സൗദിയിൽ കൊയ്യും തണ്ണിമത്തൻ പാടങ്ങളിൽ പോകാം | Watermelon Farms in Al Qassim | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 ปีที่แล้ว +401

    അവിടെ കൃഷിക്കു വേണ്ടി റിസ്ക് എടുക്കുന്നു ഇവിടെ കൃഷി ഇല്ലാതാക്കാൻ റിസ്ക് എടുക്കുന്നു 😄😄

    • @mohammedrashid5824
      @mohammedrashid5824 ปีที่แล้ว +3

      Mashalla

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว +10

      നമ്മൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു കൂടിയ വിലക്ക് വാങ്ങുന്നു

    • @AnilKumar-vf1os
      @AnilKumar-vf1os ปีที่แล้ว +1

      എവിടെ ആയാലും സ്വന്തം നാടിനെ കുറ്റം പറയാന്‍ കുറെ ജന്മങ്ങൾ.. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍

    • @kingajmal777
      @kingajmal777 ปีที่แล้ว

      ​@@AnilKumar-vf1osachoda kuttaanu veshamam ayyo😢
      Aghott mari ninu karanju theeerthooo😂

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว +9

      സ്വന്തം നാടിനെ ഇവിടെ കുറ്റംപറഞ്ഞില്ല പറയില്ല
      അന്നം തേടി ചെന്ന ചില നാടുകളിൽ കാണുന്നതിന്റെ മേന്മ പറഞ്ഞു അത്രേയുള്ളൂ
      നമുക്ക് വർഗീയതയും ജാതി വെറിയും ആണല്ലോ കൂടുതൽ ഉത്പാധിപ്പിക്കപ്പെടുന്നത്
      കഷ്ടം വിവരം ഇല്ലാത്ത കുറെ ജന്മങ്ങൾ

  • @nihal3935
    @nihal3935 ปีที่แล้ว +105

    തണ്ണി മത്തൻ കൃഷി ചെയ്യാൻ വെള്ളം കുറച്ചു മതി ചൂട് കൂടുതൽ ഉള്ള സ്ഥലത്തു കൃഷി ചെയ്യുന്ന തണ്ണി മത്തൻ മധുരം കൂടുതൽ ആയിരിക്കും

  • @jamsheerjamsheer4926
    @jamsheerjamsheer4926 ปีที่แล้ว +220

    ഭരണാധികാരികൾ ഒപ്പം ഉണ്ടകിൽ വിളവിൽ മാത്രമല്ല വിൽപ്പനയിലും നൂറ് മേനികൊയ്യും❤❤❤❤ സൗദി അറേബ്യ ഇഷ്ടം ✌️

    • @Nik89016
      @Nik89016 ปีที่แล้ว +3

      Vannu evide pani edukda kaka marie

    • @Absar-f3q
      @Absar-f3q ปีที่แล้ว +1

      😎💪

    • @Bibinbabu5837
      @Bibinbabu5837 ปีที่แล้ว +7

      ​@@Nik89016evideyayalum paniyedatha pore bro

    • @hamza.k-
      @hamza.k- ปีที่แล้ว

      @@Nik89016ഇവിടെ സുഖമായി ജീവിക്കുന്നു :
      മരുന്നടിക്കാത്ത ഭക്ഷണം...
      ഹിന്ദു, മുസ്ലി വർഗിയ ഇല്ല ...
      ഇഷ്ടപ്പെട്ട ഇറച്ചി കഴിക്കാം...

    • @zulfihabib
      @zulfihabib ปีที่แล้ว +2

      Ellam Israel kandupidthavum , American machinery undayond😂😂😂

  • @diffwibe926
    @diffwibe926 ปีที่แล้ว +267

    എന്റെ ഹബീബിന്റെ പൊൻകാല് പതിഞ്ഞ മണ്ണ് എന്നും സമൃദ്ധ മാണ്😍😍😍😍👌👌👌👌👌👌✔️

    • @zulfihabib
      @zulfihabib ปีที่แล้ว +10

      Ellam Israel kandupidthavum , American machinery undayond😂😂😂

    • @firozvkd2955
      @firozvkd2955 ปีที่แล้ว

      ​@@zulfihabibനിന്റെ തന്ത ഇസ്രായേൽ ആണോ... എല്ലായിടത്തും തൂറി മെഴുകുന്നു

    • @aF_zal
      @aF_zal ปีที่แล้ว

      @@zulfihabib നീ മണ്ടനാണെന്ന് നീ തന്നെ വിളിച്ച് കൂവുന്നോട മണ്ട..

    • @super9308
      @super9308 ปีที่แล้ว

      ​@@zulfihabibഎന്താണ് ഇസ്രയിൽ കണ്ട് പിടിത്തം ?
      സെലക്ടീവ് മാധ്യമങ്ങളുടെ തള്ള് ഏറ്റു പിടിക്കാതെ എന്ന് മുതലാണ് നിങ്ങൾ സൗദി കാണാൻ തുടങ്ങിയത്
      പത്തും മുപ്പതും വരഷങ്ങൾ സൗദിയിൽ ജോലി ചെയ്തവർക്ക് വരെ സൗദി എന്താണ് എന്ന് അറിയില്ല
      പിന്നെയാ ഫെയ്ക്ക് സങ്കിക്ക്😂

    • @kingajmal777
      @kingajmal777 ปีที่แล้ว +5

      ​@@zulfihabibenna ni poyi nalu kala kalakku mone😂

  • @nifampm5486
    @nifampm5486 ปีที่แล้ว +49

    എന്തായാലും നമ്മുടെ നാട്ടിലെ പോലെ അല്ല. വിശ്വാസത്തോടെ കഴിക്കാം....

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +74

    അൽഹംദുലില്ലാ സൗദിയുടെ മണ്ണ് എല്ലാത്തിനും അനുയോജ്യ മായി പഠിച്ചതാണ് അള്ളാഹു❤

    • @Nik89016
      @Nik89016 ปีที่แล้ว

      Bomb blast in India

    • @saidh9084
      @saidh9084 ปีที่แล้ว

      Ella mannum allahu padachathalle

    • @kks4395
      @kks4395 ปีที่แล้ว

      പഠിച്ചതല്ല, പടച്ചത് ആണ്

    • @shabasm7
      @shabasm7 ปีที่แล้ว

      നെൽപ്പാട്ങൾ കുറെ ഉണ്ടല്ലോ അവിടെ.

    • @zulfihabib
      @zulfihabib ปีที่แล้ว +2

      Ellam Israel kandupidthavum , American machinery undayond😂😂😂

  • @Hassan-oy6dk
    @Hassan-oy6dk ปีที่แล้ว +39

    ഭരണാദികളാണ് മാതൃക സൗദി ❤️👍

  • @uvaisuvais8552
    @uvaisuvais8552 ปีที่แล้ว +85

    നബി പറഞ്ഞത് ശെരിയായി അന്ത്യനാളിന്റെ അടയാളം പരുഭൂമി പച്ചപ്പ്

    • @HarisHasanath
      @HarisHasanath 7 หลายเดือนก่อน

      ശെരിയാ

  • @joge4808
    @joge4808 ปีที่แล้ว +172

    എന്നെ കൈപിടിച്ചുകയറ്റിയ മണ്ണ് ❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +7

      ഒത്തിരി കുടുംബം രക്ഷപെട്ടു കാണും, ഞാനും ഒരിക്കൽ കാണുവാൻ പോകും

    • @Anirudhan969
      @Anirudhan969 ปีที่แล้ว

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 ปีที่แล้ว +1

      Aaa sgikallkparanjukodukkk.... avatakall avde perukanthudangi...arbikalle kutamparayanumthudngi

    • @nilavunilavu5431
      @nilavunilavu5431 8 หลายเดือนก่อน

      🌾...💚

  • @GlanceGlance-og1yk
    @GlanceGlance-og1yk ปีที่แล้ว +76

    എന്നെ ഇന്നി കാണുന്ന നിലയിലാക്കി തന്ന രാജ്യം 💖💖💖സൗദി 💖💖💖അൽഹംദുലില്ലാഹ്

    • @shakeermaxima
      @shakeermaxima ปีที่แล้ว

      കാണുന്നില്ല. 🧐

    • @GlanceGlance-og1yk
      @GlanceGlance-og1yk ปีที่แล้ว +3

      @@shakeermaxima എനിക്ക് കാണാ അതുമതി നിന്നെ കാണിക്കുന്നത് കൊണ്ട് പ്രേത്യേകിച് ഒന്നും ഇല്ല

    • @ashmilashmil7817
      @ashmilashmil7817 ปีที่แล้ว +1

      ​@@shakeermaximaഎന്തിനാടോ വെറുതെ ഇളിഭ്യനാവുന്നത്

    • @shakeermaxima
      @shakeermaxima ปีที่แล้ว +1

      @@GlanceGlance-og1yk
      ഒരു തമാശയെ അതിന്റെ സ്പിരിറ്റിലെടുക്കാൻ കഴിയാത്ത നീയൊക്കെ മനുഷ്യനാണോ ?

    • @simonantony9803
      @simonantony9803 ปีที่แล้ว +1

      Ballya nilayil aano bai?

  • @renjith.rrenjithrenju4994
    @renjith.rrenjithrenju4994 ปีที่แล้ว +120

    സൗദിയിൽ❤️ ഉള്ളപ്പോൾ വില അറിഞ്ഞില്ല കുവൈറ്റിൽ വന്നപ്പോൾ ആണ് സൗദിയുടെ വില മനസിലാവുന്നത് ❤️

    • @zulfihabib
      @zulfihabib ปีที่แล้ว +5

      Ellam Israel kandupidthavum , American machinery undayond😂😂😂

    • @nsmtpofficial3122
      @nsmtpofficial3122 ปีที่แล้ว +11

      @@zulfihabibninnod arengilum chodicho ella commentsinum ore reply
      Onn matipid bayi 😂

    • @arshadabdurahman8776
      @arshadabdurahman8776 ปีที่แล้ว +3

      സത്യം😢 ഞാൻ അഞ്ച് കൊല്ലം സൗദിയിലെ ജിദ്ദയിലായിരുന്നു ഇപ്പൊൾ കുവൈറ്റിൽ സാൽമിയ😔

    • @renjith.rrenjithrenju4994
      @renjith.rrenjithrenju4994 ปีที่แล้ว +9

      ആര് കണ്ട് പിടിച്ചാലും കുഴപ്പമില്ല മരുഭൂമിയിൽ ആണ് അവർ ഈ വിളവ് ഉണ്ടാക്കിയത് എന്ന് ഓർക്കണം
      മരുഭൂമി പോലെ കിടന്ന് സഥലം ഇപ്പോൾ കേരളത്തിലെക്ക് പോലും സാധാനങ്ങൾ കയറ്റി അയക്കാൻ ഉള്ള ഒരു അവസ്ഥയിൽ ആയ് ഒരു ഉദാഹരണം പറഞ്ഞതാണ്

    • @arar5283
      @arar5283 ปีที่แล้ว

      1948 ഇൽ ഇസ്രായേൽ ഉണ്ടാവുന്നത് വരെ ലോകത്ത് ആളുകൾ മണ്ണ് തിന്നാണ് ജീവൻ നില നിർത്തിയിരുന്നത് എന്ന് തോന്നും

  • @sharafillath
    @sharafillath ปีที่แล้ว +25

    ഇപ്രാവശ്യം മഴ കൂടുതൽ ലഭിച്ചതോടെ ജിദ്ദ ജിസാൻ ഹൈവേയുടെ ഇരുവശത്തും കുമ്പളങ്ങ മോഡൽ തണ്ണിമത്തൻ ദിനങ്ങൾ

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +18

    നമ്മുടെ നാട്ടിൽ കർഷകർ എന്നാൽ ഒരു തയെകിടക്കാരാണ് പലരുടെയും കണ്ണിൽ, ഒരു കഷ്ണം കയറിൽ ലക്ഷക്കണക്കിന് കർഷകർ ജീവിതം അവസാനിപ്പിച്ചു എന്നിട്ടും സർക്കാർ അനങ്ങുന്നില്ല,, അവർക്ക് മറ്റ് പല കൃഷിയിലുമാണ് താല്പര്യം, വർഗീയ കലാപ, കൃഷി,

  • @ASHIKASHIK-em2is
    @ASHIKASHIK-em2is ปีที่แล้ว +14

    എല്ലാവരും കൃഷിയിലേക്ക് കോൺസെൻഡ്രേഷൻ ചെയ്യുക മനുഷ്യന്റെ നിലനിൽപ്പിനു ആദ്യം വേണ്ടത് ഭക്ഷണം ആണ് 🥰🥰

  • @usermhmdlanet
    @usermhmdlanet ปีที่แล้ว +20

    1400 വർഷങ്ങൾക്ക് മുൻപ് എന്റെ നബി പറഞ്ഞത് എല്ലാം പുലരുന്നു.
    ഈ ആഴ്ചയിൽ തന്നെ രണ്ടു വാർത്തകൾ
    1) ആഴക്കടൽ അപകടം പിടിച്ചതും ഭീതിപ്പെടുത്തുന്ന ഇരുട്ട് നിറഞ്ഞതുമാകുന്നു. ടൈറ്റാനിക് കപ്പൽ പര്യവേഷണത്തിന് പോയ മുങ്ങി കപ്പൽ അപകടത്തിൽ പെട്ടത് വഴി നാം അത് കണ്ടുകഴിഞ്ഞു.
    2) വെന്തുരുകുന്ന സൗദി അറേബ്യയിൽ പോലും വത്തക്ക വളർത്തി അല്ലാഹ് തന്റെ കൃപ തന്റെ വിശ്വാസികളെ കാണിക്കുന്നു.

  • @jakminnuponnu5397
    @jakminnuponnu5397 ปีที่แล้ว +26

    സൗദി കൃഷി 👌👌👌

  • @saffadakkaraummer7088
    @saffadakkaraummer7088 ปีที่แล้ว +37

    ഇത് പോലെയുള്ള കൃഷി ജിദ്ദയിലെ പല മരുഭൂ ഭാഗത്തും കഴിഞ്ഞ 4 - 5 വർഷമായി കാണപ്പെടുന്നു.
    ജിദ്ദ to ദർഭിനിടയിൽ പലഭാഗത്തും.

    • @usermhmdlanet
      @usermhmdlanet ปีที่แล้ว +2

      മാഷല്ലാഹ്

    • @faizpkm
      @faizpkm ปีที่แล้ว

      Ethu bhagathanennu parayamo

    • @usermhmdlanet
      @usermhmdlanet ปีที่แล้ว

      @@faizpkm ജിദ്ദ മെയിൻ കവലയിൽ നിന്നും മൂന്ന് ഫർലോങ്ങ് മാറി മുന്നോട്ട് നടക്കുമ്പോൾ ഒരു പീടിക ഉണ്ട്. അതിന്റ പുറകെ കൂടി ഉള്ള വഴിയിൽ കുറച്ചു നടന്നാ മതി.

  • @FASpace.
    @FASpace. ปีที่แล้ว +14

    മരുഭൂമിയിൽ മറ്റൊരു പൂക്കാലം കൂടി💚💚💚

  • @vinodnayanarvengayil903
    @vinodnayanarvengayil903 ปีที่แล้ว +6

    അവരുടെ കമ്പോളം കണ്ടാൽ മതി യല്ലോ വയറു നിറയാൻ. 👍👍👍👍👍👍👍👍🙏🙏🙏🙏

  • @KASiraj-s8v
    @KASiraj-s8v 8 หลายเดือนก่อน

    Masha allah, അല്ലാഹുവേ നിൻ്റെ, കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ,ഉള്ള,എൻ്റെ, ഹബീബിനെ, കാണാൻ കഴിയും എന്നു കരുതുന്നു അതിനായി പ്രാർത്ഥിക്കുന്നു,അല്ലാഹു, അക്ബർ

  • @nisarpgm230
    @nisarpgm230 ปีที่แล้ว +95

    കേരളത്തിൽ 260 കോടി കൃഷി വകുപ്പ് ന് ശമ്പളം പച്ചമുളക് പോലും കിട്ടാനില്ല

    • @Jo-qp6mw
      @Jo-qp6mw ปีที่แล้ว +1

      Ividathe karshika sarvakala shalakalil ninnum padichirangunnavare kondu entha naadinu gunamullathu... Shambalam vangi veerkuka ennallathe krishi vakupilullavare kondu entha gunam... Shambalam kodukunna gvt ivare onnum nadinu vendi use cheyyunnum illa... Waist system

    • @ushakumaris7752
      @ushakumaris7752 ปีที่แล้ว +8

      വകുപ്പ് ഫയലിലെ കാര്യം ചെയ്യും.വയലിലെ കാര്യം നമ്മൾ തന്നെ ചെയ്യണം. പക്ഷേ നമ്മൾ കയ്യിൽ ചേറുപറ്റിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവിടെ തണ്ണിമത്തൻ ചെയ്യുന്ന മലയാളി അയച്ച പണം ആണ് നമ്മൾ ചേറുപറ്റാതെ ഇരിക്കാൻ സഹായിക്കുന്നത്..

    • @_x2659
      @_x2659 ปีที่แล้ว +9

      ഇവിടെ ഇങ്ങനെ ആരെങ്കിലും ഉണ്ടാക്കിയാൽ സഖാക്കൾ കേറി വെട്ടി നശിപ്പിക്കും...

    • @faji4076
      @faji4076 ปีที่แล้ว

      മലപ്പുറത്തു ലീഗുകാർ എല്ലാം നശിപ്പിക്കും.

    • @Bibinbabu5837
      @Bibinbabu5837 ปีที่แล้ว

      ​@@_x2659സഖാക്കൾ അല്ല ചില വിവരദോഷികൾ..പണ്ട് ഈ മണ്ണിൽ പണിയെടുക്കാൻ മനുഷ്യനെ ശീലിപ്പിച്ചത് സഖാക്കൾ ആണ് അത് അറിയണമെങ്കിൽ ചരിത്രം അറിയണം 🔥

  • @ajayanptb794
    @ajayanptb794 ปีที่แล้ว +41

    നല്ല മനുഷ്യനുണ്ടെങ്കിൽ എല്ലം ശരിയാക്കും

    • @zulfihabib
      @zulfihabib ปีที่แล้ว +2

      Ellam Israel kandupidthavum , American machinery undayond😂😂😂

    • @ahammedsabah6336
      @ahammedsabah6336 ปีที่แล้ว +2

      @@zulfihabib annanu divasa kooliya maasa kooliya ella sthalathum undallo Anne same comment 😄 😀

    • @irfan9958
      @irfan9958 ปีที่แล้ว

      @@zulfihabib പുണ്ട മോന് ഇത് മാത്രമേ പറയാൻ ഉള്ളൂ 😡😡😡😡

  • @sumayyariyasp8289
    @sumayyariyasp8289 ปีที่แล้ว +25

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👍🏻

    • @zulfihabib
      @zulfihabib ปีที่แล้ว

      Ellam Israel kandupidthavum , American machinery undayond😂😂😂

  • @vkabdulgafoor14
    @vkabdulgafoor14 ปีที่แล้ว +20

    അൽഹംദുലില്ലാ.....
    ഇത്തരം അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഇല്ലങ്കിലല്ലേ.....
    അതിശയമുള്ളൂ.
    അസ്സലാമു അലൈക്കും....

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว +15

    സൗദിയിൽ അൽ ഖസീം ഈത്തപ്പഴം 🎉 വളരെ പ്രശസ്തമായതാണ്

  • @aameenc296
    @aameenc296 ปีที่แล้ว +77

    മരുഭൂമിയിൽ പച്ചക്കറികളും, പഴങ്ങളും വിളയുന്നു, എന്നാൽ വർഷത്തിൽ 3000milliമീറ്ററിലധികം മഴ ലഭിക്കുന്ന കേരളത്തിൽ ഒന്നും വിളയുന്നില്ല, നമ്മുടെ ചിന്താഗതിയല്ലേ മാറ്റേണ്ടത്?.

    • @badushan123
      @badushan123 ปีที่แล้ว +7

      യെസ് മാറ്റണം, അതിന് ഞങ്ങൾ അമേരിക്കയിലേക്ക് പോയിട്ടുണ്ട് പഠിക്കാൻ 😂

    • @daffodils4873
      @daffodils4873 ปีที่แล้ว +4

      കേരളത്തിൽ കൃഷി ചെയ്യാൻ സ്ഥലമില്ല . ഇവിടെ ജനസംഖ്യ മാത്രമേയുള്ളൂ

    • @sarathchandranbk2151
      @sarathchandranbk2151 ปีที่แล้ว

      3000 centi meter മഴയോ

    • @zulfihabib
      @zulfihabib ปีที่แล้ว

      Ellam Israel kandupidthavum , American machinery undayond😂😂😂

    • @shafihasi3433
      @shafihasi3433 ปีที่แล้ว

      Etha ee israayeli vediveppukaarante mon😂 niraatgi comment idunnundalloh

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว +12

    നമ്മുടെ കൃഷി വകുപ്പ് എന്തിനാ..

  • @indian3184
    @indian3184 ปีที่แล้ว +22

    കള്ളന്മാരായ കേരളത്തിലെ രാഷ്ട്രീയക്കാരെ ഇതെല്ലാം കണ്ടു പഠിക്ക് നിങ്ങൾ യുകെയിലും അമേരിക്കയിലും പോകുന്ന നേരം ഉണ്ടെങ്കിൽ ഇതുപോലുള്ള അറബ് രാജ്യങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുക.

    • @KLMtrader
      @KLMtrader ปีที่แล้ว

      അത് ഒരു പോയിന്റ് ആണ്... അമേരിക്ക പോകണോ... ഇവിടെ സന്ദർശിച്ചാൽ പോരെ

    • @Jo-qp6mw
      @Jo-qp6mw ปีที่แล้ว

      Pinne avarku undakan povumbo ithokke padikan menakedumo

    • @muhammadashraf9697
      @muhammadashraf9697 ปีที่แล้ว +2

      വേണ്ടാ.. പ്ലീസ്‌.... ഇങ്ങോട്ടയക്കല്ലേ!!ഇവിടെങ്കിലും സമാധാനം നിലനിൽക്കട്ടെ

  • @iffathks7765
    @iffathks7765 ปีที่แล้ว +14

    എന്റെ ബുറൈദ ❤❤❤❤❤❤

  • @ebraheemebraheem2826
    @ebraheemebraheem2826 4 หลายเดือนก่อน

    മുത്ത് ഹബീബ് പറഞ്ഞത് ഒരോന്നും പുലർന്നു വരുന്നു മരുഭൂ പച്ചപ്പണിഞ്ഞേ ഭൂമി അവസാനിക്കു.🤲🤲

  • @sayeedkpskp969
    @sayeedkpskp969 ปีที่แล้ว +50

    ഞമ്മന്റെ നാട്ടിൽ മിഷൻ 2025 പ്രതിമ നിർമ്മാണം മിഷൻ 2030 രാജഭരണം
    🤗🥴🥴🥴🥴🥴

    • @vishnuvishnu8389
      @vishnuvishnu8389 ปีที่แล้ว +1

      Saudikk ariyum Godabum,Vegitables um India yil ninnu export cheyanam

    • @afsalpsalu6663
      @afsalpsalu6663 ปีที่แล้ว +7

      @@vishnuvishnu8389 kurach kazginnal athum undavilla.nalla kazhchapadillatha baranadikarikal undayi kazhinnal nammude rajyath ullathum nashich pokum. Ethra karashakaran athmahathya cheyyunnath

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว

      🤣🤣🤣🤣🤣

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว +4

      പ്രതിമ നിർമ്മാണം
      വിശക്കുന്നുന്ന പാവപെട്ടവന്റെ വയർ നിറയും 😂

    • @vishnuvishnu8389
      @vishnuvishnu8389 ปีที่แล้ว

      @@Hassan-oy6dk Statue of unity vazhi 8000 perk direct ayit Job ithil 2000 per kevadiya yile adivasikal anu 20000 perk indirect ayi job lebhichu.Statue of unity inaugurate cheythathinu Shesham kevadiya districtilek puthiya railway station 4 lane state highway,new hotels,business institutions,aviduthe real estate value 5 eratti koodi.1 lakh crore nte economic ecosystem avide generate cheythu

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว +8

    Masha Allah Alhamdulillah 🤲

  • @abdullaabdulkareem
    @abdullaabdulkareem ปีที่แล้ว +5

    ماشاء الله
    വളരേ മനോഹരമായിരിക്കുന്നു

  • @shabeerali-rj1ox
    @shabeerali-rj1ox ปีที่แล้ว +14

    തണ്ണിമത്തൻ കഴിക്കാൻ രസം അറേബ്യയിൽ ഉള്ളത് തന്നെയാണ് നാട്ടിലെ തണ്ണിമത്തൻ മാക്സിമം പോയി കഴിഞ്ഞാൽ നാല് കിലോ അഞ്ചു കിലോ കൂടുതൽ വരില്ല എന്നാൽ സൗദി അറേബ്യയിലെ തണ്ണിമത്തൻ 10 കിലോ വരെ വരാറുണ്ട് വലിയ തണ്ണിമത്തൻ ആണ് രസം

    • @badushan123
      @badushan123 ปีที่แล้ว +2

      അങ്ങനെ ഇല്ല, ഇന്ത്യൻ തണ്ണിമത്തൻ 15 മുതൽ 20 kg വരെ വന്നിട്ടുണ്ട്

    • @vishnupriyanav3407
      @vishnupriyanav3407 ปีที่แล้ว +1

      അത് നീ തണ്ണിമത്തൻ കാണാത്തത് കൊണ്ടാണ്

  • @mubimon-vu7rz
    @mubimon-vu7rz ปีที่แล้ว +6

    കാണാൻ നല്ല വലുതും ഭംഗിയും 👍🏻
    നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന മത്തൻ ചെറുതാണല്ലോ ഈ വലിയ മത്തൻ നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല?

  • @moideenkuttymoideen4027
    @moideenkuttymoideen4027 8 หลายเดือนก่อน +1

    എത്ര മനോഹരമായ സൗദി കൃഷിക്ക് പറ്റിയ മണ്ണ് പൊന്നു വിളയുന്ന നാട്

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 ปีที่แล้ว +7

    മാഷാ അല്ലാഹ് 🌹🌹🌹

  • @sksdk5238
    @sksdk5238 ปีที่แล้ว +7

    സാജിർ ൽ നിന്നും ഇത് കാണുന്ന ലെ ഞാൻ 😎😎😎😎😎😎😎😎

  • @sallycherian3164
    @sallycherian3164 ปีที่แล้ว +3

    Food vishwasich kazhikkann kazhiyum... 👌👌👌

  • @dhjk6099
    @dhjk6099 ปีที่แล้ว +13

    ഞാൻ സൗദിയിൽ പോയപ്പോ ഇത് റോഡ് സൈഡിൽ വിൽക്കാൻ വെച്ചത് കണ്ടപ്പോ വിചാരിച്ചു ഇത്രയും വലിയ കുമ്പളം ആര് വാങ്ങാനാണെന്ന് . കറിയൊന്നും വെച്ചാൽ തീരൂലല്ലോന് . പിന്നെയാണ് മനസ്സിലായത് ഇത് വത്തക്ക ആണെന്ന് 😅😅

  • @abuvpl6754
    @abuvpl6754 ปีที่แล้ว +10

    ബുറൈദ ❤️

  • @shailanasar3824
    @shailanasar3824 ปีที่แล้ว +11

    MashaAllah🥰🤲🤲🤲

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻

  • @vasilbasi3311
    @vasilbasi3311 ปีที่แล้ว +2

    Nalla avadaranam nallavoise

  • @Majlisunnoor
    @Majlisunnoor 7 หลายเดือนก่อน

    ഇന്ത്യയിൽ കർഷകൻ എന്നാൽ ആത്മഹത്യ എന്ന ഓർമയാണ് വരിക

  • @M7views
    @M7views ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @muhammedfahis8068
    @muhammedfahis8068 8 หลายเดือนก่อน

    തേൻ മധുരം ആണ് ആ വെള്ള വത്തക്ക ക് ❤️

  • @maroormedia3287
    @maroormedia3287 ปีที่แล้ว +6

    ഞാൻ സൗദി യില് ഉണ്ടായിരുന്ന സമയ ത്തു കടയിടേ ഫ്രണ്ട് ഇൽ കൂടി പോകുമ്പോ അറബി ചേട്ടൻ മാർ പഴുത്തു പോകാർ ആയ ബത്തക്ക ഫ്രീ ആയി തന്നിട്ട് ഉണ്ട്

  • @sirajudheenthattayil6469
    @sirajudheenthattayil6469 ปีที่แล้ว +8

    ബുറൈദ ✊✊✊
    തോപ്പിൽ ആശാൻ ✊✊✊

  • @asyahaneefa3990
    @asyahaneefa3990 ปีที่แล้ว +3

    എന്റെ നാട് ഈ മരുഭൂമി ഒരിക്കൽക്കൂടി പച്ചപ്പ്‌ നിറഞ്ഞ കാടാവുന്നത് വരെ അന്ത്യ ദിനം സംഭവിക്കുകയില്ല - നബി വചനം
    അതായത് സൗദി അറേബ്യ എന്ന മരുഭൂമി ഒരിക്കൽ ഒരു കാടായിരുന്നു എന്ന്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว +12

    Keralam pole thonnunnu👍👍👍Masha Allah 🤲

    • @rizafathima510
      @rizafathima510 8 หลายเดือนก่อน

      ഒരിക്കലും ഇല്ല. അറബ് രാഷ്ട്രങ്ങളിൽ കണ്ണെത്താ ദൂരെയുള്ള കൃഷി ഭൂമികളാണ്.

  • @vismaya_krishnan
    @vismaya_krishnan 8 หลายเดือนก่อน +1

    ഇവിടെ തൊഴിലുറപ്പ് ന്ന് പറഞ്ഞു കൊണ്ട് വെറുതേ കണ്ടവരുടെ പറമ്പ് കൊത്താൻ പോകും സർക്കാരിൻ്റെ കുറെ സ്ഥലങ്ങൾ വെറുതേ കിടക്കുന്നു കേരളിത്തിൽ ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കാം പാവങ്ങൾക്ക് ഒരു പണിയുമായി ചന്തയിൽ വിൽക്കുകയും ചെയ്യാം

  • @TutorialTechie
    @TutorialTechie ปีที่แล้ว +5

    Al Qassim ❤

  • @nishadbasheer5941
    @nishadbasheer5941 ปีที่แล้ว +4

    MashaAlla

  • @sheebumusthafa5243
    @sheebumusthafa5243 ปีที่แล้ว +4

    Subhan Allah

  • @fahadckchengottukunnummal6280
    @fahadckchengottukunnummal6280 ปีที่แล้ว

    ഞാൻ സൗദി ഹയിൽ ആണ് ☺️☺️☺️ഇവിടുന്ന് കുറച്ചു പോയാൽ ഒരുപാട് തോട്ടങ്ങൾ ആണ്

  • @Ani24123
    @Ani24123 ปีที่แล้ว +3

    Congratulations

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +5

    ഇന്ത്യയിലും സർക്കാർ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ നല്ലൊരു കര്ഷകര് വാർത്ത എടുക്കാൻ പറ്റുമോ

  • @moideenkuttymoideen4027
    @moideenkuttymoideen4027 8 หลายเดือนก่อน

    അവിടെത്തെ ബത്തക്ക സൂപ്പർ ടെസ്റ്റ് ആണ്

  • @ashraftravego4972
    @ashraftravego4972 ปีที่แล้ว +3

    സൗദിയിൽ വാദീ ദവാസാറിൽ നന്നായി കൃഷി ഉണ്ട്

  • @FreshLeaves
    @FreshLeaves ปีที่แล้ว +4

    wow.. awesome..

  • @sreenath4807
    @sreenath4807 ปีที่แล้ว +5

    Avide citu illallo ,athe konde farm okke nanny nadakkunnu

  • @ZafarZahra
    @ZafarZahra ปีที่แล้ว +1

    Masha Allah,,

  • @rasheedbruce7089
    @rasheedbruce7089 ปีที่แล้ว +3

    🖐 from Buraidha

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +2

    അല്ലാഹു വിൻ്റ അനുഗ്രഹം

  • @nazeemacjnazeema7069
    @nazeemacjnazeema7069 ปีที่แล้ว

    മാഷാ അല്ലാഹ്🤲❤️

  • @mustakeemvalavath638
    @mustakeemvalavath638 ปีที่แล้ว +3

    Mashaallah❤❤❤😊😊😊😊

  • @cliwer
    @cliwer ปีที่แล้ว +4

    Masha Allah ❤

  • @muhammedniyas3718
    @muhammedniyas3718 ปีที่แล้ว +1

    I like ur sound and reporting bro

  • @arunvs4049
    @arunvs4049 ปีที่แล้ว +1

    2027❤️ആകുമ്പോൾ ഡീസലും പെട്രോളും മുഴുവനും വെള്ളത്തിനു തുല്യം ആകും എന്ന് അറിയുമ്പോൾ അരിയും കോതമ്പും ഏതായാലും മുളക്കില്ല ഇത് കൂട്ടി വിശപ്പടക്കം എന്ന് ചിന്തിക്കുന്ന സൗതി

  • @susheermubi4756
    @susheermubi4756 ปีที่แล้ว +5

    Mannil paniyeduthal ponnu vilayum manushyante nishachaya dartyam🌹

  • @arshidkp2264
    @arshidkp2264 ปีที่แล้ว +1

    ما شاء الله

  • @joothisjoy
    @joothisjoy ปีที่แล้ว +6

    പിണറായി എല്ലാം ഇവിടൊക്കെയാണ് സന്ദർശനം നടത്തേണ്ടത്. എല്ലാം ഉണ്ടായിട്ടും നമ്മുടെ കേരളത്തിന്റെ അവസ്ഥ എന്തെങ്കിലും കൃഷി പ്രോത്സാഹിപ്പിക്കൂ 👍🙏

    • @thepassenger1569
      @thepassenger1569 ปีที่แล้ว

      മോഡി ആണെങ്കിൽ കൃഷി കാരെ ദ്രോഹിക്കുന്നു ഇവിടെ

  • @kalidhvh
    @kalidhvh ปีที่แล้ว +3

    👍👍👍

  • @shamilk630
    @shamilk630 ปีที่แล้ว

    ജിദ്ദ ജിസാൻ റോഡിന്റെ ഇരുവശത്തു ഒരുപാട് കാണാത്ത ദൂരം കൃഷി ചെയുന്നത് കണ്ടിട്ടുണ്ട്

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว +1

    ♥️♥️♥️👍👍👍 Super it is already a blessed land . Happy v happy to see this . V good news .🇮🇳🇮🇳

  • @hamsahk4576
    @hamsahk4576 ปีที่แล้ว +8

    മാശാ അല്ലാഹ് 👌😍

  • @clarapereira634
    @clarapereira634 ปีที่แล้ว +1

    May you prosper by the grace of God..

  • @muhammedashraf8089
    @muhammedashraf8089 ปีที่แล้ว +3

    Buraida.njan,pravasam,thudangiya,mannu.,💙👍👌

  • @SuperSid125
    @SuperSid125 ปีที่แล้ว +1

    Masha Allah

  • @GodlyLovesYou
    @GodlyLovesYou 8 หลายเดือนก่อน

    Gulf രാജ്യങ്ങളുടെ അടുക്കും ചിട്ടയും ഒന്ന് വേറെ തന്നെ. പണമുണ്ടായാലും..എല്ലാം നല്ല രീതിയിൽ ആണ് അവർ ചെയ്യുന്നതും തുടർന്ന് പരുപാലനവും.അതിന് ഒരു ഉദാഹരണമാണ് അവർ തോട്ടത്തിൽ തണ്ണി മത്തൻ അടുക്കി വെച്ചേക്കുന്ന രീതി. നമ്മൾ ആയിരുന്നേൽ കൂന കൂട്ടി ഇടും.

  • @saeedmuhamed5166
    @saeedmuhamed5166 ปีที่แล้ว +1

    مشالله تبارك الله

  • @SunilS-o1s
    @SunilS-o1s ปีที่แล้ว

    Adipoli .pachakarikal vedikyaan laabham buraidha thanne. Njanum biraidhayi onttayirunnu. Athukondu ariyaan .🙏👍✨️

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Sooper vdo..

  • @ShamsuddeenShamsu-nl5bz
    @ShamsuddeenShamsu-nl5bz 8 หลายเดือนก่อน

    ഞാൻ 2016. സൗദിയിൽ ഉണ്ടായിരുന്നു. ജിസാനിലെ ഉണ്ടായിരുന്നു. അവിടെ വത്തക്ക കൃഷി തോനെയുണ്ട്

  • @ashrafmk8741
    @ashrafmk8741 ปีที่แล้ว +3

    Nammude saudi joliyude koode choru tanna saudi

  • @Haridasan-ff8fy
    @Haridasan-ff8fy ปีที่แล้ว

    So butiful

  • @kshivadas8319
    @kshivadas8319 ปีที่แล้ว

    നല്ല കാര്യം

  • @Sideekcp
    @Sideekcp ปีที่แล้ว +1

    Mashalla

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว

    Thank You Allah Now I remember prophet and Allah's bless to this country I wish to live there what Peaceful wealthy Nation praise to my God

  • @MuhammadAli-sw3re
    @MuhammadAli-sw3re ปีที่แล้ว

    Alhamdulillah
    Masha Allah

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 ปีที่แล้ว +4

    മാഷാ അല്ലാ

  • @ajeena123
    @ajeena123 ปีที่แล้ว +1

    Mashallahu 💖

  • @prajithk123
    @prajithk123 ปีที่แล้ว

    Saudiye poleyulla sundara rajyam lokathil evideyum illa. Ellavarkum sukhajeevitham. God bless saudi king salman ji❤

  • @itsmehavva9206
    @itsmehavva9206 8 หลายเดือนก่อน

    From buraidah

  • @alibhaiali2607
    @alibhaiali2607 ปีที่แล้ว

    Mashaallha

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +5

    👏👏👏👍👍👍👌👌👌👌

  • @gauthamvinod9164
    @gauthamvinod9164 ปีที่แล้ว

    Kozhikode.🍉 Vattaka❤

  • @shibingafoor1373
    @shibingafoor1373 ปีที่แล้ว +2

    🌵🌿

  • @rkm5934
    @rkm5934 8 หลายเดือนก่อน

    എന്ത് മോട്ടിവേഷൻ തന്നാലും ഞങ്ങൾ കേരളീയർ നമ്മുടെ നാട്ടിൽ ഒരു കൃഷിയും രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് ഞങ്ങൾ വാങ്ങി കഴിക്കും അല്ലാതെ വിയർപ്പ് കുട്ടി ജോലി ചെയ്യാൻ ഞങ്ങളെ കൊണ്ടാ വില്ല കാലമേ ശരണം