ഇതാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട തിലകൻ ചേട്ടൻ.. മനുഷ്യരുടെ സ്വാർത്ഥതകൾക്കു മുന്നിൽ കുനിയാത്ത നട്ടെല്ലുള്ള തിലകൻ സർ.. അങ്ങേക്ക് കോടികോടി സ്നേഹാദരങ്ങൾ 🙏🏻
തിലകൻ ചേട്ടനെയോർക്കുമ്പോൾ സത്യൻ അന്തിക്കാട് അദ്ധ്യേഹത്തെ പറഞ്ഞ വാക്കാണ്. തിലകൻ ചേട്ടൻ ഒരു ചെന്നായത്തോലണിഞ്ഞ ആട്ടിൻകുട്ടി. മഹാനടൻ, അഭിനയത്തിൽ തീയാകുന്ന തിലകൻ 🔥🔥🔥🔥
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@@sathiavathithiagarajan7476 I mentioned tamil actor 'M Nassar', who is one of the finest actors in the country. Shivaji Ganeshan, Saranya Ponvannan, Kamal Haasan, Revathi, Prakash Raj, Geetha, Sumalatha, Suhasini etc are wonderful artists! 👍
This list will never complete with out shankaradi, Manorama, philomina, Meena (old actress) KK menon, Aamir khan, Om puri, Amrish puri, Bachan, Amjid khan… many more
Thilakan is a philosopher, he is talking what is good for our state, our culture and our people and what is possible through art forms. His prejudices are part of his analysis. He has been proved right by the selfish behaviour of our superstars. An honest person, arrogant yes, but it is his freedom to say what he thinks. He is very right that the organisation Amma is to serve the interests of the superstars and their satellites.
ഇതുപോലെ ഒരു നടൻ മലയാള സിനിമയുടെ ചരിത്രത്തിൽ എന്ന് ഉണ്ടാകും.. ഇദ്ദേഹത്തെ വിലക്കിയ ശുഭൻമാർ അവരാണ് മലയാള സിനിമയുടെ ശാപം എന്നുള്ളത് ഇപ്പോൾ കാലം തുറന്നുകാട്ടുന്നുണ്ട്.... തിലകൻ സർ ❤❤❤
🙏🏼ഈ മഹാനടനെ നേരിൽ കണ്ടു സംസാരിക്കാൻ ഒരുഭാഗ്യം കിട്ടി അതു പണ്ട്ആദ്ദേഹം നമ്മുടെ നാട്ടിൽ യവനിക സിനിമയിൽ അഭിനയിച്ച ശേഷം അഴീക്കൽ പാട്ടത്തിഷേത്രത്തിൽ ഒരു നാടകത്തിൽ ഡോക്ടർ എന്ന വേഷം, ചെയ്തു cochin p. J. തിയേറ്റെഴുസ് ❤️ആണ് ആ നാടകം അവതരണം പേര് തീ തീ ok
ASIF ALI IS A FANTASTIC ACTOR, WAY BETTER THAN DILEEP. HE IS GOOD LOOKING , DASHING AND HAS SUPREME ACTING SKILLS JUST LIKE PRITHVIRAJ, DULQUER SALMAAN ETC. HOPE HE SHINES IN MALAYALAM MOVIES. WISH HIM GOOD LUCK AND LOTS OF LOVE 💖💞
തിലകൻ എന്ന മഹാനടനെ മാറ്റി നിർത്തിയതുകൊണ്ട് അദ്ദേഹത്തിന് ഒന്നും നഷ്ട്ടപ്പെടാനില്ല.., നഷ്ട്ടം മലയാള സിനിമയ്ക്കാണ്...🙏🙏🙏
തിലകൻ സാർ ❤ ❤ ❤
തിലകൻ സത്യം മാത്രം പറഞ്ഞിരുന്ന മഹാനടൻ ഓർമപ്പൂക്കൾ ♥
എക്കാലത്തെയും മികച്ച നടൻ...
മനുഷ്യനായാൽ ഇങ്ങനെ ഇരിക്കണം സമ്മതിച്ചു
അദ്ദേഹം ആയിരുന്നു സത്യം എന്ന് ഒടുവിൽ കാലം തെളിയിച്ചു💯
മഹാനടന് പ്രണാമം 🙏❤️
2022 ൽ കാണുന്നു... മഹാനടന്റെ വാക്കുകൾ.. നമിക്കുന്നു.
ഇതാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട തിലകൻ ചേട്ടൻ.. മനുഷ്യരുടെ സ്വാർത്ഥതകൾക്കു മുന്നിൽ കുനിയാത്ത നട്ടെല്ലുള്ള തിലകൻ സർ.. അങ്ങേക്ക് കോടികോടി സ്നേഹാദരങ്ങൾ 🙏🏻
കലാകാരൻമാരാരും അങ്ങയെ മറക്കില്ല, തള്ളില്ല. ഒരു മഹാനടൻ തന്നെ!❤❤❤❤❤
മഹാനായ ഒരു അത്ഭുത പ്രതിഭാസമാണു് താങ്കൾ. അങ്ങ് മറഞ്ഞ് പോയാലും മറക്കില്ല അങ്ങയെ ഒരു മലയാളിയും
anas mry ಕ
I always liked him because he was agood humanity and self confidence did not afraid anybody
@@praveenbhaskar1355 I 6
@@praveenbhaskar1355
J
മലയാളത്തിൻ്റെ മഹാ തിലകം...🙏
മമ്മുട്ടിയും, മോഹൻലാലും തിലകൻ ചേട്ടന്റെ മുൻപിൽ ശു....
ഇതൊക്കെ 2024കാണുന്നത്🤔 ഞാൻ മാത്രമാണോ...??
തിലകൻ സാർ🔥🔥
After Hema committee report 2024
ഞാനും.❤😊
🙏🙏🙏
12 വർഷത്തിന് ശേഷം 2024 ലിൽ കാണുന്നു...തിലകൻ sir...🔥🔥🔥
തിലകൻ ചേട്ടനെയോർക്കുമ്പോൾ സത്യൻ അന്തിക്കാട് അദ്ധ്യേഹത്തെ പറഞ്ഞ വാക്കാണ്. തിലകൻ ചേട്ടൻ ഒരു ചെന്നായത്തോലണിഞ്ഞ ആട്ടിൻകുട്ടി. മഹാനടൻ, അഭിനയത്തിൽ തീയാകുന്ന തിലകൻ 🔥🔥🔥🔥
10 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞
Thilakan lived with dignity and died with dignity, a true legend, a honest soul 🙏🙏❤️ for me he is equal to a superstar
തിലകൻ എന്ന മഹാനടന്റെ മനസ് തുറക്കുന്നു
നമ്മുടെ തിലകൻ ചേട്ടൻ ..ദിലീപ് വിഷം അങ്ങ് പറഞ്ഞത് കാലം തെളിയിച്ചു..
Pakvatha olla interviewer..... Class chodyangal👌
Sathyam
തിലകൻ... നടന വിസ്മയം..!👌
This man was far ahead of his time and very genuine..... Salute
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്തിലകൻ സാറിനെ
എനിക്കും 🙏🙏🙏
മലയാളത്തിന്റെ മഹാനാടൻ... പ്രണാമം🌹🌹🌹🙏
തിലകൻ Sir താങ്കളുടെ ആത്മാവിന് മലയാള സിനിമയുടെ നാശത്തിലൂടെ ദൈവം നീതി ഒരുക്കി തന്നു
എത്ര വലിയ ശരിയായിരുന്നു നിങ്ങൾ, പ്രിയപ്പെട്ട പെരുന്തച്ചാ.!!
അഭിനയ കലയിലെ പെരുന്തച്ചൻ.'.. 2021 Jun
AVATHARANA KALAYILEY CHAKRAVARTHINI VEENA GEORGE
മഹാനായ മനുഷ്യൻ
നഷ്ടം പ്രേക്ഷകർക്ക്
Aano
the interview started with facts and ended with full of motivation your are a legend SIR and will always remember you
RIP SIR
മലയാള സിനിമവ്യവസായം ജത്യാധിഷ്ഠിതമാണ് എന്ന് വ്യക്തമാവുന്നു. മഹാനായ നടനവൈഭവത്തിന് കോടി പ്രണാമം 🌹🌹🌹
താങ്കളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും താങ്കൾക്ക് എതിരെ നിന്ന താരം ഇപ്പോൾ ജയിലിൽ ആയി
Aranayal
Dileeb
സത്യം
@@vineetharavichandran4690 സത്യം
തിലകൻ ❤️
Minister വീണ 🙂
Thilakan sir u r great... Non of the super stars can defeat you. You were a great actor.... U will be always in our mind..
Thilakan was a world-class actor. One of the finest actors India has ever produced.
He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
Why you mentioned about any tamil r telugu actors? Don't you feel shivajiganesan or kamalahasan are one among the best actors?
@@sathiavathithiagarajan7476
I mentioned tamil actor 'M Nassar', who is one of the finest actors in the country.
Shivaji Ganeshan, Saranya Ponvannan, Kamal Haasan, Revathi, Prakash Raj, Geetha, Sumalatha, Suhasini etc are wonderful artists! 👍
This list will never complete with out shankaradi, Manorama, philomina, Meena (old actress) KK menon, Aamir khan, Om puri, Amrish puri, Bachan, Amjid khan… many more
Amma, mafia... Thilakan sir❤❤well said❤
തിലകൻ ചേട്ടൻ മഹാ നടൻ, നമിച്ചു
Thilakan is a philosopher, he is talking what is good for our state, our culture and our people and what is possible through art forms. His prejudices are part of his analysis. He has been proved right by the selfish behaviour of our superstars. An honest person, arrogant yes, but it is his freedom to say what he thinks. He is very right that the organisation Amma is to serve the interests of the superstars and their satellites.
STRONG PERSONALITY............
very true..
ഇ ലോകം കണ്ട ഏറ്റവും വലിയ നടൻ,
മലയാളം കണ്ട മഹാ നടൻ... ശ്രീ തിലകൻ
Mattullavarumayi othipovunna oru attitude allengilum.. Oru genuine personality ayirunnu.. Abinayathil pagaram vekkan alillatha great malayalam actor. ❤
തിലകൻ ചേട്ടൻ ❤🙏
സുരേന്ദ്രനാഥ് തിലകൻ അവറുകൾ 🌹❣️
തിലകൻ ചേട്ടാ നമിക്കുന്നു..........
He is great artist ,and great human
എന്റെ മനസിലെ ഒന്നാമത്തെ നടൻ ഞാനാണ്... 👍
Thilakan Sir is always NO 1
മഹാനടൻ നമിക്കുന്നു സർ
താങ്കൾ പറഞ്ഞു - അയാൾ (ദിലീപ്) വിഷമാണ്.അന്വർത്ഥ
മായിരിക്കുന്നു.
ഇതുപോലെ ഒരു നടൻ മലയാള സിനിമയുടെ ചരിത്രത്തിൽ എന്ന് ഉണ്ടാകും.. ഇദ്ദേഹത്തെ വിലക്കിയ ശുഭൻമാർ അവരാണ് മലയാള സിനിമയുടെ ശാപം എന്നുള്ളത് ഇപ്പോൾ കാലം തുറന്നുകാട്ടുന്നുണ്ട്.... തിലകൻ സർ ❤❤❤
13.47 correct well said Thilakan sir... You predicted❤love you sir. You are a great Actor
Thilakan chettan ethu character aayalum aa character aayi maarum ex
Perumthachan Kireedam Thaniyavarthanam etc...❤️❤️❤️❤️❤️
Thilakan sir
A marvelous actor
Legend of malayalam industry
Thilakan sir still living in all malayalis heart
നടന കലയുടെ മൂർത്തിഭാവമായ തിലകന് ചേട്ടനെ ഒതുക്കിയ ദിലീപ് ലാല്
നെടുമുടി മമ്മൂട്ടി ടീം ഹാ കഷ്ടം ദിലീപിന് കിട്ടികഴിഞ്ഞു ഇനി....
Govindan Potty.s mohanlal thanne othukki annu thilakan sir ethuvare paranjittilla.......he also said that there is no problm between them
Binami producer - Antony perumbavoor 😄
ആരോഗ്യമന്ത്രി
കാലത്തിന് മുന്നേ സഞ്ചരിച്ച നടൻ
Legend actor
He can manage even hollywood movies
തിലകൻ എന്ന മനുഷ്യനാണ് നടൻ ആകുന്നത്
What a great inspiration and personality!❤
Perfect man pacha manushyan parayan vakkukal illa
മഹാനാടൻ... പ്രണാമം🌹🌹🌹🙏
malayala cinemakku thankal oru theera nashtamanu sir. miss you
ഈ അഭിമുഖം കണ്ട് തീർന്നപ്പോൾ നല്ല ഒരു സിനിമ കണ്ടത് പോലെ" അനശ്വര നടൻ തിലകൻ"
ഇപ്പോൾ മനസ്സിലായി തിലകൻ പറഞ്ഞത്എല്ലാം സത്യമാണന്നു.
തിലകൻ എന്ന മഹാ പ്രതിഭ 🥰
സൂപ്പർ താരങ്ങൾ .. നപുംസകങ്ങൾ. RIP തിലകൻ സർ
മലയാളത്തിന്റെ മഹാനടൻ... ❤️
🙏🏼ഈ മഹാനടനെ നേരിൽ കണ്ടു സംസാരിക്കാൻ ഒരുഭാഗ്യം കിട്ടി അതു പണ്ട്ആദ്ദേഹം നമ്മുടെ നാട്ടിൽ യവനിക സിനിമയിൽ അഭിനയിച്ച ശേഷം അഴീക്കൽ പാട്ടത്തിഷേത്രത്തിൽ ഒരു നാടകത്തിൽ ഡോക്ടർ എന്ന വേഷം, ചെയ്തു cochin p. J. തിയേറ്റെഴുസ് ❤️ആണ് ആ നാടകം അവതരണം പേര് തീ തീ ok
Agree sir you are a super star, no doubt about it. You are missed terribly 🙏🙏
എന്റെ മനസ്സ് ഒരു ആരിപ്പ ആണ് വേണ്ടാത്തതൊന്നും പുറത്തു വരില്ല വരുന്നതൊക്കെ നല്ലത് മാത്രം ആയിരിക്കും ❤️💯🙏
മ്മ്മേടെ ആരോഗ്യ മന്ത്രി
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
The real human, the real actor
🙏മഹാ നടൻ 😍😍.. ഇന്റർവ്യൂ നടത്തുന്നത് veena ജോർജ് ആണോ
S
Yes
*Legend* 💥
Thilakan your great
What Thilakan has told about artists getting free, is becoming true with OTT.
The Roaring Lion of Mollywood🔥
Thilakhan sir nde vakkukal🔥🔥🔥✨✨✨✨🙏🙏🙏🙏👍👍👍👍👍
Veena jorge inn nammalde minister. Ann anchor. Alwys beautiful
thankal oru legend actor aanu
All in one legend in The world
Just a legend
i proud of thilakan sir.thankalkku pakaram vakkan mattoru nadanilla malayala cinema il
അദ്ദേഹം ഒരു world class actor ആണ്
Hats of thilakan.....
Ithupole Orunadane Kanan Ini Ethra Kalam Kathirikkanam
എന്റെ സൂപ്പർ സ്റ്റാർ തിലകൻ സാർ ❤ ❤ ❤ ❤ ❤
good voice
വീണാ ജോർജിന് ഈ പണി ആയിരുന്നു നല്ലത്.. വെറുതെ ശൈലജ ടീച്ചറുടെ വേഷം ചെയ്ത് കുളമാക്കി 😎
കറക്റ്റ് ഓരോത്തർക്കും പറ്റിയ പണിയല്ലേ ചെയ്യാൻ പറ്റു 🤭
😃
മനസ്സാണ് ഈശ്വരൻ...🤗✨
Malayalathinte Thilakam 🌹🌹🌹
മലയാള സിനിമയിലെ മഹാനടൻ ❤❤❤❤❤
Gud human being 👍
Tk sir great words
2022 ഇത് കാണുന്ന ആരെങ്കിലുമുണ്ടോ
ASIF ALI IS A FANTASTIC ACTOR, WAY BETTER THAN DILEEP. HE IS GOOD LOOKING , DASHING AND HAS SUPREME ACTING SKILLS JUST LIKE PRITHVIRAJ, DULQUER SALMAAN ETC. HOPE HE SHINES IN MALAYALAM MOVIES. WISH HIM GOOD LUCK AND LOTS OF LOVE 💖💞
അന്ന് പറഞ്ഞതൊക്കെ ഇന്ന് കാലം തെളിയിച്ചു. തിലകൻ എന്ന മഹാപ്രതിഭക്കു പ്രണാമം
Sir paadham padichu Avaru. I wish I could have met you. Rest in peace legend
താങ്കളോട് തെറ്റുചെയ്ത ദിലീപ് ഇപ്പോൾ ജയിലിലാണ്. അവനൊരിക്കലും ജാമ്യം കിട്ടാതിരിക്കാൻ താങ്കളുടെ ആത്മാവ് ശ്രമിക്കണം
Great artist ❤
Thilakan is talking about Sidique at 20:30. They acted together in Ustad hotel!
Maha nadan tilakan chettan❤