പ്രണയം തെറ്റാണെന്ന് അറിഞ്ഞപ്പോൾ പിന്മാറുകയും പിന്നീട് വിവാഹം കഴിക്കാൻ പറ്റുമോ? | Zubair Peediyekkal

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 161

  • @anshifanu9653
    @anshifanu9653 5 ปีที่แล้ว +65

    അൽഹംദുലില്ലാഹ് നല്ല സ്പീച് . ഞാൻ ഒരു പെൺകുട്ടിയും ആയി വന്സൈഡ് ലവ് ആയിരുന്നു.. ഞാൻ നിർത്തി.. അൽഹംദുലില്ലാഹ്.. ഇനി വിവാഹത്തിന്റെ മുൻപ് ഞാൻ പ്രണയിക്കില്ല

    • @rishadop189
      @rishadop189 5 ปีที่แล้ว +1

      Jazakallah Khair

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว +1

      good

    • @shakkeelaashraf8453
      @shakkeelaashraf8453 5 ปีที่แล้ว +1

      Alhamdulillah

    • @arafathcherumalaproveit8940
      @arafathcherumalaproveit8940 5 ปีที่แล้ว +1

      good

    • @gafoorkodinhi5947
      @gafoorkodinhi5947 4 ปีที่แล้ว +2

      താനൊരു ,പൊട്ടനാണ്, 'പ്രണയമെന്നത്, വളരെ സുന്തരമായ ഒരു വികാരമാണ്,, സത്യസന്തമായ പ്രണയം തെറ്റാണന്ന് ഒരാൾ പറയുന്നുണ്ടെങ്കിൽ, അയാൾ, ക്രൂരനായ, മനു ശ്വത്തം മരവിച്ച ആളായിരിക്കണം,, ഉണ്ടോ, ഇല്ലേ, എന്നറിയാത്ത, സ്വർഗത്തിനു വേണ്ടി, ഈ, മനോഹരമായ ജീവിതം,, നരഗമാക്കരുത്,, ബാല്യവും,, കൗമാരവും, പാതിയുവത്വവും, കളിച്ചും ചിരിച്ചും, പ്രണയിച്ചും,, തന്നെ കളയുന്നവനാണ്,, ബുദ്ധിമാൻ,,

  • @Silent_Nightingale
    @Silent_Nightingale 5 ปีที่แล้ว +19

    Njanoru 17vayassulla penkuttiyan, ithokke kelkkumbol njan ente campusile avastha aalochichu pokunnu😔enikk orupad friends und boys, but athirukavinj njan arodum Perumariyittilla😇orupad santhosham thonnunnu ee arivukalokkeyum kelkkan kazhinjathil☺☺☺superb
    ..👍👍👍

  • @Khalid_usman786
    @Khalid_usman786 2 หลายเดือนก่อน +1

    ഇങ്ങൾ മുത്താണ് ❤

  • @suharakhalid4573
    @suharakhalid4573 5 ปีที่แล้ว +8

    Sir very good speEch alhmdhulilla thank you sir thank you kelkkan thamasichu poyi

  • @shehanasharshad6785
    @shehanasharshad6785 5 ปีที่แล้ว +30

    ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ പറ്റുമോ ? 2019-ൽ ഈ പ്രോഗ്രാം നടത്തുണ്ടോ? സ്ഥലം എവിടെ എന്ന്‌ പറഞ്ഞു തരുമോ
    well said❤

  • @AnuAnu-xp1jy
    @AnuAnu-xp1jy 5 ปีที่แล้ว +21

    Love is injuries to health

    • @saifullanazar4291
      @saifullanazar4291 4 ปีที่แล้ว +3

      Love after marriage is pretty healthy 😍

  • @ASHRAFKDT4U
    @ASHRAFKDT4U 5 ปีที่แล้ว +3

    പ്രേമം സ്നേഹം എന്നൊക്കെ പറഞ്ഞാൽ ഞാൻ മനസ്സിലാക്കിയത് പൊതുവേ യുവതി യുവാക്കൾ പരസ്പരം സ്വഭാവം സത്യസന്തത തുടങ്ങിയ ഉൽകൃഷ്ടമായ വ്യക്തി മൂല്യങ്ങളിലുള്ള ആകർഷണീയത ചിലപ്പോൾ സൗന്ദര്യവും അത്തരം പരസ്പര വിശ്വാസവും ധാരണയും വെച്ചുപുലർത്തുന്ന രണ്ടു വ്യക്തികൾക്ക് ഭാര്യഭർത്താക്കന്മാരായി ജീവിക്കണമെന്ന ആഗ്രഹം ഇങ്ങനെയാണ് പ്രേമത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് താങ്കൾ പറഞ്ഞതുപോലെ കൈകൊണ്ടും കാലുകൊണ്ടും പെണ്ണിനെ ഇക്കിളിപ്പെടുത്തുന്ന ലൈംഗികതയാണെന്ന വൃത്തികെട്ട നിർവചനം താങ്കൾക്ക് താങ്കളെപ്പോലുള്ളവർക്ക് എവിടെനിന്നാണ് കിട്ടിയത് ശരിയായ വിധത്തിൽ പ്രേമിച്ച പെണ്ണിനെ അനിഷ്ടകരമായ അസാന്മാർഗികമായ നോട്ടവും സംസാരവും സ്പർശനം പോലും ഭയപ്പെടുന്ന എത്രയോ കമിതാക്കളെ എനിക്കറിയാം, കാരണം അവർ മനസ്സുകൊണ്ടും ശരീരംകൊണ്ടും സത്യസന്ധരാണെന്ന് പരസ്പരം തെളിയിക്കാൻ ബാധ്യസ്ഥരും തന്റെ ഇമേജ് തകർന്നു പോകാതിരിക്കാൻ സൂക്ഷമത പാലിക്കുന്നവരും പരസ്പരം മത്സരിക്കുന്നവരുമാണ് ശരിയായ കമിതാക്കൾ എന്നാൽ പെൺകുട്ടികളെ കാണുമ്പോഴേക്കും നിക്കർ അഴിഞ്ഞുവീഴുന്ന അദ്ധ്യാപകരും സഹപാഠികളും പത്തരമാറ്റുള്ള നിസ്കാര തഴമ്പുള്ള പണ്ഡിതന്മാരും എന്തിനേറെ പറയുന്നു സ്വന്തം പിതാക്കൾ പോലും ഈ ലോകത്ത് ധാരാളമായിട്ടുണ്ട് അത്തരം വാർത്തകൾ നാം ഓരോ ദിവസവും കാണുന്നു കേൾക്കുന്നു ഇത്തരക്കാരെയാണ് താങ്കൾ പ്രേമിക്കുന്നവർ എന്ന് തെറ്റിദ്ധരിച്ചത് എന്ന് തോന്നിപ്പോകുന്നു

    • @arcanegamer1397
      @arcanegamer1397 5 ปีที่แล้ว +1

      Go to marine drive in kochi and see..

    • @muneerm3116
      @muneerm3116 2 ปีที่แล้ว +1

      ഇസ്ലാമിലെ സ്വഹാബി വാര്യന്മാരുടെ നന്മകൾ..
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      ശെരിക്കും ദൈവികം തന്നെ. വിസ്മയമാണ് ഇസ്ലാം.
      Sahih muslim Chapter 22 : AL AZL (INCOMPLETE SEXUAL INTERCOURSE): COITUS INTERRUPTUSBook 8, Number 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl ?He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them.So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception).But we said: We are doing an act whereas Allah's Messenger is amongst us; why not ask him?So we asked Allah's Mes- senger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
      Book 8, Number 3372:
      A hadith like this has been narrated on the authority of Habban with the same chain of transmitters (but with this alteration) that he said: "Allah has ordained whom he has to createuntil the Day of judgment."
      Book 8, Number 3373:
      Abu Sa'id al-Khudri (Allah be pleased with him) reported: We took women captives, and we wanted to do 'azl with them.We then asked Allah's Messen- ger (may peace be upon him) about it, and he said to us: Verily you do it, verily you do it, verily you do it, but the soul which has to be born until the Day of judg- ment must be born.
      എന്റെ ചോദ്യം ഇതാണ്. ഗോത്രങ്ങളെ ആക്രമിച്ചു അവിടെയുള്ള സ്ത്രീകളെ അടിമയാക്കി റേപ്പ് ചെയ്ത ഈ പ്രവർത്തിയാണോ അതോ ഒരാൾ ഒരുവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവളെ പ്രേമിച്ചു വിവാഹം ചെയ്തു ജീവിക്കുന്നതാണോ വലിയ തെറ്റ്‌ ❓️

  • @kishorkp6958
    @kishorkp6958 5 ปีที่แล้ว +3

    No freethinking, just obey, don't question, otherwise !

  • @nazilabasheer2685
    @nazilabasheer2685 4 ปีที่แล้ว +4

    ماشاء الله

  • @kishorkp6958
    @kishorkp6958 5 ปีที่แล้ว +3

    അന്യ മതസ്ഥർ കാഫിർ, ജനാധിപത്യം, swathamthra

  • @islamicstatus3288
    @islamicstatus3288 5 ปีที่แล้ว +1

    Padachavane ഇവർക്കു hidayath നൽകണേ

  • @anuooo_1999
    @anuooo_1999 4 ปีที่แล้ว +2

    Informative ❣️

  • @shibuedison1779
    @shibuedison1779 4 ปีที่แล้ว +1

    Love is Devine, no issue in loving. God is love. But to keep love sacred is the issue. If you a re keeping your love sacred, your married life also will be sacred.

  • @jasidjasi8052
    @jasidjasi8052 6 ปีที่แล้ว +5

    Well said

  • @jaleeljaleel6733
    @jaleeljaleel6733 6 ปีที่แล้ว +4

    Masha allha

  • @thasleem5822
    @thasleem5822 5 ปีที่แล้ว +2

    Your apsulutly right

  • @abstalks7094
    @abstalks7094 5 ปีที่แล้ว +4

    ചെറുക്കൻ ആവാത്ത കുട്ടികൾ ഉണ്ടോ? 😎

  • @fathimakk4467
    @fathimakk4467 2 ปีที่แล้ว +2

    Asthagfirulllllaaaahhhh😭😭😭🤲🤲🤲🤲

  • @amanaaman8673
    @amanaaman8673 5 ปีที่แล้ว +2

    alla sir ore mathathil ulla rand peru ishttathilayi a bandham veettukarkkum ishttamayal ee parayunanthil enthelum prblm undo pls replay me

    • @amanaaman8673
      @amanaaman8673 5 ปีที่แล้ว

      ee bandham vivaham vare ethiyal enthelum prblm?

    • @MohammedYashique
      @MohammedYashique 5 ปีที่แล้ว +5

      അന്യ സ്ത്രീ പുരുഷൻമാർ തമ്മില്‍ അനാവശ്യ സംസാരം haram ആയത് കൊണ്ട്‌ വിവാഹം കഴിച്ചാലും അതിനു മുന്‍പുള്ള സല്ലാപങ്ങളും മറ്റും thettanallo. എന്നാൽ ഒരാളെ ഇഷ്ടം ആവുകയും കല്യാണം നോക്കുന്ന സമയത്ത്‌ വീട്ടുകാർ സംസാരിച്ച് കല്യാണം നടത്തുന്നതില്‍ തെറ്റില്ല. എന്റെ പരിമിതമായ അറിവ് വെച്ച് പറയുന്നതാണ് thettundenkil തിരുത്തണം

  • @ippuirfaan8326
    @ippuirfaan8326 6 ปีที่แล้ว +5

    Good speach...

  • @azmaltaj6212
    @azmaltaj6212 6 ปีที่แล้ว +3

    Best one

  • @nostalgicmalayalamsongs3176
    @nostalgicmalayalamsongs3176 6 ปีที่แล้ว +67

    മാഷാ അല്ലാഹ്, നല്ല പരിപാടി.
    പക്ഷേ ടെലിവിഷൻ റിയാലിറ്റി ഷോ പോലെ ഇടയ്ക്കിടെ പെൺകുട്ടികളെ ചിത്രീകരിച്ചു കാണിച്ചു കൊണ്ടിരിക്കുന്നു. എന്താണ് ഇതിന് പിന്നിലെ ചേതോവികാരം. Viewers കൂടാനാണോ . ഇസ് ലാഹി പ്രസ്ഥാനം ഇങ്ങനത്തെ വിഷയങ്ങളിൽ അൽപം കൂടി സൂക്ഷമത കാണിക്കേണ്ടിയിരിക്കുന്നു. പ്രോഫ്കോൺ സദസ്സുകളിൽ പെൺകുട്ടികളെ അൽപം വേർപെടുത്തി ഇരുത്തി മാതൃക കാണിക്കണം.

    • @ASHRAFKDT4U
      @ASHRAFKDT4U 6 ปีที่แล้ว +1

      Nazeemvellaa Nazeemvellaa പെണ്കുട്ടികളെ വീട്ടിൽ ഇരുത്തണമെന്നാണോ? എൻജിനീയറിങ് കോളേജിലും മെഡിക്കൽ കോളേജുകളിലും ഒന്നും പഠിക്കാന് വിടുകയും ചെയ്യരുത് എന്നല്ലേ?

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 6 ปีที่แล้ว +19

      @@ASHRAFKDT4U പെൺകുട്ടികളെ വീട്ടിൽ ഇരുത്തണം എന്നല്ല അദ്ദെഹം ഉദ്ദെശിച്ചത് പെൺകുട്ടികളെ ഈ വീഡിയൊയിൽ ഒന്ന് രണ്ട് തവണ ഫൊക്കസ് ചെയ്ത് കാണിചു ഒരു ഇസ്ലാമിക പരിപാടിയിൽ അത് ഒഴിവാക്കിക്കൂടെ എന്നാണു അദ്ദെഹം ഉദ്ദെശിചത് എന്നാണു എനിക്ക് മനസ്സിലാക്കാൻ സാദിചത്.

    • @cvs_inspire1433
      @cvs_inspire1433 6 ปีที่แล้ว +1

      I like most ur rply

    • @anasnanath
      @anasnanath 5 ปีที่แล้ว +7

      കുറച്ചു കാലം മുമ്പത്തെ മത പ്രഭാഷണ വീഡിയോകൾ ഓർക്കുന്നുണ്ടോ? സ്ത്രീകളുടെ ഭാഗത്തേക്ക് ക്യാമറ എത്തി നോക്കുകയും കൂടിയില്ല.പെൺകുട്ടികളിൽ നിന്ന് ചോദ്യങ്ങൾ വരുമ്പോൾ ഒരു അശരീരി പോലെ ശബ്ദം മാത്രം കേൾപ്പിക്കും...
      ഇപ്പൊ ഈയിടെയായി സലഫികളുടെ വീഡിയോകളിൽ ക്യാമറയിൽ പെൺകുട്ടികളെ കാണിക്കുന്നത് ഹലാൽ ആയിരിക്കുന്നു....
      ലോകം മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണ്...പണ്ട് ഹറാമായിരുന്ന പലതും ഇപ്പൊ ഹലാൽ ആയില്ലേ....പുരോഗമനം.

    • @zakariyachirangarayil469
      @zakariyachirangarayil469 5 ปีที่แล้ว

      Cora correct .athenganeyq...namalu salfi ayya.pinne...okelle

  • @pops5470
    @pops5470 6 ปีที่แล้ว +3

    Allahu akbar

  • @adhil7564
    @adhil7564 5 ปีที่แล้ว +1

    Good video

  • @nishamuneer3333
    @nishamuneer3333 5 ปีที่แล้ว +8

    Iyyale nmbr onnu kitto

  • @saifudheenpldsaipu2432
    @saifudheenpldsaipu2432 5 ปีที่แล้ว

    good

  • @Inovasy_tech
    @Inovasy_tech 5 ปีที่แล้ว +4

    Basically they say that.. Marriage means... Father was the owner.. Now I give this CREATURE to you.. Ridiculous.

    • @bdmbdm6873
      @bdmbdm6873 5 ปีที่แล้ว

      Pls explain.not understand

  • @abdulsathar367
    @abdulsathar367 4 ปีที่แล้ว +2

    അച്ചടക്കമുള്ള കുടുബത്തിലെ അച്ചടക്കമുള്ള പെണ്ണിനെ കല്യാണം കഴിച്ച് അവസാനം ഭാര്യയോട് ജി എന്റെ പ്പരം വരുമ്പോൾ പർദ ധരിക്കണ്ടാ എന്ന് പറയുന്ന പിള്ളേർ
    ഉണ്ട് ഉസ്താ ദേ . ജീൻസ്സ് പേന്റും - ചൂരിദാറിന്റെ ടോപ്പും ഇന്ന് താത്ത മരുടെ ഇടയിൽ വർദ്ധിച്ചു വരുന്നത് തടയാൻ ഈ സംഘടനകളോട് എന്ത് സംഭാവനയാണ് ചെയ്തത് ?ബോധവന്മാരാക്കേണ്ടത് അവിടെയാണ് .

  • @shajahanshaj
    @shajahanshaj 6 ปีที่แล้ว +50

    ഇതൊക്കെ ആര് കേൾക്കുന്നു, പോത്തു പല്ലിളിക്കുന്നത് പോലെ ഒക്കെ ഇളിക്കുന്നുണ്ട്, ആരും ഇസ്ലാമിനെ മനസിലാകുന്നില്ല ചിന്ധിക്കുന്നില്ല, ഒക്കെ സിനിമ ലൈഫ് ആണ്,

    • @ruksanafiroz7855
      @ruksanafiroz7855 5 ปีที่แล้ว +4

      padachon kakkate ....ee duniyavinte avastha

    • @muneerm3116
      @muneerm3116 2 ปีที่แล้ว

      ഇസ്ലാമിനെ മനസ്സിലാക്കൂ..
      ഇസ്ലാമിലെ സ്വഹാബി വാര്യന്മാരുടെ നന്മകൾ..
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      ശെരിക്കും ദൈവികം തന്നെ. വിസ്മയമാണ് ഇസ്ലാം.
      Sahih muslim Chapter 22 : AL AZL (INCOMPLETE SEXUAL INTERCOURSE): COITUS INTERRUPTUSBook 8, Number 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl ?He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them.So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception).But we said: We are doing an act whereas Allah's Messenger is amongst us; why not ask him?So we asked Allah's Mes- senger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
      Book 8, Number 3372:
      A hadith like this has been narrated on the authority of Habban with the same chain of transmitters (but with this alteration) that he said: "Allah has ordained whom he has to createuntil the Day of judgment."
      Book 8, Number 3373:
      Abu Sa'id al-Khudri (Allah be pleased with him) reported: We took women captives, and we wanted to do 'azl with them.We then asked Allah's Messen- ger (may peace be upon him) about it, and he said to us: Verily you do it, verily you do it, verily you do it, but the soul which has to be born until the Day of judg- ment must be born.
      എന്റെ ചോദ്യം ഇതാണ്. ഗോത്രങ്ങളെ ആക്രമിച്ചു അവിടെയുള്ള സ്ത്രീകളെ അടിമയാക്കി റേപ്പ് ചെയ്ത ഈ പ്രവർത്തിയാണോ അതോ ഒരാൾ ഒരുവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവളെ പ്രേമിച്ചു വിവാഹം ചെയ്തു ജീവിക്കുന്നതാണോ വലിയ തെറ്റ്‌ ❓️

  • @nisarashifa4218
    @nisarashifa4218 5 ปีที่แล้ว +5

    Adyam anya purushaneyum anya sthreeyem seperate iruthan nokk enit prasangik

  • @rajeenabk2336
    @rajeenabk2336 5 ปีที่แล้ว

    ok

  • @bilals1169
    @bilals1169 3 ปีที่แล้ว

    👍👍👌

  • @hajaratlr9213
    @hajaratlr9213 4 ปีที่แล้ว

    Kalakki

  • @ravanaravan9445
    @ravanaravan9445 4 ปีที่แล้ว

    Kollam pranayikkanum pattula kalyanm kazhikkanum patula ake pattum gymilekku pokan namakk pattunna athe ulluuu

  • @hinahina7068
    @hinahina7068 5 ปีที่แล้ว +7

    Njen premichu mareeg cheythathu aanu... innende avastha valare adhikem bhudhimuttil aanu... uppaum ummaum ende eshtathinu koot ninnathu kondanu... karenem avarku njen oru mole uloornnu ende eshtam nadakettennu karutheetanu ente eshtethinu nadatheedhu... but njen chothikunna ee chothiyethinu aarelum oru ans therenem... ariunnever...
    Oru penkuttyku avalude rashithakal avalku ishtadhanem cheythit ulla sornam... ittu poothi theerunneni munne eduthu kaykariam cheyan padundo...?.
    Adhu kettiya bharthavinu arhadha pettadhano... anghene eathelum kitthabil undo...?.
    Allenkil aalukel padachu vittedhu aano... ariunnever plzz riply me....
    Help me plz..
    Pinne bharthavinu upayogikkam...
    Oru 5 cend bhoomi vanghano...veed veykano... jeevidha margathinoke edukam...
    Pazhe dhoorthadikan vedi eduthedhu aanenkil adhu thirike nalkande....riply me ok.

    • @hinahina7068
      @hinahina7068 5 ปีที่แล้ว

      @@Shekhajamal
      aaloke koode undei... but veendum anghotenne chayv aayond njen vendannu veykan povanu..

    • @hinahina7068
      @hinahina7068 5 ปีที่แล้ว

      @@Shekhajamal
      2 year enne snehichu... mareeg cheythu... 2mnth aayapolekkum vere oruthante bhariyenet alle.. apol ayalku ennod evide seneham evide adhmarthatha.... adhond enikini vendannu thonnuka aanu.... kurechu sornam cash um kittan undei... njen aayit porunnond nashta pariharem onnum kittukeum illei...

    • @hinahina7068
      @hinahina7068 5 ปีที่แล้ว +1

      Oru varsham...

    • @darweshmuhammad1279
      @darweshmuhammad1279 5 ปีที่แล้ว +1

      Ithokke parasyamayi parayunnathinod njan viyojikkunnu @Hina
      Veetu kaarumaayi aalochich theerumaa nikkuka

    • @abstalks7094
      @abstalks7094 5 ปีที่แล้ว +5

      @Hina Hina
      വീട്ടിൽ നിന്ന് പെൺകുട്ടിക്ക് അവരുടെ മാതാപിതാക്കൾ നൽകിയ സ്വർണവും പണവും എല്ലാം പെൺകുട്ടിയുടെ സ്വത്ത് ആണ്.ഭർത്താവ് പെണ്ണിനെ കെട്ടാൻ വേണ്ടി മഹ്ർ നൽകിയതും പെണ്ണിന്റെ സ്വത്ത് ആണ്. പ്രായപൂർത്തി, ബുദ്ധി ഉള്ളവൾക് അതിൽ അതികാരം ഉണ്ട്. Aaa സ്വത്തുക്കൾ നിങ്ങളുടേത് തന്നെ ആണ്.ഇനി ഭർത്താവിന് ഉപയോഗിക്കണം എങ്കിൽ ഭാര്യ സമ്മതം നൽകണം (വീട്,സ്ഥലം,etc....) സമ്മദിക്കാം......
      അല്ലാതെ അത് അയാൾക് ഇഷ്ടമുള്ളവർക്ക് കൊടുക്കാൻ നമ്മൾ വിട്ടു കൊടുക്കേണ്ടതില്ല. (ഇസ്‌ലാമിക വിധി)
      നിയമ പരമായി നേരിട്ടാൽ നഷ്ടപരിഹാരം കിട്ടാൻ സാധ്യത ഉണ്ട്.
      അതിനെ കുറിച്ച് വീട്ടുകാരുമായി സംസാരിച്ചു മുന്നോട്ട് പോകുക .അതാണ് ഏക വഴി.

  • @saleemsrambikkal3912
    @saleemsrambikkal3912 6 ปีที่แล้ว +2

    👌👍

  • @abdullamusthafav3337
    @abdullamusthafav3337 5 ปีที่แล้ว +16

    Anya sthreekale ingne public aayitt social mediayil kaanikkunnath thettalllee🤔🤔🤔🤔🤔🤔🤔🤔

  • @zubujabbar5240
    @zubujabbar5240 5 ปีที่แล้ว +1

    sathassil annungalkkum pennungalkkumldayil mars venam

  • @rahnafaisal3862
    @rahnafaisal3862 2 ปีที่แล้ว +1

    Mo

  • @mohammedrafeeque08
    @mohammedrafeeque08 4 ปีที่แล้ว

    ❤️❤️❤️❤️❤️

  • @azilsabeer2036
    @azilsabeer2036 4 ปีที่แล้ว

    Orikkal Pranayichavar vivaham kazhikkan padilla ennaanallo.. aa relation halal aavillallo..

    • @najafathima3322
      @najafathima3322 2 ปีที่แล้ว +2

      orikkal pranayichu, ann tett aan cheyyunnath enn manasilakiyitt pinmaari, then thauba cheytu.. athinu shesham pranayikkaathe vivaham kazhichu.. then pranayikkam... apol halal aakm.. Allah is the most merciful.. snehikkunnavre vivaham kazhippich kodukkuka ennanallo muhammed nabi(saw) um parnjekkunnath..

    • @azilsabeer2036
      @azilsabeer2036 2 ปีที่แล้ว

      @@najafathima3322 ഹ.. Pranayichavar thammil vivaham halal alla.. I meaned it

    • @najafathima3322
      @najafathima3322 2 ปีที่แล้ว

      @@azilsabeer2036 but thaubakk shesham vivaha prayamaakumbol avare thanne choose cheyyunnath kond kuzhappamilla... I mean halal aavm

    • @azilsabeer2036
      @azilsabeer2036 2 ปีที่แล้ว

      @@najafathima3322 no yaar.. Thats not halal...

    • @najafathima3322
      @najafathima3322 2 ปีที่แล้ว

      @@azilsabeer2036 avar pranayich kondirikkunnavar alla... Pranayichirunnavar aan... And they leave each other just to please allah... Angane thauba cheyth..vivaha prayam aayapol avarude vewtkarod samsarich avare thanne mrg cheyth.... Ee video yilm paryunnundallo...

  • @ihsansaanu7264
    @ihsansaanu7264 6 ปีที่แล้ว

    👍👍👍

  • @mubashirpk1389
    @mubashirpk1389 6 ปีที่แล้ว +1

    nammal premicha penn nammade vaari ellu kond undaoithanenkilo nammak ath ariyindarnilla apol endha cheyya

    • @suhramuhammed9037
      @suhramuhammed9037 5 ปีที่แล้ว +3

      Mubashir pk Onnum cheyyanda.. Nale padachon chodhikkaanonnum ponilla ninte variyellil ninn srishticha pennine ni entha premikkandirunne enn

    • @ruksanafiroz7855
      @ruksanafiroz7855 5 ปีที่แล้ว

      @@suhramuhammed9037good..reply

    • @suhramuhammed9037
      @suhramuhammed9037 5 ปีที่แล้ว

      Ruksana Firoz thnq😊

  • @Rahee-gg1uv
    @Rahee-gg1uv 5 ปีที่แล้ว

    ηιкк кυяєє ∂συвт ιη∂...

  • @ihsansaanu7264
    @ihsansaanu7264 6 ปีที่แล้ว +4

    ❤ullavar oyivakku

  • @shafashukoor2575
    @shafashukoor2575 6 ปีที่แล้ว +1

    👍

  • @hudamohd5245
    @hudamohd5245 5 ปีที่แล้ว

    😔😔😔

    • @muneerm3116
      @muneerm3116 2 ปีที่แล้ว

      ഇസ്ലാമിലെ സ്വഹാബി വാര്യന്മാരുടെ നന്മകൾ..
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      ശെരിക്കും ദൈവികം തന്നെ. വിസ്മയമാണ് ഇസ്ലാം.
      Sahih muslim Chapter 22 : AL AZL (INCOMPLETE SEXUAL INTERCOURSE): COITUS INTERRUPTUSBook 8, Number 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl ?He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them.So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception).But we said: We are doing an act whereas Allah's Messenger is amongst us; why not ask him?So we asked Allah's Mes- senger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
      Book 8, Number 3372:
      A hadith like this has been narrated on the authority of Habban with the same chain of transmitters (but with this alteration) that he said: "Allah has ordained whom he has to createuntil the Day of judgment."
      Book 8, Number 3373:
      Abu Sa'id al-Khudri (Allah be pleased with him) reported: We took women captives, and we wanted to do 'azl with them.We then asked Allah's Messen- ger (may peace be upon him) about it, and he said to us: Verily you do it, verily you do it, verily you do it, but the soul which has to be born until the Day of judg- ment must be born.
      എന്റെ ചോദ്യം ഇതാണ്. ഗോത്രങ്ങളെ ആക്രമിച്ചു അവിടെയുള്ള സ്ത്രീകളെ അടിമയാക്കി റേപ്പ് ചെയ്ത ഈ പ്രവർത്തിയാണോ അതോ ഒരാൾ ഒരുവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവളെ പ്രേമിച്ചു വിവാഹം ചെയ്തു ജീവിക്കുന്നതാണോ വലിയ തെറ്റ്‌ ❓️

  • @PremjishattoorKumar
    @PremjishattoorKumar 4 ปีที่แล้ว

    അതെ പിന്നെ പത്തെണ്ണം കൂടി ജീവിതത്തിലേക്ക് വന്നു നല്ല കഥ

  • @basheermanayath5104
    @basheermanayath5104 2 ปีที่แล้ว

    കുറെ വിവരക്കേട് പറയാൻ പണ്ഡിതൻ ഇത് കേൾക്കാൻ കുറെ അണികളും

  • @naju6900
    @naju6900 5 ปีที่แล้ว +2

    Please keep to not to show those girls or womens who participate in the program , please 🙏
    We don't want to show our girls to someone

    • @eppymk
      @eppymk 4 ปีที่แล้ว

      They r thinking its halal😂

    • @baheejtsk7314
      @baheejtsk7314 4 ปีที่แล้ว +2

      What's wrong with that, man? 😂 ശരീരം മറച്ച പെൺകുട്ടികളാണ്. അവരുടെ mukahamanu കാണിച്ചത്. അത് കാണിക്കാൻ പറ്റില്ലെങ്കിൽ pinne അവർക്ക് inganathe oru പരിപാടിക്കും പങ്കെടുക്കാൻ പാടില്ല. അവർക്ക് കോളേജുകളിൽ പോകാൻ പാടില്ല എന്നൊക്കെ പറയേണ്ടി വരും. അങ്ങനത്തെ വാദങ്ങളുണ്ടോ?

    • @najafathima3322
      @najafathima3322 2 ปีที่แล้ว +2

      @@baheejtsk7314 yah true.. mukhavum munkaiyum ozhikeyullath matramaan aurath(mukham marakkan isthamundel cheyyam). aurath veetil irkunna sthreekalkk ullathalla, samoohathil irangunnavarkk aan..

  • @darartdk9583
    @darartdk9583 5 ปีที่แล้ว +1

    Sir in my school

    • @devikavs5337
      @devikavs5337 5 ปีที่แล้ว

      Darar Tdk 🙄🙄🙄

  • @visualframer
    @visualframer 5 ปีที่แล้ว +3

    Vivarakkedu...ridiculous...fundamentalist....

  • @islamicstatus3288
    @islamicstatus3288 5 ปีที่แล้ว

    ആണും പെണ്ണും ഒരുമിച്ചു ഇരിക്കുന്നു endoru oruma

    • @muneerm3116
      @muneerm3116 2 ปีที่แล้ว

      ആണും പെണ്ണും ഒരുമിച്ചിരിക്കുകയോ ❓️ നാഊദ്‌ബില്ല..
      സ്വഹാബി വാര്യന്മാരുടെയും മുത്തുനബിയുടെയും പാത പിന്തുടരൂ..
      ഇസ്ലാമിലെ സ്വഹാബി വാര്യന്മാരുടെ നന്മകൾ..
      Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives because of their pagan husbands. So Allah, the Exalted, sent down the Quranic verse, "And all married women (are forbidden) unto you save those (captives) whom your right hands possess". That is to say, they are lawful for them when they complete their waiting period." [The Quran verse is 4:24]
      Sunan Abu Dawud 2155 (Dar-us-Salam Ref
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      ശെരിക്കും ദൈവികം തന്നെ. വിസ്മയമാണ് ഇസ്ലാം.
      Sahih muslim Chapter 22 : AL AZL (INCOMPLETE SEXUAL INTERCOURSE): COITUS INTERRUPTUSBook 8, Number 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl ?He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them.So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception).But we said: We are doing an act whereas Allah's Messenger is amongst us; why not ask him?So we asked Allah's Mes- senger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.
      Book 8, Number 3372:
      A hadith like this has been narrated on the authority of Habban with the same chain of transmitters (but with this alteration) that he said: "Allah has ordained whom he has to createuntil the Day of judgment."
      Book 8, Number 3373:
      Abu Sa'id al-Khudri (Allah be pleased with him) reported: We took women captives, and we wanted to do 'azl with them.We then asked Allah's Messen- ger (may peace be upon him) about it, and he said to us: Verily you do it, verily you do it, verily you do it, but the soul which has to be born until the Day of judg- ment must be born.
      എന്റെ ചോദ്യം ഇതാണ്. ഗോത്രങ്ങളെ ആക്രമിച്ചു അവിടെയുള്ള സ്ത്രീകളെ അടിമയാക്കി റേപ്പ് ചെയ്ത ഈ പ്രവർത്തിയാണോ അതോ ഒരാൾ ഒരുവൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവളെ പ്രേമിച്ചു വിവാഹം ചെയ്തു ജീവിക്കുന്നതാണോ വലിയ തെറ്റ്‌ ❓️

  • @juraijshah6178
    @juraijshah6178 6 ปีที่แล้ว +1

    Haiwa....kett rasikkaan kore moyanthkalum🤣🤣🤣

  • @azazelalexander6539
    @azazelalexander6539 5 ปีที่แล้ว +3

    ഇൗ ലോകത്ത് ഇത്രേം മണ്ടന്മാർ ഉണ്ടെന്ന് കാണിച്ച് തന്ന youtubinu നന്ദി

  • @rilshanatp5788
    @rilshanatp5788 4 ปีที่แล้ว +1

    Masha allha

  • @shajimoosashaji8069
    @shajimoosashaji8069 4 ปีที่แล้ว +2

    Masha allah

  • @LEO-to3nq
    @LEO-to3nq 2 ปีที่แล้ว

    🤝

  • @asnam3740
    @asnam3740 6 ปีที่แล้ว +3

    👍🏻

  • @hiba4040
    @hiba4040 4 ปีที่แล้ว

  • @anvaranu4338
    @anvaranu4338 6 ปีที่แล้ว +1

    👌👌👌👌