@@rameesak.m4063kalyanam nirbadhapoorvam kazhipichu enn vekuka..evarude Manas maran agrahikun ender aayrikumlo epo eghane aaan oru thalparyam oru feelings um elathe sex il erpedunath ..kuttikalum undavum..enit athine upekshikum
ഒരു transgender ന്റെ മോളായി ജീവിക്കാൻ ആ മോൾക്ക് ചിലപ്പോൾ വിഷമം കാണും. മോൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ അവൾ അവളെ നന്നായി നോക്കുന്ന ആ അച്ഛനമ്മ മാരുടെ കൂടെ തന്നെ കഴിയട്ടെ. നിങ്ങൾ നിങ്ങളുടെ മോൾക്ക് വേണ്ടി അല്പം sacrifice ചെയ്യൂ. അതായിരിക്കും നല്ലത്. നിങ്ങളു ടെ അവസ്ഥ യും മനസിലാക്കുന്നു
Transwomen ആണെങ്കിൽ അത് ചെറുപ്പം മുതൽ അറിയാൻ പറ്റും അല്ലോ. .. അപ്പൊ എന്തിന് ഒരു പുരുഷൻ ആണെന്ന് പറഞ്ഞു ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞു.... യഥാർത്ഥ transwomen നോട് ബഹുമാനം മാത്രം 👍
എന്ത് സൊസൈറ്റി ഇപ്പോൾ ആ സോസൈറ്റി ഇല്ലേ 🙄. ട്രാൻസ്‌ജെന്റെഴ്സിനോട് ബഹുമാനം മാത്രം പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചതിനെ ന്യായീകരിക്കാനാവില്ല. പോരാത്തതിന് ഒരു കുഞ്ഞും ആ പെൺകുട്ടി ഇയാളുടെ കൂടെ ജീവിച്ച കാലത്തോളം എത്രത്തോളം സ്‌ട്രെസ്ഫുൾ ആയിരുന്നിരിക്കും. ഇയാൾ ഒരു ആണായിരുന്നല്ലോ. കല്യാണം വേണ്ടാന്നു എന്ന് തീരുമാനിക്കാൻ പെണ്ണിന്റത്ര ബുദ്ധിമുട്ടില്ല.
ഇവർ കണ്ടിടത്തോളം വളരെ സത്യസന്ധ ആണ്. ട്രാൻസ് ആണെന്ന് മറച്ചു വെച്ച് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നത് ഒരു തെറ്റ് തന്നെ. പക്ഷെ അത് നമ്മുടെ സമൂഹത്തിന്റെ/ കുടുംബത്തിന്റെ സമ്മർദ്ദം കാരണം ആവാം. ഇയാൾ വിവാഹം കഴിച്ച സമയം ഇന്ന് കാണുന്ന സ്വീകാര്യത പോലും ഉണ്ടാവണം എന്നില്ല. പക്ഷെ വിവാഹത്തോട് ഏറെ കുറെ നീതി പാലിക്കുക തന്നെ ചെയ്തു. ഭാര്യയെ സ്നേഹിച്ചു. മരണപെട്ടില്ലേൽ അങ്ങനെ തന്നെ തുടരുവായിരുന്നേൽ. മകൾ എന്തായാലും നിങ്ങളെ തേടി വരും ഒരിക്കൽ. കാരണം അവള്ടെ അമ്മയെ എത്ര മാത്രം സ്നേഹിച്ചു എന്ന് അറിയുമ്പോൾ ചിലപ്പോ മറ്റ് പലതും ക്ഷമിച്ചും മറന്നും എന്നിരിക്കാം
Trend ആയത് അല്ല... പണ്ട് സമൂഹം ഇവരെ കല്ലെറിയും. Athu kondu മിക്ക ആളുകളും avarude real identity hide ചെയ്തു വെക്കേണ്ട അവസ്ത ആയിരുന്നു. ഇപ്പോഴാണ് ഓരോരുത്തരും ധൈര്യത്തോടെ മുൻപോട്ട് വരുന്നതും, അവര്ക്ക് വേണ്ടി കുറെ നിയമങ്ങൾ വന്നതും
മഹാഭാരതത്തിൽ തന്നെ ഇതു എല്ലാം പറയുന്നുണ്ട്.. മഹാഭാരതം ഇപ്പോൾ എഴുതിയത് അല്ലല്ലോ,അത് എഗ്ഗിലും മനസിലാക്കു. കേരളത്തിൽ ഇപ്പോൾ ആണ് ഇവർക്ക് എല്ലാം തുറന്നു പറയാൻ പറ്റുന്നത്. പണ്ട് പറഞ്ഞാൽ സമൂഹം കല്ല് എറിയുമായിരുന്നു
I dont want to hurt or insult trans or any other queer people, but this is becoming like a trend nowlet them live in peace. But, so many youth may get confused. Idayil pennungalk anungale pole avan ayrnnu ishtam, ipo females are more going towards to become independant and bold enough as a female itself. At the same time fashion industry is around the neck of females, make up industry, fashion industry, dressing, cosmetics products and surgery etc,these are becoming a major part of life. So now the trend ulta aakunnu. Anungal polum athil attracted aunnu, munne anungale pole aayal kollam ennu vijaricha pennungal. Ippol pennungale pole aavan agrahikkunna anungal.
This is what happened in the US and UK, and then they want to compete with women in sport other areas. They will also call women sis women, or womb bearers . Slowly brainwashing children and teenagers . 😢
@@infinitegrace506 thats called ignorance. This is not even a disease. World has moved on. If it's science he is clearly not updated with modern science.
It's prevailing from the time man exits but people never disclosed...now with the development of information technology news can reach us quickly as well as they are getting acceptance
ഒരു ആണിന്റെ മനസുള്ള സ്ത്രീ, അല്ലങ്കിൽ ഒരു സ്ത്രീയുടെ മനസുള്ള ആണു ദയവ് ചെയ്തു കല്യാണംകഴിച്ചു മറ്റൊരു പെണ്ണിന്റെയോ ആണിന്റെയോ ജീവിതം തകർക്കാതിരിക്കുക
Yes
Society aahnu Ivare kond kalyanm kazhipikunth. Enthelum veetukaar ivr parayunth sammadhichu kodukumo. Can't blame them
അതെ
@@rameesak.m4063kalyanam nirbadhapoorvam kazhipichu enn vekuka..evarude Manas maran agrahikun ender aayrikumlo epo eghane aaan oru thalparyam oru feelings um elathe sex il erpedunath ..kuttikalum undavum..enit athine upekshikum
Correct
ഒരു transgender ന്റെ മോളായി ജീവിക്കാൻ ആ മോൾക്ക് ചിലപ്പോൾ വിഷമം കാണും. മോൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ അവൾ അവളെ നന്നായി നോക്കുന്ന ആ അച്ഛനമ്മ മാരുടെ കൂടെ തന്നെ കഴിയട്ടെ. നിങ്ങൾ നിങ്ങളുടെ മോൾക്ക് വേണ്ടി അല്പം sacrifice ചെയ്യൂ. അതായിരിക്കും നല്ലത്. നിങ്ങളു ടെ അവസ്ഥ യും മനസിലാക്കുന്നു
Transwomen ആണെങ്കിൽ അത് ചെറുപ്പം മുതൽ അറിയാൻ പറ്റും അല്ലോ. ..
അപ്പൊ എന്തിന് ഒരു പുരുഷൻ ആണെന്ന് പറഞ്ഞു ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞു....
യഥാർത്ഥ transwomen നോട് ബഹുമാനം മാത്രം 👍
Because of society ..ethrayo gay people kalayanam kazhikkendi varunnu.samooham maranam..allenkil iniyum kanendivarum
എന്ത് സൊസൈറ്റി ഇപ്പോൾ ആ സോസൈറ്റി ഇല്ലേ 🙄. ട്രാൻസ്‌ജെന്റെഴ്സിനോട് ബഹുമാനം മാത്രം പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചതിനെ ന്യായീകരിക്കാനാവില്ല. പോരാത്തതിന് ഒരു കുഞ്ഞും ആ പെൺകുട്ടി ഇയാളുടെ കൂടെ ജീവിച്ച കാലത്തോളം എത്രത്തോളം സ്‌ട്രെസ്ഫുൾ ആയിരുന്നിരിക്കും. ഇയാൾ ഒരു ആണായിരുന്നല്ലോ. കല്യാണം വേണ്ടാന്നു എന്ന് തീരുമാനിക്കാൻ പെണ്ണിന്റത്ര ബുദ്ധിമുട്ടില്ല.
@@chaaappii6261 💯
@@yobyagtheghkola kutti undavan sex vende eghane an evark penninte Manas anegil oru peninod sex feeling undavunathi
എങ്ങിനെ അറിയുന്നേ 🤔
മനസ്സിന്റെ മാറ്റം അല്ലെ??
പിന്നീട് അല്ലെ ശരീരികമായ മാറ്റങ്ങൾക്ക് ഓപ്പറേഷൻ നടത്തി മാറുന്നത്
അറിഞ്ഞു വെച്ചിട്ട് വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം കളഞ്ഞു...
കേട്ടിട്ടും കണ്ടിട്ടും പേടിയാവുന്നു... അപ്പോ ഒർജിനൽ ഗേൾനെ എങ്ങനെ ഇവർക്കിടയിൽ നിന്ന് തിരിച്ചു അറിയും...🙄😳
കുറ്റം പറയരുതല്ലോ ഇയാളെ കാണാൻ പെണ്ണായിട്ട് നല്ല ഭംഗി ഉണ്ട്
ഇപ്പൊ കണ്ടാൽ മുമ്പ് പുരുഷൻ ആയിരുന്നു ന്ന് തോന്നത്തില്ല 🤭
Cashinte power
Aarkum ingane aavam
Ee avatharakane othiri ishttam.nalla maryadha ulla avadharakan
ഇവർ കണ്ടിടത്തോളം വളരെ സത്യസന്ധ ആണ്. ട്രാൻസ് ആണെന്ന് മറച്ചു വെച്ച് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നത് ഒരു തെറ്റ് തന്നെ. പക്ഷെ അത് നമ്മുടെ സമൂഹത്തിന്റെ/ കുടുംബത്തിന്റെ സമ്മർദ്ദം കാരണം ആവാം. ഇയാൾ വിവാഹം കഴിച്ച സമയം ഇന്ന് കാണുന്ന സ്വീകാര്യത പോലും ഉണ്ടാവണം എന്നില്ല. പക്ഷെ വിവാഹത്തോട് ഏറെ കുറെ നീതി പാലിക്കുക തന്നെ ചെയ്തു. ഭാര്യയെ സ്നേഹിച്ചു. മരണപെട്ടില്ലേൽ അങ്ങനെ തന്നെ തുടരുവായിരുന്നേൽ. മകൾ എന്തായാലും നിങ്ങളെ തേടി വരും ഒരിക്കൽ. കാരണം അവള്ടെ അമ്മയെ എത്ര മാത്രം സ്നേഹിച്ചു എന്ന് അറിയുമ്പോൾ ചിലപ്പോ മറ്റ് പലതും ക്ഷമിച്ചും മറന്നും എന്നിരിക്കാം
Penninte manasu aya oralkk engane oru pennumayi sex cheyyan kazhinju... Les anennallallo transwomen ayathalle 🫠
കഷ്ടം ഇവരുടെയൊകെ കാര്യം ഒരു കുട്ടി ആയതിനുശേഷമം
she has a strong resemblance with amrutha Suresh!
ഭർത്താവ് ആയിരുന്നപ്പോൾ ഉള്ള കൈ കരുത്ത്....
Adipoli😂
മനുഷ്യരിൽ ചിലർ പെണ്ണാവുന്നു, ചിലർ ആണാവുന്നു, ചിലർ ഏലിയൻ ആകുന്നു, ചിലർ പട്ടിയും പൂച്ചയും മറ്റെന്തൊക്കെയോ ഒക്കെ ആവുന്നു........കലികാലം
Eliyan ennal entha
@@jasminijad9946 അന്യഗ്രഹ ജീവി
എന്തായാലും പിണറായിയെ പോലെ akathirunnal മതി
@@geethasajan8729avate
ഇത്രീം കാലം ഇല്ലാത്ത രു രീതി ആണല്ലോ ഇപ്പോൾ നടക്കുന്നത് ഇതൊരു ട്രന്റ് ആയിട്ടുണ്ടല്ലോ
Trend ആയത് അല്ല...
പണ്ട് സമൂഹം ഇവരെ കല്ലെറിയും. Athu kondu മിക്ക ആളുകളും avarude real identity hide ചെയ്തു വെക്കേണ്ട അവസ്ത ആയിരുന്നു.
ഇപ്പോഴാണ് ഓരോരുത്തരും ധൈര്യത്തോടെ മുൻപോട്ട് വരുന്നതും, അവര്ക്ക് വേണ്ടി കുറെ നിയമങ്ങൾ വന്നതും
@@np1856അവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഇപ്പോഴും പൊട്ടകിണറ്റിൽ ആണ്
മഹാഭാരതത്തിൽ തന്നെ ഇതു എല്ലാം പറയുന്നുണ്ട്.. മഹാഭാരതം ഇപ്പോൾ എഴുതിയത് അല്ലല്ലോ,അത് എഗ്ഗിലും മനസിലാക്കു. കേരളത്തിൽ ഇപ്പോൾ ആണ് ഇവർക്ക് എല്ലാം തുറന്നു പറയാൻ പറ്റുന്നത്. പണ്ട് പറഞ്ഞാൽ സമൂഹം കല്ല് എറിയുമായിരുന്നു
Oru kuttiye undakkan iyalkk Ann pattiyille,pinnenthe baryayumayi santhoshathode jeevichoode,ithakke verthe saari uduth koprayam kaattane,athine ekke vilichiruthi interview cheyyan athilum valya pottammarum,vallatha kaalam thANNe ,iniyulla genaration nte karyam enthakumo aavo ithupoleth oronn koodi kondirikka
വിവരം ഇല്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിച്ചുമനസിലാക്കു
Starts at 2:28
I dont want to hurt or insult trans or any other queer people, but this is becoming like a trend nowlet them live in peace. But, so many youth may get confused. Idayil pennungalk anungale pole avan ayrnnu ishtam, ipo females are more going towards to become independant and bold enough as a female itself.
At the same time fashion industry is around the neck of females, make up industry, fashion industry, dressing, cosmetics products and surgery etc,these are becoming a major part of life. So now the trend ulta aakunnu. Anungal polum athil attracted aunnu, munne anungale pole aayal kollam ennu vijaricha pennungal. Ippol pennungale pole aavan agrahikkunna anungal.
This is what happened in the US and UK, and then they want to compete with women in sport other areas. They will also call women sis women, or womb bearers . Slowly brainwashing children and teenagers . 😢
Transwomen were there always. Just that they are getting visibility and acceptance now.
പണ്ടത്തെ കാൾ ആണല്ലോ ഇങ്ങന സംഭവിക്കുന്നത്
മകൾ എത്രയും പെട്ടെന്നു വരട്ടെ.... ഒരുപാട് സ്നേഹവും സന്തോഷവും കിട്ടട്ടെ
എനിക്ക് തോനുന്നു അമേയ bisexual ആണെന്
Look like amritha suresh
Aanayirkumbol anu bangi...ipol vesham ketiya pekolam
Science പുരോഗമിച്ചാൽ അക്ഷരം ഇനിയും കൂടുമോ?!?
English ൽ ആകെ 26 അക്ഷരമേ ഉള്ളൂ, കൂടെ അതിനുമൊരു പരിഹാരം കാണണ൦.
It's not science. It's identity.
@@suhaspisharody8287
This anchor follows The Science..
@@infinitegrace506 probably he is needs education
@@suhaspisharody8287
They think others need to be educated 😂
@@infinitegrace506 thats called ignorance. This is not even a disease. World has moved on. If it's science he is clearly not updated with modern science.
I love anchor ❤️❤️❤️❤️
Wife egene yaa mariche
ഇപ്പോ ഇത് ട്രെൻഡിംഗ് ആണ് നല്ലൊരു ടൈം വരെ നോർമൽ ആയി ജീവിക്കും അth കഴിയുമ്പോ പിന്നെ ട്രാൻസ് ആകും ഇതെന്താ ഇങ്ങനെ???
അഹംകാരം
@@Prasanna78 അഹങ്കാരം അല്ല വേറെ പേര് പറയേണ്ടി വരും
Ath avarice kariyamalle nigale badhikathodathollam Kalam enthan problem
@@ShijinaRiyas-fj9pd എന്റെ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട് നിങ്ങൾക് ഇപ്പോ എന്താണ് പ്രോബ്ലം
@@akhilabAb-nu2um mattoralude jeevithathe kurich abhiparayam parayan nigalk engeneyan avakasham undakunnath... oralude ashayatheyo opinion yo nigalk question cheyyam oralude lifene kuruch nigalk comment cheyyan pattumo.
ട്രാൻസ് സമൂഹത്തിന് ethoru pation ആയി മാറിയിരിക്കുന്നു 🥴
Ivare enthina kuttam parayune. Aregilum veruthe thonunnapole ithrayum pain sahichu surgery cheiyumo.
Currect
Kashtam
Iam always thinking why this specific current era tending more to be a transgender? 🤔What will be the reason? 👀👀. A study should be conducted.😀😊
It's prevailing from the time man exits but people never disclosed...now with the development of information technology news can reach us quickly as well as they are getting acceptance
Hormone issues and biological, physical issue, children born to weak father's, mother's ect
Yes, enthina oru penninte jeevitham nashippikkunne, 😢 enikkariyam 2 kuttikalayittu husband gay anennarinje ennittum ellam sahichu jeevikkunnu , arudem munpil thanum thante family nanam kedathirikkan😢
Oru vivaham kazhinj oru kuttiyumaittano ? Epo njan transwomen annennu🙏🙄🙊🙉🙈
Really mad
Eth entha enganea akunath🙄ariyunavar parayoooo motham epo Anum pennum kalaral analo😇
Trans jandar sharikkum purushanum sthreeyum thanneyan awarude manasil pennawan oru aagraham adinn vendi awar ethreyo vedanagal sahikunnu pennanengil prasavikkum aananengil makkalum aagum oru tharam manasigamayirikkum pinnenda parayendad
Nattapradh
ഒരു കുഞ്ഞുണ്ടായിട്ടു transwomen
അതാണ് മനസ്സിലാവാത്തത്
അമൃത സുരേഷ് ntay മാതിരി ഉണ്ട്.
അവതാരാകന് ഒരു പ്രണയം കാണുന്നില്ലേ 😀
Ithil ninnenkilum ellarum manassilaakatte there is no third gender
First u may get some happiness later u will repent.
കഷ്ടം...
വലിയ സംഭവം ആണ് പറയുന്നത് 🥴🥴
T
Kuthi kazhappppp
എന്തു കഷ്ടം