Ep 44| Things to take care of while buying granite & marbles|BACK TO HOME| Tiles buying in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 64

  • @backtohome
    @backtohome  2 ปีที่แล้ว +3

    Other Episodes
    Ep 1: Introduction
    th-cam.com/video/4YVjGEcCvrM/w-d-xo.html
    Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
    th-cam.com/video/2EpGsEQr-9Y/w-d-xo.html
    Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
    th-cam.com/video/wby6ZANwJjU/w-d-xo.html
    Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
    th-cam.com/video/j4InWksrBLM/w-d-xo.html
    Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
    th-cam.com/video/bmRel2iUbMI/w-d-xo.html
    Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
    th-cam.com/video/0fgkwmiQkNs/w-d-xo.html
    Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
    th-cam.com/video/fMrl12Th3PY/w-d-xo.html
    Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
    th-cam.com/video/DIR_zJ2o_Po/w-d-xo.html
    Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
    th-cam.com/video/BMZH7z7kaIA/w-d-xo.html
    Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
    th-cam.com/video/raNNmTDrakg/w-d-xo.html
    Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    th-cam.com/video/EvxuqFSYpWg/w-d-xo.html
    Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
    th-cam.com/video/z6GEa5-yMhA/w-d-xo.html
    Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
    th-cam.com/video/6sORfYvWUuI/w-d-xo.html
    Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
    th-cam.com/video/F64yflw8Sh0/w-d-xo.html
    Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
    th-cam.com/video/_Q6dsEUL_XE/w-d-xo.html
    Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
    th-cam.com/video/9fLEXR2nCWw/w-d-xo.html
    Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
    th-cam.com/video/-PRLncN224I/w-d-xo.html
    Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
    th-cam.com/video/54SIodd8D7o/w-d-xo.html
    Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
    th-cam.com/video/sYnv2hl9lY8/w-d-xo.html
    Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
    th-cam.com/video/zbmQMdcPzZw/w-d-xo.html
    Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
    th-cam.com/video/7g3vcUxgmkc/w-d-xo.html
    Ep 22: UPVC vs Aluminium doors & windows in Malayalam
    th-cam.com/video/VsNm7NWc3lM/w-d-xo.html
    Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    th-cam.com/video/77AZFgQfY1w/w-d-xo.html
    Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
    th-cam.com/video/ZxPIoRP4jpU/w-d-xo.html
    Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
    th-cam.com/video/PBz99cqkqac/w-d-xo.html
    Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
    Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
    th-cam.com/video/IES7GEWkrlw/w-d-xo.html
    Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
    th-cam.com/video/Ds_GZ_Ge69U/w-d-xo.html
    Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
    th-cam.com/video/Vpv3HBNMzrc/w-d-xo.html
    Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
    th-cam.com/video/BAOK-dYSitw/w-d-xo.html
    Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
    th-cam.com/video/NoKvcmw1Pt8/w-d-xo.html
    EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
    th-cam.com/video/YOTtD2VGLxE/w-d-xo.html
    Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
    th-cam.com/video/KkDpX5rpBsY/w-d-xo.html
    Ep 34: Sanitary items purchase- Kohler
    th-cam.com/video/PSa_nCNSxpU/w-d-xo.html
    Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
    th-cam.com/video/lN-p2gDeDM8/w-d-xo.html
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    th-cam.com/video/67jtXG4H8Tc/w-d-xo.html
    Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
    th-cam.com/video/WwbiMGStlcA/w-d-xo.html
    Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
    th-cam.com/video/dW5KST-QHHI/w-d-xo.html
    Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
    th-cam.com/video/jUfd3gSPLDY/w-d-xo.html
    Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
    th-cam.com/video/gO7bWyMuGbQ/w-d-xo.html
    Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
    th-cam.com/video/QUI0w2eMITs/w-d-xo.html
    Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
    th-cam.com/video/DPboBDqbdac/w-d-xo.html
    Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    th-cam.com/video/dy3n2cTqexw/w-d-xo.html
    Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
    Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
    th-cam.com/video/8--jDEpeP2U/w-d-xo.html
    Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
    th-cam.com/video/gvCjZUE8VD8/w-d-xo.html

  • @veejeyreyas1102
    @veejeyreyas1102 2 ปีที่แล้ว +2

    ഞാനും വീട് വെക്കുന്ന സമയമാണ്. വളരെ ഉപകാരപ്രദമായ വ്ലോഗ് തന്നെ..!

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @karunakaranc3378
    @karunakaranc3378 2 ปีที่แล้ว +2

    ചേച്ചീ ഭയങ്കര വായന ആണല്ലോ very good

  • @shaheerazahir2110
    @shaheerazahir2110 2 ปีที่แล้ว +1

    Sooper dear like your presentation also

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you dear 😊 💖

  • @aziazi8492
    @aziazi8492 2 ปีที่แล้ว +1

    One of the best video, good... thank U

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you so much ❤️

  • @shanp3567
    @shanp3567 2 ปีที่แล้ว +1

    waiting for next video, pls upload soon (about tile)

    • @backtohome
      @backtohome  2 ปีที่แล้ว

      Ayyoo... കുറച്ച് സമയം തരൂ.. 😭😭

  • @joeltom4125
    @joeltom4125 ปีที่แล้ว +1

    Foundation il adichirikunna black material waterproofing material aano ??

    • @backtohome
      @backtohome  ปีที่แล้ว +1

      Yes.. Bitufix

    • @joeltom4125
      @joeltom4125 ปีที่แล้ว

      Thank you ❤️

    • @joeltom4125
      @joeltom4125 ปีที่แล้ว +1

      Also is there a video about it in this channel

    • @backtohome
      @backtohome  ปีที่แล้ว +1

      th-cam.com/video/TQhVSzv3pYQ/w-d-xo.html

    • @joeltom4125
      @joeltom4125 ปีที่แล้ว

      Thank you ❤️

  • @jitheshk5049
    @jitheshk5049 2 ปีที่แล้ว +1

    Foundation timil plumbing pipes ittarunno
    Gate automation wifi cables foundation timil ittirunno

    • @backtohome
      @backtohome  2 ปีที่แล้ว

      Foundation time il bathroom ന്റെ side ഇല്‍ hole ittu... Pipe ഒന്നും ഇട്ടതായി ഓര്‍മ്മയില്ല.. Gate automation ചെയ്യുന്നില്ല..

    • @jitheshk5049
      @jitheshk5049 2 ปีที่แล้ว +1

      Thanks

  • @rajeshsreedhar9798
    @rajeshsreedhar9798 2 ปีที่แล้ว +1

    Which material used for sit out floor. Tile or granite.? If granite, which one. Pls reply..

    • @backtohome
      @backtohome  2 ปีที่แล้ว

      Tile ആണ് use cheythathu... Satin finish!!

  • @alex.vgeorge125
    @alex.vgeorge125 2 ปีที่แล้ว +3

    No one cutting granite with kerosine it was old technology moreover what the price of kerosine per litter and there is possibility to catch fire( often catch fire) and cause damage to factory. There is No any other quality problem by cutting with kerosine. Kerosine do not go inside of granite. It is like using shaving cream cutting become smooth. But Present granite problem is colouring. All fade colour granite can make vibrant colour by colour

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you! So, no need to worry about that point!! 👍

  • @prasadvr5800
    @prasadvr5800 2 ปีที่แล้ว +1

    Super video

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @subhashkk3121
    @subhashkk3121 2 ปีที่แล้ว +2

    ടൈലിനെ കുറിച്ചു വിശദമായ വീഡിയോ പ്രദീക്ഷിക്കുന്നു. സഹോ...

    • @backtohome
      @backtohome  2 ปีที่แล้ว

      ഉറപ്പായിട്ടും saho!! 👍👍

  • @robinalex5537
    @robinalex5537 2 ปีที่แล้ว +1

    Ningal enthina sadharana kudubham ennu engane parayunne, elarum athokke thanne alle madam..

  • @jomoncleatus3821
    @jomoncleatus3821 2 ปีที่แล้ว +2

    Kitchen countertop preference etha granite or quartz...

    • @backtohome
      @backtohome  2 ปีที่แล้ว +1

      Granite ആകും... Coz, quartz onnu നോക്കി..
      Kalinga stone brand-
      single slab ( around 50 sqft), 20mm thickness
      rate between= 790-1280 /sqft
      Brand has 83% quartz content. Budget തെറ്റും.. 😬😬😬🙌

    • @jomoncleatus3821
      @jomoncleatus3821 2 ปีที่แล้ว +1

      @@backtohome ohh... Okay.

  • @ngzero8603
    @ngzero8603 11 หลายเดือนก่อน +1

    ചേച്ചി ഞങ്ങളും ടൈൽ പണിയുടെ സമയമാണ് മാറ്റ് ഫിനിഷ് ടൈൽ ക്‌ളീനിംഗ് പാടെന്ന് എല്ലാരും പറയുന്നു ഉപയോഗിച്ച ആളെന്ന നിലയിൽ ചേച്ചി അഭിപ്രായം പറയാമോ മാറ്റ് നല്ലതെങ്കിൽ ഒന്ന് പറയാമോ അതു പോലെ നിങ്ങളുട sitout ഗ്രേ മാറ്റണോ മറുപടി തരാമോ

    • @backtohome
      @backtohome  11 หลายเดือนก่อน

      ഞങ്ങൾ satin finish ആണ് എടുത്തത്. White കളർ ആണെങ്കിൽ ഭയങ്കര പാട് ആണ്. Mat white maintenance extremely പാടാണ്. Satin finish dark color കുഴപ്പമില്ല.

  • @athirankk582
    @athirankk582 2 ปีที่แล้ว +1

    Ningal tile space ittu appoxy cheyyanam ennu parayunnundallo.ethrayo kalamayi ente tile (2*2)oru kuzhappavumillathe kidakkunnu.oru paridhivare appoxiyittu cheyyan kampanikkarum dealarum prolsahippikkunnathu valiya tilil bentu varanulla sadhyatha undu.koodathe appoxiyum chilavakum.ellam markatting alle... so appoxiyidunnavar athucheyyatte.joint free aayi idunnavar angane cheyyatte...(4*2)size vare enthayalum joint free cheyyam ennanu ente anubhavam

    • @backtohome
      @backtohome  2 ปีที่แล้ว

      ആയിക്കോട്ടെ!! No problem.. ഇതൊക്കെ അവനവന്റെ requirement തന്നെ ആണ് സുഹൃത്തേ!!

    • @athirankk582
      @athirankk582 2 ปีที่แล้ว

      @@backtohome engil ee abhiprayam vedioyil pankuvechal porayirunno....

    • @backtohome
      @backtohome  2 ปีที่แล้ว

      പല തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ chance ഉണ്ട് എന്നാണ് പറഞ്ഞത്.. വലിയ ശബ്ദത്തോടെ tiles പൊട്ടി തെറിച്ച വീടുകൾ ഉണ്ട്. ഞാൻ ഇപ്പോൾ താമസിക്കുന്ന വാടക വീട് ന്റെ ഒരു വശം tile പൊങ്ങി nilkuvaa.. അതിന്റെ reason ഇതാണ്.. ഒരു കാര്യം സംഭവിക്കാം, allathirikkam.. Depends.. ചെയ്താൽ കൊള്ളാം..venda എന്ന് വിചാരിച്ച വേണ്ട..

    • @athirankk582
      @athirankk582 2 ปีที่แล้ว +1

      @@backtohome athu lay cheythathilulla kuzhappavum aayikkode..pinne valiya ahabhthathode pottitherichadu onthe spotil avide undayirunnuvo...

    • @backtohome
      @backtohome  2 ปีที่แล้ว

      ഇവിടെ pottiyappol ഞങ്ങൾ ഇല്ലായിരുന്നു.. അമ്മായി യുടെ വീട്ടില്‍ വലിയ ശബ്ദത്തോടെ ആണ് പൊട്ടി terichathu

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    👍👍👍👏👏👏

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว +2

    All r videos r supeb info 👏👏👏
    Ur voice👌🏻👌🏻👌🏻🥰🥰.presentation kidu💕💕💕Subscrbed ur channel.

    • @backtohome
      @backtohome  2 ปีที่แล้ว +1

      Love to hear from you dear 💖😍

  • @retheeshnn6130
    @retheeshnn6130 2 ปีที่แล้ว +1

    ❤️

  • @ARUNGK
    @ARUNGK 2 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻

  • @muhsinp829
    @muhsinp829 2 ปีที่แล้ว

    വായിച്ചപ്പോ വായിച്ചപ്പോ ഒന്നു കുറക്കൂ

    • @backtohome
      @backtohome  2 ปีที่แล้ว +1

      🙄🙄

    • @sreekanthamballur
      @sreekanthamballur 2 ปีที่แล้ว +1

      ശരിക്കും B.com 1st class ആണോ

    • @backtohome
      @backtohome  2 ปีที่แล้ว +1

      @@sreekanthamballur be calm!! ആയിട്ടു ഇരിക്കുന്നതില്‍ 1st class😜😜😂😂😂

    • @sreekanthamballur
      @sreekanthamballur 2 ปีที่แล้ว +1

      @@backtohome mohanlal parayunnundu ഇടക്കിടക്ക്, vayichappo vayichappo is like that 😃

    • @backtohome
      @backtohome  2 ปีที่แล้ว +1

      @@sreekanthamballur hehhee!! ഇടക്ക് ഇടക്കിടെ വായിച്ചപ്പോൾ എന്ന് പറയുന്നത്, തെറ്റിയാല്‍ രക്ഷപ്പെടാൻ ആണ്... നുമ്മ ബുദ്ധി 😁😁😜😜

  • @siddikhansisha1687
    @siddikhansisha1687 2 ปีที่แล้ว +1

    Thara panni 😂😂😂

    • @backtohome
      @backtohome  2 ปีที่แล้ว

      അദ്യം message കണ്ട് ഒന്ന് ഞെട്ടി!! പിന്നീട് മനസില്‍ ആയി... Script മുഴുവന്‍ എഴുതി പറയുന്നതല്ല.. കുറച്ച് points എഴുതി വച്ച്, മൈക്ക് എടുത്തു സംസാരിക്കുന്നത് ആണ്.. ക്ഷമിക്കൂ Sahoo!! 🤣 🤣 🤣

  • @surendrankp8355
    @surendrankp8355 2 ปีที่แล้ว +2

    മണ്ണെണ്ണ ഉപയോഗിച്ചും വെള്ളംമാത്രം ഉപയോഗിച്ച് കട്ട് ചെയ്തത് ഒരു സാധാരണക്കാരന് എങ്ങിനെ മനസ്സിലാവും.ഒരു പണിക്കാരനെ കൊണ്ടുപോയാൽ അയാളുടെ കൂറ് ആരോടായിരിക്കും.സാധാപണിക്കാരനും അത് മനസ്സിലാവില്ല.കടക്കാരന് പോലും ധാരണ കാണില്ല. ആർക്കിടെക്ടിന് ചിലപ്പോൾ കഴിഞ്ഞെന്നുവരും.ഈ വീഡിയോ സാധരണക്കാരന് ഉപകാരപ്രദമല്ല.

    • @backtohome
      @backtohome  2 ปีที่แล้ว

      പോട്ടെ സാരമില്ല... Next time ഉപകാരപ്രദമായ video ഇടാം!!

    • @sreekanthamballur
      @sreekanthamballur 2 ปีที่แล้ว +1

      @@backtohome 😜🤝

  • @shinireji5439
    @shinireji5439 2 ปีที่แล้ว +1

    ❤️❤️

  • @alnajshah4146
    @alnajshah4146 ปีที่แล้ว +1

    ❤️