NPD Series: Narcissists Will Try This Before Defeat

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • Please make sure you subscribe to our TH-cam channel to get more valuable messages.
    / drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthu. .
    Twitter: / _susan_koruthu
    LinkedIn: / drsusanko. .
    Instagram: https: / drsusankoru...​. .
    Website: www.drsusankor...
    Make sure you listen to her weekly podcast " The Hidden Power " which is available in:-
    Apple Podcasts - podcasts.apple....
    Spreaker - www.spreaker.c....
    Spotify - spotify:show:09dgltcQE5p8huWNox7eQT
    Google Podcasts - www.google.com....
    iHeart Radio - www.iheart.com....
    Castbox - castbox.fm/cha...
    Deezer - www.deezer.com...
    Podcast Addict - podplayer.net/...
    Podchaser - www.podchaser.....
    JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
    Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

ความคิดเห็น • 143

  • @marykutty5728
    @marykutty5728 11 หลายเดือนก่อน +123

    ഈ വീഡിയോ കേട്ട് ഞാൻ ചിരിക്കുകയായിരുന്നു😂😂😂. എന്റെ കെട്ടിയോൻ എന്റെ കാലിൽ പിടിച്ച് കരഞ്ഞതും, അവസാനം ഞാൻ രോഗിയാണ് എന്ന് പറഞ്ഞ് നടന്നതും. ഇതൊന്നും കേട്ടിട്ട് വകവയ്ക്കാതെ 28 വർഷത്തെ ജീവിതം മതിയാക്കിയ ഞാൻ.😂😂😂നാർക്സിസം എന്താണെന്ന് അറിയാത്ത ഞാൻ ഒരു കൗൺസിലിംഗു പോലും കിട്ടാതെ വളരെ ശ്രദ്ധയോടെ ഓരോ ചുവടും 28 വർഷം, എങ്ങും വീഴാതെ... ഹോ, എന്നെ സമ്മതിക്കണം 😂😂😂😂😂
    Thank you madam 🌹🌹🌹

    • @Aathiathira6003
      @Aathiathira6003 11 หลายเดือนก่อน +1

      Enganeyannu

    • @nicyjoseph3070
      @nicyjoseph3070 11 หลายเดือนก่อน +4

      Congrats ❤🫰😂

    • @marykutty5728
      @marykutty5728 10 หลายเดือนก่อน +2

      @@nicyjoseph3070 Thank you ❤

    • @marykutty5728
      @marykutty5728 10 หลายเดือนก่อน

      @@Aathiathira6003 ആളുടെ സംസാരം വളരെ ശ്രദ്ധിച്ചു. വഴക്കിനു കാരണം അല്ലങ്കിൽവഴക്ക് തുടങ്ങുന്നത് ഒന്നാണെങ്കിൽ അടുത്ത സെക്കന്റിൽ വിഷയം മാറും. അടുത്ത സെക്കന്റിൽ വീണ്ടും വിഷയം മാറും. ചുരുക്കത്തിൽ നമ്മളെ confuse ആക്കും. എന്നാൽ വഴക്ക് തുടങ്ങിയ അതേ വിഷയത്തിൽ തന്നെ നാം നിന്നാൽ നമ്മൾ രക്ഷപെട്ടു. ഇതൊന്നും എഴുതി തീർക്കാൻ കഴിയില്ല 😊

    • @sfirdouse.s4
      @sfirdouse.s4 10 หลายเดือนก่อน +2

      congratzzz

  • @vincytm3697
    @vincytm3697 11 หลายเดือนก่อน +31

    ഈ പത്തൊമ്പതാമത്തെ അടവിന്റെ പല വേർഷൻസ് പറ്റിക്കൊണ്ടിരിക്കുന്നുഇതു വരെ strong ആയി അതിജീവിക്കുന്നു.❤ഈ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. Thank you mam 🥰

  • @bibibeatus
    @bibibeatus 4 หลายเดือนก่อน +7

    മാഡം ഇനിയും ഇതുപോലുള്ള അറിവുകൾ സാധാരണ പാവം മനുഷ്യർക്ക്‌ വലിയ സഹായമാണ്. ജീവിതം നല്ല വഴി കണ്ടെത്താൻ സഹായിക്കുന്നു. ✨💐

  • @njscreations1
    @njscreations1 11 หลายเดือนก่อน +12

    ഇപ്പൊ എനിക്ക് ഏറ്റവും ആവശ്യമായ ഒരു information തന്നെയാണ് ❤❤❤❤

  • @arjunanand7116
    @arjunanand7116 11 หลายเดือนก่อน +9

    Madam, so much deep knowledge you are sharing here. Noone else in the world will know there oscar winning acting. Thanks a lot Madam, God Bless you.

  • @SP-ue1eo
    @SP-ue1eo หลายเดือนก่อน +5

    ഈ പറഞ്ഞതു മുഴുവൻ എൻറെ സ്വന്തം അനുഭവത്തിൽ ശരിയാണ് ഞാനും ഒരു വിക്ടിം ആണ്.😢😢😢. പക്ഷേ ഞാൻ അവിടെനിന്നും രക്ഷപ്പെട്ടു. ഈ പറഞ്ഞ എല്ലാ രീതിയിലും പുള്ളി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നെ കോൺടാക്ട് ചെയ്യാൻ. എന്തുവന്നാലും ഇനി ഒരിക്കലും ആ ആ പരിസരത്തേക്ക് ഇല്ല.

  • @ജിംസി
    @ജിംസി 11 หลายเดือนก่อน +11

    എത്രയോ സത്യം ആണ് മാം പറയുന്നത്.. Its long 22 years... Now i take some policies... Because of you thankyou mam. ഇപ്പോൾ ഞാൻ എനിക്കു വേണ്ടി ജീവിക്കുന്നു. ❤️🥰💕. ഒന്നും എന്നെ ബാധിക്കാറില്ല....

    • @Aamy444
      @Aamy444 11 หลายเดือนก่อน

      Divorced or boundary set?

    • @jancykuruvila7419
      @jancykuruvila7419 6 หลายเดือนก่อน

      How??onnu parayuo

    • @Sreepadmasree
      @Sreepadmasree 7 วันที่ผ่านมา

      ​@@Aamy444It's upto you dear your life you can decide....♥️

  • @rahmathnoor4949
    @rahmathnoor4949 11 หลายเดือนก่อน +27

    20 താമത്തെ അടവും കിട്ടി കഴിഞ്ഞു mam. പൂർണ മായിട്ടും നമ്മൾ നശിഞ്ഞുഎന്ന് അവർക്ക് ബോധ്യം ആകുന്നത് വരെ അവര് കളിച്ചു കൊണ്ടിരിക്കും

    • @sajitha789
      @sajitha789 11 หลายเดือนก่อน +3

      True

  • @MANJULANK-or7vo
    @MANJULANK-or7vo 6 หลายเดือนก่อน +1

    Thanks a lot for the valuable information you always share. It helped me to identify the nature of problems I was facing from the beginning of my marital life. It was a relief to see that some people can understand such things, while I had no idea about how to express my situation. It gave me the strength to escape. Thank you. God bless you🌷🙏

  • @bibibeatus
    @bibibeatus 4 หลายเดือนก่อน +2

    💯seriyanu madam... Valare sariyaaya karyangal.. Thank u so much madam.. Ee vedio orupadu aalukale rakshapeduthum sure. ✨

  • @angelmarygeorge8182
    @angelmarygeorge8182 9 หลายเดือนก่อน +2

    ശരിയാണ്. വളരെ ശരിയാണ്

  • @sunithakrishnan9688
    @sunithakrishnan9688 11 หลายเดือนก่อน +4

    So true. Totally agree with you. I have personal experience

    • @gls7503
      @gls7503 23 วันที่ผ่านมา

      😔

  • @sumiissac-
    @sumiissac- 10 หลายเดือนก่อน +1

    Wow, such a super informative talk.Thank you so much ❤
    You are saving many lives!

  • @geeta262
    @geeta262 11 หลายเดือนก่อน +6

    ഇതാണ് ഇപ്പോൾ എന്റെ മോൾ അനുഫവിച്ചുകൊണ്ടിരിക്കുന്നത് Dr.

    • @SJ-yg1bh
      @SJ-yg1bh 11 หลายเดือนก่อน +9

      എത്രയും പെട്ടെന്നു കുട്ടിയെ രക്ഷിക്കു 🙏🏼

  • @cerincerin7545
    @cerincerin7545 11 หลายเดือนก่อน +2

    Hai mam. Valare sariyanu madam thanks for valuable information

  • @rahenaanzar6744
    @rahenaanzar6744 11 หลายเดือนก่อน +10

    Ee sin cos theta table okke padippikkunnathinu pakaram high school il ithokke paranju thannirunnenkil. Etra perude life ralhshapettu poyene

  • @rachitharc585
    @rachitharc585 11 หลายเดือนก่อน +13

    Waiting for 19 th 'adavu'. Good info. Mam. 🙏🙏

    • @shameenanajeeb3671
      @shameenanajeeb3671 10 หลายเดือนก่อน

      I am also

    • @aromalsidharth9212
      @aromalsidharth9212 6 หลายเดือนก่อน

      Delete this comment... May be he is watching this 😂

    • @Priyathomas-mx9vb
      @Priyathomas-mx9vb 27 วันที่ผ่านมา

      ഞാനും തിരിച്ചറിയുന്നു... Waiting...

  • @resmis8263
    @resmis8263 11 หลายเดือนก่อน +1

    Thank you Maam

  • @Rahiyanamoidu
    @Rahiyanamoidu 8 วันที่ผ่านมา

    1000സത്യം ആണ് ഈ അവസ്ഥ യിൽ ആണ് mem ഈ ലോകം മുഴുവൻ ഒറ്റ പെടുത്തിയാലും ഇനി ഈ നരകത്തിൽ ഞാൻ നിൽക്കില്ല ഇനി നാണം കെടാനും പഴി കേൾക്കാനും വയ്യ

  • @pradeepmk23
    @pradeepmk23 3 หลายเดือนก่อน

    Thankyou Madam for your time and videos. Very professional 👌

  • @achuaswathy1972
    @achuaswathy1972 5 หลายเดือนก่อน

    Mam u r a girft from god.. Thankyou ❤❤❤❤

  • @madhavibhaskar6729
    @madhavibhaskar6729 9 วันที่ผ่านมา +1

    ദു:ഖങ്ങളൊക്കെയും പങ്കുവെക്കാം -
    ദു:ഖഭാരങ്ങളിറക്കി വക്കാം ....

  • @Miframehri
    @Miframehri 11 หลายเดือนก่อน +5

    13kollamaayi igane ulla oru vaykithiyude koode jeevikunn orupaad khamichu sahichu. Cheyyendathokke chaithitt avsaanam onnum cheyyatha pole paavathe pole nilkum. Makkale mupil father pavam mom bayanagaram aayi kanikunnu..
    Orupaad sahichu eni nere aavaillaannulla poorna bodhathode nan theerumanam eaduthu
    But ente familye huss nalla pole kayil eaduthu kayinnirikunnu.
    Makkal undayath kond hussine adjust aaki povaan parayunnum🙁🙁 igane ulla oru vykthiyoode koode jeevkaan paada.😢
    Jeevichavark ariyaam eani ith nere ethra %sheriyaavum eann.
    Ith orikalum maaraatha oru tharam asugam aann..
    Huss Pala thavana maap chothichittum manassil konda muriv maayunnilla mam.
    Athrakk sahichu
    Mam paranna oro videos ulla kariyam ellaam ente lifel nadannu kayinju.
    Avar cheyyunna abuse avarkk manasilaavunnilla..Nan orupaad paranju manasilakaan nokki 🙁
    Hussin onnum manasilavunnilla.
    Hussin character manasilavaan vendi counsling vare nan kond poyi
    Dr hussinod open aayi kariyam paranju
    Dr oru rogi aaki mudhrakuthi eannarinnathod koodi counsling stop aayi...
    🥺
    Daily maap parayum
    Msg ayakum
    Call aakum
    Nan ath mindil kodukaarilla
    Nan anubavichath enik mathram ariyunnath🙁.
    Oro girlsnum Mine parents suport venam.
    Ath ellenkil 😢.............
    Eani eankil oro parentsum
    Makkale manasilaakaathe
    Naatukaare veetukaare pedichu jeevikalle🙏🏻🙏🏻🙏🏻
    Life 1 aan
    Athil hapiness peace venam
    100%athillaathe jeevikaanaavilla

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 4 หลายเดือนก่อน

    Astonishing! Thank you. Good information.

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi หลายเดือนก่อน

    Very informative and valuable video. Thanks a lot🙏

  • @tojiabhilash2007
    @tojiabhilash2007 11 หลายเดือนก่อน

    Thank you Dr. Susan! It was a very informative video.

  • @sherybhaskar9977
    @sherybhaskar9977 27 วันที่ผ่านมา +1

    Suffered for 13 yrs saw all these adavukal finally escaped😢

  • @zulwin897
    @zulwin897 10 หลายเดือนก่อน +2

    Thanks madam

  • @aleenaalexander5645
    @aleenaalexander5645 11 หลายเดือนก่อน +5

    ഞാൻ ഈ പത്തൊമ്പതാമത്തെ അടവ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അസുഖം ആണ് ഇപ്പോൾ അതും മരണത്തെ മുഖാമുഖം കണ്ട് കൊണ്ട്.

  • @bibingeorge4448
    @bibingeorge4448 8 หลายเดือนก่อน +3

    പത്തൊൻപതാം അടവ് കുറെ കുറെ കാലം വർക്കൗട്ട് അയി. ഇരുപതാം അടവിൽ മൊത്തം പൊട്ടി പോയി😂

  • @gimelcreations7329
    @gimelcreations7329 26 วันที่ผ่านมา +2

    ഈ messages ഒരു 25 വർഷം മുൻപ് കേട്ടിരുന്നെങ്കിൽ നന്നായിരുന്നു. ജീവിതം രക്ഷപെട്ടെന്നെ 😢

  • @manjukammana8807
    @manjukammana8807 11 หลายเดือนก่อน

    Thank you so much

  • @srjr_369
    @srjr_369 10 หลายเดือนก่อน +7

    narscisst ആയ husband നു നേരെ police ൽ complaint ചെയ്യാൻ ആലോചിക്കുന്നു. ഇങ്ങനത്തെ ഒരു നീക്കത്തിനെ narscisst ഭയപ്പെടുമോ. പിന്നെ abuse ചെയ്യാൻ ഇയാൾ തയ്യാറാകുമോ.

    • @revathikr1852
      @revathikr1852 9 หลายเดือนก่อน

      Solid proof provide ചെയ്യണം...പീഡിപ്പിക്കുന്ന husband n against 498a case file ചെയ്യാം

    • @sunithanis
      @sunithanis 17 วันที่ผ่านมา

      Prof undaavanam pinne case undaavumennarinjaal eathenkilum reethiyil casil peduthan sramikum sookshikanam

  • @hasnanishad741
    @hasnanishad741 11 หลายเดือนก่อน +15

    ഈ mam ന്റെ vedios കണ്ടില്ലെങ്കിൽ ഞാൻ u turn poyene. ഇപ്പോ ഞാൻ എന്റെ destination fix cheith straight പോയികൊണ്ടിരിക്കുന്നു. അടവൊക്കെ ഒരു side ൽ നടക്കുന്നു. 😂.

    • @sajitha789
      @sajitha789 11 หลายเดือนก่อน +2

      Adavil veezharuth,

    • @redcarpet6473
      @redcarpet6473 11 หลายเดือนก่อน +2

      Njanum idu pole thanneyanu ipo pokunad.

  • @ashlyS100
    @ashlyS100 11 หลายเดือนก่อน

    Thank you mam for this video . Very true .

  • @GeethaPC-u7n
    @GeethaPC-u7n 8 วันที่ผ่านมา

    Right dr ❤

  • @manjuadoor4518
    @manjuadoor4518 11 หลายเดือนก่อน

    Thank You 🙏🙏🙏

  • @sharmilasajith1808
    @sharmilasajith1808 11 หลายเดือนก่อน +4

    Engne ullavarkku enthenkilum treatment undo

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 19 วันที่ผ่านมา

    Very good

  • @Floral_hut
    @Floral_hut 2 หลายเดือนก่อน +1

    Ivide 19th trick purathu eduthu kondirikkuva. Achante peril policel vare kond case koduthu. Ammayude samsaram kettittu police full avare support cheythu. Last nte mrg koode kazhinjappol ithrayum naal nik vendi ellam sahichu ini vayyennum paranju achan vare sthalam vangi veedu vechu poi. Enne ippozhum vilikkarund. But ammayum aayittu no contacts. Divorce paper sign cheyyan paranjittu amma cheyyunnilla. Ennittu ippo illatha asukham okke paranju hospitals muzhuvan keri irangi. Drs check cheythittu no problem. Last psychiatric ine kanichu. Over anxiety aanu ennum paranju medicine kazhikkuva. Ennittu achane kananam ini njn ingane onnum cheyyilla, nik urangan pattunnilla, nik tensionte problem aanu, valia rogam aanu, nte budhimuttu aarkkum manassilakunnilla ennokke paranju nilavili aayirunnu. Njnum achanum nte husbandum okke orumichu ninnu paranju vayyenkil marunnu vangi kazhicholu. Allathe ithrayum okke aaya sthithik ini achan varilla. Lifel avar edutha decisionsinte consequence avar anubhaviche pattu ennu. Ippo valare dhayaneeyamayi karanjum rogiye poleyum okke aanu nadakkunne. Njn paranju vayyenkil rest edutholu n medicine vangi kazhicholu allathe mattullavare thatti kalikkan nokkendennu.
    Ee vdo n cmnt section kandappol aanu ithu ingane oru rogam aanennum same condition ulla orupadu perund ennum manassilaye.

    • @lakshmiprashanth1691
      @lakshmiprashanth1691 29 วันที่ผ่านมา

      I am going through similar situation but my situation is worse.my father died due to abuse.now my mother is behind our property

  • @porkattil
    @porkattil 11 หลายเดือนก่อน

    Thank you

  • @shahinasathar1218
    @shahinasathar1218 11 หลายเดือนก่อน +7

    ഇതൊക്കെ പലതവണ കാണിച്ചു മാം. 6 ചാൻസ് കൊടുത്തു. ഇപ്പോൾ വക്കീലിനേയും കോടതി സ്റ്റാഫുകളെയും സ്വാധീനിക്കാൻ ശ്രമിക്കയാണ്. കോടതിയിൽ ഫയൽ ചെയ്തതിൽ തേനും പാലും ഒഴുകുകയാണ്.

    • @rashmivv5493
      @rashmivv5493 11 หลายเดือนก่อน +3

      O M G 6 ചാൻ സാ!! നിങ്ങൾ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കിലൊ

    • @MahithaBhaskaran
      @MahithaBhaskaran 9 หลายเดือนก่อน

      ഞാൻ 12 Steps ഉം കഴിഞ്ഞു

  • @nawalsboutiqueandtailoring8192
    @nawalsboutiqueandtailoring8192 3 หลายเดือนก่อน

    Suuperrrr.....

  • @Hasna-sz4yc
    @Hasna-sz4yc 11 หลายเดือนก่อน +3

    Hi mam, avare pole thanne nammalum thirichu perumaariyal avar engane react cheyum. Avarde insecurity eduthu trigger cheythondirunnal avark engane feel cheyum ?

    • @Joslet123
      @Joslet123 11 หลายเดือนก่อน

      Avar nammale block cheyyum😮

  • @AjimoleVarghese
    @AjimoleVarghese 11 หลายเดือนก่อน +4

    Madam, 19 -amathe adaviloode kadannu poykkondirikkunnu.Ippol vaadi prathiyayi ennapole ayi. Enthoru kallatharam anennariyamo.

    • @achuaswathy1972
      @achuaswathy1972 5 หลายเดือนก่อน

      Just focus.. What u want. orikalum purakot thirinju nokaruth. Njanum oru victim aanu

  • @nice-xy8ey
    @nice-xy8ey หลายเดือนก่อน

    സൂപ്പർ

  • @thesnikp566
    @thesnikp566 11 หลายเดือนก่อน +2

    Ippol ivide nadakkunnathu ithanu😂😂😂

  • @sureshkonangath8225
    @sureshkonangath8225 11 หลายเดือนก่อน +2

    അടവല്ലെന്ന് മനസ്സിലാക്കി ക്കൂടെ, ശുഭാപ്തി വിശ്വാസത്തോടെ ഒരു തിരിച്ചുവരവിനുള്ള സാധ്യത മുന്നിൽക്കണ്ട് . ഞാനിപ്പോ അങ്ങനെയാണ് അതിനെ സമീപിക്കുന്നത് . Clinical psychology not applicable every aspects .

    • @Shemi-y1g
      @Shemi-y1g 3 หลายเดือนก่อน

      എന്നിട്ടിപ്പോ മാറ്റമുണ്ടോ.

  • @juliyasebastian6262
    @juliyasebastian6262 11 หลายเดือนก่อน +1

    True True True

  • @Rahiyanamoidu
    @Rahiyanamoidu 8 วันที่ผ่านมา

    1വർഷം മുൻപ് 19മത്തെ അടവ് കഴിഞ്ഞു ഇങ്ങനെ ഒക്കെ ചെയ്തു.. പിന്നെ പോയി അടുത്ത അടവ് ഫാമിലി യിലും നാട്ടിലും പൂർണ മായും വൃത്തി കെട്ടവൾ ആക്കി.. എല്ലാരും വെറുത്തു എന്നാലും ഇനി ഒരു അടവും ഞാൻ സ്വീകരിക്കില്ല

  • @SNEHATHAMARA
    @SNEHATHAMARA 13 วันที่ผ่านมา

    Exactly

  • @SibikuttyChris
    @SibikuttyChris 11 หลายเดือนก่อน +1

    Thank u Mam❤️ 19 th adav going on😅

  • @thesnikp566
    @thesnikp566 11 หลายเดือนก่อน +5

    Ente husbandine paranju thaippichapole und😂😂😂

  • @prabhar8531
    @prabhar8531 11 หลายเดือนก่อน +3

    Anubhavichu kazhinjathanu mam😢😢😢

  • @radhalakshmiadat132
    @radhalakshmiadat132 6 วันที่ผ่านมา

    അതെ, ഫൈനൽ അടവ് പൂഴിക്കടകൻ അസുഖം അഭിനയ൦

  • @sindhu.e.m6737
    @sindhu.e.m6737 11 หลายเดือนก่อน +1

    correct

  • @Sam_alexander99
    @Sam_alexander99 11 หลายเดือนก่อน +1

    Dr. Ee narcissistic trait ulla alkaar change akumo? Change akilla enn thanne ahn njn manasilakiyath.. kurach naalukal ayi narcissist aya oral bhayankara sneham kanikunnu.. bhayankara pavam aya pole.. but enik ipozhum viswasikaan pattunilla ath.. but baki ulla alukal okke avrde maatathil viswasikunnu ath fake alla enn.. I am confused

    • @artmahalbyNajla
      @artmahalbyNajla 4 หลายเดือนก่อน

      Sheriyavilla they act avar change aayennu

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 25 วันที่ผ่านมา

      Baki elarum vishwasichalum if you're their supply, you're at risk.. chila narcs only abuse their partner or spouse or children.. chilarkk otta oraal mathi elaa drohavum cheyan.. be careful.. to the rest of the world they will be perfect. Better safe than sorry.

  • @kamilkv8590
    @kamilkv8590 6 หลายเดือนก่อน +1

    Avare reveal cheyyum ennum paranju blackmail cheythu ippo athil sugham kandethunnu😂😂😂

  • @fancylizard5079
    @fancylizard5079 3 หลายเดือนก่อน

    🙏👍nice

  • @Shibina_sivan
    @Shibina_sivan 2 หลายเดือนก่อน

    💯💯💯

  • @jinjithkuttu6715
    @jinjithkuttu6715 18 วันที่ผ่านมา +1

    Anikaryam oru narcissistic ne ande ammoo sahikaan pattillaaaa

  • @Athirasuresh-athi
    @Athirasuresh-athi 9 หลายเดือนก่อน +1

    ഡിവോഴ്സ് ചെയ്താൽ പിന്നെ ഒരിക്കലും ee സ്വഭാവം ഉള്ളവർ ഇനി വരില്ലേ മേടം plz relply

  • @halloween1748
    @halloween1748 11 หลายเดือนก่อน

    Njn പെട്ടുപോയത് 1 dialogue il ആണ്. വളരെ അധികം മാറ്റം വന്നപോലെ,soul changes വന്നപോലെ talk cheythu. After that I moved together,then he started physical abuse.

    • @elz123
      @elz123 10 หลายเดือนก่อน +1

      Enikkm same 4 yrs sahichu. Last njan adichupottichu nalla potteeru vachukoduthu.... Enikkittum kitty nallathu. Ente family ne njan vilichu varuthi ann night they came with police...

    • @sunithanis
      @sunithanis 17 วันที่ผ่านมา

      Athine angot upekshikanam phisical abuse nu thelivundaaki case koduth angot ozhivaakiyekooo poi thulayate 😂

  • @minisaley8137
    @minisaley8137 11 หลายเดือนก่อน +1

    ❤❤❤

  • @abbypublic
    @abbypublic 2 หลายเดือนก่อน +2

    Swantham Amma narcisstic aaytolla aarokke und

    • @rejanikrishna
      @rejanikrishna หลายเดือนก่อน

      😊life muzhuvan avar karanam anubhavichatha

  • @EliammaTitus
    @EliammaTitus หลายเดือนก่อน

    After 19 th what will happen to victim ?
    19 th stage is running.going to hospitals,taking sick leaves etc

  • @Umasdiary29
    @Umasdiary29 7 หลายเดือนก่อน +1

    What happen if we complaint to police for domestic violence

  • @sharmilasajith1808
    @sharmilasajith1808 11 หลายเดือนก่อน

    Hisband and wife narsissict aayal ulla avastha ye kurichu vedio cheyamo

  • @mallutalks-hp9kd
    @mallutalks-hp9kd 6 หลายเดือนก่อน

    What to do if your partner has symptoms of a narcissist and not aware of it at all? How to help that person to recover or correct it?

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 11 หลายเดือนก่อน +1

    Mam enik therapy venam but site connect aakan patunnilla

    • @DrSusanKoruthu
      @DrSusanKoruthu  11 หลายเดือนก่อน

      www.drsusankoruthu.com or send a mail to drsusankoruthu@gmail.com

  • @VineethaVineetha-wn1vs
    @VineethaVineetha-wn1vs 11 หลายเดือนก่อน

    Njan 12 varsham sahichu maduthu.ippol njan ente veettil.2 makkal

  • @vishnudas8811
    @vishnudas8811 8 หลายเดือนก่อน

    Mam njan oru npd annu eniku bothyamundu consila

  • @Kunjilotus
    @Kunjilotus 9 หลายเดือนก่อน

    Mam divorce notice ayachirikunnu narcissist hus

  • @mjthankachan7495
    @mjthankachan7495 2 หลายเดือนก่อน

    Madam, very very appreciative.
    You are always concentrating on husband and wife.
    But In a society not only the husband or wife is a narcissist. In almost every field where there is financial, emotional or power level superiority we can see narcissists. So you give emphasis on he or she.Avoid husband and wife. Isn't it true?

  • @sajitha789
    @sajitha789 11 หลายเดือนก่อน

    Victim kali thudengi🙏, his leis believing my lawyer also😇

    • @MN-kz2fi
      @MN-kz2fi 8 หลายเดือนก่อน +1

      Difficult to convince people.. including our own lawyers..

  • @jessymathew-k9q
    @jessymathew-k9q หลายเดือนก่อน

    എൻ്റെ hus പോയി 10 വർഷം കഴിഞ്ഞ് ഹാർട്ട് പ്രോബ്ലം ഉണ്ട് treatment ്ന് പോകുന്ന് എന്ന് പറഞ്ഞു അടുകൻ ശ്രമിച്ചു

    • @rameshgopi5421
      @rameshgopi5421 13 วันที่ผ่านมา

      19 mathe Adavu 😂

  • @SwaliMinna
    @SwaliMinna หลายเดือนก่อน

    Ma'am.... Can i message you personally.... I am in a tuff situation

  • @thesnikp566
    @thesnikp566 11 หลายเดือนก่อน

    Waiting

  • @anujerry333
    @anujerry333 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻💯💯💯

  • @jasiak2582
    @jasiak2582 11 หลายเดือนก่อน +1

    19- മത്തെ അടവും കഴിഞ്ഞു

  • @vidyahari9742
    @vidyahari9742 11 หลายเดือนก่อน

    🙏🙏🙏❤

  • @surabhidas1310
    @surabhidas1310 28 วันที่ผ่านมา

    29 കൊല്ലമായി ഞാൻ സഹിക്കുന്നു. യാചന കഴിഞ്ഞാൽ നമ്മൾ വീണിട്ടില്ലെങ്കിൽ പിന്നെ.ഉപദ്രവിക്കും😢

  • @revathies1840
    @revathies1840 หลายเดือนก่อน

    Njan ellam upekshich veetilecku pokuvanu, enick divorce venam ennu paranjappol ennod sorry paranj kalupidich karayunna, sneham kondu moodunna hus, enne vittu pokaruth, enick nanakkedanu, Njan suicide chaiyum ennu parayunnu, enth chaiyum, enickariyilla, ethil ninnu rakshapette pattu,

  • @DileepKumar-rt3bh
    @DileepKumar-rt3bh 11 หลายเดือนก่อน

    ❤🙏❤

    • @DileepKumar-rt3bh
      @DileepKumar-rt3bh 11 หลายเดือนก่อน

      ഞാൻ ഇപ്പോൾ N P D Fighter

  • @clearthings9282
    @clearthings9282 5 หลายเดือนก่อน

    🌹🌹🌹🌹🤲🤲👏🤝🤝😭😭😭😭

  • @Athirasuresh-athi
    @Athirasuresh-athi 9 หลายเดือนก่อน

    Eganne olla aal nnu രക്ഷപെട്ടൻ.

  • @aromalsidharth9212
    @aromalsidharth9212 6 หลายเดือนก่อน

    എന്റെ സംശയം ഇതാണ് ഒരു നാ൪സിസ്റ്റ് ഇതൊക്കെ ശരിക്കും അഭിനയിച്ചു കാണിക്കുന്നതാണോ അതോ അയാളുടെ ശരിക്കുമുള്ള ക്യാരക്ടർ ഇതായതുകൊണ്ടാണോ?

  • @shifana12232
    @shifana12232 11 หลายเดือนก่อน

    Wtg

  • @aswathysajin5629
    @aswathysajin5629 11 หลายเดือนก่อน +1

    😂

  • @jasimabdulkareem2547
    @jasimabdulkareem2547 11 หลายเดือนก่อน

    എന്റ മെയിൽ ഒന്ന് നോക്കുമോ

  • @remyakmkm9260
    @remyakmkm9260 6 หลายเดือนก่อน

    Thank you❤❤❤