ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്ദോഷം മഴവിൽ മനോരമക്ക് ഈ പ്രോഗ്രാം വെച്ചതിനു സുധിയെ പോലെ ഉള്ളവർക്ക് ഇങ്ങിനെ ഒരു അവസരം കിട്ടിയതിൽ. ഒത്തിരി സന്ദോഷം ഇനിയും ഒരുപാട് സുധിമാർക്ക് അവസരം ഉണ്ടാവട്ടെ
സുധി, മോളെ നീ യാണ് ലോക സുന്ദരി എന്ന് ഈ അമ്മ പറയുന്നു. കാരണം നമുക്ക്ദൈവം തന്ന ഈ ജീവിതം ഇത്രയും സന്തോഷപ്രദവും ഉള്ള കുടിൽ കൊട്ടരമായി കാണുന്ന മോൾ, നീ ഉയരങ്ങളുടെ ചവിട്ടുപടിയുടെ ആദ്യത്തെ പടിയിൽ ആണ നിൽക്കുന്നത്, ദൈവം എന്ന ശക്തിയാണ് ഈ പ്രപഞ്ചം അത് സത്യമാണ് ആസതൃത്തിൽ ഏതു സാഹചര്യത്തിലു ജീവിച്ച നീ വലിയ, പേരു കേട്ടു, ഉയരങ്ങളിൽഎത്തിപ്പെടുഞാൻ, ഭഗവാൻ സാക്ഷി.❤
സത്യം അവരുടെ ചിരിയിൽ പോലും ഉണ്ട് ഈശ്വരൻ്റെ കയ്യൊപ്പ് പോലെ ഒരു നിഷ്കളങ്കത.അവരുടെ മനസ്സിൻ്റെ നന്മ ആവും അവരെ ഇങ്ങനെ ഒരു ഫ്ലൂറിൽ എത്തിച്ചത്.ഒരു കാലത്ത് യാചിക്കേണ്ട അവസ്ഥ നസീർ ഇക്കയുടെ ഉമ്മക്ക് ഉണ്ടായതായി കേട്ടിട്ടുണ്ട്
നമ്മുടെ മണിച്ചേട്ടൻ കഴിഞ്ഞാൽ ഇത്രയും പച്ചക്കു ജീവിതം തുറന്നു കാട്ടിയ ഒരാൾ ❤❤❤ കഷ്ടപ്പാടുകളൊക്ക ഹിസ്റ്ററി ആവട്ടെ, സാമ്പത്തിന്റെയും സൗകര്യങ്ങളുടെയും സുരക്ഷിതത്വം സുധി ക്കും കിട്ടട്ടെ
ഞാൻ ഈ വീഡിയോയും ഈ കമൻ്റും കാണുന്നത് ജൂലായ് 4 - ന്. കലാഭവൻ മണി ജീവിതത്തിലെ കഷ്ടപ്പാടുകൾ നിറ കണ്ണുകളോടെ ആണെങ്കിലും ഹാസ്യം കലർന്ന ഭാഷയിൽ പറയുന്നതു പോലെ എന്ന് എൻ്റെ ഭർത്താവിനോട് പറഞ്ഞു കൊണ്ട് കണ്ട കമൻ്റാണ് താങ്കളുടെ കമൻ്റ്❤
വെളുപ്പിൽ അല്ല സുധി കാര്യം സ്വഭാവത്തിൽ ആണ്. താങ്കളെ കാണാൻ പറ്റിയതിലും 'താങ്കളുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ പറ്റിയതിലും വലിയ സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ .❤
ഈ കുട്ടിക്ക് ഒരവസരം കൊടുത്തതിനു മനോരമക്ക് ഒരായിരം അഭിനന്ദനങ്ങൾ.... ഏതെങ്കിലും ഫിലിം directors കാണുന്നെങ്കിൽ ദയവായി ഒരവസരം കൊടുക്കണം... തീ പിടിച്ച rocket ആണ് കേറി പോയിക്കൊള്ളും 👏👏👏
എത്ര നല്ല കിടക്ക ഉണ്ടെങ്കിലും താഴെ കിടക്കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.... നമ്മുടെ ബാല്യo നമ്മെ പഠിപ്പിച്ചതും അത് തന്നെയാണ്.... സുധി പറയുമ്പോൾ എനിക്കി അത് ഫീൽ ചെയുന്നുണ്ട് 🙏❤️❤️സുധി രക്ഷപെടും.... നിഷ്കളങ്കമായ സംസാരം... God bless you 🙏
❤❤o... Ikk😮Ihjjuihjigijggh🏳️🌈yijihjihijhigig ih 🏳️🌈j🏳️🌈🤣🤣joseph j ih g ini hillsborough ih uh y hopping uni😢😢😢😢😢😢😢😢😢😢😢wiki @ws 😮😢@@umaibaumaiba4538
സുധി മോൾക്ക് പകരം സുധി മോൾ തന്നെ നല്ല നല്ല പ്രോഗ്രാമുകൾ കാഴ്ചവെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും .. കഴിവുള്ള കുട്ടിയാണ് സുധി... god bless you ... 👍🙏
നമ്മെവിട്ടുപോയ സുധിയും... നമ്മുക്ക് ippo കിട്ടിയ സുധിയും..... ഒരേപോലെ മനസ്സിൽ കള്ളമില്ലാതെ. ജീവിതം.ജീവിതമായി തന്നെ സംസാരിക്കാൻ ധൈര്യം ഉള്ളവർ ആണ്........ ഒരുപാട് ഇഷ്ട്ടം ആയി ♥️♥️♥️♥️♥️♥️♥️
അയ്യോ പാവം. എന്ത് രസം ആണ് സംസാരം കേൾക്കാൻ... ഈ അനുഭവം കേട്ടു എല്ലാവരും ചിരിച്ചു ബംബർ അടിച്ചു പോയേനെ... ഇതു തുടർന്നാൽ പോരായിരുന്നോ ❤❤❤❤ സുധി മോൾ പൊളിയാ ❤❤❤🎉🎉
ഒന്നും മറച്ചു വെക്കാതെ പറയുന്ന ഈ മനസ്സുണ്ടല്ലോ.. അതാണ് സുധി. ലോക സുന്ദരി ബഹുമതി കൊടുക്കേണ്ടത് ഇങ്ങനെ ഉള്ളവർക്കാണ്. തന്നെത്താൻ താഴ്ത്തപെടുന്നവർ എന്നും ഉയർന്നു തന്നെ നിൽക്കും. ഇപ്പോൾ സുധി ഒത്തിരി ഉയരത്തിലാണ്.
.സുധി മോൾസൂപ്പർ താരം കളങ്കമില്ലാത്ത സത്യങ്ങൾ ഈ ചിരിയും ബബർ ചിരി ആകട്ടെ എല്ലാം നന്മയും ഉണ്ടാകാട്ടെ കഴിവ് ഒരു പാട് ഉണ്ടു അതാണ് സ്വന്തം അനുഭവം ഇത്രയും ലാസ്യത്തിൽ പറഞ്ഭലിപ്പിക്കുന്നത് മിടുക്കി തന്നെ ❤
ചേച്ചിടെ കയ്പ്പേറിയ ജീവിത സാഹചര്യത്തിൽ ഉണ്ടായ അനുഭവങ്ങൾ ആണ്.. ഇന്ന് ചേച്ചിക്ക് ഇത്ര പുഞ്ചിരിയോടെയും സത്യസന്ധതയോടെയും പറയാൻ ചേച്ചി പ്രാപ്തയാക്കിയത് 🫂🥰 ഇനി ഉയരങ്ങളിലേക്ക് പറന്ന് ഉയരാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു❤️🩹☺️
കറുപ്പിന് ഏഴു അഴകാണ് ചേച്ചി.... ആരും പറയുന്നത് ശ്രദ്ധിക്കേണ്ട.. ചേച്ചി സൂപ്പറാ.... എത്ര നിഷ്കളങ്കതയാ..... സന്തോഷം ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ.... ചേച്ചിയുടെ husband ഭാഗ്യവാൻ ആണ്....❤❤❤❤🥰🥰🥰🥰
അഹങ്കാരമില്ലാത്ത നിഷ്കളങ്കമായ ചേച്ചി എല്ലാ വിഷമങ്ങളും മാറി ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലായിടത്തും അറിയപെടട്ടെ ചേച്ചി എല്ലാവർക്കും ഒരു മാതൃകയാവട്ടെ love you chechi ❤❤❤❤❤❤
Lp സ്കൂളിൽ എന്റെ കൂടെ പഠിച്ചതാണ്,,, സുധി,,,അന്ന്,,,,ഒരുപെണ്കുട്ടി എന്റെ കഴുത്തിനു പിടിച്ചു ഞെക്കിയപ്പോൾ,,, ഈ സുധി വന്ന എന്നേ രക്ഷിച്ചത്,,, അന്ന് ഇതുപോലെ തന്നെ നാക്കും,,, വില്ലാത്തി യാരുന്നു,,,❤❤❤🤗🤗🤗🤗ദൈവം അവളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ 🤗🤗🤗♥️♥️♥️
സുധി ചേച്ചി ഇഷ്ട്ടം ❤❤❤❤❤ പച്ചയായ ജീവിത അനുഭവങ്ങളും ഉള്ളിലെ സങ്കടങ്ങൾ മനസിലൊതുക്കി ചിരിപ്പിക്കാനും എന്നെ പോലെ ഒരുപാട് മനുഷ്യരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ ചേച്ചിക്കു കഴിഞ്ഞെങ്കിൽ നിങ്ങ മാസ്സ് ആണ് ചേച്ചി❤❤❤❤❤❤
ഒരുപാട് ഇഷ്ട്ടം സുധി.. ശെരിക്കും പറഞ്ഞാൽ ഇത് കണ്ടപ്പോ കരഞ്ഞുപോയി... എത്ര നിഷ്കളങ്കമായിട്ട yadharthyangal അവതരിപ്പിക്കുന്നത് ഒട്ടും ജാടയില്ലാത്ത നിന്നെ സർവ്വേശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ... എത്ര ഉയരങ്ങളിൽ എത്തിയാലും ഈ എളിമ എന്നും നിലനിർത്തണെ 😍
പുഞ്ചിരിക്ക് അങ്ങനൊരു പ്രത്യേകത ഉണ്ട് എത്ര വിഷമവും പെട്ടന്ന് തന്നെ മായിക്കാൻ പറ്റും 🙃😊 എല്ലാത്തിനെയും ചെറു ചിരിലൂടെ ഒഴുവാക്കുന്ന സുധിടെ ആ attitude nyzzz ആ ❣️💯
ഒട്ടും ജാടയില്ലാതെ ജീവിത യാഥാർഥ്യം സത്യസന്ധമായി പറയുന്ന ചേച്ചി ❤️❤️എനിക്ക് ഒത്തിരി ഇഷ്ടായി ❤️❤️❤️ഈശോയെ ചേച്ചീനെ ഉയരങ്ങളിലേക്കെത്തിക്കേണമേ 🙏🙏🙏🙏🙏
🙏
Amen 🙏 🙏 🙏
❤❤
Superrrr
OK
ആരാ പറഞ്ഞെ സുന്ദരിയല്ലെന്ന് വെളുപ്പിന് മാത്രംസൗന്ദര്യം കാണുന്ന മന്ദബുദ്ധികൾ ചേച്ചി സുന്ദരിയാ 🥰🥰🥰
മനസിന് ആണ് സൗന്ദര്യം വേണ്ടത്. നിറം അല്ല സൗന്ദര്യം കൂട്ടുന്ന
Yes
കറുപ്പിനാണ് കൂടുതല്‍ ഭംഗി .......കറുപ്പിന് ഏഴു അഴകാണ്
🤗👍🏻
ചേച്ചീ ദൈവം രക്ഷിക്കു
കേരളത്തിന് ഒരു സുധി നഷ്ടം ആയപ്പോൾ വേറെ ഒരു സുധിയെ ദൈവംതന്ന് 🙏🥰
സത്യം 👏
അതേ😂
കറക്റ്റ് 👌
ഇത് ആദ്യം കണ്ടപ്പോ ഞാനും അത് മനസ്സിൽ വിചാരിച്ചു
❤❤
സുധി ഞങ്ങളുടെ നാട്ടുകാരിയാണ്.എന്തു ജോലിയും ചെയ്യാൻ ഒരു മടിയുമില്ല.ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ....❤
❤
സുധി ഒരു സുന്ദരിക്കുട്ടിയാണ്. ആ ചിരിയും, സംസാരവും അതിലുപരി ആ നിഷ്കളങ്കതയും ആണ് ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. ❤
Sundhari kutti onnum allatta,, pine nammuda oke manasil nammal sundhari aanaloo,,
Nishkalankatha
നിഷ്കളങ്കത
Yes
സത്യം ♥♥♥♥♥♥♥😍😍😍😍
ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്ദോഷം മഴവിൽ മനോരമക്ക് ഈ പ്രോഗ്രാം വെച്ചതിനു സുധിയെ പോലെ ഉള്ളവർക്ക് ഇങ്ങിനെ ഒരു അവസരം കിട്ടിയതിൽ. ഒത്തിരി സന്ദോഷം ഇനിയും ഒരുപാട് സുധിമാർക്ക് അവസരം ഉണ്ടാവട്ടെ
ഈ പ്രോഗ്രാം കാണുന്ന ബുദ്ധി യുള്ള മലയാളികൾ കുറവാണു എല്ലാവർക്കും കൂതറസീരിലുകളാണു വേണ്ടതു
സുധി, മോളെ നീ യാണ് ലോക സുന്ദരി എന്ന് ഈ അമ്മ പറയുന്നു. കാരണം നമുക്ക്ദൈവം തന്ന ഈ ജീവിതം ഇത്രയും സന്തോഷപ്രദവും ഉള്ള കുടിൽ കൊട്ടരമായി കാണുന്ന മോൾ, നീ ഉയരങ്ങളുടെ ചവിട്ടുപടിയുടെ ആദ്യത്തെ പടിയിൽ ആണ നിൽക്കുന്നത്, ദൈവം എന്ന ശക്തിയാണ് ഈ പ്രപഞ്ചം അത് സത്യമാണ് ആസതൃത്തിൽ ഏതു സാഹചര്യത്തിലു ജീവിച്ച നീ വലിയ, പേരു കേട്ടു, ഉയരങ്ങളിൽഎത്തിപ്പെടുഞാൻ, ഭഗവാൻ സാക്ഷി.❤
നിഷ്കളങ്കയായ സുധിയെ ഇനിയുമിനിയും ദൈവം അനുഗ്രഹിക്കട്ടെ
@@girijavasudevanpillai7746❤❤❤❤❤❤
നിഷ്കളങ്കമായ മനുഷ്യർ ഇപ്പോഴും ഉണ്ടല്ലേ. സുധിയെ കണ്ടപ്പൊഴാ അത് മനസ്സിലായത് 😍😍
Njn yevide comment nokiyaalum ningalude oru comment undaavum...yennum kanunna oraale pole thonnaa ipo❤
@@layyinausman7284sathyam❤
Sathyam njanum kanarund
സത്യം അവരുടെ ചിരിയിൽ പോലും ഉണ്ട് ഈശ്വരൻ്റെ കയ്യൊപ്പ് പോലെ ഒരു നിഷ്കളങ്കത.അവരുടെ മനസ്സിൻ്റെ നന്മ ആവും അവരെ ഇങ്ങനെ ഒരു ഫ്ലൂറിൽ എത്തിച്ചത്.ഒരു കാലത്ത് യാചിക്കേണ്ട അവസ്ഥ നസീർ ഇക്കയുടെ ഉമ്മക്ക് ഉണ്ടായതായി കേട്ടിട്ടുണ്ട്
Sathyam
നമ്മുടെ മണിച്ചേട്ടൻ കഴിഞ്ഞാൽ ഇത്രയും പച്ചക്കു ജീവിതം തുറന്നു കാട്ടിയ ഒരാൾ ❤❤❤ കഷ്ടപ്പാടുകളൊക്ക ഹിസ്റ്ററി ആവട്ടെ, സാമ്പത്തിന്റെയും സൗകര്യങ്ങളുടെയും സുരക്ഷിതത്വം സുധി ക്കും കിട്ടട്ടെ
😊
ഞാൻ ഈ വീഡിയോയും ഈ കമൻ്റും കാണുന്നത് ജൂലായ് 4 - ന്. കലാഭവൻ മണി ജീവിതത്തിലെ കഷ്ടപ്പാടുകൾ നിറ കണ്ണുകളോടെ ആണെങ്കിലും ഹാസ്യം കലർന്ന ഭാഷയിൽ പറയുന്നതു പോലെ എന്ന് എൻ്റെ ഭർത്താവിനോട് പറഞ്ഞു കൊണ്ട് കണ്ട കമൻ്റാണ് താങ്കളുടെ കമൻ്റ്❤
സുധി ചേച്ചി ഇഷ്ടം പെടുന്നവര ഇവിടെ ലൈക് അടി
👌🏼👍😘
❤
👌❤❤❤
❤❤❤❤❤
❤❤❤
വെളുപ്പിൽ അല്ല സുധി കാര്യം സ്വഭാവത്തിൽ ആണ്. താങ്കളെ കാണാൻ പറ്റിയതിലും 'താങ്കളുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ പറ്റിയതിലും വലിയ സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ .❤
സുധി യെക്കാൾ എനിക്ക് ഇഷ്ടം അദ്ദേഹത്തെ ആണ് അവരുടെ ഭർത്താവിനെ 🙏🏻അയാൾ ആണ് താരം 🙏🏻🙏🏻🙏🏻❤
🙏
അതെ. ലോകത്തിന്റെ കളങ്കം അറിയാത്ത നിഷ്കളങ്കത ഉള്ളവർ
❤❤❤❤❤
Sathymm
Crct❤👍👍
ഈ കുട്ടിക്ക് ഒരവസരം കൊടുത്തതിനു മനോരമക്ക് ഒരായിരം അഭിനന്ദനങ്ങൾ.... ഏതെങ്കിലും ഫിലിം directors കാണുന്നെങ്കിൽ ദയവായി ഒരവസരം കൊടുക്കണം... തീ പിടിച്ച rocket ആണ് കേറി പോയിക്കൊള്ളും 👏👏👏
സിനിമയിൽ അവസരം കൊടുക്കണം ഇത് പോലെ ഉള്ള പെൺകുട്ടികൾക്ക്..!👍
🙏
@@sandhyashome ശെരിയല്ലേ പറഞ്ഞത്
Ee comment nokki vanna njan 💞
എന്തിനാ ???
❤😂 3:24
എത്ര നല്ല കിടക്ക ഉണ്ടെങ്കിലും താഴെ കിടക്കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.... നമ്മുടെ ബാല്യo നമ്മെ പഠിപ്പിച്ചതും അത് തന്നെയാണ്.... സുധി പറയുമ്പോൾ എനിക്കി അത് ഫീൽ ചെയുന്നുണ്ട് 🙏❤️❤️സുധി രക്ഷപെടും.... നിഷ്കളങ്കമായ സംസാരം... God bless you 🙏
ഇതു കണ്ടു നിലത്തു പായ വിരിച്ചു കിടക്കുന്നു ഞാൻ
ഈ പരിപാടിയുടെ സംഘാടകരും പ്രേക്ഷകരും ഒത്ത് പിടിച്ചാൽ സുധിക്ക് വീടെന്നെ സ്വപ്നം പൂവണിയും. ഒന്ന് ശ്രമിച്ചാലോ.
❤
❤️❤️❤️
👍👍❤️
👍👍👍
👍
സുധിയുടെ സംസാരം കേൾക്കാൻ എന്ത് രസമാ 😄😄❤️❤️
ഇവരുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു
Yes
Yes
❤❤❤❤❤🎉
Realy
❤❤o... Ikk😮Ihjjuihjigijggh🏳️🌈yijihjihijhigig ih 🏳️🌈j🏳️🌈🤣🤣joseph j ih g ini hillsborough ih uh y hopping uni😢😢😢😢😢😢😢😢😢😢😢wiki @ws 😮😢@@umaibaumaiba4538
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ചേച്ചി ഒത്തിരി സുന്ദരി ആണ്. സന്തോഷം സമാധാനം ഒക്കെ ജീവിതത്തിൽ ഉണ്ടാകട്ടെ
സുധി മോൾക്ക് പകരം സുധി മോൾ തന്നെ നല്ല നല്ല പ്രോഗ്രാമുകൾ കാഴ്ചവെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും .. കഴിവുള്ള കുട്ടിയാണ് സുധി... god bless you ... 👍🙏
നമ്മെവിട്ടുപോയ സുധിയും... നമ്മുക്ക് ippo കിട്ടിയ സുധിയും..... ഒരേപോലെ മനസ്സിൽ കള്ളമില്ലാതെ. ജീവിതം.ജീവിതമായി തന്നെ സംസാരിക്കാൻ ധൈര്യം ഉള്ളവർ ആണ്........ ഒരുപാട് ഇഷ്ട്ടം ആയി ♥️♥️♥️♥️♥️♥️♥️
സുധി മോൾ സുന്ദരി മോൾ ആയി. കണ്ടപ്പോ ഒത്തിരി സന്തോഷം 💕💕💕
ലാസ്റ്റ് ചിരി ആയാലും കണ്ണ് നിറഞ്ഞു പോയി 🥰😰😰ഒരു പാട് ഉയരത്തിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🤲🙏
നിഷ്കളങ്കതയുടെ നിറകുടം🥰 മഞ്ജു ചേച്ചി കട്ട സപ്പോർട്ടുമായായി സുധിയുടെ കൂടെ തന്നെയുണ്ട്❤
സത്യത്തിൽ ചിരിയും സങ്കടവും ഒക്കെ വന്നു കേട്ടോ എത്ര നിഷ്കളങ്കമായ സംസാരം 🥰🥰🥰🥰
🙏
Ee nishkalagatha ariyanamengil aduth ariyanam
ഇവരുടെ സംസാരമാണ് സൂപ്പർ
ഒന്ന് രണ്ട് സ്റ്റേജ് കൂടി കഴിയുമ്പോൾ കൂടുതൽ പൊളിക്കും❤❤❤
സുധിക്കുട്ടി പൊളിച്ചു മോളേ ❤️❤️❤️👍🏼
അയ്യോ പാവം. എന്ത് രസം ആണ് സംസാരം കേൾക്കാൻ... ഈ അനുഭവം കേട്ടു എല്ലാവരും ചിരിച്ചു ബംബർ അടിച്ചു പോയേനെ... ഇതു തുടർന്നാൽ പോരായിരുന്നോ ❤❤❤❤ സുധി മോൾ പൊളിയാ ❤❤❤🎉🎉
ആരെങ്കിലും സിനിമയിൽ ഒരു അവസരം കൊടുക്കണം ❤️❤️
സത്യം
Njan ... Nokaam
@@arfathpa4106🤣🤣🤣😊 6:40 🎉😂
തീർച്ചയായും
സത്യം ❤️
ഇതാണ് നിഷ്കളങ്ക ത കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 🙏
സുധിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം
സുധിയോടുള്ള സമീപനം കാണുമ്പോ മഞ്ജു ചേച്ചിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ❤️
എല്ലാം തുറന്നു പറയുന്ന മനസ്സ് ആരും കാണാതെ പോകരുത് സുധി ❤️👌👌👌
🙏
സമയം പോയത് അറിഞ്ഞില്ല എന്തു രസോള്ള സംസാരം ❤❤❤❤🥰🥰🥰🥰🥰🥰🥰🥰aaa ചേട്ടന്റ ഒരു ഭാഗ്യം ഇത്രയും പോസിറ്റീവ് ആയ ഒരാളെ വൈഫ് ആയി കിട്ടിയത് 🥰🥰🥰🥰🥰🥰🥰🥰🥰
ഒന്നും മറച്ചു വെക്കാതെ പറയുന്ന ഈ മനസ്സുണ്ടല്ലോ.. അതാണ് സുധി. ലോക സുന്ദരി ബഹുമതി കൊടുക്കേണ്ടത് ഇങ്ങനെ ഉള്ളവർക്കാണ്. തന്നെത്താൻ താഴ്ത്തപെടുന്നവർ എന്നും ഉയർന്നു തന്നെ നിൽക്കും. ഇപ്പോൾ സുധി ഒത്തിരി ഉയരത്തിലാണ്.
കുറച്ച് ദിവസം കൊണ്ട് സുധി മോൾ മനസ് കീഴടക്കി. 🥰😘😘
സുധി ആണ് താരം 😘😘🥰🥰🥰ഒരുപാട് ഇഷ്ട്ടം 🥰🥰
.സുധി മോൾസൂപ്പർ താരം കളങ്കമില്ലാത്ത സത്യങ്ങൾ ഈ ചിരിയും ബബർ ചിരി ആകട്ടെ എല്ലാം നന്മയും ഉണ്ടാകാട്ടെ കഴിവ് ഒരു പാട് ഉണ്ടു അതാണ് സ്വന്തം അനുഭവം ഇത്രയും ലാസ്യത്തിൽ പറഞ്ഭലിപ്പിക്കുന്നത് മിടുക്കി തന്നെ
❤
സുധിച്ചേച്ചി nalla ആൾ ആണ് നല്ല മനസ്സാ എല്ലാം തുറന്നു പറയുന്ന സുധിച്ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤️🥰
ഒട്ടും ജാടയില്ലാത്തെ ഒരു ചേച്ചി❤ നല്ല മനസ്സിന് ഉടമ ചേച്ചി. ഇതുപോലെ മുന്നോട്ട് പോവാൻ വൈദം അനുഗ്രഹിക്കട്ടെ❤❤❤❤
ഒരു ചെറു പുഞ്ചിരിയോടെ കണ്ണ് നനഞ്ഞു കണ്ടു തീർത്തു. സുധി ഇനിയും വരണം നിങ്ങളുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിലെ തമാശകൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കും
🙏
നമ്മിൽ നിന്നും ഒരു സുധി പോയപ്പോൾ😢 മറ്റൊരു സുധി വന്നു ചിരിപ്പിക്കാൻ😆😆😆☺️.
പാവം പറയുന്നത് കേൾക്കുബോൾ കണ്ണുനീർ വരും ആർക്കും ദൈവം കാക്കട്ടെ 👍👍👍🙏🙏🙏😥😥😥
ഒരു സുധി പോയപ്പോഴേക്കും മറ്റൊരു സുധി വന്നല്ലോ നിഷ്കളങ്ക മനസ്സ് 👍👍👍
സുധി യുടെ കളങ്കം ഇല്ലാത്ത സംസാരം കേൾക്കാൻ നല്ല രസം ആണ്
ഓരോ ദിവസം ചെല്ലുന്തോറും ഈ ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു പോവാണ്❤
സൗമ്യ ചേച്ചിയുടെ അടുത്ത ആളാണെന്ന് തോന്നുന്നു സുധി ചേച്ചിക്ക് സിനിമയിൽ ഒരവസരം കൊടുക്കണം സൂപ്പർ❤❤❤❤
അതെ അവസരം കൊടുക്കണം,,,,
ജാഡ ഇല്ലാതെ കലാഭവൻ മണിയെ പോലെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു. ഈ മോൾക്ക് നന്മകൾ നേരുന്നു... ഒരുപാട് ഇഷ്ട്ടായി 🥰🥰🥰❤️❤️❤️❤️
Yes ❤️🔥 മണിച്ചേട്ടൻ 😥❤️❤️🥰🔥
സാരി ഉടുത്തപ്പോൾ സുധി മോളെ കാണാൻ നല്ല ഭംഗി ഉണ്ട്
മനസിലെ നൊമ്പരം എത്ര ചിരിച്ചാലും ആ മുഖത്ത് കാണാൻ പറ്റും
മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും ദൈവം
തരട്ടെ
എത്ര നിഷ്കളങ്ക ആയ കുട്ടി ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ 👍🏻
ചേച്ചിടെ കയ്പ്പേറിയ ജീവിത സാഹചര്യത്തിൽ ഉണ്ടായ അനുഭവങ്ങൾ ആണ്.. ഇന്ന് ചേച്ചിക്ക് ഇത്ര പുഞ്ചിരിയോടെയും സത്യസന്ധതയോടെയും പറയാൻ ചേച്ചി പ്രാപ്തയാക്കിയത് 🫂🥰
ഇനി ഉയരങ്ങളിലേക്ക് പറന്ന് ഉയരാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു❤️🩹☺️
പാവം ആരെക്കിലും ഒരു സിനിമയിൽ അവസരം കൊടുത്താൽ അവൾ രക്ഷപ്പെടും 🥰🥰❤️❤️നിഷ്കളങ്കമായ സംസാരം 👍👍👍👍👍
ചേച്ചിയെ കാണുമ്പോൾത്തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം... കേട്ടിരുന്നു പോകും ചേച്ചീടെ സംസാരം 👍👍
സുധി ചേട്ടൻ സുധി ചേച്ചിയുടെ രൂപത്തിൽ വീണ്ടും വന്ന പോലെ തോന്നി. അതെ നിഷ്കളങ്കത 🥲
കറുപ്പിന് ഏഴു അഴകാണ് ചേച്ചി.... ആരും പറയുന്നത് ശ്രദ്ധിക്കേണ്ട.. ചേച്ചി സൂപ്പറാ.... എത്ര നിഷ്കളങ്കതയാ..... സന്തോഷം ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ.... ചേച്ചിയുടെ husband ഭാഗ്യവാൻ ആണ്....❤❤❤❤🥰🥰🥰🥰
നിഷ്ക്കളങ്കമായ സംസാരം കൊണ്ട് തന്നെ സുധി ജീവിതവിജയം കൈവരിക്കും അതിലെ യാതൊരുവിധ സംശയവുമില്ല👍🏻❤❤❤
സുധി മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤
സുധി മോളെ നീ സൂപ്പർ ആണ് വീണ്ടും വന്നപ്പോൾ ഭയങ്കര സന്തോഷം ആയി ❤️❤️❤️
ഇതൊക്കെ stand up ൽ പറ സുധി..... ബമ്പർ അടിക്കേണ്ട കാര്യങ്ങൾ ആണ് ഈ കുട്ടിയുടെ ജീവിതം മുഴുവൻ ❤️🎁
അതെ. തീർച്ചയായും ഉയരങ്ങളിൽ എത്തും
😂😂 ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്..
പാവം തോന്നുന്നു കേട്ടിട്ട്
തികച്ചും നാച്ചുറൽ ആണ് സുധി. എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ. ❤️
ഇവരുടെ പരിപാടി കാണുബോൾ ചിരിയും. അതിൽ ഉപരി സങ്കടം..
നിഷ്കളങ്കത കാണാൻ കഴിയുന്ന ഒരു സൗന്ദര്യം ആണെന്ന് മനസിലാക്കി തന്ന സുധിക്കു ആശംസകൾ ❤
സുധി ചേച്ചി നിങ്ങൾ ഒരു റിയൽ ആക്ടർ ആണ്... God bless u
സുധി.... ❤❤❤തനിയ്ക്ക് ഇനി നല്ല സമയമാണെടോ.... 👏👏👏👏👏👏💋
സുധിമോളെ❤❤❤❤❤ കെട്ടിപിടിച്ചുമ്മ😘😘😘😘😘 നീന്നെസ്നേഹിക്കുന്ന ഒരു ചേച്ചി 🥰🥰🥰🥰🥰🎉🎉🎉🎉
അഹങ്കാരമില്ലാത്ത നിഷ്കളങ്കമായ ചേച്ചി എല്ലാ വിഷമങ്ങളും മാറി ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലായിടത്തും അറിയപെടട്ടെ ചേച്ചി എല്ലാവർക്കും ഒരു മാതൃകയാവട്ടെ love you chechi ❤❤❤❤❤❤
പാവം സുധിമോൾ... ഒത്തിരിയിഷ്ടം 🥰
ഉയർന്നു വരുന്നേ.. ഉറപ്പാണ്.. നന്നായി വരട്ടെ.. All my prayers🎉🙏🙏🙏🙏
കരഞ്ഞും ചിരിച്ചും കാണുന്നു ദൈവം അനുഗ്രിക്കട്ടെ...❤
Lp സ്കൂളിൽ എന്റെ കൂടെ പഠിച്ചതാണ്,,, സുധി,,,അന്ന്,,,,ഒരുപെണ്കുട്ടി എന്റെ കഴുത്തിനു പിടിച്ചു ഞെക്കിയപ്പോൾ,,, ഈ സുധി വന്ന എന്നേ രക്ഷിച്ചത്,,, അന്ന് ഇതുപോലെ തന്നെ നാക്കും,,, വില്ലാത്തി യാരുന്നു,,,❤❤❤🤗🤗🤗🤗ദൈവം അവളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ 🤗🤗🤗♥️♥️♥️
ഒരു പാവം,, ഇങ്ങനെയുള്ളവരൊക്കെ ഇപ്പോഴും ഉണ്ടല്ലോ,, അത്രക്കും നിഷ്കളങ്ക ❤️
സുധി ചേച്ചി ഇഷ്ട്ടം ❤❤❤❤❤ പച്ചയായ ജീവിത അനുഭവങ്ങളും ഉള്ളിലെ സങ്കടങ്ങൾ മനസിലൊതുക്കി ചിരിപ്പിക്കാനും എന്നെ പോലെ ഒരുപാട് മനുഷ്യരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ ചേച്ചിക്കു കഴിഞ്ഞെങ്കിൽ നിങ്ങ മാസ്സ് ആണ് ചേച്ചി❤❤❤❤❤❤
എന്തൊരു നിഷ്കളങ്കത ആണ് 😍🥰സുധി മോൾ ഇഷ്ട്ടം💯❤️
ഒരുപാട് ഇഷ്ട്ടം സുധി.. ശെരിക്കും പറഞ്ഞാൽ ഇത് കണ്ടപ്പോ കരഞ്ഞുപോയി... എത്ര നിഷ്കളങ്കമായിട്ട yadharthyangal അവതരിപ്പിക്കുന്നത് ഒട്ടും ജാടയില്ലാത്ത നിന്നെ സർവ്വേശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ... എത്ര ഉയരങ്ങളിൽ എത്തിയാലും ഈ എളിമ എന്നും നിലനിർത്തണെ 😍
നിഷ്കളങ്ക നിറഞ്ഞ ചിരി
സുധിയുടെ ഈ നിഷ്കളങ്കത ഒരുപാട് ഉയരത്തിലേക്ക് കൊണ്ടുപോകും ❤❤❤❤ദൈവം കൂടെയുണ്ട് തീർച്ച 🥰🙏🏻🙏🏻🙏🏻
സുധി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 😍
ജീവിതത്തിൽ മനസ്സറിഞ്ഞു സന്തോഷിച്ച 9 മിനിറ്റ്.. കേരളത്തിൽ 50% എങ്കിലും ഇങ്ങനെയുള്ളവർ ഉണ്ടായിരുന്നേൽ..
സുധി മഞ്ജു പിള്ള adipoliyanu നല്ലത് മാത്രം വരട്ടെ
സുധി...ഞങ്ങളെ കരയിച്ചല്ലോ മോളെ നിൻ്റെ നിഷ്കളങ്കത ആണ് നിന്നെ കൂടുതൽ സുന്ദരി ആക്കുന്നത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤
സുധി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
പലരുടെയും ജീവിത കഥ പലർക്കും കോമഡിയാണ്... പല കോമഡിയിലും പലരുടേയും ജീവിതവും ആണ് 🙏🙏
നിഷ്കളങ്കമായമനസ്സ് എനിക്ക് ഒരുപാട് ഇഷ്ടായി ❤
സുധീ എന്ന് കേൾക്കുമ്പോൾ നഷ്ടപ്പെട്ട സുധിനെ ഓർമ്മ വരും പാവം പെണ്ണ് നന്നായി വരട്ടെ ❤❤❤❤❤
ഒത്തിരി ഒത്തിരി ഇഷ്ടമായി. ഞാൻ ആദ്യമായാണ് ഈ പ്രോഗ്രാം കാണുന്നത്. ഈ ചേച്ചിയുടെ മുഴുവൻ പ്രോഗ്രാമും ഫുൾ കണ്ടു. ❤❤❤❤❤
ഇപ്പോൾ സുധി യാണ് തരാം ഒരു ചിരി ഇരുചിരി ബമ്പർ ചിരി 😍
പാവം, തനി നാട്ടുപ്പുറത്തു കാരി, നിഷ്കളങ്കത നിറഞ്ഞ സംസാരം ❤🥰🥰🥰
സുധി മോൾടെ വിഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം ആണ് എല്ലാർക്കും
സുധി മോളെ നിന്നെ വല്ലാതെ ഇഷ്ടമായി 💙💙💙
സുധി മോള് സംസാരിക്കുമ്പോ സന്തോഷും സങ്കടവും ഒരുമിച്ച് വരുന്നു എനിക്ക്
പലർക്കും ഉള്ളത് പോരാ എന്നുള്ള അഹങ്കാരം 😢ഈ ചേച്ചിയെ കണ്ടു പഠിക്കണം ❤
എത്ര ഹൃദ്യമായി പറയുന്നു ❤ സുധി❤❤❤❤
പാവം😢😢😢 ചേച്ചീ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ❤❤❤👍👍👍👍
ഇത് കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് കരഞ്ഞു പോയി 😅
പുഞ്ചിരിക്ക് അങ്ങനൊരു പ്രത്യേകത ഉണ്ട് എത്ര വിഷമവും പെട്ടന്ന് തന്നെ മായിക്കാൻ പറ്റും 🙃😊
എല്ലാത്തിനെയും ചെറു ചിരിലൂടെ ഒഴുവാക്കുന്ന സുധിടെ ആ attitude nyzzz ആ ❣️💯
എന്തിനാ മോളേ സൌന്ദര്യ൦. നിൻെറ നിഷ്കളങ്കമായ സ൦സാര൦തന്നെ നിന്നെ സുന്ദരിയാക്കുന്നു❤
Nalla manasullaver vjarychal sudhye Kara kayattam nallaoru veedu
ഇത് ഒരു സ്റ്റാൻഡ് up ആയി പറഞ്ഞിരുന്നെങ്കിൽ ഒരു ബമ്പർ അടിച്ചേനെ 😊
സുധിമോൾ പറയുന്നതെല്ലാം ക്ഷമയോടെ കേൾക്കുന്ന ജഡ്ജസ് 👍👍👍
ഒരു ചെറു പുഞ്ചിരിയോടെ എല്ലാം കണ്ടു നിഷ്കളങ്കമായ സുധി ❤❤
എത്ര നല്ല സംസാരം. സുന്ദരിയുമാണ് ❤️👍👌