ഇനി പാർട്ടി തണലിൽ പിടിച്ചു നിൽക്കാനാകില്ല | Dr. Arun Kumar | P P Divya | Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഇനി പാർട്ടി തണലിൽ പിടിച്ചു നിൽക്കാനാകില്ല; ഡോ. അരുൺ കുമാർ | P P Divya | Naveen Babu
    #PPDivya #Naveenbabu #drarunkumar #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 234

  • @hamzavm1673
    @hamzavm1673 2 ชั่วโมงที่ผ่านมา +33

    അരുൺടി പി ദിവ്യയെനല്ലവണ്ണംവെള്ളപൂശി എടുക്കുന്നു ഉണ്ടല്ലോ

  • @sangeethqt.a1087
    @sangeethqt.a1087 2 ชั่วโมงที่ผ่านมา +59

    സുജയാ പാർവതി എത്ര അർജവത്തോടെയാണ് നവീൻ ബാബുനെ കുറിച്ച് പറഞ്ഞതും അതിലേറെ അർജവത്തോടെയാണ്‌ ദിവ്യ യെ അടിച്ചർത്തിയത് കണ്ടുപഠിക്കു അരുൺ

    • @Umesh-eq2ne
      @Umesh-eq2ne ชั่วโมงที่ผ่านมา

      അത്‌ സുജയ സംഘി ആയത് കൊണ്ട്. പി. പി. ദിവ്യ ഒരു കമ്മ്യൂണിസ്റ്റ്‌കാരിഅല്ലെ അതുകൊണ്ടു സുജയാ വായിട്ട് അലക്കും... ബിജെപി അനുഭാവി വല്ലോം ആയിരുന്നെങ്കിൽ വായിൽ പഴം തിരുകിയ പോലെ ഇരുന്നേന്നെ.

    • @Rinu-678
      @Rinu-678 39 นาทีที่ผ่านมา +1

      Ath avalk avarodulla sneham kondalla avalude aavesham kandille energy kandille ath party nokeetulla avesham aan allade Naveen sirnodum avare familyodum ulla ishtam kondalla 😊

  • @SreeJiths-p9w
    @SreeJiths-p9w ชั่วโมงที่ผ่านมา +29

    അരുണേ വെളുപ്പിക്കരുതേ, nanamillallo തനിക്ക് 😂😂😂😂

    • @lovemykeralam8722
      @lovemykeralam8722 7 นาทีที่ผ่านมา +1

      സത്യമല്ലേ പറയാൻ പറ്റൂ

  • @gincyrony953
    @gincyrony953 ชั่วโมงที่ผ่านมา +25

    ദിവ്യയെ കുറിച്ച് ഒത്തിരി ഇപ്പോൾ കേൾക്കുന്നുണ്ട്. ഇതു ആദ്യ സംഭവം അല്ല അവരുടെ ജീവിതത്തിൽ.

  • @PradeepKumar-sw8hl
    @PradeepKumar-sw8hl ชั่วโมงที่ผ่านมา +10

    അന്നത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഞാനും ആലോചിച്ചു നോക്കിയിരുന്നു . ഭയാനകം

  • @kaladharanneelakantan5704
    @kaladharanneelakantan5704 2 ชั่วโมงที่ผ่านมา +33

    പി പി ദിവ്യയെപ്പറ്റി ഒന്നും അരുൺ കെട്ടുകാണില്ല ,പക്ഷേ എല്ലാവർക്കും അമ്ലെഷ്യം പിടിപെടില്ലല്ലോ .. തലശ്ശേരിയിൽ ഒരു വിഷയം ഉണ്ടായിരുന്നു

  • @lalanv9354
    @lalanv9354 ชั่วโมงที่ผ่านมา +23

    അരുൺ ദിവ്യക്ക് ഇതിന് മുമ്പ് ഇതു പോലെ ഒരു കേസ് ഉണ്ടായിരുന്നു.

  • @anasanasikkaz2106
    @anasanasikkaz2106 2 ชั่วโมงที่ผ่านมา +52

    ഓ ന്യായീകരണ മോട്ട 😀😂

    • @shreya1809
      @shreya1809 ชั่วโมงที่ผ่านมา +2

      സത്യം🥱

  • @funnycat1551
    @funnycat1551 ชั่วโมงที่ผ่านมา +7

    അദ്ദേഹത്തിന്റെ ജീവിതം തന്നെ അവസാനിപ്പിച്ച P P ദിവ്യയുടെ രാഷ്ട്രീയജീവിതവും ഇവിടെ അവസാനിക്കണെ എന്നാണ് എന്റെ പ്രാർത്ഥന

  • @sajisaji2153
    @sajisaji2153 ชั่วโมงที่ผ่านมา +13

    അരുണേ..... താങ്കൾക്കിങ്ങനെ പറയാൻ തോന്നുന്നെങ്കിൽ അത്ഭുതം. സാധാരണ ഇവരെയൊക്കെ വെള്ളപൂശലായിരുന്നു.

  • @ajeshkumar280
    @ajeshkumar280 ชั่วโมงที่ผ่านมา +34

    അയാൾ മരിച്ചില്ലായിരുന്നുങ്കിൽ നിങ്ങൾ തന്നെ അഴിമതിക്കാരനാക്കി ചർച്ച നടത്തും..

  • @binoshart8731
    @binoshart8731 2 ชั่วโมงที่ผ่านมา +44

    3:54 മുതൽ വെള്ളപൂശൽ മഹാമാഹമാണ് സൂർത്തുക്കളെ..😮

    • @tomcruiseMI
      @tomcruiseMI 2 ชั่วโมงที่ผ่านมา +3

      അത് പിന്ന അങ്ങനെ ആയിരിക്കുമല്ലോ 😅 916 അടിമ ❤

  • @saleeshresmi6150
    @saleeshresmi6150 ชั่วโมงที่ผ่านมา +4

    പാർട്ടി മാത്രം നോക്കരുത് അരുൺ കുമാർ മനുഷത്വം കുടി ഉണ്ട്

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 ชั่วโมงที่ผ่านมา +13

    ന്യായീകരിക്കരുത്.. പൊതുജനങ്ങള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിച്ച് മൊട്ട പാര്‍ട്ടിക്ക് വേണ്ടി മെഴുകുന്നു..
    ഒരു മനുഷ്യനെ നാവ് കൊണ്ട് കൊല്ലുകയാണ് ചെയ്തത്.

  • @sajeevank7203
    @sajeevank7203 54 นาทีที่ผ่านมา +1

    പ്രശാന്തിനെ വിശ്വസിച്ചത് മാത്രമായിരുന്നു ദിവ്യയുടെ അബദ്ധം . അല്ലാതെ ദിവ്യ ഒരു പുണ്യാളത്തി ആയിരുന്നു .. മാലാഖയുടെ പ്രതിരൂപം ...ഹ ഹ .

    • @mframe2331
      @mframe2331 33 นาทีที่ผ่านมา

      സത്യം നിഷ്ക്കു ദിവ്യ😂

  • @muhammedfahis8068
    @muhammedfahis8068 ชั่วโมงที่ผ่านมา +8

    ദിവ്യ യുടെയും അവസാന യാത്ര അയപ് ജില്ലാ പ്രസിഡന്റ്‌ ആയിരിക്കെ

  • @renjithkrishnannair6341
    @renjithkrishnannair6341 2 ชั่วโมงที่ผ่านมา +26

    അരുണേ ഇത്രയും സ്വാധീനം ഭരണതിൽ ഉള്ള താൻ പറഞ്ഞ ആ മഹതി ശുപാർശ ചെയ്ത ഒരു കാര്യത്തിൽ പിന്നെ ഒരു ADM കൈക്കൂലി ചോദിക്കുമോ? ചോർ ഉണ്ണുന്ന ബുദ്ധി പോരായോടോ ചിന്തിക്കാൻ. താൻ അവളെ വെളുപ്പിക്കുന്നത് നിർത്തെടാ

    • @Umesh-eq2ne
      @Umesh-eq2ne ชั่วโมงที่ผ่านมา

      അല്ല ചേട്ടാ ഈ ദിവ്യക്ക് അയാളെ കൈകൂലി കേസിൽ നാണം കെടുത്തിയിട്ട് എന്താണ് ലാഭം..?. ഇതിൽ ആരാണ് തെറ്റ് ശരി എന്നൊക്കെ വൈകാതെ തെളിയും...

    • @nisarahamed8625
      @nisarahamed8625 ชั่วโมงที่ผ่านมา

      ​@@Umesh-eq2neഎൻ്റെ അഭിപ്രായത്തിൽ പിപി ദിവ്യയും പ്രശാന്തനും തമ്മിൽ ഉള്ള ബന്ധം അന്വേഷിക്കണം.

  • @salimmoozhikkal3832
    @salimmoozhikkal3832 ชั่วโมงที่ผ่านมา +4

    എഡിഎമ്മിന്റെ അവസ്ഥ കൃത്യമായി വിവരിച്ചെന്ന് വരുത്തി പിപി ദിവ്യയെ വെളുപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല അരുണേ...

  • @Indian-qy7ez
    @Indian-qy7ez 2 ชั่วโมงที่ผ่านมา +13

    ക്ഷണിക്കപ്പെടാതെ ചെന്ന കാലൻ.. ജീവനും കൊണ്ട് പോയി

  • @kareemlalapk4054
    @kareemlalapk4054 ชั่วโมงที่ผ่านมา +9

    'അധികാരം മനുഷ്യനെ ദുഷിപ്പിക്കും..'
    CarlMarx

  • @സ്രാങ്ക്
    @സ്രാങ്ക് ชั่วโมงที่ผ่านมา +3

    മൊട്ട നാളെ യൂട്ടേൺ അടിക്കുമോ

  • @azeefmohammed3788
    @azeefmohammed3788 ชั่วโมงที่ผ่านมา +5

    അരുണേ താങ്കൾ ഒരു മാധ്യമ പ്രവർത്തകനിൽ നിന്നും മുകളിൽ നിന്നും കിട്ടുന്ന ക്യാപ്സൂൾ വിഴുങ്ങി ഛർദിക്കുന്ന വെറുമൊരു ന്യായീകരണ തൊഴിലാളിയിലേക്ക് തരം താഴ്ന്നിരിക്കുന്നു....

  • @grandstream1293
    @grandstream1293 ชั่วโมงที่ผ่านมา +2

    അരുൺ ദിവ്യയെ വെളുപ്പിക്കല്ലേ

  • @SunilKumar-tr4om
    @SunilKumar-tr4om 31 นาทีที่ผ่านมา +1

    അരുണേ നാണമില്ലേ ഇങ്ങനെ ന്യായീകരണ തൊഴിലാളി ആകാൻ

  • @rageshmk9396
    @rageshmk9396 2 ชั่วโมงที่ผ่านมา +10

    ഇന്നലെ പറഞ്ഞത് മാറി . 😮

  • @grandstream1293
    @grandstream1293 ชั่วโมงที่ผ่านมา +1

    അരുണിന്റെ വാക്കുകൾ വെറും സ്ക്രിപ്റ്റ്

  • @abeyzachariah9597
    @abeyzachariah9597 ชั่วโมงที่ผ่านมา +2

    അയാളിപ്പോൾ മരിച്ചില്ലായിരുന്നെങ്കിൽ കാണാമായിരുന്നു നിങ്ങളുടെയൊക്കെ ചിലപ്പ് ദിവ്യയെ വെളുപ്പിച്ചതു മതി

  • @beenarl4529
    @beenarl4529 ชั่วโมงที่ผ่านมา +1

    നവീൻ ബാബു സാറിന്റെ ചരിത്രം പഠിക്കാത്ത പി.പി. ദിവ്യയും ദിവ്യയുടെ ചരിത്രമറിയാതെ വാചകമടിക്കുന്ന അരുണും ... .

  • @jayanAlathur
    @jayanAlathur 24 นาทีที่ผ่านมา

    പെട്രോൾ പമ്പ് അപേക്ഷകരുടെ (ശ്രീ പ്രശാന്തൻ ഉൾപ്പെടെയുള്ളവരുടെ) ശബ്ദരേഖ പുറത്തുവിട്ട റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ

  • @mohanank1881
    @mohanank1881 ชั่วโมงที่ผ่านมา +4

    മൊട്ട ദിവ്യയെ വെറുപ്പിക്കാൻ തുടങ്ങി

    • @mohanank1881
      @mohanank1881 ชั่วโมงที่ผ่านมา

      പ്രശാന്തൻ ദിവ്യയുടെ ബിനാമി

  • @vahabkm1386
    @vahabkm1386 2 ชั่วโมงที่ผ่านมา +6

    നവീൻ ബാബുവിനെ പറ്റി പറയണമെന്നില്ല ദിവ്യനെ പറ്റി പറയൂ

  • @94472942
    @94472942 ชั่วโมงที่ผ่านมา +2

    പി പി ദിവ്യ എന്നാൽ പെട്രോൾ പമ്പ് ദിവ്യ എന്നാണ്. വളരെ മോശമായി പോയി.

  • @manuvijayan8978
    @manuvijayan8978 ชั่วโมงที่ผ่านมา +2

    പ്ലേറ്റ് മാറ്റി.

  • @alwaysmiracles369
    @alwaysmiracles369 2 ชั่วโมงที่ผ่านมา +11

    Veluppikkal

  • @AnilKumarP-d7s
    @AnilKumarP-d7s ชั่วโมงที่ผ่านมา +1

    അതൊന്നും അല്ല പ്രശനം a❤️ഫോണിൽനിന്നും ആർക്കു വിളിച്ചു ആരുടെയൊക്കെ ഫോൺ വന്നു എന്നൊന്നും അരുൺ പറയുന്നില്ല നിങ്ങൾ areyanu😊പേടിക്കുന്നത് നിങ്ങളെ വിശ്വസിക്കുന്ന ജനങ്ങൾക്കാണ് ജനങ്ങൾക്കാണ് നിങ്ങൾ ഉത്തരം നൽകണം യെസ് sir കോറി അത് തന്നെ

  • @vismayaengineerings8304
    @vismayaengineerings8304 53 นาทีที่ผ่านมา

    ദൈവമുണ്ട് അത് ആരും മറക്കരുത്

  • @framemedia5596
    @framemedia5596 17 นาทีที่ผ่านมา

    അരുൺ എന്ത് പറ്റി ഒരു സ്നേഹം.... ചേച്ചിയെ വെറുപ്പിക്കാൻ നോക്കുന്നു

  • @AnilKumarP-d7s
    @AnilKumarP-d7s ชั่วโมงที่ผ่านมา +1

    യെസ് അരുൺ sir നിങ്ങൾ അവസാനം പറഞ്ഞത് ശരിയാണ് yes Dr അരുൺ yes

  • @unseenone8628
    @unseenone8628 2 ชั่วโมงที่ผ่านมา +4

    ബ്രാഹ്മണിക്കൽ ഹെജിമണിയെപ്പറ്റി പറഞ്ഞ് സമൂഹത്തിൽ വിഷം കലക്കിയ അരുൺ, തൊടുക്കുന്ന വാക്കിനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അറപ്പ് തോന്നുന്നു.

  • @mujeeb4xbit
    @mujeeb4xbit 2 ชั่วโมงที่ผ่านมา +16

    ഇന്നലെ ദിവ്യയെ ന്യായീകരിച്ച മൊട്ട ഇപ്പോ കളം മാറ്റി

  • @ElevateYourselfIn2024
    @ElevateYourselfIn2024 ชั่วโมงที่ผ่านมา +1

    പെട്രോൾ പമ്പ് (PP) ദിവ്യയായി മാറി.😢

  • @vikkymikky1
    @vikkymikky1 2 ชั่วโมงที่ผ่านมา +3

    അയ്യോ അങ്ങനെയൊന്നും പറയരുത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മാതൂകാ പരമായ പ്രവർത്തനം ആണ് നടത്തുന്നത്. പോരാഞ്ഞിട്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്നു പറഞ്ഞാൽ ആരാ. ഭൂമിയുടെ അച്ചു തണ്ടിന്റെ ചെരിവ് നിവർത്തുന്ന പ്രവർത്തനത്തിൽ പങ്കു വഹിച്ചു. നെപ്ട്യൂണിലും പ്ലൂട്ടോയിലും സാമ്രാജ്യത്വത്തിനെതിരെ സമരം നയിച്ചു. ചൊവ്വയിൽ DYFI യുടെ ആദ്യത്തെ ബ്രാഞ്ച് സ്ഥാപിച്ചു. പുന്നപ്ര വയലാർ സമരത്തിൽ സഖാക്കളുടെ വാരിക്കുന്തത്തിന് മൂർച്ച കൂട്ടുന പ്രവർത്തനം. ഇതൊന്നും എന്തേ പറഞ്ഞില്ല. ഏറ്റവും ഒടുവിൽ കേരളത്തിൽ വിശിഷ്യാ കണ്ണൂരിൽ സിപിഎം ന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കാൻ സ്വയം തയ്യാറായി മുന്നോട്ട് വന്ന ആളെ ഇങ്ങനെ അപമാനിക്കരുത്

  • @YELLOWBLASTERSKERALA
    @YELLOWBLASTERSKERALA ชั่วโมงที่ผ่านมา +2

    നിങ്ങൾ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. സത്യാവസ്ഥ അന്വേഷിക്കാത്ത വാർത്ത നൽകുന്ന നിങ്ങൾ എത്ര കുടുംബത്തെ അപമാനിച്ചിട്ടുണ്ട് ഒന്ന് ചിന്തിക്കുന്നത് നന്നാവും

  • @sajeevm3801
    @sajeevm3801 ชั่วโมงที่ผ่านมา +1

    അവരുടെ ബോഡി language.. ദിവ്യ ഒരു ക്രിമിനൽ മൈൻഡ് ഉള്ള ആൾ ആകണം അല്ലെങ്കിൽ ഇതുപോലെ പെരുമാറാൻ കഴിയില്ല...

  • @AjeeshMpAje
    @AjeeshMpAje ชั่วโมงที่ผ่านมา +2

    മൊട്ട എന്താണ് പറയുന്നത്

  • @savithavasu9549
    @savithavasu9549 ชั่วโมงที่ผ่านมา +1

    Mr അരുൺ കുമാർ.. താങ്കൾ പറഞ്ഞപ്പോളാണ് മനസിലായത്.ദിവ്യ പച്ചവെള്ളം പോലും ചവച്ചരച്ചു കുടിക്കുന്ന ഒരു പാവത്താനാണെന്ന്. ആ പഹയൻ പ്രശാന്തനെ ഇങ്ങനെ വിശ്വസിച്ചു ലോ😂

  • @starliner76
    @starliner76 2 ชั่วโมงที่ผ่านมา +19

    അരുണിനും. ഇന്നലെ മുഴുവന്‍ പരമ ബോര്‍ ആയിരുന്നു. ശരിക്കും ഒരു അടിമ. ഇന്നും അതില്‍ നിന്നും മുഴുവനും ഇറങ്ങി പോരാന്‍ കുറച്ചു പ്രയാസം

  • @mksshaji
    @mksshaji ชั่วโมงที่ผ่านมา

    വാൾ കൊണ്ടും വാക്ക് കൊണ്ടും ആളെ കൊല്ലാൻ മടിക്കാത്ത പാർട്ടി 😕

  • @hamzavm1673
    @hamzavm1673 2 ชั่วโมงที่ผ่านมา +3

    പ്രശാന്ത്കോൺഗ്രസ് ആരോപിക്കും പോലെദിവ്യയുടെഭർത്താവിൻറെബിനാമിആയിരിക്കും

  • @rajeshmenon3222
    @rajeshmenon3222 2 ชั่วโมงที่ผ่านมา +3

    Who called divya on stage? How she knew about this function??

  • @sabnanazer2195
    @sabnanazer2195 2 ชั่วโมงที่ผ่านมา +6

    നിങ്ങൾ അവരെ വെള്ളപൂശുവാണ്‌ സർ

  • @prakashbabu7220
    @prakashbabu7220 2 ชั่วโมงที่ผ่านมา +3

    സിപിഎം നിലനിൽക്കണോ അല്ല ദിവ്യ നിലനിൽക്കണോ

  • @skyland0
    @skyland0 2 ชั่วโมงที่ผ่านมา +5

    എല്ലാ വിഴുപ്പുകളെയും ചുമക്കുന്ന നിലപാട് ആണ് ഇപ്പൊൾ സിപിഐഎം നടത്തിക്കൊണ്ട് ഇരിക്കുന്നത്..... ഇനി ആരും ഞങ്ങൾക്ക് വോട്ട് ചെയ്യരുത് എന്ന് സിപിഐഎം തന്നെ വിളിച്ചു പറയുന്നു... 😂😂😂😂😂😂😂😂😂😂

  • @ziyadcvcvz968
    @ziyadcvcvz968 27 นาทีที่ผ่านมา

    *തെറ്റുകൾ തിരുത്തി നല്ല തീരുമാനങ്ങൾ എടുത്ത് പ്രവർത്തിക്കാൻ സിപിഎമ്മിന് ബോധോദയം നൽകിയ സഖാവ് പിവി അൻവറിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ*

  • @ShibuJohn-op6nn
    @ShibuJohn-op6nn 2 ชั่วโมงที่ผ่านมา +4

    യാത്രയയപ്പ് മീറ്റിംങ്ങിൽ ഒന്ന് ഇരിത്തി കളിയാക്കാൻ നോക്കിയതാ രണ്ടാമത് മറ്റെ എന്തെങ്കിലും വൈരാഗ്യം കൂടെ കാണും പക്ക്ഷ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ഇവർ സ്വപ്നത്തിൽ പോലും കരുതി കാണില്ല

  • @Arshad-bz5yu
    @Arshad-bz5yu ชั่วโมงที่ผ่านมา +1

    ഇതിനെല്ലാം കാരണക്കാർ ദിവ്യയും പ്രശാന്തും ആണല്ലോ

  • @falconnetwork2022
    @falconnetwork2022 ชั่วโมงที่ผ่านมา +1

    ഏത് PR ഏജൻസി ആണ് ഈ നാടകത്തിന്റെ പിന്നിൽ അതും കൂടെ അന്യഷിക്കണം

  • @amreshkmp23
    @amreshkmp23 ชั่วโมงที่ผ่านมา +1

    എന്നാൽ പിന്നെ pp ദിവ്യയെ അരുണിന്റെ വീട്ടിലേക്ക് വിളിച്ചു കൂട്ടിക്കൊണ്ടുപോയി കൂടെ

  • @shiju8916
    @shiju8916 2 ชั่วโมงที่ผ่านมา +3

    കേട്ട കേൾവി പറയുന്ന... ജെ യ്ക്... ഇയാൾ ഇതൊക്കെ കാണുന്നോ ആവോ 😡കഷ്ട്ടം സിപിഎം കണ്ണൂർ

  • @Sagarpaul001
    @Sagarpaul001 ชั่วโมงที่ผ่านมา +3

    സ്ക്രിപ്റ്റഡ് 🤣

  • @sudhakumarr2581
    @sudhakumarr2581 ชั่วโมงที่ผ่านมา +1

    he badly needs two masala dosa

  • @Dr.aryan..muthumol
    @Dr.aryan..muthumol 7 นาทีที่ผ่านมา +1

    Mr araun proffesiionlism kanikanm.. Dgnity kalyalle. Nmuknulla snhm ningl ninglude kazhiv l depend chyoo ulla cash pore.. Party karude mood thangalle.. Nmmljm chora kazhikunne arun.. E oru timjng l divya k side pidikn ninglk oru thwora... 🙏🙏🙏🙏

  • @Arshad-bz5yu
    @Arshad-bz5yu ชั่วโมงที่ผ่านมา +1

    P. ശശിയിയാണോ അരുൺ ഉദ്ദേശിച്ചത് 😂😂

  • @VenuK-t7y
    @VenuK-t7y 2 ชั่วโมงที่ผ่านมา +3

    ആത്മഹത്യ യാണെന്ന് ഉറപ്പിച്ചോ അരുതാത്ത എന്തോ സംഭവിച്ചിട്ടില്ലേ

  • @roypaul.k8800
    @roypaul.k8800 2 ชั่วโมงที่ผ่านมา +5

    അത് പഴയിടം മോഹനൻ നമ്പൂതിരിയാകാം ....

  • @jayanAlathur
    @jayanAlathur 28 นาทีที่ผ่านมา

    കൈക്കൂലി കൊടുത്തുവെന്നു പറഞ്ഞിരുന്നുവല്ലോ. അതും കുറ്റകരമാണ്. സി ബി ഐ അന്വേഷിക്കേണ്ടിവരും. കാരണം വിഷയം പെട്രോളിയമാണ്.

  • @renjithkrishnannair6341
    @renjithkrishnannair6341 2 ชั่วโมงที่ผ่านมา +3

    അതെന്താടോ നിയമപരമായി എടുക്കാൻ പറ്റാത്തത്??? അവർ തന്നെ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ടല്ലോ തെളിവ്.

  • @palanknr9040
    @palanknr9040 2 ชั่วโมงที่ผ่านมา +4

    ഇന്നലെ ഇങ്ങിനെ അല്ലല്ലോ ഇയാൾ പറഞ്ഞത്? മരണം അഴിമതി ഇല്ലാതാകുമോ എന്നല്ലാമായിരുന്നല്ലോ. ഇന്ന് മനുഷ്യത്വമുള്ള ഏറെ പേരും മനുഷ്യത്വപരമായി പ്രതികരിക്കുന്നത് കണ്ടിട്ടായിരിക്കും മനംമാറ്റം. കഷ്ടം... എന്നിട്ടും പി പി ദിവ്യ പുകഴ്ത്തൽ നിർത്താൻ മനസ് വരുന്നില്ല. വെളുപ്പിക്കൽ തുടരുന്നു..

  • @irfana6558
    @irfana6558 ชั่วโมงที่ผ่านมา +1

    White wash

  • @arunlal3115
    @arunlal3115 2 ชั่วโมงที่ผ่านมา +3

    ഇയാൾ ഇന്നലെ പറഞ്ഞു വിജയൻസ് പ്രാഥമിക അന്വഷണം നടത്തി എന്ന് ഇന്ന് അതുപറയുന്നില്ലേ അടിമ

  • @anooprohini8096
    @anooprohini8096 ชั่วโมงที่ผ่านมา +1

    സിപിഎം സിന്ദാബാദ്.. സത്യസന്ധർ തുലയട്ടെ

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 56 นาทีที่ผ่านมา

    Shourakkaaran 🎉

  • @mvpadmini7923
    @mvpadmini7923 2 ชั่วโมงที่ผ่านมา +2

    നേതാവിൻ്റെ ക്വാളിറ്റിയാണല്ലോ ഇവിടെ തെളിയിക്കപ്പെട്ടത്ത്

  • @shiju8916
    @shiju8916 2 ชั่วโมงที่ผ่านมา +3

    കണ്ണൂർ സിപിഎം ഇത്രയും എന്തും നേടാൻ ഇങ്ങനെ ഉള്ളത് ആണല്ലോ ഇല്ലാത്ത കഥ.. പറഞ്ഞു.... ഇത് പോലെ ഇനി ആരും കാണാത്ത... ഇനി....?

  • @AneeshNavaikulam-zq2ys
    @AneeshNavaikulam-zq2ys ชั่วโมงที่ผ่านมา +1

    Kashttam mottey😂 thadaka thallaey ni anubhavikkum

  • @radhanair8568
    @radhanair8568 ชั่วโมงที่ผ่านมา

    Indian judiciary system also in question mark.

  • @nobimani2144
    @nobimani2144 ชั่วโมงที่ผ่านมา +1

    താങ്കൾ നല്ല റിപ്പോർട്ടരാണെങ്കിൽ ഇത് തെളിയിക്കണം

  • @manojmannur8353
    @manojmannur8353 2 ชั่วโมงที่ผ่านมา +2

    അദ്ദേഹത്തിൻ്റെ ഫോൺ കോളുകൾ മറ്റും അന്വേഷിക്കണം

  • @brothervsbrother2421
    @brothervsbrother2421 2 ชั่วโมงที่ผ่านมา +1

    ഇതാണ് പറഞ്ഞത് വിനാശകാലേ വിപരീത ബുദ്ധി

  • @Sfadikam
    @Sfadikam ชั่วโมงที่ผ่านมา

    അരുണൊക്കെ ഇങ്ങനെ മാറണമെങ്കിൽ.. 🙏🙏

  • @dondilbhai
    @dondilbhai 26 นาทีที่ผ่านมา

    നിയമപരമായി നല്ല കുരുക്കുണ്ട്. മറുനാടൻ കാണിക്കുന്ന ധൈര്യം അരുണും കാണിക്കണം

  • @pkbalan5766
    @pkbalan5766 2 ชั่วโมงที่ผ่านมา

    You are great

  • @drsreelakshmi2132
    @drsreelakshmi2132 23 นาทีที่ผ่านมา

    നല്ല സുന്ദരമായ ഞായികരണം. നാണം ന്നു പറഞ്ഞത് അയലത്ത് കൂടെ പോലും പോയിട്ടില്ല.
    ഇയാള് ഒരുകാലത്തും നന്നാവില്ല. അവളുടെ ധർഷ്ട്യത്തെ ഇതുപോലെ വെളുപ്പിക്കാൻ തന്നെ പോലെ ഒരുത്തനെ കൊണ്ട് ആകൂ. അവളെ ഒറ്റ വാക്ക് കൊണ്ട് അക്ഷരം തെറ്റാതെ സംബോധന ചെയ്യാം. കൊലപാതകി..a real murder. Don't put it on anyone else.
    താൻ വെളുപ്പിക്കേണ്ട. ധൈര്യം ഉണ്ടെങ്കിൽ ഒരന്വേഷണം വരട്ടെ. അപ്പോ അറിയാം അവൾക്ക് ബിനാമി ഇടപാട് ഉണ്ടൊന്നു. നിങ്ങൾ പറഞ്ഞ എന്തെങ്കിലും ഗുണം അവക്കുണ്ടെങ്കിൽ, ഒരു കാരണവശാലും ഇത് പോലെ ഒന്നും ചെയ്യില്ല.
    So please don't think we are fools dr arun

  • @AmanaCurtain
    @AmanaCurtain 2 ชั่วโมงที่ผ่านมา +1

    Arun pls dont explain like this i feel sad about navin sir he is a gem 💎

  • @SureshBabu-hy2us
    @SureshBabu-hy2us 2 ชั่วโมงที่ผ่านมา +2

    ദിവ്യ വേണോ ?
    പാർട്ടി വേണോ ?

  • @remithv316
    @remithv316 2 ชั่วโมงที่ผ่านมา

    Truly said...Dr.Arun

  • @sasikv594
    @sasikv594 ชั่วโมงที่ผ่านมา +1

    Motta adima

  • @vineethaav6652
    @vineethaav6652 2 ชั่วโมงที่ผ่านมา +4

    കൊന്നതാവും

  • @albinlawrence3102
    @albinlawrence3102 2 ชั่วโมงที่ผ่านมา +1

    Reporter also published that video clip,the content was inappropriate still decided to publish. So don’t act as you guys are not accountable

  • @jacksonkurian8060
    @jacksonkurian8060 2 ชั่วโมงที่ผ่านมา

    👍

  • @premrajcksreenilayam
    @premrajcksreenilayam 3 ชั่วโมงที่ผ่านมา

    എത്ര ദുഃഖകരം...

  • @justinecharalil3106
    @justinecharalil3106 2 ชั่วโมงที่ผ่านมา

    Arun.... please continue your hardwork to whitewash....
    All the very best

  • @sreekumarcp2047
    @sreekumarcp2047 35 นาทีที่ผ่านมา

    താങ്കൾ ഇവിടെ പറഞ്ഞു ദിവ്യ ഇതിന് മുമ്പ് മറ്റേതെങ്കിലും അഴിമതിക്കെതിരെ സംസാരിച്ച് കണ്ടിട്ടില്ല എന്ന്. ഓർമയില്ലേ കണ്ണൂർ തളിപ്പറമ്പിലെ സാജൻ എന്ന പ്രവാസിയുടെ കൺവെഷൻ സെന്ട്രറിന് അനുമതിക്ക് വേണ്ടി വർഷങളായി നടന്ന് കിട്ടാതായി അവസാനം ആത്മഹത്യ ചെയ്തത്. അന്നൊന്നും അനുമതി നൽകാത്ത വർക്കെതിരെ ഒരുവാക്കുപോലും പറഞ്ഞ് കേട്ടില്ല. അപ്പോൾ അഴിമതിയല്ല പ്രശ്നം മറ്റെന്തോ ആണെന്ന് മനസ്സിലാക്കാം.😊

  • @pjroy5052
    @pjroy5052 ชั่วโมงที่ผ่านมา

    P P D ...അഡാർ....സ്ത്രീ തന്നെ വിഷജീവിക്കു സമം...56 വെട്ട് പാർട്ടി കൂടെയുണ്ടെങ്കിലോ.... പറയുകയും വേണ്ട

  • @bappankoya7265
    @bappankoya7265 56 นาทีที่ผ่านมา

    Is it clear wash

  • @gopakumar537
    @gopakumar537 9 นาทีที่ผ่านมา

    Pizha ayaval veendum pizhachu ennu parayano 😁😁

  • @basheerk6413
    @basheerk6413 2 ชั่วโมงที่ผ่านมา

    മഞ്ഞപ്പിത്തം പിടാച്ചവർക്ക് എല്ലാവരും അങ്ങനേഎന്ന് കരുദിക്കാണും ആമനുഷൃന് ആവിഷയം താങ്ങാൻകഴിഞ്ഞില്ല

  • @najmudeenkadar5823
    @najmudeenkadar5823 42 นาทีที่ผ่านมา

    അരുൺ കുമാർ ഈ വിഷയത്തിൽ താങ്കളുടെ വിശ്വാസ്യത നഷ്ടപെട്ടു
    നവീൻ സാർ മരിച്ച ദിവസം താങ്കളുടെ പെർഫോമൻസ് ഒന്ന് വീണ്ടും വീണ്ടും കാണുക
    താങ്കളുടെ രാഷ്ട്രീയ പക്ഷപാതിത്വത്തിൻ്റെ വികൃതമുഖം കേരള ജനത കണ്ടതാണ്
    ദിവ്യയെ ന്യായീകരിക്കാനായിരുന്നു അന്നും ഇന്നും താങ്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്
    മോശമാണ് അരുൺ
    താങ്കൾ തിരുത്തേണ്ടി വരും

  • @varghesekuttyjohn8394
    @varghesekuttyjohn8394 44 นาทีที่ผ่านมา

    Amyrasiraskan's Brahminical hegemony of Pazhayidam Mohanan😮

  • @nunus451
    @nunus451 2 ชั่วโมงที่ผ่านมา

    Sherikkum njanum athaanu aalojichath.... aa yaathra ayappil adhehathinte nissahaayamaaya iripp kandaal thanne ariyaam eatho lokath endho chindhayil aanenn.... paavam... pakshe makkalkk vendi onnoode aalojich theerumaanam edukkaamayirunnu ennu koodi njn aalojich pokunnu... vidhiye thadukkaan aarkkum aakillallo....