Jeevalakshmi എന്ന കല്യാണികുട്ടീ, ഈ അടുത്താണ് ഞാൻ തന്റെ vidoes കാണാൻ തുടങ്ങിയത്. Scroll ചെയ്യുമ്പോൾ കാണുമായിരുന്നു.finally മുഹൂര്‍ത്തം കുറിച്ച് ഒരു video കണ്ടു. U r an absolute delight to watch. So full of life. തന്റെ ഈ കളിചിരി , തമാശ ഒക്കെ ഇപ്പോഴും കൊണ്ടു നടക്കാൻ പറ്റുന്നുണ്ടല്ലോ. അതൊരു ഭാഗ്യാണ്. താൻ ഈ ജന്മത്തിലോ മുജ്ജന്മത്തിലോ ചെയ്ത നല്ല പ്രവർത്തികൾക്കുളള reward ആയിരിക്കാം ഒരു പക്ഷേ തനിക്കു കിട്ടിയ അമ്മായിയമ്മ. വിടാതെ പിടിച്ചോളു. Rare piece ആണ്.കല്യാണിടെ തമാശകൾ ഒക്കെ അവർ ആസ്വദിക്കുന്നത് കാണുമ്പോ വളരെ സന്തോഷം തോന്നുന്നു. കല്യാണിയെ താനായി തന്നെ wholeheartedly support ചെയ്യുന്നു.വളരെ വലിയൊരു കാര്യം. ഇതൊക്കെ കണ്ട് വളരുന്ന Appukuttan ഒരു നല്ല മനുഷ്യനായി വളരും . Sure. Oru padu positivity aanu kalyani. Stay happy and blessed
Kalyanee 6:23 കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ഒരു paper വീണു പോയത് ശ്രദ്ധിച്ചോ... എന്റെ മോൻ പറഞ്ഞതാ അമ്മേ എന്തായാലും കമന്റിൽ പറയണേ എന്ന്... വീഡിയോ പൊളിച്ചു.. ഒപ്പം മുറ്റം make over ❤❤❤❤
വീട് കറക്റ്റ് എവിടെയാണ് ഞാനും ഇവിടെ അടുത്തൊക്കെ തന്നെ. എനിക്കും ഇതേ പ്രായത്തിൽ ഒരു മോൻ ഉണ്ട് achoottan. അവനും ഇതേപോലെയാണ് പല്ല് തേക്കാൻ മടിയാണ്. ഇവനും അവനും മിക്ക കാര്യങ്ങളും same ആണ് ☺️☺️☺️ നല്ല ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ... 🥰🥰🥰
ഹായ് കല്ലു വിഡീയോസ് ഒക്കെ പൊളിയാടോ ദൈവം എപ്പോഴും ഈ സ്നേഹം നിലനിർത്തി തരട്ടെ എനിക്ക് ഒരുപാടിഷ്ടമാണെടോ എന്റെ ടെൻഷനൊക്കെ മാറും തന്റെ വിഡീയോ കാണുമ്പോൾ loveyou ❤️❤️
😅😅 Ithrayum comedy paranj aghot eghot comment adicha video edukunna sijuchettan aan main hero oru kulukham polum illa camerayk😂😂😂😂😂😂😂😂😂😂😂😂😂😂😂. Main shot 14.21 muthal ulla clipil mirroril chechiyea koodi ulpeduthy ath polichu. Chettan chindhikuva evidea ippo entha nadakkuneaaa😂😂😂😂
Jeevalakshmi എന്ന കല്യാണികുട്ടീ, ഈ അടുത്താണ് ഞാൻ തന്റെ vidoes കാണാൻ തുടങ്ങിയത്. Scroll ചെയ്യുമ്പോൾ കാണുമായിരുന്നു.finally മുഹൂര്‍ത്തം കുറിച്ച് ഒരു video കണ്ടു. U r an absolute delight to watch. So full of life. തന്റെ ഈ കളിചിരി , തമാശ ഒക്കെ ഇപ്പോഴും കൊണ്ടു നടക്കാൻ പറ്റുന്നുണ്ടല്ലോ. അതൊരു ഭാഗ്യാണ്. താൻ ഈ ജന്മത്തിലോ മുജ്ജന്മത്തിലോ ചെയ്ത നല്ല പ്രവർത്തികൾക്കുളള reward ആയിരിക്കാം ഒരു പക്ഷേ തനിക്കു കിട്ടിയ അമ്മായിയമ്മ. വിടാതെ പിടിച്ചോളു. Rare piece ആണ്.കല്യാണിടെ തമാശകൾ ഒക്കെ അവർ ആസ്വദിക്കുന്നത് കാണുമ്പോ വളരെ സന്തോഷം തോന്നുന്നു. കല്യാണിയെ താനായി തന്നെ wholeheartedly support ചെയ്യുന്നു.വളരെ വലിയൊരു കാര്യം. ഇതൊക്കെ കണ്ട് വളരുന്ന Appukuttan ഒരു നല്ല മനുഷ്യനായി വളരും . Sure. Oru padu positivity aanu kalyani. Stay happy and blessed
Made my day❤️🦋🥰
Thank u so much dear
🫂
U r welcome ❤@@MyWayByKalyani
Po
❤❤❤❤
അമ്മ യെ എന്റെ അന്വേഷണം 🥰
Nalla videos aanu. Voice adipoli aanu. Luve u🥰
Kalyanee 6:23 കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ഒരു paper വീണു പോയത് ശ്രദ്ധിച്ചോ... എന്റെ മോൻ പറഞ്ഞതാ അമ്മേ എന്തായാലും കമന്റിൽ പറയണേ എന്ന്... വീഡിയോ പൊളിച്ചു.. ഒപ്പം മുറ്റം make over ❤❤❤❤
Eduth ath bill aayirunn❤️🫶🏻
14:32 Mirror il koode chechiyeum kanikuna cameraman brilliance🌝💯
❤️🫶🏻
Your videos are always soothing..
Love from Coimbatore❤❤
Thank you so much 😀
Veettil pokunna vazhi super vayalil koodiyulla road 👌🏾👌🏾
❤❤
Appukuttan face = Achachan’s face❤
Waiting ayirunu chechii videoyik vendiyett❤❤ love uu chechiikutty drive cheyune kanan nalla bhagi und
Lub u❤️
കൊള്ളാമല്ലോ അടിപൊളി വീഡിയോസ്like 💎💎💎💎💎💎💎💎💎💎
പൊളിച്ചടുക്കിയ ഡേ ഇൻ മൈ ലൈഫ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤❤
Chechi aha mutta thirichittath kanan nalla resam und🥰😂
ചേച്ചി yude വീഡിയോ സ് ഞാൻ രണ്ടു day ആയതേ ഉള്ളു കാണാൻ തുടെങ്ങിയിട്ട്. സൂപ്പർ ആണ് കേട്ടോ വീഡിയോ സ് 🥰
❤❤
❤️🫂
K🙃vakka vittu chechik oru kaliyum illaalloooo 😂😂😂
വീട് കറക്റ്റ് എവിടെയാണ് ഞാനും ഇവിടെ അടുത്തൊക്കെ തന്നെ. എനിക്കും ഇതേ പ്രായത്തിൽ ഒരു മോൻ ഉണ്ട് achoottan. അവനും ഇതേപോലെയാണ് പല്ല് തേക്കാൻ മടിയാണ്. ഇവനും അവനും മിക്ക കാര്യങ്ങളും same ആണ് ☺️☺️☺️
നല്ല ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ... 🥰🥰🥰
Kalyani❤❤❤❤❤
ഹായ് കല്ലു വിഡീയോസ് ഒക്കെ പൊളിയാടോ ദൈവം എപ്പോഴും ഈ സ്നേഹം നിലനിർത്തി തരട്ടെ എനിക്ക് ഒരുപാടിഷ്ടമാണെടോ എന്റെ ടെൻഷനൊക്കെ മാറും തന്റെ വിഡീയോ കാണുമ്പോൾ loveyou ❤️❤️
❤️🥰
hai kalyani ❤❤❤ first
Super kalyani ❤❤❤
HarishnahnankR 👍👍❤️❤️🥰🥰🥰💋💋🥰❤️❤️❤️
Super kalyani 🎉
ഞാൻ കല്യാണിടെ ഫാനാ ❤❤❤
Hi chechi you are so lucky to have loving mother in low , father in law and sister in law.all are same vibe❤❤❤❤
Yes, true❤️
Sichettane kande🥰enniyum vedioill pradheshikkattee
Kalyanye Molu midukiyatto ❤
Ammayude sheham 🤌🏻🤍
പനിയുടെ ക്ഷീണം മാറിയില്ലേ കല്യാണി. എനിക്കും dengue വന്നതിന്റെ ക്ഷീണം ഇപ്പോഴും und
Chechi weight ethraya plz reply
ചേച്ചിയുടെ വീട്ടിൽ ഇപ്പൊയും ചക്ക ഉണ്ടല്ലോ 🥰❤️
😅😅 Ithrayum comedy paranj aghot eghot comment adicha video edukunna sijuchettan aan main hero oru kulukham polum illa camerayk😂😂😂😂😂😂😂😂😂😂😂😂😂😂😂. Main shot 14.21 muthal ulla clipil mirroril chechiyea koodi ulpeduthy ath polichu. Chettan chindhikuva evidea ippo entha nadakkuneaaa😂😂😂😂
🤣
Enik oru hi parayo kalyani njan mikka videosum kanarund orupad ishta pls oru rply
Unnivavayude veetill ppyillee
Supr daa 😘😘
Chettante face pidikitti chechi ❤
Kalyanik ഭയങ്കര മുഖത്തിന് ക്ഷീണം ഉണ്ടല്ലോ
Oru kilukampetty anallow ❤
❤❤❤❤❤
Muttath new workinde vedio wating aan
Love from Lakshadweep ❤
❤️
super🥰
Da gassilalle choru vekkunne chakson cooker use akarundo ethu rice nanu use cheyyunne
Butterfly
Mezhukupurati vecha patram vangiya shop number onnu tharumo plse
ചേച്ചി വെള്ള കാന്താരിയുടെ പഴുത്ത മുളക് പാവിയാൽ മതി
എനിക്ക് വലിയ ഇഷ്ടം മാണ് പോച്ചിയോ എനിക്ക് ഒരു ചനൽ ഉണ്ട് ദാനിയ ദാനിഷ് ഒന്ന് നോക്കണം
Hi❤ chechi slim ayyi😮❤
Video super
Hi ഞാൻ ഈ അടുത്താണ് വിഡിയോ കാണാൻ തുടങ്ങിയത് നല്ലതാണ് കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമാണ് ചേട്ടൻ്റെ അമ്മ ചേച്ചി❤❤❤
❤❤
❤️🏡
ലവ് യു കല്യാണി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘
Luv u kalyani❤
Love u tooo
Chechi pregnant aahno... Nthoo angane thonniiii ❤
Hai kalyani ❤
Love you Kalyan chechi❤
❤️
അപ്പു ഇവിടെയുണ്ട് same model
ശ്രീ ചേട്ടനെ കണ്ടേ 👍👍👍👍അങ്ങനെ കാണാൻ കൊള്ളാത്തമുഖം ഒന്നും അല്ല ശ്രീച്ചേട്ടാ നിങ്ങളെ നല്ല സൂപ്പറാ കേട്ടോ ഇനിയും വീഡിയോയിൽ വരണം
❤❤❤
❤️
@@ambiliachu672 സി ചേട്ടൻ (സിജു ചേട്ടൻ )❤️
❤❤❤❤❤❤❤Appukkutta
ഞാൻ കൊവാക വട്ടത്തിൽ ആണ് അരി യുന്നത് നിങ്ങൾ നീ ള ത്തിൽ അരി യുന്നത് ഒന്ന് കാണിക്കുമോ
Hai കല്യാണിയെ ഒത്തിരി ഇഷ്ടമാ❤️ വീഡിയോ കാണാൻ കാത്തിരുന്നു. എല്ലാവരേയും ഇഷ്ടമാണ്
Chechi ഒരുദിവസം ഇവരെ അങ്ങോട്ട് വിളിക്കോ എന്നും ഇങ്ങോട്ടല്ലേ വരുന്നത്
Super 👍
Chechi mic eatha use cheyunnath onn parayo plzz
Adipoli vedio 🥰👍
Malanada edakkadu anno chechi veedu
Super family😂❤
പേൾ ഗ്രസ്സ് പിന്നെ ഒട്ടും മെയിൻ്റനൻസ് ഇല്ലാലോ.one month കഴിയട്ടെ കാണാം
തൊട്ട് അടുത്തല്ലേ ചേട്ടന്റെ വീട്
Nice family 😍❤️
Hai kalyani ❤❤❤❤
❤❤❤❤❤❤❤❤
Chechikutty❤
Ippo engottek kanunnillallo
@@MyWayByKalyani appozhum varunnath sariyallalo. 😀varam chechi
Love yu കല്യാണി ❤
ചേച്ചിടെ കല്യാണം കഴിഞ്ഞിട്ടില്ലേ, hus എവിടെ
Parambil pidich nikkunnath same ennu thonnippikumenkilum pearl grass alla chechi 😁
Ningadea husintea vittil enthora food ane indakkunnayhe
First ഞാൻ
ഫസ്റ്റ് comment pin ചെയ്യണേ ചേച്ചി
Nice vlog kalyani
Hai... kalyani ❤❤❤❤
Kalyanikutty ❤❤❤❤
@sujisbabu
Hai kalyani super duper video scenes hatsoff kalyani ❤❤❤❤❤❤
Sru chechide hus evideyaa☺️
Chechi sruthi chechiyuda husbt evidaya
Chechide hus avdanu
Avanavan swanthayt undakunna veetilek oru mottusoochi vangyalm manasil enthenn illatha happyness anu pullidunnath nth abhimanathoda 2 perm nokki nilkunnath❤
❤️
പ്ലാവ് നഴ്സറി വാങ്ങിയതാണോ കല്യാണി? ഏതു ഇനം ആണ് പറയാമോ
Hai kalyani ❤❤❤❤hai appukkutta
Aaa chechi siji chettante pengal ano kalyani chechi
Chechi vtl idunna e palazzo pant evdenna vangikune?
Meesho
Oru hi tharumo
Appusuper
Wardrobe arrange ment oke video kanikumoo
Sure 😊
Kollam avida kalyani
Evde kittum kalyani
Kalyani nathoonu oru washing meshin vangikodukku😂
Already und mole but current bill adakkanamallo nu pedich aa🤣
halloo dear❤❤❤
അപ്പുക്കുട്ടാ ഹായ്. മോളു. 🙏🏻❤️🌹
Grass sqr feet ethra
Chettane entha kaniykathe
❤❤❤❤
Chechi de veed evideya?
Edakkad
Chechi.......tatoo cheytho...?
Orupaad years aayi
കോവക്ക മെഴുക്കു പുരട്ടി മൊട്ട പൊരിച്ചത് അച്ചാർ മോര് കറി ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘😘