Love / breakup ചിന്തകൾ മനസ്സിനെ അലട്ടുന്നുവോ? Pma Gafoor | motivation speech | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2020
  • This video will definitely help you if you are worried about love. Friendship is so much better than love.This is an part from a program conducted for Plus Two students where the speaker was pma gafoor
    Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
    ©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
    You can contact us on
    mindgurulive.com/
    #pmagafoor #speech #motivational
    Feel free to Subscribe and share - / @feelthesoul4023
    Pmagafoor | newspeech | feelthesoul | Malayalam | Bestspeech | gafoorpma | love | speech | status

ความคิดเห็น • 1.8K

  • @faizygerman2383
    @faizygerman2383 3 ปีที่แล้ว +583

    ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ഒരിക്കലും വഴിയിൽ ഇട്ടു പോവരുത് അത് സഹിക്കാൻ പറ്റാത്ത വേദനയാണ്

  • @livelylimitless2939
    @livelylimitless2939 2 ปีที่แล้ว +218

    എത്ര motivational videos കണ്ടിട്ടും ആത്മാർത്ഥമായി സ്നേഹിച്ചവരെ മറക്കാൻ കഴിയില്ല.....😔....

  • @fayztalk6157
    @fayztalk6157 3 ปีที่แล้ว +574

    അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്ന പലരും നമ്മളെ മനസിലാക്കാറില്ല 😇❤💯

  • @aishascreation1227
    @aishascreation1227 3 ปีที่แล้ว +567

    പ്രണയം നഷ്ട പെട്ടതിനകാൽ വേദന യാണ് പ്രണയിച്ചവന്റെ ജീവിതത്തിൽ മറ്റൊരാൾ വന്നു എന്ന് കേൾക്കുമ്പോൾ അത്രന്നാലും നമുക്കു കിട്ടിയ സ്നേഹം മറ്റൊരാൾക്ക് പകുത്തു പോകുന്നു എന്ന തോന്നൽ ഒരുപക്ഷെ ജീവിതം തന്നെ അവസാനിപ്പിച്ചേകം കാലം തെളിക്കും അവർക്കു നമ്മുടെ ജീവിതവും ജീവനും ആയിരുന്നു കൊടുത്തത് എന്ന്

    • @soumyamk7396
      @soumyamk7396 3 ปีที่แล้ว +19

      Sarila...nammale vendathavare namukum vendaa...mind positive aayii chindhiku..ellam marum.pathukee.....

    • @aswathis6465
      @aswathis6465 3 ปีที่แล้ว +16

      ശെരിയാണ് ഒന്നിച്ചു ജീവിച്ചതിനു ശേഷം കാര്യമില്ലാത്ത അടി ഉണ്ടാക്കി പിരിഞ്ഞവൻ ഇപ്പൊ വേറെ ഒരാളെ കൂടെ കൂട്ടാൻ പോവാ എനിക്കറിയില്ല എന്തു വേണമെന്ന്

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +5

      @@aswathis6465 angane aanoo thanne vittu pooyoo

    • @aswathis6465
      @aswathis6465 3 ปีที่แล้ว +2

      @@kunjuvava342 mm

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +3

      @@aswathis6465 ethra year pranayam aayirrunnu

  • @jasirmk8764
    @jasirmk8764 3 ปีที่แล้ว +1034

    എത്ര മോട്ടിവേഷൻ കേട്ടിട്ടും പ്രണയിച്ച പെണ്ണിനെ മറക്കാൻ പറ്റണില്ല

    • @abudazko3409
      @abudazko3409 3 ปีที่แล้ว +22

      Ha bro same ann

    • @zam1488
      @zam1488 3 ปีที่แล้ว +5

      Marakkanda

    • @zam1488
      @zam1488 3 ปีที่แล้ว +13

      Orthond irikkand irnna mathi

    • @remyaremya6954
      @remyaremya6954 3 ปีที่แล้ว +15

      Avalu ningale pranayichillannu orthal mathy marakkanum verukkanum

    • @remyaremya6954
      @remyaremya6954 3 ปีที่แล้ว +5

      Soorajnte motivation kelkkathonda

  • @vishnuprakash2956
    @vishnuprakash2956 3 ปีที่แล้ว +584

    പ്രണയത്തിന്റെ വില മനസ്സിലാക്കുന്നത് അത് നഷ്ട്ടം ആകുമ്പോൾ അണ്

  • @Manu-go8hw
    @Manu-go8hw 3 ปีที่แล้ว +358

    മറക്കാൻ കഴിയില്ല 🥀മറന്നു എന്ന് അഭിനയിക്കാനേ കഴിയൂ 🥀🥀🥀

  • @youre1194
    @youre1194 3 ปีที่แล้ว +650

    പ്രണയം ഇല്ല എങ്കിൽ നിങ്ങൾ ജീവിതത്തിൽ വിജയിക്കും ഉറപ്പ്

    • @sandhyavinod7212
      @sandhyavinod7212 3 ปีที่แล้ว +5

      sathym

    • @akashashokan7384
      @akashashokan7384 3 ปีที่แล้ว +3

      Urppikvo😑😑😑😑🕵️‍♂️

    • @youre1194
      @youre1194 3 ปีที่แล้ว +3

      @@akashashokan7384 തീർച്ചയായും മോനെ ഉറപ്പ്

    • @akhilkuriakose7700
      @akhilkuriakose7700 3 ปีที่แล้ว +26

      പ്രണയം ഇല്ലാത്തതാ നല്ലത് ജീവിക്കാൻ ഒള്ള ആഗ്രഹം പോലും ഇല്ലാതാകും 😢

    • @akashashokan7384
      @akashashokan7384 3 ปีที่แล้ว +4

      @@akhilkuriakose7700 നമുക്ക് അങ്ങനെ തോന്നും പക്ഷെ അത് ഒരു ഓർമയാണ് യുവത്വം മാത്രം നൽകുന്ന ഓർമ

  • @akashtp4199
    @akashtp4199 2 ปีที่แล้ว +76

    അമ്മ തന്നെയാണ് ഏറ്റവും വലിയ ദൈവം

  • @fabeenaroshan9630
    @fabeenaroshan9630 3 ปีที่แล้ว +118

    പ്രണയിക്കാൻ എളുപ്പമാണ് പക്ഷെ പ്രണിയിക്കപ്പെടാനാണ് ഭാഗ്യാം വേണ്ടത്

    • @charli547
      @charli547 2 ปีที่แล้ว

      👍👍

  • @poornimastalin5930
    @poornimastalin5930 3 ปีที่แล้ว +203

    പ്രണയിച്ച ആളെ മറക്കാൻ പറ്റില്ല.. ഇപ്പോ എന്നെ ഇങ്ങനെ വേദനിപ്പിച്ചു ജീവിക്കുന്നു അയാൾ

  • @sree8463
    @sree8463 3 ปีที่แล้ว +477

    Njn mathram ahnoo search cheyth kelkkunne

  • @prijil181
    @prijil181 3 ปีที่แล้ว +323

    എട്ടു കൊല്ലം ആണ് ഞാൻ പ്രേണയിച്ചേ നിയമ പ്രേകരം അല്ലേലും കഴുത്തിൽ ഒരു താലി ചരട് വരെ കെട്ടി പക്ഷെ ജാതിയുടെ പേരിൽ അവളുടെ പേരെന്റ്സ് പറയുന്നത് പോലെ അവളും കേട്ടു സങ്കടം ഉണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് അത് പക്ഷെ അവളെ നഷ്ടപ്പെട്ടത് ഓർത്തല്ല ആത്മാർത്ഥ മായ ഒരു കളങ്കവും ഇല്ലാത്ത എന്റെ സ്നേഹം പരാജയപ്പെട്ടത് ഓർത്ത് നാട്ടിലൊക്കെ എന്റെ രെജിസ്റ്റർ വിവാഹം കഴിഞ്ഞു എന്നാണ് പരക്കെ അറിയുന്നേ അതൊക്കെ അവൾക്ക് നന്നായി അറിയാം എന്നിട്ടും അവൾ 😔 മരിച്ചാലോ എന്ന് വരെ വിചാരിച്ചു പക്ഷെ എനിക്ക് ജന്മം തന്നവർക്ക് വേണ്ടി എന്ക്കിലും ജീവിക്കണം ജീവിച്ചേ പറ്റു പ്രെണയത്തിൽ പരാജയപെടുന്നവർ ആരും മരണത്തിന്റെ വഴി തെരെഞ്ഞെടുക്കരുത് അതിന്റെ നഷ്ടം നമുക്കും നമ്മുടെ വീട്ടു കാർക്കും മാത്രം ആണ് എന്ന് ഓർക്കുക ജീവിച്ചു കാണിച്ചു കൊടുക്കുക 👍👍👍

  • @razalcs1693
    @razalcs1693 3 ปีที่แล้ว +217

    പ്രണയം പരാജയപ്പെടുമ്പോൾ തടവറയിൽ ആയെന്ന് തോന്നുന്നു എങ്കിൽ അത് ഏറ്റവും പ്യൂരിറ്റി ഉള്ള പ്രണയം ആയിരിക്കും ❤

    • @__-qn4xf
      @__-qn4xf 3 ปีที่แล้ว +1

      👍

    • @anuu5504
      @anuu5504 3 ปีที่แล้ว +9

      Purity undayttendh karyam ..nammal thaniye anubavikkannde...

    • @anshithavn602
      @anshithavn602 3 ปีที่แล้ว +2

      @@anuu5504 sathym 😖

    • @shahladarshanravaldz5905
      @shahladarshanravaldz5905 2 ปีที่แล้ว +4

      Purity, real love എന്നതിലൊന്നും കാര്യം ഇല്ല, എത്ര pure ആയി സ്നേഹിച്ചിട്ടും തിരിച്ചു അത് fake ആയി ആണ് കിട്ടുന്നതെങ്കിൽ പിന്നെന്ത് purity. അവസാനം കുറെ കരയാം, വേറെ കാര്യം ഒന്നും ഇല്ല ☹️

    • @bharath2671
      @bharath2671 2 ปีที่แล้ว

      Full blind

  • @onelove5688
    @onelove5688 ปีที่แล้ว +19

    നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ വേദന..... മരിക്കാതെ മരിക്കുന്നതിന് തുല്യം ആണ്...... ഒരുപാടു അനുഭവിച്ചതാ..... ഇനി ഒരു പ്രണയം ജീവിതത്തിൽ ഉണ്ടാകുമോ എന്ന് അറിയില്ല..... ഉണ്ടാകുമെങ്കിൽ ഈ ഒരു അവസ്ഥാ നേരിട്ട ഒരാളെ പ്രണയിച്ചു കെട്ടണം......... കാരണം....... ഹൃദയത്തിൽ മുറിവേറ്റവർക്കേ അതിന്റെ വേദന മനസിലാകൂ..... 😔💔

  • @ozilasi622
    @ozilasi622 3 ปีที่แล้ว +164

    Nte ponnu muthumanikale premikkan povalle adhinte atra danger vere onninum illa anubhavamanu🙏🙏

  • @user-sb8hm6oy1i
    @user-sb8hm6oy1i 3 ปีที่แล้ว +54

    ഈ ക്ലിപ്പ് കേട്ട് രാത്രി കിടന്നുറങ്ങിയപ്പോൾ കഴിഞ്ഞുപോയ. വേദനിപ്പിക്കുന്ന ഒരുപാട് ഓർമകൾ ഇരുൾ മുറ്റുന്ന രാത്രിയുടെ യാമങ്ങളെ കീറിമുറിച്ചു കൊണ്ട് ആകാശത്തെ നക്ഷത്രങ്ങളേയും അതിന്റെ ഇടയിൽ ഉള്ള പൗർണമിനിലാവിനെയും സാക്ഷിയാക്കിക്കൊണ്ട് എന്റെ മനസ്സിൽ വന്ന് തൊട്ടുപോയി

  • @dx9134
    @dx9134 3 ปีที่แล้ว +283

    *എന്ത് പറഞ്ഞാലും കേട്ടാലും പ്രണയിച്ചവളെ മറക്കാനോ വെറുക്കാനോ പറ്റുന്നില്ല 😔ജീവിതം തന്നെ നഷ്ടപ്പെട്ടപോലെ*

    • @remyaremya6954
      @remyaremya6954 3 ปีที่แล้ว +3

      Vittukalayanam

    • @mayasathyan2844
      @mayasathyan2844 3 ปีที่แล้ว +2

      സത്യം

    • @jitheshj3815
      @jitheshj3815 3 ปีที่แล้ว +6

      Pattilla broo penn paavaa 😭

    • @remyaremya6954
      @remyaremya6954 3 ปีที่แล้ว

      @@jitheshj3815 pinne kettarutho

    • @ushaibamujeeb8661
      @ushaibamujeeb8661 3 ปีที่แล้ว +3

      Broo nammude attavum valiyaa motivation speeker nammal thannayaa too

  • @ROYALPESGAMING
    @ROYALPESGAMING 3 ปีที่แล้ว +89

    എത്ര മോട്ടിവേഷൻ കിട്ടിയിട്ടും കാര്യമില്ല അവൻ /അവൾ സ്വയം ചിന്ദിക്കണം

  • @hillclimbkl0655
    @hillclimbkl0655 3 ปีที่แล้ว +63

    അധികം സ്നേഹം കൊടുത്താൽ നമ്മുക്കെന്നും സകടം മാത്രം കിട്ടൂ

  • @JANNAHDIARIES
    @JANNAHDIARIES 3 ปีที่แล้ว +111

    നമ്മുടെ നല്ല പ്രായത്തു് നമ്മുടെ മനസ്സിൽ നല്ലൊരു ജീവിത ലക്ഷ്യമാണ് വേണ്ടത് . ആ സമയത്തു പ്രണയത്തിൽ പെട്ട് കുടുങ്ങിയവർക്കെല്ലാം അവരുടെ ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും എന്ന് തീർച്ചയാണ്. പെൺകുട്ടികൾക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ്. അതുകൊണ്ട് ആണായാലും പെണ്ണായാലും നിങ്ങളുടെ ലക്ഷ്യത്തെ പ്രണയിക്കുക. അതിന്റെ പുറകെ പോയി കൊണ്ടിരിക്കുക. അങ്ങനെയാണേൽ നിങ്ങള്ക്ക് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ സങ്കടപെടേണ്ടി വരില്ല. എല്ലാവര്ക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ 💦💦

  • @shahanashahanas5501
    @shahanashahanas5501 3 ปีที่แล้ว +53

    Sathiyam paranjal aathmarthamayi snehicha aale orikalum marakan kayizilla avar vere aaludedayalum💔💞

  • @hareeshek6136
    @hareeshek6136 3 ปีที่แล้ว +44

    Marakkan pattunnilla 😊athrakk snehich poyi😔

  • @mhdsinan8985
    @mhdsinan8985 3 ปีที่แล้ว +12

    പ്രണയിച്ചപെണ്ണിനെ മറക്കാൻ ശ്രമിക്കും തോറും ഓർമ്മകൾ കുടി വരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഞങ്ങൾ രണ്ടാളും ഒരുപാട് ഇഷ്ടപെട്ടിടുന്നു ഇതൊക്കെ കേട്ടത് കൊണ്ടും വല്യ മാറ്റമൊന്നും ഇല്ല

  • @bibinbibin3999
    @bibinbibin3999 2 ปีที่แล้ว +18

    ശാരീരിക്കാവും മനസിക്കവും ആയി ഒത്തിരി അടുത്തു.... എന്നിട്ട് ഇപ്പോൾ നമ്മളെ വേണ്ടാ... മറക്കാനോ ഫുഡ് കഴിക്കാനും ഉറങ്ങാനും പറ്റുന്നില്ല... ❤️🖤❤️

    • @mhdthoufeek
      @mhdthoufeek ปีที่แล้ว

      Same avstha 😢

    • @sarangff5542
      @sarangff5542 9 หลายเดือนก่อน

      😊എന്റെയും വേദനിപ്പിച്ചു അവളെ പക്ഷെ അതിന് അപ്പുറം സ്നേഹം ആയിരുന്നു 😊ഇപ്പോൾ അവൾ പഴയ സ്നേഹിച്ചവന്റെ കൂടെ പോയി ഇതിനും വലിയ വേദന അനുഭവിച്ചിട്ടില്ല ഉറക്കം പോലും നഷ്ടപ്പെട്ടു 😊കണ്ണ് അടച്ചാൽ അവളുടെ സ്വപ്നങ്ങള വരുന്നേ അവൾ കൂടെ ഉണ്ട് എന്നൊക്കെ കണ്ണ് തുറന്നപ്പോൾ ഇരുണ്ട അകം മാത്രം 😊

  • @Perfomencelab
    @Perfomencelab 3 ปีที่แล้ว +64

    കെട്ടികൊണ്ട് വരാൻ ഒരു വീട് ഇല്ലാത്തോണ്ട് പ്രണയിക്കാത്ത ആൾക്കാരും ഉണ്ട് 😊

  • @ayeeshaayeesha2595
    @ayeeshaayeesha2595 3 ปีที่แล้ว +48

    ഒരു വർഷത്തെ പ്രണയം വൺ സൈഡ് ലവ് അവനോടു തുറന്നുപറയാൻ ചമ്മൽ ആയതുകൊണ്ട് തുറന്നു പറഞ്ഞില്ല😭 ഇപ്പോൾ 8 വർഷം കഴിയാനായി ഇപ്പോഴും അവനോടുള്ള സ്നേഹം ഒരു തരി പോലും കുറയാതെ എന്റെ കൈക്കുള്ളിൽ തന്നെയുണ്ട്. നമ്മൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ എന്തുതന്നെയായാലും അതു തുറന്നു പറയുക അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ആ ഒരു പശ്ചാത്താപം നമ്മെ അലട്ടിക്കൊണ്ടിരിക്കും😭😭😭

    • @ecocraft.2518
      @ecocraft.2518 3 ปีที่แล้ว +1

      സത്യം

    • @fazilsaif424
      @fazilsaif424 3 ปีที่แล้ว +1

      Evide njaan oru kollam manasill kondu ittu...pitte kollaam ellaam thuranu paranjuu...pinne oru kollathini shesham enne thechu....orkumbo onnu kandachu thurana pole..pakshe ullile vedhana....sahikkaan vayya....athu orkumbol aah pranyam parayadaairunnu ennu thoni pokuva...aaah manasammadhanam kittumm.....pinne varan ullath vazhiyil thangillaa

    • @messiverse
      @messiverse 2 ปีที่แล้ว

      ഞാൻ+1 ഇല് പഠിക്കുമ്പോൾ ആണ് എനിക്ക് അവളോട് crush തോന്നിയത്.....+2 കഴിഞ്ഞിട്ടും ഞാൻ പേടിച്ചിറ്റ് അത് തുറന്ന് പറഞ്ഞില്ല..... ഇപ്പൊ 3 വർഷം കഴിഞ്ഞു......പഴയ സ്കൂൾ കാണുമ്പോൾ,പഴയ ഫ്രണ്ട്സിനെ കാണുമ്പോൾ,അവരുടെ ഇൻസ്റ്റ പോസ്റ്റ് കാണുമ്പോൾ ഒക്കെ അവളുടെ ഓർമ വല്ലാതെ എന്നെ അലട്ടുന്നു..... അന്ന് അത് വലിയ കാര്യം ആക്കിയില്ല......ഇപ്പൊ നല്ല വിഷമം ഉണ്ട്....😭 അവൾ അറിയാതെ അവളുടെ story okke watch ചെയ്ത് അങ്ങനെ പോകുന്നു....എനിക്ക് ഇപ്പൊ ചിന്തയിൽ എപ്പോളും അവള് ആണ്....😢

    • @messiverse
      @messiverse 2 ปีที่แล้ว

      @@fazilsaif424 പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് അതിലും വലിയ നഷ്ടം ആകും bro😢

    • @fazilsaif424
      @fazilsaif424 2 ปีที่แล้ว

      @@messiverse athe bro

  • @nishas5722
    @nishas5722 10 หลายเดือนก่อน +8

    ❤❤അയാളെ മറക്കാൻ വയ്യാ... അയാൾ എനിക്ക് വേണ്ടി ജനിച്ചതാണ്, പക്ഷേ എനിക്ക് വിധിച്ചിട്ടില്ല ❤❤

  • @nakshatra264
    @nakshatra264 3 ปีที่แล้ว +18

    Njn അനുഭവിച്ച പോലെ aaarum അനുഭവിച്ചിട്ടില്ല onum vtl ഒരുപാട് pblmsnidayil ആണ് വളർണെ aaarum illand ..pne orale പ്രേമിച്ചു athum ഒരു 5mnth matrm....ente hope ആയിരുന്നു aayaal..jeevitham ayirunu..bt he cheated me..orupad karaju ആരോടും പരിഭവം ഇല്ലാതെ വേരാരും ഹെൽപ് nillathe.....etrayooo രാത്രികൾ uragathe...bt orikal ayal pneyum തിരിച്ചു വന്നു....then pneyum mohipichit cheat cheythu...entha paraya...bt ororo situation in ene strong ആക്കി....ഞൻ പഠിച്ചു pg cheythu.... eni ayal ulla natil ponm avde job nokknm adhasayi മുന്നിൽ jeeviknm....അതിനു വേണ്ടി spoken English conctrate anipoo abroad povan......ente hridayathine കൊന്നിട്ട ayal poye...njgl thotitu polum illa ente lokm ayalayrunu bt ayalde ലോകത്തിൽ ഞൻ ഇല്ലായിരുന്നു....അതെനിക്ക് tirich അറിവ് തന്നു...ipo ayal poyit 4day avunuu bt njn tholkilla nashtm ayalk matraaaa ente snehm അർഹതയില്ല...ഞൻ eganeyanoo ജീവിക്കാൻ vchariche അയാളോടൊപ്പം ayalde അമ്മയെ നോക്കി ഫാമിലി ye നോക്കി അതുപോലെ ഞൻ ജീവിക്കും വേറൊരു alude കൂടെ ....ayalk വേണ്ടി enit ഞൻ fbil പോസ്റ്റ് it share cheyum ayalk njnum ente new അമ്മായിയമ്മയും picz .....job nokum same country il അതാണെൻ്റെ vaashi നടക്കുമോ അറിയില്ല...enalum ഇനെൻ്റെ hope ഇതൊക്കെയാണ്

    • @thesignatur8264
      @thesignatur8264 3 ปีที่แล้ว +2

      ജീവിച്ച് കാണിച്ചു കൊടുക്കണം... കട്ട support 👍👍

    • @rjchikku1751
      @rjchikku1751 3 ปีที่แล้ว

      ഇനി കല്യാണം കഴിക്കുമ്പോൾ അത്രമേൽ വേദന അനുഭവിച്ചവനെ കണ്ടെത്തി കല്യാണം കഴിക്കാൻ ശ്രമിക്കുക.. വിട്ടുപോവുന്നതിന്റ് വേദനയറിയുന്നവൻ മറ്റൊരാളെ തനിച്ചാക്കില്ല...ഞാനും സ്നേഹത്താൽ മുറിവേറ്റവൻ..😊

  • @jobinjohnsey9189
    @jobinjohnsey9189 3 ปีที่แล้ว +107

    പൂർണമായി ഇതിനോട് യോജിക്കാൻ ആകില്ല, എല്ലാ പ്രണയും തടവറ ആണോ, എല്ലാ സൗഹൃദവറും പരിശുദ്ധമാണോ ! ഒരിക്കലും അല്ല.... എല്ലാ നാണയത്തിനും 2 വശങ്ങൾ ഉണ്ട് ! നല്ല പ്രണയവും, മോശം സൗഹൃദവും ഒരുപാട് ഉണ്ട് സഹോദര !....

  • @swathyajay1871
    @swathyajay1871 2 ปีที่แล้ว +22

    7 വർഷം ആയിട്ട് ഉള്ള റിലേഷൻഷിപ് ആയിരുന്നു എന്റെ.. സ്നേഹിച്ച് തുടങ്ങിയ സമയത്ത് marriage ചെയ്‌തോളാം എന്ന് വാക്ക് തന്നു. അത്കൊണ്ട് തന്നെ ആദ്മാർത്ഥമായി തന്നെ ഇഷ്ട്ടപെട്ടു. ഇപ്പോ പറയുന്നു അവന്റെ വീട്ടുകാർ പറയുന്നത് ആണ് അവൻ കേൾക്കുകയുള്ളൂ എന്ന്..... ഇത്രയൊക്കെ ഇഷ്ട്ടപ്പെട്ടിട്ടും അവനു ഇപ്പൊ എന്നെ വേണ്ട.😰... Suicide ചെയ്താലോ എന്ന് ഒക്കെ വിചാരിച്ചു.. പക്ഷെ... Parents .. അവർ നമ്മുക്ക് വേണ്ടി അല്ലെ ജീവിക്കുന്നത്... അതോടെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു.... ഒരിക്കലും ഒരു കല്യാണത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല......😰.. അവന്റെ ഒപ്പം ഉള്ള നല്ല ഓർമ്മകൾ മാത്രം മതി എനിക്ക്...😔

    • @m.s7204
      @m.s7204 2 ปีที่แล้ว

      @@swathyajay808 illada njn ellam ozhivakki onm enik pattanilla

    • @m.s7204
      @m.s7204 2 ปีที่แล้ว

      @@swathyajay808 ohh njn ipolanu reply kandath

    • @swathyajay808
      @swathyajay808 2 ปีที่แล้ว

      @@m.s7204 number share aakavooda

    • @bindhujose2120
      @bindhujose2120 2 ปีที่แล้ว +1

      Do താൻ ഇപ്പോൾ egne end.. Ok ആയോ.. എങ്ങനാ ഇതിൽ നിന്ന് recover ആയത്

    • @anjalyt.k9221
      @anjalyt.k9221 2 ปีที่แล้ว

      Hy ipo എങ്ങനെ ഉണ്ട്? 😒

  • @kannanhoneybee7445
    @kannanhoneybee7445 3 ปีที่แล้ว +26

    ഈ വേദനകളിൽ നിന്ന് കരകയറ്റാൻ മരണത്തിന് മാത്രമേ കഴിയൂ. This killing pain killing me ...

    • @shalu.1234
      @shalu.1234 2 ปีที่แล้ว +2

      ഇങ്ങനെ ചിന്തിക്കരുത് ബ്രോ നമ്മൾ മരിക്കുമ്പോൾ നമ്മുക്കും പിന്നീട് നമുക്കു ജന്മം തന്നെ മാതാപിതാകൾക്കും ആണ് നഷ്ടം. അത് കൊണ്ട് ജീവിച്ചു കാണിച്ചു കൊടുക്കുക 😊💯

  • @sreejithcharlie18
    @sreejithcharlie18 3 ปีที่แล้ว +28

    ജീവിതത്തിൽ ഏറ്റവും വലിയ ഒരു വിഷമം നമ്മൾ ഒത്തിരി സ്നേഹിച്ചവർ നമ്മളെ വിട്ട് പോവുന്നതാണ് ... But ജീവിതത്തിൽ ഒരു break up വേണം എന്നാലേ നമ്മൾക്ക് നമ്മൾ എന്താണ് എന്ന് കൂടുതൽ അറിയാൻ കഴിയു നമ്മളെ സ്നേഹിക്കുന്നവരെ അറിയാൻ കഴിയു എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അത് അറിയുന്നു അമ്മയും അച്ഛനും ഫ്രിണ്ട്സ് കൂടെ നല്ല സപ്പോർട്ട് ചെയുന്നു 🖤 iam now happy .. Again start new life ✌️

    • @nahazashraf4623
      @nahazashraf4623 3 ปีที่แล้ว

      Bro wap നമ്പർ ഒന്ന് തരുമോ

    • @sabaansabaan5176
      @sabaansabaan5176 3 ปีที่แล้ว

      Pattunnilla bro😖😖😖

  • @basilzamandq9978
    @basilzamandq9978 3 ปีที่แล้ว +49

    ഡിസ്റ്റൻസായിരുന്നു എന്റേത് അവള് പാലക്കാട്‌ ഞാൻ തൊട്ട അയൽ ജില്ല 😁, രണ്ടു പേർക്കും ഇഷ്ടായിരുന്നു..... ഇന്ന് ...... കാരണമില്ലാത്ത കാരണം വെച്ച് എന്നെ വേണ്ടാന്ന് വെച്ച് , , അവള് കാരണം എന്റെ ഡിഗ്രി ഇപ്പൊ ഒരു വഴിക്കായി.. ന്റെ ഫുട്ബോൾ കരിയർ ഒരു വഴിക്കായി... 😊 , നല്ല DEPRESSION ലാണ് 😊... "ഇന്ന് ഈ ലോകത്ത് എനിക്ക് ഏറ്റവും വെറുപ്പുള്ള ഒന്ന് അത് പെണ്ണാണ് അത് അവളാണ് ". "ഇന്നീ ലോകത്ത് ഏറ്റവും ഇഷ്ടപെടുന്നതും ഒരു പെണ്ണിനെ ആണ് അത് ന്റെമ്മച്ചീനെയാണ് "❤

    • @shijinshiju2203
      @shijinshiju2203 3 ปีที่แล้ว

      ❤️

    • @psps6232
      @psps6232 2 ปีที่แล้ว +1

      Ah verupp ennu marunno Anne tanik rakshapedan pattu...love failure oru boost aanu bro...pranayaparajayathil ninnu rakshapedunnat oru yatra aanu..vazhiye pala karyanglum tan manslakum.....aa oru manasikavsta ningalk manasine adichelpikan patilla avdeyk ethapedan matrame kazhiyu....munnot poykondirikuka...itellam ente swantham anubhavam aanu.

    • @basilzamandq9978
      @basilzamandq9978 2 ปีที่แล้ว

      @@bindhujose2120 vesham ithream sathyasanthamayaitt nokeattum enikanne ee gathivannallo orth alland avale nnalla ee aduthonnum oruthiyeyum nokkan pattoola , 😊

    • @basilzamandq9978
      @basilzamandq9978 2 ปีที่แล้ว

      @@bindhujose2120 nthin ... Ppo njn accept cheyth pond sceenlya ... Ini ee aduthonnum lovum koppum venda 😀, thank you somuch yr valuable feedback dear , thankyou 😊

    • @masterhacker4257
      @masterhacker4257 2 ปีที่แล้ว

      bro njan carrier nashipichu avlku vendi vanna avsaragal ellam ozhivakki jeevithathil onnum cheyyan patti illa snehichapol avlu parnju ennae vittu orikalum pokillannu vakku tharannanu orikalum chadhikkaruthu ennu vakku tharannu ellam koduthum jeevanum jeevithavum pakashae pokae pokae ennaekal valuthu bike car k ullavan ayirunnu avidae scooter nanakedayi karnju kalupidichu ittittu pokathrikkan kenji pakshse pattydae vila polum illayirunnu innu uraganel kallu kudikkanam achanum ammayum shapikkunnu oruthikku vendi joliyum jeevitham kudumbavum nashpichthu kond arodum onnum parayan pattathey onnu karayan polum pattunnilla marikkan pokumbol k ammayae orma varunnu eganae munpottu jeevikanam ennariyilla ormkal kollunnu

  • @helnajaison3748
    @helnajaison3748 3 ปีที่แล้ว +23

    ഇന്നത്തെ എന്റെ അവസ്ഥയെ മറികടക്കാൻ വേണ്ടി അന്വേഷിച്ചു കണ്ടെത്തിയത് ആണ് ഒരുപാട് സങ്കടം ഒണ്ട് മുഴുവൻ കേൾക്കാൻ പറ്റുന്നില്ല

    • @swathyajay1871
      @swathyajay1871 2 ปีที่แล้ว +3

      Same... Ipo njn depression il aahn... Anik share cheyyan aayitt aarum illa

    • @Erik_ten_hag
      @Erik_ten_hag 2 ปีที่แล้ว +1

      @@swathyajay1871 veettukarod paranjude? Avare undavu avasanam vare

    • @anjalyt.k9221
      @anjalyt.k9221 2 ปีที่แล้ว

      @@swathyajay1871 hy 😒

    • @finics1144
      @finics1144 ปีที่แล้ว

      @@swathyajay1871 same sister

    • @sajeeves3169
      @sajeeves3169 8 หลายเดือนก่อน

      എന്നോട് പറയാനാവുമെങ്കിൽ പറയാം

  • @shiyaschikkuchikku9406
    @shiyaschikkuchikku9406 3 ปีที่แล้ว +36

    ആത്മാർത്ഥമായി സ്നേഹിച്ചവർക് നമ്മളെ എത്ര ഒഴിവാക്കാൻ നോകിയായാലും നമുക്കു അവരെ ഒഴിവാക്കാൻ പറ്റില്ല my ലൈഫ് 😔

  • @sanoopsanu7170
    @sanoopsanu7170 3 ปีที่แล้ว +11

    ഞാൻ സ്നേഹിച്ച പെൺകുട്ടിക്ക് എന്റെ സ്നേഹം എത്ര മാത്രം ആണ് എന്ന് കാണുന്നതിൽ കൂടുതൽ അവൾക്ക് കാണാൻ കഴിഞ്ഞത് എന്റെ കുറവുകളെ ആയിരുന്നു. എന്നാലും ആ കുട്ടി ഹാപ്പി ആയിട്ട് ഇരിക്കണെ🙂🙏🙂

    • @manjuck1536
      @manjuck1536 2 ปีที่แล้ว +1

      Ningaludethu kuravukalum snehikkunna oru penkutti varum

  • @prasanthck679
    @prasanthck679 3 ปีที่แล้ว +34

    ബ്രേക്കപ്പ് എപ്പോഴും ഏകപക്ഷീയമാണ്. 2 പേരിൽ ഒരാൾ മുൻകൈ എടുക്കുന്ന പ്രതിഭാസം. ആ മുൻകൈ എടുക്കുന്നവർ ഹാപ്പി ആയിരിക്കും. പക്ഷെ മറ്റെയാൾ rejection ന്റെ വേദന ഇഞ്ചിഞ്ചായി അനുഭവിക്കും. നേരത്തെ പറഞ്ഞ കുളത്തിലേക്ക് കല്ലെറിയുന്ന കഥയില്ലേ? വേറെ ഒരു പണിയും ഇല്ലാത്തതുകൊണ്ട് നമ്മൾ കുളത്തിലേക്ക് വെറുതെ കല്ലെറിയുകയല്ല. എന്ത് ജോലി ചെയ്യുമ്പോഴും മനസ്സ് നമ്മൾ അറിയാതെ കുളത്തിലേക്ക് കല്ലെറിയുകയാണ്. ഈ വേദനയിൽ നിന്നും രക്ഷപ്പെടാൻ ഓരോരുത്തർക്കും ആഗ്രഹമുണ്ട്. പക്ഷെ. സാധിക്കഞ്ഞിട്ടാണ്.
    Dear bro... വിരഹ വേദന അനുഭവിക്കുന്നവരോട് പ്രണയമല്ല സൗഹൃദമാണ് നല്ലത് എന്നൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. നമ്മൾ ആഗ്രഹിക്കാതെ വരുന്ന പെയിൻ ആണ്. നമ്മൾ ആഗ്രഹിച്ചാലും നമ്മളെ വിട്ട് പോവില്ല.
    കുറച്ചുകൂടി സൈക്കോളജിക്കൽ ആയി വല്ല ഉപദേശവും കൊടുക്കു.. എങ്ങനെ ആ വേദനയിൽ നിന്നും കര കയറാം, അതിനുള്ള വഴികൾ എന്തൊക്കെ എന്നെല്ലാം.

    • @sumipavu4400
      @sumipavu4400 3 ปีที่แล้ว +1

      Yessssss

    • @aswathy9136
      @aswathy9136 3 ปีที่แล้ว +4

      💯💯munky edukkunnavr hpy ayirikum.. But the other prsn ayal veennu pokunnath valya dprsnilekk aayirikum.. Motivationu onnum thari polum ah dprsninnu escape avan help akilla.. Bcz our mind.. Mind cant cntrl certain situations💯

    • @prasanthck679
      @prasanthck679 3 ปีที่แล้ว +1

      @@aswathy9136 true that. Still I can feel that pain

    • @aswathy9136
      @aswathy9136 3 ปีที่แล้ว +1

      🌟

    • @jochi8316
      @jochi8316 3 ปีที่แล้ว +1

      Exactly💗

  • @suhailpc7949
    @suhailpc7949 2 ปีที่แล้ว +10

    വർഷങ്ങൾ സ്നേഹിച്ച ഒരാളെ സ്വന്തമാക്കണം എന്നൊക്കെ മനസ്സിൽ ഉറപ്പിച്ച ഗൾഫിൽ വന്നു കൊറച്ചു കാലം കഴിഞ്ഞപ്പോ കൂടെ പഠിക്കുന്ന ഒരാളുമായി ഇഷ്ടത്തിലാണെന്നു അറിയുമ്പോ ഉണ്ടാകുന്ന ഒരു ഒരു വേദന ഉണ്ടല്ലോ ഇന്നും മനസ്സിൽ അവരെ കൊണ്ട് നടക്കുന്ന വേദന. കാണാതെ ആകുമ്പോ സ്നേഹം ഇല്ലാതാവും അല്ലേ 😊 നമ്മൾക് ന്നാലും സ്നേഹം തെന്നെ ഒള്ളൂ ട്ടോ .നാട്ടിൽ ഉള്ളപ്പോ ഫുൾ ടൈം call ചെയ്ത്‌ ഇരികുന്ന പോലെ ഇവടെ പറ്റില്ലാന്ന് അവർ മനസ്സിലാവണ്ടേ 😊😊

    • @sindhubalan6458
      @sindhubalan6458 ปีที่แล้ว

      Kaanathirikumbol eshttam ellathavilla, kaananum,kelkanum ulla eshttam koodum,Aathmartha pranayam aanengil. My life 😔

  • @ar.mahinpmetpa1977
    @ar.mahinpmetpa1977 3 ปีที่แล้ว +68

    ഉപ്പുമാവും കിട്ടിയില്ല.... ബിരിയാണിയും കിട്ടിയില്ല 😂😂😂😂😂😊😊

  • @abhinandsunil2612
    @abhinandsunil2612 3 ปีที่แล้ว +18

    E കമന്റ് ബോക്സിൽ കമന്റ് ഇട്ടിരിക്കുന്ന എല്ലാരുടേയും msg കണ്ടപ്പോൾ എന്റ ഒന്നും ഒന്നും അല്ല 😔

    • @niyas6108
      @niyas6108 3 หลายเดือนก่อน

      സത്യം 😂

  • @izcreation3782
    @izcreation3782 3 ปีที่แล้ว +35

    Sometimes Happiee memories Hurt the most.. 💔😓😓

  • @linishmathew3387
    @linishmathew3387 7 หลายเดือนก่อน +4

    മറക്കനൊന്നും കഴിയില്ല മറന്ന പോലെ ജീവിക്കനെ കഴിയൂ നീറി നീറി അങ്ങനെ അ്ങനെ 😔😔😔

  • @midhuncharly848
    @midhuncharly848 ปีที่แล้ว +18

    ആത്മാർത്ഥ പ്രണയം 90% വിട്ട് പോയിട്ടേ ഒള്ളു ഒരിക്കലും സ്വന്തം ആകില്ല ഒരിക്കലും പിന്നെ തമ്മിൽ കണ്ടെന്നുപോലും വരില്ല അങ്ങനെ അതൊക്കെ ആരോടും പറയാൻപോലും ആഗ്രഹിക്കാത്ത എത്രയോ പ്രണയിതകൾ 🥰

    • @shajithakj8491
      @shajithakj8491 ปีที่แล้ว

      Sontham barthavum kuttikalum mathram anu lokam ennu vijarikunna oru pennu pettennu barthavu vere oru snehm undennu arinjhu ....cheriya chodhyaghalayi....pnne athu kuranjhu....veendum souhrudhathinte peril athu thudaghiyal athu sharikum souhrudham ayirikumo.... couldn't get control...may be it was true at the moment...but again if it turns to older state what i will do....becos i love him blindly and i cant have a life without him

  • @nishgram4141
    @nishgram4141 ปีที่แล้ว +4

    ഒരുപാട് സ്നേഹിച്ചവരെ നമ്മൾ എന്തിനാണ് മറക്കാൻ ശ്രമിക്കുന്നത്. അവർ നമ്മളെ വിട്ടു പോയാലും നമ്മളിൽ നമ്മുടെ ഓർമകളിൽ ജീവിക്കും. ആത്മാർത്ഥമായി സ്നേഹിച്ചതാണേൽ....

  • @mohammadsuhail7983
    @mohammadsuhail7983 2 ปีที่แล้ว +20

    നിങ്ങൾ പറഞ്ഞ വാക്കുക്കൾ 100%
    ശെരിയാണ്
    പക്ഷെ സ്വന്തം ആവുഭാവത്തിൽ
    വരുബോയാണ് അതിനിന്റെ
    വേദന എത്രത്തോളം വലുതാണ് എന്ന് മനസിലാവു
    അത് വരെ എല്ലാം
    വെറും തോന്നൽ ആയിരിക്കും 😔

  • @amalpaul2720
    @amalpaul2720 2 ปีที่แล้ว +16

    നിങ്ങളെ സ്നേഹിക്കുന്ന ആളെ കണ്ടെത്തി സ്നേഹിക്കുക... മറ്റൊരു കല്യാണത്തിലൂടെയോ,മറ്റൊരാളുടെ സ്നേഹത്തിലൂടെയോ പഴയകാല ഓർമകൾ മറക്കാൻ പറ്റും... തീർച്ചയായും🤗🤗🙂

    • @thasnymoithu7336
      @thasnymoithu7336 ปีที่แล้ว +2

      Ellarkum patanamennilla

    • @sajnarahees
      @sajnarahees ปีที่แล้ว

      ഒരിക്കലും പറ്റില്ല

  • @Here_we_go..557
    @Here_we_go..557 3 ปีที่แล้ว +12

    Now I'm feeling extremely proud about my single hood...

  • @SARATHKUMAR-if6tc
    @SARATHKUMAR-if6tc 6 หลายเดือนก่อน +3

    നമ്മുടെ ലക്ഷ്യങ്ങൾ നിച്ഛയിക്കുന്നത് പ്രണയമോ, പ്രണയ പരാജയമോ, സൗഹൃദം മോ ഒന്നും അല്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ആണ്. ഒരു ലക്ഷ്യത്തിൽ എത്താൻ തീരുമാനിച്ചു ഇറങ്ങിയാൽ അതിന് വേണ്ടി പണി എടുത്താൽ ഒരു വികാരത്തിനും നമ്മളെ കീഴ്പ്പെടുത്താൻ പറ്റില്ല.😊

  • @lajcreation6292
    @lajcreation6292 3 ปีที่แล้ว +24

    എന്നെ വിട്ടു പോയിട്ടും ഞാൻ iron ചെയ്യുമ്പോൾ എന്നും അവൾ എന്റെ ഓർമകളിൽ വരും 😌

  • @nirmalak6149
    @nirmalak6149 3 ปีที่แล้ว +1

    പ്രണയത്തെയും സൗഹൃദയത്തെയും വേർതിരിക്കാൻ കഴിയുന്ന നല്ല സന്ദേശങ്ങളും നുറുങ്ങ് രസങ്ങളും നിറഞ്ഞ ഒരു പ്രഭാഷണം . ചിന്തിക്കാൻ മനസിനെ പാകപ്പെടുത്തിയ ഉപകഥകളും എന്തിനു എറെ മനസ് നിറഞ്ഞു പോയി

  • @jiminahh3951
    @jiminahh3951 3 ปีที่แล้ว +26

    Pakthi chath jeevikkenn 🥺🥺

  • @sirajudheenkpt3953
    @sirajudheenkpt3953 8 หลายเดือนก่อน +3

    മരണം കൊണ്ടു
    പോയാലും....
    മറക്കാൻ കഴിയാതെ....
    എന്നിൽ അലിഞ്ഞു പോയ
    ഒരാളുണ്ട് എന്റെ ജീവിതത്തിൽ....😔😔😔😥😥

  • @prabhamg9449
    @prabhamg9449 2 ปีที่แล้ว +4

    ഞാൻ ഒരു പുരുഷനെ സ്നേഹിച്ചിരുന്നു ആത്മാർഥമായി. കുറവുകളും കൂടുതലുകളും എല്ലാം മനസിലാക്കി... ആളുടെ സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങളായി ചേർത്ത് വച്ചു. ആളുടെ സ്വപ്നങ്ങൾക്ക് വേണ്ടി അലഞ്ഞു. അതിൽ എനിക്കെന്റെ സ്വപ്നങ്ങൾ ഇല്ലാതായി.... അപസമര രോഗത്തിന് മെഡിസിൻ കഴിച്ചിരുന്ന ആളാണ് ഞാൻ. എല്ലാ രീതിയിലും ആ പ്രണയം തളർത്തി...

  • @sha438
    @sha438 3 ปีที่แล้ว +24

    പ്രണയം മനസ്സിൽ ഓരാളോട് തോന്നുബോൾ ആണ് അല്ലാതെ നമ്മൂടെ സമയം നോക്കി പ്രണയിക്കാൻ ഒന്നും പറ്റില്ല

  • @monster2539
    @monster2539 3 ปีที่แล้ว +32

    എപ്പോഴും മനസ് വിഷമിച് irikanea നേരം ഉള്ളു ആകെ തളർന്നു പോകുന്നു

    • @gafooredayadi7762
      @gafooredayadi7762 3 ปีที่แล้ว +1

      Positive avann shremikukka

    • @favas7193
      @favas7193 3 ปีที่แล้ว

      Enikum bro😢

    • @user-sw9ut7xr6b
      @user-sw9ut7xr6b 3 ปีที่แล้ว

      സാരമില്ലെടോ...എല്ലാം ശെരിയാകും 🤗

    • @aadhi920
      @aadhi920 หลายเดือนก่อน

      Satyam

  • @enigmatalks7133
    @enigmatalks7133 3 ปีที่แล้ว +5

    Yes
    .. i loved... break uped... now am healed... am the happiest person now with my frnds and my family

  • @sahiibru6562
    @sahiibru6562 ปีที่แล้ว +3

    ആത്മാർത്ഥ മായി സ്നേഹിച്ചവർക് ഒരിക്കലും മറക്കാൻ കഴിയില്ല.. 😭😭എന്നും അത് മനസ്സിൽ ഉണ്ടാകും... 😔

  • @vismaya5513
    @vismaya5513 3 ปีที่แล้ว +15

    എന്താണ് പ്രണയം? ഏതെങ്കിലും ഒരു നാലോ അഞ്ചോ വരികളിൽ ഒതുക്കാൻ കഴിയുന്നതാണോ പ്രണയം? എനിക്ക് അറിയില്ല എന്നാലും എത്രയോ തവണ എത്രയോ സന്ദർഭങ്ങളിൽ അത് എന്നിലൂടെ കടന്നു പോയിട്ടുണ്ട്.... ചിലപ്പോൾ അത് ഒരു ചെറിയ ചാറ്റൽ മഴ പോലെ പെയ്തു തോർന്നിരിക്കാം ചിലപ്പോൾ അതൊരു ഇടവപാതിയായി പെയ്തു പോയിരിക്കാം......... എങ്കിലും എൻ ഹൃദയം എന്നോട് ചോദിക്കുന്നു എന്താണ് പ്രണയം അതിന്റെ നിറം എന്താണ് 😊😌😌😌😌😌😌

  • @bushranu6972
    @bushranu6972 3 ปีที่แล้ว +10

    Maa Sha Allah💞

  • @muhdashique4804
    @muhdashique4804 3 ปีที่แล้ว +5

    വളരെ ശരിയാണ് പ്രണയം ഒരു തടവറ തന്നെ യാണ്

  • @SARATHKUMAR-rk1ll
    @SARATHKUMAR-rk1ll ปีที่แล้ว +2

    ഞങ്ങൾ 4 വർഷം സ്നേഹിച്ചു, അവളുടെ വീട്ടുകാർ എതിർപ് ആയിട്ടും ഒരുപാട് സ്നേഹിച്ചു ഒരിക്കൽ എല്ലാം ശരിയാവും എന്നോർത്തു, അവരുടെ സമ്മതം ഇല്ലാതെ ഒരു ജീവിതം ഇല്ലെന്നു ഉറപ്പിച്ചു പറഞ്ഞപ്പോൾ ഞൻ കൂടെ തന്നെ നിന്നു, ഒടുവിൽ 4 വർഷങ്ങൾക് ശേഷം അവർ സമ്മതിച്ചു ഞങ്ങൾ ഒരുപാട് സന്തോഷിച്ചു, ഞങ്ങൾ എല്ലാരും അവളുടെ വീട്ടിൽ പോയി, അവർ ഇങ്ങോട്ട് വന്നു എതിർപ്പുകൾ എല്ലാം മാരി, താലി മാല വാങ്ങി ഡ്രസ്സ്‌ വാങ്ങി എല്ലായിടത്തും കല്യണം വിളിച്ചു functionu വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു, കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ എന്നെ തേടി ഒരിക്കലും ഉണ്ടാവൂലാണ് വിചാരിച്ച കാര്യം സംഭവിച്ചു, വർഷങ്ങൾക് മുൻപ് എനിക്ക് ഉണ്ടായ ഒരു ചെറിയ അഫ്ഫയർ അവൾ എന്റെ ജീവിതത്തിൽ വില്ലനായി എത്തി, അവൾ ഫേക്ക് ഐഡി ഉണ്ടാക്കി എന്റെ പെണ്ണിന്റെ വീട്ടിൽ ഉള്ളതും ഇല്ലാത്തതും എല്ലാം പറഞു, ഒപ്പം നിന്നുള്ള ഫോട്ടോസും വില്ലനായി, അങ്ങനെ അവർ അതിൽ വിശ്വസിച്ചു, എന്റെ വീട്ടിലേക് വിളിച്ചു താല്പര്യം ഇല്ലെന്നു പറഞു എല്ലാരുടേം നെഞ്ചിൽ തകർന്നു പോയി, വീട്ടുകാര് എതിർപ് ആയതോണ്ട് കൂടു അവൾ എന്നെ എല്ലായിടത്തും നിന്നും ബ്ലോക്ക്‌ ആക്കി, എന്നോട് ഒന്നു സംസാരിക്കാൻ പോലും തയാറായില, അതോടെ എല്ലാ. കഴിഞു, എന്നെ അവൾ മനസിലാകില്ല, എന്റെ എല്ലാ കാര്യവും ഞൻ തുറന്നു പറഞ്ഞതാണ്, എന്തിനും കൂടെ ഇണ്ടാവുന്നു വാക്ക് തന്നു എന്നിട്ട് ഒടുവിൽ എന്നെ തനിച്ചാക്കി അവൾ പോയി, ഞങ്ങൾ Hus and wife ayirunu, 4 varsham അവൾ 1 രാത്രി കൊണ്ട് മറന്നു, ഇനി എനിക്ക് ഒരു ജീവിതം ഇല്ല, എനിക്കിനി ആരെയും കാണാനും പറ്റില്ല, ഒരു സിനിമ കഥ പോലെ എന്റെ ജീവിതം,ആർക്കും ഇങ്ങനൊരു അവസ്ഥ ഇണ്ടാവാതെ ഇരിക്കട്ടെ, ഞൻ ഇപ്പോ എല്ലാരുടെ മുമ്പിലും ചതിയാനായി മാരി എത്ര പെട്ടന്നാണ് എല്ലാം മാരി മറിയുന്നത്,ഒരിക്കലും ആ വേദനയിൽ നിന്നും രക്ഷപെടാൻ കഴിയില്ല എനിക്ക് 😞😞😞

  • @abdulazeez29
    @abdulazeez29 3 ปีที่แล้ว +17

    The memorys are hurting me every seconds of my life

  • @priyamanipriyamani1282
    @priyamanipriyamani1282 2 ปีที่แล้ว +4

    മറക്കുന്ന നിമിഷം മരണത്തിനു കീഴടങ്ങും ഞാൻ 🥀💔

  • @fahz7
    @fahz7 3 ปีที่แล้ว +12

    Memories kill us 😄❤️🥺

  • @farzanafarz2429
    @farzanafarz2429 3 ปีที่แล้ว +10

    Ini orikkalum ninte lifelkk kadann varilla ethra paraavshym sathyam cheydhaalum oru pattiye pole pinneyum pinneyum pokuva ishttamaanu orupaad but adh arhikkunna aal allathond thatti kalikkukaya endh cheydhittum ozhivakkaan patnilla😓

  • @tinglutingli7559
    @tinglutingli7559 2 ปีที่แล้ว +6

    Pranayich kondirikunna rand per piriyumbo undavunna vedanayan ee lokathil eatavum veliya vedana.Aa samayath enth thanne paranjalum aashwasam kitilla.Ath anubavich kondirikukayan njan.Veetkar eruvareyum parichu maatiyal avde maranam mathre vazhi undavu.but orikalum swayam jeevan edukaruth enna oru karuthal ullath kondan jeevikunnath.Mattoralkum ee oru avastha varathirikate..💔

  • @muhammadillias7575
    @muhammadillias7575 2 ปีที่แล้ว +5

    പ്രണയം വെറും ഒരു തിരിച്ചറിവാണ്....

  • @afnasappu8776
    @afnasappu8776 3 ปีที่แล้ว +11

    എനിക്ക് ജീവനുണ്ട് പക്ഷെ അവൾ എന്നെ കൊന്നിട്ട് ആണ് പോയത്
    മരിക്കും വരെ കൂടെ കൊണ്ട് ഉണ്ടാവും എന്ന് പറഞ്ഞിട്ടും അവൾ പോയി
    ഈ വേദന ഉണ്ടല്ലോ ഒരു ഭയങ്കര വേദന തന്നെ ആണ് 💔മറക്കാൻ ആണേൽ പറ്റുന്നും ഇല്ല

    • @thesignatur8264
      @thesignatur8264 3 ปีที่แล้ว +1

      Nvr mnd bro ? നിങ്ങൾ അവൾക്ക് വേണ്ടി ഉരുകി തീരേണ്ടതില്ല.. അവൾ നിങ്ങളെക്കുറിച്ച് ഓർക്കുകപോലും ഉണ്ടായിരിക്കില്ല ? നിങ്ങൾ ജീവിച്ചു കാണിക്കുക അതാണ് ഏറ്റവും വലിയ പ്രതികാരം

    • @archanaajith3145
      @archanaajith3145 3 ปีที่แล้ว +2

      💯💯

    • @sinana2086
      @sinana2086 2 ปีที่แล้ว

      @@thesignatur8264 ബ്രോ parayan elupamaanu anubavikunavarkkalle avarde prashnam ariyollu..... Same avsatha thanna enikkum😌

    • @thesignatur8264
      @thesignatur8264 2 ปีที่แล้ว

      @@sinana2086 - ഈ ഫീൽ വെറും waste ആയിരുന്നെന്ന് നിങ്ങൾക്ക് കാലം തെളിച്ചു തരിക തന്നെ ചെയ്യും wait and see 😐 അനുഭവം ഗുരു ''

  • @dreamer_nusra0253
    @dreamer_nusra0253 2 ปีที่แล้ว +6

    അങ്ങനെ ഒന്നും മറകാൻ പട്ടില്യ കാരണം ഞാൻ അവനെ ഒരുപാട് സ്നേഹിച്ചു
    ഇപ്പോഴും അവനെ സ്നേഹിക്കുന്നു ... ഞങ്ങൾ രണ്ടുപേരും പരസ്പരം വളരെയധികം സ്നേഹിച്ചിരുന്നു, പക്ഷേ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ, അവൻ എന്നെ സ്നേഹിക്കുന്നുവെന്ന് അവൻ പറഞ്ഞു, പക്ഷേ അത് ഞാൻ അവനിൽ നിന്ന് മറച്ചുവെച്ചു ... കാരണം ഞാൻ എപ്പോഴും എന്റെ കുടുംബത്തിന് ആദ്യ മുൻഗണന നൽകി ... അതിനാൽ തീർച്ചയായും എന്റെ ജീവിതത്തിൽ കുടുംബത്തിനോ സ്നേഹത്തിനോ ഇടയിൽ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ട ഒരു സാഹചര്യം ഉണ്ടാകും. ഒരു വേർപിരിയൽ ഒഴിവാക്കാനും അവന്റെ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും ഞാൻ എന്നെ വല്ലാതെ വേദനിപ്പിച്ചെങ്കിലും ഈ തീരുമാനം എടുത്തു ....ഇന്ന് നമ്മൾ വിവാഹിതരായി ഒരുമിച്ച് ജീവിച്ചിരുന്നെങ്കിൽ സമൂഹം നമ്മുടെ ജീവിതത്തെ ലവ് ജിഹാദ് എന്ന് വിളിക്കുമായിരുന്നു, കാരണം അതാണ് നമ്മുടെ സമൂഹം...നീ ഇത് കാണുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല പക്ഷേ നീ ഇത് കണ്ടാൽ ഒരു നിമിഷം എങ്കിലും എന്നെക്കുറിച്ച് ഓർക്കും കാരണം...ഞാൻ പോലും അറിയാതെ ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടരികുവ ഇന്നും എന്നും😔♥️💯

  • @pradhu4170
    @pradhu4170 3 ปีที่แล้ว +32

    ഞാൻ ഇതുവരെ പ്രേണയിച്ചിട്ടില്ല പ്രേണയിനിയുടെ കൈ പിടിച്ചു നടന്നിട്ടില്ല ഒരുമിച്ച് ഇരുന്നിട്ടില്ല ഓർമ്മകൾ ഇല്ലാ ഒന്നും ഇല്ലാ എന്നാലും ഇന്ന് ഞാൻ വിരഹത്തിന്റെ വേദന അറിയുണ്ട് അത് എന്താ 😂

    • @thesignatur8264
      @thesignatur8264 3 ปีที่แล้ว

      തേപ്പ് കിട്ടിയല്ലേ?? 😃😃

    • @devikaslittleplanet1047
      @devikaslittleplanet1047 2 ปีที่แล้ว +1

      Premichillallo enna pachathapam ullathukonda.

    • @Erik_ten_hag
      @Erik_ten_hag 2 ปีที่แล้ว

      വട്ട് 😶

    • @bindhujose2120
      @bindhujose2120 2 ปีที่แล้ว

      അത് നിനക്ക് പ്രണയിക്കാൻ ആരെയും കിട്ടാത്തതുകൊണ്ട്....😁

  • @amanmuhammed7393
    @amanmuhammed7393 3 ปีที่แล้ว +8

    1st view✌️

  • @zayaninsha8610
    @zayaninsha8610 9 หลายเดือนก่อน +4

    എന്റെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ😪

    • @niyas6108
      @niyas6108 3 หลายเดือนก่อน

      അതെന്ത് പറ്റി ബ്രോ

  • @akash__cs
    @akash__cs 2 ปีที่แล้ว

    മനോഹരമായി പറഞ്ഞു👌🏻❤️

  • @love____7462
    @love____7462 2 ปีที่แล้ว +4

    Girls' തേച്ച് ദ് അവനെ ആണെങ്കിലും തേപ്പ് കിട്ടിയധാനീലും മരകൂലന്നൂ......😊...... ഉമ്മടെയോ വപ്പിൻ്റൊക്കെ സന്തോഷ തിന് വേണ്ട്ടി മാtty വച്ച കൊറേ ആത്മാർത്ഥമായ ഇഷ്ടം ങ്ങ്ങൾ adh ഒന്നും പുറത്ത് കാണിക്കാതെ വേറൊരാൾ കൂടെ ജീവികuka ennadh ഒരു സംഭവമാണ്..🙌☺️.

  • @neethucalicut1336
    @neethucalicut1336 3 ปีที่แล้ว +15

    Gafoor chetta... Super.... 💕

  • @shalu.1234
    @shalu.1234 2 ปีที่แล้ว +6

    നമ്മുടെ പ്രണയം നമ്മളെ ചതിക്കുന്നത് നമുക്ക് ഒരിക്കലും താങ്ങാൻ ആവില്ല. അതിനേക്കാൾ സഹിക്കാനാവത്തെ ഒരു കാര്യം ഉണ്ട് നമ്മൾ സ്നേഹിക്കുന്നവർ അത്രെയും നാൾ നമ്മളെ സ്നേഹിച്ചിട്ട് ഇപ്പോൾ ഈ നിമിഷം മറ്റൊരു വ്യക്തിയെ ആണ് സ്നേഹിക്കുന്നെ എന്ന് അറിയുമ്പോൾ ഉള്ള വേദന അത് മരണ വേദനയെക്കാൾ വലുതാണ്. സ്വയം ജീവൻ തന്നെ നഷ്ടപ്പെടുത്താം എന്ന് വരെ തോന്നി പോകും ആ അവസ്ഥയിൽ. കാരണം നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നമ്മുടെ സ്നേഹത്തിന് തന്നെ ഇങ്ങനെ ഒരു ചതി കിട്ടിയല്ലോ എന്ന് ഓർത്തു 🥺പക്ഷേ നമ്മൾ മരിച്ചാൽ നമ്മുക്കും നമ്മുടെ മാതാപിതാകൾക്കും ആണ് നഷ്ടം. അവർക്ക് അത് കൊണ്ട് ഒന്നും തന്നെ നഷ്ടപ്പെടാൻ പോകുന്നില്ലല്ലോ.... 🥺💔🥀

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      Ente issue ivide paranjal ellarum enne enthoke parayum ennu areella. Ennalum njn parayuva. Ente relation ippo 1 yr aavan pova. ❤nu enne matarekalum ishtanu, enik vndi jeevan polum tharum athrak ishtam, nalla caring, ellathinum supportive, oru introvert aaya enne matarekalum manasilaki koode nikunna oru extrovert man, njn ok allengil ath njn parayathe arinj enne vilich ne ok aano ennu choich koode nikunnu. Pinne nalla job, personality, family angane ellam set aanu. Bt njangal thammil outlook athra match alla😔athanu enne alattunnath. Njn nalla size ulla oralanu. Relationship start cheyyunnathinu munne ❤num nalla vannam aarunnu bt ippo daily melinj varunnu. Njn idakoke ente control poyi ath paranj vazhak idumbo next time kanumbo set aayikolam ennu paavam karanj parayunnu. Ennit athinu vendi kashtapedunnu,(❤nu BP yude prblm und athanu meliyan karanam)pinne nalla hair oke undarunnu nerathe bt ippo ellam poyi oru kashandi pole aayi varunnu, height um ennekalum 2 inches kooduthal mathre ullu, ente skin tone white aanu ❤nte nalla dark aanu. Height colour ith oralk vicharichal maatan pattillallo. Athkond ath ente mind ne paranj njn padhipichu. Bt entho vallatha pain aanu ith orkumbo. Bakki ellam set aayi vannappo ith mathram😔
      Enik ittech vere pokan pattilla bcs ee lokath ithratholam ente koode nikunna vere aarum illa. At the same time ee karyam orkumbo nalla pain um und😔

  • @hildajoseph702
    @hildajoseph702 11 หลายเดือนก่อน

    ❤️ സൗഹൃദവും സ്നേഹവും ആണ് നല്ലത്❤️

  • @hisahaneefa9798
    @hisahaneefa9798 3 ปีที่แล้ว +7

    Masha allah🤩

    • @devankumaran2046
      @devankumaran2046 3 ปีที่แล้ว

      നല്ല സ്നേഹം കിട്ടിയിട്ട് ഉടകിൽ ഒന്നിക്കാൻ കഴിയത് ഇരുന്നട്ട് ഉടകിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിഞ്ഞന്ന്‌ വരില്ല സത്യം

  • @subaidakp6662
    @subaidakp6662 3 ปีที่แล้ว +4

    Ide പോലെ ഞാനും അനുഭവിക്കുന്നു.... അയാൾ എന്നെ സ്നേഹിച്ച ketti.... Adin ശേഷം വിളിക്കാൻ padilla കൂടെ പോവാൻ pattillla..... ഞാനും കരഞ്ഞു കരഞ്ഞു ഇല്ലാതായി..... ആവില്ല ഓലകമേലെ പ്രണയം...... Enik ishtan അയാൾk ഇപ്പോൾ ഒൺലി frnds

  • @sharmina4641
    @sharmina4641 3 ปีที่แล้ว +3

    Great 👍👍

  • @prokallan3850
    @prokallan3850 3 ปีที่แล้ว +5

    Namal avare kurichu orthu sad aavum but avar avarkishttapetta ale orth sandhoshichu irikum

  • @sheejaibrahim887
    @sheejaibrahim887 2 ปีที่แล้ว

    ആത്മാർത്ഥ അതിനു ഒരു വിലയും ഇല്ല.വല്ലാത്ത വേദനയ സഹിക്കാൻ പറ്റുന്നില്ല.

  • @Gamestrikers
    @Gamestrikers 3 ปีที่แล้ว +6

    Ammune marakkan patanilla , Ellam ente thettukalkondarunnu ennu vishvasikana enik ishtam...aval pavamarunnu

  • @kallarayilepranayam4824
    @kallarayilepranayam4824 3 ปีที่แล้ว +5

    Mashaallah ikka

  • @sanaihsana4413
    @sanaihsana4413 3 ปีที่แล้ว +2

    Feelingg soohh haappy nw ❣️❣️

  • @vinodjhon6495
    @vinodjhon6495 3 ปีที่แล้ว +1

    പ്രണയം സ്വതന്ത്രമകട്ടെ..

  • @fahmeedhapp6967
    @fahmeedhapp6967 3 ปีที่แล้ว +5

    Friendship athan ennum nallath....👭👭

  • @munavirtp6416
    @munavirtp6416 3 ปีที่แล้ว +4

    Masha allah

  • @AnasAnas-hv9il
    @AnasAnas-hv9il 2 ปีที่แล้ว +1

    സ്നേഹം അത് തിരിച്ചു കിട്ടാൻ നല്ല പാട 😭

  • @shancmla7629
    @shancmla7629 3 ปีที่แล้ว +7

    ഉള്ള് പൊള്ളിക്കുന്നതാവണം പ്രണയം... അല്ലാതെ ഉടല് പൊള്ളിക്കുന്നതവരുത് പ്രണയം

  • @shivanjali3760
    @shivanjali3760 3 ปีที่แล้ว +7

    Aarokke enthokke paranjalum real ayitt snehicha orale ethra sramichalum marakkan pattilla.mattoral lifeil varumbo pazhayathokke nammal manappoorvam ozhivakkunnathan.arkkum areyum anganeyonnum marakkan kazhiyilledo😪😪😪

  • @salvasvloge7841
    @salvasvloge7841 3 ปีที่แล้ว +3

    Pranayam ariyand varunna onnaaan. Orupaad aazhathil erngyaa pinnath pidich matan prayasaman. Ath mannil ninnayalum manushyanil ninnayalum

  • @ajeeshca4458
    @ajeeshca4458 2 ปีที่แล้ว +1

    Very helpful words ❣

  • @sinana2086
    @sinana2086 2 ปีที่แล้ว +2

    എന്തോ എനിക്ക് അവളെ മറക്കാൻ പറ്റുന്നില്ല.... അവൾ പോയിട്ട് കുറേ ആയി... ഇപ്പൊ എനിക്ക് എന്ത് സങ്കടം വന്നാലും ഒറ്റക്കയാലും അവളെ പെട്ടെന്ന് ഓർമ വെറും. പിന്നെ വൻ ശോകം ആയിരിക്കും ...... നമ്മൾക്ക് ആഗ്രഹിക്കാൻ അല്ലെ പാറ്റൊള്ളു😌.. അവൾ ഇല്ലാതെ ഒന്നും അങ്ങട്ട് റെഡി ആവുന്നില്ല 🥺... Still miss u...A/S❤️

  • @subaidakp6662
    @subaidakp6662 3 ปีที่แล้ว +5

    ഞാനും പ്രേമിച്ച ആളെ marakan ആവുന്നില്ല്ല..... മതിയായി ജീവിധം

    • @thesignatur8264
      @thesignatur8264 3 ปีที่แล้ว +1

      ഇതൊക്ക അനാവശ്യ ചിന്തയല്ലേ?? അവഗണിക്കുന്നവരോട് അകൽച്ച കാണിച്ചാൽ മതി... അപ്പോൾ നമ്മുടെ വില അവർ മനസ്സിലാക്കും... ഒരിക്കലും സ്നേഹത്തിന് വേണ്ടി യാചിക്കരുത്??

  • @lof_icuts3928
    @lof_icuts3928 ปีที่แล้ว +3

    അവഗണനയുടെ വേദന..... 💔😶

  • @zubaidatzubaidat8999
    @zubaidatzubaidat8999 ปีที่แล้ว

    സൗഹൃദം സ്വാതന്ത്ര്യത്തിൻ്റെ ഒരു aakasamaan

  • @anaghaah5812
    @anaghaah5812 3 ปีที่แล้ว +8

    Orupad karanju ipozhum karayunnu Njan kanicha Athmarthathakum SNehathinu thanne ingane oru chathy kittiyalo ennorth

    • @sreelekshminair653
      @sreelekshminair653 3 ปีที่แล้ว

      Everything thing will be kk....
      Chill💜 fight 4 ur happiness

    • @anaghaah5812
      @anaghaah5812 3 ปีที่แล้ว +2

      @@sreelekshminair653 Now everthing is oke he came back

    • @sreelekshminair653
      @sreelekshminair653 3 ปีที่แล้ว

      @@anaghaah5812 ❤

  • @rajvlogs457
    @rajvlogs457 3 ปีที่แล้ว +15

    ഞാനും സ്നേഹിച്ച് അവൾ എന്നെ നന്നായി പറ്റിച്ചു ഞാൻ അറിഞ്ഞില്ല അവൾ എന്റെ കാശിന് മാത്രം ആയിരുന്ന് എന്ന് ഒരു പാട് കരഞ്ഞു പോയി😭😭😭