നാളെ വസന്ത പഞ്ചമി, വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ഈ 2 കാര്യം ചെയ്യണേ നാളെ,മനസ്സിലുള്ള ആഗ്രഹം നടക്കും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • This video explains about Vasantha Panchami festival 2025 rituals and practices.

ความคิดเห็น • 371

  • @jalajaabhinesh8487
    @jalajaabhinesh8487 7 วันที่ผ่านมา +10

    ജലജ പൂരുരുട്ടാതി. ആയുരാരോഗ്യ സൗഖ്യത്തിനും സാമ്പത്തിക ഉയർച്ചക്കും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา +5

      ഞാൻ കുറിച്ചെടുത്തിട്ടുണ്ട്, നാളെ സന്ധ്യക്ക് എന്റെ വസന്ത പഞ്ചമി പ്രത്യേക ഭഗവതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം.

    • @manikandankkagencies3637
      @manikandankkagencies3637 7 วันที่ผ่านมา

      😢

    • @nandanaajayan6435
      @nandanaajayan6435 7 วันที่ผ่านมา

      Naskaram thirumeni
      Manju thirketta
      Ajayan chithira
      Nandana pooruruttathi
      Avani moolam
      Prathamayol olpeduthane thirumeni

    • @reetack2804
      @reetack2804 7 วันที่ผ่านมา

      തിരുമേനീ നമസ്കാരം നാളെ വെള്ള പ്പൂക്കൾ വെച്ച് പ്രാർത്ഥിക്കും🙏🙏🙏 തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏 വിജയൻ ഉത്രാടം വിഷ്ണുഉത്രാടം ഐശ്വര്യ ലക്ഷ്മി പുണർതം🙏🙏🙏

    • @sukumarak4594
      @sukumarak4594 7 วันที่ผ่านมา

      🙏🙏🙏

  • @GouriParvathy-eh4gr
    @GouriParvathy-eh4gr 6 วันที่ผ่านมา +1

    Namakaram thirumeni 🙏molk ethreyum pettenn pariksha azhuthan ulla avasaravum athin vendunna sambhathikam labhikunnathinum, kadabhadhyathikal ellathayi sambhatikam labhikkunnathin vendiyum, kudumba angagalude ayussin vendiyum prarthikkane thirumeni. Shalini - makam, sathyababu - karthika, gouriparvathy- bharani.

  • @BeenaLal6
    @BeenaLal6 7 วันที่ผ่านมา +1

    നമസ്തേ തിരുമേനി 🙏🙏🙏
    അങ്ങയോടൊപ്പം നാളെ സന്ധ്യക്ക്‌ വീട്ടിൽ വിളക് വെച്ചു പ്രാർത്ഥിക്കാം 🙏. സാദാരണ പഞ്ചമിക് വരാഹി അമ്മക് വിളക് വെച്ചു പ്രാർത്ഥിക്കാറുണ്ട് 🙏🙏
    ബീന ഉത്രാടം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏🙏ഞാനും അങ്ങേക്ക് ഒപ്പം ചേർന്ന് ഭഗവാനെയും ഭഗവതിയെയും പൂർണ വിശ്വാസത്തോടെ അങ്ങ് പറഞ്ഞത് പോലെ വിളക്ക് കൊളുത്തി നാളെ പ്രാർത്ഥന നടത്തും 🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา +1

      ഏറ്റവും സന്തോഷം ഷീബ madam

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 7 วันที่ผ่านมา +1

      🙏🙏🙏🙏🙏🙏🙏​@@infinitestories3221

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 7 วันที่ผ่านมา +1

      @@infinitestories3221 🙏🙏🙏🙏🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 7 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏​@@infinitestories3221

    • @SreekumariK-k4x
      @SreekumariK-k4x 7 วันที่ผ่านมา

      നമസ്കാരം തിരുമേനി അങ്ങയുടെ നാവ്പൊന്ആകട്ട്🙏🙏🙏🙏🙏

  • @SujathaVenugopal-l4f
    @SujathaVenugopal-l4f 7 วันที่ผ่านมา

    നമസ്തേ തിരുമേനി. ഞാനും തിരുമേനിയോടൊപ്പം പറഞ്ഞപ്രകാരം എല്ലാം ചെയ്യും. ഇതൊക്കെ പറഞ്ഞു തന്നതിന് നൂറായിരം നന്ദി തിരുമേനി 🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 7 วันที่ผ่านมา +3

    Namaskaram thirumeni 🙏
    Suseela uthritathi manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา

      സുശീല madam - ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും

  • @nirmalakunnummal1320
    @nirmalakunnummal1320 7 วันที่ผ่านมา +2

    ഞാനും തിരുമേനിയുടെ കൂടെ പൂജ ചെയ്യും അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ മോനെ ഉൾപെടുത്ത മറക്കല്ലേ അവൻ ഒരു ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുകയാണ് അതിനു selection പ്രാർത്ഥിക്കണേ ഷിജു - അവിട്ടം 🙏🙏🙏❤️

    • @SalilamBabu
      @SalilamBabu 6 วันที่ผ่านมา

      Monisha chithra 😊

    • @SalilamBabu
      @SalilamBabu 6 วันที่ผ่านมา

      July 18

  • @HariiKanna
    @HariiKanna 7 วันที่ผ่านมา +1

    Thank you തിരുമേനി .Aishi.ചതയം പുജയിൽ ഉൾപ്പെടുത്തണം ❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 7 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻 നല്ല വീഡിയോ

  • @sreeram7382
    @sreeram7382 6 วันที่ผ่านมา

    Namaskaram thorumeni,
    Theerchayayum thirumeniyude koode poojayil njamum saraswsathi pooja cheyyunnathayirikkum🙏🏻🙏🏻🙏🏻
    Thirumeni prarthikkanam..
    Vinaya, punartham 🙏🏻🙏🏻🙏🏻

  • @sitalekshmivikraman5466
    @sitalekshmivikraman5466 6 วันที่ผ่านมา

    ഞാനും തിരുമേനി പറഞ്ഞു തന്നത് പറഞ്ഞത് പോലെ ചെയ്യാം🙏🙏🙏

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw 6 วันที่ผ่านมา

    തിരുമേനി ഈ വിഡിയോ ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നത് പക്ഷെ അൽഭുതം എന്ന് പറയട്ടെ ഇന്ന് ഞാൻ ദേവീക്ക് വെച്ച പൂവ് വെള്ള ആണ് ഈ വീഡിയോ കേട്ടപ്പോൾ സത്യം പറഞ്ഞാൽ എന്നിക്കു എന്തെന്നില്ലാത്ത ഒരു സന്തോഷം. . ഒരു ആഴ്ചയായി ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക്വൽ വെക്കുന്നുണ്ട്.

  • @shobhaK-bg7qs
    @shobhaK-bg7qs 7 วันที่ผ่านมา

    നാളത്തെ വസന്ത പഞ്ചമി നാളിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 ശോഭ പൂരാടം വൈശാഖ് തൃക്കേട്ട , വിഷ്ണു മകയിരം,🙏🙏🙏തിരുമേനിക്ക് വസന്ത പഞ്ചമി നാൾ ആശംസകൾ 🙏🙏🙏

  • @AswathyAnagha
    @AswathyAnagha 6 วันที่ผ่านมา +1

    n തിരുമേനി എന്റമകൾ പഞ്ഞാലാണ-പഠിക്കാൻ പ്രർത്ഥിക്കണംപു ജയിൽ ഉൾപ്പെടുത്തണം അനഘ ചതയം അശ്വതി അശ്വതി25 തിയതി പരീക്ഷയാണ് ജർമ്മൻ പരീക്ഷആഗ്രഹം നടക്കാൻ പ്രർത്ഥിക്കണം

  • @indhupulathindhupulath5087
    @indhupulathindhupulath5087 7 วันที่ผ่านมา

    നമസ്കാരം തിരുമേനി...എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പുജയിൽ ഉൾപെടുത്തണേ.... 🙏🏻🙏🏻🙏🏻🙏🏻

  • @SudarshSugunan
    @SudarshSugunan 7 วันที่ผ่านมา

    നമസ്കാരം തിരുമേനി
    സുദർശ് അവിട്ടം
    മകൻ്റെ മനസ്സിൽ നിന്നും അനാവശ്യ ചിന്തകൾ മാറി അവന് ലക്ഷ്യത്തിലെത്താൻ ഒന്ന് നന്നായി പ്രാർത്ഥിക്കേണമേ തിരുമേനി❤❤❤❤❤

  • @AswathyPS-d6p
    @AswathyPS-d6p 7 วันที่ผ่านมา +1

    ശനി ദോഷങ്ങൾ മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา

      നാളെ വസന്ത പഞ്ചമി പ്രത്യേക സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

    • @AswathyPS-d6p
      @AswathyPS-d6p 7 วันที่ผ่านมา

      ​@@infinitestories3221🙏🙏🙏

  • @sumachandran1717
    @sumachandran1717 6 วันที่ผ่านมา

    Divya pooram, Manoop uthram, Ashwin chithira, Suma uthram, Chandran pooruttathi pls pray for our good health and happiness

  • @jalajaabhinesh8487
    @jalajaabhinesh8487 7 วันที่ผ่านมา +1

    അഭിനേഷ് ഉത്രം
    ജലജ പൂരുരുട്ടാതി ദാമ്പത്യ ഐഖ്യത്തിനും സമാദാനത്തോടെ ഉള്ള കുടുംബ ജീവിതത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา +1

      ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും

    • @jalajaabhinesh8487
      @jalajaabhinesh8487 5 วันที่ผ่านมา

      @@infinitestories3221 ❤️❤️❤️❤️

  • @RemyaRAJ.L
    @RemyaRAJ.L 7 วันที่ผ่านมา

    Namaskaram thirumeni.
    Remya makam , avanthika moolam , soumya thiruvonam,dhruv krishnan karthika, latha makam, ajith bharani, rahul krishnan uthradam... Nalathe poojayil njangaleum kude angaude poojayil ulpaduthanee.... 🙏🙏🙏

  • @NishaTS-lz3ob
    @NishaTS-lz3ob 7 วันที่ผ่านมา

    തിരുമേനി നിഷ -അവിട്ടം, ആകാശ്- പൂയം, ഷീജ -കാർത്തിക,നിള -ഉത്രുട്ടത്തി ഇതുകുടെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻 ഓം നമശിവായ 🙏🏻

  • @prakashraghavan2328
    @prakashraghavan2328 7 วันที่ผ่านมา

    പ്രകാശ് - അനിഴം, സുജ - തൃക്കേട്ട, ആദർശ് - ഉത്രാടം, അക്ഷയ് - വിശാഖം, ആയുരാരോഗ്യസൗഖ്യമുണ്ടാകാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼 നന്ദി നമസ്കാരം 🙏🏼🙏🏼🙏🏼

  • @MalayalamArogyaKeralam
    @MalayalamArogyaKeralam 7 วันที่ผ่านมา

    നമസ്കാരoതിരുമേനി
    ശശിധരൻ ചിത്ര
    അനിത ഉത്രാടം
    ആശ്രിത് ഉത്രം
    വിജയലക്ഷമി അശ്വതി
    മകൻ ആശ്രിതി ന് നല്ല ജോലി ലഭിക്കാനും എല്ലാവർക്കു o
    സർവ്വ ഐശ്വരം ലഭിക്കാനും
    നാളെ നടത്തുന്ന പൂ ജയിൽ ഞങ്ങളുടെ
    പേര് ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി🙏🏻🙏🏻🙏🏻🙏🏻

  • @Kunji797
    @Kunji797 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി, പണവരവ്, ഭാഗ്യ വർദ്ധനവ് എന്നിവക്കായി പ്രാർത്ഥിക്കണേ ❤️❤️ ശില്പ പൂയം ❤️

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ കൂടെ തന്നെ പറഞ്ഞതുപോലെ വിളക്ക് കൊളുത്താം. ഷീജ ഉത്രം

  • @padminigopalakrishnan1989
    @padminigopalakrishnan1989 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏 ഞങ്ങളും കൂടെ വിളക്ക് വെക്കാം . പത്മിനി പൂയം, മായ പൂരാടം,നിഷീത് ഉത്രം, സിദ്ധാർത്ഥ് ഭരണി,, സമൃദ്ധ് പൂരാടം.പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @sindhubabunalini
    @sindhubabunalini 6 วันที่ผ่านมา

    സിന്ധു ഉത്രം, ഹരി ഉത്രം, നളിനി മകയിരം, സംഗീത രേവതി, അജണ്ദേവ് ഉത്രിട്ടതി, അനന്റിത ചിത്തിര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sheejammambatta1999
    @sheejammambatta1999 6 วันที่ผ่านมา

    Sruthi
    Pooyyam
    Aayurarogyam undakanum kalyanam vegathil nadskanum prarthikane thirumeni🙏🏻

  • @geetharaveendranath5
    @geetharaveendranath5 7 วันที่ผ่านมา

    നമസ്കാരം തിരുമേനി എൻ്റെ മോളെയും പൂജയിൽ ഉൾപ്പെടുത്തണേ.മോൾക്ക് പഠനത്തിൽ ഉന്നത വിജയം കിട്ടാനും പഠിച്ചത് നല്ല ഓർമ്മ കിട്ടാനും വേണ്ടി ശ്രീലക്ഷ്മി ചോതി

  • @veenajithin7786
    @veenajithin7786 7 วันที่ผ่านมา +2

    നമസ്കാരം തിരുമേനി
    ജിതിൻ പൂയം
    വീണ പുണർതം
    തീർത്ഥ അവിട്ടം
    നിവേദ് ഉത്രട്ടാതി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา

      ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും മറക്കില്ല

  • @devikamp
    @devikamp 7 วันที่ผ่านมา

    Namaskaram thirumeni 🙏
    Naale poojayil ulpeduthane
    Devika- karthika
    Niranjan- pooram
    Deepak- thrikketta

  • @extremetech9799
    @extremetech9799 6 วันที่ผ่านมา

    Abijith---visagham, arjun--thiruvathira thirumeniyudae poojayil ulpeduthanam 🙏🙏🙏

  • @Lalitha-q5w
    @Lalitha-q5w 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏നാളെ ഞാനും തിരുമേനി യുടെ കൂടെ അഞ്ച് തിരിയിട്ട് വിളക്ക് വെച്ചു പ്രാർത്ഥനയിൽ പങ്കുചേരുന്നു 🙏🙏🙏 ചന്ദ്രശേഖരൻ -കാർത്തിക 🙏 ലളിത-പൂരുരുട്ടാതി🙏 നിതിൻ-അവിട്ടം 🙏 ( നിതിൻ-അവിട്ടം - 30-7-1988 മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeepk5518
    @pradeepk5518 7 วันที่ผ่านมา

    Thirumeni nalathe vasantha panchami poojayil yeniku vendi koodi prarthikkane.pradeep pooraadam nakshathram

  • @amla3858
    @amla3858 7 วันที่ผ่านมา

    വേണുഗോപാൽ...കാർത്തിക
    ശ്യാമള....വിശാഖം
    കൈലാസ് നാഥ്...രോഹിണി...തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം🙏🏻🙏🏻🙏🏻🙏🏻

  • @GokulGokul-xl8sg
    @GokulGokul-xl8sg 6 วันที่ผ่านมา

    Namaskaram thirumeni Gokul triketta nakshathram sslc student anu padichath marakkathirikkan agrahicha Vijayam labikkan prarthikkane

  • @indhu3156
    @indhu3156 7 วันที่ผ่านมา +1

    നമസ്കാരം തിരുമേനി
    മധുലാല്‍ രോഹിണി
    ഇന്ദു തൃക്കേട്ട
    അഭിനവ് തിരുവാതിര
    പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണെ തിരുമേനി.

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา +1

      നാളെ എന്റെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

  • @LakshmananBabu-zt2bd
    @LakshmananBabu-zt2bd 7 วันที่ผ่านมา

    Abinanth-bharani
    Abishek-ashwathi
    വിദ്യയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SreelathaBharghavan
    @SreelathaBharghavan 7 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി 🙏
    ഭാർഗവൻ -രേവതി, ശ്രീലത -രേവതി, അനുപ്രസാദ് -ഉത്രട്ടാതി, ആഷിത -ചിത്തിര, ശിവപ്രസാദ്-തിരുവാതിര ആയുരാരോഗ്യ ഉണ്ടാവാനും സ്വന്തമായി ഒരു വീട്, സാമ്പത്തിക തടസം മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @JayasudhaAniyan
    @JayasudhaAniyan 7 วันที่ผ่านมา

    ജയസൂര്യ ഉത്രാടം ആയുരാരോഗ്യ സൗഖ്യം നല്ല വിദ്യാഭ്യാസവും നേടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @Sabuaji
    @Sabuaji 6 วันที่ผ่านมา

    എന്റെ മകൾ 10ന്റെ പരീക്ഷ എഴുതാൻ പോവുകയാണ് തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക സംജിതസാബു രോഹിണി 🙏🏼🙏🏼🙏🏼🙏🏼

  • @sudharmanivenugopal2985
    @sudharmanivenugopal2985 7 วันที่ผ่านมา

    Very good information 👍🏼🙏🏼🙏🏼🙏🏼

  • @sajimons6292
    @sajimons6292 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏
    എന്റെ കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി
    അബിജിത് -അനിഴം
    സജി - പുരുരുട്ടാതി
    ശാലു -തിരുവാതിര
    ആദിത്യ - ചോതി

  • @lisymolviveen3075
    @lisymolviveen3075 6 วันที่ผ่านมา +1

    Oom Sree Mahalekshmiye Nama ❤️🙏🙏🙏🙏🙏❤️

  • @beenaraju3729
    @beenaraju3729 6 วันที่ผ่านมา

    രാജു തിരുവോണം രാഹുൽ തൃക്കേട്ട രോഹിത് പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🏻

  • @LataLodaya-bq8fq
    @LataLodaya-bq8fq 7 วันที่ผ่านมา

    Namaskaram Thirumeni..🙏🙏🙏
    Theerchayayum cheyyum.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา +1

      ഉണ്ട് മദം, ഇന്ന് പ്രഭാത പൂജാ വേളയിലും ചൊല്ലി പറഞ്ഞിട്ടുണ്ട്

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 7 วันที่ผ่านมา +1

      നന്ദി നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏​@@infinitestories3221

  • @Junielovescoffee
    @Junielovescoffee 7 วันที่ผ่านมา

    Namaskaram thirumeni poojayil ente molkku vendi prarthikkane anakha avittam

  • @vasanthasubhash7807
    @vasanthasubhash7807 6 วันที่ผ่านมา

    Namaskaram thirumeni Vasantha Karthika Deepthi chothi Dhananjay moolam Ahanya makeeryam Subhash chathayam njangalkum vendi prarthikane thirumeni

  • @Crazee-c6o
    @Crazee-c6o 7 วันที่ผ่านมา

    നമസ്കാരം തിരുമേനി ❤️ അങ്ങയോടൊപ്പം ഞാനും പ്രാർത്ഥിക്കും ഐശ്വര്യത്തിന് ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം

  • @maheshpattathanam2138
    @maheshpattathanam2138 7 วันที่ผ่านมา

    തിരുമേനി നമസ്കാരം നാളത്തെ വസന്തപഞ്ചമിയിൽ എന്നെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ മഹേഷ്, പൂരാട നക്ഷത്രം🙏🙏🙏

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 7 วันที่ผ่านมา

    തിരുമേനി നമസ്കാരം 🙏🙏🙏 നാളത്തെ വസന്ത പഞ്ചമി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏 പൊന്നമ്മ അനിഴം 🙏 ഷീജ പുണർതം 🙏 അശ്വനി കാർത്തിക 🙏 അർച്ചന ഉത്രിട്ടാതി

  • @sulochanant2696
    @sulochanant2696 6 วันที่ผ่านมา

    നമസ്തേ തിരുമേനി🙏 ഞങ്ങൾ സങ്കടത്തിൽ കഴിയുകയാണ്. എൻ്റെ ഭർത്താവ് മരണപ്പെട്ടു. അർജ്ജുനൻ പൂരാടം ആയിരുന്നു. രണ്ടു മാസമായി. എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. അംജിത്ഉത്രാടം അരുൺ ചതയം'🙏🙏🙏

  • @mallikamuthukumar2122
    @mallikamuthukumar2122 6 วันที่ผ่านมา

    Namaskaaram thirumeni.mallika.magam.muthu kumar.bharani.poojayil ulpeduthane.dhabhthyaikyam thene..

  • @kamalamsreenivasan3297
    @kamalamsreenivasan3297 6 วันที่ผ่านมา

    Sreekamal chithira
    Manghalya yoghathinuvendiyum exam padsakanum vendiyum thirumeni prarthikkane

  • @sindhurajan4884
    @sindhurajan4884 7 วันที่ผ่านมา

    Namaskaram thirumeni sreepriya utram s s l c pareeksha vijayathinu poojayil ulpeduthi prarthikane thirumeni 🙏🏻🙏🏻🙏🏻

  • @SreedeviTN-vq8pn
    @SreedeviTN-vq8pn 7 วันที่ผ่านมา

    Namaskaram thirumeni Jishnu chithira vidhyavijayathinum vijayan uthram, sreedevi thiruvonam poojayi ulpeduthi prarthikkane thirumeni

  • @RekhaRekhac-n5i
    @RekhaRekhac-n5i 7 วันที่ผ่านมา

    ശ്രീരാഗ് -പൂരം, ശ്രീരംഗ് -ചിത്തിര, രേഖ -ചോതി, ശ്രീജിത്ത്‌ -മകയിരം ഞങ്ങൾ യും പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @archanaaswinananya6847
    @archanaaswinananya6847 7 วันที่ผ่านมา +2

    ഞനും ഉണ്ടാകും തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    അർച്ചന മകയിരം

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา

      ഭഗവാനും ഭഗവതിയും അനുഗ്രഹിക്കും നന്നായി വരും 🙏

    • @ranjithkumarrk5241
      @ranjithkumarrk5241 7 วันที่ผ่านมา

      Renjith revathi shamera makam varsha thiruvonam prarthikane thirumeni sabathikathadasam maran

  • @praseethabiju6940
    @praseethabiju6940 7 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞാനും അങ്ങയോടൊപ്പം നാളത്തെ പൂജയിൽ പങ്കെടുക്കും.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം .മോളുടെ എക്സാം ഏപ്രിൽ ആണ്.എക്സാം നന്നായി എഴുതാൻ വേണ്ടി പ്രാർത്ഥിക്കണം🙏.
    ബിജു ചിത്തിര
    Praseetha visakham
    ദേവനന്ദ തിരുവോണം

  • @sunithasunitha8225
    @sunithasunitha8225 7 วันที่ผ่านมา

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ വിജയൻ പൂരുരുട്ടാതി സുനിത ഉത്രട്ടാതി thadasangal🎉മാറാനും സാമ്പത്തിക പുരോഗതി ഉണ്ടാവാനും

  • @AbhiAbhi-w4s
    @AbhiAbhi-w4s 7 วันที่ผ่านมา

    Namaskkaram thirumeni🙏🙏 njaglum thirumeniyodoppom vilakku vechu prathikkum🙏🙏

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา

      ഒത്തിരി സന്തോഷം, ഭഗവതി അമ്മ അനുഗ്രഹിക്കട്ടെ🌼

  • @geethapk6699
    @geethapk6699 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @rameshkumars2097
    @rameshkumars2097 7 วันที่ผ่านมา

    Namaskaram thirumeni 🙏🙏🙏
    Preetha--pooradam
    Abhiram --uthradam
    Pooja yil ulppeduthanae thirumeni .makan12th class aanu.varan pokunna exams nallathai ezhuthan prarthikanae thirumeni 🙏

  • @RT-pi9yb
    @RT-pi9yb 7 วันที่ผ่านมา

    അമ്മേ ശരണം 🙏🙏🙏
    Sayanth chothi
    Prarthikkane thirumeni

  • @sudhamnair6009
    @sudhamnair6009 7 วันที่ผ่านมา

    നമസ്കാരം Thirumeni
    Prarthikkanam Vinay Prabhakar (Bharani)

  • @suvarnaprabha771
    @suvarnaprabha771 7 วันที่ผ่านมา

    Thirumeni njangalkuvendi prarthikanamae . Gopinathan ,Atham .mon,Aravind ,Thiruvathira nalla job kittanum ayrarogyathinum vendi

  • @dhanyaunnithan2358
    @dhanyaunnithan2358 6 วันที่ผ่านมา

    Jagannivasan , chathayam. Ee varaham 10 th aanu thirumeni. Prarthikkane exam nallathayi ezhuthan kazhiyuvan

  • @JayanthyJayanthy-u2f
    @JayanthyJayanthy-u2f 7 วันที่ผ่านมา

    അനുഷ്‌ പൂയം നാളെത്തെ പൂജയിൽ ഉൾപെടുത്തണേ വിദ്യ വിജയത്തിന് വേണ്ടി 🙏🏻🙏🏻🙏🏻

  • @sudhinmohan-3472
    @sudhinmohan-3472 7 วันที่ผ่านมา +1

    Sudhin mohan.Ayilliyam.jolikittan prathekanam.🙏🙏🙏🙏🤲🤲🤲

    • @infinitestories3221
      @infinitestories3221  7 วันที่ผ่านมา

      sudhinu വേണ്ടി നാളെ പ്രാര്ഥിക്കുന്നതാണ്

  • @niranjanas3763
    @niranjanas3763 7 วันที่ผ่านมา

    നമസ്കാരം തിരുമേനി... നാളെ എനിക്കും പൂജ ചെയ്യണം... മകൻ 7 വയസായി... സമർജിത്, കാർത്തിക... സംസാരം ഇനിയും ശെരിക്കും വരാൻ തുടങ്ങീട്ടില്ല... അമ്മേടെയും ഭാഗവാന്റെയും അനുഗ്രഹം അവനും കിട്ടട്ടെ പ്രാർത്ഥിക്കുന്നു... തിരുമേനിയുടെ പൂജയിൽ ഞങ്ങളുടെ മകനെയും ഉൾപെടുത്തണെ

  • @aswathiachu4146
    @aswathiachu4146 7 วันที่ผ่านมา

    Aswathi-pooyam
    Prathil -chiththira
    Njagalk vendi prathikane thirumeni 🙏🙏 satru dosham maaran vendiyum.gulf il ulla ente chekkane manasamadhanam indavum work kashtapaatt illathe complete aakanum avanu sadhikane, prathikane thirumeni 🙏🙏

    • @shijinashijinan4512
      @shijinashijinan4512 7 วันที่ผ่านมา

      shanoj utharattathi
      sulojana Aswathy
      shilba pooyam
      Aradhya pooyam
      Ayush makeriam
      Saradha Aswathy
      Shijina karthika

  • @Leena.jLeena
    @Leena.jLeena 7 วันที่ผ่านมา

    കണ്ണൻ തിരുവാതിര അപർണ പൂരം എന്റെ മക്കൾക്കു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ❤❤

  • @ayyappanm9355
    @ayyappanm9355 6 วันที่ผ่านมา

    അയ്യപ്പൻ മൂലം / തങ്കം തിരുവാതിര / സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏

  • @BiniBinu-t1n
    @BiniBinu-t1n 6 วันที่ผ่านมา

    🙏🙏 ചെയ്യാം തിരുമേനി

  • @indirabhaiamma4172
    @indirabhaiamma4172 6 วันที่ผ่านมา

    Silpa.thiruvonam.aneesh.bharani.devnadh.aswathy.aikyathode onnichu.jeevikkan vendi.pratthikkan apekshikkunnu.

  • @adhiranair9447
    @adhiranair9447 4 วันที่ผ่านมา

    Please make a video only for revati nakshatra

  • @padminipillai6631
    @padminipillai6631 6 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻 പത്മിനി പുരാടം മോനിഷ തിരുവോണം

  • @jayalekshmis9110
    @jayalekshmis9110 5 วันที่ผ่านมา

    ഓം ഗം ഗണപതായേ നമഃ ദക്ഷിണാമൂർത്തിയെ നമ ഓം സരസ്വതിയെ നമ 🌹🌹🌷🌷🌷🌷🕉️🕉️🕉️🕉️🕉️🕉️

  • @anithascheriyanadgp5220
    @anithascheriyanadgp5220 7 วันที่ผ่านมา

    നാളെ ഞാനും ചെയ്യും തിരുമേനി

  • @sayirapk7879
    @sayirapk7879 7 วันที่ผ่านมา

    🙏🙏🙏 നമസ്കാരം തിരുമേനി സായിര പൂരാടം രാജേന്ദ്രപ്രസാദ് രോഹിണി നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @lathanair3590
    @lathanair3590 7 วันที่ผ่านมา

    Thirumeni, ente makkalku vendi prathikanam. Ramesh. Makkam
    Aiswaraya. Punaratham
    Megha. Thriketta
    Nitheesh. Ravathy

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 7 วันที่ผ่านมา

    Namaskaram
    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    Shillka Thiruvonam
    Dharek Chand chithira
    Poojayil ulpeduthanam thirumeni

  • @PushpaKumary-m9q
    @PushpaKumary-m9q 7 วันที่ผ่านมา

    🙏തിരുമേനി എൻ്റ മോൾക്ക് പിജി പരീക്ഷ ആണ് 4 ം തിയതി പ്രാർത്ഥനയിൽ ചേർക്കണണം പൂജ അശ്വതി 🙏

  • @simipk1783
    @simipk1783 6 วันที่ผ่านมา

    Kanakamma . ആയില്യം
    Hari Krishnan. രേവതി
    Riya ....... തിരുവാതിര
    Bhagya bhagavath .... കർ ത്തി ക
    Simi.... ആശ്വതി
    Remesh..... രോഹിണി

  • @prasidarajan-ow2gs
    @prasidarajan-ow2gs 7 วันที่ผ่านมา

    Praseeda Baburajan Rohini, Thejashree Rajan, Makayiram, sumangala moolam, srutheesh pururuttati, sarala avittam prathikanay thirumeny 🙏🙏🙏🙏🌹

  • @umasatish690
    @umasatish690 7 วันที่ผ่านมา

    Uma Satheesh Vishakam thulakur. Poojayil ulpeduthane

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 3 วันที่ผ่านมา

    അനന്ദു ആയില്യ അജേഷ് പുരാടം അനിയൻ ഉത്രം വിജയകുമാരി രേവതി പുജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏:

  • @girijadevimr7262
    @girijadevimr7262 7 วันที่ผ่านมา

    Thirumeni njan makara ponkala idan theerumaichirikkukayanu ella iswaryavum undakan prardhikkane

  • @remadevig9075
    @remadevig9075 7 วันที่ผ่านมา

    My father's sister expired today.can l light the lamp

  • @sreelathasourabhan8259
    @sreelathasourabhan8259 7 วันที่ผ่านมา

    നമസ്കാരം 🙏🏻തിരുമേനി ഈ പൂജയിൽ ഞാനും ഉണ്ട് 🙏🏻

  • @Susmitha-p7e
    @Susmitha-p7e 7 วันที่ผ่านมา

    നമസ്കാരം തിരുമേനി നാളെ മക്കൾഏട്ടനും മാലയിടുന്നു ഞാൻ അങ്ങയോടൊപ്പം പങ്കുചേരും 🙏🙏പൂജയിൽ ഉൾപ്പെടുത്തുമോ ജെസ്സിരാജ് അത്തം
    ജിതിൻ മൂലം
    ജിതുൽ ചതയം 🙏🙏🙏

  • @Chandrashekar78689
    @Chandrashekar78689 6 วันที่ผ่านมา

    Thirumeni eante makan 10'th anu Varun Rohini, Aditya 6th ante makkalkku angayude anugraham undakane🙏🙏

  • @kamalamsreenivasan3297
    @kamalamsreenivasan3297 7 วันที่ผ่านมา

    Sreekamal chithira
    Manghalya yoghathinuvendiyum aayuraroghyathinnuvendiyum samadhana jeevidhathinnu vendiyum thirumeni prarthikkane

  • @beenashanavas5924
    @beenashanavas5924 6 วันที่ผ่านมา

    🙏 തിരുമേനി
    ഗോകുൽ ചതയം
    ഗോപിക തിരുവാതിര
    പൂജയിൽ ഉൾപ്പെടുത്തണേ

  • @athiraa-j3t
    @athiraa-j3t 7 วันที่ผ่านมา

    Namaskaram tirumeni
    Athira uthradom
    Prarthanayil ulpeduthane tirumeni ❤
    Dukhagal alam maran prarthikamo tirumeni 🙏

  • @dot_bpv
    @dot_bpv 6 วันที่ผ่านมา

    Vishnu vishakam
    Sruthi chathayam
    Bindhu makariyam ❤🙏🙏🙏🙏🙏🙏 ♥️

  • @ValsalaA-c2j
    @ValsalaA-c2j 7 วันที่ผ่านมา

    വത്സല ചതയം ശശികുമാർ പുണർതം പ്രാർത്ഥിക്കണേ

  • @kunhiramantekkayil3383
    @kunhiramantekkayil3383 7 วันที่ผ่านมา

    Thejwal ram pooradam
    വിദ്യാവിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറയുന്ന പോലെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാംസിന്ധു മൂലം തീരുമേനിയുടെ പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തീരുമേനി