പണം നിറയെ വന്നുചേരും |കടം പൂർണ്ണമായി നീങ്ങും |തുളസിയില ഇങ്ങനെ ചെയ്താൽ മതി Money Attraction method

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 211

  • @shylamohan1969
    @shylamohan1969 3 หลายเดือนก่อน +11

    🙏🙏🙏 അങ്ങ് പറയുന്നത് പോലെ എല്ലാം ചെയ്യാറുണ്ട് നല്ല ഗുണഫലങ്ങൾആണ് എനിക്ക് കി ട്ടുന്നുണ്ട്🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +2

    Very important messege 👍👍👍❤️❤️namaskaram 🙏🙏🙏🙏🙏

  • @sachusachu994
    @sachusachu994 3 หลายเดือนก่อน +5

    നമസ്തേ ഹരിജി 🕉️ശത്രു ദോഷം മാറാനും അസുഖം മാറാനും മോന് നല്ല വിദ്യ നേടാനും കടങ്ങൾ മാറാനും പ്രാർത്ഥിക്കണേ ഹരിജി 🙏😓സുലോചന പുണർതം

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 3 หลายเดือนก่อน +16

    തിരുമേനി ഞാൻ രശ്മി അനിഴം എൻ്റെ കടബാധ്യതകൾ തീരാൻ എന്നിക്ക് ഒരു ലോട്ടറി സമ്മാനം കിട്ടണം ആരും സഹായിക്കാനില്ല പൂജയിൽ ഉൾപെടുത്തണേ
    പ്രാർഥിക്കണേ 🙏🙏🙏🙏🙏

  • @sangeethasivan2135
    @sangeethasivan2135 3 หลายเดือนก่อน +3

    ശുഭദിനം ഹരി.... 🙏🌹😍
    ചെയ്തു നോക്കാം 😍👍
    നല്ല അറിവുകൾക്ക് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 หลายเดือนก่อน +5

    ചെയ്തു നോക്കണം മോന് മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻

  • @remyaraj2257
    @remyaraj2257 3 หลายเดือนก่อน +3

    നമസ്തേ ഹരി ജി 🙏
    മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. കടബാധ്യത മാറാൻ ഒരുപാട് വഴികൾ ശ്രമിച്ചു.ഒന്നുമില്ല നടക്കുന്നില്ല.പ്രാർത്ഥന മാത്രം ആണ്. പേടി ആണ് ഇപ്പോൾ ഓരോ കാര്യവും താമസിക്കുമ്പോൾ. പ്രാർത്ഥന ഉണ്ടാകണേ 🙏
    രമ്യ.. ഉത്രം 🙏. 12.04.1987
    ഉച്ചക്ക് 1.55

  • @kunji578
    @kunji578 2 หลายเดือนก่อน

    നമസ്ക്കാരം ഹരിജി 🙏 വിജി ഉത്രം തടസങ്ങൾ മാറി നല്ലൊരു ജീവിതം ഉണ്ടാവണം മക്കൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാവണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @vinodinit3720
    @vinodinit3720 7 วันที่ผ่านมา

    Thanks Thanks Thanks 😮😮😮

  • @reshmaprasad2048
    @reshmaprasad2048 3 หลายเดือนก่อน +3

    ഞാൻ ഇന്ന് വല്ലാത്ത പ്രതിസന്ധിയിൽ ആണ് തിരുമേനി. ഈ അവസ്ഥ മാറാൻ പ്രാർത്ഥിക്കണേ. ഇത് ഇന്ന് തന്നെ ചെയ്യും. നന്ദി തിരുമേനി

  • @lathamg602
    @lathamg602 2 หลายเดือนก่อน +1

    Namaskaram prarthikkane unni thiruvonam latha atham ammu ayilyam thakku punartham 🙏🙏🙏

  • @ponammanair5608
    @ponammanair5608 วันที่ผ่านมา

    ഹരേകൃഷ്ണ 🙏🌹

  • @Luckpinterest
    @Luckpinterest 3 หลายเดือนก่อน

    ലീന -പുണർതം. സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായി മാറാനും, സ്വന്തമായി വസ്തു വാങ്ങി വീട് വെക്കാനും, ശത്രു ദോഷം മാറാനും, മക്കൾക്ക് വീദ്യവിജയം, ജോലി ലഭിക്കാനും, ആ യൂ രാ രോ ഗ്യം ഉണ്ടാകുവാനും പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻ഹരി ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhupm1616
    @sindhupm1616 3 หลายเดือนก่อน +1

    Thanks❤

  • @Mallika-bh5el
    @Mallika-bh5el 3 หลายเดือนก่อน +1

    🙏🏻Namskaram. Hariji 🙏🏻parnju. Tharunna. Oro. Arivukalkum. Nandhi🙏🏻♥️♥️♥️

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      മല്ലിക ജി നമസ്തേ

  • @umavs7802
    @umavs7802 3 หลายเดือนก่อน

    നന്ദി തിരുമേനി 🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 3 หลายเดือนก่อน +1

    Namaskaram Hari ji 🙏🙏🙏

  • @__love._.birds__
    @__love._.birds__ 3 หลายเดือนก่อน +2

    നമസ്കാരം 🙏ഞാൻ ഒന്ന് രണ്ട് കാര്യം ചെയ്തു ഫലം കിട്ടി ❤

    • @SandhyaRajesh-pg5jo
      @SandhyaRajesh-pg5jo 3 หลายเดือนก่อน

      ഇതെന്താ വീഡിയോ ഇട്ടിട്ട് 2 മണിക്കൂർ ആയുള്ളൂ അപ്പഴേ ചെയ്താ?

    • @__love._.birds__
      @__love._.birds__ 3 หลายเดือนก่อน

      @@SandhyaRajesh-pg5jo നീ ആരാ ഫേക്കെ നിന്നെ പോലെ ഒള്ള അലവലാതി ള് വന്ന് കമന്റ് ഇടാൻ നിൽക്കരുത് വിവരം ഇല്ലാത്ത ഫേക്കെ നായിന്റെ മോളെ എന്റെ കമന്റ് ന് ഓഞ്ഞ കമന്റ് ഇടാൻ വന്നാൽ അടിച്ചു പൊട്ടിക്കും നിന്റെ കാലിന്റെ വെള്ള ക് നിനക്ക് കുത്തി കഴപ്പ് ഉണ്ട് എങ്കിൽ അത് ഇശോരാ വിശാസം ഒള്ള അവിടെ വന്ന് അല്ലാ ഇടണ്ടത് വല്ലാ മുരികിന്റ മുകളിൽ കയറി കടി തീർത്താൽ മതി കേട്ടോ കാച്ചട ള് 😡😡

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      Thanks

  • @manoojashaik655
    @manoojashaik655 3 หลายเดือนก่อน

    നല്ല അറിവ് ❤️🙏

  • @anitha_farm
    @anitha_farm 3 หลายเดือนก่อน

    Thanks ji 🙏🙏🙏

  • @arshasajeev8764
    @arshasajeev8764 3 หลายเดือนก่อน +2

    നമസ്കാരം.. കടുക് ഉപയോഗിച്ച് ഉള്ള രീതിയിൽ എനിക്ക് നല്ല വിത്തായസം ഉണ്ട് ക്യാഷ് ബുദ്ധിമുട്ട് ഉണ്ടായില്ല ❤️❤️

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      M

    • @arshasajeev8764
      @arshasajeev8764 3 หลายเดือนก่อน

      @@Ayiravallimedia തിരുമേനി എന്റെ ഹുസ്ബൻഡ് ഗൾഫിൽ ആണ് കടം ഉണ്ട്.. കടുക് ഉപയോഗിച്ച് അവിടെ ചെയ്യാൻ പറ്റുമോ.. ചെയുവാണെ ഇന്ത്യൻ കോയിന് വെക്കണോ അതോ അവിടെതെ കോയിന് വെക്കണോ

    • @manjum2454
      @manjum2454 3 หลายเดือนก่อน

      😮😮

  • @Mrugasnehikal817
    @Mrugasnehikal817 3 หลายเดือนก่อน +2

    ശബ്ദത്തിനു എന്തു പറ്റി
    വോയ്‌സ് കേട്ടു കൊണ്ടിരിക്കെ ഞാൻ സംശയത്തോടെ ഒന്ന് കൂടി നോക്കി. 🙏🙏🙏🙏♥️♥️♥️

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      😃 ഒന്നും പറ്റിയിട്ടില്ല

    • @Mrugasnehikal817
      @Mrugasnehikal817 3 หลายเดือนก่อน +1

      @@Ayiravallimedia കാണി പയ്യൂരിന്റ് ശബ്ദം പോലുണ്ടായിരുന്നു 😃😃

  • @jayasyamjayasyam9922
    @jayasyamjayasyam9922 10 วันที่ผ่านมา +1

    തിരുമേനി njagalkku വീടില്ല. ദിവസവും ലോട്ടറി എടുക്കുന്നുണ്ട് ഒരു സമ്മാനവും കിട്ടുന്നില്ല. ചേട്ടന് പുറത്ത് പോകാനുള്ള ഒരു അവസരം വന്നിരുന്നു അതിനു വേണ്ടി 2 ലക്ഷം രൂപ മുടക്കി പക്ഷേ അവര്‍ നമ്മളെ പറ്റിച്ചു. കടം വാങ്ങിയാണ് പൈസ കൊടുത്തതു. ഇപ്പോള്‍ നമ്മൾ കടത്തി ലാണ്. തിരുമേനി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം .ശ്യാം പൂരം, ജയ അനിഴം

  • @AswathyPS-d6p
    @AswathyPS-d6p 3 หลายเดือนก่อน +16

    ശത്രു ദോഷം, വിവാഹ തടസ്സം, വിദ്യ തടസ്സം മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      പ്രാർത്ഥിക്കാം

    • @AswathyPS-d6p
      @AswathyPS-d6p 3 หลายเดือนก่อน

      @@Ayiravallimedia Thank you Thirumeni 🙏🙏🙏

    • @rohinirajalekshmi
      @rohinirajalekshmi 3 หลายเดือนก่อน

      Govt ജോലിക്ക് വേണ്ടി പ്രാർത്ഥി ക്കണേ rohiniraj രോഹിണി😊

    • @bindukrishanadas2838
      @bindukrishanadas2838 3 หลายเดือนก่อน

      ❤❤

    • @vijayankallil3993
      @vijayankallil3993 3 หลายเดือนก่อน +1

      പ്രാർത്ഥിക്കാൻ ഏജന്റിനെ ഏൽപ്പിക്കരുത്

  • @sajitha483
    @sajitha483 3 หลายเดือนก่อน +1

    നമസ്തേ ഹരി ജി 🙏🙏🙏🙏

  • @retheeshemretheeshem2443
    @retheeshemretheeshem2443 3 หลายเดือนก่อน +8

    തിരുമേനി കടബാധ്യത തീരാൻ വീടിൻ്റെ വാടക കൊടുക്കാൻ പൈസ ഇല്ല പ്രാർത്ഥിക്കണേ ലിൻസി / തിരുവാതിര രതീഷ് - പുണർതം

  • @ResmiPR-qs9dp
    @ResmiPR-qs9dp 3 หลายเดือนก่อน +1

    അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @RasnaSajeevan-ft6yd
    @RasnaSajeevan-ft6yd 3 หลายเดือนก่อน

    നമസ്തേ 🙏🏻🙏🏻🙏🏻

  • @jalajasuresh4578
    @jalajasuresh4578 3 หลายเดือนก่อน +2

    🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 หลายเดือนก่อน +2

    നമസ്കാരം ഹരി ജി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      നമസ്കാരം

  • @yamunar3486
    @yamunar3486 3 หลายเดือนก่อน +1

    നമസ്കാരം ഹരിജി 🙏🙏🙏🙏 എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏q

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      തീർച്ചയായും

  • @remyaginesh8423
    @remyaginesh8423 3 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏 എന്റെ മകന് 15 വയസുണ്ട് രണ്ടു വർഷത്തോളമായി അവനെ സംബന്ധി ച്ചു മാനസികമായി വിഷമത്തിലൂടെ യാണ് അവൻ കടന്നുപോകുന്നതു. എന്റെ മകന്റെ സങ്കടങ്ങളും, വിഷമങ്ങളും മാറാനും, നന്നായി പഠിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.. എന്റെ പ്രാർത്ഥന കേൾക്കണേ ഭാഗവാനേ....
    നവനീത് തിരുവാതിര

  • @beenamujeeb1843
    @beenamujeeb1843 3 หลายเดือนก่อน

    നമസ്കാരം ഹരിജി.... 👍🌹

  • @vilasinip7960
    @vilasinip7960 3 หลายเดือนก่อน

    Thanks mone nanni nanni nanni

  • @krishnapriya4540
    @krishnapriya4540 3 หลายเดือนก่อน

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @PakkamCommenications
    @PakkamCommenications 3 หลายเดือนก่อน

    Namaskaram hariji ith njan cheyithu nokkam nallath nadakkum ennu pradeekshikkunu

  • @Jessyjohny-g3g
    @Jessyjohny-g3g 3 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറി മനസ്സമാധാനത്തോടെ ജീവിക്കുവാൻ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം ❤

  • @sheeladevaki8693
    @sheeladevaki8693 3 หลายเดือนก่อน

    Namaskaram 🙏🙏🙏

  • @nishababubabu1148
    @nishababubabu1148 3 หลายเดือนก่อน

    Hai hariji ഞാൻ ചെയ്തു നോക്കാം നല്ല അറിവിന്‌ നന്ദി 🙏🏻🥰

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 3 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekshmir.pillai4130
    @lekshmir.pillai4130 หลายเดือนก่อน

    Ommahalekshminama❤

  • @Salini.T.K.
    @Salini.T.K. 3 หลายเดือนก่อน

    ശത്രു ദോഷം. വിദ്യാതടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 😭😭🙏🏻🙏🏻. ശാലിനി. ചോതി. സിജോ ചോതി. മക്കൾ. യുവ. അത്തം. ജീവ. പൂയം. വൈഗ. ചോതി. ഗംഗ. ആയില്യം 🙏🏻🙏🏻🙏🏻

  • @sheelakd7413
    @sheelakd7413 3 หลายเดือนก่อน

    നമസ്കാരം ഹരിജി . ശത്രു ദോഷം മാറാനും കടബാധിത തീർന്നു കിട്ടാനും സാമ്പത്തിക പുരോഗതി ഉണ്ടാകാനും പ്രാർത്ഥിക്കണേ

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 3 หลายเดือนก่อน +1

    Namasthe. Hari ji

  • @-cy8dc
    @-cy8dc หลายเดือนก่อน

    👍🏻

  • @deepasanthosh6402
    @deepasanthosh6402 3 หลายเดือนก่อน +2

    ❤️❤️❤️🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      നമസ്കാരം

  • @kuriangeorge3374
    @kuriangeorge3374 3 หลายเดือนก่อน

    🙏🙏👍

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 3 หลายเดือนก่อน

    നമസ്കാരം 🙏❤️❤️

  • @bhageerathisaroj9117
    @bhageerathisaroj9117 3 หลายเดือนก่อน

    🙏🙏🙏

  • @Suma11Ammu
    @Suma11Ammu 2 หลายเดือนก่อน

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി Ajin raneesh. പുണർതം
    ഒത്തിരി കടവും സ്വന്തമായി സ്ഥലവും വീടും ഇല്ല ഇതിനൊക്കെ വേണ്ടി ഒന്നു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sujazana7657
    @sujazana7657 3 หลายเดือนก่อน

    🙏👍❤️

  • @Ddriya
    @Ddriya 3 หลายเดือนก่อน

    ❤❤❤

  • @Saranya_km
    @Saranya_km 3 หลายเดือนก่อน

    Prathikkane chetaa...full issue annu....pedi annuuu...
    Saranya revathi
    Shambhu chithira
    Jayasree uthradam

  • @nikhilkrishna8628
    @nikhilkrishna8628 3 หลายเดือนก่อน

    🙏🙏🙏🙏❤️❤️❤️❤️

  • @jithin8484
    @jithin8484 3 หลายเดือนก่อน

    🙏🌱🌱❤️🌱🌱🙏

  • @ManjuKadakkal
    @ManjuKadakkal 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @SandraAnoopAnsu
    @SandraAnoopAnsu 14 วันที่ผ่านมา +1

    തുളസി ഇല ഏത് ദിവസം ആണ് ഇങ്ങനെ ചെയ്യേണ്ടത്

  • @sreejajayaprakash
    @sreejajayaprakash 3 หลายเดือนก่อน

    Ende monu nalla joli kittan prarthikane therumeni pranav j prakash puyam nakshatram 🙏🙏🙏

  • @KuttanwoodKuttan
    @KuttanwoodKuttan 3 หลายเดือนก่อน

    Vidhya thadasm lekshmi uthram

  • @crazy_Gamer473
    @crazy_Gamer473 2 หลายเดือนก่อน

    തിരുമേനി എനിക്ക് ഒന്ന് രക്ഷ നേടാൻ ഒരു ലോട്ടറി അടിക്കാൻ ഒന്ന് പാർത്ഥിക്കണമേ കടം കൊണ്ട് ആത്മഹത്യാ വക്കിൽആണ് ആണ് ഞാൻ എനിക്ക് വേണ്ടി ഒന്ന് പാർത്ഥിക്കണമേ അഞ്ജന ഭരണി 🙏🙏🙏

  • @sumathykv367
    @sumathykv367 3 หลายเดือนก่อน

    ശത്രുദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രാർത്ഥിക്കണം സുമതി ഉത്രം,അനിൽകുമാർ ഉത്രം,gokulkrishna karthika ഹരികൃഷ്ണൻ പുണർതം

  • @jananivinesh
    @jananivinesh 3 หลายเดือนก่อน

    Hi hariji enikkum orupadu kadangalund athokke maranenkil oru lotteriyenkilum kittan prarthikkane

  • @PakkamCommenications
    @PakkamCommenications 3 หลายเดือนก่อน

    Theerchayaum njan ith pareekshichu nokkam hariji
    Enta husbandinu kurach kashttakalam und ellam sheryavan prarthikanane hariji

  • @ViperrrrrXpl
    @ViperrrrrXpl 3 หลายเดือนก่อน

    Hai❤

  • @ReshmaVinesh
    @ReshmaVinesh 3 หลายเดือนก่อน

    തിരുമേനി എന്റെ ആരോഗ്യ ഇൻഷുറൻസിന്റെ പൈസ എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ.

  • @SujaRamanan-m3m
    @SujaRamanan-m3m 3 หลายเดือนก่อน

    Sorathil chriya vethiyasam kanipayyurine pole sontham soram upayogikkuka

  • @Suniminni
    @Suniminni 3 หลายเดือนก่อน +4

    എനിക്ക് ഒരുവിടൊ സ്ഥലവോ ഒന്നും ഇല്ലാ വാടക വീട് ആണ് ഉള്ളത് വാടക കൊടുക്കാൻ പോലും പറ്റുന്നില്ല എൻ്റെ പേര് സുനിത നാൾ ഉതൃട്ടാതി കഷ്ട കാലം മാത്രേ ഉള്ളൂ ഒന്ന് പ്രാർഥിക്കണേ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      Okay

    • @Suniminni
      @Suniminni 3 หลายเดือนก่อน

      @@Ayiravallimedia thanks 🙏🙏🙏 തിരുമേനി

  • @sasikalaa8877
    @sasikalaa8877 3 หลายเดือนก่อน

    Bhrahma muhurtha vilaku koluthumbol pooja roomilano ummarappadiyilano vakendathu.

  • @Anil-k9l9b
    @Anil-k9l9b 2 หลายเดือนก่อน

    ഞായറായ് ച ഒഴിച്ച് എല്ലാ ദിവങ്ങളിലും ഇത് ചെയ്യാം അല്ലേ തിരുമേനി. ദയവുചെയ്ത് റീപ്ലേ തരണം തിരുമേനി.കടം ഉണ്ട് .പൈസ കിട്ടാനുണ്ട്.കിട്ടാനുള്ള പൈസ കിട്ടാൻ പ്രാർഥികണ്ണം തിരുമേനി

  • @ThanujaSunil
    @ThanujaSunil หลายเดือนก่อน

    Angu parayunnepole chila karuangaloke cheythu result kittittund

  • @anonymousx2975
    @anonymousx2975 3 หลายเดือนก่อน +1

    Good morning ji

  • @VenugopalDamodaran
    @VenugopalDamodaran 3 หลายเดือนก่อน

    Varum athenikkariyaam

  • @sharapavithran398
    @sharapavithran398 3 หลายเดือนก่อน +1

    തുളസി ഇറുക്കേണ്ട സമയം, ദിവസം കൂടി പറയാമോ

  • @BeenaPrakash-r4q
    @BeenaPrakash-r4q 3 หลายเดือนก่อน

    Ente makan Hariku nalla oru joli kittan prarthikanam. nakshathram karthika

  • @vishnu.k.surendran4269
    @vishnu.k.surendran4269 3 หลายเดือนก่อน

    Joli kittan Vendi Prayer Chayana Vishnu Chothi

  • @ambiliachu672
    @ambiliachu672 3 หลายเดือนก่อน

    തിരുമേനി എനിക്കും മോനും അവകാശപ്പെട്ട വസ്തുവിന്റെ പൈസ കിട്ടാൻ ഒണ്ട് അത് ഞങ്ങൾക്ക് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @vasanthasugunan102
    @vasanthasugunan102 3 หลายเดือนก่อน

    Parayunnathellam cheyyunnund .
    .kadam kayari veed japthiyakarai monae

  • @sujavishu3808
    @sujavishu3808 3 หลายเดือนก่อน

    വീട്ടിൽ വെള്ള കളർ തുളസി ധാരാളം ഉണ്ടാകുന്നത് നല്ലത് ആണോ

  • @akshayvlogs5195
    @akshayvlogs5195 3 หลายเดือนก่อน

    തിരുമേനി ഞങ്ങൾ 18 വർഷം ആയി വാടകയ്ക്ക് താമസിക്കുകയാണ് ഞങ്ങൾക്ക് വസ്തു വാങ്ങി വീട് വെക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം
    എന്തെങ്കിലും ഒരു പരിഹാരം കൂടി പറഞ്ഞ് തരാമോ തിരുമേനി

  • @Kunju-wt7fw
    @Kunju-wt7fw 3 หลายเดือนก่อน

    തിരുമേനി വിളക് വെക്കുമ്പോൾ ഏതു ദിശ നോക്കി ഇരുന്നാണ് നാമം ജെപിക്കേണ്ടത്.. ഒന്ന് പറഞ്ഞു തരുവോ

  • @Vedachakki
    @Vedachakki 3 หลายเดือนก่อน +1

    Enik velliyazhcha 20000. Kodukkan kazhiyane

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      Ok

    • @Vedachakki
      @Vedachakki 3 หลายเดือนก่อน

      @@Ayiravallimedia sir number tharumo?

  • @getha4435
    @getha4435 3 หลายเดือนก่อน +1

    ഇടക്കൊകെക ഒരു തുളസി കതിർ ബാഗിൽ വക്കാറു൯ട്. അതുകൊണ്ടായിരികകു൦ ഇങ്ങനെ പോകുന്നത് നമസ്തേ 🙏ജീ💕

  • @sheenak1971
    @sheenak1971 3 หลายเดือนก่อน

    Namaskaram hariji njan oru online business cheyyunund ath oru kasilpett kidakkukayanu case jayikkan vendi prarthikkane
    Sheena makeeryam

  • @anjuanandan9457
    @anjuanandan9457 3 หลายเดือนก่อน

    അഞ്ജു കാർത്തിക നക്ഷത്രം.എൻ്റെ വിവാഹ thadasam ethreyum pettennu maran prarthikane🙏

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      Okay

    • @anjuanandan9457
      @anjuanandan9457 3 หลายเดือนก่อน

      @@Ayiravallimedia thank you hariji♥️🙏

  • @SusmithaShaji
    @SusmithaShaji 15 วันที่ผ่านมา

    Thir

  • @AbhishekSundar-w2e
    @AbhishekSundar-w2e 3 หลายเดือนก่อน

    Hari,je,,etrayoum,nalla,,areve,,paranju,,thanaathene,,naaneee

  • @RamyaC-s1d
    @RamyaC-s1d 3 หลายเดือนก่อน

    Anikku nalekku kurach cash venam. Prarthikkanne swamiji

  • @PramodKn-ry7pz
    @PramodKn-ry7pz 3 หลายเดือนก่อน

    Namaste hariji pramod Karthika partikena swamy

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥിക്കാം

  • @sudheersudheer8483
    @sudheersudheer8483 3 หลายเดือนก่อน +1

    Hai❤

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      നമസ്കാരം

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 หลายเดือนก่อน

    ഇന്ന് ഞാൻ ഇത് പ്രാർത്ഥനയോടെ 🙏🏻ചെയ്തിട്ടുണ്ട് പ്രാർത്ഥന വേണം മോനെ 🙏🏻

  • @reshmianeesh4355
    @reshmianeesh4355 3 หลายเดือนก่อน

    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി. അതുപോലെ കഷ്ടകാലമാണ്. അനീഷ് അത്തം
    രശ്മി വിശാഖം 🙏🙏

  • @rajimg3274
    @rajimg3274 3 หลายเดือนก่อน

    കട ബാധ്യത ഏറെ ഉണ്ട് ജീവിതം പുരോഗതി ഇല്ലാതെ ആകുന്നു prarthikkumo

  • @ShyleshSb-b5v
    @ShyleshSb-b5v 3 หลายเดือนก่อน

    Veettilulla thulasi illa pattumo

  • @seejaseeja6846
    @seejaseeja6846 3 หลายเดือนก่อน

    West side തുളസി വെച്ചാൽ ദോഷം ഉണ്ടോ തിരുമേനി 🙏🙏ple reply

  • @chinjujohn414
    @chinjujohn414 3 หลายเดือนก่อน

    ഞാനും ചെയിതു 😥😥പലതും ഒന്നും ശരിയാവുന്നില്ല.. പ്രശ്ങ്ങളും കടങ്ങളും ഓരോ ദിവസവും കുടികൊണ്ട് ഇരിക്കുന്നു...

  • @VinithaSaji-ff8xz
    @VinithaSaji-ff8xz 3 หลายเดือนก่อน

    ഗുരുജി ഞാൻ ഒരു ലോൺ വെച്ച് അതിൻ്റെ ഫൈനൽ OTP vannu cash account il credit akenda thamasam.anna paranje athu 13nu ullil kittan എന്താണ് ചെയ്യേണ്ടത് അതുപോലെ ഉള്ള ഒരു അവസ്ഥയിൽ അണ് ഞങൾ

  • @Honeymol-hd1oc
    @Honeymol-hd1oc 3 หลายเดือนก่อน

    നമസ്കാരം

  • @ponammanair5608
    @ponammanair5608 วันที่ผ่านมา

    ഹരിക്ക് പനിയാണോ 🙏🙏

  • @sajithabhasi9836
    @sajithabhasi9836 3 หลายเดือนก่อน

    Sajitha, പുരാടം
    ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @narutofans1349
    @narutofans1349 3 หลายเดือนก่อน

    Enikkonnu nerittu kananam ennundu🙏