Ep 70 | our WPC brand selection| Best WPC brand| Back to Home | Advantages and Problems of WPC board

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
    We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Other Episodes
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    • Ep 36| Which s the bes...
    Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
    • Ep 37| വയറിങ് - പാഴ്‌ച...
    Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
    • Ep 38 | Our Plastering...
    Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
    • Ep 39 എങ്ങനെ നല്ലൊരു b...
    Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
    • Ep 40 Water Closet pur...
    Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
    • Ep 41 Plumbing brand s...
    Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
    • EP 42| ഞങ്ങൾ തിരഞ്ഞെടു...
    Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Ep 43| തറ പണി മുതൽ til...
    Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
    Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
    • Ep 45| How to select b...
    Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
    • Ep 46| Our tile select...
    Ep 47: Our Home Tour part 1
    • Ep 47| Our Home Tour p...
    Ep 48: Our Home Tour part 2
    • Ep 48| Our Home Tour p...
    Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
    • Ep 49| Foundation, RCC...
    Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
    • Ep 50 | How to calcula...
    Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
    • Ep 51|ഞങ്ങളുടെ വീടിന്റ...
    Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
    • Ep 52 ഞങ്ങളുടെ വീടിന...
    Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
    • Ep 53| Concealed flush...
    Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
    • Ep 54 White cement, pu...
    Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
    • Ep 55 വീടിന്റെ പുറം ചു...
    Ep 56- ടൈൽ ഒട്ടിക്കാൻ പശ ആണോ സിമന്റ് ആണോ നല്ലത്?
    • Ep 55 വീടിന്റെ പുറം ചു...
    Ep 57: ടൈൽ ഇടുന്ന രീതി അല്പം മാറ്റി പിടിച്ചേ
    • Ep 57|‼️ATTENTION‼️ ☑️...
    Ep 58- ഞങ്ങളുടെ വീട് പണി ഇതുവരെ!
    • Ep 58| ഞങ്ങളുടെ വീട് പ...
    Ep 59: വീട് പണി നേരത്തു നാം മനസ്സിൽ ആക്കേണ്ട ചില കാര്യങ്ങൾ!
    • Ep 59| വീട് പണി നേരത്ത...
    Ep 60: എന്ത് കൊണ്ട് ഞങ്ങൾ സ്റ്റീൽ വാട്ടർ ടാങ്ക് വാങ്ങിയില്ല?
    • Ep 60എന്ത് കൊണ്ട് ഞങ്ങ...
    Ep 61: ഞങ്ങൾ തിരഞ്ഞെടുത്ത modular switch brand
    • Ep 61|ഞങ്ങൾ തിരഞ്ഞെടുത...
    Ep 62: Our water tank selection
    • Ep 62| Our overhead wa...
    Ep 63: ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 1
    • Ep 63 | ഇത് വരെ ഉള്ള വ...
    Ep 64: : ഇത് വരെ ഉള്ള വീട് പണിയുടെ order ഒപ്പം അനുഭവങ്ങളും PART 2
    • Ep 64| ഇത് വരെയുള്ള വീ...
    Ep 65- Labour contract & Material Contract sign ചെയ്യും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
    • Ep 65- Labour contract...
    Ep 66: SELZER Water tank| water tank നിർമാണ മേഖലയിലെ കള്ളത്തരങ്ങൾ
    • Ep 66 SELZER Water ta...
    Ep 67 Home Interior 1-Kitchen Special
    • Ep 67 Home Interior 1-...
    Ep 68: Home interior decision എടുക്കും മുന്നേ ചോദിക്കേണ്ട ചോദ്യങ്ങൾ
    • Video
    Ep 69: ഞങ്ങൾ തിരഞ്ഞെടുത്ത ഇന്റീരിയൽ മെറ്റീരിയൽ
    • Ep 69 Interior series ...
    EP 70- Our WPC brand selection and reasons
    Stay connected with us for a better home and a better life!
    #homeinterior
    #bestinteriormaterial
    #wpcdecking #allaboutwpc
    #alaboutplywood
    #plywoodvswpc
    #whichisbestforhomeplywoororwpc
    #whichisbestforinteriorplywoodorwpc
    #schealwoodwpc
    #schealewood
    #kitcheninterior
    #kitcheninteriordesignchennai
    #kitcheninteriors
    #kitcheninteriordesign
    #malayalamhometourvideos
    #malayalamhouseinterior
    #homeinteriordesign
    #howtodeisgnhomeinterior
    #besthomedecorchannel
    #besthomeinteriorchannelmalayalam
    #allabouthomeinterior
    #homeinteriors
    #howtorganizeyourhome
    #houseinterior
    #allaboutconstruction
    #houseconstructionmalayalam
    #allaboutconstruction
    #homemakingtips
    #homemakingmalayalam
    #howtosavemoneywhilemakinghome
    #backtohome
    #keralahomes #keralahometour
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome

ความคิดเห็น • 129

  • @backtohome
    @backtohome  2 ปีที่แล้ว

    Previous video about WPC
    th-cam.com/video/7g3vcUxgmkc/w-d-xo.html

  • @smartfuture007
    @smartfuture007 2 ปีที่แล้ว +9

    ഞങ്ങൾ ഒരു renovation plan ചെയ്യുകയാണ് അതിൽ പ്രധാനം Kitchen Cabinets ആണ്‌. അപ്പോൾ നിങ്ങളുടെ വർക്ക് കംപ്ലീറ്റ് ചെയ്തിട്ട് വേണം ഞങ്ങൾക്ക് പ്ലാൻ ചെയ്യാൻ😀അപ്പോൾ ഡീറ്റെയിൽസ് ഒന്നും മിസ്സ്‌ ചെയ്യാതെ പറഞ്ഞുതരണേ. മറ്റുള്ളവർക്ക് ബോർ ആവും എന്ന് പറഞ്ഞ് ഡീറ്റെയിൽസ് ഒഴുവാക്കല്ലേ.വീഡിയോ length കുറക്കല്ലേ. താല്പര്യം ഇല്ലാത്തവർക്ക് skip ചെയ്തു കാണാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ. We are waiting for upcoming videos. Thank you. 👍

    • @backtohome
      @backtohome  2 ปีที่แล้ว +3

      Oh great... ലഭിക്കുന്ന അറിവുകൾ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു.. തീര്‍ച്ചയായും മുഴുവന്‍ കാര്യങ്ങൾ പറയാം ശ്രമിക്കും 💖💖

    • @smartfuture007
      @smartfuture007 2 ปีที่แล้ว +2

      @@backtohome ഒരുപാട് സന്തോഷം.

    • @venkyz
      @venkyz ปีที่แล้ว +2

      For sure. This channel is my reference for our renovation 😊. Thanks buddy for the videos.

    • @backtohome
      @backtohome  ปีที่แล้ว +1

      😊 💖

  • @shefi8878
    @shefi8878 2 ปีที่แล้ว +5

    Thomson WPC & Demac 3 layer WPC. ഈ രണ്ട് brand നെ കുറിച്ച് study ചെയ്തിരുന്നോ?

    • @backtohome
      @backtohome  2 ปีที่แล้ว

      ഇല്ലാ... ഒരുപാടു പഠനം നടത്താൻ ഉള്ള സമയം കിട്ടിയില്ല.. Oct തൊട്ടു schalewood ഇല്‍ പരീക്ഷണം നടത്തി.. പിന്നെ മറ്റ് work ന്റെ പുറകില്‍ ആയി പോയി.. ഇതിൽ ഇത് വരെ satisfied aayathu കൊണ്ട് മറ്റൊന്നിന്റെ പുറകെ പോയില്ല..

    • @kriactivedesigns
      @kriactivedesigns 2 ปีที่แล้ว +1

      Thomsun is the pioneers. Oro materialsintem test result um matum availableum aanu. WPC yekkalum denser aanu Thomson FiWood. Athu natural fibre aanu. WPC is plastic. You could have atleast checked Thomsons site. Every other companies are copying them.

    • @backtohome
      @backtohome  2 ปีที่แล้ว +1

      @@kriactivedesigns That's great... Someone who is interested in Fiwood, can definitely experiment on it!! 👍👍

  • @peace-vp
    @peace-vp ปีที่แล้ว +1

    Wpc wood plastic composit ( wood power 15 % + plastic 70% + adisive 15%
    Pvc form board pure plastic
    Multiwood is a brand name

  • @AshrafAli-sw6cf
    @AshrafAli-sw6cf 2 ปีที่แล้ว +2

    WPC ഷീറ്റുകൾ നന്നായി വളയുന്നുണ്ട് എന്ന് പറയുന്നു.. വാർഡ്രോബുകൾക്ക് ഉപയോഗിച്ചാൽ പണികിട്ടുമോ..? ഡോറുകൾ വളഞ്ഞു നിൽക്കില്ലേ..?
    BOILO ഷീറ്റുകളെകുറിച്ച് എന്താണ് അഭിപ്രായം..?

    • @backtohome
      @backtohome  2 ปีที่แล้ว +1

      Brand ( esp എങ്ങനെ manufacture ചെയ്ത board ആണ്) എന്ന് നോക്കിയാല്‍ maathramey board ന്റെ quality decide ചെയ്യാൻ പറ്റൂ.. ഒരുപാടു cheap wpc products market il available ആണ്.. Valiya size il ചെയ്താൽ വളയാന്‍ chance ഉണ്ട്.. Support നല്‍കണം.. Plywood ആണെങ്കിലും sliding doors nu വളയാന്‍ chance ഉണ്ട് and lengthy area ക്ക് blockboards annu use ചെയുന്നത്... WPC use cheythu lengthy doors okke create cheyyan ഒന്നില്‍ കൂടുതൽ രീതികള്‍ ഉണ്ട്.. വരും videos ഇല്‍ അതൊക്കെ പറഞ്ഞു തരാന്‍ ശ്രമിക്കാം.. ആവശ്യത്തിന് support നല്‍കി ചെയ്യുനത് ആണ് നല്ലത്.

    • @AshrafAli-sw6cf
      @AshrafAli-sw6cf 2 ปีที่แล้ว +1

      Thank you..
      Boilo ഷീറ്റുകളെ കുറിച്ച് എന്താണ് അഭിപ്രായം..?

    • @backtohome
      @backtohome  2 ปีที่แล้ว +1

      പഠിച്ചിട്ടില്ല!! അറിയില്ല

  • @veejeyreyas1102
    @veejeyreyas1102 2 ปีที่แล้ว +2

    സൂപ്പർ.. താങ്കളുടെ അനുഭവങ്ങൾ വിലയിരുത്തുന്ന ഇത്തരം വീഡിയോകൾ വീടുനിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന എന്നേപ്പോലുളളവർക്ക് തീർച്ചയായും ഒരു വഴികാട്ടിയാണ്.

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @muneerasulthana6109
    @muneerasulthana6109 ปีที่แล้ว +1

    Wpc scalewood laminatonnum ചെയ്യാതെ ethokke colors കിട്ടും? Color variations ഉണ്ടോ wpc yil

    • @backtohome
      @backtohome  ปีที่แล้ว

      ഒരൊറ്റ കളർ maathramey ulloii

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg 10 หลายเดือนก่อน

    ഇതെവിടെയാണ് കിട്ടുന്ന സ്ഥലം അതും കൂടെ ഒന്നും പറയാമോ തോമസ് ചേട്ടൻറെ ഫോൺ നമ്പറും കൂടെ തരൂ അല്ലെങ്കിൽ ഷോപ്പിന്റെ നമ്പർ തന്നാൽ മതി
    കോട്ടയത്ത് ഇത് എവിടെ കിട്ടും എന്ന് അറിഞ്ഞാൽ മതി

  • @SPAN25
    @SPAN25 3 หลายเดือนก่อน

    Schalewood എന്ന brand ന് Door and Windows Frames ഉണ്ടോ?

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    Informative ....
    അടുത്ത episode കൾക്കായി നോക്കിയിരിക്കുന്നു 😍

  • @gotuitionin
    @gotuitionin 2 ปีที่แล้ว +2

    In your next video can you study about these factors:🤭
    Emission from board.
    Bending (some boards bend over time especially large boards)
    Life of board
    Paintability

    • @backtohome
      @backtohome  2 ปีที่แล้ว +1

      Hopefully, everything will be detailed in the upcoming videos!!

  • @suraj-hu2fh
    @suraj-hu2fh ปีที่แล้ว

    സ്റ്റെയർകേസിന്‍റെ സ്റ്റെപ്പിന് യൂസ് ചെയ്യാൻ പറ്റുമോ എത്ര mm കനമുള്ള ഷീറ്റാണ് ഉപയോഗിക്കേണ്ടത് പത്തനംതിട്ട ജില്ലയിൽ എവിടെ ലഭിക്കും

  • @liveinpresent640
    @liveinpresent640 ปีที่แล้ว +1

    Hi sis interior Ara cheythe , number tharavo Njanum TVM anu ,Veedu vechondirikkuva and following all your opinions 😊

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങളുടെ architect തന്നെ ആണ് interior ചെയതത്.. പുള്ളി interior മാത്രം ചെയ്യും എന്ന് തോന്നുന്നില്ല!! Gishnu 9847257222

  • @binoymsunny5619
    @binoymsunny5619 ปีที่แล้ว

    എന്ത് കൊണ്ടാണ് schalewood select ചെയ്യാൻ കാരണം demac WPC 3 layer ഉണ്ടാരുന്നല്ലോ

  • @anandgopakumar2948
    @anandgopakumar2948 2 ปีที่แล้ว +1

    നമ്മുടെ ട്രിവാൻഡ്രത്ത് ഇത് എവിടെ കിട്ടും.. കൊല്ലം ആയാലും മതി

    • @backtohome
      @backtohome  2 ปีที่แล้ว +1

      You can contact them.. They will make it available in Trivandrum

  • @johnsonjosephipasqatar7260
    @johnsonjosephipasqatar7260 ปีที่แล้ว +1

    could you pls let me know the company who has done the interior works with wpc material for your house

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങളുടെ architect ആണ് interior ചെയതത്

  • @abdulsathar7709
    @abdulsathar7709 ปีที่แล้ว +1

    Kitchen cupboardin,wadrobein okke thekk aahno nallath or wpc?

    • @backtohome
      @backtohome  ปีที่แล้ว

      തേക്കും, wpc യും എങ്ങനെ compare ചെയ്യും 😩😩

  • @linochrispaul6572
    @linochrispaul6572 2 ปีที่แล้ว +2

    Sis, very educational. i appreciate your thorough explanation. eagerly for the upcoming episodes

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @karthickpriyan
    @karthickpriyan ปีที่แล้ว +1

    schalewood wpc sheets available in chennai..?

    • @backtohome
      @backtohome  ปีที่แล้ว +1

      Can you please contact them directly..I am not sure about out station delivery

  • @shefi8878
    @shefi8878 2 ปีที่แล้ว +1

    എനിക്കും Schalewood WPC samples അയച്ചു തന്നിട്ടുണ്ട്. ഇപ്പോൾ പരീക്ഷണത്തിലാണ്😊

    • @backtohome
      @backtohome  2 ปีที่แล้ว

      എല്ലാ പരീക്ഷണങ്ങളും nadathikoolooo!! ബെസ്റ്റ് wishes

  • @remyaullas2889
    @remyaullas2889 2 ปีที่แล้ว +3

    Really helpful👍👍🥰

    • @backtohome
      @backtohome  2 ปีที่แล้ว +1

      Thank you dear 😊 💖

  • @yesk2318
    @yesk2318 2 ปีที่แล้ว +1

    Cross section of schalewood sample you showed clearly shows aeration ? Do you mean to say that much aeration is alright??
    I bought and used Thompson WPC that too showed aeration. Any comments mam

    • @backtohome
      @backtohome  2 ปีที่แล้ว

      I didn't go deep into that.. May be that much aeration will be the standard property of wpc.. Anyway, we made our selection and let's wait and see!!

  • @anjanakraj7037
    @anjanakraj7037 ปีที่แล้ว +1

    Chechi kitchen cabinets, wardrobes elaam wpc aano?
    Cot inu ethu material aanu plan cheytidikunne?

    • @backtohome
      @backtohome  ปีที่แล้ว +1

      Yes.. എല്ലാം WPC ആണ്.. Cot ന് തടി കുറച്ച് ബാക്കി ഉണ്ട്.. പിന്നെ വീട്ടില്‍ പഴയ കുറച്ചു കട്ടില്‍ ഉണ്ട്... അതിനെ ഒക്കെ പരിഷ്കാരം വരുത്താൻ ഉള്ള പണികള്‍ ഉടൻ ആരംഭിക്കും!

  • @muhsinp829
    @muhsinp829 2 ปีที่แล้ว +2

    ഷിനൂപ്ജി (Attic Lab) Almost എല്ലാ പരീക്ഷണവും ഇതിൽ നടത്തിയിട്ടുണ്ട്. ഒരു പക്ഷെ അദേഹത്തിന്റെ വീഡിയോയിൽ നിന്നായിരിക്കണം "Schalewood" ഇത്രേം Famous ആയത് !

    • @backtohome
      @backtohome  2 ปีที่แล้ว +2

      Aahha!! ഞാൻ ഈ product അറിഞ്ഞത് veedu my channel എന്ന TH-cam channel ഇല്‍ നിന്നാണ്!! പിന്നെ ഒരുപാടു videos കണ്ടു!!

    • @vinodgowri4949
      @vinodgowri4949 2 ปีที่แล้ว +1

      Exactly Muhsin, Attic ലാബിന്റെ വീഡിയോ യിൽ കൂടി ഈ product നെപ്പറ്റി അറിഞ്ഞത്, അവർ അത് വളരെ detailed ആയി തന്നെ explain ചെയ്തിട്ട് ഉണ്ടായിരുന്നു...

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว +1

    Thank u so much dear.🥰🥰🥰🥰 Njagalum Schalewood wpc എടുക്കാമെന്ന് വിചാരിക്കുന്നു da. Joy sir മായി സംസാരിച്ചിരുന്നു.Last videoyil paragallo factory yil ചെയ്തിട്ട് കിച്ചണിൽ carpenter റേ കൊണ്ട് assemble ചെയ്യുവാണെന്നു. എവിടെയാ wpc യുടെ factory.

    • @backtohome
      @backtohome  2 ปีที่แล้ว +1

      Any cold press factory will do... സമയം ഉണ്ടെങ്കിൽ ഇനി വരുന്ന episodes കൂടി കണ്ടിട്ട് theerumanikoo

    • @smithamenon6827
      @smithamenon6827 2 ปีที่แล้ว

      @@backtohome ok n thanks🙏🙏🥰

  • @shyjukhalid1065
    @shyjukhalid1065 2 ปีที่แล้ว +1

    This time , in this case I am first who selected schalewood before you, for selzer i was second .😊.Videos are very useful ..keep going ..thank you

    • @backtohome
      @backtohome  2 ปีที่แล้ว

      Oh same pinch 😂😂👍👍

  • @ameeralicp
    @ameeralicp 2 ปีที่แล้ว +2

    Very information video 👍💐

  • @abrahamthomas2054
    @abrahamthomas2054 ปีที่แล้ว +1

    Which are wpc brands
    Which is the best

    • @backtohome
      @backtohome  ปีที่แล้ว

      We bought Schealwood

  • @yesk2318
    @yesk2318 2 ปีที่แล้ว +1

    And what about bending. I heard some boards bend over time. What was your research about?

    • @backtohome
      @backtohome  2 ปีที่แล้ว

      Yes.. I have done a research.. Shall update ways to tackle the problem..

  • @chandarramamoorthy4372
    @chandarramamoorthy4372 2 ปีที่แล้ว +1

    Is there any official site to but vizag steel through online for tamilnadu. If pls quote the website

    • @backtohome
      @backtohome  2 ปีที่แล้ว

      Sorry no idea.. അവർ contractor took it from some direct dealers in Trivandrum.

  • @chandarramamoorthy4372
    @chandarramamoorthy4372 2 ปีที่แล้ว +1

    Good information. But on following your experience i enquired for the purchase of selzer water tank for delivery at thiruvaiyaru Thanjavur district they reply that they are not in a position to deliver. But I will try this one. Keep going. As usual very decent channal

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @lijureji2311
    @lijureji2311 ปีที่แล้ว +1

    Please tell about k wood wpc,

    • @nishamadhu8333
      @nishamadhu8333 11 วันที่ผ่านมา

      Did you purchase K wood wpc? How is it?

  • @jijo2641
    @jijo2641 2 ปีที่แล้ว +3

    schalewood is very good board, the main problem is they dont have frames , you need to buy another brand if you need frame.

    • @backtohome
      @backtohome  2 ปีที่แล้ว +1

      Frame എന്തിനാ?? മനസില്‍ ആയില്ല

    • @jijo2641
      @jijo2641 2 ปีที่แล้ว +1

      @@backtohome if you want to use for the door. Door frame (കട്ടിള)

    • @backtohome
      @backtohome  2 ปีที่แล้ว

      ഞങ്ങൾ doors nu use cheyunilla. Oky oky.. അവരുടെ board use ചെയത് frames ഉണ്ടാക്കുന്ന videos കണ്ടിട്ടുണ്ട്

    • @furnitureworldd3894
      @furnitureworldd3894 2 ปีที่แล้ว

      @@backtohome Lykewood has frames and doors

  • @Robin.Ram.Raheem
    @Robin.Ram.Raheem 2 ปีที่แล้ว +1

    Was waiting for this vdo. Really helpful and eye opener!!! Also shared entire playlist with my architect and designer. Kudos to your hardwork

    • @backtohome
      @backtohome  2 ปีที่แล้ว

      Aahha.. So happy 😊 💖

  • @sreejeshs9299
    @sreejeshs9299 ปีที่แล้ว +1

    👌

  • @salihmohamed4075
    @salihmohamed4075 2 ปีที่แล้ว

    Marketing video , Nalla oru parasyam kanda polund.

  • @joshrealcare8033
    @joshrealcare8033 ปีที่แล้ว +1

    Asian brand wpc also good

  • @kumarv9672
    @kumarv9672 ปีที่แล้ว

    Ferrocement kollille

  • @veejeyreyas1102
    @veejeyreyas1102 2 ปีที่แล้ว +1

    അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

    • @backtohome
      @backtohome  2 ปีที่แล้ว

      😊😊👍👍

  • @jamespc7868
    @jamespc7868 2 ปีที่แล้ว +1

    🤩🤩🤩

  • @jiljomathew
    @jiljomathew ปีที่แล้ว +1

    Sqft enna rate varunnundu wpc kitchen workinu?

    • @backtohome
      @backtohome  ปีที่แล้ว

      Angane പറയാൻ അറിയില്ല... WPC board njnagl എടുത്തു, baaki oru rate nu contract കൊടുത്തു

    • @althaf2996
      @althaf2996 ปีที่แล้ว

      @@backtohome 8/4 sheet price please

  • @NS-iz3lc
    @NS-iz3lc 2 ปีที่แล้ว +1

    Septictank videos pls

    • @backtohome
      @backtohome  2 ปีที่แล้ว

      Interior series oru vidham aakumbol idaamey

  • @jomoncleatus3821
    @jomoncleatus3821 2 ปีที่แล้ว +1

    👍🏻😊

  • @vsvdpanamaram7255
    @vsvdpanamaram7255 2 ปีที่แล้ว +1

    Next video nale undakumo

    • @backtohome
      @backtohome  2 ปีที่แล้ว +1

      Ayyoo!! Give me some time

  • @nicy456
    @nicy456 ปีที่แล้ว +2

    Schale wood ഇവരുടെ കമ്പനി യിൽ മാത്രമേ കിട്ടുകയുള്ളോ. അതോ എല്ലായിടത്തും ഡീലർ മാർ ഉണ്ടോ.

    • @backtohome
      @backtohome  ปีที่แล้ว

      ഇവര്‍ക്കു dealers ഇല്ലാ എന്നാണ് അറിവ്.... എവിടെ ആണെങ്കിലും അവർ ഒരു നിശ്ചിത quantity ഉണ്ടെങ്കിൽ സാധനം എത്തിച്ചു തരും

  • @furnitureworldd3894
    @furnitureworldd3894 2 ปีที่แล้ว +1

    Lykewood is a good brand and has frames and doors as well.

  • @akashashok2536
    @akashashok2536 2 ปีที่แล้ว +1

    What is the warranty given by the manufacturer on the above product, please mention any good workers on wpc contact if possible

    • @backtohome
      @backtohome  2 ปีที่แล้ว +1

      അവരുടെ brochure il lifetime warranty എന്ന് എഴുതിയിട്ടുണ്ട്.. സ്ഥലം ഏതാണ്?? ഞങ്ങളുടെ trivandrum based carpenter ആണ് work ചെയുന്നത്.

    • @akashashok2536
      @akashashok2536 2 ปีที่แล้ว

      Thrissur

    • @ajayajayakhosh
      @ajayajayakhosh 2 ปีที่แล้ว

      @@backtohome carpenter contact details tharamo

    • @jojo-uj8wq
      @jojo-uj8wq 2 ปีที่แล้ว

      @@backtohome carpenter coimbathore job cheyyumo

    • @dhaneshms9536
      @dhaneshms9536 10 หลายเดือนก่อน

      Trivandrum eeth carpenter anu cheithath? Can i get their contact details?

  • @bobygeorge7990
    @bobygeorge7990 2 ปีที่แล้ว +1

    Very Good. Keep going

  • @thelhathrayamarakkar9594
    @thelhathrayamarakkar9594 2 ปีที่แล้ว +1

    Good Luck👍

    • @backtohome
      @backtohome  2 ปีที่แล้ว

      Thank you 😊 💖

  • @fnk3222
    @fnk3222 ปีที่แล้ว +1

    സ്റ്റീൽ നെ കുറിച്ചു ഒന്ന് പറയുമോ

    • @backtohome
      @backtohome  ปีที่แล้ว

      Mansil ayilla

    • @fnk3222
      @fnk3222 ปีที่แล้ว +1

      കിച്ചൻ ക്യാബിനെറ്റ് സ്റ്റീൽ കൊണ്ട് ചെയ്യാറില്ലേ അതിനെ കുറിച്ച്

    • @backtohome
      @backtohome  ปีที่แล้ว +1

      @@fnk3222 ayyoo!! വീട് പണിയുടെ last stage ഇല്‍ ആണ്.. വാങ്ങാൻ ഉള്ളതു കുറെ പഠിക്കാൻ ഉണ്ട്... So, now strictly focusing now on our essentials.. അതാ

  • @akashashok2536
    @akashashok2536 2 ปีที่แล้ว +1

    Are you planning mica or vineer or glass on this WPC ,

    • @backtohome
      @backtohome  2 ปีที่แล้ว

      Mica.. Will update in the upcoming videos!!

    • @gotuitionin
      @gotuitionin 2 ปีที่แล้ว +1

      Me too want to know....
      Glass on WPC ? Where is that used , purpose?

    • @backtohome
      @backtohome  2 ปีที่แล้ว

      Shall try to read and update in the upcoming videos!!

  • @rvsh236
    @rvsh236 2 ปีที่แล้ว +1

    Can we use this same material for kitchen cupboard and wardrobes?

    • @backtohome
      @backtohome  2 ปีที่แล้ว +1

      Sure!! We are using WPC for both

  • @abosafa4755
    @abosafa4755 2 ปีที่แล้ว +1

    நன்றி.. நன்றி..

    • @backtohome
      @backtohome  2 ปีที่แล้ว

      You are welcome ❤️

  • @Nettooz-r9x
    @Nettooz-r9x 10 หลายเดือนก่อน +1

    18mm WPC ആണോ 16 mm ആണോ എടുത്തത്

    • @backtohome
      @backtohome  10 หลายเดือนก่อน

      16mm wpc + 1 +1 laminates ( 2 sides ഒട്ടിച്ചു)

    • @Nettooz-r9x
      @Nettooz-r9x 10 หลายเดือนก่อน

      schale wood wpc ഇപ്പോൾ 2 ആഴ്ച താമസിക്കും. Ekm വേറേ ഡീലർമാരെ അറിയുമോ. കടകളിൽ ഉണ്ടാകുമോ

    • @backtohome
      @backtohome  10 หลายเดือนก่อน

      @muhammedsabir9163 they dont have dealers..direct sales !!( This is my understanding)

  • @aneeshsmohan8878
    @aneeshsmohan8878 ปีที่แล้ว +1

    Joy sir phone number kittumo

    • @backtohome
      @backtohome  ปีที่แล้ว

      Schealwood joy 8547460000

  • @sreejithk.s.2443
    @sreejithk.s.2443 2 ปีที่แล้ว +1

    Trivandrum il .. wpc work cheyyunna aalude contact number tharamo

    • @backtohome
      @backtohome  2 ปีที่แล้ว +1

      Our carpenter Sarath : 9562081241

    • @sreejithk.s.2443
      @sreejithk.s.2443 2 ปีที่แล้ว +1

      @@backtohome Thank you