ഈ Episode മിസ്സ് ചെയ്യുന്നവർ നഷ്ടപ്പെടുത്തുന്നത് ഒരു വലിയ information ആണ്. ഞാൻ നമ്മുടെ വീഡിയോസ് എല്ലാം ഫോളോ ചെയ്ത് ഇത് എനിക്കും ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ പ്ലാൻ ചെയ്ത് വരുകയാണ് ശെരിക്കും. ഈ സമയത്ത് ഇതുപോലെ ഉള്ള valuable ആയിട്ടുള്ള advice ന്റെ വില എന്ന് പറയുന്നത് വളരെ വലുതാണ്. നമുക്ക് വരുന്ന flops പലപ്പോഴും നമ്മൾ തുറന്ന് പറയാൻ തയാറാവില്ല. പക്ഷേ ഞങ്ങൾക്ക് ഇങ്ങനെ ഒരു പ്രശ്നം പറ്റി അതുകൊണ്ട് നിങ്ങൾ ഈ രീതിയിൽ അല്ല ഈ രീതിയിൽ മാത്രമേ ചെയ്യാവു എന്ന് പറഞ്ഞ് തരാൻ കാണിക്കുന്ന മനസ്സിന് ഒരുപോട് നന്ദി കേട്ടോ. നമ്മുടെ പ്രോബ്ലെംസ് എത്രയും പെട്ടന്ന് solve ചെയ്യാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best. 👍😊
I have made one cupboard from Schalewood WPC. The Cupboard has two doors of 50cm width and 200cm height, uniformly laminated on both sides and edge banding done. It is about 6 months old now and absolutely no warping (what we call bending) at all so far. Need to do the work with the correct procedures and specifications. Thats all.
Njanum വീട് paniyude final stage nte thirakkilaanu, so palappozhum thangalude videos kaanaan miss aavunnundu, but കാണുന്ന videos eallaam eaniku useful aanutto
The fundamental mistake causing the warping (bending as we call it) issue is lack of systematic work: Any engineering work need at least 4 documents to produce desired results. 1. Drawings 2. Work Procedures 3. Specifications 4. Quality Plan. In this case, 2 and 3 are clearly missing and hence people work based on their experience or the lack of it. To do this properly, companies should develop and distribute work 1. Work procedures providing step by step instructions to do all type of work on or using the material. (e.g., safety precautions, cutting, painting, gluing, screwing, laminating, storing, protecting etc) 2. Specifications for the work showing what kind of tools to use, laminates to use, glues to use, paints to use etc. In this case the work procedure would have said that the laminates should be same on both sides to avoid bending. And the specifications would have provided the correct glue to use. This kind of documentation should be provided to anyone who wishes to use the material. Providing such documentation is a standard practice in the engineering industry, but hardly followed especially in India. Result is that it takes a very long time for the whole industry to attain the knowledge and be good with something new and then get popular.
Interoor work ചെ യ്യണമെങ്കിൽ , വീടിന്റെ paint ചെയ്തു കഴിഞ്ഞോ, എങ്കിൽ bathroom, drawing room ഇതിന്റെ എല്ലാ video കാണിച്ചു കൂടെ, ഒരുപക്ഷേ താൻ പോലും അറിയുന്നില്ല, തന്നെ എത്ര പേരാ follow ചെയ്യുന്നത്, എന്നുള്ള കാര്യം. Great job, very appreiatable
Yes, painting കഴിഞ്ഞിട്ട് ആണ് interior start cheyunathu.. ഞാൻ വീട് മുഴുവന്‍ പല തവണ ആയി വീഡിയോ യില്‍ കാണിച്ചിട്ടുണ്ട്.. ഇനി final look പാല്‍ കാച്ച് കഴിഞ്ഞു കാണിക്കാം ഏയ്.. Thank you for the encouragement
അതേ. ഞാനും ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ ഇടയായത്. എത്ര ഹെൽപ്ഫുൾ ആണെന്ന് പറയാതെ വയ്യ. ചിലപ്പോൾ കൺഫ്യൂസ്ഡ് ആവന്നു unde🥰😇. Tiara steel tank എടുക്കാമെന് അൽമോസ്റ് ഡിസൈഡ് ചെയ്തതായിരുന്നു. നിങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ മനസ്സിൽ ഒരു tug of war. Ur points were convincing. Ipol hdpe tanksilekkan ഒരു ചായ്‌വ്. Njan oru വിധം കാര്യങ്ങൾ analyse ചെയുന്നുണ്ടെന്നായിരുന്നു എന്റെ വിശ്വാസം. ബട്ട് ur 2, 3 videos കണ്ടപ്പഴേ അത് മാറിക്കിട്ടി. Ithra detailed analysis njan ithuvare nadatheetum illa. അങ്ങനുള്ള വീഡിയോസ് യൂട്യൂബ്ൽ മലയാളത്തിൽ അധികം കണ്ടിട്ടും ഇല്ല. Anyway keep going👍🏻🥰
Warping (or bending as we usually call it) is not caused by force of glue. The laminate is much weaker than the board and is free to move so the laws of mechanics don't won't cause bending due to force applied by laminate (The laminate is not strong enough: Think two ants pulling an elephant to two sides). The warping is caused mainly by uneven moisture absorption on one side of the board. To explain: Moisture absorption causes the WPC (or any such material) to expand. So, if one side gets more moisture to absorb (due to no lamination, or less thick lamination), then that side of the board expands more than the other side, which causes the board to bend. (One ant gone and elephant sees jaggery in front) I guess the glue used is non water based. If not, the glue itself is absorbed and then the sheet expands unevenly and bends to one side. Another reason to a much lesser extent is the uneven thermal expansion, due to non-lamination on one side or less thick laminates. (There is fire on one side and elephant runs other way) So, the easiest solution to avoid this problem is to apply exactly the same laminate on both sides at the same time. This is some basic engineering. I am not anywhere close to expert on these, so there might be even more solutions to this.
Great explanation…It was all an experiment…The ultimate solution is to fix professionals who have expertise in handling with the board…unfortunately we didn’t have
Interial രണ്ടു രീതിയിൽ ചെയ്യാം, 1. Interial കമ്പനി wirkshopil 2. Local carpenter setup . For 1 you will get good finish but costly. For 2, will be little cheaper but fit and finish won't be there as first.
Local carpenter നെ വച്ച് factory il work ചെയത് ഇടാം.. ഇവിടെ laminate thickness il വന്ന issue കാരണം സംഭവിച്ചതാണ്.. Fittings മാത്രം ആണ് carpenter ചെയ്യുനത് 2 case ലും
Appreciate your efforts and the mentality to think critically, study in depth and share the knowledge. From watching a few videos in the series, you seem to have a keen engineering sense (which is different from common sense) Probably you have an engineering background. If not, it is a loss for the profession. Keep up the great work and wish you a lot more learning and sharing ahead.
Hi, was so busy for the last 3-4 months. watching episodes from 69 from last 2 days. here I have a doubt?? Are you very sure that the bending of the board is only because of the variation in thickness of the laminates or the non uniform spreading of the glue also added to it?
May be... But, it is very clear that, for such a strong glue we need to fix laminate of same thickness to both sides...Anyway, it just happened... It was done at the factory.. They are working on rectifying the problem..
ചേച്ചിടെ കഥ കേട്ടിട്ട് എനിക്ക് തോന്നിയത് :- എന്റെ പൊന്നോ പത്തോ പതിനായിരമോ അതികം പോയാലും വേണ്ടീല ..നല്ലൊരു firm കോൺട്രാക്ട് കൊടുക്കുന്നതാണ് നല്ലത്. മനസമാധാനം ..പോരാത്തതിന് വർക്കിനും പ്രൊഡക്ടിനും ഗ്യാരന്റിയും . ഇനി നാളെ എന്തേലും കുഴപ്പം വന്നാൽ പോയി ചോദിക്കുകയും ചെയ്യാം ..ശെരി അല്ലെ ..
ഇത് ചെയത് പരിചയം ഇല്ലാത്ത board aayathu കൊണ്ട് സംഭവിച്ചത് ആണ്... അല്ലെങ്കിൽ വലിയ scene ഇല്ല... നല്ല carpenter ഉണ്ടെങ്കിൽ no worries!! ഞങ്ങളുടെ experience മനസിൽ ആക്കി wpc ഇല്‍ ധൈര്യം ആയിട്ടു പണി നടത്താം..
Kitchen cabe ഇന് മാത്രമേ ഈ product use ചെയ്തത്, bathroom door ഏതു ടൈപ്പ്, drawing room washbasin table , ഈ product ആണോ ഉപയോഗിച്ചത് ഇതൊക്കെ പറയന്നെ . ഈ WPC എവിടെ നിന്നും എടുത്തു, ഈ ചാനൽ ഒട്ടുമിക്ക ആൾക്കാർക്കും ഉപകാരമായി. അതി ഉ ഒരുപാട് നന്ദി, channel subscribe ചെയ്യാൻ അറിയാവുന്നവരോട് പറയാറുണ്ട്, എല്ലാപേർക്കും ഉപകാരപ്പെടട്ടെ
Schealwood ന്റെ WPC board ആണ് full use ചെയതത്... Interior works muzhuvan ആയി പല പല videos ഇല്‍ കാണിക്കുന്നു.. അതിൽ full details കൊടുത്തിട്ടുണ്ട്.. Interior Playlist പരിശോധിച്ചാൽ കാണാം!!
Plumbing ന്റെ pipe കള്‍ എല്ലായിടത്തും ഉണ്ട്... ഞാൻ കൊല്ലത്ത് പോയപ്പോള്‍ ഒരു കടയില്‍ കയറി എന്നേയുള്ളു... WPC details ഞാൻ already പല message നും reply ആയിട്ടു തന്നു... Kindly check your other messages!!
Most of them saying Multiwood is best and few saying WPC is best.. Heard , in multi wood, screwing capacity have some issue don't know what exactly it is. Also Multiwood can't be laminated with Acrylic finish. Where as in WPC we could do the laminate. Could you please explain which one can be used for interior??
In case of screw holding capacity. Wpc boards are far way better.. But, make sure you get the right professionals to work with wpc..lamination, acrylic painting - anything can be done in it!!
Wpc ക്ക് നല്ലോരു option ആണ്... നല്ല രീതിയില്‍ work ചെയ്യാൻ അറിയാവുന്ന workers നെ കിട്ടിയാൽ.. Dr Interior ന്റെ channel ഇല്‍ ee അടുത്ത് wpc ഇല്‍ PU finish ചെയ്ത ഒരു വീടിന്റെ video ഉണ്ട്.. Workmanship ന്റെ quality ആ work il കാണാം.. Costly ആണ് sangadi!! ഞങ്ങള്‍ക്കു laminate ആണ് personally ഇഷ്ടം.. അതാ, പിന്നെ laminate choose ചെയതത്!
Joy സാർ പുള്ളിടെ എല്ലാ വീടിയോയിലും പ്രത്യേകം എടുത്ത് പറയുന്നുണ്ടല്ലോ ലാമിനേറ്റ് ഒട്ടിക്കുമ്പോൾ ഒരേ തിക്ക്നസ് ഉള്ളത് രണ്ട് സൈടിലും ഒട്ടിക്കാൻ പ്രത്യേകിച്ച് ടോറുകൾക്ക്
@@backtohome ഞാനും WPc യിലാ പണിയാനിരുന്നത് പണിയുന്ന ആളുകൾക്ക് multy wood ലെ പണിതട്ടുള്ള അതു കൊണ്ട് ഞാൻ best wood ഉം thomsan mutywood ഉം ഉപയോഗിച്ചാ പണിയുന്നേ . ഡോറുകൾ പാർട്ടിക്കൽ ബോർഡിൽ ചെയ്താൽ ബെന്റാകില്ല എന്നാണ് അവർ പറഞത് ലാമിനേറ്റ് അവർ വീട്ടിൽ വെച്ച് തന്നെയാണ് ഒട്ടിക്കുന്നത് 15 വർഷമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നവരാണ് അവർ ചെയ്ത കുറേ വർക്കുകൾ ഞാൻ പോയി നോക്കിയിരുന്നു എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്
Very appreciate ur hard work dear👏👏👏🥰🥰🥰. Ellam nalla sathya sandhamayi paragu thannu👌👏. Njagalum schalewood wpc cheyyunnundu.sathyam joy sir nte kootu ethreyum nalla oru vykthy ne kanaan difficult anu🥰🥰.Joy sir orupad help cheyuthu thannu💕💕.. Njagalude veedinte constructionil ettavum dedicate ayi kandathu joy sirneyum schalewood wpc cheyyunna blue interiors eklm madhu sir and modular kitchen cheyutha bethliving team neyum anu.Thanks da ethreyum explain cheyuthathinu😍😍😍😍😍
I too purchased schalewood watching ur video, veedu my channel and other similar channel but it was a great mistake. I thought u do much research but this produt was a failure. Lakhs of rupees waste. As u said don't know whose mistake whether carpenter or material. Result is all wardrobes door is bent within one week
Did you fix laminate??We faced issues, just because we selected the wrong laminate thickness. Otherwise, no issues. If you have instagram, can you please contact through our Instagram page.?
I am also from trivandrum. If u rembember i had contacted u earlier regarding wpc lamination factory but i used 18 mm with pu paint not 16mm with laminates.
@@svinod9156There are so many satisfied customers..Couldn't figure out, whose mistake is this 😔😔If possible can you share pics through our Gmail account bcktohome@gmail.com
@@svinod9156 ഞങ്ങളുടെ വലിയ door ആണ് കുറച്ചു bend aayathu.. വീട് my channel ന്റെ ഒന്നും ഒരു പ്രശ്നവും ഇല്ല.. വേറെ കുറെ പേർ നല്ല അഭിപ്രായം പറഞ്ഞു..They are all satisfied.. അതാ എനിക്ക് ഒരു doubt.. Enthu patty എന്ന്!!
Wpc board il വേണം എന്നത് ഞങ്ങളുടെ requirement അല്ലെ!! ഇതൊരു collective process അല്ലെ.. ഇതിൽ ഒക്കെ ഒരുപാടു ശ്രദ്ധിക്കുന്നത് കൊണ്ട് ആണ് tension adikkendi വരുന്നത്!!
@@backtohome അത് ചെയ്യുന്ന വർക്കേഴ്സിനെ വരെ നമ്മൾ കണ്ടുപിടിച്ചു അവർക്കു വേണ്ട നിർദ്ദേശങ്ങളും എല്ലാം നമ്മൾ തന്നെ കൊടുക്കണ്ട അവടത്തയാണേൽ എഞ്ചിനിയറേ ഒഴിവാക്കൂ വെറുതെ കാശു കളയാൻ 🙏🙏🙏 നമ്മൾ പറഞ്ഞ രീതിയിൽ പറഞ്ഞ മേറ്റീരിയൽ ഉപയോഗിച്ച് ചെയ്യാൻ കഴിവു വേണം എല്ലാം വീട്ടുകാർ എത്തിച്ചു കൊടുത്തിട്ടു കാശു വെടിക്കാൻ ഒരേഞ്ചിനിയറോ 😂😂😂 അറിയാത്തതൊക്കെ ചോദിച്ചു മനസിലാക്കി ചെയ്യിക്കേണ്ടത് അവരുടെ ജോലി ആണ് നിങ്ങളുടെ സ്ഥാനത്തു ഒന്നും അന്വേഷിക്കാൻ സമയമില്ലാത്ത ഒരാളാണ് വീട്ടുടമസ്ഥാൻ എന്നാൽ ഇവർ അയാളെ കുളിപ്പിച്ച് കിടത്തുമല്ലോ 😂😂🙏🙏🙏
@@vijeshk3036 risk ഉണ്ട്.. പുതിയ ഒരു board aayathu കൊണ്ട് സംഭവിച്ചു പോയതു ആണ്.. വീട് പണി നല്ല രീതിയില്‍ ചെയത് thannalllo.. ഇതിനും പരിഹാരം ഉണ്ടാകും!! Let's hope for the best ☺️☺️
ഈ Episode മിസ്സ് ചെയ്യുന്നവർ നഷ്ടപ്പെടുത്തുന്നത് ഒരു വലിയ information ആണ്. ഞാൻ നമ്മുടെ വീഡിയോസ് എല്ലാം ഫോളോ ചെയ്ത് ഇത് എനിക്കും ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ പ്ലാൻ ചെയ്ത് വരുകയാണ് ശെരിക്കും. ഈ സമയത്ത് ഇതുപോലെ ഉള്ള valuable ആയിട്ടുള്ള advice ന്റെ വില എന്ന് പറയുന്നത് വളരെ വലുതാണ്. നമുക്ക് വരുന്ന flops പലപ്പോഴും നമ്മൾ തുറന്ന് പറയാൻ തയാറാവില്ല. പക്ഷേ ഞങ്ങൾക്ക് ഇങ്ങനെ ഒരു പ്രശ്നം പറ്റി അതുകൊണ്ട് നിങ്ങൾ ഈ രീതിയിൽ അല്ല ഈ രീതിയിൽ മാത്രമേ ചെയ്യാവു എന്ന് പറഞ്ഞ് തരാൻ കാണിക്കുന്ന മനസ്സിന് ഒരുപോട് നന്ദി കേട്ടോ. നമ്മുടെ പ്രോബ്ലെംസ് എത്രയും പെട്ടന്ന് solve ചെയ്യാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best. 👍😊
Thank you 😊 💖
Sathym
😊 💖
Appreciate your work . അബദ്ധങ്ങൾ പറയാൻ ഉള്ള നല്ല മനസ്സ്, പുതിയ പ്രൊഡക്ട് പരീക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സാദരണമാണ്.
😊 💖
I have made one cupboard from Schalewood WPC. The Cupboard has two doors of 50cm width and 200cm height, uniformly laminated on both sides and edge banding done. It is about 6 months old now and absolutely no warping (what we call bending) at all so far. Need to do the work with the correct procedures and specifications. Thats all.
Njanum വീട് paniyude final stage nte thirakkilaanu, so palappozhum thangalude videos kaanaan miss aavunnundu, but കാണുന്ന videos eallaam eaniku useful aanutto
The fundamental mistake causing the warping (bending as we call it) issue is lack of systematic work: Any engineering work need at least 4 documents to produce desired results. 1. Drawings 2. Work Procedures 3. Specifications 4. Quality Plan. In this case, 2 and 3 are clearly missing and hence people work based on their experience or the lack of it. To do this properly, companies should develop and distribute work 1. Work procedures providing step by step instructions to do all type of work on or using the material. (e.g., safety precautions, cutting, painting, gluing, screwing, laminating, storing, protecting etc) 2. Specifications for the work showing what kind of tools to use, laminates to use, glues to use, paints to use etc. In this case the work procedure would have said that the laminates should be same on both sides to avoid bending. And the specifications would have provided the correct glue to use. This kind of documentation should be provided to anyone who wishes to use the material. Providing such documentation is a standard practice in the engineering industry, but hardly followed especially in India. Result is that it takes a very long time for the whole industry to attain the knowledge and be good with something new and then get popular.
Great.... Thank you for sharing your knowledge
In also using schalewood WPC for my home interior
👍👍
Interoor work ചെ യ്യണമെങ്കിൽ , വീടിന്റെ paint ചെയ്തു കഴിഞ്ഞോ, എങ്കിൽ bathroom, drawing room ഇതിന്റെ എല്ലാ video കാണിച്ചു കൂടെ, ഒരുപക്ഷേ താൻ പോലും അറിയുന്നില്ല, തന്നെ എത്ര പേരാ follow ചെയ്യുന്നത്, എന്നുള്ള കാര്യം. Great job, very appreiatable
Yes, painting കഴിഞ്ഞിട്ട് ആണ് interior start cheyunathu.. ഞാൻ വീട് മുഴുവന്‍ പല തവണ ആയി വീഡിയോ യില്‍ കാണിച്ചിട്ടുണ്ട്.. ഇനി final look പാല്‍ കാച്ച് കഴിഞ്ഞു കാണിക്കാം ഏയ്.. Thank you for the encouragement
അതേ. ഞാനും ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ ഇടയായത്. എത്ര ഹെൽപ്ഫുൾ ആണെന്ന് പറയാതെ വയ്യ. ചിലപ്പോൾ കൺഫ്യൂസ്ഡ് ആവന്നു unde🥰😇.
Tiara steel tank എടുക്കാമെന് അൽമോസ്റ് ഡിസൈഡ് ചെയ്തതായിരുന്നു. നിങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ മനസ്സിൽ ഒരു tug of war. Ur points were convincing. Ipol hdpe tanksilekkan ഒരു ചായ്‌വ്.
Njan oru വിധം കാര്യങ്ങൾ analyse ചെയുന്നുണ്ടെന്നായിരുന്നു എന്റെ വിശ്വാസം. ബട്ട് ur 2, 3 videos കണ്ടപ്പഴേ അത് മാറിക്കിട്ടി. Ithra detailed analysis njan ithuvare nadatheetum illa. അങ്ങനുള്ള വീഡിയോസ് യൂട്യൂബ്ൽ മലയാളത്തിൽ അധികം കണ്ടിട്ടും ഇല്ല. Anyway keep going👍🏻🥰
Steel tank മോശം ആണെന്ന് അഭിപ്രായം ഇല്ല... പിന്നെ ഞങ്ങളുടെ കണ്ണിലൂടെ അതിനെ ഒന്ന് analyze ചെയത് enney ullooo
@@backtohome but no company as of now provides rust warranty.
Warping (or bending as we usually call it) is not caused by force of glue. The laminate is much weaker than the board and is free to move so the laws of mechanics don't won't cause bending due to force applied by laminate (The laminate is not strong enough: Think two ants pulling an elephant to two sides). The warping is caused mainly by uneven moisture absorption on one side of the board. To explain: Moisture absorption causes the WPC (or any such material) to expand. So, if one side gets more moisture to absorb (due to no lamination, or less thick lamination), then that side of the board expands more than the other side, which causes the board to bend. (One ant gone and elephant sees jaggery in front) I guess the glue used is non water based. If not, the glue itself is absorbed and then the sheet expands unevenly and bends to one side. Another reason to a much lesser extent is the uneven thermal expansion, due to non-lamination on one side or less thick laminates. (There is fire on one side and elephant runs other way) So, the easiest solution to avoid this problem is to apply exactly the same laminate on both sides at the same time. This is some basic engineering. I am not anywhere close to expert on these, so there might be even more solutions to this.
Great explanation…It was all an experiment…The ultimate solution is to fix professionals who have expertise in handling with the board…unfortunately we didn’t have
Same situation, I faced..I am from Ranni, Pathanamthitta district..first of all, no one is even aware of schalewood..I
So sad 😔
Interial രണ്ടു രീതിയിൽ ചെയ്യാം, 1. Interial കമ്പനി wirkshopil 2. Local carpenter setup . For 1 you will get good finish but costly. For 2, will be little cheaper but fit and finish won't be there as first.
Local carpenter നെ വച്ച് factory il work ചെയത് ഇടാം.. ഇവിടെ laminate thickness il വന്ന issue കാരണം സംഭവിച്ചതാണ്.. Fittings മാത്രം ആണ് carpenter ചെയ്യുനത് 2 case ലും
Right
Appreciate your efforts and the mentality to think critically, study in depth and share the knowledge. From watching a few videos in the series, you seem to have a keen engineering sense (which is different from common sense) Probably you have an engineering background. If not, it is a loss for the profession. Keep up the great work and wish you a lot more learning and sharing ahead.
Extremely happy to read you. And sorry to mention I don't have any Engineering background.. Thank you for the support
Hi, was so busy for the last 3-4 months. watching episodes from 69 from last 2 days.
here I have a doubt??
Are you very sure that the bending of the board is only because of the variation in thickness of the laminates or the non uniform spreading of the glue also added to it?
May be... But, it is very clear that, for such a strong glue we need to fix laminate of same thickness to both sides...Anyway, it just happened... It was done at the factory.. They are working on rectifying the problem..
Great admitting and showing the faults , great help for others
😊 💖
Njanum Trivandrum ane.Same WPC work cheyan njanum kuree kashtapettu..Tvm workers WPC experience illa.
Sad truth!!
ചേച്ചിടെ കഥ കേട്ടിട്ട് എനിക്ക് തോന്നിയത് :-
എന്റെ പൊന്നോ പത്തോ പതിനായിരമോ അതികം പോയാലും വേണ്ടീല ..നല്ലൊരു firm കോൺട്രാക്ട് കൊടുക്കുന്നതാണ് നല്ലത്. മനസമാധാനം ..പോരാത്തതിന് വർക്കിനും പ്രൊഡക്ടിനും ഗ്യാരന്റിയും . ഇനി നാളെ എന്തേലും കുഴപ്പം വന്നാൽ പോയി ചോദിക്കുകയും ചെയ്യാം ..ശെരി അല്ലെ ..
ഇത് ചെയത് പരിചയം ഇല്ലാത്ത board aayathu കൊണ്ട് സംഭവിച്ചത് ആണ്... അല്ലെങ്കിൽ വലിയ scene ഇല്ല... നല്ല carpenter ഉണ്ടെങ്കിൽ no worries!! ഞങ്ങളുടെ experience മനസിൽ ആക്കി wpc ഇല്‍ ധൈര്യം ആയിട്ടു പണി നടത്താം..
പുതുതായി ഒരു പ്രൊഡക്ട് പരീക്ഷിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണ് ,
Tension കാരണം video orupaadippol lag aayi thudnagunndallo ? Final stage nte pressure ആണ്,
Last stage ന്റെ pressure... ഓട്ടം!! ആകെ ഒരു inexplicable അവസ്ഥ 🙂
WPC bend akum sukshichu panithillengil
Full support കൊടുത്താണ് പണിഞ്ഞത്.. Laminate ആണ് പണി തന്നത്!! എല്ലാം ഇല്ല.. വലിയ door കളുടെ edge il
is thomson .816 multiwood good?
False ceiling ചെയ്തിട്ടുണ്ടോ.. ഉണ്ടെങ്കിൽ photos share ചെയ്യാമോ..
Balcony il ACP sheet വച്ച് maathramey ചെയ്തിട്ടുള്ളൂ... വീടിന്റെ അകത്തു false ceiling illaa
Kitchen cabe ഇന് മാത്രമേ ഈ product use ചെയ്തത്, bathroom door ഏതു ടൈപ്പ്, drawing room washbasin table , ഈ product ആണോ ഉപയോഗിച്ചത് ഇതൊക്കെ പറയന്നെ . ഈ WPC എവിടെ നിന്നും എടുത്തു, ഈ ചാനൽ ഒട്ടുമിക്ക ആൾക്കാർക്കും ഉപകാരമായി. അതി ഉ ഒരുപാട് നന്ദി, channel subscribe ചെയ്യാൻ അറിയാവുന്നവരോട് പറയാറുണ്ട്, എല്ലാപേർക്കും ഉപകാരപ്പെടട്ടെ
Schealwood ന്റെ WPC board ആണ് full use ചെയതത്... Interior works muzhuvan ആയി പല പല videos ഇല്‍ കാണിക്കുന്നു.. അതിൽ full details കൊടുത്തിട്ടുണ്ട്.. Interior Playlist പരിശോധിച്ചാൽ കാണാം!!
പ്ലംബിംഗ് ഇന്റെ പൈപ്പുകൾ കൊല്ലത്തു നിന്നും തന്നെ വാങ്ങണോ, തിരുവനന്തപുരം തു ഉണ്ടോ, wpc showroom തിരുവനന്തപുരം തു കാണുമോ
Plumbing ന്റെ pipe കള്‍ എല്ലായിടത്തും ഉണ്ട്... ഞാൻ കൊല്ലത്ത് പോയപ്പോള്‍ ഒരു കടയില്‍ കയറി എന്നേയുള്ളു... WPC details ഞാൻ already പല message നും reply ആയിട്ടു തന്നു... Kindly check your other messages!!
Most of them saying Multiwood is best and few saying WPC is best.. Heard , in multi wood, screwing capacity have some issue don't know what exactly it is. Also Multiwood can't be laminated with Acrylic finish. Where as in WPC we could do the laminate. Could you please explain which one can be used for interior??
In case of screw holding capacity. Wpc boards are far way better.. But, make sure you get the right professionals to work with wpc..lamination, acrylic painting - anything can be done in it!!
What is your opinion to do pu painting on the wpc boar instead of putting laminate?
Wpc ക്ക് നല്ലോരു option ആണ്... നല്ല രീതിയില്‍ work ചെയ്യാൻ അറിയാവുന്ന workers നെ കിട്ടിയാൽ.. Dr Interior ന്റെ channel ഇല്‍ ee അടുത്ത് wpc ഇല്‍ PU finish ചെയ്ത ഒരു വീടിന്റെ video ഉണ്ട്.. Workmanship ന്റെ quality ആ work il കാണാം.. Costly ആണ് sangadi!! ഞങ്ങള്‍ക്കു laminate ആണ് personally ഇഷ്ടം.. അതാ, പിന്നെ laminate choose ചെയതത്!
So many lessons are being taught by you!! Let the issue get solved.. So that we all can celebrate your new home soon ❤️
Thank you dear 😊 💖
Joy സാർ പുള്ളിടെ എല്ലാ വീടിയോയിലും പ്രത്യേകം എടുത്ത് പറയുന്നുണ്ടല്ലോ ലാമിനേറ്റ് ഒട്ടിക്കുമ്പോൾ ഒരേ തിക്ക്നസ് ഉള്ളത് രണ്ട് സൈടിലും ഒട്ടിക്കാൻ പ്രത്യേകിച്ച് ടോറുകൾക്ക്
പണി കിട്ടിയപ്പോള്‍ ആണ്, ആ point ന്റെ relevance മനസില്‍ ആകുന്നതു!!
@@backtohome ഞാനും WPc യിലാ പണിയാനിരുന്നത് പണിയുന്ന ആളുകൾക്ക് multy wood ലെ പണിതട്ടുള്ള അതു കൊണ്ട് ഞാൻ best wood ഉം thomsan mutywood ഉം ഉപയോഗിച്ചാ പണിയുന്നേ . ഡോറുകൾ പാർട്ടിക്കൽ ബോർഡിൽ ചെയ്താൽ ബെന്റാകില്ല എന്നാണ് അവർ പറഞത് ലാമിനേറ്റ് അവർ വീട്ടിൽ വെച്ച് തന്നെയാണ് ഒട്ടിക്കുന്നത് 15 വർഷമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നവരാണ് അവർ ചെയ്ത കുറേ വർക്കുകൾ ഞാൻ പോയി നോക്കിയിരുന്നു എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്
@@anishmelukavu2728 best wishes 👍 👍
Fall celling, ജിപ്സം, wpc ചെയ്യുമ്പോൾ ചൂട് കുറവ് ഏത് ചെയ്യുബോൾ ആണ്
Wpc bhanyankara costly അല്ലെ.. Gyspum ആണ് economical... ചൂടും കുറയ്ക്കാം
@@backtohome ഏതു ചെയ്താൽ ആണ് ചൂട് കുറവ്
Nighlde vedio inspired ayyi orubad enik .. ente veedu njn. Thanne nighle pole interior design chyum
Thank you
😊 💖
Wpc material ന് എത്ര cost ആയി എന്ന് പറയാമോ?? Labor cost കൂടെ പ്രതിപാദിക്കാമോ???
പ്രത്യേകം video ചെയ്യുന്നതാണ്
@@backtohome Thanks... 🙏🏻
Bathroom ഇൽ washbasin cabin വയ്ക്കുന്നുണ്ടോ, അവിടെ വയ്ക്കുന്ന cabin ഈ wpc ആണോ, അതോ വേറെ ഏതെങ്കിലും ആണോ ചെയ്യുന്നത്, ഒന്നു അറിയിക്കന്നെ
Bathroom cabin wpc aanu
Very appreciate ur hard work dear👏👏👏🥰🥰🥰. Ellam nalla sathya sandhamayi paragu thannu👌👏. Njagalum schalewood wpc cheyyunnundu.sathyam joy sir nte kootu ethreyum nalla oru vykthy ne kanaan difficult anu🥰🥰.Joy sir orupad help cheyuthu thannu💕💕.. Njagalude veedinte constructionil ettavum dedicate ayi kandathu joy sirneyum schalewood wpc cheyyunna blue interiors eklm madhu sir and modular kitchen cheyutha bethliving team neyum anu.Thanks da ethreyum explain cheyuthathinu😍😍😍😍😍
Thank you dear... 😍 🤜 🤛
@ സ്മിത, ജോയ് സർ ഉള്ളത് എറണാകുളം ഷോപ്പിൽ ആണോ, ആലുവ ആണോ ഫാക്ടറി, ഞാൻ ആലുവയിൽ ആണ്.
@@backtohome 🥰🥰
@@niyageorge4611 അങ്കമാലി ആണ്.ഫാക്ടറി കാലടി, എറണാകുളം.
here comes the relevance of the" 8 mm " measurement in previous video
😊 💖
Wpc board തിരുവനന്തപുരം തു വാങ്ങാൻ പറ്റുമോ, ഈ ബോർഡ് വെള്ളം touch ചെയ്താൽ കേടാവുമോ, ഇതിനു long life ഉണ്ടോ
Trivandrum shop illaa... അവർ tvm എത്തിച്ചു തരും.. ജോയി sir ന്റെ number തരാം : 8547460000.. വെള്ളം നനഞ്ഞ ഒരു പ്രശ്നവും ഇല്ല.. അതാണ് ഇതിന്റെ പ്രത്യേകത
@@backtohomer u happy with the work of carpenter? If yes, can u give his number
Wpc യിൽ laminate ഒട്ടിച്ച factory എവിടെ ആണ്
VC interiors...
@@backtohome factory ഏത് ജില്ലയിൽ ആണ്, അതാണ് ചോദിച്ചത്, tvm ആണോ
Yes. TVM
@@backtohome - avarkku enthokke work nalki?
Please contact through our Instagram page.. Will share the details.
Thanks chechi
😊 💖
നമ്മക്ക് കുറച്ചു ബോർഡ് ആയിട്ടും വാങ്ങാൻ പറ്റുമോ? അതിന് നമ്മക്ക് ഡിസ്‌കൗണ്ട് കിട്ടുമോ ഞങ്ങൾ ആലുവ ആണ്.
Yes പറ്റും... Schaelwood ഇല്‍ ഒന്ന് contact cheyoo
@@backtohome ഓക്കേ ഡാ താങ്ക്സ് 🥰 ഇന്റീരിയർ വർക്ക് ഒക്കെ കംപ്ലീറ്റ് ആയോ
Njgal firm nu kodukkaan thanne fix chydu😂
എവിടെ ആണെങ്കിലും ശ്രദ്ധിക്കണം!!
Tvm എവിടെ ആണ് വീട്
I too purchased schalewood watching ur video, veedu my channel and other similar channel but it was a great mistake. I thought u do much research but this produt was a failure. Lakhs of rupees waste. As u said don't know whose mistake whether carpenter or material. Result is all wardrobes door is bent within one week
Did you fix laminate??We faced issues, just because we selected the wrong laminate thickness. Otherwise, no issues. If you have instagram, can you please contact through our Instagram page.?
@@backtohome i did pu paint. No instsgram
I am also from trivandrum. If u rembember i had contacted u earlier regarding wpc lamination factory but i used 18 mm with pu paint not 16mm with laminates.
@@svinod9156There are so many satisfied customers..Couldn't figure out, whose mistake is this 😔😔If possible can you share pics through our Gmail account
bcktohome@gmail.com
@@svinod9156 ഞങ്ങളുടെ വലിയ door ആണ് കുറച്ചു bend aayathu.. വീട് my channel ന്റെ ഒന്നും ഒരു പ്രശ്നവും ഇല്ല.. വേറെ കുറെ പേർ നല്ല അഭിപ്രായം പറഞ്ഞു..They are all satisfied.. അതാ എനിക്ക് ഒരു doubt.. Enthu patty എന്ന്!!
நன்றி.. நன்றி..
😊 💖
♥️
😊 💖
🤔🤔👍
എന്ത് patty??
Hello, could you please share your carpenter’s contact details (Sarath)
ഇത്രയൊക്കെ നിങ്ങള്ക്ക് ടെൻഷൻ എടുത്തു ചെയ്യണേൽ എഞ്ചിനിയറും കോൺട്രാക്ടരും ഒക്കെ എന്തിനാ 🤔🤔🤔😂
Wpc board il വേണം എന്നത് ഞങ്ങളുടെ requirement അല്ലെ!! ഇതൊരു collective process അല്ലെ.. ഇതിൽ ഒക്കെ ഒരുപാടു ശ്രദ്ധിക്കുന്നത് കൊണ്ട് ആണ് tension adikkendi വരുന്നത്!!
@@backtohome അത് ചെയ്യുന്ന വർക്കേഴ്സിനെ വരെ നമ്മൾ കണ്ടുപിടിച്ചു അവർക്കു വേണ്ട നിർദ്ദേശങ്ങളും എല്ലാം നമ്മൾ തന്നെ കൊടുക്കണ്ട അവടത്തയാണേൽ എഞ്ചിനിയറേ ഒഴിവാക്കൂ വെറുതെ കാശു കളയാൻ 🙏🙏🙏
നമ്മൾ പറഞ്ഞ രീതിയിൽ പറഞ്ഞ മേറ്റീരിയൽ ഉപയോഗിച്ച് ചെയ്യാൻ കഴിവു വേണം എല്ലാം വീട്ടുകാർ എത്തിച്ചു കൊടുത്തിട്ടു കാശു വെടിക്കാൻ ഒരേഞ്ചിനിയറോ 😂😂😂
അറിയാത്തതൊക്കെ ചോദിച്ചു മനസിലാക്കി ചെയ്യിക്കേണ്ടത് അവരുടെ ജോലി ആണ് നിങ്ങളുടെ സ്ഥാനത്തു ഒന്നും അന്വേഷിക്കാൻ സമയമില്ലാത്ത ഒരാളാണ് വീട്ടുടമസ്ഥാൻ എന്നാൽ ഇവർ അയാളെ കുളിപ്പിച്ച് കിടത്തുമല്ലോ 😂😂🙏🙏🙏
@@vijeshk3036 risk ഉണ്ട്.. പുതിയ ഒരു board aayathu കൊണ്ട് സംഭവിച്ചു പോയതു ആണ്.. വീട് പണി നല്ല രീതിയില്‍ ചെയത് thannalllo.. ഇതിനും പരിഹാരം ഉണ്ടാകും!! Let's hope for the best ☺️☺️
Joy Sir ഇന്റെ number തരാമോ
Joy sir.. 8547460000