Timely video for me...I am supposed to get quotes for my house interior work from next week...Very useful and appreciate your effort for making this video series....
Good video. ആർക്കു കൊടുത്താലും അവരുടെ previous clients എക്സ്പീരിയൻസ് തീർച്ചയായും കൃത്യമായും മനസ്സിലാക്കണം. അവർ recomment ചെയ്ത മെറ്റീരിയൽ ഉപയോഗിച്ചോപ്പോൾ ഉള്ള result ചോദിക്കുക. പിന്നെ quality യിൽ compramise ചെയ്യുന്നത് ശരിക്കും നമുക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് hinges quqlity ഇല്ലാത്തത് kitchen ൽ വെച്ചാൽ അത് ഒരു രണ്ടു വർഷത്തിനുള്ളിൽ replace ചെയ്യേണ്ട വന്നാൽ double നഷ്ടമല്ലേ. പിന്നെ budget oriented ആയി ചെയ്യാൻ പറ്റിയ ഒരു option ferro cement ആണെന്ന് പറയുന്നു. Shutter കൾ മാത്രം plywood with laminate മറ്റോ ചെയ്‌താൽ മതി. ഭംഗിക്കും കുറവില്ല.
finally your interior work was done by which service provider ? Dlife ?? which material you had used for the interior work ? marine ply 710 BWP or schalewood wpc ?
താങ്ക്യു മാഡം❤️ തുടർന്ന് വരുന്ന വീഡിയോയിൽ Lamination ഡീറ്റൈൽസ് കൂടി ഉൾപ്പെടുത്താമോ?(നിങ്ങൾ ആവുമ്പോ നന്നായി പഠിച്ചു അവതരിപ്പിയ്ക്കും അതു കൊണ്ടാണെ🙏) മൈക്ക ലാമിനാഷൻ, പിവിസി ലമിനെഷൻ,അക്രലിക്ക്,Laqured Glass ഇവയെക്കുറിച് Merits &Demerits പിന്നെ നമ്മുക്ക് വേണ്ടി വാങ്ങിച്ച Plywood ന്റെ ഇൻവോയ്സ് Guarantee Paper ഒക്കെ Interior Firm ന്റെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങന്നെ(ഭാവിയിൽ ഇഷ്യൂ വന്നാൽ അതേ ഉപകരിക്കൂ)
നിങ്ങൾ തിരഞ്ഞെടുത്ത ഐറ്റം സുകളൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഇത് എവിടുന്നാ എടുത്തത് ഞാൻ മഞ്ചേരിയിലാണ് മലപ്പുറം ജില്ലയിൽ കോഹ്ലർ ബ്രാന്റിന്റെ ഇങ്ങനത്തെ ഒരു കട കാണുന്നില്ല നിങ്ങൾ വാങ്ങിയ കടയുടെ നമ്പർ തരുമോ ?
Timely video for me...I am supposed to get quotes for my house interior work from next week...Very useful and appreciate your effort for making this video series....
😊 💖
Good video. ആർക്കു കൊടുത്താലും അവരുടെ previous clients എക്സ്പീരിയൻസ് തീർച്ചയായും കൃത്യമായും മനസ്സിലാക്കണം. അവർ recomment ചെയ്ത മെറ്റീരിയൽ ഉപയോഗിച്ചോപ്പോൾ ഉള്ള result ചോദിക്കുക. പിന്നെ quality യിൽ compramise ചെയ്യുന്നത് ശരിക്കും നമുക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് hinges quqlity ഇല്ലാത്തത് kitchen ൽ വെച്ചാൽ അത് ഒരു രണ്ടു വർഷത്തിനുള്ളിൽ replace ചെയ്യേണ്ട വന്നാൽ double നഷ്ടമല്ലേ. പിന്നെ budget oriented ആയി ചെയ്യാൻ പറ്റിയ ഒരു option ferro cement ആണെന്ന് പറയുന്നു. Shutter കൾ മാത്രം plywood with laminate മറ്റോ ചെയ്‌താൽ മതി. ഭംഗിക്കും കുറവില്ല.
👍👍
Good video .Also please make a video about aluminium kitchen interiors
Thank you and shall make a try!!
Hey, good video. For future videos i would recommend a editing soft
That's good a suggestion 🤜🤛
Katta waiting... For nxt video... 😊
😊 💖
Kindly include acrylic / glass /veneer shutters in the next detail video
Sure!!
Thank you sister one request please upload the next vedio as early as possible
😊 💖
finally your interior work was done by which service provider ? Dlife ?? which material you had used for the interior work ? marine ply 710 BWP or schalewood wpc ?
Videos valare nannakunnund enik kurach doubt und
1, wall tiles or paint which one is better?
2, ithu randum cost wise detail aayi paranju tharamo? Kooduthal Kalam nilanilkkunnath tile alle?
3, wall tiles best brand aathanu? Enik exterior walls white colour match aakunna tiles undenkil paranju tharamo
4, interior white wooden combo aanu ishtam.. so aa model plywood pakaram wooden tiles undenkil paranju tharamo
5, veedu full exterior and interior tiles cheythal ulla gunavum doshavum athu pole paintum tilesum thammilulla cost difference koodi paranju tharamo
Ithellam cherth oru video cheythal orupad perk gunamundakum
Pattumenkil back to home ന്റെ instagram ഇല്‍ ഒരു message ayakamo? അവിടെ reply taramey!!
Thanks for the good information video.
👍👍
nice video meee to same stage pls add hobs and chimny video
Will definitely upload the video in the days to come
Nigalu Stanley quotation eduthu noku
Already started our work
Thank you dear... Correct time.... Mica selection il endokke sraddikkanam pettennu paranju tharumo... Next njangallkk work athaanu
നല്ല brand നോക്കി എടുത്താൽ മതി... No worries!! Merino/ Green lam okee നല്ല companies ആണ്!!
Thank you dear
Contact no tharumo..... Doubts Clear cheyyaana
Kindly contact in our back to home instagram messenger
Kitchen counter top etha decide cheythathu?
Granite
താങ്ക്യു മാഡം❤️
തുടർന്ന് വരുന്ന വീഡിയോയിൽ Lamination ഡീറ്റൈൽസ് കൂടി ഉൾപ്പെടുത്താമോ?(നിങ്ങൾ ആവുമ്പോ നന്നായി പഠിച്ചു അവതരിപ്പിയ്ക്കും അതു കൊണ്ടാണെ🙏)
മൈക്ക ലാമിനാഷൻ, പിവിസി ലമിനെഷൻ,അക്രലിക്ക്,Laqured Glass ഇവയെക്കുറിച് Merits &Demerits
പിന്നെ നമ്മുക്ക് വേണ്ടി വാങ്ങിച്ച Plywood ന്റെ ഇൻവോയ്സ് Guarantee Paper ഒക്കെ Interior Firm ന്റെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങന്നെ(ഭാവിയിൽ ഇഷ്യൂ വന്നാൽ അതേ ഉപകരിക്കൂ)
Oky!! Include cheyyamey..and good point at the end👍👍
Thanks
😊 💖
Accessories ന്റെ video എപ്പോൾ പ്രതീക്ഷിക്കണം...??
അല്പം സമയം തരണം!! 🙏🙏
Did you choose hood and hob?
Didn't make the purchase!!
What about your hand rail for stairs?
Probably.. Toughened glass
@@backtohome ok
Who is the best reliable, ecnomical, (reasonable pricing) interior designer available in Thiruvanthapuram.
Ayyoo.. അങ്ങനെ പറയാൻ അറിയില്ല.. ഞങ്ങള്‍ independent ആയിട്ടാണ് work കൊടുത്തത്
Wpc is good
😊 💖
മാഡം കൺ സീൽഡ് ഫ്ലക്സ് ടാങ്ക് ഏത് ബ്രാന്റാണ് നല്ലത് കോഹ്ലർ or ഗ്രബ്രിറ്റ് നിങ്ങൾ ഏതാണ് സെലക്റ്റ് ചെയ്തത്
Kohler.. ഈ വീഡിയോ യില്‍ full purchase details undu
th-cam.com/video/DPboBDqbdac/w-d-xo.html
Ok kandu
നിങ്ങൾ തിരഞ്ഞെടുത്ത ഐറ്റം സുകളൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഇത് എവിടുന്നാ എടുത്തത് ഞാൻ മഞ്ചേരിയിലാണ് മലപ്പുറം ജില്ലയിൽ കോഹ്ലർ ബ്രാന്റിന്റെ ഇങ്ങനത്തെ ഒരു കട കാണുന്നില്ല നിങ്ങൾ വാങ്ങിയ കടയുടെ നമ്പർ തരുമോ ?
@@abdullatheef9301 സിൽവാനിൽ അനേഷിച്ചു നോക്കൂ
@@abdullatheef9301 ഞങ്ങൾ vaangiya കട trivandrum മാത്രമേ ഉള്ളൂ
Can yu say about selzer septic tank. Is there any speciality
Good quality septic tank... Will make a video later👍
WPC, pvc etc.. materials engane thirichariyam pattum
Upcoming videos ഇല്‍ ഉള്‍പ്പെടുത്താന്‍ sramikamee..
👌🏻👍🏻
😊 💖
❤️
😊 💖
Good video .Also please make a video about aluminium kitchen interiors