SARITHA MUKHAMUKHAM Final

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 1K

  • @manojvayoth9005
    @manojvayoth9005 18 วันที่ผ่านมา +68

    നാട്ടുകാരുടെ മുന്നിൽ ചിരിച്ച് കാണിക്കുന്ന മാന്യൻ, ഇദ്ദേഹത്തിനെ കുറേ ഇഷ്ടപ്പെട്ടുപോയല്ലോ എന്ന് ഓർത്ത് ഇപ്പോൾ ലജ്ജിക്കുന്നു. ഇയാളെ ജയിപ്പിച്ച് വിട്ട കൊല്ലക്കാരെ ഓർത്ത് സങ്കടവും ഉണ്ട്. God bless you Saritha...your are fantastic actress....😢

  • @rajeevpeethambaran4641
    @rajeevpeethambaran4641 17 วันที่ผ่านมา +23

    I had the pleasure of working with her on a film. She's truly a gem of a person.

  • @SagarGamingIndia
    @SagarGamingIndia 24 วันที่ผ่านมา +152

    ഈ മുകേഷും ഈ വീണയും ഇന്ന് ഒരേ ആശയം പങ്കിട്ട് ഒരേ പാർട്ടിയിൽ.. ആഹാ എന്തൊരു വിരോധാഭാസം..😂😂😂😂

    • @muralipk1959
      @muralipk1959 18 วันที่ผ่านมา +8

      വിരോധാഭാസമല്ല , ആഭാസം !

    • @Thunder998-f1g
      @Thunder998-f1g 18 วันที่ผ่านมา

      മുകേഷിന്റെയും ഗണേഷ്ന്റെയും പേര് ഉള്ളത് കൊണ്ട് ആണ് ഹേമ കമ്മീഷൻ report മുഴുവനും പുറത്ത് വിടാത്തത് സർക്കാർ

    • @samkuttyk.m6424
      @samkuttyk.m6424 16 วันที่ผ่านมา +3

      That is politics

  • @MsRajalekshmi
    @MsRajalekshmi ปีที่แล้ว +86

    ഇത്രയൊക്ക കാണിച്ചു കൂട്ടിയിട്ടും ചിരിച്ചും കൊണ്ടേ നടക്കുന്ന വ്യത്തികെട്ടവൻ

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 หลายเดือนก่อน +40

    മുകേഷ് അവസാനം അനുഭവിക്കേണ്ടി വരും. ഇവൻ എന്തിനാ പിന്നെ യും കല്യാണം കഴിച്ചത്. രണ്ടു സ്ത്രീ കളുടെ ജീവിതം തകർത്താവൻ 👍👍👍👍

    • @heather5037
      @heather5037 16 วันที่ผ่านมา +1

      You are right... Now, look at the news..

  • @Ichayantevava
    @Ichayantevava 17 วันที่ผ่านมา +34

    മുകേഷിന്റെ ഇപ്പോളത്തെ ഇഷ്യു ആയതിനു ശേഷം ഈ വീഡിയോ കാണുന്നവർ 😊

  • @ChandraKala-wy8uz
    @ChandraKala-wy8uz ปีที่แล้ว +133

    സരിത, നിങ്ങൾ എത്ര സുന്ദരിയാണന്നോ 😍😍😍 അന്നും ഇന്നും എന്നും god bless you dear 👍👍👍

  • @padmajapappagi9329
    @padmajapappagi9329 16 วันที่ผ่านมา +9

    എന്തൊരു നീചൻ ആയ മനുഷ്യൻ.... പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും.....ഇങ്ങനെ ഉള്ള നീചന്മാർ അഴി എണ്ണണം.... മാക്സിമം ശിക്ഷ ദൈവം കൊടുക്കട്ടെ 🙏🙏

  • @wandersmart
    @wandersmart ปีที่แล้ว +628

    ഈ മുകേഷിന്റെയും ഗണേഷിന്റെയും കുടുംബപുരാണം കേൾക്കുമ്പോളാണ് ജഗദീഷിന്റെ മഹത്വം നമ്മൾ മനസ്സിലാക്കുന്നത്. പാവം അമ്മമാർ

  • @saifashif4835
    @saifashif4835 19 วันที่ผ่านมา +28

    ഇവർ റാസൽ ഖയ്മയിൽ ഉള്ളപ്പോൾ ഒരുപാടു തവണ കണ്ടിട്ടുണ്ട് ഞങ്ങളുടെ ഷോപ്പിൽങ് മാളിൽ വരുമായിരുന്നു കുട്ടികൾ ഒന്നിച്ചു വളരെ സൗമ്യമായ പെരുമാറ്റം സ്നേഹാസമ്പന്ന കുലീനമായ ഇടപെടൽ ഞങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്
    തെറ്റുകുറ്റങ്ങൾ ആർക്കും ഉണ്ടാകാം പക്ഷെ അയാൾ തെറ്റുകൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു

  • @rekham4620
    @rekham4620 ปีที่แล้ว +669

    ഒരു നടനെന്ന നിലയിൽ പോലും ഇയാളെ ഇഷ്ടപ്പെട്ടു പോയല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു... സരിതാ.. നല്ലത് മാത്രം വരട്ടെ 💯💯💯😘😘

  • @shaheedabacker1605
    @shaheedabacker1605 5 หลายเดือนก่อน +19

    എത്ര സങ്കടത്തോടെ അവർ പറയുന്നത്. ..അവർക്ക് പണമുള്ളതുകൊണ്ട് അവർ ജീവിച്ചു ബാക്കി ഉള്ള സ്ത്രീകൾ ആണേൽ 😭

  • @positivity798
    @positivity798 ปีที่แล้ว +248

    I can't control my tears... because my mom also has same life with my father

    • @akplays7577
      @akplays7577 ปีที่แล้ว +6

      stay strong.... your MOM is with you right

    • @positivity798
      @positivity798 ปีที่แล้ว +2

      @@akplays7577 😍

    • @sajitha789
      @sajitha789 ปีที่แล้ว +1

      Fatherinu personality disorder undo

    • @arjunrajendran4826
      @arjunrajendran4826 ปีที่แล้ว +3

      Stay strong, there are more people loving you than you know. The whole universe is backing you..! ❤️

    • @radhasris4846
      @radhasris4846 ปีที่แล้ว +1

      Stay strong your mom is with you right

  • @lakshmypriyamadhu1032
    @lakshmypriyamadhu1032 ปีที่แล้ว +118

    Saritha Ma'am, You are such a pure soul, May God bless you and your children..

  • @ajithakumarikk7306
    @ajithakumarikk7306 ปีที่แล้ว +217

    സരിത എത്രമാത്രം അനുഭവിച്ചു നല്ലതു മാത്രം വട്ടെ എന്ന് പ്രാർഥിക്കാം

  • @shylaabraham6450
    @shylaabraham6450 ปีที่แล้ว +71

    Real color of Mukden. Wow. 🥺🥺. I feel like crying listening to Saritha. Very painful.

  • @shira5683
    @shira5683 ปีที่แล้ว +326

    ഇനിയും കരയല്ലേ... സന്തോഷിക്കൂ. ഇപ്പോഴെങ്കിലും നിങ്ങൾ രക്ഷപെട്ടല്ലോ.

  • @rachelgeorge4639
    @rachelgeorge4639 ปีที่แล้ว +235

    ഒരു അമ്മ,ഒരു സ്ത്രീ തനിയെ രണ്ടു കുട്ടികളെ അതും രണ്ട് ആൺകുട്ടികളെ, നന്നായി വളർത്തി ഉന്നത നിലയിൽ എത്തിച്ചു ,ശാന്തമായ മനസ്സുകൊണ്ട് അല്ല ജീവിത സാഗരത്തിൽ വലിയ വേലിയേറ്റം nadannukond ഇരിക്കുമ്പോൾ, സരിത നിങൾ എത്ര മഹിമ ഏറിയ സ്ത്രീ ആണെന്ന് നിങ്ങൾക്ക് അറിയില്ല .You are a model to all Women. ചതിയൻ, കൊള്ളരുതാത്ത, ഭൂലോക Fraud ൻ്റെ രക്തമാണ് കുട്ടികളിൽ.അവരെ ആണ് നിങൾ എല്ലാവർക്കും മാതൃകയാക്കാവുന്ന രണ്ട് ആൺകുട്ടികളായി വളർത്തിയെടുത്തത്
    You are Great mam
    You should not cry
    I hope mam would read this

    • @KarthikaK210
      @KarthikaK210 ปีที่แล้ว +3

      ഒരു സപ്പോർട്ടും ഇല്ലാതെ പെണ്ണും ആണും ആയ രണ്ട് കുട്ടികളെ ഞാനും അധ്വാനിച്ചു വളർത്താൻ ശ്രമിച്ചതിന് ഞാനിപ്പോൾ എല്ലൊടിഞു കിടക്കുന്നു സാധാരണ ഒരു സ്ത്രീ ക്ക് ഒരിക്കലും സാധിക്കില്ല എന്നു മനസ്സിലാക്കുന്നു അവസ്ഥയാണ് ഉണ്ടായത് പഠിക്കാൻ മിടുക്കരായ കുട്ടികളാൻകിൽ പറയുകയും വേണ്ട

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +1

      @@KarthikaK210 എന്ത് പറ്റി

    • @SPID45672
      @SPID45672 ปีที่แล้ว +1

      ​@@KarthikaK210 അയ്യോ .. എങ്ങനെ എല്ലു ഒടിഞ്ഞു ?? വീണോ ?? അതോ hus ഉപദ്രവിച്ചിട്ടാണോ??

    • @girijanarayanan7359
      @girijanarayanan7359 ปีที่แล้ว +1

      ​@@KarthikaK210uv
      Fcccc

    • @abdulrahmanmpookotil9374
      @abdulrahmanmpookotil9374 ปีที่แล้ว

      ലിംഗസത്വത്തിന്റ പേരിൽ മുതലകണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റ്‌നേതാക്കൾ എല്ലാം ഇങ്ങനെ തന്നെ മുഖ്യന്റെ മരുമകൻ തന്നെ കണ്ടില്ലേ ഭാര്യയെയും മക്കളെയും തെണ്ടിച്ചു കൊണ്ടല്ലേ പിണറായിയുടെ മകളെ കെട്ടിയത് മുഖേഷിന് എന്ത് മനുഷ്യത്വം കൊല്ലത്തെ വോട്ടർമാരെയും സ്വന്തം ഭാര്യയെയും മക്കളെയും വഞ്ചിച്ച പഹയൻ

  • @Anna...cfi369
    @Anna...cfi369 ปีที่แล้ว +121

    ദുഷ്ടൻ.... പാവം സ്ത്രീ...
    നിങ്ങൾക്ക് മക്കൾ ഉണ്ടാവും എന്നും തുണയായി.ദൈവം അനുഗ്രഹിക്കട്ടെ

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 ปีที่แล้ว +133

    Saritha is not just another cinemakaari... She is an actress and a dubbing artist in alll 4 south indian languages, having dubbed for herself andmajor actresses of 80s and 90s

    • @lissysaju3241
      @lissysaju3241 ปีที่แล้ว +5

      Not only actor but also a good mother mukash moonchy

    • @deepadavis8542
      @deepadavis8542 16 วันที่ผ่านมา +1

      even in 20's she has dubbed for top actresses

  • @hemat4394
    @hemat4394 ปีที่แล้ว +137

    എന്ത് നല്ല വ്യക്തി. ഇവരെ ആണല്ലോ മുകേഷ് കളഞ്ഞത്

    • @user-wj9cw8xr3j
      @user-wj9cw8xr3j 18 วันที่ผ่านมา +3

      വൃത്തികെട്ട ഒരാൾക്ക് നല്ല വ്യക്തിയും ആയിട്ട് ചേർന്ന് പോവാൻ ആവില്ലല്ലോ .

  • @sabivaiga5013
    @sabivaiga5013 ปีที่แล้ว +71

    Mam... 😍എനിക്ക് ജീവിതത്തിൽ കുറെ അനുഭവിക്കേണ്ടി വന്നിരുന്നു....ഇങ്ങനെ ഉള്ളവർ പുറമെ നല്ല വ്യക്തികളായി അഭിനയിക്കും... ഞാൻ കുറെ കരഞ്ഞു ജീവിതം പകുതി വെച്ച് നിർത്തേണ്ടി വന്നു... ഒരു മോൾ ജനിച്ചു ഇപ്പോൾ 7 വയസ്സ് 6 വയസ്സ് ആയപ്പോൾ ദൈവത്തെ പോലെ ഒരച്ഛനെ അവൾക്ക് കിട്ടി ഇപ്പോൾ സമാധാനം, സ്നേഹം, സന്തോഷം എല്ലാം അറിയുന്നു... ദൈവം തന്നതാണ് 🙏.... Sarithamam എത്ര നന്നായി സംസാരിക്കുന്നു ഒത്തിരി 😍🙏ദൈവം നല്ലത് വരുത്തട്ടെ.... കാതോട് കാതോരം സിനിമയിലെ face..ഒത്തിരി ഇഷ്ടം ആണ്...ഞാൻ ഒത്തിരി ആരാധിക്കുന്ന ഒരു നടി ഇപ്പോൾ respect ഉം ❤️❤️love u 😍😍🙏🙏

    • @sajitha789
      @sajitha789 ปีที่แล้ว +2

      Narccisst personality disorder ullavar ingineyanu

  • @sujigeorge4417
    @sujigeorge4417 ปีที่แล้ว +22

    Manju warrier vaa thurannaal ithilum valya kadhakal kelkkaan pattumaayirukkum.. Saritha maam . ... May God give u opportunities..

  • @Loop623
    @Loop623 ปีที่แล้ว +83

    ഒരാൾക്ക് നമ്മളെ വേണ്ടെന്ന് തോന്നിയാൽ ആ നിമിഷം അവിടെ നിന്നും തിരിച്ചുപോകുക.. വീണ്ടും അവിടെ നിന്നാൽ നേരിടേണ്ടി വരിക ഇത്തരം അനുഭവങ്ങൾ ആയിരിക്കും..

    • @vanithasree9633
      @vanithasree9633 ปีที่แล้ว +15

      പറയാൻ എളുപ്പമാണ്. But അവർ കാരണം നഷ്ടമായ നമ്മുടെ ജീവിതം ആരും തിരിച്ചു തരില്ല. ആ നഷ്ടം നമ്മുടെ മാത്രമാകും.

    • @bindumenon6278
      @bindumenon6278 5 หลายเดือนก่อน +1

      Correct

  • @agn4321
    @agn4321 ปีที่แล้ว +93

    പ്രേമം തോന്നിയാൽ കൊലപാതകിയും നന്മയുള്ളവനാണെന്ന് തോന്നും.

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +5

      Correct....kamithakkal aakubol eattavum nalla character aayerikkum kanikkunnathu....kalaynom kazhinjal Thani konom kanikkum

  • @jitheshjithesh920
    @jitheshjithesh920 ปีที่แล้ว +301

    പാവം സരിത... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യം കൈകാര്യം ചെയ്യുന്ന മുകേഷ് യഥാർത്ഥ ജീവിതത്തിൽ ഇത്ര മാത്രം ചെറ്റ ആയിരുന്നോ....??? 😔😔

    • @salmabeevi1987
      @salmabeevi1987 ปีที่แล้ว +12

      Mukesh enna nadane ishtamaan..pakshe Mukesh enna vyakthiye ishtamalla

    • @SkmvnTkms
      @SkmvnTkms 4 หลายเดือนก่อน +5

      ഒരു സ്ത്രിയുടെ ജീവിതവും രണ്ടു മക്കളുടെ സന്തോഷവും നശിപ്പിച്ച ഈ നശിച്ചവൻ ദേവിക എന്ന നർത്തകിയുടെ ജീവിതവും നശിപ്പിച്ചു.

  • @rahanasaneesh4744
    @rahanasaneesh4744 ปีที่แล้ว +160

    രണ്ടു മക്കളെയും നല്ല നിലയിൽ എത്തിച്ചു 🙏🥰

  • @Anna...cfi369
    @Anna...cfi369 ปีที่แล้ว +648

    Divorce പോലും വാങ്ങാതെ remarriage ചെയ്തിട്ടെന്തായി... അതും പൊളിഞ്ഞു... നിങ്ങൾക്ക് തുണയായി എന്നും മക്കൾ ഉണ്ടാവും സരിതാ...God bless you

    • @jmathew3942
      @jmathew3942 ปีที่แล้ว +10

      Isn’t that prostitution?

    • @thammu8910
      @thammu8910 ปีที่แล้ว +11

      Gopi sudhar polullavarde kankanda daivam .nammal e thinn manasilakandeth self love care respect marannu ponnu nammale marannu jeevikaruth parannu nadakuka.palakariyangalum ariyathe kalyanam kazhikum .

    • @yobyag
      @yobyag ปีที่แล้ว +1

      ഇത് കഴിഞ്ഞിട്ട് കുറെ ആയി ഇപ്പൊൾ അവർ തമ്മിൽ presnam ഇല്ല

    • @axxoaxx288
      @axxoaxx288 ปีที่แล้ว

      divorce cheythittu enthinu vivaham kazhikkanam?

    • @DreamWorld-sl2fk
      @DreamWorld-sl2fk ปีที่แล้ว +14

      Methil devika odiyaa ottum pinne aarum kanditillA

  • @RADIANCEOL
    @RADIANCEOL ปีที่แล้ว +747

    ഈ മഹാനെ ജയിപ്പിച്ചു വിട്ട വിവരദോഷികളായ കൊല്ലംകാർ...

    • @paru.1111
      @paru.1111 ปีที่แล้ว +10

      എല്ലാരും അങ്ങനെ അല്ല

    • @salujasatheesh998
      @salujasatheesh998 ปีที่แล้ว +8

      Sathyum... Athraku nalla allukala kolla karu

    • @seemadevadas2957
      @seemadevadas2957 ปีที่แล้ว +6

      Yes 100/

    • @salujasatheesh998
      @salujasatheesh998 ปีที่แล้ว +5

      Eniku ariyavunna ellarum.. Ethupolayannu...

    • @yakshypages
      @yakshypages ปีที่แล้ว +7

      Ellaarum illaa bro...okhi vannappo onnu thirinju polum nokkaathavan aanu iyaal..ennittum second tymum engane jayicho entho 🤢

  • @meghamalhar986
    @meghamalhar986 ปีที่แล้ว +121

    പുറമെ അങ്ങേര് ഓരോന്ന് പറയുന്ന കേട്ടാൽ ഇത്ര മാന്യൻ വേറെ ഇല്ല... മക്കൾ പറഞ്ഞിട്ടു ഒന്നൂടെ കെട്ടിയെന്നും പറഞ്ഞു നടക്കുന്ന kure മാന്യന്മാർ ഉണ്ട്. ആയ നേരം കെട്ടിക്കനായ മക്കൾക്ക്‌ നല്ല ജീവിതം ഉണ്ടാക്കി കൊടുത്തൂടെ

  • @preetharaj9392
    @preetharaj9392 ปีที่แล้ว +129

    Hi Durga,(Saritha) this is Preetha Raj, your friend and classmate till 5th standard in Alpha school. Remember those days, we used to go to Nimmi Chandra's house near our school?
    I still remember your bharatanatyam dance recitals, quickly followed by the Bangra dance we did as a group, during our annual day. Still have a few pictures. Am a great fan of your acting...Maro Charithra....what a movie...
    I have only one thing to say. Don't ever revisit the difficult periods of your life dear. It's not worth it. You are extremely talented and so please restart your career and do whatever you would like to do. Let your hair loose and live your life happily.
    Would like to reconnect if you wish to.

    • @jomonjames9990
      @jomonjames9990 ปีที่แล้ว +8

      So nice of you Mam
      God bless

    • @12345_abcd
      @12345_abcd ปีที่แล้ว +20

      What a genuine, honest & cordial comment! Hope you guys get connected soon, Preetha!

    • @johnutube5651
      @johnutube5651 ปีที่แล้ว +4

      Who is Durga? Saritha's original name is Abhilasha

    • @noufalbadusha7922
      @noufalbadusha7922 16 วันที่ผ่านมา

      She's really blessed to have a friend like you and vice versa

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +565

    കുടുംബം നോക്കാൻ അറിയാത്ത ആൾ നാട് നന്നാക്കാൻ നടക്കുന്നു.. വൃത്തികെട്ടവൻ...

  • @divyajomy2452
    @divyajomy2452 ปีที่แล้ว +46

    When ur loving a man unconditionally, sometimes u don’t see the red flags and vicious cycle of ABUSE. This happens to women irrespective of their education or social status. Hats off to you Mam, for raising ur sons in a dignified way. Mr. Mukesh, aren’t unashamed to keep a moustache and call urself a man.

  • @sreejithms2679
    @sreejithms2679 ปีที่แล้ว +82

    ഒരു അഭിനേത്രി എന്നതിലുപരി, വലിയ ഒരു ഡബ്ബിങ് ആർട്ടിസ്റ് കൂടിയായിരുന്നു സരിത. നഗ്മ, സൗന്ദര്യ, സുഹാസിനി തുടങ്ങി നടിമാരെല്ലാം date കൊടുത്തിരുന്നത്, സരിത dubb ചെയ്യും എന്ന് ഉറപ്പ് കിട്ടിയതിനു ശേഷം മാത്രമാണ് എന്ന് കേട്ടിട്ടുണ്ട്, പാവം!

  • @meenakshiiyer7153
    @meenakshiiyer7153 ปีที่แล้ว +59

    What a pity! Such a versatile and talented actress had undergone this much 😢

  • @vanajashine
    @vanajashine ปีที่แล้ว +24

    എനിക്ക് ഒരു പാടിഷ്ടമാണ് സരിത ചേച്ചിയുടെ അഭിനയം❤️❤️❤️👍🏻👍🏻

  • @soumyasajeevan5504
    @soumyasajeevan5504 ปีที่แล้ว +36

    ഇതുപോലെ ഒരു ജീവിതം മക്കൾക്കു വേണ്ടി ജീവിച്ചു തീർക്കാത്ത തന്റെ ജീവിതം ആർക്കും മുന്നിലും അടിയറവ് വെക്കാത്ത ഒരു വ്യക്തി എല്ലാവർക്കും ഊർജമായി കുതിച്ച് ഉയർന്നു ഇതുപോലെ തന്നെ അടിച്ചമർത്തി അവരെ തന്റെ രണ്ടാം വരവിനാൽ മുന്നേറിയ ആ വ്യക്തി വേറാരുമല്ല നമ്മുടെ മഞ്ജു ചേച്ചി

    • @indirasouparnika6062
      @indirasouparnika6062 ปีที่แล้ว +4

      രണ്ടു പേരെയും താരതമ്യപ്പെടുതുകയാണോ..സരിത national awards വാരികുട്ടിയ നടിയാണ്...മക്കളെ ഉപേക്ഷിച്ച് പോയതുമില്ല.

    • @TONYSANSING
      @TONYSANSING ปีที่แล้ว +5

      @@indirasouparnika6062 athu allle nalllathu, Last makkalum kanillla

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +5

      @@TONYSANSING സത്യം 👍👍👍അച്ഛൻ ഇല്ലാതെ മക്കളെ വളർത്തി, പ്രപ്തരായ മക്കൾക്ക്‌ പിന്നീട് അവർ ബാധ്യത ആയ എത്രയോ അനുഭവങ്ങൾ 😥😥😥

    • @ctrctr1
      @ctrctr1 ปีที่แล้ว +6

      @Indira Souparnika ithanu society de problem. Makkalde custody ammakk kittiyillenkil amma moshakaari.manju nte situation entharunnu enn velipeduthiyittilla. May be kutti yude custody kittiyal matre divorce tharu ennu valla condition m dileep vech kanum. Divorce illenkil veendum torture continue cheyum ,last suicide nte vakkel ethum. Apo ningale pole.ullavar parayum, pidichu nikkanarunu, fight cheyth vijayikkanarunnu, kutti de custody illatha divorce aanenkilum cheyyarunnu, atleast idakk kuttiye kanarunnallo ennu ellam..
      Manju enthiloode aanu kadann poyath ennu ariyillalo. Kavya madhavane kalyanam kazhichapo ekadesam pidikittiyille

    • @karthiayanim2970
      @karthiayanim2970 ปีที่แล้ว +1

      14 വയസുവരെ മകളുടെ കൂടെ മാത്രം,

  • @AmalViswanatan
    @AmalViswanatan 8 หลายเดือนก่อน +13

    മുകേഷുമായി പിരിഞ്ഞിട്ടും അദ്ദേഹത്തിന്റെ അച്ഛനെ ഇപ്പോഴും സ്വന്തം അച്ഛന്റെ സ്ഥാനത്ത് കാണുന്നുണ്ടെങ്കി ൽ ഓ മാധവൻ എന്ന ആ നല്ല മനുഷ്യന്റെ വ്യക്തിത്വം മനസ്സിലാക്കേണ്ടതാണ് ❤️❤️

  • @athena556
    @athena556 ปีที่แล้ว +23

    The only difference I see here is Manju warrier somehow left a toxic marriage and remade her career ..while this talented actress couldn't... Generational Gap... Let's hope history does not repeat again, aa such people still rule Malayalam cinema.. Mukesh, Siddhique, Dileep, Vijay Babu and their toxic gang.

    • @jasmyrose
      @jasmyrose ปีที่แล้ว +2

      Add gopi sundar too😅. He too haven't dirvorced first wife priya

    • @12345_abcd
      @12345_abcd ปีที่แล้ว +1

      @@jasmyrose Why blame that chap (alone) when women are lining up to be his "living together" partners? Didn't they know what he had been up to?

  • @gpparama
    @gpparama ปีที่แล้ว +54

    Saritha is one of the best actress in the world, underrated as well, Character study, Character behaviour analysis,understanding where to start and end the flow, brilliant. The role of the helpless wife in Thaniavardhanam with two kids reminds me of the ammayi in Ambalapara, Ottapalam who had a so called insane husband, he was made mad and not mad.Kathodu Kathoram,character of a widowed mother is just a spellbound performance and she represented the common indian woman and struggles brilliantly well.

    • @douluvmee
      @douluvmee ปีที่แล้ว +2

      She wasn’t widowed in kaathodu kaathoram, she was a abused wife in it.

    • @gpparama
      @gpparama ปีที่แล้ว +2

      @@douluvmee Thanks for rectifying

    • @sujitho
      @sujitho ปีที่แล้ว

      Shw had done amazing roles in tamil. She has won Record number of Filmfare awards for best actress...

  • @manjutbmanjutb5399
    @manjutbmanjutb5399 ปีที่แล้ว +212

    സരിത നല്ല actress ആണ് ❤❤❤

  • @ShuhailMohammed-gc5ls
    @ShuhailMohammed-gc5ls 18 วันที่ผ่านมา +6

    Anchor minister veena George alle?

  • @suryachadran
    @suryachadran 18 วันที่ผ่านมา +7

    വീണയുടെ ഇപ്പഴത്തെ നിലപാട് എന്താണ് ...?.....

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 ปีที่แล้ว +27

    എന്തൊരു അഭിനയം കാഴ്ചവെച്ച നടിയായിരുന്നു! ഈശ്വരൻ അവരെ രക്ഷിക്കട്ടെ!

  • @aami143
    @aami143 ปีที่แล้ว +181

    പുറത്ത് മാന്യനായി നടന്നാൽ എല്ലാം തികഞ്ഞു എന്നാണ് ചിലരുടെ വിചാരം. ദൈവം എല്ലാം അറിയുന്നുണ്ട് കർമ്മ ഫലം കിട്ടാതെ പോവില്ല ആരും.

    • @jamsheerapdy
      @jamsheerapdy 3 หลายเดือนก่อน

      Kitiyilla epo.

  • @lovelyvictor77
    @lovelyvictor77 ปีที่แล้ว +13

    My dad’s favourite actress (he is no more!). Mine too! I am so happy you are sharing your DV experience. It is the women’s silence that helps men to get away with anything. I am able to understand and feel everything you are saying, being a victim myself and having brought up three beautiful children to adulthood as a single parent for the past 20 years. I wish I had someone to share and sympathise with me during my difficult time. Trust me when I say that your openness and the platform you can use can be a guide and strength to a lot of DV victims. It is very important to remove the taboo attached to this topic. My heart goes out to you. I wish you a lot of happiness. ❤❤❤

  • @raveendranc.s3529
    @raveendranc.s3529 ปีที่แล้ว +116

    സരിതേ, സമാധാനിക്കു. ധെെരൃമായിരിക്കു. അദ്ദേഹത്തെഉൾകൊളളാ൯ കഴിയില്ലെന്ന് കരുതുന്നു. മക്കളുമായി ജീവിക്കു മുകേഷ് മായി ഇനി ജീവിത൦വേ൯്ട. സിനിമയിലേക്ക് വരു ഞങ്ങൾ കാത്തിരിക്കുന്നു👍

    • @nightsmiracle
      @nightsmiracle ปีที่แล้ว

      Vilichalalle varan pattu

    • @nivya3943
      @nivya3943 ปีที่แล้ว

      അവർ മലയാളത്തിൽ ഇല്ലെന്നേയുള്ളൂ

  • @arrtirameshbabu1020
    @arrtirameshbabu1020 ปีที่แล้ว +10

    My favorite 80s actress saritha
    I luv all her tamil films .her voice,acting,simple luking,but sry 2 hear abt mukesh,the way he treated her is unforgivable

  • @rohinimanju8173
    @rohinimanju8173 ปีที่แล้ว +6

    I trust Saritha..... Bcz i too facing the same problem.... My husband don't know how to make me and my child laugh.... But he always makes his collegues laugh.. Joker...,. I pity him. 😡

  • @dhanyakunjumon1481
    @dhanyakunjumon1481 ปีที่แล้ว +34

    He is a narcissist. He is the best outside in public and the real inside is what she has mentioned . Lucky you have escaped from him..

    • @Nietzsche777
      @Nietzsche777 ปีที่แล้ว +2

      Totally . Thts exactly how a narcissistic behaves

  • @surendran8365
    @surendran8365 11 หลายเดือนก่อน +3

    വളരെയധികം കഴിവുള്ള നടിയാണ് സരിത 80 കാലത്ത് ഞാൻ സരിതയുടെ പടം കണ്ട് കരഞ്ഞിട്ടുണ്ട് ഇ ഷ്ടപ്പെട്ട നടി കേരളത്തിന്റെ മരുമകളായി വന്നപ്പോൾ ഒരു പാട് സന്തോഷിച്ചു മുകേഷും സരിതയും വേർപിരിഞ്ഞ പ്പോൾ വളരെയധികം ദുഃഖം തോന്നി || കേരളത്തിന്റെ മരുമകളെ ആശ്വസിപ്പിക്കുന്നു.

  • @bhagawan2811
    @bhagawan2811 ปีที่แล้ว +23

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി വന്ദനം പ്രിയ സരിത

  • @lissythomas6529
    @lissythomas6529 ปีที่แล้ว +134

    മോള് സഹിക്കാൻ ഒരച്ഛൻ പറയുന്നു കൊള്ളാം പാവം സരിത. ഈ പന്ന മലയാളി യെ അല്ലാതെ വേറെ ആരെയും ഈ പെണ്ണിന് കിട്ടില്ലേ. അയാളെ പിന്നെ യും ജയിപ്പിച്ചു വിടുന്ന വോട്ടർ മാർക്ക് അഭിനന്ദനങ്ങൾ

    • @Zarah3300
      @Zarah3300 ปีที่แล้ว +1

      👌👌👌👌

    • @Day_dreamer-m5v
      @Day_dreamer-m5v ปีที่แล้ว +4

      Not അച്ഛൻ, അമ്മായി അച്ഛൻ

  • @varalakshmi.r7065
    @varalakshmi.r7065 ปีที่แล้ว +10

    Hari Om 🙏.. Long live The Legandary Actress Smt:Saritha Ma’am- The True Abhinethri 😇🙏💚💐..

  • @rahulraj9175
    @rahulraj9175 ปีที่แล้ว +325

    അന്ന് വീണ മുകേഷ് കഥകൾ ഞെട്ടി തരിച്ചു കേൾക്കുന്നു...ഇന്ന് വീണയും മുകേഷും ഒരേ പാർട്ടിയുടെ എംഎൽഎ മാർ...എന്തെല്ലാം ആണ് ജീവിതത്തിൽ ഓരോരുത്തർക്കും സംഭവിക്കുന്നത്...

    • @Jo-qp6mw
      @Jo-qp6mw ปีที่แล้ว +13

      Ellam nammal thanne vellavum valavum koduthu valarthunnu... Avar nammade nenjathu thanne madhikunnu... Politicians ayalum film makers ayalum... Nammal anubhavikanam 😡😡😡

    • @leenaprakash5648
      @leenaprakash5648 ปีที่แล้ว +1

      Happy to see saritha

    • @chirikandant8356
      @chirikandant8356 ปีที่แล้ว

      😉😂

    • @vijikrishnakumar5335
      @vijikrishnakumar5335 ปีที่แล้ว +4

      What is wrong in that. Mukesh is a person. He is not the party or his thoughts are not its ideologies

    • @vickyz169
      @vickyz169 ปีที่แล้ว +4

      Pragya sing um suresh gopi um ore party ude alukal ayile..

  • @faizafami6619
    @faizafami6619 ปีที่แล้ว +169

    She is very good wife, mother and well mannered

    • @juleejames8344
      @juleejames8344 ปีที่แล้ว +1

      Yeah absolutely very decent woman

    • @inrinra1388
      @inrinra1388 ปีที่แล้ว +2

      Only such people get married to monters and go through hell. I also went through almost same situation for being sincere honest and good mother

    • @faizafami6619
      @faizafami6619 ปีที่แล้ว

      @@inrinra1388 ❤️✊

  • @Sree_9191
    @Sree_9191 ปีที่แล้ว +32

    ആദ്യത്തെ കുട്ടി ജനിക്കും മുന്നേ അയാളുടെ സ്വഭാവം മനസ്സിലാക്കിയ ശേഷം പിന്നെ ഒരു കുട്ടിക്ക് കൂടി ജന്മം നൽകാൻ തയ്യാറെടുത്ത് എന്തിനാണ്..കഥയില്ലിത് ജീവിതത്തിൽ പരിപാടിയിൽ വിധുബാല വരുന്ന പരാതി ക്‌കാരി പെണ്ണുങ്ങളോട് ചൊതിച്ച ചോദ്യം ആണ്..എത്ര കിട്ടിയാലും പെണ്ണ് പഠിക്കില്ല,

    • @user-xl7ws8ry2t
      @user-xl7ws8ry2t 2 หลายเดือนก่อน

      സത്യം.

    • @humanbeing8810
      @humanbeing8810 19 วันที่ผ่านมา

      അതൊക്കെ അങ്ങ് ഇതിന്റെ ഇടയിലൂടെ അങ്ങ് നടക്കും...😅😅

  • @tech5092
    @tech5092 ปีที่แล้ว +104

    Saritha please again act in film
    See manju
    don't cry again

    • @noobplays3818
      @noobplays3818 ปีที่แล้ว +8

      She is still acting in Telugu movies,,, she is a dubbing artist too.

  • @wanderingsoul7538
    @wanderingsoul7538 18 วันที่ผ่านมา +16

    ഈ ഇൻ്റർവ്യൂ എടുക്കുന്നയാൾ ഇപ്പോൾ മുകേഷിൻ്റെ കൂടെ ഒരേ പാർട്ടിയിലെ എംഎൽഎമാരാണ് എന്നതാണ് വലിയ വിരോധാഭാസം 😂

    • @AmbareeshRaj
      @AmbareeshRaj 18 วันที่ผ่านมา +3

      സത്യം.

    • @deeksha6488
      @deeksha6488 13 วันที่ผ่านมา

      അവരുടെ പേര് എന്താണ്?

    • @wanderingsoul7538
      @wanderingsoul7538 13 วันที่ผ่านมา

      @@deeksha6488 വീണാ ജോർജ്

  • @bhaskarmp5994
    @bhaskarmp5994 ปีที่แล้ว +6

    One day mukesh will get its reward from god surely.

    • @elizabethsamuel8573
      @elizabethsamuel8573 20 วันที่ผ่านมา +3

      Karma has caught up with him now! God is great ❤

  • @bhagawan2811
    @bhagawan2811 ปีที่แล้ว +213

    അയാൾ ബെഡിൽ കിടന്ന് വർഷങ്ങളോളം മലവിസർജ്ജനം നടത്തും കാത്തിരുന്നു കണ്ടോളു

    • @DreamWorld-sl2fk
      @DreamWorld-sl2fk ปีที่แล้ว +3

      Sathyam.

    • @rejigeorge7204
      @rejigeorge7204 ปีที่แล้ว +3

      God knows everything.

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว +4

      Athippo family undenkil bed il allathe aakashathu saadhikkumo? What nonsense.

    • @remyakp1519
      @remyakp1519 ปีที่แล้ว +2

      അതെ 👍

    • @mubeenamubim7394
      @mubeenamubim7394 ปีที่แล้ว +2

      ഫുൾ മലയാളത്തിൽ പറയു

  • @umayami2448
    @umayami2448 ปีที่แล้ว +46

    Methil devika did not see this interview before getting married to him?

    • @BeingL3X
      @BeingL3X ปีที่แล้ว +35

      Devika is equally wrong....divorce കിട്ടാതെ ഒരുത്തൻ്റെ കൂടെ കേറി ജീവിതം തുടങ്ങിയതിൻ്റെ ശിക്ഷ അവർക്ക് കിട്ടി...പുള്ളിക്കാരി കരുതി കാണും സുന്ദരി ആയത് കൊണ്ട് മറ്റു സ്ത്രീകളെ അന്വേഷിച്ചു പോകുന്ന സ്വഭാവം നിർത്തും എന്നു.....not feeling sorry for Devika...but feeling sorry for Ms. Saritha

    • @lovelyjor2261
      @lovelyjor2261 ปีที่แล้ว

      @@BeingL3X le

  • @fantasticbeast8200
    @fantasticbeast8200 ปีที่แล้ว +262

    8:22 എന്തൊരു മനുഷ്യനാണ് ഇയാളൊക്കെ. സിനിമയിലും ബഡായ് ബംഗളവിലും ഒക്കെ എന്തൊരു മാന്യൻ. ഇപ്പൊ വയസാൻകാലത്തു കൂടെ ഒരാൾ പോലും തിരിഞ്ഞുനോക്കാനില്ല. രണ്ടാം ഭാര്യയും ഇട്ടിട്ടുപോയി. മക്കളും ഈ അമ്മയും അവരുടെ ജീവിതം നന്നായി ജീവിക്കുന്നു. ഇങ്ങനെയുള്ളവർക്കൊക്കെ ഇത് തന്നെ അവസാനം.

    • @salujasatheesh998
      @salujasatheesh998 ปีที่แล้ว +10

      Manyanayi purathu kanikunnavar... Ellam.. Enganaya

    • @yobyag
      @yobyag ปีที่แล้ว +4

      Ith ippazhano കാണുന്നത്..ഇത് വന്നിട്ട് വർഷം കുറെ അയി

    • @salujasatheesh998
      @salujasatheesh998 ปีที่แล้ว +4

      Njn epozha kandathu

    • @unnyaarcha
      @unnyaarcha ปีที่แล้ว +2

      still she didn't want to divorce him🤔🤔two stories do not add up

    • @Neelakurinji161
      @Neelakurinji161 ปีที่แล้ว +1

      അയാൾക്ക് ഭാര്യമാരെ ആവശ്യമില്ല തോന്നുന്നു, തോന്നലല്ല , അത് സത്യം ആണല്ലോ ,അയാൾക്ക് one day use gril ആണ് ആവശ്യം , അതാവുമ്പോൾ ആവശ്യം കഴിഞ്ഞാൽ ഒഴിവാക്കാലോ , എങ്ങനെയുണ്ട് മുകേഷ്ഐഡിയ can change!!!!!!

  • @sujaikrishnanc9646
    @sujaikrishnanc9646 ปีที่แล้ว +4

    യാദ്രിശ്ചികമായിട്ടാണ് ഈ ഇൻ്റർവ്യൂ കാണാൻ പറ്റിയത്. നല്ല detail ആയിട്ടാണ് ഇവർ സംസാരിക്കുന്നത്. സ്ക്രിപ്റ്റഡ് ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് എങ്കിൽ ഇങ്ങനെ അല്ല സംസാരിക്കുക, ഇടയ്ക്ക് ഇടത്തോട്ടും വലത്തോട്ടും നോക്കും, ഇടയിൽ ഒന്ന് ആലോചിക്കും. ഇവർ പറയുന്നത് സത്യമാണ് എന്നാണ് വിശ്വസിക്കുന്നത്. പാവം ലേഡി. More power to you mam..👍 മുകേഷ് ഒരു പകൽമാന്യനാണ്.

  • @bohemiandreams6070
    @bohemiandreams6070 18 วันที่ผ่านมา +3

    A true comrade always do the same. Ganesh, mukesh, etc

  • @saimonpl2233
    @saimonpl2233 ปีที่แล้ว +136

    പലപ്പോളും മാന്യമായി പുറത്തു കാണുന്ന പലരും ഉള്ളിൽ ചെകുത്താൻ ആണ്..,. പാവം സരിത

  • @naaseriyad2683
    @naaseriyad2683 21 วันที่ผ่านมา +9

    വിവാദങ്ങൾ കേട്ട് വന്നവർ 👍

  • @manjulaap5720
    @manjulaap5720 ปีที่แล้ว +145

    ഒരിക്കലും അയാളോട് ഒരു ആരാധന തോന്നിയിട്ടില്ല.

  • @sayeedtp
    @sayeedtp 19 วันที่ผ่านมา +4

    😥😥😥
    ഇങ്ങിനൊക്കെ അറിഞ്ഞിട്ടും അദ്ദേഹത്തേ പാർട്ടി സ്വീകരിച്ചാനയിക്കുമ്പോൾ, രണ്ടാം ഘട്ടത്തിലെങ്കിലും മന്ത്രി സഖാവിന് ഒരു എതിർ വാക്ക് പറഞ്ഞൂടാർന്നോ...?
    ശരിക്കും കേട്ടിട്ട് ഭർത്താവിന്റെ അച്ഛനെ സ്വന്തം അച്ഛനായി കണ്ട് മരണം വരേ വേദനിപ്പിക്കാതെ വാക്ക് പാലിച്ച് എല്ലാം സഹിച്ച സരിതയോട് ആദരവും , ബഹുമാനവും, അത്ഭുതവും തോന്നുന്നതോടൊപ്പം , ആ മനുഷ്യനോട് വെറുപ്പും തോന്നിത്തുടങ്ങി...

  • @user-be4hr5lf3o
    @user-be4hr5lf3o ปีที่แล้ว +13

    സരിതയുടെ വാക്കുകളിൽ ഉണ്ട് 🤣😰😰.. പാവം... Love u ഡിയർ.... Don't get upset 🥰🥰.. Hats off u ma💐💐

  • @mvj123
    @mvj123 ปีที่แล้ว +16

    Saritha annum ennum enikkera estam natura beauty and also amezing expression 💞💞💞💞💐

  • @sukumarannair4833
    @sukumarannair4833 ปีที่แล้ว +13

    ആട്ടിൻ തോലിട്ട ചെന്നായ മുകേഷ് 😍😍

  • @sanujaasif9124
    @sanujaasif9124 ปีที่แล้ว +52

    Dushtan
    Chummathalla dileep ne bayankara support cheythath

  • @rejigeorge7204
    @rejigeorge7204 ปีที่แล้ว +27

    I think Mrs.Saritha is a moral house wife than an actress, with keeping dignity during her interview.

  • @dragon-zn8tx
    @dragon-zn8tx ปีที่แล้ว +84

    ഇവിടെ മനസ്സിലാക്കേണ്ട വലിയൊരു വസ്തുത ഒരു actress ആയിട്ടും സ്വോന്തമായി എന്തെങ്കിലും ഒക്കെ ഉണ്ടായിട്ടും ഇവർ ഇത്രക്ക് അനുഭവിക്കുമ്പോൾ എത്ര സ്ത്രീകൾ ഇതൊന്നുമില്ലാതെ anubhavikkunnundaakum.ലൈഫ് ഇങ്ങനെ sacrifice ചെയ്യേണ്ടി ഇല്ലാരുന്നു.നിങ്ങളുടെ കൊറേ നല്ല സമയം പോയി.മക്കൾക്കും ഒരു ഗുണോം ഇല്ലാത്ത അച്ഛൻ

    • @manjulajayaraj8162
      @manjulajayaraj8162 ปีที่แล้ว +1

      സത്യം

    • @ppzeenath6446
      @ppzeenath6446 ปีที่แล้ว

      sathyam

    • @Sana1-2-3
      @Sana1-2-3 ปีที่แล้ว

      Aa kaalath sthreekalde vijaram ellam sahich nikkanamnnarnnu inn ath maari ath kond korch sthreekal pettenn kurukkil ninn purath pokunnu

    • @janz7155
      @janz7155 ปีที่แล้ว

      Sathyamaan

  • @gulabi8962
    @gulabi8962 ปีที่แล้ว +4

    saritha mam is such a talented actress Mauna geetangal chalisuva modagalu hosa belakku n nenjil oru ragam maro charitra lot lot movies she is my fav actress 😊😊😊

  • @smithasudheer5003
    @smithasudheer5003 ปีที่แล้ว +87

    ഇന്റർവ്യൂ ചെയ്യുന്ന veena george അല്ലെ... ഇപ്പോൾ ഇവരുടെ party യിൽ തന്നെ അല്ലെ mukesh നെ കെട്ടി എഴുന്നള്ളിച് നടക്കുന്നത്....so sad to hear

    • @linjosvlog358
      @linjosvlog358 ปีที่แล้ว +3

      She was a journalist at that time

    • @mithunmohan1473
      @mithunmohan1473 ปีที่แล้ว +1

      😆

    • @smithasudheer5003
      @smithasudheer5003 ปีที่แล้ว +2

      @@linjosvlog358 yes, i know. But if we ask now about him, she will tell.... Saritha is wrong and Mukesh is a gentle man... That is politricks😄

  • @kavi1501
    @kavi1501 ปีที่แล้ว +114

    An amazing actress , can't believe she sacrificed her career and suffered o much personally.

  • @rithushruti
    @rithushruti 18 วันที่ผ่านมา +10

    Narcissist Mukhesh🤬

    • @alanjeevan1192
      @alanjeevan1192 18 วันที่ผ่านมา +7

      Evaneyoke analo mallus 10 year MLA aki vazhichathu

    • @mamdaero_24
      @mamdaero_24 18 วันที่ผ่านมา +3

      Yes to a T he is a Narcissist.

  • @akhinagopal7918
    @akhinagopal7918 18 วันที่ผ่านมา +6

    It seems to be like he is a narcissist😮

  • @rameshmoonar2048
    @rameshmoonar2048 ปีที่แล้ว +21

    What a great performer Saritha mam
    God bless her

    • @shajakv7976
      @shajakv7976 ปีที่แล้ว

      Paavam Yellen kettu mam no problem sarailla nikesh sherikkum anubavikum

  • @user-ot7rh7gl8b
    @user-ot7rh7gl8b 19 วันที่ผ่านมา +11

    ഇത്രയൊക്കെ കേട്ടിട്ടും വീണാ ജോർജ് സപ്പോർട്ട് കൊടുക്കുന്നത് മുകേഷിന് ആണല്ലോ
    ഇതാണ് സത്യത്തിൽ ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരന്റെ ഒപ്പം ഓടുകയും ചെയ്യ എന്ന് പറയുന്നത്

  • @taara2707
    @taara2707 ปีที่แล้ว +12

    Veroru kovaalan ivanum. Manjuvine pole sarithayum narakathil ninnum rekshapettallo, bhaagyam😘😘😘

  • @remanisunilkumar142
    @remanisunilkumar142 ปีที่แล้ว +23

    Ethrayum nalla sthree Mukesh ningalkku ethilum nalla sthreeye kittilla sneham ulla sthree

  • @amalcr6014
    @amalcr6014 ปีที่แล้ว +356

    യഥാർത്ഥ മുകേഷ് കഥകൾ..

    • @girvis8849
      @girvis8849 ปีที่แล้ว +10

      Appozhum undavum kure chettegal anugrahikkanum anugarikkanum!

  • @Malhar_2024
    @Malhar_2024 ปีที่แล้ว +84

    ശാരീരിക പീഡനം ആളുകൾക്ക് പറഞാൽ മനസ്സിലാകും അത് പ്രത്യക്ഷമാണ്. പക്ഷേ ഞാൻ ജീവിതത്തിൽ നേരിട്ടത് മാനസിക പീഡനം..ഭർത്താവും അവരുടെ വീട്ടുകാരും. 😑 ഇത് ഞാൻ ബാക്കി ഉള്ളവരെ വളരെ കഷ്ടപ്പെട്ടാണ് പറഞ്ഞാണ് മനസിലാക്കിയത്. 😭😭 കാരണം ഭർത്താവിൻ്റെ പുറത്ത് ഉള്ള ഇമേജ് വേറെ ഒന്നാണ്

  • @suvegamv2234
    @suvegamv2234 ปีที่แล้ว +31

    Don't cry mam 😰

  • @SubashSL
    @SubashSL 18 วันที่ผ่านมา +2

    Feeling ashamed that I used to watch and like his films. What a horrible person and first time listening to Saritha. Her English is so good. I have always admired her as an actress.

  • @fastlifemedia7453
    @fastlifemedia7453 ปีที่แล้ว +112

    ഇതു കണ്ടു ഞാൻ കരഞ്ഞു അതു പോലെ ആർകെങ്കിലും വന്നോ

  • @shamsudeenca3303
    @shamsudeenca3303 17 วันที่ผ่านมา +3

    ഇദ്ദേഹമൊക്കെ എങ്ങനെ ഒരു MLA ആയി, അതും ഇടത് ബാനറിൽ.. അതാണ് പിണറായി.. എന്ത് വൃത്തികേടും അധികാരത്തിന് വേണ്ടി ചെയ്യും..

  • @shobhanasreenivas6978
    @shobhanasreenivas6978 ปีที่แล้ว +13

    മുകേഷിന്റെ യഥാർത്ഥ മുഖം 🙏

  • @aalearta
    @aalearta ปีที่แล้ว +6

    U shall win saritha, many say I resemble u those days… I too married a malayali.. heartfully good but still his family are fanatics… the karma will work good deed for u. We pray … don’t be in silence always.. no value in life

  • @shanuikka4447
    @shanuikka4447 ปีที่แล้ว +15

    Kolllam anungal inganeya. Avaru chirichu kondu kazhutharakkum

  • @PSCTIPS47
    @PSCTIPS47 18 วันที่ผ่านมา +6

    കാലം കാത്തു വെച്ച കാവ്യ നീതി....

  • @ausl1963
    @ausl1963 ปีที่แล้ว +65

    ഇനിയെങ്കിലും സമാധാനമായി ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ, ഇത്ര നല്ല ഭാര്യയെ കിട്ടുവാൻ മുകേഷിന് യോഗമില്ല , അതാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതിന്റെയൊക്കെ കാരണം.

  • @rajiniharidas8443
    @rajiniharidas8443 ปีที่แล้ว +30

    Its really sad that a person of mukeshs stature behaved in such an irresponsible manner

  • @kilichansworld2011
    @kilichansworld2011 ปีที่แล้ว +4

    Ego ക്ലാഷ് പറഞ്ഞപ്പോൾ... എനിക്ക് സൂര്യ ജ്യോതിക combo😍 അവരെ കണ്ടു പഠിക്കണം എന്തൊരു respect ആണ് രണ്ടു പേർക്കും പരസ്പരം ജ്യോതികക്ക് അവാർഡ് കിട്ടിയ ഒരു stage ഇലും ഞാൻ സൂര്യ absent ആയി കണ്ടിട്ടില്ല

  • @GP-kg6xc
    @GP-kg6xc ปีที่แล้ว +13

    People like Mukesh, Dileep know how to play with law and order in their favor for their crimes!

  • @PB-um1ic
    @PB-um1ic ปีที่แล้ว +6

    OMG!! such a shocking news and shameless person!! May God protect her and children and give justice 🙏

  • @The.Fox.Box21
    @The.Fox.Box21 ปีที่แล้ว +16

    She is awesome ❤️