638 19 วันที่ผ่านมา

    Good talk

  • @sominisamson4092
    @sominisamson4092 หลายเดือนก่อน

    Good message

  • @ahotlight5031
    @ahotlight5031 หลายเดือนก่อน +1

    Eniku eshtamanu bishopinte dynamic. Pacheco karismatikinode thalparyam Ella .pokum..ethil arivondu.athil arivilla.

  • @lordmasterministries5071
    @lordmasterministries5071 2 หลายเดือนก่อน

    JESUS CHRIST IS THE ONLY ONE SAVOIR OF THE WHOLE WORLD..AMEN...

  • @onkryohannan8560
    @onkryohannan8560 หลายเดือนก่อน

    🙏🙏❤️❤️

  • @annieka843
    @annieka843 27 วันที่ผ่านมา

    വിവാഹ വസ്ത്രം കണ്ടാൽ മതി
    ത്രായി

  • @premafrancis1563
    @premafrancis1563 หลายเดือนก่อน

    👌🏻👌🏻

  • @jayamoljosekutty7342
    @jayamoljosekutty7342 29 วันที่ผ่านมา

    ഇശോയ്ക്ക് 🥰

  • @thomasmathew4638
    @thomasmathew4638 19 วันที่ผ่านมา

    Never not coming same goverment

  • @lawrenceerupathil.2864
    @lawrenceerupathil.2864 หลายเดือนก่อน

    👍🙏👍❤️❤️❤️👍👍❤️🌹

  • @joshyjose1625
    @joshyjose1625 3 หลายเดือนก่อน +3

    കൃസ്ത്യാനി സഹനത്തിൻ്റെ കൂട്ടുക്കാരാനാന്ന്

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs 2 หลายเดือนก่อน

    AndeMagandeMarriageThadasamMattiTharaname

  • @nassarnassar313
    @nassarnassar313 18 วันที่ผ่านมา

    God death😂😂😂😂😂😂

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 2 หลายเดือนก่อน

    ബഹുമാനപ്പെട്ട തിരുമേനി,, അവിടുന്നു വീട്ടിലെ വഴക്കിനെ പറ്റി പറഞ്ഞു, എന്നാൽ ഈ പരിശുദ്ധ അൽമാവ് വിന്റെ വരദാന ഫലം ഏതെങ്കിലും ക്രിസ്ത്യ സഭയിൽ ഉണ്ടോ,, ഞാൻ mean കൂടി നടക്കുന്ന ആരാധന അലയത്തിൽ ഈ ഫലങ്ങൾ പ്രകടമാകുന്നുണ്ടോ.. ആ വിഷയം ഒന്ന് പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചേ ഒരു വീഡിയോ ഇടണം.. എങ്ങനെ യാണ് ദേവാലയവും സാധാരണ വിശ്വസികളും തമ്മിൽ ഉണ്ടാകേണ്ട interaction based on Holy ബൈബിൾ..

    • @emmanueljoshy8354
      @emmanueljoshy8354 หลายเดือนก่อน

      ആദ്യം മാറ്റങ്ങളുണ്ടാകേണ്ടത് നമ്മളിലാണ്.

  • @josefrancis2499
    @josefrancis2499 หลายเดือนก่อน

    Da, ninghalku Vera thozhile illa😮😮😮😮

  • @kuriakosekc7391
    @kuriakosekc7391 29 วันที่ผ่านมา

    Praise the Lord.🙏🙏🙏

  • @renjudasyr5510
    @renjudasyr5510 3 หลายเดือนก่อน

    May God bless you

  • @binujohn8954
    @binujohn8954 หลายเดือนก่อน

    Amen

  • @sarammaabraham2702
    @sarammaabraham2702 28 วันที่ผ่านมา

    Praise the Lord 🙏🙏