Sahodara nigalude answer enikku Valare karigal manasilakkan upakarichu Kanda andanum adakoodanum Ki vakkanullatalla allahu Muhammed nabi vazhi complete Akkiya islamennu Thank you soo much
വിഡഡികളായ ,അൽപ്പ ജ്ഞാനികളായ വിമർശകരോട് ഒരു ചോദ്യം .......? സംശയങ്ങൾ ഉള്ള കാര്യങ്ങളിൽ ഒന്നിൽ കൂടുതൽ അഭിപ്രായം വന്നാൽ , തർക്കം വന്നാൽ എന്ത് ചെയ്യണം എന്നാണ് ഖുർആനിൽ നിന്ന് നിങ്ങൾ പഠിച്ചത്,,,,,? തർക്ക വിശയക്കളെ എങ്ങനെ സ്വീകരിക്കണം എന്നാണ് ഖുർആനിന്റെ മാനദണ്ഡം അനുസരിച്ച് പഠിപ്പിക്കുന്നത്....? അറിയുന്നവർ പറയുക,,,,,,?
നബിയെ kaal... പണത്തെ സ്നേഹിച്ചു പോയി.... അതാണു ചില ഗ്രൂപ്പ് കള്‍.. സ്വലാത്ത്.. യാസീന്‍... Madeena യിലേക്ക് കയറ്റി അയക്കുന്നത്... നബി ദിനം അതിന്റെ ഭാഗം
നബി പറഞ്ഞിട്ടുണ്ട് എനിക്ക് ശേഷം പുതിയ ഗ്രൂപ്പുകൾ വരും അവർ മുൻഗാമികളെ തള്ളിപ്പറയും അവരെ പിൻതുടരാതെ എന്നെയും സഹാബത്തിനെയും പിൻതുടരുക എന്ന് അത് കൊണ്ട് സൂക്ഷിക്കുക കിയാ മത്ത് അടുക്കുകയാണ് പലതും വരാനുണ്ട് സൂക്ഷിക്കുക
തീർച്ചയായും, ബുഖാരി ഇമാമിന്റെ ഹദീസ് ഒക്കെ പക്ഷെ അദ്ദേഹത്തിന്റെ മസ്ഹബ് പറ്റൂല, ഇമാം ബുഖാരി തങ്ങളുടെ ഹദീസ് തങ്ങളെക്കാൾ തിരിഞ്ഞിരിക്കുന്നത് കയാക്കോടിക്കും അനസിനും ആണത്രേ, ഇമാം നവവി തങ്ങളെ മുശ്രിക്ക് ആക്കി തുടങ്ങിയ അവർ അദബ് കേടിൽ സ്വയം മുശ്രിക്ക്ആക്കി ജയ്‌തയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു,
Ashraf Konarath ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവങ്ങളെ പൂജിക്കുന്നവരും ദൈവങ്ങളെ സേവിക്കുന്നതവരും ദൈവങ്ങളെ പ്രാർത്ഥിക്കുന്നവരും ഈശ്വരവിശ്വസികളും ദൈവഭക്തൻമാരും ആത്മീയവാദികളും മതഭക്തൻമാരും മതപുരോഹിതൻമാരും മതസന്ന്യാസിമാരും മതബ്രഹ്മചാരിമാരും മതപ്രഭാഷകർമാരും മതപുരോഹിതൻമാരും മതസന്ന്യാസിമാരും മതപണ്ഡിതന്മാരും എല്ലാം കള്ളക്കടത്തുകാരും കള്ളന്മാരും കാപട്യവും കള്ളത്തരവും തട്ടിപ്പും വെട്ടിപ്പും ചതിവും വഞ്ചനകളും അക്രമവും അതിക്രമങ്ങളും വ്യഭിചാരങ്ങളും വേശ്യാവൃത്തികളും കൊലപാതകങ്ങളും പിടിച്ചുപറിയും കവർച്ചകളും കലാപങ്ങളും കലഹങ്ങളും യുദ്ധങ്ങളും അടിയും ഇടിയും പിടിയും ഒക്കെയും കള്ളത്തരവും തീവ്രവാദികളും ഭീകരവാദികളും സ്വേച്ഛാധിപത്യവും ഏകാധിപത്യവും അളിഞ്ഞ കൊള്ളാത്ത സാധനങ്ങൾ കൂടുതൽ വലിയ വിലയ്ക്ക് വിൽക്കുന്നവരും കൊടുക്കുന്നവരും ഒക്കെ ആണ്
നബിയുടെ (സ) മദ്ഹുകൾ പറയുന്നത് എപ്പോഴും പുണ്യമാണ്. അതു റബീഉൽ അവ്വലിൽ ചെയ്താൽ പ്രത്യേക പുണ്യമുണ്ടെന്നു പറയുന്നതിന് എന്താണ് സുന്നികളുടെ പക്കലുള്ള തെളിവ്? ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
നബിയുടെ ഓർമകൾ പങ്ക് വെക്കുകയും അതിന്റെ ഭാഗമായി നബിയുടെ മദഹ്(madh) പറയുന്നതിന് എന്താണ് ഇത്ര തെറ്റ് !!! പിന്നെ നബി (സ) ജനിച്ച റബിയുൽ അവ്വൽ അത് പുണ്യ മാസം തന്നെയാണ് നബി (സ)മയെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നവർ ആ മാസത്തെ ആദരിക്കുകയും ഓർമകൾ പുതുകയും ചെയ്യും. People like u want only attention and new group! May Allah make u the one who understands the truth.
നിങ്ങളുടെ ഉദ്ദേശം നല്ലതാണ്. പക്ഷെ പ്രശ്നം, സുന്നതിനെതിരായതാണ് കാരണം. ഇതു മുഴുവൻ കണ്ടാൽ നിങ്ങൾക്ക് ചിലപ്പോ മനസിലയേക്കും insha allah th-cam.com/video/1j6kpMblRZs/w-d-xo.html
أستغفر الله العظيم അല്പം ഈമാനിന്റെ അംശം ഉള്ള ഏതൊരു മുഅُ മിനനുംً ഇത്തരം വിഷയം കേട്ടാൽ നാം അറിവില്ലാതവർ ഈ തർക്കിക്കുന്നതിന്ന്പകരം ألله أعلم (അല്ലാഹുവാണ് അറിയ്യുന്നവൻ ) എന്ന് പറഞ്ഞിരുന്നെങ്കിൽ അതെത്ര സിമ്പിൾ. വലം കൈയ്യിൽ ഏട് ലഭിക്കേണ്ടേ?. ألله أعلم
മുജാഹിദിനോട് കളിക്കാൻ സുന്നി പൊട്ടന്മാർ ഇനിയും 100 ജന്മം ജനിച്ചാലും കയ്യില്ല . എല്ലാ സുന്നികളും ഇപ്പോൾ മാറി മുജാഹിദ് ആയിക്കൊണ്ടിരിക്കുക പൊട്ടന്മാരെ . ഇനിയെങ്കിലും നിങ്ങളുടെ പൊട്ടത്തരം മനസിലാക്ക്
അറിവില്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇൽമിനെ ആഴത്തിൽ ഇറങ്ങി ചെന്ന് മനസ്സിലാക്കി പറയുന്ന ദീനിന്റെ ഉലമാക്കളെ പരിഹസിക്കുന്ന നിങ്ങളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നബി എന്ന് പറയുമ്പോൾ സ്വല്ലല്ലാഹു അലൈഹിവസല്ലം എന്നുപോലും ബഹുമാനത്തോടെ പറയാൻ കഴിയാത്ത തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
ഈ " പണ്ഡിതന്റെ " കുറച്ചു ഭാഗം പ്രസംഗം കേട്ട് കമന്റ് എഴുതാൻ നോക്കിയപ്പോൾ ഒന്നു വെറുതേ താഴോട്ട് നോക്കി ... ഞാൻ എന്താണോ എഴുതാൻ വന്നത് , അതൊക്കെ താഴേ കൊറേ ചോയ്ച്ചക്ക് 😄😄😄 ഇയാൾ പറയുന്നു ... ഈ മൈക് , ആഡിറ്റോറിയം ഒക്കെ ഭാഷയിൽ ബിദ് അത് , അതു പ്രശ്നമില്ല .. എന്നാൽ ഒരു ചോദ്യം " ഇങ്ങനെ ആണും പെണ്ണും മുമ്പിലും പിന്നിലുമായി ഒരു മറയുമില്ലാതെ അതും കൗമാരക്കാർ !!!! എവിടുന്നു കിട്ടി ??? എന്നിട്ടു ഒരു ഉളുപ്പും ഇല്ലാണ്ട് ബിദ് അതിനെ പറ്റി 😤😤😤
തൊള്ള കൊണ്ട് തൊള്ളായിരം പറയാണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം 1. ഹജ്ജത്തുൽ വാദാ എയിൽ എല്ലാം പൂർണമായി എന്നു നബി പറഞ്ഞതിൽ , നബി കല്പിച്ചിട്ടില്ലാത്ത ഖുതുബ അനറബി ഭാഷ എങ്ങനെ ചെയ്യുന്നു ? കൊറേ ന്യായങ്ങളാണ് നിങ്ങളുടെ ഉത്തരം എങ്കിൽ അതു വേണ്ട , തെളിവുകൾ കൊണ്ടു വരിക 2. 3. 4...... നിങ്ങളോടു ഇതേ പോലുള്ള ഒരു പാദു ചോദ്യങ്ങൾ ചോദിച്ചു മടുത്തത് കൊണ്ടാണ് നമ്പര് മാത്രം ഇട്ടതു 😅...
@@edkworld അറബിയിൽ മാത്രമേ ഖുതുബ പറ്റൂവെങ്കിൽ, നബി (സ) അറബിയല്ലാത്ത ഒരു ഭാഷയും സംസാരിച്ചട്ടില്ല. എല്ലാ മുസ്‌ലിങ്ങളും അറബി അല്ലാത്ത ഭാഷ സംസാരിക്കാൻ പാടില്ല...
Arcane GameR ഇവിടെയും നിങ്ങളുടെ വാദം വെള്ളത്തിൽ പോകും കാരണം ദീനിൽ പുതുതായി കൊണ്ടു വരുന്നതാണ് ബിദ് അത് എന്നല്ലേ ? അപ്പൊൽ നബി സംസാരിച്ചത് ദീനിന്റെ ഏതു വിഭാഗത്തിൽ പെടും ? മറുപടിക്കായി കത്ത് നിക്കുന്നു
@@edkworld പുതുതായി കൊണ്ടു വരുന്നതും കുറക്കുന്നതും മാത്രമല്ല ബിദ്അത്ത്. സുന്നത്തായ കാര്യം അസ്ഥാനത് പ്രയോഗിച്ചാലും സുന്നതിനെതിരായി , ബിദ്അത്ത് ആയി. നിങ്ങൾ നന്മ ഉദ്ദേശിച്ചാണ് ചെയ്തതെങ്കിൽ പോലും.
mtaaramalla oru pradana petta marma bhagam nabi s vafatayad eppozan 12 ann nammal karayanam etavum valiya durandam 12 ann nombedukkanam pakshe samastakar end kolahalangalan ann katikootunad pine nabi s vafatayad eppozanen sunnigalk palarkum ariyilla arinjirunnel pottikaranjene
ഖുർആൻ ക്രോഡീകരണം ജുമുഅ ക്ക് മുമ്പുള്ള രണ്ടാം ബാങ്ക് ഇതുപോലുള്ള എത്ര എത്ര കാര്യങ്ങൾ സഹാബത്തിന്റെ കാലത്ത് പുതുതായി ഉണ്ടായിട്ടുണ്ട് ഒരു വേള അബൂബക്കർ റ : ഖുർആൻ ക്രോഡീകരണത്തിന് എതിരായിരുന്നു കാരണം റസൂലുള്ള ചെയ്തിട്ടില്ല എന്നാണ് ന്യായം പറഞ്ഞത് പിന്നെ ലോകമുസ്ലിങ്ങൾ നബിദിനം ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള തത്വശാസ്ത്രം അവരുടെ നേതാവിന്റെ പ്രത്തേകതകളും ബഹുമാനവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും എത്തിക്കുകയും ചെയ്യുക എന്നതാണ് അതിൽ അവർ പ്രതിഫലം പ്രതീക്ഷിക്കുന്നു ഇതിലെന്താണ് തെറ്റ്
പൊട്ടമ്മരോട് വേദം ഒതീട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ല, നാലു ഹറഫും, പരിഭാഷ പുസ്തകവും വായിച്ചാൽ എല്ലാം അറിഞ്ഞു എന്ന അഹംഭാവമാണ് അവരെ ശുദ്ധവിഡ്ഡികളാക്കി മാറ്റുന്നത്, അത് കൊണ്ടാണ് അവർ 82 ലും 2018 ലും തഹീദ് മാറ്റി പറയേണ്ട ഗതികേട് വരുന്നത്,
ഇവരുടെ മുജാഹിദ് മതത്തിനെതിരിൽ എന്ത് ഹദീസ് കണ്ടാലും അത് ളഈഫ്....മഹാനായ ഇമാം ബുഖാരി തങ്ങളുടെ സ്വഹീഹ് ബുഖാരിയിൽനിന്നും , എത്ര ഹദീസുകൾ നിങ്ങൾ യോഗംചേർന്നു ഭുരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തള്ളിമറിച്ചത്...ബുഖാരി യെ കളവാക്കുന്ന പാതിരിമാർക്ക് , ഏത് ഹദീസാണ് ളഈഫ്അല്ലാതാവുക... കദ്ദാബൂൺ.. ദജ്ജാൽ....
എടൊ കള്ള കുബൂരി നിന്റെ ഉസ്താദും മുടി കള്ളനും ചട്ടി പൊടി എന്നിവ വിറ്റു പാവങ്ങളുടെ ഈമാനും പണവും കൊള്ളയടിക്കുന്ന പക്കാ അബൂജാഹിലിന്റെ പിന്ഗാമിയും ദജ്ജാലാലിന്റെ ഭാഷയും പറയുന്ന ap എന്ന കള്ള കുബൂരിയെ നന്നാക്കിട്ടു പോരെഡോ മുജാഹിദ് പണ്ഡിതരെ കുറ്റം പറയുന്നത് കള്ള ഹമുക്ക് ഖുറാഫി നിന്നെ പോലെ യുള്ള കള്ള കുബൂരികൾ ഉള്ളപ്പോൾ ആ മുടികള്ളൻ നന്നാവില്ലടോ
ഒരു കാലത്ത് ഇവർക്ക് ജിന്ന് ബിദ്അത്തായിരുന്നു. പിന്നീട് അതിന്റെ പേരിൽ മെത്തത്തിൽ ജിന്ന് കൂടിയത് പോലെയായി. ഹദീസിന് അൺ കൊതുക് പെൺ കൊതുക് എന്ന് പറഞ്ഞു പിന്നീട് അത് തെറ്റന്ന് ബോധ്യപ്പെട്ടു. ... അങ്ങനെ നീങ്ങുന്നു ഇവരുടെ ജൈത്രയാത്ര...
Sahodara nigalude answer enikku Valare karigal manasilakkan upakarichu
Kanda andanum adakoodanum
Ki vakkanullatalla allahu Muhammed nabi vazhi complete Akkiya islamennu
Thank you soo much
ലോകത്തിന്റെ നേതാവ് ജനിച്ച ദിവസം എന്നത് തന്നെ ഏറ്റവും വലിയ പ്രതേകത തന്നെയാണ് മൗലവി...
Athin
Aaa nathave parayunneth kelkal an shari
Masha Allah 😍😍😍😍😍😍😘Muslim
വിഡഡികളായ ,അൽപ്പ ജ്ഞാനികളായ വിമർശകരോട് ഒരു ചോദ്യം .......?
സംശയങ്ങൾ ഉള്ള കാര്യങ്ങളിൽ ഒന്നിൽ കൂടുതൽ അഭിപ്രായം വന്നാൽ , തർക്കം വന്നാൽ എന്ത് ചെയ്യണം എന്നാണ് ഖുർആനിൽ നിന്ന് നിങ്ങൾ പഠിച്ചത്,,,,,?
തർക്ക വിശയക്കളെ എങ്ങനെ സ്വീകരിക്കണം എന്നാണ് ഖുർആനിന്റെ മാനദണ്ഡം അനുസരിച്ച് പഠിപ്പിക്കുന്നത്....? അറിയുന്നവർ പറയുക,,,,,,?
അത്തരം കാര്യങ്ങള് പ്രവർത്തിക്കാതെ ഇരിക്കുക ....
ഏതൊരു കാര്യവും ബിന്നതകൾ ,തർക്കങ്ങൾ ,സംശയങ്ങൾ ഉണ്ടാക്കുന്നുവോ.....അതൊക്കെയും അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും മടക്കുക....അതായത് ഖുറാനും സുന്നത്തും പരിശോധിക്കുക...ഉണ്ടെങ്കിൽ സ്വീകരിക്കുക,ഇല്ലെങ്കിൽ തള്ളി കളയുക
*മോളേ ജ് പർഞ്ഞത് കരുംന്നൊണേണ് ജ് ഗുഡ്ങ്ങും 😢 ഖേദിച്ചു മടങ്ങിക്കൊ 😢 ഇച്ചെന്ത് 😢 അറേബ്യൻ നാടുകളിലൊന്നും മൗലൂദില്ല. അമേരിക്കയിലും ഉഗാണ്ടയിലും ഇല്ല 😏 കായിണ്ടാക്കി ബെൽസാന്ണ്ടാക്കിയ സംഗതിയാണ് ഇത്.. കൂ..* 🤓 *സ്വഹാബത്തിന് ആരാണ് സ്വർഗത്തിൽ ആരാണ് നരഗത്തിലെന്ന് പറയാൻ കഴിയില്ല. അത് മോള് പറഞ്ഞ രണ്ടാമത്തെ അലാക്കിൻറെ കരുംന്നൊണേണ് 😢 അള്ള കാക്കട്ടെ അന്നെ* 😢
👍👍
Mashalla
നബിയെ kaal... പണത്തെ സ്നേഹിച്ചു പോയി.... അതാണു ചില ഗ്രൂപ്പ് കള്‍.. സ്വലാത്ത്.. യാസീന്‍... Madeena യിലേക്ക് കയറ്റി അയക്കുന്നത്... നബി ദിനം അതിന്റെ ഭാഗം
ഇബ്നു തൈമിയ്യ യും ശിആ ആണോ
നബി പറഞ്ഞിട്ടുണ്ട് എനിക്ക് ശേഷം പുതിയ ഗ്രൂപ്പുകൾ വരും അവർ മുൻഗാമികളെ തള്ളിപ്പറയും അവരെ പിൻതുടരാതെ എന്നെയും സഹാബത്തിനെയും പിൻതുടരുക എന്ന് അത് കൊണ്ട് സൂക്ഷിക്കുക കിയാ മത്ത് അടുക്കുകയാണ് പലതും വരാനുണ്ട് സൂക്ഷിക്കുക
തീർച്ചയായും, ബുഖാരി ഇമാമിന്റെ ഹദീസ് ഒക്കെ പക്ഷെ അദ്ദേഹത്തിന്റെ മസ്ഹബ് പറ്റൂല, ഇമാം ബുഖാരി തങ്ങളുടെ ഹദീസ് തങ്ങളെക്കാൾ തിരിഞ്ഞിരിക്കുന്നത് കയാക്കോടിക്കും അനസിനും ആണത്രേ, ഇമാം നവവി തങ്ങളെ മുശ്രിക്ക് ആക്കി തുടങ്ങിയ അവർ അദബ് കേടിൽ സ്വയം മുശ്രിക്ക്ആക്കി ജയ്‌തയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു,
സ്വർഗത്തിലേക്കുള്ള ഗ്രൂപ്പ് AP or EK?
quranum,swaheehaya hadeesum, mungamikaleyum pinpattunnathara?
Ashraf Konarath ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും ദൈവങ്ങളെ ആരാധിക്കുന്നവരും ദൈവങ്ങളെ പൂജിക്കുന്നവരും ദൈവങ്ങളെ സേവിക്കുന്നതവരും ദൈവങ്ങളെ പ്രാർത്ഥിക്കുന്നവരും ഈശ്വരവിശ്വസികളും ദൈവഭക്തൻമാരും ആത്മീയവാദികളും മതഭക്തൻമാരും മതപുരോഹിതൻമാരും മതസന്ന്യാസിമാരും മതബ്രഹ്മചാരിമാരും മതപ്രഭാഷകർമാരും മതപുരോഹിതൻമാരും മതസന്ന്യാസിമാരും മതപണ്ഡിതന്മാരും എല്ലാം കള്ളക്കടത്തുകാരും കള്ളന്മാരും കാപട്യവും കള്ളത്തരവും തട്ടിപ്പും വെട്ടിപ്പും ചതിവും വഞ്ചനകളും അക്രമവും അതിക്രമങ്ങളും വ്യഭിചാരങ്ങളും വേശ്യാവൃത്തികളും കൊലപാതകങ്ങളും പിടിച്ചുപറിയും കവർച്ചകളും കലാപങ്ങളും കലഹങ്ങളും യുദ്ധങ്ങളും അടിയും ഇടിയും പിടിയും ഒക്കെയും കള്ളത്തരവും തീവ്രവാദികളും ഭീകരവാദികളും സ്വേച്ഛാധിപത്യവും ഏകാധിപത്യവും അളിഞ്ഞ കൊള്ളാത്ത സാധനങ്ങൾ കൂടുതൽ വലിയ വിലയ്ക്ക് വിൽക്കുന്നവരും കൊടുക്കുന്നവരും ഒക്കെ ആണ്
Ooh poweraayikan ikkaa groop veroo ingada group ithil pedulee enthee ath nebikk munb undayathanoo sheriya makkela mushirikukalee pinpattanoralle Inga allahu shubarsha cheyyunnavar Inga polikk😂😂😂😂😂❤️❤️
നബിയുടെ (സ) മദ്ഹുകൾ പറയുന്നത് എപ്പോഴും പുണ്യമാണ്. അതു റബീഉൽ അവ്വലിൽ ചെയ്താൽ പ്രത്യേക പുണ്യമുണ്ടെന്നു പറയുന്നതിന് എന്താണ് സുന്നികളുടെ പക്കലുള്ള തെളിവ്? ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
ബിദ്അത്ത് ഒഴിവാക്കുക.ശിയാക്കളാണ് ഇത്തരം ബിടാതുകൾ ഉണ്ടാക്കിയത്
നബിയുടെ കാലത്തു നബിദിനം ആഘോഷിചില്ല but നബിയെ thala ul badhar ബൈത് padi വരവേറ്റിട്ടുണ്ട്
നബിയുടെ ഓർമകൾ പങ്ക് വെക്കുകയും അതിന്റെ ഭാഗമായി നബിയുടെ മദഹ്(madh) പറയുന്നതിന് എന്താണ് ഇത്ര തെറ്റ് !!! പിന്നെ നബി (സ) ജനിച്ച റബിയുൽ അവ്വൽ അത് പുണ്യ മാസം തന്നെയാണ് നബി (സ)മയെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നവർ ആ മാസത്തെ ആദരിക്കുകയും ഓർമകൾ പുതുകയും ചെയ്യും. People like u want only attention and new group! May Allah make u the one who understands the truth.
നിങ്ങളുടെ ഉദ്ദേശം നല്ലതാണ്. പക്ഷെ പ്രശ്നം, സുന്നതിനെതിരായതാണ് കാരണം. ഇതു മുഴുവൻ കണ്ടാൽ നിങ്ങൾക്ക് ചിലപ്പോ മനസിലയേക്കും insha allah th-cam.com/video/1j6kpMblRZs/w-d-xo.html
Good replay
Kaantha matha vishwaasikal sathyathye ethirkkum. Ezhudhaanum, vaayikkaanum sthreekalkku haraamaakkiya aa vakatharicillaathavrudey anunaayikaley vishwasikkarudh. Ippol eettavum koodudhal college, school, ellaaam ivarudey kayyilaan.Allaahuvey avarkku chindikkaanulla budhisheshi nalkaanu...
Allaahu mujahidukalkku hidayath kodukkatte
muhiyudheen sheikhalle hidayath nalkunnath?ennu muthalka allahu?
أستغفر الله العظيم
അല്പം ഈമാനിന്റെ അംശം ഉള്ള ഏതൊരു മുഅُ മിനനുംً ഇത്തരം വിഷയം കേട്ടാൽ
നാം അറിവില്ലാതവർ
ഈ
തർക്കിക്കുന്നതിന്ന്പകരം
ألله أعلم
(അല്ലാഹുവാണ് അറിയ്യുന്നവൻ )
എന്ന് പറഞ്ഞിരുന്നെങ്കിൽ
അതെത്ര സിമ്പിൾ.
വലം കൈയ്യിൽ ഏട് ലഭിക്കേണ്ടേ?.
ألله أعلم
മതത്തിന്റെ പേരിൽ നടക്കുന്ന സമ്മേളനം. മുജാഹിദ് സമ്മേളനത്തിന് സ്വഗതം എഴുതുന്നു. അപ്പോ അത് ബിദ്അത്തല്ലേ
മുജാഹിദ് ഇന്ന് ഒരു വിധി പറയും നാളെ വേറെ ... തൗഹീദ് പോലും അവർ തിരുത്തിയില്ലേ
Aruparajju sahuthara
Karala Muslim mujahid
മുജാഹിദിനോട് കളിക്കാൻ സുന്നി പൊട്ടന്മാർ ഇനിയും 100 ജന്മം ജനിച്ചാലും കയ്യില്ല . എല്ലാ സുന്നികളും ഇപ്പോൾ മാറി മുജാഹിദ് ആയിക്കൊണ്ടിരിക്കുക പൊട്ടന്മാരെ . ഇനിയെങ്കിലും നിങ്ങളുടെ പൊട്ടത്തരം മനസിലാക്ക്
Hahaha super
ശരിയാ മുജാഹിദിനോട് കളിക്കാൻ പറ്റില്ല ന്യൂനപക്ഷമാണെങ്കിലും ഒരുപാട് ഗ്രൂപ്പ് ഉള്ളത് കൊണ്ട് അവർ തമ്മിലുള്ള തർക്കം മാറാത്തപ്പോൾ സുന്നികൾക് സാധിക്കില്ല
ഇന്നത്തെ പോലെ മിന്നുന്ന light ഉണ്ടാവില്ല അന്ന്...
എല്ലാ മുജാഹിദുകാരും 8ഇൽ അധികമായി എന്നു പറയു
അറിവില്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇൽമിനെ ആഴത്തിൽ ഇറങ്ങി ചെന്ന് മനസ്സിലാക്കി പറയുന്ന ദീനിന്റെ ഉലമാക്കളെ പരിഹസിക്കുന്ന നിങ്ങളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നബി എന്ന് പറയുമ്പോൾ സ്വല്ലല്ലാഹു അലൈഹിവസല്ലം എന്നുപോലും ബഹുമാനത്തോടെ പറയാൻ കഴിയാത്ത തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
ഫസൽ റഹ്മാൻ എത്ര നല്ല പേര് മൗലവിയെ ഗുണ്ട എന്ന് വിളിച്ച കാരുണ്ണ്യവാൻ
ഈ " പണ്ഡിതന്റെ " കുറച്ചു ഭാഗം പ്രസംഗം കേട്ട് കമന്റ് എഴുതാൻ നോക്കിയപ്പോൾ ഒന്നു വെറുതേ താഴോട്ട് നോക്കി ... ഞാൻ എന്താണോ എഴുതാൻ വന്നത് , അതൊക്കെ താഴേ കൊറേ ചോയ്ച്ചക്ക് 😄😄😄 ഇയാൾ പറയുന്നു ... ഈ മൈക് , ആഡിറ്റോറിയം ഒക്കെ ഭാഷയിൽ ബിദ് അത് , അതു പ്രശ്നമില്ല .. എന്നാൽ ഒരു ചോദ്യം
" ഇങ്ങനെ ആണും പെണ്ണും മുമ്പിലും പിന്നിലുമായി ഒരു മറയുമില്ലാതെ അതും കൗമാരക്കാർ !!!! എവിടുന്നു കിട്ടി ??? എന്നിട്ടു ഒരു ഉളുപ്പും ഇല്ലാണ്ട് ബിദ് അതിനെ പറ്റി 😤😤😤
Ningalokke eethu centuriyilnanu jeevikkunathu? Adhaviswasa koottam, ipazhum 14th century ideology follw cheyyunnahayi abhinayikkunnu.
തൊള്ള കൊണ്ട് തൊള്ളായിരം പറയാണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം
1. ഹജ്ജത്തുൽ വാദാ എയിൽ എല്ലാം പൂർണമായി എന്നു നബി പറഞ്ഞതിൽ , നബി കല്പിച്ചിട്ടില്ലാത്ത ഖുതുബ അനറബി ഭാഷ എങ്ങനെ ചെയ്യുന്നു ? കൊറേ ന്യായങ്ങളാണ് നിങ്ങളുടെ ഉത്തരം എങ്കിൽ അതു വേണ്ട , തെളിവുകൾ കൊണ്ടു വരിക
2.
3.
4......
നിങ്ങളോടു ഇതേ പോലുള്ള ഒരു പാദു ചോദ്യങ്ങൾ ചോദിച്ചു മടുത്തത് കൊണ്ടാണ് നമ്പര് മാത്രം ഇട്ടതു 😅...
@@edkworld അറബിയിൽ മാത്രമേ ഖുതുബ പറ്റൂവെങ്കിൽ, നബി (സ) അറബിയല്ലാത്ത ഒരു ഭാഷയും സംസാരിച്ചട്ടില്ല. എല്ലാ മുസ്‌ലിങ്ങളും അറബി അല്ലാത്ത ഭാഷ സംസാരിക്കാൻ പാടില്ല...
Arcane GameR ഇവിടെയും നിങ്ങളുടെ വാദം വെള്ളത്തിൽ പോകും കാരണം ദീനിൽ പുതുതായി കൊണ്ടു വരുന്നതാണ് ബിദ് അത് എന്നല്ലേ ? അപ്പൊൽ നബി സംസാരിച്ചത് ദീനിന്റെ ഏതു വിഭാഗത്തിൽ പെടും ? മറുപടിക്കായി കത്ത് നിക്കുന്നു
@@edkworld പുതുതായി കൊണ്ടു വരുന്നതും കുറക്കുന്നതും മാത്രമല്ല ബിദ്അത്ത്. സുന്നത്തായ കാര്യം അസ്ഥാനത് പ്രയോഗിച്ചാലും സുന്നതിനെതിരായി , ബിദ്അത്ത് ആയി. നിങ്ങൾ നന്മ ഉദ്ദേശിച്ചാണ് ചെയ്തതെങ്കിൽ പോലും.
Allasatyathintemarkathileyaleethikaneaameen
ഈ മുജാഹിദ് ഭൂമിയിൽ ഉൽഭവിച്ചു എത്ര വർഷമായി
നിങ്ങൾ സമസ്ഥ ഖുറാഫികളോ
Inga pinna nebikk munbe indallo makkela mushirikukale pinpattiponoralleee allahuvin shubarsha cheyyanor😂😂😂❤️❤️❤️
ശിയാക്കൾ ഉണ്ടാക്കി മുജാഹിദ് ഫെസ്റ്റണ്
മുജാഹിദ് എന്ന വിഭാഗം ബിദ്അത്തല്ലേ... സംഘട പിരിച്ച് വിട്ടുടെ.
ഈ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു പയര് നിറക്കാൻ
tavakkaltualalallha
mtaaramalla oru pradana petta marma bhagam nabi s vafatayad eppozan 12 ann nammal karayanam etavum valiya durandam 12 ann nombedukkanam pakshe samastakar end kolahalangalan ann katikootunad pine nabi s vafatayad eppozanen sunnigalk palarkum ariyilla arinjirunnel pottikaranjene
Nabi poorthiyaakkiya mathathil salafi fest nabi kanicho
നബി ദിനം ആഘോഷമല്ല. ദിനാനുസ്മരണം ആണ്. നേർച്ച ആക്കിയും ചെയ്യാം.. അല്ലാതെ സുന്നത്തില്ല.
Mujahid puthan alla,bithath alla
فضل الله المجاهدين
ഖുർആൻ ക്രോഡീകരണം ജുമുഅ ക്ക് മുമ്പുള്ള രണ്ടാം ബാങ്ക് ഇതുപോലുള്ള എത്ര എത്ര കാര്യങ്ങൾ സഹാബത്തിന്റെ കാലത്ത് പുതുതായി ഉണ്ടായിട്ടുണ്ട് ഒരു വേള അബൂബക്കർ റ : ഖുർആൻ ക്രോഡീകരണത്തിന് എതിരായിരുന്നു കാരണം റസൂലുള്ള ചെയ്തിട്ടില്ല എന്നാണ് ന്യായം പറഞ്ഞത് പിന്നെ ലോകമുസ്ലിങ്ങൾ നബിദിനം ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള തത്വശാസ്ത്രം അവരുടെ നേതാവിന്റെ പ്രത്തേകതകളും ബഹുമാനവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും എത്തിക്കുകയും ചെയ്യുക എന്നതാണ് അതിൽ അവർ പ്രതിഫലം പ്രതീക്ഷിക്കുന്നു ഇതിലെന്താണ് തെറ്റ്
പൊട്ടമ്മരോട് വേദം ഒതീട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ല, നാലു ഹറഫും, പരിഭാഷ പുസ്തകവും വായിച്ചാൽ എല്ലാം അറിഞ്ഞു എന്ന അഹംഭാവമാണ് അവരെ ശുദ്ധവിഡ്ഡികളാക്കി മാറ്റുന്നത്, അത് കൊണ്ടാണ് അവർ 82 ലും 2018 ലും തഹീദ് മാറ്റി പറയേണ്ട ഗതികേട് വരുന്നത്,
മുജാഹിദ് സമ്മേളം അതിന്ന് തെളിവുണ്ടോ
sammelanam ishtamundenkil nadathiyal mathi.nabidinagosham anganeyano?
Nabi (saw) padippikkatha dikrukalum swalaathukalum moulidukalum pole cholliya kooli kittum ennu paranjalla naghal sammelanam nadathunnath oru prabodhanam enna nilakkanu
mujahid sammelanathil pankeduthal daaridryam undaavillanno durmaranam undaavillanno oru malayolam pradhifalam kittumenno paranjitalla naghal sammelanam nadathunnath
Eni thaanghalude thelivu chodikkalinulla marupadi "dheeninte peril enth koduvannalum athinu thelivu venemennanu quraanum hadeesum padippikkunnath athayath prabodhanam islamil thelivund ennal enna surath othiyal daridryam undavoola ennu parayunnathinaanu thelivukal chodhikkendath
സമ്മേളനം സൗകര്യത്തിന് വേണ്ടിയാണ്. പ്രത്യക പുണ്യം നിശ്ചയിച്ചല്ല .
മുജാഹിദ് ഇന്ന് ഒന്ന് പറയും നാളെ മാറ്റി പറയും . ഇയാൾ ഏതു ഗ്രുപ്പിൽ പെട്ടതാണോ ആവോ ...
പച്ചക്ക് നുണപറയാൻ ഇവരെ കഴിച്ചുള്ളൂ
തെളിവ് ഉണ്ടെൻകിൽ വിട്
ഡിങ്കനാണ് ഏക ദൈവം..
ഡിങ്കൻ ദൈവമാണെന്ന് ആര് പറഞ്ഞു??
മിട്ടു മുയൽ(ക) പറഞ്ഞു!
ആരാണ് മിട്ടുമുയൽ(ക)?
ഡിങ്കന്റെ അവസാന ദൂതൻ!
മിട്ടുമുയൽ(ക) ഡിങ്കന്റെ ദൂതന്‍ ആണെന്ന് ആരുപറഞ്ഞു?
മിട്ടുമുയൽ(ക) പറഞ്ഞു!!
ബാലമംഗളം ദൈവീകമാണോ?? ആര് പറഞ്ഞു??
അതെ, മിട്ടുമുയൽ(ക) പറഞ്ഞു!!
ബാലമംഗളത്തിലെ ശാസ്ത്രങ്ങൾ എവിടുന്നു കിട്ടി??
ജിംബ്രാൻ തന്നു!!
എന്നാരു പറഞ്ഞു??
മിട്ടുമുയൽ(ക) പറഞ്ഞു!!
ജിംബ്രാൻ ആരാണ്??
ഡിങ്കന്റെ മലക്ക്!!
എന്നാരു പറഞ്ഞു??
മിട്ടുമുയൽ(ക) പറഞ്ഞു!!
ബാലമംഗളത്തിൽ വിശ്വസിക്കൂ എന്നാരു പറഞ്ഞു?
ഡിങ്കൻ പറഞ്ഞു!!!
എന്നാര് പറഞ്ഞു??
മിട്ടുമുയൽ(ക) പറഞ്ഞു!!!
മിട്ടുമുയൽ(ക) ജിംബ്രാനെ കണ്ടോ??ആര് പറഞ്ഞു??
മിട്ടുമുയൽ(ക) പറഞ്ഞു!!
തെളിവ്??????
ബാലമംഗളത്തിൽ പറഞ്ഞു.
മിട്ടുമുയൽ(ക) കള്ളം പറഞ്ഞതാണെങ്കിലോ?
മിട്ടുമുയൽ(ക) കള്ളം പറയില്ല.
ആര് പറഞ്ഞു?
മിട്ടുമുയൽ(ക) പറഞ്ഞു.
എവിടെ പറഞ്ഞു?
ബാലമംഗളത്തിൽ പറഞ്ഞു.
ഇവരുടെ മുജാഹിദ് മതത്തിനെതിരിൽ എന്ത് ഹദീസ് കണ്ടാലും അത് ളഈഫ്....മഹാനായ ഇമാം ബുഖാരി തങ്ങളുടെ സ്വഹീഹ് ബുഖാരിയിൽനിന്നും , എത്ര ഹദീസുകൾ നിങ്ങൾ യോഗംചേർന്നു ഭുരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തള്ളിമറിച്ചത്...ബുഖാരി യെ കളവാക്കുന്ന പാതിരിമാർക്ക് , ഏത് ഹദീസാണ് ളഈഫ്അല്ലാതാവുക... കദ്ദാബൂൺ.. ദജ്ജാൽ....
keralathile mujahidukalalle lokathu hadees laeefakkunnathu?
Mujahida ningalk avashya maulla kariangalk saheeh thiranhu nadakum. Oru kitab sharik vaayikan kazhiyumo?
ഖാദീ ജാ ബീവിയുടെ മദ്ഹ് നബി ദാരാളം ചൊറ്റിട്ടുണ്ട്
ഏ മോളെ പച്ച കള്ളം
Rasoolinde Kalaath. Annum Pennum Onniche Erikkal Undoo. Edhine Marupadi Para Adhiyam
th-cam.com/video/1j6kpMblRZs/w-d-xo.html
വെറുതെ പറയാ
iu778
ഇല്യാസ് നിന്റെ കാര്യം കട്ടപ്പൊക
നിങ്ങൾക്ക് എന്ത് പ്രവാചകൻ അങ്ങി എങ്കി നിങ്ങൾ സമ്മേളനം
ഒന്നുപോടെയ്
Lokathu moulood othathathu keralathile mujahidukal mathramanu
ഇബ്നു വഹ്ഹാബിന്റെ ആശയക്കാർക് ഈ നബിദിനം വരുമ്പോൾ ഇബ്ലീസ് കൂടുന്നതിന്റെ ഗുഡ്ഡൻസ് പിടികിട്ടുന്നില്ല😂
shiyakkalanallo Pacha ribbonil kulikkunnath.
കരിമ്പ് ജൂ സ്വണ് നീ പറ മുനത് കള്ളല്ലല്ലോ
Dammaaji,ammuhaaji,dajjaal,aadsalafi,madivoori,jinnoori,paladumoori.ee jaadhi vahhaabi tererizm.
Rasoolullhaande (s...a...)
Kaalatth undaayirunno.?!
idhalle bidhatth.
Padich padichitt Rasool ullhah(S...A... )ne verukunnha terrorist
Aaverudh. Please
എടൊ കള്ള കുബൂരി നിന്റെ ഉസ്താദും മുടി കള്ളനും ചട്ടി പൊടി എന്നിവ വിറ്റു പാവങ്ങളുടെ ഈമാനും പണവും കൊള്ളയടിക്കുന്ന പക്കാ അബൂജാഹിലിന്റെ പിന്ഗാമിയും ദജ്ജാലാലിന്റെ ഭാഷയും പറയുന്ന ap എന്ന കള്ള കുബൂരിയെ നന്നാക്കിട്ടു പോരെഡോ മുജാഹിദ് പണ്ഡിതരെ കുറ്റം പറയുന്നത് കള്ള ഹമുക്ക് ഖുറാഫി നിന്നെ പോലെ യുള്ള കള്ള കുബൂരികൾ ഉള്ളപ്പോൾ ആ മുടികള്ളൻ നന്നാവില്ലടോ
Aswl undayitt pinne nee enthinan bidath enn parayunnath
th-cam.com/video/1j6kpMblRZs/w-d-xo.html
വഹാബീ വിഡ്ഡി
വിഡി തന്റെ ബാപ്പ
@@speciinvestigation7807 ഒറ്റ തന്ത ക്ക് പിറക്കാത്തവൻ
നബിയുടെ മദ്ഹ് പണ്ടേ ഉണ്ട്
മത് ഹ് പാടില്ലെന്ന് ആരും പറഞ്ഞില്ല. ജന്മദിനാഘോഷം ആണ് വിഷയം
ജന്മദിനത്തിൽ മദ്ഹുകൾ പാടി rasool(സ്വല്ലല്ലാഹു അലൈഹിവസല്ലം )നെ പുകഴ്ത്തുകയാണ്. അതാണ് പറയുന്നത് അറിവുണ്ടായാൽ പോരാ തിരിച്ചറിവുണ്ടാകണം
Swolathinum tharkkamayirunnallo athu mariyo onnu podo
swalathinu tharkkamennu changayi evidunna padichath?swalathu Nagar,swalath parcel immathiri thattippu nadakkoolla.
you sister don't believe in hearsay, ellam kallakkatha, malappuram hojakanmarude nadalle ?
ഈ ചർച്ച നടത്തുന്നവർ തന്നെ ബിദ്അത്തിന്റെ ആളുകളായിരിക്കെ ഈ ചോദ്യത്തിന് എന്ത് പ്രസക്തി.
ഒരു കാലത്ത് ഇവർക്ക് ജിന്ന് ബിദ്അത്തായിരുന്നു. പിന്നീട് അതിന്റെ പേരിൽ മെത്തത്തിൽ ജിന്ന് കൂടിയത് പോലെയായി.
ഹദീസിന് അൺ കൊതുക് പെൺ കൊതുക് എന്ന് പറഞ്ഞു പിന്നീട് അത് തെറ്റന്ന് ബോധ്യപ്പെട്ടു.
...
അങ്ങനെ നീങ്ങുന്നു ഇവരുടെ ജൈത്രയാത്ര...