രഹസ്യ ബന്ധങ്ങൾക്കവസാനം...? Pma Gafoor Malayalam Motivation speech

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • We have all the permission to use this video from pma gafoor
    when some one doing cheating in relationship
    Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
    ©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
    You can contact us on
    mindgurulive.com/
    #pmagafoor #speech #motivational
    Feel free to Subscribe and share - / @feelthesoul4023

ความคิดเห็น • 706

  • @yeswecreation8819
    @yeswecreation8819 2 ปีที่แล้ว +891

    എന്തൊക്കെ പറഞ്ഞാലും സ്വയം വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഒരു അവസ്ഥ... അത് മരണത്തിന് തുല്യമാണ്.

  • @houlathfaizal9806
    @houlathfaizal9806 ปีที่แล้ว +48

    14വർഷം മുമ്പ് ഞാൻ അറിഞ്ഞു. ജീവന് തുല്യം സ്നേഹിച്ച ആൾക്ക് മാറ്റാരൊക്കെയോ ഉണ്ടെന്നു. അന്ന് ഞാൻ അനുഭവിച്ച വേദന എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഡിവോഴ്‌സ് ചെയ്യാൻ വിചാരിച്ചു. ബട്ട് സമ്മതിച്ചില്ല. ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു. അത് വിശ്വസിച്ചു. പിന്നെ കുട്ടികൾ ആയി. ബട്ട് അയാൾ വീണ്ടും പഴയ പോലെ ആയി. ഇപ്പോൾ എനിക്കില്ലാത്ത അസുഖങ്ങൾ ഇല്ല. ജീവിക്കുന്നു എന്ന് മാത്രം. ഇതൊക്കെ പോട്ടെ അയാളുടെ കുടുംബം പോലും എന്നോട് ഒരു സ്നേഹവും കാണിച്ചിട്ടില്ല. ഇപ്പൊ ആകെ ഒറ്റപെട്ട അവസ്ഥ ആണ്.എനിക്കൊന്ന് മനസ് തുറക്കാനോ മിണ്ടാനോ ആരും ഇല്ല.

    • @blossomhubs5481
      @blossomhubs5481 ปีที่แล้ว +1

      സാരം ഇല്ല
      Ealam ശരിയാകും inshallah ❤

    • @Shab463
      @Shab463 ปีที่แล้ว +1

      Don't worry. Maximum happy ayirikku

    • @Malutty827
      @Malutty827 5 หลายเดือนก่อน

      😢💔

    • @shahulhameedkp2607
      @shahulhameedkp2607 5 หลายเดือนก่อน

      🤲

    • @rafequetbava
      @rafequetbava 3 หลายเดือนก่อน

      Adopt plan "b". Maximum aloofness. Don't pay any attention. ഇങ്ങനെ ജീവിക്കുന്ന ഒരുപാട് പേരെ എനിക്ക് അറിയാം. Be happy, don't worry.

  • @VaigaSunil304
    @VaigaSunil304 ปีที่แล้ว +155

    ചതി പറ്റിയവർക്കേ അറിയൂ ആ വേദനയുടെ ആഴം , പിന്നെ എല്ലാരും ഈ കഥയിലെ പോലെയല്ല , ചതിച്ചിട്ടും ഒരു കുറ്റബോധവുമില്ലാത്തവരുമുണ്ട് , വീണ്ടും നമ്മളെ വേദനിപ്പിക്കുന്നവർ

    • @DreamKitchen-kg9sf
      @DreamKitchen-kg9sf 7 หลายเดือนก่อน

      Athe

    • @muhammedriyas6697
      @muhammedriyas6697 7 หลายเดือนก่อน +9

      തെറ്റ് ചെയ്യുന്നതിൽ അല്ല, ചെയ്ത തെറ്റിനെ ഓർത്ത് കുറ്റബോധം ഇല്ലാത്ത അവസ്ഥയാണ് പേടിക്കേണ്ടത്.

    • @jithinppjithu7028
      @jithinppjithu7028 5 หลายเดือนก่อน

      Und

    • @saranya7816
      @saranya7816 4 หลายเดือนก่อน

      Correct

    • @libsonjacob
      @libsonjacob 3 หลายเดือนก่อน

      Satyam

  • @ajmal781
    @ajmal781 ปีที่แล้ว +63

    ആരോടും തുറന്ന് പറയാൻ പറ്റാത്ത വേദന. അത് ഒരു വേദന തന്നെയാണ് മരണം പോലും അതിന് പരിഹാരം അല്ല.

    • @titolu123
      @titolu123 ปีที่แล้ว +1

      Correct💯💯

  • @sajmiayub6287
    @sajmiayub6287 ปีที่แล้ว +60

    കൂടെ ഉള്ള ആളു മനസിലാക്കിയില്ലങ്കിൽ അവിടെ തീർന്നു ജീവിതം 😭

  • @sajna8446
    @sajna8446 2 ปีที่แล้ว +69

    ഭർത്താവ് സ്വന്തം ഭാര്യയെ സ്നേഹിക്കുക, കാമുകി ആയും, അമ്മയായും, സഹോദരിയായും എല്ലാം, അത് പോലെ തന്നെ oru ഭാര്യ അവളുടെ ഭർത്താവിനെ അല്ലാതെ മറ്റൊരു പുരുഷനെ മനസിൽ പോലും വൈകാൻ പാടില്ല, എങ്കിൽ ആ ജീവിതം വളരെ മനോഹരമായിരിക്കും, ഇന്ഷാ allah എല്ലാവരുടെയും കുടുംബ ജീവിതം പടച്ചവൻ സന്തോഷവും, സമദാനവും ആക്കി തീർക്കട്ടെ 🌹 ആമീൻ

  • @Munawar680
    @Munawar680 2 ปีที่แล้ว +338

    സന്തോഷം എന്നാൽ നിമിഷ രസം അല്ല മനസമാധാനം ആണ് 👍🏻

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ ปีที่แล้ว +23

    അവിഹിതം ❌️❌️ചക്ക വിളഞ്ഞിപോലെ ആണ് ❌️❌️വളരെ സൂക്ഷികുക 🥰പെണ്ണല്ല /പൈസ അല്ല /വലിയ വീട് അല്ല /വില പിടിച്ച കാറും അല്ല... മനസ്സമാധാനം തന്നെ ആണ് സന്തോഷം.... 🙏🏼

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +102

    ആരുടെ അടുത്തുനിന്നും ഒന്നും പ്രതിക്ഷികാത്തിരുന്നാൽ എന്നു happy ആാവും 🤗

  • @thasni8136
    @thasni8136 2 ปีที่แล้ว +276

    ഇക്ക പറയുന്ന ഓരോ കാര്യങ്ങളും ഞങ്ങളുടെ ഒക്കെ ജീവിതത്തിൽ ഓരോ സന്ദർഭങ്ങളിൽ വന്നിട്ടുള്ളത് കൊണ്ട് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു 🥰

    • @habeebchettippadi4694
      @habeebchettippadi4694 2 ปีที่แล้ว +2

      Hi

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Pala alukal verey reethiyil anallo

    • @abdulazeezn
      @abdulazeezn 2 ปีที่แล้ว +1

      Ys

    • @user-vr4pt8lq2d
      @user-vr4pt8lq2d 2 ปีที่แล้ว +13

      നമ്മൾ മാത്രം മനസ്സിലാക്കിയാൽ പോരല്ലോ നമ്മുടെ കൂടെയുള്ളവരും കൂടെ നമ്മളെ മനസ്സിലാക്കിയാലെ ജീവിധത്തിൽ സന്ദോഷം ഉണ്ടാവു

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      @@user-vr4pt8lq2d parasparam arinj kond enth karyavum chaithAl dampathya jivitham nannavum. Ellankil samsayam Vannal prasnamane

  • @silence5747
    @silence5747 2 ปีที่แล้ว +202

    രഹസ്യ ബന്ധത്തിനു, അത് മൊബൈൽ വഴി ആയാലും അതിനു ആയുസ് കുറവാണ്.. ഭാര്യ, ഭർതൃ ബന്ധം അത് പവിത്രമാണ്.. അതിനു മുമ്പിൽ മറ്റെല്ലാം നിസ്സാരം

    • @queenbeestalks6141
      @queenbeestalks6141 2 ปีที่แล้ว +10

      ഇതൊക്കെ ഇപ്പോളത്തെ കാലത്തു കുറവാ.ചതി ആണ് കുടുതലും അവർക്ക് അതാണ് സന്തോഷം. ഭാര്യയും മക്കളും അവരുടെ പ്രേശ്നങ്ങൾ ഒക്കെ മടുത്തു ലൈഫ് എൻജോയ് cheyanam

    • @queenbeestalks6141
      @queenbeestalks6141 2 ปีที่แล้ว +16

      നമ്മുടെ സ്നേഹത്തിന്റെ വിലയും ഒന്നും അറിയണ്ട. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ഫാമിലി ആവശ്യം 😔😔

    • @PradeepKumar-tj7et
      @PradeepKumar-tj7et 2 ปีที่แล้ว +6

      @@queenbeestalks6141 തുല്യ ദുഖിതൻ

    • @ayashmuhammed2171
      @ayashmuhammed2171 ปีที่แล้ว

      Jeevithathil anubhavicha enike ithu ariyoo aa vedhana

    • @chellushaz4528
      @chellushaz4528 ปีที่แล้ว +1

      Ente bharthav kalyanam kazhinjath muthal mattulla pennungale adth pona aalaan sexinum ellathinum athokke sahich jeevikkan njan.. allahu thanna kshama kond njan ithuvere suicide cheythittilla..

  • @basilaharoon3681
    @basilaharoon3681 2 ปีที่แล้ว +52

    വീണ്ടും വീണ്ടും vanjikka പെടുകയാണെന്ന് അറിയുമ്പോൾ മരണത്തിന് തുല്യം വേദന.ദിവസവും മരിച്ചു കൊണ്ടിരിക്കുന്നു. ആരെ വേദനിപ്പിച്ചോ avark allha കൊടുക്കും എല്ലാം allha കാണുന്നുണ്ട് അൽഹാഹുവിനോട് തേടുന്നു.
    അതിനിടയിൽ sir nde vaakugal വളരെ ഉപകരമാണ് ഒരുപാട് perk

    • @ashikhamarjanamabdulla
      @ashikhamarjanamabdulla 2 ปีที่แล้ว

      Sherikkum

    • @ABCD-vj2ze
      @ABCD-vj2ze ปีที่แล้ว

      വിഷമിക്കണ്ട എല്ലാം ശരിയാകും

    • @ABCD-vj2ze
      @ABCD-vj2ze ปีที่แล้ว +1

      രണ്ടുപേരും തുറന്നു സംസാരിച്ചു ഭർത്താവിന്റെ ഇഷ്ടങ്ങൾ മനസിലാക്കി ചെയ്താൽ സ്നേഹം കുടും

  • @eldhoo_.
    @eldhoo_. 2 ปีที่แล้ว +78

    അങ്ങയുടെ ഓരോ വാക്കുകളും ഒരുപാട് ഹൃദയത്തിനെ സ്പർശിക്കാറുണ്ട്. പല വീഡിയോസ് കാണുമ്പോഴും അതെല്ലാം എന്റെ അനുഭവങ്ങൾ എന്ന് ഞാൻ അത്ഭുതത്തോടെ ചിന്തിക്കാറുണ്ട് ഒരുപക്ഷെ തകർന്നിരിക്കുന്ന പലർക്കും ഇങ്ങനുള്ള നിങ്ങള്ടെ വാക്കുകൾ ഒരു ഉയിർത്തെഴുന്നേൽപ്പാണ്. നിങ്ങൾ പറഞ്ഞതുപോലെ. എല്ലാവരും ബന്ധങ്ങൾക്കു വില കല്പിച്ചുവെങ്കിൽ എത്രയോ മനോഹരമാണ് ഓരോ കുടുംബവും എന്നാൽ ഇന്ന് ബന്ധങ്ങൾക്കൊന്നും ഒരു വിലയില്ല മാഷേ.... നീറിപുകയുന്ന മനസുമായി മരിച്ചുജീവിക്കുന്ന ഒത്തിരി പേർ ഇന്നും.......

  • @rajeenaazeez2365
    @rajeenaazeez2365 ปีที่แล้ว +30

    ഞാൻ ഒരുപാട് ദുഃഖം അനുഭവിച്ച ആളാണ്. ഇതിൽ നിന്ന് ഞാൻ മനസിലാക്കിയത് നമുക്ക് നമ്മൾ മാത്രമേയുള്ളു. ആർക്കും ആരെയും സന്തോഷിപ്പിയ്ക്കാൻ പറ്റില്ല അത് നമ്മള് തന്നെ ഉണ്ടാക്കേണ്ട കാര്യമാണ് ഞാൻ സംഗീതത്തെ മുറുക്കെ പിടിച്ചിരിക്കുവാന് sankadappedan എനിക്ക് ഇനി നേരമില്ല. ന്നാണ് വളരെ പോസിറ്റിവായി ആരോഗ്യത്തോടെ ഇരിക്കുന്നു ❤

    • @sanjukrishnan1427
      @sanjukrishnan1427 ปีที่แล้ว +1

      Song kettal mathi happy ayee erikkamm

    • @rameshdavid6888
      @rameshdavid6888 ปีที่แล้ว

      എന്താണ് ഒരുപാട് ദുഃഖം

    • @mansoor9594
      @mansoor9594 ปีที่แล้ว

      Same me also😒

    • @jiyodaconline5411
      @jiyodaconline5411 ปีที่แล้ว

      പടച്ചവനെ ആണ് മുറുകെ പിടിക്കേണ്ടത് , മനസ്സമാധാനം ആണ് ഏറ്റവും വലിയ സന്തോഷം , അതു ശെരിയായ അർത്ഥത്തിൽ ലഭിക്കണമെങ്കിൽ പടച്ചവനെ ആണ് കൂട്ടുപിടിക്കേണ്ടത് , മറ്റു വഴികളിലൂടെ ലഭിക്കുന്ന സമാധാനം ഒക്കെ താല്കാലികമായി ലഭിക്കുന്ന സന്തോഷങ്ങൾ മാത്രമാണ് , ഇപ്പൊ നിങ്ങള്ക്ക് സംഗീതത്തിലൂടെ സമാധാനം ലഭിക്കുന്നുണ്ടാകും എന്നതു നേര് തന്നെ ആയിരിക്കും പക്ഷെ അതിനു ഒരു പരിധി ഉണ്ടായിരിക്കും , അതു കഴിയുമ്പോൾ അതു വർക്ക് ആകാതെ വരും , പക്ഷെ പടച്ചവനെ ആണ് കൂട്ട് പിടിച്ചത് എങ്കിൽ പടച്ചവൻ തരുന്ന ഒരു ഉറപ്പുണ്ട് , അതായതു പടച്ചവനെ കൂട്ട് പിടിക്കുകയാണെങ്കിൽ , നിങ്ങള്ക്ക് രണ്ടു കാര്യങ്ങളിൽ നിന്ന് മുക്തി നൽകും എന്ന് പടച്ചവൻ പറഞ്ഞിട്ടുണ്ട് , അതായത് ഭയത്തിൽ നിന്നും സങ്കടത്തിൽ നിന്നും പടച്ചവൻ മോചിപ്പിക്കും എന്ന ഉറപ്പു , ഇനി എന്താണ് ഭയം വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ളതാണ് , ഇനി സങ്കടമോ , അതു കഴിഞ്ഞു പോയ ജീവിതത്തിലെ നഷ്ടങ്ങളെയും വിഷമങ്ങളെയും കുറിച്ചോർത്തുള്ളതാണ് ,നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ ഈ രണ്ടു കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും എടുത്തുമാറ്റിയാൽ അതിന്റെ ഇടയിലുള്ള ആ സുന്ദരമുഹൂർത്തത്തെ കുറിച്ച് , അതാണ് പടച്ചവൻ ഓഫർ ചെയ്യുന്ന സമാധാനം , അതൊരു വല്ലാത്ത ഫീലിംഗ് ആണ് , അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് ഇത് ഇവിടെ പറയുന്നത് , പിന്നെ നിങ്ങൾ ഒരു മുസ്ലിം ആണ് എന്ന ധാരണ കൊണ്ട് കൂടി ആണ് ഇസ്ലാമിക വീക്ഷണങ്ങളിലൂടെ മറുപടി തന്നത് ... ഞാൻ പറഞ്ഞത് സത്യസന്ധമായ ഒരു കാര്യമാണ് നിങ്ങള്ക്ക് ശെരി എന്ന് തോന്നുണ്ടെങ്കിൽ ധാരണകൾ തിരുത്തുക റബ്ബിലേക്കു അടുക്കുക , ജീവിതത്തിൽ ഇതുപോലെ ചെയ്തു നോക്കാൻ ശ്രമിക്കുക .... ഞാൻ പറഞ്ഞതിൽ ചിലപ്പോ തോന്നും ഇതൊക്കെ പറയാൻ സുഖമാണ് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ , അതിനും മറുപടി ഉണ്ട് , ആവശ്യമുണ്ടെങ്കിൽ പറയുക , കൃത്യമായ മറുപടി തരുന്നതായിരിക്കും , ഇതൊന്നും സാധാരണ ചിന്തയിലൂടെയും പ്രാവർത്തികമാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് , പക്ഷെ കൃത്യമായ സൈക്കോളജിക്കൽ പഠനങ്ങളിലൂടെ വേണം ഇതൊക്കെ ശെരിയായ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ , സൈക്കോളജി എന്ന് കേൾക്കുമ്പോ പേടിക്കേണ്ട വളരെ സിമ്പിൾ സൈക്കോളജി method ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത് , ആവശ്യമുണ്ടെങ്കിൽ ചോദിച്ചാൽ പറഞ്ഞു തരാം , ആദ്യമേ പറഞ്ഞു തരാം ഞാൻ ഒരു സൈക്കോളജിസ്റ്റ് ഒന്നുമല്ല , പക്ഷെ സൈക്കോളജി method പഠിച്ചു കൊണ്ട് ജീവിതത്തിനു അർത്ഥവും അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരു വ്യക്തി മാത്രമാണ് , എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആർകെങ്കിലും ഉപകാരമാവട്ടെ എന്ന് വിചാരിച്ചു പറയുന്നു എന്ന് മാത്രം ...

    • @sheebarobert5025
      @sheebarobert5025 ปีที่แล้ว +2

      25 വർഷങ്ങൾക്ക് ശേഷം എൻ്റെ ഭർത്താവിൻ്റെ അവിഹിതം കണ്ടു പിടിച്ചു. ഞാൻ ദൈവത്തെ പോലെ ആണ് ....
      പക്ഷേ...മരിക്കാൻ പലവട്ടം നോക്കി...നടന്നില്ല. ഇതുവരെയും ക്ഷമ എന്നൊരു വാക്ക് പറഞ്ഞിട്ടില്ല...ഒരു കുറ്റബോധവും ഇല്ല....എന്തു ചെയ്യാൻ?

  • @sherinbinu9618
    @sherinbinu9618 2 ปีที่แล้ว +82

    Good മെസ്സേജ്. But എല്ലാ ആണുങ്ങളും ഒരുപോലെ അല്ല.. സൂക്ഷിച്ചു പറയാൻ പോണം. എല്ലം മനസിലാക്കാൻ പറ്റുന്ന ഒരാൾ ആണെങ്കിൽ പറയുക. 💐

  • @divyavinoj6143
    @divyavinoj6143 2 ปีที่แล้ว +281

    തുറന്നു പറയാത്ത ചില സത്യങ്ങൾ എല്ലാവരിലും ഉണ്ട്

    • @divyavinoj6143
      @divyavinoj6143 2 ปีที่แล้ว +5

      @@mayagopinath4138 സത്യം പറയാതെ ഇങ്ങനെ 😄ഈശ്വരാ

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +2

      Divya vinoj.hus and wife ella karyangalum charcha cheyyamallo.avar thammil kidapara pankidunbathalley.athil valuth onnum ellallo

    • @safasafasafa2853
      @safasafasafa2853 2 ปีที่แล้ว

      Sathiyam

    • @nandhanakv3284
      @nandhanakv3284 2 ปีที่แล้ว

      ഉണ്ട്

    • @nejma2090
      @nejma2090 ปีที่แล้ว

      Satyam

  • @soumyavenugopalsoumyavenug8688
    @soumyavenugopalsoumyavenug8688 ปีที่แล้ว +8

    ഈ ലോകം ഇപ്പോൾ ഇങ്ങനെയാ... ഇവിടെ അൽമാർത്ഥത കാണിക്കുന്നവർ വിഡ്ഢികൾ എന്നെ ഞാൻ പറയു.... കാരണം ആൽമാർത്ഥത ക്കു യാതൊരു വിലയും ഇല്ല.... സ്നേഹിക്കുന്നവർ സ്നേഹിച്ചു കൊണ്ടിരിക്കുന്നു.... പറ്റിക്കുന്നവർ അത് തുടരും... ആളുകളെ ശരിക്കും മനസ്സിലാക്കാതെ ആരും ആരെയും സ്നേഹിക്കരുത്

  • @seleenaseleena8935
    @seleenaseleena8935 2 ปีที่แล้ว +286

    ഭാര്യ ഭർത്താവ് സ്നേഹിക്കുക അതാണ് ജീവിതം സാർ 👍👍👍👍👌👌👌👌👌

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Hus and wife ennum santhoshathilane enkil no problem. Avar parasparAm paranj kond ellam chaithAl kudumpam sathoshathil pokum

    • @Butterfly-hs8rg
      @Butterfly-hs8rg 2 ปีที่แล้ว +3

      Onnu samsarikan arum illathavarude karyamo???

    • @sharaf853
      @sharaf853 2 ปีที่แล้ว +1

      @@Butterfly-hs8rg samsarikkunnathinu munb onnu chindikkunnathinu nallathaan... Arhadapettavark kodukkuka... Illenkil oru vedhana anubhavikkan kidakkunnund ath sahikkan kazhinjennu varilla

    • @ABCD-vj2ze
      @ABCD-vj2ze ปีที่แล้ว

      @@Butterfly-hs8rg വിഷമിക്കണ്ട എല്ലാം ശരിയാകും സംസാരിക്കാൻ ഒരാളെകിട്ടും

    • @josephgeorge1982
      @josephgeorge1982 ปีที่แล้ว

      എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല 😊

  • @kunjuebraham6587
    @kunjuebraham6587 2 ปีที่แล้ว +11

    സാറിൻ്റെ കണ്ണ് നിറഞ്ഞു ,തൊണ്ട ഇടറി ഇ മെസ്സേജ് പറയുപോൾ

  • @ytreflecter3787
    @ytreflecter3787 2 ปีที่แล้ว +122

    നിങ്ങളുടെ ഓരോ വാക്കുകളും ഉള്ളിൽ തട്ടുന്ന feel ❤

  • @najumanajuma9777
    @najumanajuma9777 2 ปีที่แล้ว +239

    സ്വന്തം ഭർത്താവിനെ മനസ്സറിഞ്ഞ് സ്നേഹിക്കുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും മറ്റൊന്നിൽ നിന്നും കിട്ടില്ല

    • @adamhyzinadamhyzin380
      @adamhyzinadamhyzin380 2 ปีที่แล้ว +50

      Angne oraal maathram manassarinju snehicha madhiyo randalkkum orepole thonnande nmmal manassarinju snehikkum bharthav vere arenynkiluva manassarinju snehikkunnthenkilo

    • @sulthanaknlr9829
      @sulthanaknlr9829 2 ปีที่แล้ว +4

      @@adamhyzinadamhyzin380 👍👍

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +3

      NajumA.ennum hus and wife nalla bandam ayirikanam

    • @suhaibsuhaib7023
      @suhaibsuhaib7023 2 ปีที่แล้ว +12

      Ath thirichum kittanam allankil vallathe novum, oppam vallathe thanichayipovum😊

    • @princeworld3283
      @princeworld3283 2 ปีที่แล้ว +9

      @@adamhyzinadamhyzin380 sathyam. kayyilullathinte vilayariyaathe palathum kayyethipidikan shramikunnavara ikkaalath kooduthalum. onn thalarnnu veezumpol ariyaam ivarkoke padachon inayayikoduthathinte vila☹️

  • @sabiraabdulsamad8828
    @sabiraabdulsamad8828 2 ปีที่แล้ว +429

    ആരെയും പേടിക്കാതെ സ്‌നേഹിക്കാൻ പറ്റുന്ന ഒരേ ഒരു ആളുണ്ട് അത് ഭാര്യമാത്രം

    • @hanahashimparambadan1011
      @hanahashimparambadan1011 2 ปีที่แล้ว +6

      Stiyam

    • @bushraummer6772
      @bushraummer6772 2 ปีที่แล้ว +1

      👍👍

    • @royalgaming6699
      @royalgaming6699 2 ปีที่แล้ว +7

      കിട്ടും, അതിനു ആയുസ്സുണ്ടാവില്ല,
      സ്നേഹത്തെക്കാൾ വേദന ആയിരിക്കും

    • @azarbambrana6001
      @azarbambrana6001 2 ปีที่แล้ว +1

      😀😀😀😀😀

    • @lisaraise33
      @lisaraise33 2 ปีที่แล้ว +2

      Sathyam

  • @aishooaishoo8700
    @aishooaishoo8700 2 ปีที่แล้ว +200

    സത്യം... ചതിക്കപ്പെടുന്നതിന്റെ വേദന അസ്സഹനീയം...

  • @vinithajineesh143
    @vinithajineesh143 ปีที่แล้ว +76

    ആരും ചതിക്കപ്പെടാതെ ഇരിക്കട്ടെ 😰😰അസഹനീയം എന്ന് പറഞ്ഞാൽ പോരാ മരണ വേദന അതിന്റെ മുന്നിൽ ചെറുതാണ് 😰😰😰

    • @sajichandran
      @sajichandran ปีที่แล้ว +4

      ഇവിടെ ചതി എന്ന വാക്ക് ആണോ ഉപയോഗിക്കേണ്ടതെന്നു അറിയില്ല. നമ്മുടെ ചുറ്റുപാടുകൾ ഒരുപാടു മാറി . പണ്ട് നമുക്ക് തെറ്റ് അരുത് എന്ന് തോന്നിയിരുന്ന പലതും ഇപ്പോൾ അങ്ങനെ തോന്നാറില്ല . നമ്മുടെ ഇണക്കും അങ്ങനെ ആവാം . നിങ്ങളുടെ മനസ്സിൽ എന്തോ വലിയ ദുഃഖം ഉള്ളപോലെ തോന്നി വേറെ കമന്റ് കണ്ടിരുന്നു . മനസ്സിൽ അടക്കി വെച്ചാൽ നമ്മുടെ കുഞ്ഞു ഹൃദയം താങ്ങില്ല എല്ലാ ദുഖങ്ങളും

    • @ponnnu123
      @ponnnu123 ปีที่แล้ว +1

      തീർച്ചയായും

    • @sajichandran
      @sajichandran ปีที่แล้ว +2

      @@ponnnu123 സത്യത്തിൽ ദുഃഖം ഇല്ലാത്ത ആരാ അല്ലേ ? മനസ്സ് എപ്പോളും അസ്വസ്ഥമാണ് ഇപ്പോൾ

    • @sahalamolkb802
      @sahalamolkb802 ปีที่แล้ว

      Athedo

    • @manojmb-xh1ek
      @manojmb-xh1ek ปีที่แล้ว

      😂

  • @hasnasuneer1930
    @hasnasuneer1930 2 ปีที่แล้ว +189

    സത്യമാണ്... അത് അനുഭവിച്ചവർക്കെ അത് അറിയൂ🙂

    • @mohammedrafeeq4143
      @mohammedrafeeq4143 2 ปีที่แล้ว

      🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @Muhammadriyas1056
      @Muhammadriyas1056 2 ปีที่แล้ว +1

      Crct

    • @reehanshukoor2600
      @reehanshukoor2600 2 ปีที่แล้ว

      😔😔😔😔😔😔😔

    • @ABCD-vj2ze
      @ABCD-vj2ze ปีที่แล้ว +1

      @@Muhammadriyas1056 അനുഭവം ഉണ്ടോ

    • @Muhammadriyas1056
      @Muhammadriyas1056 ปีที่แล้ว

      @@ABCD-vj2ze ഇല്ല്യാ 🙄

  • @reenasalimselmi5794
    @reenasalimselmi5794 2 ปีที่แล้ว +20

    പിടിച്ചു കൊടുക്കുന്ന കൈകൾക്ക് ബലം കുറയുമ്പോഴാണ് കിട്ടുന്ന കൈകളിലേക്ക് കൈ കൊടുക്കുന്നത്..രണ്ടു വീട്ടുകാർ ചേർന്നു കൈ പിടിച്ചു കൊടുക്കുമ്പോൾ ആ കൈ മുറുകെ പിടിക്കുക..ഭാര്യയ്ക്കും,ഭർത്താവിനും ഇതു ബാധകമാണ്..

    • @shaziyavlog7963
      @shaziyavlog7963 2 ปีที่แล้ว +4

      Orikkalumalla.etra sukam barthavinu koduthalum anya sukagalil pokum.chilar aganeyanu orikkalum nannavilla

    • @silentkillar4603
      @silentkillar4603 2 ปีที่แล้ว

      Athe

    • @MH-mq1im
      @MH-mq1im ปีที่แล้ว

      Ethra sugam kittiyalum povendavan povum

  • @sreerag2621
    @sreerag2621 ปีที่แล้ว +5

    എന്റെ മോൾ എന്നോട് പറയുന്ന പോലെ തോന്നി 😊 അങ്ങനെ തോന്നിയ ഭർത്താവാണ് അ സ്ത്രിയുടെ എ റ്റവും വലിയ പുണ്യം ❤

  • @Sfkhan6355
    @Sfkhan6355 2 ปีที่แล้ว +75

    സത്യം... ആവുഭവിച്ചർക്ക് അതിന്റെ വേദന നന്നായി അറിയും

    • @kavithanishad
      @kavithanishad 2 ปีที่แล้ว +1

      It’s true

    • @ABCD-vj2ze
      @ABCD-vj2ze ปีที่แล้ว

      പാവം ഒരുപാട് അനുഭവിച്ചു അല്ലെ? വിഷമിക്കണ്ട എല്ലാം ശരിയാകും

    • @ABCD-vj2ze
      @ABCD-vj2ze ปีที่แล้ว

      കിടപ്പറ പങ്കുവെക്കണം തുറന്നു സംസാരിക്കണം

  • @rafeekh4062
    @rafeekh4062 2 ปีที่แล้ว +137

    ഇങ്ങനെ ഒരു അനുഭവ o എന്റെ എന്റെ പ്രിയപ്പെട്ടവൻ എനിക്ക് തന്നിട്ടുണ്ട് അത് എന്നെ കൊല്ലാതെ കൊന്നിട്ടുണ്ട്

    • @ramsheenaramsheena2408
      @ramsheenaramsheena2408 2 ปีที่แล้ว +8

      ഇപ്പോ ശരിയായോ ഞാൻ ഇപ്പൊ ആ അവസ്ഥയിൽ ആണ് plz റിപ്ലൈ

    • @dreammiiiigrl116
      @dreammiiiigrl116 2 ปีที่แล้ว +4

      @@ramsheenaramsheena2408 shariykm bt poya vswsm..😦

    • @jiyasays5077
      @jiyasays5077 2 ปีที่แล้ว +11

      @@ramsheenaramsheena2408 shariyaavum saaraalla.ellavarumdeyum ജീവിതത്തിൽ ഉണ്ടാവും ഇങ്ങനെ ഒരു അനുഭവം. അത് anubhavichavarkk മാത്രമേ മനസ്സിലാവൂ. അതിൻ്റെ വേദന.but നാം ക്ഷമിച്ചു നന്നാക്കി എടുത്താൽ നല്ല oru നാളെയും നമുക്ക് വന്നു ചേരും

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@ramsheenaramsheena2408 entha problem. Pettupoyo.hus elley avida.atho purathano

    • @sumisvlog2255
      @sumisvlog2255 2 ปีที่แล้ว +1

      @@ramsheenaramsheena2408 nte hus nne chathichu vere pennumayi esttathil aayi mg kazinju 14varasham sugavum samathanthilum jeevichu avalum ayalum orumichu padichavar aayirunnu pinne avar thammil kanal aayi samsaram yennodu bayankara deshiyam vishappum dahavum ella thuneravum phonil samshayam thoni njan aake njattipoyi thakarnnupoyi makkalkku jeevikkunnu penngal nnum shahikkedvar aanu ayalude veettil oru shavam aayi jeevikkunnu

  • @arifanishad3432
    @arifanishad3432 ปีที่แล้ว +7

    ഇതിൽ പറഞ്ഞ ആ പെൺകുട്ടിയുടെ അനുഭവം ആയിരുന്നു എനിക്ക്...2 വർഷം ആയിട്ടുള്ളു.. ഞാൻ ആ സങ്കടങ്ങൾ എല്ലാം മാറ്റി വെച് സമാധാനമായി ജീവിക്കാൻ തുടങ്ങിയിട്ട്.. ആ പെൺകുട്ടിയുടെ പേടിയും ദുഃഖവും ആയിരുന്നു എനിക്കും... കല്യാണം കഴിഞ്ഞിട്ട് ജൂൺ 1 ന് 15 വർഷം തികയും... പക്ഷെ കഴിഞ്ഞ 13 വർഷം ഈ ദുഃഖ ഭാരത്താൽ എനിക്ക് ശെരിക്കും നഷ്ടമായി... ഇനിയെങ്കിലും ഒരുപാട് കാലം സന്തോഷമായി ജീവിക്കാനുള്ള ഭാഗ്യം അല്ലാഹു നൽകട്ടെ

    • @Here_we_go..557
      @Here_we_go..557 10 หลายเดือนก่อน

      ഇതൊക്കെ കാണുമ്പോ ആണ് ഒരുതിയേം ഈ കാലത്ത് വിശ്വസിക്കാൻ പറ്റില്ല എന്ന് മനസ്സിലായത്

  • @darkvenomgaming1027
    @darkvenomgaming1027 2 ปีที่แล้ว +16

    Sir ഞാൻ എത്ര പ്രാവിശ്യ മാണ് ഇത് കേട്ടത് എന്ന് എനിക്ക് തെന്നെ അറിയില്ല.
    Good msg 😢.
    ഞാൻ എന്റെ ഭർത്താവിനും ഇത് അയച്ചു കൊടിത്തിട്ടുണ്ട്

  • @ummuhabeeba1852
    @ummuhabeeba1852 2 ปีที่แล้ว +134

    അങ്ങ് പറയുന്ന വാക്കുകൾ എല്ലാം മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നു. പക്ഷേ ഇതുപോലെ ചേർത്തു നിർത്താൻ കൂടെ ആരുമില്ലാതാവുന്ന വല്ലാത്ത അവസ്ഥ ഉണ്ട്. ആ അവസ്ഥ മറികടക്കാൻ ഒരാൾ ശീലിച്ചുവെങ്കിൽ ജീവിതം വിജയിച്ചു

  • @user-bd1nm9ce9b
    @user-bd1nm9ce9b ปีที่แล้ว +10

    നമ്മളെക്കാൾ കൂടുതൽ നമ്മൾ ആരെയും സ്നേഹിക്കരുത് അങ്ങനെ ആവുമ്പോൾ ആണ് അവർ നമ്മളെ ചതിച്ചിട്ടു പോവുമ്പോ നമ്മൾക്ക് ജീവിക്കേണ്ട എന്ന് തോന്നുന്നത്

  • @sampvarghese8570
    @sampvarghese8570 2 ปีที่แล้ว +21

    ഹായ്.ശാന്തസുന്ദരമായി പ്രൌഡമായ ആശയങ്ങൾ മനസ്സുമായി സമന്വയിപ്പിച്ച sir. നന്ദി.

  • @Love-py7sz
    @Love-py7sz 2 ปีที่แล้ว +19

    Ikka paranjath shariyaan.but njn onnu chodhichotte...
    Nammalil palarum orikkalum swanthamakilla ennarinjittum allenkil aa relation shariyalla ennarinjittum parasparam snehikunnavaran.oru barthavinu allenkil baryk avarude partenerude bagath ninn kittatha snehavum caring um kitumbozhan avar ariyathe manass marunnath.pinneed chindhikumbol Ikka paranjath pole njn cheyunnath thettalle allenkil njn ethraperayan vedhanipikunnath ennokke alojikumbo oru pakshe nammal stop cheythalum avark ath ulkollan sadhikilla.Ennal chilarokke kurach nal kazhiyumbo avarude lifilott thirich pokum.ennal ath athranal kude oru nizhal pole nadanna aalkk sahikkan pattilla.sahikkan patunundenkil aa sneham manassarinju snehichathavilla.manassarinju snehichathanenkil enthokke situation vannalum orikkalum upeshichu pokilla.thanichakki pokilla.
    Vedhanippikkanayitt manapoorvam aarum snehikunnilla.ennal pala snehangalum oduvill avasanikunnath Suicide allenkil manasikavastha thetti laharikokke adimapedunna avasthaya.athramatram nammal orale snehichitundenkil orikkalum namuk avarillathe kazhiyilla.marikunnathinu oru divasam mumbenkilum avalude allenkil avante swanthamakan enikk bagyam kitiyirunnekil enn ashichu pokunnavaran nammalil palarum.athmarthamaya snehathinte karyaman paranjath.allathe ippozhathe new generation pillere pole avarude avashyangalk vendi sneham prakadipikukayum kitendath kitti kazhiyumbo Ellam avasanipich pokunna kure ...makkalund.aanungalumind pennungalumind.avarkonnum enthan snehamenn ariyilla allenkil jeevithathil ithuvare kiteetundavilla swantham mathapithakkalude kayyil ninn polum.

    • @anuanu6091
      @anuanu6091 2 ปีที่แล้ว

      നിങ്ങൾ ആരേലും സ്നേഹിക്കുന്നുണ്ടോ,

    • @sajeerazeez5374
      @sajeerazeez5374 ปีที่แล้ว

      നിങ്ങൾ ചെയ്ത പോസ്റ്റ്‌ എനിക്ക് വല്ലാതെ ആഴത്തിലേക്ക് കൊണ്ട് പോയി.. നിങ്ങൾ ചോദിച്ചതും പറഞ്ഞതുമായുള്ള കാര്യത്തിലേക്ക് യഥാർത്ഥത്തിൽ പലർക്കും ഫലം കാണുന്നില്ല..
      വ്യക്തമായ ഈ തുറന്നു പറച്ചിൽ അതിനും നമുക്ക് ഉത്തരം വേണമെന്നതാണ് അന്വേഷിക്കുന്നത്.. 😓

  • @zainabasaleem8304
    @zainabasaleem8304 10 วันที่ผ่านมา

    അല്ലാഹുവേ,, ഞാൻ ആ വേദന അനുഭവിക്കുന്നു. സഹിക്കാൻ കഴിയുനില്ല 😔😔

  • @aaluaalu23
    @aaluaalu23 ปีที่แล้ว +14

    ഇത് പോലത്തെ videos വീട്ടിലിരിക്കുന്ന പാവം ഭാര്യമാർ മാത്രേ കേൾക്കുന്നുള്ളൂ എന്നാണ്... ഒരു പ്രശനം

  • @shameenamunfar2673
    @shameenamunfar2673 2 ปีที่แล้ว +5

    ഇതേ ല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. വല്ലാത്ത ഫീൽ

  • @shehinshahin9281
    @shehinshahin9281 2 ปีที่แล้ว +51

    സന്തോഷം എന്നത് നിമിഷ രസങ്ങളല്ല.. മനസമാധാനം ആണ്

  • @rps800
    @rps800 2 ปีที่แล้ว +77

    ഈ പറയുന്ന സ്നേഹം മാത്രമാണോ മനഃസമാദാനം..? അല്ല. ഇതിൽ സ്നേഹം വേണം മനസ്സിലാക്കൽ വേണം sex വേണം എല്ലാം കൂടിയേ തീരു ഇതിൽ ഏതെങ്കിലും ഒന്നിൽ നമ്മൾക്ക് കുറവ് സംഭവിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്..അപ്പോഴാണ് വേറെ സമാദാനം നോക്കി പോകുന്നത്.. അല്ലാതെ സ്നേഹം മാത്രം കൊണ്ട് ഒന്നും നേടാൻ പോകുന്നില്ല...

    • @aboosaleel100
      @aboosaleel100 2 ปีที่แล้ว +1

      👍🏻👍🏻

    • @sujukt4278
      @sujukt4278 2 ปีที่แล้ว +3

      The main thing vittu,money

    • @joypeter6821
      @joypeter6821 ปีที่แล้ว

      സ്നേഹവും സംതൃപ്തമായ Sex ഉം ഉണ്ടെങ്കിലും മനുഷ്യർ മറുകണ്ടം ചാടി പോകും!!! ചിമ്പാൻസി പോലുള്ള ചില മൃഗങ്ങളും അപൂർവം ചില പക്ഷികളു മൊഴിച്ച് പ്രപഞ്ചത്തിൽ ഒരു ജീവിയും ഏക ഇണ കൊണ്ട് തൃപ്തിപെടുന്നവരല്ല! മനുഷ്യരിൽ പലരും "സംസ്കാരം " എന്ന പുറംചട്ട ഉള്ളതു കൊണ്ട് മാത്രമാണ് മറുകണ്ടം ചാടാതെ പിടിച്ചു നില്ക്കുന്നത്!!!!

    • @MH-mq1im
      @MH-mq1im ปีที่แล้ว +3

      Money

  • @sunuyami3742
    @sunuyami3742 ปีที่แล้ว +3

    ശെരിയാ.. ഒരു രഹസ്യ ബന്ധം ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവർക്ക് സമാധാനം ഉണ്ടാകില്ല. ഭാര്യ അറിയുമോ, ഭർത്താവ് അറിയുമോ.. ഇതൊക്കെ.....

  • @beenamohammed2549
    @beenamohammed2549 2 ปีที่แล้ว +19

    സത്യം'സന്തോഷമെന്നത് സമാധാനം തണയാണ് ...

  • @sabikhali1649
    @sabikhali1649 2 ปีที่แล้ว +52

    തെറ്റ് നമ്മുടെ ഭാഗത്താണെങ്കിൽ പറയാൻ പേടിയാണ് .തെറ്റ് മറ്റൊരാൾ കാരണം നമുക്ക് ഉണ്ടായതെങ്കിൽ നമുക്ക് ധൈര്യമായി പറയാം .പക്ഷെ തെറ്റ് നമ്മുടെ ഭാഗത്താണെങ്കിലോ ??
    പടച്ചവനോട് പറയുക അല്ലാതെ എന്ത് ചെയ്യാൻ .

    • @c4techy658
      @c4techy658 2 ปีที่แล้ว +4

      Athe

    • @sahadiyasvlog1585
      @sahadiyasvlog1585 2 ปีที่แล้ว +2

      അത്കൊണ്ട് ആരും തെറ്റു ചെയ്യടിരിക്കുക പിന്നീട് ഊരാൻ പറ്റൂല ഭീഷണി അങ്ങനെ പലതും സംഭവിക്കാം നന്നായി ജീവിക്കുക

  • @deepukannan.3338
    @deepukannan.3338 2 ปีที่แล้ว +13

    നല്ല മനസ്സ് കാണുന്നവർ കുറവാണു സാർ.. അതു കൊണ്ടു അല്ലെ... രഹസ്യബന്ധങ്ങൾക്ക്‌ വഴി ഒരുക്കുന്നത്... സുഖദുഃഖങ്ങൾ മാറി മറിഞ്ഞു കൊണ്ടു ഇരിക്കും എന്നാൽ ദുഃഖത്തിൽ കൂടെ നിൽക്കുന്ന ആ നിമിഷം.... ഉള്ളു തുറന്നു സംസാരിക്കുക.. അതു കൊണ്ട് ഒരു ടെൻഷൻ ഓ ഉറക്കകുറവോ അസ്വസ്ഥയോ ഉണ്ടാകില്ല.... ആരും ശ്രമിക്കുന്നില്ല.. തെറ്റിൽ മുറുകെ പിടിച്ചിരിക്കും. അതു കൊണ്ടു തന്നെ ബന്ധങ്ങൾ അകൽച്ച സംഭവിക്കുന്നു
    സാർ... വാക്കുകൾ ഒരു ആശ്വാസം പോലെ തോന്നുന്നു

  • @fiyasbabu1808
    @fiyasbabu1808 ปีที่แล้ว +3

    ചതിച്ചു കൊണ്ടിരിക്കുകയാണ് എന്നറിഞ്ഞിട്ടും മക്കൾക്ക് വേണ്ടി ഒന്നും അറിയാത്ത പോലെ ജീവിക്കുന്നു

  • @shyniajith9393
    @shyniajith9393 ปีที่แล้ว +21

    സർവ്വശക്തനായ ദൈവമേ ഞാനും എന്റെ ഭർത്താവിനാൽ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു😭😭

    • @truthteller4717
      @truthteller4717 ปีที่แล้ว

      എങ്ങനെ എങ്കിലും sahikk..... പ്രാർത്ഥിയ്ക്...... ഇഷ്ടമുള്ളവരെ ഒക്കെ ഫോൺ cheyy..... ആരോടെങ്കിലും ഒക്കെ സംസാരിച്ചിരിക്ക്.... കുറെ ഡേയ്‌സ് കഴിയുമ്പോ ശരിയാകും....

    • @fathimakenza6269
      @fathimakenza6269 ปีที่แล้ว

      Same to you

    • @babykamakshi7404
      @babykamakshi7404 ปีที่แล้ว

      ഞാനുo😢😢😢😢

    • @duobuddys964
      @duobuddys964 ปีที่แล้ว

      Njanum

    • @mizaworld1003
      @mizaworld1003 ปีที่แล้ว

      😢

  • @sabiraabdulsamad8828
    @sabiraabdulsamad8828 2 ปีที่แล้ว +87

    അവനവന്റെ ഭാര്യമാരെ മനസ്സറിഞ്ഞു സ്നേഹിക്കാൻ പഠിക്കുക . മറ്റുള്ള താൽക്കാലിക സുഖം . no പറയുക

    • @bindhujamalppan9476
      @bindhujamalppan9476 2 ปีที่แล้ว +2

      പക്ഷെ ഞാനൊരാളെ സ്നേഹിക്കുന്നു,എൻറെ ജീവനായി.. അവൻ married ആണ്..പക്ഷെ അവൻ എന്നെ സ്നേഹിക്കുന്നില്ല

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      @@bindhujamalppan9476 avane snehamillankil pinna pirakey badannitt jaryamillallo

    • @sajeenam1277
      @sajeenam1277 2 ปีที่แล้ว +5

      @@bindhujamalppan9476 married aanenkil ayaale veruthe vidu...
      Aa wifente msg futurel ith pole kaanendi vararuthu...please

    • @shaziyavlog7963
      @shaziyavlog7963 2 ปีที่แล้ว

      Orikkalum nadakkatha swapnam

    • @shaziyavlog7963
      @shaziyavlog7963 2 ปีที่แล้ว +3

      @@esathannickal6830 mammal etra sukam koduthalum pokanamennu agrahamullavar pokum

  • @sindhup1471
    @sindhup1471 ปีที่แล้ว +1

    അങ്ങയുടെ വാക്കുകൾ ദൈവതുല്യമാണ് 🙏

  • @Seven..7
    @Seven..7 10 หลายเดือนก่อน +2

    Ipozhum marichapollee jeevikunnuu 😞🥺

  • @rainabiskitchen1770
    @rainabiskitchen1770 2 ปีที่แล้ว +15

    അതു പോലെ കേട്ടിരിക്കാന്‍ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും ആവില്ല ഡിവോഴ്സാക്കി വീട്ടിലേക്ക് വിടും അതോടെ ജീവിതവും നശിക്കും

    • @fathimashabna4686
      @fathimashabna4686 2 ปีที่แล้ว

      Rakshapedum swantham jeevitham rakshapeduthanam

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@fathimashabna4686 crt

    • @reemolmol3578
      @reemolmol3578 ปีที่แล้ว +2

      എല്ലാ വിഷമങ്ങളും റബ്ബിനോട് പറയുക avan mathramanu poruthapettu tharunnath, avan ellam map tharum

  • @ashmilash6385
    @ashmilash6385 ปีที่แล้ว +4

    എന്റെ ഭർത്താവിനും ഒരു പെണ്ണിനോട് രണ്ടു വർഷമായിട്ട് പ്രണയം അത് ഞാൻ കയ്യോടെ പൊക്കി അവളുടെ പേര് നസി അഹമ്മദ് കരുളായി വീട് അവൾ എന്റെ ഭർത്താവിന്റെ ബസ്സിലെ സ്ഥിരം യാത്രകരിയായിരുന്നു ഇന്ന് ഞാൻ മരിച്ചു ജീവിക്കുന്നു എന്റെ മക്കളെ ഓർത്കൊണ്ട്

    • @shahana5337
      @shahana5337 ปีที่แล้ว +1

      Njanum 😓

    • @blossomhubs5481
      @blossomhubs5481 ปีที่แล้ว

      Nigal സമാധാനം ആയി ഇരിക്കൂ

    • @offroadsuhail828
      @offroadsuhail828 3 หลายเดือนก่อน

      Njanul

  • @neenu-nithu7984
    @neenu-nithu7984 2 ปีที่แล้ว +4

    പറയുന്നത് ഒക്കെ സത്യം ആണ് ഇക്ക..

  • @Shifz337
    @Shifz337 ปีที่แล้ว +1

    Valare shariyaan... Currently iam facing this situation

  • @psclerning9170
    @psclerning9170 2 ปีที่แล้ว +11

    100% sathyam. Thank you sir

  • @binduprem9493
    @binduprem9493 ปีที่แล้ว +1

    Thankalude speech ellam valare touching aanu

  • @silusdreamssilusdreams6124
    @silusdreamssilusdreams6124 2 ปีที่แล้ว +8

    ഇത് കണ്ടപ്പോൾ ഞാനും കുറെ കരഞ്ഞു😔😢😢😢

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning friends 😘😘😘 this speech very very good speech 👍👍💬 and story Life Ellam..Adangaiyaa.. speech very very very good speech friends 😘😘😘

  • @fathimanaseer602
    @fathimanaseer602 ปีที่แล้ว

    Nalla msg.. Ellavarkum undakam inganeyulla experience

  • @sajeerazeez5374
    @sajeerazeez5374 ปีที่แล้ว +2

    പരിപൂർണ്ണ ഫലം ആണ് എല്ലാവർക്കും വേണ്ടത് 😓

  • @sakunthalasakunthalasaku4451
    @sakunthalasakunthalasaku4451 2 ปีที่แล้ว +3

    Namaskaram sir sirinte ella vediosum orupaad ishttanu . heart touch cheyyunna vakkukalanu njan status idarulla ella vediokalum sirinteyanu nalla voice nalla speach 😍😘😘😘

  • @smithasree9795
    @smithasree9795 2 ปีที่แล้ว

    Vishadathilak poyikondirikunna enne unarthiezhunnelpikunnath sarinte classukalanu.orupad Nandi 🙏🙏🙏🙏.paranhalum theeratha Santhosham

  • @user-mh5zs5cd6x
    @user-mh5zs5cd6x ปีที่แล้ว +2

    എല്ലാവരും ഒരുപോലെ ആവില്ല...

  • @aminahamda3366
    @aminahamda3366 2 ปีที่แล้ว +1

    Ystrdy gafoorsahib ne kananptty ...oru slfiyeduthu....I'm realy hppy

  • @ajeenasa2542
    @ajeenasa2542 2 ปีที่แล้ว +5

    100%സത്യം

  • @mubilubi9597
    @mubilubi9597 2 ปีที่แล้ว +2

    നല്ലൊരു മെസ്സേജ് തന്നു sir

  • @resmirathi1020
    @resmirathi1020 2 ปีที่แล้ว +13

    Ethoke chinthikkathe aanu palarum ethoke cheyunnath. Jeevitham kail ninnum pokumpol manasil aakum. Veruthal pinna aaa pazhya sneham thirichu varilla.

  • @anithaashok5535
    @anithaashok5535 2 ปีที่แล้ว +5

    Valuable words 😍

  • @sabithakalarickal5096
    @sabithakalarickal5096 2 ปีที่แล้ว +18

    ഭർത്താവാൽ വഞ്ചിക്കപ്പെട്ടു ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന അവസരത്തിൽ ഒരു യതീമിനെ സ്നേഹിക്കാനായി കിട്ടിയാൽ അത് തെറ്റാണോ?

    • @shyniajith9393
      @shyniajith9393 ปีที่แล้ว +2

      തെറ്റാണ്

    • @snehasneha3281
      @snehasneha3281 ปีที่แล้ว

      @@shyniajith9393 Nth Thettu

    • @aaronsoney6438
      @aaronsoney6438 ปีที่แล้ว

      athu thettanennu ninakku thonnundel ithum angane avoolle...koodethil ninnu chadhikkaruthu...

    • @sabithakalarickal5096
      @sabithakalarickal5096 ปีที่แล้ว

      @@aaronsoney6438 seperated anelo?

  • @nichuniya4724
    @nichuniya4724 2 ปีที่แล้ว +3

    Sir goodmorning 🥰🙏

  • @devidevi555
    @devidevi555 2 ปีที่แล้ว +6

    Koodeyullavarude manassarinju avarodoppam enthinum ethinum koode nilkumpozhanu nammalum avarum thammilulla athmarthath vardhikunnathu

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว +6

    സത്യം 🌹🌹

  • @fathimaaboobacker2761
    @fathimaaboobacker2761 2 ปีที่แล้ว +3

    Ella Anungalum orupole akilla sir.sathyam thuranu paranjal samdhanom pokum lifum pokum .anathode ellam nashtapedum parayan elupamanu kelkanum sughamund.oronum anubavikanorke adhinte feeling ariyoo .sirinte class epozhun kelkarund .but sir ne pole akunilla ella aningalum

  • @samihakeemck2795
    @samihakeemck2795 2 ปีที่แล้ว +7

    Onnum padich vachilla .ath kondthanneyan arudeyokke kayyile pavayayath.rakshappedan oru margamillathaayath.

  • @suryasun4846
    @suryasun4846 2 ปีที่แล้ว +4

    😔എന്റെ ജീവിതം

  • @ZoonimolZoonimol
    @ZoonimolZoonimol 2 ปีที่แล้ว +2

    Very nice 👍

  • @naseera2561
    @naseera2561 2 ปีที่แล้ว +5

    Njan ente bharthavine oru pade snehikkunna alanu pakshe njan ennum pattikkappedarane pathiv

  • @jayasreeajayan1459
    @jayasreeajayan1459 2 ปีที่แล้ว +7

    ഭാഗ്യം ചെയ്ത ഭാര്യ

  • @sulthanaknlr9829
    @sulthanaknlr9829 2 ปีที่แล้ว +7

    നല്ല ഒരു മനുഷ്യൻ സങ്കടം കേൾക്കാൻ ഉള്ള ഒരു മനസ് ഉട്ടാലോ

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Sulthana. Kidapara pankidunna avark enthum samsarikam

  • @offroadsuhail828
    @offroadsuhail828 3 หลายเดือนก่อน

    Ithupoleyaan Ente jeevithavum........njan athrayum snehicha barthav vere oru pennine aayitt chatingoke kandappo marikkunnathin thullyamaanu😢

  • @itz_me8457
    @itz_me8457 2 ปีที่แล้ว +7

    Enganelum idhehathe onnu meet cheyyan pattumo urgent anu
    Please help

  • @nichuniya4724
    @nichuniya4724 2 ปีที่แล้ว +16

    It's true words sir 👍👍👍🙏

  • @miniks5255
    @miniks5255 2 ปีที่แล้ว

    Super..swandha.bhariyaanu.nallathu

  • @saranya7816
    @saranya7816 4 หลายเดือนก่อน

    Cheat cheythittum swayam nyayeekarikkumbol undakunna avastha.arkum sahikkan pattilla.cheat cheyuka anu enn arinjittum avarude koode endhino vendi,samoohathine bhodhya peduthan vendi jeevikkunnu😢

  • @user-zn9nm4md7i
    @user-zn9nm4md7i 4 หลายเดือนก่อน

    Ante anubavam yella. Podhu e nadakkunna sambavam jabam. Kei visham koduthum. Thagid uyinghu shirk kond hus ne uyinghu. Nidhrayil paavam Athra athra. Hus full. Mony wf ne ealpichu wf kudumbam Chumalil aa hus nte uppa umma family. Sis family ye veruppayi on 1 earth angine athra athra und wf nte naadhathil. Agapoeddu. Neeri neeri jeevikunna hus maar 😊

  • @simplyradical
    @simplyradical ปีที่แล้ว

    രഹസ്യമായിട്ടിരിക്കുവോളം അതിനു അവസാനം ഉണ്ടാവില്ല.

  • @storyteller8528
    @storyteller8528 10 หลายเดือนก่อน +1

    Bharthav oru bharyayodu ingane oru chathi cheythaal enthu cheyyum .... kuttine aloojich oyivakkanum pattunnillaa.. payayathu pole snehikkaano vishwasikano pattunnumillaa... enthu cheyyum... manassamadhanam enna onnillaatha pole😢

  • @nidisha.k.r2758
    @nidisha.k.r2758 2 ปีที่แล้ว

    ശരിയാണ്............ . സിറുന്റെ നിധി

  • @azarbambrana6001
    @azarbambrana6001 2 ปีที่แล้ว +3

    Yenikkum oru kalakaranu vilikkanum samsarikkanum thonnunnu Nirttan sramichu patunnilla tettyitt. Onnum alla yenda ingne😩😩

  • @revathynadarajan5273
    @revathynadarajan5273 2 ปีที่แล้ว +13

    Ente husinu othiri girl frnds und. Bt avarod okke frndship kazhinj sexually chat cheyyarund. Pala thavana njan ithokke kand vazhakk aayittund. Ippo njangal family aaytt gulfil aanu. Oru kunjum und. Chettan ennod deep aaytt onnum samsarikkarilla. Njan entha cheyyendath?

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Revathi. Chating um friendshipum ellavarkum und.pashey kidapara pankidathirunnal mathy.avan acasyapedumpole ningal parasparam arinj kidakuka.avanta agrahangal kashiyavunnathum nadathy koduku

  • @rajeenaraji6297
    @rajeenaraji6297 2 ปีที่แล้ว +4

    ഞാൻ വിവാഹിതയാണ് എനിക്ക് മൂന്ന് മക്കളുണ്ട് ഭർത്താവിന്റെ തർക്കങ്ങളും സ്നേഹമില്ലാത്തതുംകൊണ്ട് എനിക്കൊരു അവിഹിതം ഉണ്ടായി എന്ത് ചെയ്യണം

    • @sajichandran
      @sajichandran 2 ปีที่แล้ว

      Rajeena

    • @sajichandran
      @sajichandran 2 ปีที่แล้ว

      Move on . ഉപദേശിക്കാൻ എളുപ്പം അല്ല എന്നാലും അനുഭവസ്ഥൻ എന്ന നിലയിൽ പറയാം കുറെ നാൾ കഴിയുമ്പോൾ യീ വേദന ഒന്നും അല്ലായിരുന്നു എന്ന് തോന്നും . മനസിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക . ഒന്ന് മനസ് തുറക്കണം എന്ന് തോന്നിയാൽ മെസ്സേജ് ഇട്ടോളൂ . ഞാൻ ഉണ്ടാവും ഒരു നല്ല ശ്രോതാവായി

    • @subairthoran3598
      @subairthoran3598 ปีที่แล้ว

      @@sajichandran hi

    • @sajichandran
      @sajichandran ปีที่แล้ว

      @@subairthoran3598 hello

    • @SKY4M
      @SKY4M ปีที่แล้ว +1

      Say to Allah

  • @subaidavp7635
    @subaidavp7635 2 ปีที่แล้ว +7

    അസ്സലാമു അലൈക്കും എനിക്ക് നിങ്ങളെ കണ്ട് ഒന്ന് സംസാരിക്കാൻ ഒരു അവസരം തരുമോ?😢

    • @shaziyavlog7963
      @shaziyavlog7963 2 ปีที่แล้ว +1

      Chachumbsh contact

    • @tastyfoodandhometips495
      @tastyfoodandhometips495 2 ปีที่แล้ว +1

      നമ്പർ കിട്ടിയാൽ എനിക്കും ഒന്ന് പറഞ്ഞു തരണം ട്ടോ

  • @swalihsali8898
    @swalihsali8898 2 ปีที่แล้ว

    Sir paranjath valare athigham sharuyaykaryaman 👍🏻👍🏻

  • @varshaalbert8787
    @varshaalbert8787 2 ปีที่แล้ว +16

    True words 😍

  • @ramlak7464
    @ramlak7464 2 ปีที่แล้ว +1

    She still love him
    Athu anunavekunthavark ariyu.

  • @muhammedirshad5632
    @muhammedirshad5632 2 ปีที่แล้ว +4

    Frst view frst like frst cmnt

  • @sonussonus947
    @sonussonus947 2 ปีที่แล้ว +2

    എനിക്ക് ഉണ്ട് e അവസ്ഥ

  • @suneeflatheef8422
    @suneeflatheef8422 ปีที่แล้ว +1

    പ്രണയം വിജയിച്ചില്ലേ എന്നും അതൊരു ശാപം ആണ് മച്ചുള്ളവർക്കു കൂടി

  • @pyarhuachorichori
    @pyarhuachorichori ปีที่แล้ว

    Jeevithathil randattavum budhimuttanu koottukari muttikkan...gulfil anennu perum...ee sahachariathil ee bandhangalokke nallathennu thonnum...

  • @littiremesh2229
    @littiremesh2229 ปีที่แล้ว +1

    തമ്മിൽ വഞ്ചിക്കാതിരിക്കുക... ഞാൻ anubavichittullathaanu

  • @ummuaiman8791
    @ummuaiman8791 2 ปีที่แล้ว +6

    Masha Allah