വെറും 30 രൂപയ്ക്കു കൊച്ചിയിൽ വാഴയിലയിൽ ഊണ് |Meals @ Rs. 30/- in Eranakulam Edapally Restaurant

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 708

  • @vijayan1731
    @vijayan1731 ปีที่แล้ว +2380

    ഇന്നത്തെ കാലഘട്ടത്തിൽ 30 രൂപയ്ക്ക് ഊണ് കൊടുക്കാം എന്ന് പറഞ്ഞാൽ വളരെ വിഷമം പിടിച്ച കാര്യമാണ് ഇന്നത്തെ സാധനങ്ങളുടെ വില കളുടെ അടിസ്ഥാനത്തിൽ 30 രൂപയ്ക്ക് ഊണ് കൊടുക്കുന്ന അദ്ദേഹത്തിന് ഇരിക്കട്ടെ എൻറെ ബിഗ് സല്യൂട്ട്

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว +5

      Athe

    • @vivovijayan3599
      @vivovijayan3599 ปีที่แล้ว +7

      ഈ കട ഇപ്പോൾ ഉണ്ടോ 🤔

    • @MuhammadHashim-bd9tz
      @MuhammadHashim-bd9tz ปีที่แล้ว

      Ernklm northil 10 rupakk kittum ഊൺ

    • @sreelekhasmarar7652
      @sreelekhasmarar7652 ปีที่แล้ว +3

      അതേ

    • @adarshpathamkallu
      @adarshpathamkallu ปีที่แล้ว +7

      50 rs മീൻ പൊരിച്ചത്, മീൻ കറി പായസം അടക്കം കിട്ടും നെയ്യാറ്റിൻകര da

  • @NirmalP-c7l
    @NirmalP-c7l ปีที่แล้ว +197

    30 രൂപയ്ക്ക് അദ്ദേഹം കൊടുക്കുന്നത് ഊണല്ല, മറിച്ച് അദ്ദേഹത്തിന്റെ ആ വലിയ മനസ്സാണ്.ആ വലിയ മനസ്സിൻറ ഉടമയായ പീറ്റർ ചേട്ടന് ഒരു വലിയ സല്യൂട്ട്.❤❤❤❤❤❤❤❤❤❤❤

    • @bhaskarankokkode4742
      @bhaskarankokkode4742 7 หลายเดือนก่อน +2

      ആ മനുഷ്യനെ കണ്ടുമുട്ടിയാൽ, അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും നോക്കാതെ, ഞാൻ ഒന്ന് കെട്ടിപ്പിടിക്കും; തീർച്ച.

    • @ansil9790
      @ansil9790 2 หลายเดือนก่อน +1

      Special വാങ്ങിച്ചില്ല പിന്ന അദ്ദേഹത്തിൻ്റെ മുഖം മാറി😂

  • @masas916
    @masas916 ปีที่แล้ว +647

    മീൻ പൊരിക്കുന്ന എണ്ണ കണ്ടാൽ തന്നെ അറിയാം ആ മനുഷ്യൻ എത്രത്തോളം നല്ലതാണെന്നു. കറുത്ത് കരി ഓയിൽ പോലെ ആയാലും മാറ്റാത്തവരാണ് മിക്ക ഹോട്ടലുകാരും, വിലയും കൂടുതലുണ്ടാവും. ഇവിടെ വിലയും കുറവ് നല്ല ഭക്ഷണവും. 👍

    • @Yaaachu-bu1ls
      @Yaaachu-bu1ls ปีที่แล้ว

      Uvva😂

    • @masas916
      @masas916 ปีที่แล้ว +2

      @@Yaaachu-bu1ls 🤔

    • @m4-f82
      @m4-f82 ปีที่แล้ว

      @@Yaaachu-bu1ls kunje idakku veettile adukkalayileekku povunnathenkilum nallathaanu, ayaal porikkunna ennayil kurachu munpee enkilum kure meen porichu kazhinjittundaaum, athinte paad aanu athi kaanunne allaathe ooro meen porikkanum oru ltr oil kondu alla

    • @shilukamal3532
      @shilukamal3532 ปีที่แล้ว +2

      Àthinu ee enna eppol matin ennu ariyillallo sàho

    • @harilalpoozhammal2430
      @harilalpoozhammal2430 ปีที่แล้ว

      ​@@shilukamal3532njan daily avidenn kazhikkunna al aan bro nalla quality food thanne aan

  • @binug9948
    @binug9948 ปีที่แล้ว +733

    സത്യം.. ഞാൻ അദ്‌ഭുതപ്പെട്ടിട്ടുണ്ട്... അനുഭവിച്ചിട്ടുണ്ട്... 👍👍👍👍

  • @sportslover932
    @sportslover932 ปีที่แล้ว +219

    അദ്ദേഹം എത്ര നിഷ്കളങ്കൻ ആണെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം ❤️

  • @tjalappuzha
    @tjalappuzha ปีที่แล้ว +735

    ഇങ്ങനെ ആയിരിക്കണം നല്ലൊരു മനുഷ്യൻ

    • @b_healthy-livelong
      @b_healthy-livelong ปีที่แล้ว +26

      Atheyo...ennitt thangal aa pullikk Paisa vallathum koduth sahayicho? Chumma manma olla lokam parayan eluppam aanu ..aa pulli ee velakkayatta samayath ath engane oodichondu pokum...ithokke mothaledukkua aalkkaru....

    • @binumathai9442
      @binumathai9442 6 หลายเดือนก่อน +3

      എടോ താൻ ചങ്ങനാശ്ശേരിയിൽ ഉള്ള ഒരു ഹോട്ടലിന്റെ വിശേഷം പറഞ്ഞല്ലോ. ഞാൻ പോയിരുന്നു. ഒരു ഉടായിപ്പ് ഹോട്ടൽ.. ഒരു വൃത്തിയും ഇല്ല.

    • @Jksks432
      @Jksks432 หลายเดือนก่อน

      ​@@binumathai9442eeth hotel aanu?

  • @jijoyjayaraj4398
    @jijoyjayaraj4398 10 หลายเดือนก่อน +161

    ഒരു ചായയ്യ്ക്ക് 15 രൂപ കൊടുക്കുന്ന കാലത്ത്... ഊണിനു 30രൂപ... ആ വലിയ മനസ്സിന് നന്ദി പറയാതിരിക്കാൻ പറ്റുകയില്ല 🙏🙏.

    • @shortsnrecipes
      @shortsnrecipes  10 หลายเดือนก่อน +3

      വളരെ ശരിയാണ് 👍👍

  • @Magicrings-
    @Magicrings- ปีที่แล้ว +15

    മാധവ സേവ മാനവ സേവ🙏
    ദൈവതുല്യരായ മനുഷ്യർ ആണിവരൊക്ക

  • @skjkv2429
    @skjkv2429 ปีที่แล้ว +45

    Super ഊണ് ..... ഞാൻ കഴിച്ചിട്ടിട്ടുണ്ട് ......

  • @thomasglidemaster2362
    @thomasglidemaster2362 ปีที่แล้ว +184

    Peterettan brave hearted, Mass ane!!👌👍

  • @jo-dk1gu
    @jo-dk1gu 8 หลายเดือนก่อน +9

    പീറ്റർ ചേട്ടൻ ആളു നല്ലവൻ ആണ്

  • @robinrobin807
    @robinrobin807 ปีที่แล้ว +121

    ചേട്ടാ നിങ്ങളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @muneercholakkal5034
    @muneercholakkal5034 ปีที่แล้ว +165

    വിശാല ഹൃദയം എന്നാൽ ഇങ്ങനെ എല്ലാം തന്നെയാണ്

  • @rasheedmoilakiriyathrashee8004
    @rasheedmoilakiriyathrashee8004 ปีที่แล้ว +67

    Neat food 👍🏾

  • @hameedcy6578
    @hameedcy6578 5 หลายเดือนก่อน +1

    ആ കച്ചവടം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰❤️👍

  • @renjithbalakrishnan804
    @renjithbalakrishnan804 10 หลายเดือนก่อน +2

    Big salute ❤

  • @subinvasudevan3518
    @subinvasudevan3518 ปีที่แล้ว +115

    ചെറിയ ശമ്പളകാർക് ഹോട്ടൽ ഭക്ഷണം ബഡ്ജറ്റ് ന് താങ്ങാൻ പറ്റാത്തതാണ്.അങ്ങനെ ഉള്ളവർക്കു വേണ്ടി 🙏🥲
    ദൈവം സൃഷ്ട്ടിച്ച യഥാർത്ഥ മനുഷ്യൻ ❤‍🔥🥰

    • @sulaikhav118
      @sulaikhav118 ปีที่แล้ว

      S, really

    • @remiz50111
      @remiz50111 ปีที่แล้ว +1

      But വരുന്നത് മൊത്തം അത്യാവശ്യം കാശുള്ളവർ ആണ് 😂😂

    • @പിൻഗാമി9273
      @പിൻഗാമി9273 ปีที่แล้ว +2

      ഡൈബത്തിന്റെ പണി മൊത്തം പാളിയല്ലോ....... 😂😂😂😂😂😂

    • @paulvonline
      @paulvonline ปีที่แล้ว +2

      May god bless him and family

  • @vplfamilyvlogs
    @vplfamilyvlogs 11 หลายเดือนก่อน +7

    Peter ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @kausalyakuttappan2655
    @kausalyakuttappan2655 ปีที่แล้ว +16

    നല്ല വൃത്തിയുള്ള പത്രങ്ങൾ 👌👌👌👌👍👍

  • @fasnaanas4955
    @fasnaanas4955 ปีที่แล้ว +18

    Njan kazhichitund ,Kollaaam,
    Purath special ellathe kazhikunna paisak evide specialod koode kazhikkam

  • @uthamanv1222
    @uthamanv1222 ปีที่แล้ว +5

    ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @dhyan000
    @dhyan000 ปีที่แล้ว +3

    kannur panoor near prhss school sreekrishna hotel 30 rs sambhar, meen kari achar, pachadi pappadam, kaalan ,etc oro day oro vareity items

  • @fiminsimon9625
    @fiminsimon9625 10 หลายเดือนก่อน

    പുളി പൊളിയാ നല്ല ടേസ്റ്റ് ആണ് ❤

  • @niceworld7568
    @niceworld7568 ปีที่แล้ว

    കിടിലൻ super❤❤❤❤👍🏻👍🏻

  • @sanoopck1440
    @sanoopck1440 ปีที่แล้ว +40

    30 രൂപയുടെ ഊണ് എന്നൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രം

  • @gladsonjoseph2395
    @gladsonjoseph2395 ปีที่แล้ว +4

    Njn meenporicha velichenaya nokiyathu. Good

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว +2

    അത് കൊള്ളാല്ലോ ഈ കാശിനു കൊടുക്കുന്ന ആ പാവത്തിന് ഒരു സല്യൂട്ട്❤❤❤❤

  • @Ami7166
    @Ami7166 ปีที่แล้ว +3

    എൻ്റ വാപ്പയും ഇങ്ങനെ ഉള്ള ഒരു സംരമ്പകനാണ്. Market recession വരുമ്പോൾ margin കുറച്ച് quality compurmise ചെയ്യാതെ serviceകൊടുക്കും. 25 years പ്രവാസി. ഒരുപാട് പരീക്ഷണങ്ങൾ ക്കിടയിൽ കൂടി സംരംഭം നടത്തി വലിയ ലാഭം എടുക്കാത്ത ഇവരൊക്കെ ആണ് ശരിക്കും heros. The real Entrepreneurs who might not be millionaires but a crucial part of a healthy economy. No one can manipulate then. 🔥

    • @sujunmgb
      @sujunmgb 6 หลายเดือนก่อน

      Be all like your vappa,love you vappachi

  • @sukanyamalu1990
    @sukanyamalu1990 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് 😍😍😍😍അടിപൊളി ആണ്

  • @Defender5568
    @Defender5568 10 หลายเดือนก่อน

    പീറ്റർ.. ചേട്ടൻ.. Pwoliyaaa...

  • @rajendrannairk.v.5866
    @rajendrannairk.v.5866 ปีที่แล้ว +1

    വലിയ കാര്യം തന്നെ..അഭിനന്ദനങ്ങൾ

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 10 หลายเดือนก่อน

    ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️

  • @anianiarnd8325
    @anianiarnd8325 5 หลายเดือนก่อน +1

    💯👍👍👍❤️❤️❤️❤️👌👌👌👌👌

  • @anjusharonsharon8928
    @anjusharonsharon8928 ปีที่แล้ว +1

    Thank u chetta.edappally maari aayittum njaan ee kadaye kurichu innu aanu ariyunnathu 👍

  • @binujohn1723
    @binujohn1723 ปีที่แล้ว +1

    എന്റേം സ്നേഹവും സന്തോഷവും ❤

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว

    nalloru manasin udamayaanu adheham dheergaayusayirikkate nalla aarogyathode 🙏🏻🙏🏻🙏🏻

  • @ചെർക്കളംകായിക
    @ചെർക്കളംകായിക ปีที่แล้ว +33

    ചേട്ടാ ഞാൻ ഇടപ്പള്ളിലാണ് ഇതു ഇടപ്പള്ളിൽ എവിടെയാണ് location ഒന്നു പറയാമോ വളരെ ഉപകാരംമായിരുന്നു

    • @metrosteelroofing7036
      @metrosteelroofing7036 ปีที่แล้ว +6

      Edapally marotichuvad ariyo???... I care avideyanu

    • @sudheerkn5441
      @sudheerkn5441 ปีที่แล้ว +4

      മരോട്ടിച്ചോട്

    • @AK-3angels
      @AK-3angels ปีที่แล้ว +2

      അറേബ്യന്‍ പാലസ് nte തൊട്ടടുത്ത

    • @josephaneesh306
      @josephaneesh306 ปีที่แล้ว +1

      Near Arabian Palace hotel

    • @jafferkuttimanu2884
      @jafferkuttimanu2884 ปีที่แล้ว +7

      Because he is a christian so kindness

  • @anandhansnair4436
    @anandhansnair4436 ปีที่แล้ว

    പീറ്റർ ചേട്ടൻ ഇഷ്ടം.... 😊❣️

  • @user-gf6to8iu9v
    @user-gf6to8iu9v 5 หลายเดือนก่อน

    Super👌🏻👌🏻👌🏻👌🏻❤️❤️❤️

  • @manjusaji7996
    @manjusaji7996 5 หลายเดือนก่อน

    Nalla food ❤

  • @skp3098
    @skp3098 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ഫുഡ് ആണ്

  • @sunilmk999
    @sunilmk999 6 หลายเดือนก่อน +4

    God bless him❤

  • @abeychan1970
    @abeychan1970 3 หลายเดือนก่อน

    ആമീൻ

  • @akhilprasad114
    @akhilprasad114 10 หลายเดือนก่อน

    ഒത്തിരി നന്ദി പീറ്റർ ചേട്ടാ ❤

  • @saleemmuhammad7619
    @saleemmuhammad7619 ปีที่แล้ว +2

    20 rupeesin thrithala mandalathil karukaputhoor kudumbasree kodukkunnund🎉🎉

  • @vamohamedrafiq4171
    @vamohamedrafiq4171 ปีที่แล้ว

    നല്ല മനസ്സ്.. ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ 🙏🙏🙏🌹🌹🌹

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 ปีที่แล้ว

    Narration sound kidu

  • @Jeseem77
    @Jeseem77 10 หลายเดือนก่อน

    Varshangalkku munbu njangalude main aasrayam aayirunnu chettante ee shop.. Athpole thanne ooninte koode kudikkan oru morum vellam tharum.. Ambo❤ Vallatha feel & Nostu adikkunnu.. Athpole thanne eduth parayandath.. Nerathe Beef Roast undayirunnu ippol undo ennu ariyilla.. Athinte taste onnu orth eduthappol thanne vaayil kappal odunnu..😋

    • @shortsnrecipes
      @shortsnrecipes  10 หลายเดือนก่อน

      Ok 👍Thanks for sharing your experience 👍👍

  • @shafeeq1337
    @shafeeq1337 ปีที่แล้ว +1

    നല്ല മനസ്സ്... നല്ല ഊണ്

  • @priyatn1412
    @priyatn1412 ปีที่แล้ว

    Great God bless

  • @aradhanakrishnan5421
    @aradhanakrishnan5421 4 หลายเดือนก่อน

    God bless 🙌

  • @bindubindurathnathilak7248
    @bindubindurathnathilak7248 5 หลายเดือนก่อน

    Nalla sambashanamanu bakshanam vaangi kazhikkan thonum

  • @habeeburrahman6317
    @habeeburrahman6317 ปีที่แล้ว +1

    RESPECTFUL 🙏 PERSONALITY

  • @RANIC.S
    @RANIC.S 4 หลายเดือนก่อน

    God bless him

  • @rahfinmahroof2079
    @rahfinmahroof2079 ปีที่แล้ว +1

    ഒരുപാട് കഴിച്ചിട്ടുണ്ട്

  • @sajanjoseph5045
    @sajanjoseph5045 6 หลายเดือนก่อน +3

    Njn poye kazhichitundu, fish fry kootti 90 ullu. Fish big size

    • @shortsnrecipes
      @shortsnrecipes  5 หลายเดือนก่อน

      Ok. Thanks for sharing your experience

  • @manikandan-ws7gt
    @manikandan-ws7gt 6 หลายเดือนก่อน

    ഗുഡ് 👍👍

    • @shortsnrecipes
      @shortsnrecipes  5 หลายเดือนก่อน

      താങ്ക്സ് ഉണ്ട് മണികണ്ഠൻ 🤗

  • @BinduZzDreamZz
    @BinduZzDreamZz ปีที่แล้ว +1

    നല്ല മനസ്സുള്ള ഒരു മനുഷ്യൻ 🥰

  • @mullu3493
    @mullu3493 6 หลายเดือนก่อน +1

    Pavem thamburan Ayussum arogiavum pradhanam cheyyatte Ameen

  • @sherwinetom9764
    @sherwinetom9764 5 หลายเดือนก่อน

    GOD bless this man🔥🔥

  • @athmayanamcreations
    @athmayanamcreations 6 หลายเดือนก่อน

    Athu kollaalo👌👌🤝🤝👍

  • @vipulragnor8095
    @vipulragnor8095 6 หลายเดือนก่อน +1

    Scene member ❤

  • @Way-far-er
    @Way-far-er ปีที่แล้ว +2

    ഞാൻ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. വളരെ നല്ലതാണ്

  • @evansworld9925
    @evansworld9925 5 หลายเดือนก่อน

    God bless you uncle 🙏

  • @anson6939
    @anson6939 ปีที่แล้ว +1

    ഞങ്ങളുടെ അടുത്ത് ഉണ്ട് ഇതേപോലെ രണ്ട് ഹോട്ടൽ (പറവൂർ )പുണർതം തീരം 20രൂപ

  • @shivramhari6107
    @shivramhari6107 10 หลายเดือนก่อน

    മീൻ പൊരിക്കുന്ന എണ്ണ.❤👌

  • @ajeshkumars8059
    @ajeshkumars8059 ปีที่แล้ว

    Aarum taste pratheekshichu pokanda pinne veshannal vayar nirachu kazhikkam ethravenelum...

  • @futuregaming2436
    @futuregaming2436 10 หลายเดือนก่อน

    Adyam ayta itrayum nalla enna kanunne💓

  • @anilantony3561
    @anilantony3561 ปีที่แล้ว +4

    കിടിലൻ ഊണ് ആണ് 🎉❤

  • @sanalchandran7430
    @sanalchandran7430 6 หลายเดือนก่อน

    സൂപ്പർ 👌🏻👌🏻 ഞാൻ കഴിച്ചിട്ടുണ്ട്

    • @shortsnrecipes
      @shortsnrecipes  5 หลายเดือนก่อน

      Ok. Thanks for sharing 🤗

  • @anvarsayooj5478
    @anvarsayooj5478 ปีที่แล้ว

    Salute you .,

  • @SachuKnlr
    @SachuKnlr ปีที่แล้ว +3

    5 രൂപക്ക് ടമിൽ നാട്ടിൽ ഉണ് കിട്ടും 5 രൂപക്ക് രാവിലത്തെയും ...(എഡിറ്റ്) വർഷം 10il കൂടുതൽ ആയി

  • @badboybadboy7442
    @badboybadboy7442 ปีที่แล้ว +24

    20 രൂപക്ക് ഊണ് വേണോ കുറ്റിയാൽ ഷാപ്പിന്റെ ഫ്രണ്ടിൽ കിട്ടും 20രൂപക്ക് അടിപൊളി ഊണ് 👍

    • @johnmathew932
      @johnmathew932 ปีที่แล้ว

      Avidethe parisarathu ullavarku okay avum

    • @renjith.pprabhakran3235
      @renjith.pprabhakran3235 ปีที่แล้ว +4

      മോനെ ഇത് എവിടെയാണെന്ന് എനിക്കറിയില്ല പക്ഷേ ഈ പറയുന്ന സ്ഥലം എറണാകുളം നഗരത്തിലാണ്. അതായത് ഇടപ്പള്ളിയിൽ എവിടെയാണ് എന്നറിയില്ല

    • @shanithchulliyil
      @shanithchulliyil ปีที่แล้ว

      ​@@renjith.pprabhakran3235😂😂😂

    • @tonyissac7126
      @tonyissac7126 ปีที่แล้ว

      ​@@renjith.pprabhakran3235bro edappalli signalil ninnu vyttila kk povunna bagathekk varuka..service road keri edappalli tollilekk pona vazhi keruka.. Aa adhyathe kalungu irangi kazhiyumbol arabian palace enna oru hotel und.. Athinte thott ippurath anu ith

    • @dragonpaily1886
      @dragonpaily1886 6 หลายเดือนก่อน

      ​@@renjith.pprabhakran3235 mall ile staaffsinu thuchamayasalary aanu avarkku rate kootiyal budhimuttavumnn mention cheythu APOL EDAPPALLY TOWN LOCATION AAVAN SADHYATHA

  • @Annuammu1234
    @Annuammu1234 5 หลายเดือนก่อน

    Chettante old ചാനൽ എവിടെ 🙄

  • @dragogamming989
    @dragogamming989 ปีที่แล้ว +3

    ഇപ്പോൾ കുടുംബശ്രീ ചേച്ചിമാരുടെ ഹോട്ടലിൽ ഊണിനു 20 രൂപ ഉള്ളു സ്പെഷ്യൽ ആയിട്ട് ഉള്ള ഫുഡ്‌ 20 രൂപ മാത്രം ഉള്ളു എന്റെ വീടിന്റെ അടുത്ത് എങ്ങനെ 5,6+ഹോട്ടൽ ഉണ്ട്

    • @സർബത്ത്
      @സർബത്ത് ปีที่แล้ว +2

      അത് സർക്കാർ സബ്സിഡി ഉണ്ട്

  • @SaravanSaru
    @SaravanSaru 5 หลายเดือนก่อน +1

    ഷവർമ്മയണ്ണൻ

  • @revathykv8132
    @revathykv8132 ปีที่แล้ว

    Super ❤

  • @hrm939
    @hrm939 ปีที่แล้ว

    അസാധ്യം 👌👌👌👌👌👌

  • @muhammadrazi1614
    @muhammadrazi1614 ปีที่แล้ว

    തലശ്ശേരി ഉണ്ട് മാമ്മദ്ക്കാന്റെ ഹോട്ടൽ

  • @Sudha2001-il3yi
    @Sudha2001-il3yi ปีที่แล้ว

    Thankyou. 🎉🎉❤❤❤

  • @teddygirlachutty7906
    @teddygirlachutty7906 4 หลายเดือนก่อน

    Idappalli evidaya 🙂 onn parayumo

  • @vishnusreenivas3043
    @vishnusreenivas3043 ปีที่แล้ว +1

    Pand e kadayude peru puttm kadalayum ennarnu. Kore chore unditund evidunnu. Pinne kakka erachiyum chalayum.

  • @anilakkumaran4581
    @anilakkumaran4581 ปีที่แล้ว

    പാത്രo കണ്ടാലറിയാം neatness👍

  • @ravindranunnithan5124
    @ravindranunnithan5124 ปีที่แล้ว

    ഇടപ്പള്ളിയിൽ എവിടെ ആണ് ടോളിലോ, സ്റ്റേഷൻ കവല, യിലോ

  • @sujazana7657
    @sujazana7657 ปีที่แล้ว

    Peter chettan🙏💗

  • @akhilathejuid9520
    @akhilathejuid9520 ปีที่แล้ว

    നല്ല വോയിസ്‌ ❤❤

  • @mathewbabuathanickal4309
    @mathewbabuathanickal4309 8 หลายเดือนก่อน

    He Is Great ❤

  • @praveenkumartp4292
    @praveenkumartp4292 6 หลายเดือนก่อน +1

    🙏🙏

  • @chinnammavarghese5460
    @chinnammavarghese5460 ปีที่แล้ว +5

    Peter chetan supera

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +1

    Some are like this . They enjoy their lives by acting
    as a helping hand to others. The credit of which
    should also go to their parents , who inculcate their
    children's mind with such kind of good habits, in the
    process they become givers rather than takers. It
    is this kind of habits that makes them great people.
    Others should learn lessons from these kind of
    people who lead a life loaded with satisfaction and
    happiness . I salute these people and would love to
    meet them and have food in their restaurant when
    I visit Kochi next time.

  • @euginbruno6509
    @euginbruno6509 2 หลายเดือนก่อน

    Lord bless you...

  • @archanac159
    @archanac159 ปีที่แล้ว

    Ee chettn nallavanan...ok athanasilakki muthalakkn nikkthe kodukn pattunvr correct amount kodukku❤

  • @mymoviechoices
    @mymoviechoices หลายเดือนก่อน

    oil ethaan use chayunath...

  • @beenaramakrishnan6484
    @beenaramakrishnan6484 ปีที่แล้ว

    Ithu Pola tar ennayil porichu koduthal ellam cheyyan pattum enna kandal thanna ariyam quality

  • @sadathanam
    @sadathanam 10 หลายเดือนก่อน

    ഊണ്, മീൻ പൊരിച്ചതും ചിക്കൻ ഫ്രൈയും സൂപ്പർ ആണ് , Best rate best quality in ഇടപ്പള്ളി

  • @clerfinpinhero2494
    @clerfinpinhero2494 ปีที่แล้ว

    കഴിച്ചിട്ടുണ്ട്❤

  • @AAAAAA-ox2sj
    @AAAAAA-ox2sj ปีที่แล้ว

    God bless you and your family

  • @ALLAHmuhammed786
    @ALLAHmuhammed786 ปีที่แล้ว

    Peter ji good 👍🏻

  • @aneeshcaneesh4901
    @aneeshcaneesh4901 ปีที่แล้ว

    നല്ല ശബ്ദം🔊

  • @michaeljijo7368
    @michaeljijo7368 ปีที่แล้ว

    Well said❤