വേദന തന്ന് പോയവരോട് ചെയ്യേണ്ടത് | Pma Gafoor | Motivation | Love Speech

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2021
  • we have all the permission to use this audio from from pma gafoor
    we used a copyrighted free music and copyrighted free image... so we hope we didnt break the youtube policies
    Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
    ©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
    You can contact us on
    mindgurulive.com/
    #pmagafoor #speech #motivational
    Feel free to Subscribe and share - / @feelthesoul4023

ความคิดเห็น • 2K

  • @remyamol9373
    @remyamol9373 2 ปีที่แล้ว +2134

    പറഞ്ഞറിയിക്കാൻ പറ്റില്ല ആ വേദന 😔😪അതു അനുഭവിച്ചവർക്കേ അറിയൂ

  • @ashrafayyan4183
    @ashrafayyan4183 3 ปีที่แล้ว +1523

    ആരെയും അമിതമായി സ്നേഹിക്കരുത്, സ്നേഹ ത്തിനു വേണ്ടി ഒരാളുടെ മുമ്പിലും യാചിക്കരുത്...

  • @elsadigin1464
    @elsadigin1464 2 ปีที่แล้ว +658

    ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ എന്നും പറ്റിക്കപ്പെടും.. സാരമില്ല പറ്റിച്ചവർ സന്തോഷത്തോടെ ജീവിക്കട്ടെ അല്ലേ...

    • @respectking2903
      @respectking2903 2 ปีที่แล้ว +22

      അതെ... മുകളിലുള്ളവൻ വെറുതെ വിടുമോ അവരെ സന്തോഷിക്കാൻ.. അറിവിലുള്ളതൊന്നും കേട്ടചരിത്രമില്ല.

    • @rajnanirichan2528
      @rajnanirichan2528 2 ปีที่แล้ว +6

      Yes..അവര്‍ സന്തോഷിക്കട്ടേ

    • @jobinjohnson2920
      @jobinjohnson2920 2 ปีที่แล้ว +2

      😓💯

    • @ayshanehrin8437
      @ayshanehrin8437 2 ปีที่แล้ว +21

      ഇല്ല പറ്റില്ല പടച്ചോൻ കൊടുക്കും 100ഇരട്ടി 👌👌👌👌

    • @kavithanishad
      @kavithanishad 2 ปีที่แล้ว +3

      It’s true…

  • @kingandqueen8221
    @kingandqueen8221 ปีที่แล้ว +446

    വേദനിപ്പിച്ച ആളുകൾ സന്തോഷമായി ജീവിക്കുന്നു,അവര് അറിയുന്നില്ല നീറി നീറി ഒരു ഹൃദയം ജീവിക്കുന്നുണ്ടെന്ന്😭😭

    • @shiniprakash5814
      @shiniprakash5814 ปีที่แล้ว +6

      ഹൃദയം മുറിച്ചു മാറ്റുന്ന വേദന

    • @hellomrpachu7570
      @hellomrpachu7570 ปีที่แล้ว

      😭😭😭

    • @Ammuzz245
      @Ammuzz245 ปีที่แล้ว

      💯

    • @suryakk7718
      @suryakk7718 ปีที่แล้ว +3

      Athin oru divasam olu anubavikum 😵

    • @sasvlogs6149
      @sasvlogs6149 ปีที่แล้ว +2

      Karayan kannil vellam illa bro😭😭athrak snehichirunnu njn avale 😢

  • @kamar2585
    @kamar2585 3 ปีที่แล้ว +936

    അത്രമേൽ സ്നേഹിച്ച ഒരാൾക്ക് മാത്രമേ നമ്മളെ അത്രമാത്രം വേദനിപ്പിക്കാൻ പറ്റുക ഉള്ളു ...വേദനിപ്പിച്ചവർ എവിടെ ആയാലും സന്തോഷം ആയി ഇരിക്കട്ടെ 😓😓😓

    • @Force5265
      @Force5265 3 ปีที่แล้ว +10

      കൂടെനിന്ന് ചതിച്ചുന്നു
      അറിയാതിരുന്നമതി...😥

    • @Force5265
      @Force5265 3 ปีที่แล้ว +14

      @@kamar2585 ഒന്നും ചെയ്യാനില്ല... മരണം വരെയും വേദനിച്ചു കഴിയുക...😥😥

    • @kamar2585
      @kamar2585 3 ปีที่แล้ว +10

      @@Force5265 സത്യം ആണ് ട്ടോ...അത്രക്ക് വേധന ആണ്

    • @Force5265
      @Force5265 3 ปีที่แล้ว +18

      @@kamar2585 വർഷങ്ങളായി ഞാൻ അനുഭവിക്കുന്നു...
      ആർക്കും മനസ്സിലാവില്ല ആ ഒരു അവസ്‌ഥ...

    • @Force5265
      @Force5265 3 ปีที่แล้ว +25

      @@kamar2585 എന്നെങ്കിലും അവരും അറിയും, ചതിക്കപ്പെടുന്നതിന്റെ വേദന...

  • @bismikshasbiyallah207
    @bismikshasbiyallah207 3 ปีที่แล้ว +571

    ആരു കൈവിട്ടാലും റബ്ബ് കൈവിടില്ല....നന്നായി പ്രാർത്ഥിക്കുക നന്നായി ഉറങ്ങുക..... ആര് എന്തും കാണിക്കട്ടെ മൈന്റ് ചെയ്യരുത്

  • @muhsinamichu1445
    @muhsinamichu1445 3 ปีที่แล้ว +649

    ഈ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ ഇപ്പൊ നടക്കുന്നതാണ് മറക്കാൻ പറ്റുന്നില്ല ഒന്നും

    • @shyamayazir
      @shyamayazir 3 ปีที่แล้ว +4

      Saramillaaa muhsinaa.Im sure your life will be your Teacher try to learn and realize ...aro paranjapolee 'Mangayulla Mavinee eru kittullu".

    • @faihafathimafaiha4214
      @faihafathimafaiha4214 3 ปีที่แล้ว +11

      Me toooo, marakkan patunnilla😓

    • @Aadhims
      @Aadhims 3 ปีที่แล้ว +8

      Arhatha ullavarkk sneham kodukkuka. Oru kaaranavumillathe nammale ozhivaakki pokunnavarkk ee bhoomiyil vech thanne ithe pole anubhavam undaavum. Urapp. Ennaal Kaathirikkanam .

    • @nazifahmed517
      @nazifahmed517 3 ปีที่แล้ว +3

      Mee too😑😑😞

    • @Aadhims
      @Aadhims 3 ปีที่แล้ว +4

      @@nazifahmed517 potte vishamikkanda. Athilum nallath kittum.

  • @thamir3692
    @thamir3692 3 ปีที่แล้ว +462

    എല്ലാം മറന്നത് പോലെ ജീവിക്കനെ നമ്മുക്ക് പറ്റൂ🥀💔

  • @rajeenarajeenat8692
    @rajeenarajeenat8692 2 ปีที่แล้ว +150

    പറഞ്ഞത് എല്ലാം സത്യം.. മറന്നു എന്നു അഭിനയിച്ചു ജീവിക്കുന്നു..but ഒരിക്കലും മറക്കാൻ കഴിയില്ല..ഓരോ ദിനവും നീറി നീറി കഴിയുന്നു..ഇപ്പോഴത്തെ എന്റെ അവസ്‌ഥ😥😥😔😔

    • @shyamshab7001
      @shyamshab7001 2 ปีที่แล้ว +1

      😭😭😭😭😭

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 ปีที่แล้ว

      Enth parana thechath

    • @hijabigirl83
      @hijabigirl83 ปีที่แล้ว

      True...😊👍

    • @sharisudheesh2233
      @sharisudheesh2233 ปีที่แล้ว

      എനിക്കും ഇതാണ് അവസ്ഥ 😢😢

    • @sumasindhuraj3272
      @sumasindhuraj3272 8 หลายเดือนก่อน

      Orikkalu marakkan patttatha vedhana thannu avan anne vittu poyi ante pranan anne vittu poya nimisham oru pad vedhanicha nimisham anu athu avan evide ayalu happy ari erikkatte

  • @loveurself2018
    @loveurself2018 2 ปีที่แล้ว +561

    ചങ്ക് പൊട്ടി വേദനിക്കുന്നു സർ അവൻ നിസാരമായി എല്ലാം മറന്നു ഉപേക്ഷിച്ചു പോയി ഞൻ വേദനിച്ചു നീറുന്നു.കരഞ്ഞു ഉറങ്ങാത്ത രാത്രി കൾ ഇല്ല മനസ് ഉടഞ്ഞു പോയി 😞സഹിക്കാൻ ആവുന്നില്ല

    • @sophiasimon3305
      @sophiasimon3305 2 ปีที่แล้ว +28

      എല്ലാം സഹിക്കണം മറക്കരുത്, പൊറുക്കരുത്, ജീവിക്കണം എല്ലാം മറന്നപോലെ ജീവിക്കണം

    • @randomvideos-ro3oh
      @randomvideos-ro3oh 2 ปีที่แล้ว +35

      വേദനിക്കുന്നത് അവരെ അത്രയ്ക്ക് സ്നേഹിച്ചത് കൊണ്ടാണ്. പക്ഷെ സെൽഫ് റെസ്‌പെക്ട് വേണം.. ആരും ഇല്ലെങ്കിലും നമ്മൾക്ക് ഈ ഭൂമിയിൽ നമ്മുടെ മരണം വരെ ജീവിക്കണം. നമുക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശങ്ങൾ ഉണ്ട്

    • @herokings551
      @herokings551 2 ปีที่แล้ว +3

      Sathyam

    • @rhythmz9230
      @rhythmz9230 2 ปีที่แล้ว +5

      Same. Feelings

    • @yamunaajimon2904
      @yamunaajimon2904 2 ปีที่แล้ว +2

      😭😭😭😭😭Sametoyou
      ...

  • @sindhuashokan5526
    @sindhuashokan5526 2 ปีที่แล้ว +61

    സാറിന്റെ മോട്ടിവേഷൻ കേൾക്കുന്നത് കൊണ്ട് ഞാൻ ജീവിച്ചു പോകുന്നു അത്ര കണ്ട് മനസ് വേദനിച്ചിരിക്കുന്നു ഇപ്പോൾ ഒരായിരം നന്ദി സാർ മുന്നോട്ട് ജീവിക്കാൻ പ്രജോദന തന്നതിനെ 🙏💔💔

  • @reenurichu
    @reenurichu 2 ปีที่แล้ว +119

    നമ്മൾ *പ്രതീക്ഷിച്ച ആൾ നമ്മുടെ കൈ വിടുമ്പോൾ* താങ്ങാൻ പറ്റില്ല മരിക്കണം വരെ തോന്നും...,.. 😒😒😒

    • @SanjithkumarkvKumar
      @SanjithkumarkvKumar 2 ปีที่แล้ว

      Nthina marikane....oraale kollan....ayalil sneham niraykanam....pinne otta poku pokanam onnum parayathe ....enneshic kandethan pattathe...vivarom onnum ariyaathe...nmberum maati....mindathe olichirikanam.....mate aalu thaane maricholum neeri neeri.......

    • @syd_ajmaltnr8913
      @syd_ajmaltnr8913 ปีที่แล้ว

      Ys🥲

  • @shijis4757
    @shijis4757 ปีที่แล้ว +18

    Enikkum അനുഭവം ഉണ്ട്. സ്നേഹിച്ചു കെട്ടി. എന്നാൽ കല്യാണം കഴിഞ്ഞ സ്ത്രീയുമായി ഒരു വേണ്ടാത്ത വീഡിയോ കണ്ടു
    എന്റെ ഭർത്താവിന്റെ ഫോണിൽ സഹിക്കാൻ പറ്റുന്നില്ല . ഇപ്പോൾ അയാൾ എന്നെ സ്നേഹിക്കുന്നു എനിക്കി marakkan പറ്റുന്നില്ല.ആരെയും അമിതമായി സ്നേഹിക്കരുത് ഞാൻ പഠിച്ച പാഠം.5 വർഷം എന്നെ സ്നേഹിച്ചതിനിടയിൽ കല്യാണം kazhinja സ്ത്രീയുമായുള്ള ബന്ധം ഞാൻ അറിഞ്ഞില്ല. കല്യാണം കഴിഞ്ഞു നാലാമത്തെ ദിവസം എന്റെ ഭർത്താവിന്റെ ഫോണിൽ അവർ രണ്ടു പേരുള്ള വീഡിയോ. അത് കാണുന്ന എന്റെ അവസ്ഥ. ഒന്നും marakkan പറ്റുന്നില്ല. അയാൾ എന്റെ കാലുപിടിച്ചു കരഞ്ഞു. ആ സ്ത്രീയും വന്നു കരഞ്ഞു കാല് പിടിച്ചു ആരോടും പറയരുത് എന്ന്. അവർ 4 വർഷം undayirunnu ബന്ധം. ഞാൻ 5 വർഷം കൊണ്ട് അയാളെ സ്നേഹിച്ചു ഇപ്പോൾ കെട്ടി ജീവിക്കുന്നു. ആ വീഡിയോ കണ്ടില്ലായിരുന്നു എങ്കിൽ ഞാനും വിശ്വസിച്ചു പോകും എന്റെ ഭർത്താവ് നല്ലവനാ എന്ന്. എന്റെ മൈൻഡ് ഇടയ്ക്കു സമനില തെറ്റും പോലെ.ഞാൻ മിക്ക ദിവസം രാത്രി കിടക്കുമ്പോൾ എന്റെ കാലിൽ വന്നു മാപ്പ് പറഞ്ഞു കരയും ഞാൻ ശ്രദ്ധിക്കും. ഒന്നും അറിയാതെ ഞാൻ കിടക്കും. എന്നാലും എനിക്ക് ക്ഷമിക്കണം പറ്റുന്നില്ല

    • @ShylajaTk-kp9wx
      @ShylajaTk-kp9wx หลายเดือนก่อน

      ഞാനും ഇതിലേറെ അനുഭവിക്കുന്ന ഒരാളാണെ 😢😢😢

  • @ashrafponmadathodi3397
    @ashrafponmadathodi3397 2 ปีที่แล้ว +105

    ഞാൻ അനുഭവിച്ചതാണ് ഇപ്പോൾ ഞാൻ എല്ലാം മറന്നത് പോലെ ജീവിക്കുകയാണ്

  • @muhammedraihanmuhammedraih1637
    @muhammedraihanmuhammedraih1637 3 ปีที่แล้ว +190

    നമ്മളെ വേദനിപ്പിച്ചിട്ട് പോയവർക്ക് മനസിലാക്കാതെ പോയവർക്ക് വേറെ ഒരാളിൽ നിന്നും വേദന കിട്ടും. നമ്മൾ കാരണം ആരും വേദനിപ്പിക്കരുത് ആരെയും . നമ്മൾ കാരണം ആരും വേദനിക്കാതിരിക്കട്ടെ. ♥️

    • @saleenasulaiman2423
      @saleenasulaiman2423 3 ปีที่แล้ว

      👍🏻😊💐

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว +2

      Athukke sheriyaan nnalum avark agane veedhana kittum nn nammal parayaruth kaaranam nammal anubhavicha veedhana adh veere arkkum varaathe irikattee ennaan nammal parayeendath

    • @muhammedraihanmuhammedraih1637
      @muhammedraihanmuhammedraih1637 3 ปีที่แล้ว +6

      @@secretsofchamber8781 agane vedhana kitanam ennalla udgeshichathu nammal aayrunnu shari ennorthu vishamam verum ennaanu. Thettu aay poynnu👍

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว

      @@muhammedraihanmuhammedraih1637 hm😊

    • @nachuskitchen
      @nachuskitchen 2 ปีที่แล้ว +1

      സത്യം

  • @JR-vc5mn
    @JR-vc5mn ปีที่แล้ว +36

    എന്നെങ്കിലും നീ ഈ വഴി വരും, അന്ന് നീ മനസിലാക്കും ഇന്ന് ഞാൻ അനുഭവിക്കുന്ന മരണ വേദന..നിന്നെ വിശ്വസിച്ചതിന് നീ പകരം തന്ന സമ്മാനം...JR

  • @amalraveendran9090
    @amalraveendran9090 2 ปีที่แล้ว +34

    ഇന്നലവരെ ജീവനെപ്പോലെ സ്നേഹിച്ച ഒരാൾ ഇന്ന് എന്നെ വേണ്ട എന്ന് പറയുമ്പോൾ ഉണ്ടാകുന്ന വേദന..... 😪

  • @aminaami9262
    @aminaami9262 2 ปีที่แล้ว +80

    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വിശ്വാസം ഇല്ലാന്ന് പറഞ്ഞാൽ മതി നമ്മൾ തകരാൻ... അവിടെ പിന്നെ നമ്മുക്ക് എത്ര ഇഷ്ട്ടം ഇന്ടെന്നു പറഞ്ഞാലും അതിനൊന്നും അവിടെ ഒരു പ്രസ്സക്തിയും ഇണ്ടാവില്ല... 🥀🥀🥀

    • @sree2273
      @sree2273 2 ปีที่แล้ว

      Athe aa avasthayil aan ipo illth

  • @user-wp8di4zs9m
    @user-wp8di4zs9m 9 หลายเดือนก่อน +13

    ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് പറ്റിക്കപ്പെട്ടാൽ പിന്നെ ഒരിക്കലും ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ പോലും കഴിയാതെ എല്ലാവരെയും ആ രീതിയിൽ കാണാൻ മാത്രമേ നമുക്ക് കഴിയു..... അത് നമ്മൾ അറിയാതെ നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടുന്ന ഒരു ചീത്ത സ്വഭാവം ആണ്..😢

    • @soumya-fi5ey
      @soumya-fi5ey 5 หลายเดือนก่อน

      Athu sathyam anu

  • @newindia4957
    @newindia4957 ปีที่แล้ว +52

    പ്രണയിക്കാതിരിക്കുക ..... കാരണം നമ്മൾ പ്രണയിക്കുന്ന വ്യക്തി ഏത് തരക്കാരനാണെന്ന് തിരിച്ചറിയുമ്പോൾ സഹിക്കാൻ പറ്റില്ല ....... സ്വയം സ്നേഹിക്കുക❤️👍👍👍

  • @sajidatv2604
    @sajidatv2604 2 ปีที่แล้ว +39

    ആരെയും അമിത മായ് സ്‌നേഹിക്കരുത്.... എന്നും നമുക്ക് സങ്കടം മാത്രം ആയിരിക്കും

  • @prajithapraji9212
    @prajithapraji9212 2 ปีที่แล้ว +60

    എന്നോട് പറഞ്ഞത് മറന്ന് പോയതിൽ വിഷമമില്ല,,,പക്ഷേ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞത് കള്ളമായിരുന്നു., അതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്....

    • @kavithanishad
      @kavithanishad 2 ปีที่แล้ว

      I’m living with this pain….

    • @lekha12345
      @lekha12345 ปีที่แล้ว

      Me also😑😑

    • @ajisalalaha919
      @ajisalalaha919 ปีที่แล้ว

      Sarallya pote 😭😭😭

  • @MinnuNavi
    @MinnuNavi 3 ปีที่แล้ว +171

    ഹൃദയം കൊണ്ട് ഒരാൾ അത്രമേൽ നമ്മുക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞാൽ ഏതൊരു സ്ത്രീ ആണേലും പുരുഷൻ ആണേലും ഒരു തുള്ളി കണ്ണുനീർ അവർക്ക് വേണ്ടി മാറ്റി വെച്ചിരിക്കും. മാസങ്ങളോ വർഷങ്ങളോ വേണ്ട ഒരാൾ നമ്മുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ. ഉള്ള് കൊണ്ട് ഒരു ആന്മബന്ധം തോന്നിയാൽ മതി, ചിലപ്പോൾ അവരിലേക്ക് അടുപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും ഒരു പക്ഷേ അവർക്ക് പോലും തിരിച്ചറിയാൻ കഴിയാത്തത്

    • @sajnafazil8955
      @sajnafazil8955 3 ปีที่แล้ว

      🤝🤝🤝

    • @sabisabira4209
      @sabisabira4209 3 ปีที่แล้ว

      Atheeeee😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @hannaziyan6579
      @hannaziyan6579 3 ปีที่แล้ว

      Correct

    • @Force5265
      @Force5265 3 ปีที่แล้ว

      😥😥😥

    • @althaf1252
      @althaf1252 3 ปีที่แล้ว +8

      അതെ ഒരു നിമിഷം മതി ഒരാൾ ഹൃദയത്തിലേക്ക് ചേക്കേറാൻ പിന്നീട് ഒരായുസ്സ് മുഴുവൻ അയാളുടെ മുഖം മനസ്സിൽ നിന്ന് മായൂല ❤️

  • @musthafak538
    @musthafak538 3 ปีที่แล้ว +68

    ഇക്ക പറഞ്ഞത് 100%സത്യം... ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😥😥

  • @biggboss3401
    @biggboss3401 2 ปีที่แล้ว +41

    ജീവിതത്തിൽ നിന്നും പോയെങ്കിലും ഓരോ മണിക്കൂറിലും ഓർമ്മകൾ വന്നുകൊണ്ടിരിക്കുവാണ് 😥😥 ഒരിക്കലും മറക്കില്ല മരണം വരെ

    • @aami543
      @aami543 ปีที่แล้ว +1

      എനിക്കും മറക്കാൻ പറ്റുന്നില്ല 😔

    • @biggboss3401
      @biggboss3401 ปีที่แล้ว

      @@aami543 🙄🙄🙄

    • @aami543
      @aami543 ปีที่แล้ว +1

      @@biggboss3401 😁😁😁nth

    • @biggboss3401
      @biggboss3401 ปีที่แล้ว

      @@aami543 onnulla chumma nokiyathaan

    • @krishnapriyamohan7688
      @krishnapriyamohan7688 ปีที่แล้ว

      Enikkum

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +42

    മരണം വരെ ആ വേദന കൂടെ ഉണ്ടാവും അനുഭവം ഗുരു

  • @mariyam2719
    @mariyam2719 2 ปีที่แล้ว +117

    വർഷങ്ങൾ 3 കഴിഞ്ഞിട്ടും ഇന്ന് നഷ്ടപെട്ട വേദനയിൽ ഇപ്പോഴും സങ്കടപെടുന്നു. എന്തിനാണെന്നറിയില്ല.... 🥺

    • @shyamshab7001
      @shyamshab7001 2 ปีที่แล้ว

      😭😭😭😭

    • @Soul...............00011
      @Soul...............00011 2 ปีที่แล้ว +7

      Atrayum sneham thangalude ullil ullathu kondanu..kalanjit poya aalaanu ettavum valiya nirbhagyavan..

    • @remyarajt8489
      @remyarajt8489 2 ปีที่แล้ว +3

      Chatichittum sneham matrm

    • @jobinjohnson2920
      @jobinjohnson2920 2 ปีที่แล้ว +1

      അത്ര മാത്രം ഇഷ്ടപ്പെട്ടു 😖😓😓

    • @ji041
      @ji041 2 ปีที่แล้ว

      😒

  • @naseemamathilakam3313
    @naseemamathilakam3313 2 ปีที่แล้ว +116

    നിനക്ക് മാത്രമേ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിയ്ക്കാൻ കഴിയൂ
    കാരണം
    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും നിന്നെ മാത്രമാണ്.

  • @dileepchandran1509
    @dileepchandran1509 2 ปีที่แล้ว +217

    സ്നേഹിച്ചു ചതിക്കപെടുമ്പോളുള്ള അവസ്ഥ
    അതു പച്ച ജീവിനിൽ ഹൃദയം പറിച്ചെടുക്കുന്നത് പോലെ ഇരിക്കും... 😔പിന്നെ ഒന്നിനെയും നമ്മൾ അതു പോലെ സ്നേഹിക്കില്ല...

  • @manjushas6086
    @manjushas6086 3 ปีที่แล้ว +221

    ഈ പറയുന്ന ഓരോ കാര്യങ്ങളും ഞാൻ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഒന്നും മറക്കാനോ മറന്നുവെന്ന് നടിക്കാനോ പറ്റുന്നില്ല 💔... 😔0:16,6:15💯😒

    • @himeshn9459
      @himeshn9459 2 ปีที่แล้ว

      😢🙏❤️

    • @p_chu5845
      @p_chu5845 2 ปีที่แล้ว +12

      ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവർക്കും വരുന്ന അവസ്ഥയാണിത്..... സഹിക്കാനല്ലാത്ത മറ്റൊന്നും നമുക്ക് ചെയ്യാനില്ല.. 😊

    • @jishajames837
      @jishajames837 2 ปีที่แล้ว

      Enikum

    • @himeshn9459
      @himeshn9459 2 ปีที่แล้ว

      @@jishajames837 😔

    • @himeshn9459
      @himeshn9459 2 ปีที่แล้ว

      😔😔😔😔

  • @dileepmp1
    @dileepmp1 2 ปีที่แล้ว +23

    യാഥാർഥ്യം അംഗീകരിച്ചേ പറ്റു.. സമനില തെറ്റി പോകും എന്ന്‌ വന്നപ്പോൾ ഒന്ന് ഉറങ്ങാൻ വേണ്ടി മാത്രം വെള്ളടിച്ചിട്ടുണ്ട് 2hr ഒക്കെ ഉറങ്ങാൻ കഴിയുന്നു എന്നത് ഭാഗ്യമാണ്...നമ്മൾക്കു ഇത് ഒരു എക്സ്പീരിയൻസ് ആണ്.. ഇനി നമ്മൾ എങ്ങനെ ആവരുത് എന്ന്‌ മനസിലാക്കാൻ

  • @zak395
    @zak395 2 ปีที่แล้ว +59

    ഒരുപാട് സങ്കടപ്പെട്ട് കഴിയുന്നവർക്ക് ഒരു ആശ്വാസമാകട്ടെ ഇക്കാൻ്റെ വാക്കുകൾ😍😍

  • @AnaghaPrasad17
    @AnaghaPrasad17 ปีที่แล้ว +25

    എല്ലാരും അവരവരുടെ ഉള്ളിലെ വ്യക്തിയെ സ്നേഹിക്കുക.
    Love your self ✨️

  • @salimms4987
    @salimms4987 3 ปีที่แล้ว +46

    ഇത്രയും ജീവിത ഗന്ധിയായ ഒരറിവ് പകർന്നു തന്നതിന് അങ്ങയോടു എങ്ങനെയാണ് നന്ദി പറയേണ്ടത്?

  • @roseroserose4767
    @roseroserose4767 2 ปีที่แล้ว +37

    സത്യം.. സത്യം... സത്യം മാത്രമാണ്: എന്റെ അനുഭവം😭😭😭😭😭😭

    • @jovinjose6194
      @jovinjose6194 ปีที่แล้ว

      Orupadu peru unduuu.... Nechileku oru bharamulla vasthu eduthu vakkunnaa aa vedannnaa... Etra kazigalum marilllaaaa.... Ennum kannukal karangi kondirikkum......😢😢😢

  • @remya4807
    @remya4807 2 ปีที่แล้ว +43

    ചില ആളുകൾകു മറക്കുന്ന ഒക്കെ വെറും നിസ്സാരം. നമുക്കും ആ മൈൻഡ് കിട്ടിയാൽ രക്ഷപെട്ടു 😔😔

    • @anubala1006
      @anubala1006 2 ปีที่แล้ว

      ശെരിയാണ് 😔

    • @amalasaidacv7404
      @amalasaidacv7404 2 ปีที่แล้ว

      Sathyaaanu😔

    • @Erik_ten_hag
      @Erik_ten_hag 2 ปีที่แล้ว +1

      മറക്കാൻ പറ്റാതെ മരിച്ചുകൊണ്ട് ജീവിക്കുന്ന അവസ്ഥ 🙂

    • @ashikl8353
      @ashikl8353 2 ปีที่แล้ว

      💯

  • @savadpt6768
    @savadpt6768 2 ปีที่แล้ว +57

    നമ്മെ വേദനിപ്പിച്ച് ഉപേക്ഷിച്ചവരെ കുറിച്ച് ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുന്നവരാണ്.... ഇട്ടിട്ട് പോയവരല്ല.. എല്ലാം അറിഞ്ഞ് മനസ്സറിഞ്ഞ് നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കൂ... എല്ലാം സന്തോഷത്തിലാവും.....

    • @nasisina2366
      @nasisina2366 2 ปีที่แล้ว +1

      Shariyanu... But pattunnilla😭😭😭😭

    • @savadpt6768
      @savadpt6768 2 ปีที่แล้ว

      @@nasisina2366 പറ്റണം. അതിനു കഴിയാത്തവർ സ്വയം ജീവിതം നശിപ്പിച്ച വിഡ്ഢികളാണ്.. നല്ലൊരു കൗൺസിലർ റെ പോയി കണ്ടു സംസാരിക്കൂ... എല്ലാം ശരിയാവും

    • @supriyasupriyasupriya9495
      @supriyasupriyasupriya9495 ปีที่แล้ว

      മരണം വരെ സ്നേഹിച്ച ആളിനെ മറക്കാൻ കഴിയില്ല കാരണം ഞങ്ങൾ പിരിഞ്ഞത് മറ്റുള്ളവരുടെ വാക്ക് കേട്ട് വീട്ടുകാർ എതിർത്തു മന്ത്രവിധിപ്രകാരം എന്റെ മനസ് മാറ്റി മറ്റൊരു കല്ല്യാണം കഴിപ്പിക്കുകയായിരുന്നു സ് നേഹിച്ച ചെക്കനു കൊടുത്ത വാക്ക് നിറവേറ്റാൻ എനിക്കു സാധിച്ചില്ല ആവിഷമം ഇപ്പഴും എന്നെ വേട്ടയാടുന്നു മണ്ണോടു ചേർന്നാലും എന്റെ ആത്മാവിന് ശാന്തി കിട്ടില്ല ഞാൻ പോയ കാരണത്താൽ ആ വ്യക്തി കുടിയ നായി നായി മാറി എനിക്കു സഹിക്കാൻ കഴിയുന്നില്ല പോവാനുള്ള കാരണം ഞാൻ വയക്തമാക്കി പറഞ്ഞു കൊടുത്തിട്ടിണ്ട് എന്നോട് വെറുപ്പില്ല എന്നാണ് പറഞ്ഞ' ത് ആ പാവം എന്നെ ആലോ ചി ച്ചിട്ട് സങ്കടപെടുന്നുണ്ട് ഞാനും അതു പോലെ തന്നെ

  • @koulathillathathra8905
    @koulathillathathra8905 2 ปีที่แล้ว +89

    ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.ഈ വേദന

    • @riabasheer4961
      @riabasheer4961 2 ปีที่แล้ว +2

      Njnum

    • @nisashareef9678
      @nisashareef9678 2 ปีที่แล้ว +2

      ഞാനും 😭😭😭... ആര് കൈവിട്ടാലും റബ്ബ് നമ്മെ കൈവിടാതിരിക്കട്ടെ 🤲🤲🤲🤲

    • @swalihmehra7426
      @swalihmehra7426 2 ปีที่แล้ว

      Njanum

    • @muhammedashmil7228
      @muhammedashmil7228 ปีที่แล้ว

      Ippol njanum anubavikkunu

    • @arundev3734
      @arundev3734 ปีที่แล้ว

      Njanum sahodara

  • @shanasafeer5330
    @shanasafeer5330 2 ปีที่แล้ว +8

    ഞാനും സ്നേഹിച്ചിരുന്നു ഒരുപാട് 😍. But അയാൾ എന്നെ വഞ്ചിക്കുകയായിരിന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്ന് പൊയി. Suicade നെ കുറിച് വരെ ചിന്തിച്ചു. ഉമ്മന്റീം വാപ്പാന്റീം എന്റെ പൊന്നു മോന്റീം മുഖം ആലോചിച്ചപോൾ 😔
    കേവലം ശരീര സുഖത്തിന വേണ്ടി എന്നെ മറന്ന ആ മനുഷ്യന് വേണ്ടി ഞാൻ എന്തിന് സ്വയം ഇല്ലാതാവണം പിന്നെ അവിടന്ന് അങ്ങോട്ട് വാശിയേയിയിരിന്നു ജയിക്കാനുള്ള വാശി. വീട്ടികരുടെ സപ്പോർട്ട് കൊണ്ട് പഠിച്ചു. ഇന്ന് ഞാൻ ഒരു അധ്യാപികയാണ്. എന്റെ മോനെ ഞാൻ അന്തസായി വളർത്തുന്നു അവനു ഒരു കുറവുമില്ലാതെ. സൊ ആരും ഇങ്ങനെ ഒരു situation വരുമ്പോൾ ആരും suicade നെ കുറിച് ചിന്തിക്കരുത് pls

  • @malayalamtamilhitsongsandf1533
    @malayalamtamilhitsongsandf1533 2 ปีที่แล้ว +7

    ഞാൻ വെള്ളമടിക്കാർ ഇല്ല, പുകവലിക്കാർ ഇല്ല.. അവൾ മാത്രം ആയിരുന്നു എന്റെ ലോകം.. ഒരിക്കൽ ഇട്ടിട്ടു പോയി, പിന്നീട് ഒരിക്കൽ അവൾ ചെറിയൊരു കാശിന്റെ ചീറ്റിങ്ങൾ പെട്ടു.. എന്നെ ഇട്ടിട്ട് പോയ ആൾ എന്നോട് ഒരു സങ്കടം പറഞ്ഞു വന്നപ്പോൾ കേൾക്കാതിരിക്കാൻ തോന്നിയില്ല.. അവളുടെ വിഷമങ്ങൾ എല്ലാം ഞാൻ കേട്ടു, അവളെ ജീവിതത്തിലേക് വീണ്ടും തിരിച്ച് കൊണ്ട് വന്നു.. മരിക്കണം എന്ന് പറഞ്ഞു വന്ന അവളെ ഞാൻ മോട്ടിവേഷൻ ചെയ്ത് തിരിച്ച് ജീവിതത്തിലേക് കൊണ്ട് വന്നു...പക്ഷെ അവൾ ജീവിതകത്തിലേക് തിരിച്ചു വന്നപ്പോൾ വീണ്ടും എന്നെ മറന്നു.. ചിലരൊക്കെ ഇങ്ങനയും ഉണ്ട്.. എത്ര സ്നേഹിച്ചാലും കാര്യ സാധ്യത്തിന് വേണ്ടി തിരിച്ച് സ്നേഹം അഭിനയിക്കും.. കാര്യം കഴിയുമ്പോൾ നമ്മൾ പുറത്താകും.. Its k am happy.

    • @sumeshss3081
      @sumeshss3081 8 หลายเดือนก่อน

      Annikkum e avastha vannittud

  • @anvlogs3968
    @anvlogs3968 3 ปีที่แล้ว +14

    വളരെ സത്യം ആണ് നമ്മുടെ ജീവനായി കരുതിയ ജിവീത്തപകളി നമ്മളെ ചതിക്കുന്നു എന്നാറയുബോൾ നെജിന്റ് ഉള്ളിൽ ഒരു സഹിക്കാൻ പറ്റാത്ത വേതന ഉണ്ട്‌ ജീവൻ പോകുന്ന സഹിക്കാൻ പറ്റാ ത്ത വേദന ഇതിൽ നിന്നും കരകയറ്റി തരാണ്ണേ allha

    • @mujeebpulikkal5184
      @mujeebpulikkal5184 2 ปีที่แล้ว

      വളരെ ശരിയാണ് ആറ് വർഷം സന്തോഷകരമായ ദാമ്പത്യം നയിച്ച് ഇപ്പോൾ മറ്റരാളുടെതായി മാറിയ (മതാപിതാക്കളുടെ പ്രോരണ യാൽ) അവസ്ഥയിൽ നിന്ന് പെട്ടന്ന് Recover ആകാൻ കഴിയുന്നില്ല

    • @zak395
      @zak395 2 ปีที่แล้ว

      @@mujeebpulikkal5184 അതും ഒരു വിധിയാണ് എന്നാലും എങ്ങനെ ക്കിലും പിടിച്ച് നിന്നാൽ മതിയായിരുന്നു

  • @jasikjazz7232
    @jasikjazz7232 3 ปีที่แล้ว +100

    I lost everyting but i still love ALLAH

  • @user-bh2fh2so6r
    @user-bh2fh2so6r 3 ปีที่แล้ว +108

    സർ....
    എന്റെ ജീവിതം ആണ് പറയുന്നത് എന്ന് തോന്നി പോകും.... 😥

    • @WECTORCREATIVE378
      @WECTORCREATIVE378 2 ปีที่แล้ว +5

      എന്റേയും ജീവിത യാഥാർത്ഥ്യം

    • @ammumenon1404
      @ammumenon1404 2 ปีที่แล้ว +7

      ഇതു കേൾക്കുന്ന എല്ലാവർക്കും ഇത്‌ തന്നെ ആകും തോന്നുന്നത് 🙏🙏😔😔

    • @shyamshab7001
      @shyamshab7001 2 ปีที่แล้ว

      😭😭😭😭😭😭😭😭😭😭

    • @surumineji600
      @surumineji600 2 ปีที่แล้ว

      Enteyum jeevithavum. Enganeyanu

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 ปีที่แล้ว +24

    വേദനപ്പിച്ചവർക്ക് നൻമവരട്ടെ .

  • @jabirchelakkara9003
    @jabirchelakkara9003 2 ปีที่แล้ว +71

    ദൈവം ഇങ്ങനെ പോയവർക്ക് നല്ലത് മാത്രം കൊടുക്കട്ടെ... നല്ലത് ചിന്താക്കാനും പ്രവർത്തിക്കാനുമുള്ള ബുദ്ധി കൊടുക്കട്ടെ...

  • @suryakk7718
    @suryakk7718 10 หลายเดือนก่อน +5

    Snehicha kaalm palathum parajirunnu
    ഒരുപാട് സത്യവും ചെയ്തിരുന്നു
    അവസാന നിമിഷം അവൻ തന്നെ പറഞു നമുക്ക് ഇത് നിർത്താ അതാ നല്ലേ 🙂
    ഇനി എനിക്ക് msg അയക്കണ്ട എന്ന്
    എല്ലാം അവനു എളുപ്പം ayirunnu🥀
    കാലം ബാക്കി undegil snehathinde വില അവനു മനസിലാക്കിയിരിക്കും 💯🙌🏼

  • @keralashiningstar2407
    @keralashiningstar2407 2 ปีที่แล้ว +10

    മനുഷ്യരുടെ മനസ്സറിഞ്ഞുള്ള വീഡിയോ. ഒത്തിരി നന്ദി

  • @hemaa3782
    @hemaa3782 3 ปีที่แล้ว +41

    ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെ,, പവിത്രമായി സ്നേഹിക്കാൻ പഠിക്കുക,, ഈശ്വനെയും പ്രപഞ്ച സൃഷ്ടികളെയും,,,

  • @renjither6506
    @renjither6506 3 ปีที่แล้ว +73

    എല്ലാം ഓരോ പാഠമാണ്.... 😔🥺😢😢🥀🥀

  • @sheejasasi3645
    @sheejasasi3645 2 ปีที่แล้ว +41

    ഞാൻ ഇത് മുഴുവനും കേട്ടത് കണ്ണുകൾ നിറഞ്ഞു കൊണ്ടാണ്.വേദന അത് അനുഭവിക്കണം... 😭😭😭

    • @jovinjose6194
      @jovinjose6194 ปีที่แล้ว

      Oru vallathaa vedana annu, nenchu thakarnnu pokunna pain....😢😢😢😢😢

  • @aswanipradeep2438
    @aswanipradeep2438 2 ปีที่แล้ว +8

    yedhartha സ്നേഹം ഈ ലോകത്തു വളരെ വിരളമാണ്..... Pure സ്നേഹം അതാണ് കിട്ടാൻ പ്രെയാസം സ്നേഹത്തിന്റെ പേരിൽ ആരും വഞ്ചിലപ്പെടാതിരിക്കട്ടെ... ശ്രെദ്ധയോടെ ജീവിക്കുക

  • @sarath.S123
    @sarath.S123 2 ปีที่แล้ว +16

    എത്രത്തോളം സ്നേഹിക്കുന്നുവോ ..... അത്രത്തോളം വിഷമിക്കേണ്ടി വരും ........

  • @muhammedmuhammed9603
    @muhammedmuhammed9603 2 ปีที่แล้ว +23

    Focus on your Goals
    Because LOVE can't
    Pay your Bills ✨️

  • @Sulthan-jt9wz
    @Sulthan-jt9wz 2 ปีที่แล้ว +34

    മറ്റുള്ളവർ പോയ പോലെ അല്ല "ഞാൻ ഇക്കാനെ വിട്ട് ഒരിക്കലും പോവില്ല" എന്ന വാക്കുകൾ എത്ര വലിയ കള്ളം ആണ് 😔😔 ഇപ്പൊ ഉറങ്ങാൻ പറ്റണില്ല, ഭക്ഷണം കഴിക്കാൻ പറ്റണില്ല, ഒന്ന് ചിരിക്കാൻ പോലും പറ്റാതായി...

    • @zak395
      @zak395 2 ปีที่แล้ว +1

      എന്നിട്ടും അവൾ പോയി അല്ലെ😥

    • @Sulthan-jt9wz
      @Sulthan-jt9wz 2 ปีที่แล้ว +1

      @@zak395 mmm😔😔

    • @zak395
      @zak395 2 ปีที่แล้ว +6

      @@Sulthan-jt9wz സാരമില്ല അതിലും നല്ല ഇണയെ അള്ളാഹു നിങ്ങൾക്ക് നൽകും🤲ക്ഷമയോടെ കാത്തിരിക്കുക

    • @Sulthan-jt9wz
      @Sulthan-jt9wz 2 ปีที่แล้ว

      @@zak395 mm😊

    • @Sulthan-jt9wz
      @Sulthan-jt9wz 2 ปีที่แล้ว

      @@riyasalikhan1898 😂😂

  • @imsdk7776
    @imsdk7776 2 ปีที่แล้ว +4

    കമൻ്റ് ബോക്സ് കണ്ടപ്പോൾ സമാധാനം ആയി. ❤️❤️❤️

  • @muhammedrafipu4500
    @muhammedrafipu4500 2 ปีที่แล้ว +49

    ചിലത് അങ്ങനെ ആണ്. മരികുവോളം മറക്കാൻ കഴിയാത്തത്. അത് നമ്മൾക്ക് ഊർജ്ജം നൽകണം, ഒരിക്കലും തളരാതിരിക്കാൻ👍

    • @ayishaimmu1912
      @ayishaimmu1912 2 ปีที่แล้ว +1

      അത് വല്ലാത്ത വേദനയാണ് . ഉഊർജം എല്ലാം nastapedum

    • @muhammedrafipu4500
      @muhammedrafipu4500 2 ปีที่แล้ว +2

      @@ayishaimmu1912 തുടക്കം എല്ലാം അങ്ങനെ ആണ്. നമ്മളെ എല്ലാം ഒരാളിൽ ഒതുക്കിയതുകൊണ്ടാണ്, നമ്മുക്ക് അവ൪ മാത്രം ഉണ്ടാകു എന്ന ചിന്ത ആണ് നമ്മളെ തളർത്തുന്നത്. പക്ഷേ ഒന്നു ചുറ്റും നോക്കിയാൽ ഒരുപാടുപ്പേർ ഉണ്ടാകും നമ്മളെ സ്നേഹിക്കാൻ.

    • @user-kb4kj2ok4p
      @user-kb4kj2ok4p 2 ปีที่แล้ว

      Sathiyam orikalum marakan pattila ente bagath ninn thett poy😔

    • @user-kb4kj2ok4p
      @user-kb4kj2ok4p 2 ปีที่แล้ว

      Enikk aa ikkane pazhayath pole vennam😒

    • @muhammedrafipu4500
      @muhammedrafipu4500 2 ปีที่แล้ว

      @@user-kb4kj2ok4p തെറ്റ് പറ്റാത്തവരായി ആരും ഇല്ല എല്ലാം തുറന്നുപറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ . പടച്ചവൻ വരെ തെറ്റ് എല്ലാം ചെയ്ത് അവസാനം തൗബ ചെയ്യുമ്പോൾ എല്ലാം പൊറുത്തു തരില്ലേ അത് പോലെ മനസ്സിൽ തട്ടി തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ ശ്രെമിച്ചു നോക്ക് god bless u dear 💞

  • @elsammajob6250
    @elsammajob6250 2 ปีที่แล้ว +14

    മരണം വരെ മയില്ല. മനസിക രോഗി ആകല്ലേ എന്ന് ഉള്ളു. പ്രാർത്ഥന. 😭😭😭പറ്റില്ല ഒരിക്കലും. മറക്കാൻ. 😭😭😭

    • @akshayakshayachu3308
      @akshayakshayachu3308 2 ปีที่แล้ว +1

      സ്നേഹത്തിനെ വേറെ ഒരു അർത്ഥം അതാണ് വേദന. അമിതമായി സ്നേഹിച്ചാൽ വേദനിക്കേണ്ടി വരും അതാണ് സത്യം 🙂🙂🙂

    • @respectking2903
      @respectking2903 2 ปีที่แล้ว +2

      റിക്കവർ ആവാൻ വർഷങ്ങളെടുക്കും... എങ്കിലും മനോരോഗം എന്ന അവസ്ഥ തരണം ചെയ്ത് കഴിഞ്ഞിരിക്കുന്നു.. കൂടുതൽ വിഷമിച്ച ആ വർഷങ്ങൾ മനോരോഗിയായിരുന്നു.. ചിന്തിച്ചാൽ ഒരുപക്ഷെ ഓർമ്മവരും. എന്തെല്ലാം പറഞ്ഞും ചെയ്തും കൂട്ടിയിരുന്നെന്ന്..

  • @asnalatheef6816
    @asnalatheef6816 ปีที่แล้ว +13

    കൂടെ ഉണ്ടാകും എന്ന വാക്കിനൊളം കള്ളം ഇന്നേവരെ മറ്റൊരു വാക്കിലും കേട്ടിട്ട് ഇല്ല💔🙂. ....

    • @syd_ajmaltnr8913
      @syd_ajmaltnr8913 ปีที่แล้ว

      Sathyam🥲

    • @soumyapoovathinkal
      @soumyapoovathinkal ปีที่แล้ว

      @@syd_ajmaltnr8913 സത്യം

    • @syd_ajmaltnr8913
      @syd_ajmaltnr8913 ปีที่แล้ว

      @@soumyapoovathinkal ethra aayi bro🥲

    • @soumyapoovathinkal
      @soumyapoovathinkal ปีที่แล้ว

      @@syd_ajmaltnr8913 oru urappum ella ethrsnal undakum nnu. Nenjil oru neripod anu

    • @samptsampt1074
      @samptsampt1074 4 หลายเดือนก่อน

      100%💯💯💯💯💯💯💯

  • @chichuani8697
    @chichuani8697 2 ปีที่แล้ว +4

    മറ്റാരെക്കാളും ഞാൻ അവളെ സ്നേഹിച്ചു. അവളെന്നെയും അങ്ങനെ തന്നെ എന്ന് ഞാൻ വിശ്വസിച്ചു. പക്ഷെ ലണ്ടനിൽ ജോലി ഉള്ള ഒരു നഴ്സിനെ വീട്ടുകാർ കണ്ടെത്തിയപ്പോൾ പൂ പറിച്ചെറിയുന്ന ലാഘവത്തോടെ എന്നെ ഒഴിവാക്കി.അവളോട് ഞാൻ അവസാനമായി പറഞ്ഞത് നിന്നോട് ഞാൻ ക്ഷമിച്ചു തന്നു കഴിഞ്ഞു. പക്ഷെ പടച്ചവൻ നിന്നോട് പൊറുക്കാൻ ഞാൻ ദുആ ചെയ്യാം എന്ന് പറഞ്ഞു എന്നെന്നേക്കുമായി അവളിൽ നിന്നും ദൂരം പാലിച്ചു. ഇന്ന് ഞാൻ ആ വേദനയിൽ നിന്നും പഠിച്ചു മുന്നേറി ഒരു എംബിബിസ് അവസാന വർഷ വിദ്യാർഥി ആണ്.

  • @shezachechu769
    @shezachechu769 3 ปีที่แล้ว +12

    Ee video kanunnavarellam ee avasthayiloode kadann pokunnavarakum enne pole😣😣 onnum cheyyan kazhiyathe ellam madukkunnoravastha upekshichavar thedi vannenkil😌

    • @manushaji7328
      @manushaji7328 2 ปีที่แล้ว

      Sir.god.bless.you.പറയുന്നതെല്ലാം.സത്തിയമം

  • @pk_dotz8896
    @pk_dotz8896 ปีที่แล้ว +8

    പിടിച്ചു വാങ്ങലല്ലാ…….
    . വിട്ടുകൊടുക്കലാണ് സ്നേഹം 😇

  • @nasheedharasheed8492
    @nasheedharasheed8492 3 ปีที่แล้ว +36

    sathyam.. enikum nd anubhavam.. ethra sramichitum marakkaan pattnilla.. chummaa irikumbazhokke aa chintha enne thaniye karayyipikunnu

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว +2

      Athin chumma irakkathirinna madhi entheelukke cheythoond irikki veruthe kuree time undaayitt ann athukke chindhayil varunnath

    • @nasheedharasheed8492
      @nasheedharasheed8492 3 ปีที่แล้ว +1

      🙄🙄

    • @Anithi19
      @Anithi19 3 ปีที่แล้ว

      @@secretsofchamber8781 രാത്രി ഉറങ്ങാൻ കിടക്കുമ്പോ കണ്ണടക്കാൻ പറ്റോ

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +12

    ഇന്നു ജീവിതം മടുത്തതുപോലെ ആണ് ജീവിക്കുന്നത്, ആത്മാർത്ഥമായ സ്നേഹം അത് വെറുതെ ആണ്, ആത്മാർത്ഥതമായ സ്നേഹം അവസാനം കണ്ണുനീർ ആണ് തരുന്നത്

  • @mbr1794
    @mbr1794 2 ปีที่แล้ว +10

    ആരെയും സ്വന്തമാണെന്ന് കരുതരുത്...
    എല്ലാവരുടെതും ആണെന്ന് കരുതി സ്നേഹിച്ചാൽ സന്തോഷം കൂടുതൽ കിട്ടിയില്ലെങ്കിലും ദുഃഖം ഉണ്ടാവില്ല... 👍

  • @sayanalekshmi7668
    @sayanalekshmi7668 2 ปีที่แล้ว +9

    ആരെയും ആത്മാർത്ഥമായി സ്നേഹിക്കാതെ ഇരിക്കുക ഏത് സ്നേഹത്തിലും അകലം പാലിക്കുക 😇ആരെയും സ്നേഹിച്ചു പറ്റിക്കാതെ ഇരിക്കുക വഞ്ചിക്കാതെ ഇരിക്കുക 🙃

  • @Amna-om3nk
    @Amna-om3nk 3 ปีที่แล้ว +47

    insha'Allah 😌 everything Will be fine one day 😢😔

  • @hillclimbkl0655
    @hillclimbkl0655 2 ปีที่แล้ว +8

    4 ഇയർ പ്രണയം ഒരു കാരണം പോലുമില്ല ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മതിയാക്കി പോയി കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു ഒന്നും ഉണ്ടായില്ല സ്നേഹിച്ച ഒരു പെണ്ണ് കാരണം ഇന്നു എനിക്ക് സമാധാനം സന്തോഷം ആയി കിടക്കാൻ പറ്റിയിട്ടില്ല അത്രമേൽ ഇഷ്ടം ആയിരുന്നു അവളെ 😢😢😢

    • @amalkkannur5439
      @amalkkannur5439 ปีที่แล้ว

      Enna innu avel vitt poyi antha reason polum anik ariyilla 🙂

  • @navasmuhammad2101
    @navasmuhammad2101 ปีที่แล้ว +7

    ആ വേദന അത് അനുഭവിക്കുന്നർക്ക് മാത്രം മനസിലാകൂ അതിന്റെ തീവ്രത എത്ര വലുതാണെന്നു 😭😭😭

  • @ameerah6419
    @ameerah6419 2 ปีที่แล้ว +9

    കൊഴിഞ്ഞുപോയ ഇതളിനും
    വേർപിരിഞ്ഞ തണ്ടിനും ഒരിക്കലും തിരിച്ചു കിട്ടാനാവാത പ്രണയമാണ് പൂവ്.
    അതുപോലെ ആണ് സ്നേഹവും.

  • @prathibhaaliyath1453
    @prathibhaaliyath1453 2 ปีที่แล้ว +13

    മനുഷ്യർക്ക് പരസ്പരം എങ്ങനെ ഒക്കെ ചതിക്കാം.
    പക്ഷേ സ്നേഹമാണ് എന്ന് പറഞ്ഞു ആരും ആരെയും പറ്റിക്കാതെ ഇരുന്നാൽ എത്ര നന്നായിരുന്നു ല്ലേ.

  • @raihanathmpp8265
    @raihanathmpp8265 5 หลายเดือนก่อน +3

    ' ആരും ഇല്ലാത്തവർക്ക് എന്നും അല്ലാഹു കൂടെ ഉണ്ട് അത് മതി

  • @aneeshashiju9283
    @aneeshashiju9283 2 ปีที่แล้ว +27

    നിഷ്കളങ്ക മായി ആരെയും സ്നേഹിക്കരുത് 😢

  • @alfiyt9837
    @alfiyt9837 2 ปีที่แล้ว +22

    ഒരേതോണിയിൽ യാത്രചെയ്യുന്ന ഇത്രയേറെ സഞ്ചാരികളുണ്ടെന്ന് വേദനനിപ്പിക്കുന്ന കാര്യമാണ്.... ഇപ്പൊ അവരിൽ ഒരാൾ മാത്രമാണല്ലേ ഞാനും...

  • @lachu5982
    @lachu5982 ปีที่แล้ว +7

    എന്നും കൂടെ ഉണ്ടാകും എന്ന് പറഞ്ഞു..... വിശ്വസിപ്പിച്ചു..... ആത്മാർത്ഥമായി സ്നേഹിച്ചു..... വിശ്വസിച്ചു..... പെട്ടെന്ന് ഒരു മാറ്റം..... Distance വെച്ച്..... പിന്നെ ഇട്ടേച്ചു പോയി..... സ്നേഹത്തിനു വേണ്ടി യാജിക്കരുത് എന്ന് പറഞ്ഞു 🥺🥺🥺..... അയാൾ ഒരു പാട് പാഠങ്ങൾ പഠിപ്പിച്ചു 🥺🥺🥺🥺..... ആരുടെ മുന്നിലും യാജിക്കരുത്.... പോകുന്നേൽ പോകട്ടെ എന്ന് വെക്കണം പറഞ്ഞു.... 🥺🥺🥺ഉറങ്ങാത്ത എത്രയോ രാത്രികൾ.... സമാധാനം, സന്തോഷം, സ്വസ്ഥത നഷ്ടപെട്ട ദിവസങ്ങൾ 🥺🥺🥺🥺ഇന്ന് ഞാൻ അതിനെ അതിജീവിച്ചു വരുന്നു..... ഒരു msg, call കൊണ്ട് ഞാൻ ഒരിക്കലും ബുദ്ധിമുട്ടിച്ചില്ല..... Self respect keep cheythu...... Ippo idaykk idaykk ഇങ്ങോട്ട് msg അയക്കുന്നു... എല്ലാം ഉള്ളിൽ ഒതുക്കി പുറമെ ഒന്നും കാണിക്കാതെ ജീവിക്കുന്നു 😊

    • @jovinjose6194
      @jovinjose6194 ปีที่แล้ว

      Ningalude sneham mansilakkii ayyal thirichu varrattteeee... Etryokke mattan shramuchalum ee pain pokilllaaa 😢😢😢😢😢

    • @lachu5982
      @lachu5982 ปีที่แล้ว +1

      @@jovinjose6194 vannu

    • @jovinjose6194
      @jovinjose6194 ปีที่แล้ว

      @@lachu5982 ini orumichu munnottu pokatteeee...💞

    • @lachu5982
      @lachu5982 ปีที่แล้ว +1

      @@jovinjose6194 😊😊😊😊

  • @sreenarani7240
    @sreenarani7240 2 ปีที่แล้ว +18

    പോണവർ പോട്ടെ, പക്ഷേ ഒരു തെറ്റും ചെയ്യാതെ കുറ്റം മുഴുവൻ നമുക്ക് ചാർത്തി തന്നിട്ട്, അപമാനിച്ചിട്ടു വഞ്ചിച്ചു പോവുമ്പോ 😭😭😭😭

    • @respectking2903
      @respectking2903 2 ปีที่แล้ว +1

      അതവർ അനുഭവിച്ചോളും.. കണ്മുന്നിൽ.. അല്ലെങ്കിൽ കേട്ടറിയും.. അനുഭവം..

    • @freebirdfreebird6384
      @freebirdfreebird6384 2 ปีที่แล้ว

      Njanum eppol anubavikkunu

    • @shaliniozhur7669
      @shaliniozhur7669 2 ปีที่แล้ว

      ഈ പറഞ്ഞത് സത്യം, വർഷങ്ങൾക്കു മുമ്പ് പാര വെച്ചിട്ട് പോയി, ആരു പോയാലും കുഴപ്പമില്ല ആയിരുന്നു, എല്ലാ കുറ്റവും നമുക്ക് തന്നിട്ട് അപമാനിച്ച് പോയത് വല്ലാത്ത വേദനയായി ഇന്നും മനസ്സിൽ ഉണ്ട്, ഞാനിന്ന് കുടുംബവും കുട്ടികളുമായി ജീവിക്കുന്നു എന്നാലും വേദന ആ വേദന അത് വേദന തന്നെയാണ്

    • @anuanu6091
      @anuanu6091 ปีที่แล้ว

      അനുഭവം, bt എല്ലാ സത്യവും ഞൻ paranju, അയാൾ പറഞ്ഞത് എല്ലാം നുണയും ആണെന്ന് മനസ്സിലായി,, പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും

  • @shafeenashefi8691
    @shafeenashefi8691 2 ปีที่แล้ว +17

    സ്നേഹിച്ചവർ ആരും കൂടെ ഇല്ല മരണം തെ പോലും ചിലപ്പോൾ ആഗ്രഹിച്ചു പോവും ഒരു തവണ വിശ്വാസം നഷ്ട്ടപെട്ടാൽ പിന്നെ ഒരിക്കലും പഴയതുപോലെ ആവൂല കാരണം അവർ നമ്മൾ കള്ളി ആക്കി കഴിഞ്ഞു.... ഒന്ന് ചേർത്തുപിടിച്ചാൽ തീരാവുന്ന പ്രശങ്ങൾ മാത്രേ ഈ ലോകത്ത് ഒള്ളു.....

  • @abdulgafoorka8080
    @abdulgafoorka8080 3 ปีที่แล้ว +23

    ഞാനിപ്പോൾ അനുഭവിക്കുന്ന വേദനയാണ് നിങ്ങൾ പറയുന്നത്

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +3

    Ithu sathyam aanenkil thank you very much sir I like it Thanks Univers 😍❤️😙👍😘😘😘🥰

  • @kunjachikunjachi6898
    @kunjachikunjachi6898 2 ปีที่แล้ว +6

    എപ്പോഴും സങ്കടമാണ്.
    തിരിച്ചറിയാതെ പോയലോ നമ്മുടെ സ്നേഹം....

  • @ayfafidha7849
    @ayfafidha7849 2 ปีที่แล้ว +22

    😢😢😢😢ഞാനും ഈ വേദന അനുഭവിക്കുന്നു...😭😭😭😭😭😭

    • @jibinplpy
      @jibinplpy 2 ปีที่แล้ว +1

      😥Same feeling

    • @rahulr6658
      @rahulr6658 2 ปีที่แล้ว

      😖

    • @sijis7236
      @sijis7236 2 ปีที่แล้ว +1

      😪😪

    • @shyamshab7001
      @shyamshab7001 2 ปีที่แล้ว

      s😭😭😭😭😭

  • @poppybinupoppybinu5448
    @poppybinupoppybinu5448 3 ปีที่แล้ว +5

    ഇതുപോലെതന്നെ... ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച എപ്പോഴും എന്നോടൊപ്പം എല്ലാത്തിലും കാണാം എന്ന് വിചാരിച്ച്... ജീവനെ . കാൾ സ്നേഹിച്ച ഒരു വ്യക്തി... സ്ഥലം മാറി.. ജോലി സംബന്ധമായി... എന്നാൽ മാറി പോയപ്പോൾ... എന്നോട് ഒരു വാക്ക് പോലും പറയാതെ... സ്നേഹത്തെ മനസ്സിലാക്കാതെ... പോയി... ശ്രമിക്കുന്നു.. കുറിച്ചുള്ള ഓർമകളിൽ നമ്മൾ.. ഇഷ്ടപ്പെടുന്നത് നമ്മുടെ ജീവിതമാണ് അതുകൊണ്ട് മനസ്സ കല്ല് ആക്കി ജീവിക്കാൻ ശ്രമിക്കുന്നു ഇനി ഒരു അബദ്ധത്തിൽ ഞാനില്ല

  • @shahidashajahan8288
    @shahidashajahan8288 3 ปีที่แล้ว +36

    സത്യം നമ്മൾ ആരേയും വേദനിപ്പിക്കാതെ നോക്കുക👍

    • @hafizyaseen3276
      @hafizyaseen3276 3 ปีที่แล้ว +1

      Anagne agarhikkunnvaar avum kooduthal vedanikkunnath 🙂 🙃

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว +2

      @@hafizyaseen3276 ennirunnalum nammalk adh vishvasikathirikaan kayiyuulaloo.... Agane onnum parayaruth bro oroorthark avardeethaya vishmagalum allaam ndaakum adh chilappo mattullavark manassilaakaan kayiyula aa veedhana anubhavichavark manassilaakum

    • @hafizyaseen3276
      @hafizyaseen3276 3 ปีที่แล้ว +1

      @fathima fahi mm 🙂 nammude snagdangal namukkum padachonum mathre ariyullu cholarod paranja polum chilappo manssilakki nn varilla 🙂

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว +1

      @@hafizyaseen3276 but njn agane alla ttoo allarkkum avardethaaya vishmagal und nn vijaarikunna oru person ann

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว

      @@hafizyaseen3276 nigalk maathramee agane olluu nn vijaarikaruth allarkkum und but chilar adh purath kaanikilla nn maathram 😊

  • @reenatony1983
    @reenatony1983 9 หลายเดือนก่อน +2

    സത്യമാണ് ഒരുപാട് സ്നേഹിക്കുന്നവർക്കേ ഒരുപാട് വേദന കിട്ടുകയുള്ളു അതിൽ ഒരാളാണ് ഞാൻ

  • @fouziyaashraf5600
    @fouziyaashraf5600 3 ปีที่แล้ว +58

    ശരിയാണ് അതികമായി ആരേയും സ്നേഹിക്കരുത്...

    • @secretsofchamber8781
      @secretsofchamber8781 3 ปีที่แล้ว +6

      Adhukke allavarkkum parayan sugaan but sneham adh oru vikaaramaan so adh vann kayijaal nammal ariyaathe snehich poovum

    • @dowlabather631
      @dowlabather631 3 ปีที่แล้ว +1

      Shariyaa

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 ปีที่แล้ว

      @@secretsofchamber8781 control keep a limit

  • @nashwapv1351
    @nashwapv1351 2 ปีที่แล้ว +10

    ഞമ്മൾ അത്രയും വിശ്വസിച്ചു കൂടെ ഉണ്ടായിരുന്നവർ ഒഴിവാക്കി പോവുന്ന അവസ്ഥ 😢😢സഹിക്കാൻ പറ്റൂല 😐

  • @hinarinusworld8402
    @hinarinusworld8402 2 ปีที่แล้ว +4

    Ethra sheriyanu sir. Snehikunnavar tharunna vedana ath maranathinu thullyamanu. Kurach polum nammale avar manassilaki nilkunnila.

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +2

    സാർ പറഞ്ഞ ഈ സങ്കടം ഞാൻ ഇന്നു ഞാൻ അനുഭവിക്കുന്നു, ആത്മാർത്ഥ സ്നേഹം അതു വേദന തരികയുള്ളു , നെഞ്ച് പൊട്ടുന്ന വേദനയുമായി ഇന്നു ജീവിക്കുന്നു

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +19

    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚
    Njammalkaaranam aarumvethanikathirikatte
    Ellarkkum nallathu maathram varuthane
    أمين 🤲🏻😢😊❤️🤝

  • @Kaayu-uk6vf
    @Kaayu-uk6vf 2 ปีที่แล้ว +9

    Innale vare nammalkk kittiyitunna sneham innu mattoraalk avar nalagunnu ennu kelkkendi varunnadinekkaal valiya vedana veronninum undaavilla..,

    • @sijis7236
      @sijis7236 2 ปีที่แล้ว +1

      🥲😪😪😪😪

  • @subaidasubu1466
    @subaidasubu1466 2 ปีที่แล้ว +6

    വളരെ സത്യമാണ് സർ പറയുന്നത്

  • @bestasmer5884
    @bestasmer5884 3 ปีที่แล้ว +112

    ആയിരവും അതിലപ്പുറവും അതിനേക്കാൾ അപ്പുറവും ശെരിയാണ് ഇതു എന്റെ ജീവിതത്തിൽ. ജീവന് തുല്യം സ്നേഹിച്ച ഇണ ചതിച്ചു ഇഞ്ചിഞ്ചായി വേദനിപ്പിച്ചു. സഹിക്കാവുന്നതിലും അപ്പുറമാണ് ഇതൊക്ക

    • @muzammilmuzu5460
      @muzammilmuzu5460 2 ปีที่แล้ว +3

      എന്നിട്ട് നിങ്ങൾ ഇപ്പോളും അയാളെ സ്നേഹിക്കുന്നുണ്ടോ

    • @minoosworld1494
      @minoosworld1494 2 ปีที่แล้ว +2

      @@muzammilmuzu5460 athondalle ingane oru comment itte orikal snehichal pine aa sneham matula

    • @Aadhims
      @Aadhims 2 ปีที่แล้ว

      @@minoosworld1494 chathikkapettu enn arinjittum engane veendum snehikkan kazhiyunnu. Nammal kodukkunna sneham thirich kittiyillenkilum chathikkapettu enn arinjaal aathmaarthamaayitt onnum angott kodukkaan pattilla. Sneham aanenkilum sareeram aanenkilum.

    • @minoosworld1494
      @minoosworld1494 2 ปีที่แล้ว +7

      @@Aadhims already snehich poyal pine ethrayoke chathikkappettu enn paranjalum aa oru ishtam marulla anubavam guru

    • @minoosworld1494
      @minoosworld1494 2 ปีที่แล้ว +1

      @@Aadhims athenthina

  • @user-oe6jl7mb7n
    @user-oe6jl7mb7n ปีที่แล้ว +3

    കമന്റ്‌ വായിച്ചതിൽ മുഴുവനും ലവ് ഫെയ്‌ലിയർ ആണ്.
    എന്നാൽ
    ജീവന് തുല്യം സ്നേഹിച്ച അയ്യാളുടെ രണ്ടു മക്കളെ പ്രസവിച്ച എന്നെ വഞ്ചിച്ച ഒരു ഭാര്യയുടെ അവസ്ഥ

  • @aneesrayyu1108
    @aneesrayyu1108 3 ปีที่แล้ว +8

    Sheriyaaan vedanippichavr nalle sandoshathode jeevikkunnu eetu vagunnavar innum adpole thanne😞😔

  • @jasminjasmi5771
    @jasminjasmi5771 3 ปีที่แล้ว +11

    ഞാൻ അനുഭവിക്കുന്നു സാർ എന്റെ ജീവിതം പോലെ തോന്നുന്നു ഓരോ ദിവസവും ഉരുകി തീരുന്നു ഞാൻ ഇപ്പൊ

    • @kamar2585
      @kamar2585 3 ปีที่แล้ว

      തന്റെ അതേ ബസ്സിലെ യാത്രയിൽ ആണ് ഞാനും ...അനുഭവം തീയായി ഉള്ളിൽ കത്തുന്നു ..😭😭

    • @sugeshn8382
      @sugeshn8382 3 ปีที่แล้ว

      Vedana namuke ullu.vedanipichavark ndaavilla.
      Oral matralle vedanipichath..sneham.ulla oraayiram per namuk.chutum nd..ath nokuka..prarthikuka.
      Eni.angne oru Karym life l.repeat cheyatirikuka
      Life pokunnath pole pote..kooduthal chinthichal branthayipovum

  • @muthusmuthus9981
    @muthusmuthus9981 3 ปีที่แล้ว +3

    Masha Allah

  • @_princessofheaven_251
    @_princessofheaven_251 3 ปีที่แล้ว +5

    Absolutely correct 👍👍👍

  • @harshaajiaji9519
    @harshaajiaji9519 3 ปีที่แล้ว +2

    E video kettappol jeevikkan thonunnu
    Karanam Nan jeevidam madutha oralann tnx sir Nan jeevikkum yante monk vendi

    • @LEISUREHOUSE
      @LEISUREHOUSE 3 ปีที่แล้ว

      തോല്പിച്ചവരുടെ മുന്നിൽ തല കുനിക്കാതെ ജീവിച്ചു കാണിക്കണം.അതാണ് ജീവിതം.ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമുക്ക് നാം മാത്രമേ ഉണ്ടാകു.അതു മനസ്സിലാക്കി ജീവിച്ചാൽ മതി.

  • @prabzprabz
    @prabzprabz 2 ปีที่แล้ว +9

    Emotional pain hurts body as well. Forgave...but it's hard to forget...each and every moment it kills.. once a cheater always cheater.. broke the trust..broke heart into pieces..may Almighty forgive him..😓😓💔💔🙏🙏

  • @avmediaa1697
    @avmediaa1697 3 ปีที่แล้ว +4

    Mattullavarude sagadam kaanumbozhanu, ente sagadagal onnum onnumalla eannu manasilakunnathu. Etharam motiivations valarre upakaaram aanu🙏🙏manasinu nalla samathanam🙂😊

  • @nikhinmgopi8646
    @nikhinmgopi8646 2 ปีที่แล้ว +14

    ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്നു........ഏറ്റവും കൂടുതൽ സ്നേഹിച്ചു ഏറ്റവും കൂടുതൽ വേദന തിരിച്ചു തരുകയും ചെയിതു, കഴിഞ്ഞുപോയ അതി മനോഹരമായ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല, മറക്കാൻ ശ്രമിക്കാം... പറ്റില്ലെന്നറിയാം എന്നാലും ശ്രമിക്കാം....