മുസ്ലിം സമൂഹത്തിൽ വിവാഹം തന്നെ നടക്കുന്നത് കറുപ്പും വെളുപ്പും വേർതിരിച്ചാണ് ഒരുപാട് പെൺകുട്ടികൾ മുസ്ലിം വീടുകളിൽ ഇപ്പോഴുമുണ്ട് കറുപ്പിനെ പേരിൽ വിവാഹം പോലും നടക്കാതെ ഇരിക്കുന്നത് ഇപ്പോൾ കറുത്ത ആണുങ്ങളെ പോലും അവഹേളിക്കുന്ന രീതിയിൽ എത്തിയിട്ടുണ്ട് ആണിനും പെണ്ണിനും ഇപ്പോൾ വെളുപ്പ് തന്നെ വേണം പുതുതലമുറയിൽ അതുകൂടി ഇരിക്കുന്നു മുസ്‌ലിം സമൂഹത്തിൽ കറുപ്പ് എന്നതിന് ഒരു മോക്ഷം ഇല്ല ഇപ്പോഴും
നേരത്തെ വിവാഹം കഴിച്ചാൽ ഉള്ള ബെനിഫിട്‌സ് 1 ഹരാമിൽ നിന്നും സുന്നതിൽ അമലുകൾ ചെയ്യാം 2, 22 വയസ്സിൽ ഒരു കുട്ടി ഉണ്ടായാൽ 42 വയസ് ആകുംപോയേക്കും 18 വഴസുള്ള ഒരു മകൻ ഉണ്ടാകും
Give freedom to boys and girls. You can advise them that chastity is important and it’s sacredness should be clearly understood. Islam does not appreciate celibacy.
മറുപടിയൊക്കെ പറഞ്ഞു , പക്ഷേ അതിൽ തൃപ്തി വരാത്തത് ഓരോർത്തർക്കും ഉദ്ദേശിക്കുന്ന ഉത്തരമായിരിക്കില്ല അത് എന്നതാണ് . സത്യം ഒന്നുമാത്രമാണ് അത് മനസ്സിലായവർക്ക് ആ ഉത്തരം തന്നെ ധാരാളം .
ഈ മൗലവി പറഞ്ഞ മറുപടി നൂറുശതമാനവും പൊള്ളത്തരമായിപ്പോയി പ്രവാചക തിരുമേനി ആദ്യം തന്നെ വിവാഹം ചെയ്തത് ഖദീജ യായിരുന്നു ഖദീജക്ക് നാൽപത് വയസ്സ് ആയതിനു ശേഷമാണ് പ്രവാചകന് 25 വയസ്സ് പ്രവാചകന് സാമ്പത്തികസ്ഥിരത ഇല്ല എന്നുതന്നെ പറയാമായിരുന്നു അതല്ലെങ്കിൽ ഖദീജയുടെ കച്ചവട സംഘത്തിലെ ഖദീജയുടെ ഒരു തൊഴിലാളിയായിരുന്നു പിന്നെ പ്രബോധനം ഒരു കലാ പ്രവർത്തനമായും സെലിബ്രിറ്റികൾ ഫാനുകളുടെ സപ്പോർട്ടോടെയുള്ള ഒരുതരം അരങ്ങേറ്റഹോമായി പലപ്പോഴും മാറാറുണ്ട് ഇതിൽ പച്ചക്കള്ളം പറയുന്നതിനും സമൂഹത്തിൽ വലിയ ആദർശം പറഞ്ഞും നടക്കുക, സ്വയംഭോഗം ചെയ്യുന്നത് പോലും തെറ്റാണെന്ന് പഠിപ്പിക്കുകയും പുറമേക്ക് മേനി പറയുക യഥാർത്ഥ ജീവിതത്തിൽ മത സ്ഥാപനങ്ങളിലും തീർത്ഥാടനത്തിനു പോകുമ്പോൾ പോലും വ്യഭിചാരം ചെയ്യുകയും ചെയ്യുന്ന പണ്ഡിത നേതൃത്വത്തെ നെറികേടും സാമ്പത്തിക തിരിമറിയും ലൈംഗിക അരാജകത്വവും പരക്കെ കാണുപ്പെന്നുണ്ട് ആ പെൺകുട്ടിയുടെ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകൾ മനസ്സിലാക്കി കൊണ്ടുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഈ മൗലവിമാർക്ക് സാധിച്ചിട്ടില്ല പുറത്ത് സ്വയംഭോഗം പോലും തെറ്റ് എന്ന് പറയുകയും ഉള്ളി ഉള്ളിൽ നിന്ന് മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും വ്യഭിചാരം നടത്തുന്ന നിരവധി പണ്ഡിതന്മാർ സോഷ്യൽമീഡിയയിൽ തന്നെ വലിച്ചു കീറപ്പെട്ട് കാണാൻ സാധിച്ചിട്ടുണ്ട് തൽക്കാലം ആളുകളുടെ പേരുകൾ പറയുന്നത് മാന്യതക്ക് ചേർന്നത് അല്ലാത്തതുകൊണ്ട് അതുമാത്രം പറയുന്നില്ല, വളരെ കാലികമായ ഒരു ചോദ്യത്തെ മറ്റു രണ്ടു ചോദ്യങ്ങളും കൂടി സമന്വയിപ്പിച്ച് മെല്ലെ യഥാർത്ഥ വിഷയത്തിൽനിന്ന് വഴുതിമാറാൻ ഉള്ള ഒരു ശ്രമവും ഇവിടെ കാണാൻ കഴിയും.
നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് മാത്രമാണ് ഇരുട്ട് സുഹൃത്തെ.. ഒരാള്‍ക്ക് അയാളുടെ കാര്യത്തില്‍ മാത്രമേ അല്ലാഹുവിനോട് മറുപടി പറയേണ്ടതുള്ളു.. നിങ്ങള്‍ നിങ്ങളുടെ കടമകള്‍ നിര്‍വഹിച്ചോ ഇല്ലയോ എന്നതാണ് കാര്യം .. അല്ലാതെ ആ പണ്ഡിതന്‍ അങ്ങനെ ചെയ്തല്ലോ ഇങ്ങനെ ചെയ്തില്ലല്ലോ എന്ന് നോക്കീട്ടല്ല നിങ്ങളുടെ വിധി നിശ്ചയിക്കപ്പെടുന്നത്..
Faisal O S അതായത് മൗലവിമാർ പറയുന്നതങ്ങ് കേട്ടാലും അനുസരിച്ചാലും മാത്രം മതി, അവർ ചെയ്യുന്ന പ്രവർത്തിയെ വിലയിരുത്തരുത് എന്നുപറഞ്ഞാൽ പണ്ഡിതന്മാർക്ക് പോലും പ്രായോഗികതലത്തിൽ കൊണ്ടുവരാൻ പ്രയാസപ്പെടുന്ന മതനിയമങ്ങളും മതശാസനകളുമാണോ നിങ്ങൾ നിങ്ങളുടെ അത്രതന്നെ മതബോധമില്ലാത്ത സാധാരണക്കാർക്ക് മുമ്പിൽ വിളമ്പിക്കൊടുക്കുന്നത് കഷ്ടം അത്രയേ പറയുന്നുള്ളൂ പക്ഷേ ഖുർആനിൽ..., വ്യക്തമായി പറയുന്നുണ്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവരോട് നിങ്ങൾ കല്പിക്കരുതെന്ന്.
@@ASHRAFKDT4U ഇസ്ലാമിനെ പറ്റി വലിയ പിടിയില്ല അല്ലേ.. ഇസ്ലാമിൽ പൗരോഹിത്യത്തിനു സ്ഥാനമില്ല എന്നറിയുക.. പ്രമാണങ്ങളാണ് അടിസ്ഥാനം.. അല്ലാതെ മൗലവിമാരുടെ പ്രസംഗങ്ങളല്ല.. അവർ പറഞ്ഞത് അവർ ചെയ്യുന്നില്ലെങ്കിൽ നഷ്ടം അവർക്കാണ്..
Faisal O S എന്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം എന്റെ മതപരമായ അറിവില്ലായ്മ ആരോപിച്ച് തലയൂരുന്ന താങ്കൾ ഒന്നോർക്കുക, പൗരോഹിത്യത്തെ നഖശിഖാന്തം എതിർത്തിരുന്ന സലഫികൾ പോലും ഇന്ന് ഫാനുകൾ ഉണ്ടാക്കി (ഫാനുകൾ പൗരോഹിത്യത്തിന്റെ ആധുനിക രൂപമാണ്) വിവിധ കോക്കസും ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഒക്കെയായി ഒരു ഡസനോളം നുറുങ്ങു കഷ്ണങ്ങളാണ് ഇന്നത്തെ സലഫികൾ എന്നാണ് ഞാൻ മനസ്സിലാക്കിയത് മറ്റ് സലഫികൾ അല്ലാത്ത സംഘടനകളും ഇതുപോലെതന്നെയാണ്, ഇതിൽ സ്ത്രീകളുടെ ചേലാകർമ്മം തൊട്ട് ദമ്മാജിലും അഫ്ഗാനിലും പോയ, പാവങ്ങളെ അവിടെ എത്തിച്ച മുജാഹിദുകൾ വരെ ഉൾക്കൊള്ളുന്നവയാണ്, മതപ്രബോധനം ആശയത്തിനു പകരം ആശയാധിഷ്ഠിതമായ പ്രബോധനത്തിന് പകരം ആമാശയധിഷ്ഠിതമായി പോയി പല മതസ്ഥാപനങ്ങളും ഉന്മാദ കേന്ദ്രങ്ങളായി മാറി പല പണ്ഡിതന്മാർക്കും രണ്ടും മൂന്നും ഫ്ലാറ്റുകൾ വൻനഗരങ്ങളിലുണ്ട് ഇതൊന്നും മാന്യമായ രൂപത്തിൽ അധ്വാനിച്ചുണ്ടാക്കിയവയുംമല്ല പല മതസ്ഥാപനങ്ങളുടെയും പേരിൽ നടത്തി സംഭാവന എന്ന ഓമനപ്പേരിൽ പാവങ്ങളെ ചൂഷണം ചെയ്തു കിട്ടിയ പണം കൊണ്ടു മാത്രമാണ്, ഒരു mahante സ്കൂളിൽ കുട്ടികൾക്ക് എൽകെജിയിൽ പോലും അഡ്മിഷൻ കിട്ടണമെങ്കിൽ ഇരുപത്തിഅയ്യായിരം --35000 ഇടക്ക് സംഭാവന നൽകണം ഈ സംഭാവനയോ സ്വന്തം സുഖലോലുപതയും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു ഇതിനെ സംഭാവന എന്ന് പറയാൻ പറ്റുമോ ഇത് ചൂഷണം അല്ല, സലഫികളും മതം പറഞ്ഞു ആളുകളെ മയക്കി പാവങ്ങളുടെ കിഡ്നി പോലും അടിച്ചുമാറ്റുന്നവർ എന്ന് പറയിപ്പിക്കുന്ന രൂപത്തിലുള്ള ചൂഷണത്തിന്റെ അതേ വഴിക്ക് പോകുന്നുണ്ട് എന്ന് തന്നെയാണ് ആ പെൺകുട്ടി പറയാതെ പറഞ്ഞു വച്ച ചോദ്യത്തിന്റെ സാരാർത്ഥം അതു മനസ്സിലാകാത്തതുകൊണ്ടോ മനസ്സിലായിട്ടും മനസ്സിലാവാത്ത രൂപത്തിൽ മന്ദബുദ്ധി കളിക്കുകയാണോ താങ്കൾ താങ്കളുടെ സെലിബ്രിറ്റിക്ക് വേണ്ടി ചെയ്യുന്നത് എന്നാണ് എൻറെ എളിയ സംശയം
@@ASHRAFKDT4U താങ്കള്‍ എഴുതാപ്പുറം വായിക്കുകയാണ്.. ഞാന്‍ ഒരു മൌലവിയുടെയും ഒരു ഗ്രൂപിന്റെയും ഫാന്‍ അല്ല.. നിങ്ങള്‍ ഈ കാടടച്ചു വെടിവെക്കുന്നത് എന്ത് കണ്ടിട്ടാണ്. ഒരു മുസ്ലിമിന് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഒരാള്‍ക്കെതിരില്‍ ആരോപണം ഉന്നയിക്കാവുന്നതല്ല. അല്ലാഹുവിന്റെ മുന്‍പില്‍ കണക്കു പറയേണ്ടി വരുമെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് അത്.. താങ്കള്‍ക്ക് അത് ഉണ്ടെകില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ആ പെണ്‍കുട്ടി എന്ത് ഉദ്ദേശിച്ചാലും അതിനുള്ള മറുപടി തന്നെയാണ് പ്രഭാഷകന്‍ പറഞ്ഞത്.. നിങ്ങള്‍ ചെയ്തത് നിങ്ങള്‍ക്ക് ഉണ്ടാകും ചൂഷകര്‍ ചെയ്യുന്നതിന് അവര്‍ക്കും.. ഒരു ദൈവ വിശ്വാസിക്ക് അത്യാവശ്യം ഉണ്ടാവേണ്ട ഒരു വിശ്വാസം ആണത്.. അതിനു നിങ്ങള്‍ നിരാശനാകേണ്ടതില്ല..
മുസ്ലിം സമൂഹത്തിൽ വിവാഹം തന്നെ നടക്കുന്നത് കറുപ്പും വെളുപ്പും വേർതിരിച്ചാണ് ഒരുപാട് പെൺകുട്ടികൾ മുസ്ലിം വീടുകളിൽ ഇപ്പോഴുമുണ്ട് കറുപ്പിനെ പേരിൽ വിവാഹം പോലും നടക്കാതെ ഇരിക്കുന്നത് ഇപ്പോൾ കറുത്ത ആണുങ്ങളെ പോലും അവഹേളിക്കുന്ന രീതിയിൽ എത്തിയിട്ടുണ്ട് ആണിനും പെണ്ണിനും ഇപ്പോൾ വെളുപ്പ് തന്നെ വേണം പുതുതലമുറയിൽ അതുകൂടി ഇരിക്കുന്നു മുസ്‌ലിം സമൂഹത്തിൽ കറുപ്പ് എന്നതിന് ഒരു മോക്ഷം ഇല്ല ഇപ്പോഴും
Satyam
Olakkaaa aar paranju
@@shhnsl ഉള്ളതുതന്നെയാണ് നീ ശരിക്കും പോയി അന്വേഷിച്ചു നോക്കൂ
Sateyam
അത് മനുഷ്യസമൂഹത്തിന്റെ ആവർത്തിക്കപ്പെടുന്ന തെറ്റാണ് .അല്ലാതെ മുസ്ലിം സമൂഹത്തിൽ മാത്രം ഉള്ളതല്ല .
masha allah
Masha allah well replied
Just obey, don't question, it's religion
അത് കൊണ്ടാണല്ലോ Q&A session വച്ചത്!
Good
കഴിക്കാൻ പറ്റുന്നില്ല ദുഹാ ചെയ്യണം
നേരത്തെ വിവാഹം കഴിച്ചാൽ ഉള്ള
ബെനിഫിട്‌സ്
1 ഹരാമിൽ നിന്നും സുന്നതിൽ അമലുകൾ ചെയ്യാം
2, 22 വയസ്സിൽ ഒരു കുട്ടി ഉണ്ടായാൽ 42 വയസ് ആകുംപോയേക്കും
18 വഴസുള്ള ഒരു മകൻ ഉണ്ടാകും
😍
ماشاء الله
ഹേ വിശ്വസിച്ചവരെ നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുന്നത് എന്തിനു വേണ്ടിയാണ്
Give freedom to boys and girls. You can advise them that chastity is important and it’s sacredness should be clearly understood. Islam does not appreciate celibacy.
Than okke thani chennaya manassanu thante bharya oruthante koode thivasabum vidoo ( thetutharikarude ... male Friends koode vidoo ennanu )
Purathu van thallal thallum 😂nadakkatte
What does you mean by "freedom"?
എന്തൊക്കെ കാണണം സിവനെ..
Excellent
wow
T AD BIN SALEEM AKD - K
Vvv
pranayathilaya pennine nikkahu chayyunnad anuvadaneezamano...?
Illa...vivahathinu munpulla edoru bandavum vepicharathinu thulyam aaanu....
രണ്ട് ചോദ്യങ്ങൾക്കും വേണ്ട രീതിയിൽ മറുപടി പറയാൻ കഴിഞ്ഞില്ല എന്നാണ് എനിക്ക് തോന്നുന്നത്
....
മറുപടിയൊക്കെ പറഞ്ഞു , പക്ഷേ അതിൽ തൃപ്തി വരാത്തത് ഓരോർത്തർക്കും ഉദ്ദേശിക്കുന്ന ഉത്തരമായിരിക്കില്ല അത് എന്നതാണ് . സത്യം ഒന്നുമാത്രമാണ് അത് മനസ്സിലായവർക്ക് ആ ഉത്തരം തന്നെ ധാരാളം .
Ivante sound pinarayi vijayante soundumayi saamyam thonniyavarundo?
ഈ മൗലവി പറഞ്ഞ മറുപടി നൂറുശതമാനവും പൊള്ളത്തരമായിപ്പോയി പ്രവാചക തിരുമേനി ആദ്യം തന്നെ വിവാഹം ചെയ്തത് ഖദീജ യായിരുന്നു ഖദീജക്ക് നാൽപത് വയസ്സ് ആയതിനു ശേഷമാണ് പ്രവാചകന് 25 വയസ്സ് പ്രവാചകന് സാമ്പത്തികസ്ഥിരത ഇല്ല എന്നുതന്നെ പറയാമായിരുന്നു അതല്ലെങ്കിൽ ഖദീജയുടെ കച്ചവട സംഘത്തിലെ ഖദീജയുടെ ഒരു തൊഴിലാളിയായിരുന്നു പിന്നെ പ്രബോധനം ഒരു കലാ പ്രവർത്തനമായും സെലിബ്രിറ്റികൾ ഫാനുകളുടെ സപ്പോർട്ടോടെയുള്ള ഒരുതരം അരങ്ങേറ്റഹോമായി പലപ്പോഴും മാറാറുണ്ട് ഇതിൽ പച്ചക്കള്ളം പറയുന്നതിനും സമൂഹത്തിൽ വലിയ ആദർശം പറഞ്ഞും നടക്കുക, സ്വയംഭോഗം ചെയ്യുന്നത് പോലും തെറ്റാണെന്ന് പഠിപ്പിക്കുകയും പുറമേക്ക് മേനി പറയുക യഥാർത്ഥ ജീവിതത്തിൽ മത സ്ഥാപനങ്ങളിലും തീർത്ഥാടനത്തിനു പോകുമ്പോൾ പോലും വ്യഭിചാരം ചെയ്യുകയും ചെയ്യുന്ന പണ്ഡിത നേതൃത്വത്തെ നെറികേടും സാമ്പത്തിക തിരിമറിയും ലൈംഗിക അരാജകത്വവും പരക്കെ കാണുപ്പെന്നുണ്ട് ആ പെൺകുട്ടിയുടെ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകൾ മനസ്സിലാക്കി കൊണ്ടുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഈ മൗലവിമാർക്ക് സാധിച്ചിട്ടില്ല പുറത്ത് സ്വയംഭോഗം പോലും തെറ്റ് എന്ന് പറയുകയും ഉള്ളി ഉള്ളിൽ നിന്ന് മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും വ്യഭിചാരം നടത്തുന്ന നിരവധി പണ്ഡിതന്മാർ സോഷ്യൽമീഡിയയിൽ തന്നെ വലിച്ചു കീറപ്പെട്ട് കാണാൻ സാധിച്ചിട്ടുണ്ട് തൽക്കാലം ആളുകളുടെ പേരുകൾ പറയുന്നത് മാന്യതക്ക് ചേർന്നത് അല്ലാത്തതുകൊണ്ട് അതുമാത്രം പറയുന്നില്ല, വളരെ കാലികമായ ഒരു ചോദ്യത്തെ മറ്റു രണ്ടു ചോദ്യങ്ങളും കൂടി സമന്വയിപ്പിച്ച് മെല്ലെ യഥാർത്ഥ വിഷയത്തിൽനിന്ന് വഴുതിമാറാൻ ഉള്ള ഒരു ശ്രമവും ഇവിടെ കാണാൻ കഴിയും.
നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് മാത്രമാണ് ഇരുട്ട് സുഹൃത്തെ.. ഒരാള്‍ക്ക് അയാളുടെ കാര്യത്തില്‍ മാത്രമേ അല്ലാഹുവിനോട് മറുപടി പറയേണ്ടതുള്ളു.. നിങ്ങള്‍ നിങ്ങളുടെ കടമകള്‍ നിര്‍വഹിച്ചോ ഇല്ലയോ എന്നതാണ് കാര്യം .. അല്ലാതെ ആ പണ്ഡിതന്‍ അങ്ങനെ ചെയ്തല്ലോ ഇങ്ങനെ ചെയ്തില്ലല്ലോ എന്ന് നോക്കീട്ടല്ല നിങ്ങളുടെ വിധി നിശ്ചയിക്കപ്പെടുന്നത്..
Faisal O S അതായത് മൗലവിമാർ പറയുന്നതങ്ങ് കേട്ടാലും അനുസരിച്ചാലും മാത്രം മതി, അവർ ചെയ്യുന്ന പ്രവർത്തിയെ വിലയിരുത്തരുത് എന്നുപറഞ്ഞാൽ പണ്ഡിതന്മാർക്ക് പോലും പ്രായോഗികതലത്തിൽ കൊണ്ടുവരാൻ പ്രയാസപ്പെടുന്ന മതനിയമങ്ങളും മതശാസനകളുമാണോ നിങ്ങൾ നിങ്ങളുടെ അത്രതന്നെ മതബോധമില്ലാത്ത സാധാരണക്കാർക്ക് മുമ്പിൽ വിളമ്പിക്കൊടുക്കുന്നത് കഷ്ടം അത്രയേ പറയുന്നുള്ളൂ പക്ഷേ ഖുർആനിൽ..., വ്യക്തമായി പറയുന്നുണ്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവരോട് നിങ്ങൾ കല്പിക്കരുതെന്ന്.
@@ASHRAFKDT4U ഇസ്ലാമിനെ പറ്റി വലിയ പിടിയില്ല അല്ലേ.. ഇസ്ലാമിൽ പൗരോഹിത്യത്തിനു സ്ഥാനമില്ല എന്നറിയുക.. പ്രമാണങ്ങളാണ് അടിസ്ഥാനം.. അല്ലാതെ മൗലവിമാരുടെ പ്രസംഗങ്ങളല്ല.. അവർ പറഞ്ഞത് അവർ ചെയ്യുന്നില്ലെങ്കിൽ നഷ്ടം അവർക്കാണ്..
Faisal O S എന്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം എന്റെ മതപരമായ അറിവില്ലായ്മ ആരോപിച്ച് തലയൂരുന്ന താങ്കൾ ഒന്നോർക്കുക, പൗരോഹിത്യത്തെ നഖശിഖാന്തം എതിർത്തിരുന്ന സലഫികൾ പോലും ഇന്ന് ഫാനുകൾ ഉണ്ടാക്കി (ഫാനുകൾ പൗരോഹിത്യത്തിന്റെ ആധുനിക രൂപമാണ്) വിവിധ കോക്കസും ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഒക്കെയായി ഒരു ഡസനോളം നുറുങ്ങു കഷ്ണങ്ങളാണ് ഇന്നത്തെ സലഫികൾ എന്നാണ് ഞാൻ മനസ്സിലാക്കിയത് മറ്റ് സലഫികൾ അല്ലാത്ത സംഘടനകളും ഇതുപോലെതന്നെയാണ്, ഇതിൽ സ്ത്രീകളുടെ ചേലാകർമ്മം തൊട്ട് ദമ്മാജിലും അഫ്ഗാനിലും പോയ, പാവങ്ങളെ അവിടെ എത്തിച്ച മുജാഹിദുകൾ വരെ ഉൾക്കൊള്ളുന്നവയാണ്, മതപ്രബോധനം ആശയത്തിനു പകരം ആശയാധിഷ്ഠിതമായ പ്രബോധനത്തിന് പകരം ആമാശയധിഷ്ഠിതമായി പോയി പല മതസ്ഥാപനങ്ങളും ഉന്മാദ കേന്ദ്രങ്ങളായി മാറി പല പണ്ഡിതന്മാർക്കും രണ്ടും മൂന്നും ഫ്ലാറ്റുകൾ വൻനഗരങ്ങളിലുണ്ട് ഇതൊന്നും മാന്യമായ രൂപത്തിൽ അധ്വാനിച്ചുണ്ടാക്കിയവയുംമല്ല പല മതസ്ഥാപനങ്ങളുടെയും പേരിൽ നടത്തി സംഭാവന എന്ന ഓമനപ്പേരിൽ പാവങ്ങളെ ചൂഷണം ചെയ്തു കിട്ടിയ പണം കൊണ്ടു മാത്രമാണ്, ഒരു mahante സ്കൂളിൽ കുട്ടികൾക്ക് എൽകെജിയിൽ പോലും അഡ്മിഷൻ കിട്ടണമെങ്കിൽ ഇരുപത്തിഅയ്യായിരം --35000 ഇടക്ക് സംഭാവന നൽകണം ഈ സംഭാവനയോ സ്വന്തം സുഖലോലുപതയും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു ഇതിനെ സംഭാവന എന്ന് പറയാൻ പറ്റുമോ ഇത് ചൂഷണം അല്ല, സലഫികളും മതം പറഞ്ഞു ആളുകളെ മയക്കി പാവങ്ങളുടെ കിഡ്നി പോലും അടിച്ചുമാറ്റുന്നവർ എന്ന് പറയിപ്പിക്കുന്ന രൂപത്തിലുള്ള ചൂഷണത്തിന്റെ അതേ വഴിക്ക് പോകുന്നുണ്ട് എന്ന് തന്നെയാണ് ആ പെൺകുട്ടി പറയാതെ പറഞ്ഞു വച്ച ചോദ്യത്തിന്റെ സാരാർത്ഥം അതു മനസ്സിലാകാത്തതുകൊണ്ടോ മനസ്സിലായിട്ടും മനസ്സിലാവാത്ത രൂപത്തിൽ മന്ദബുദ്ധി കളിക്കുകയാണോ താങ്കൾ താങ്കളുടെ സെലിബ്രിറ്റിക്ക് വേണ്ടി ചെയ്യുന്നത് എന്നാണ് എൻറെ എളിയ സംശയം
@@ASHRAFKDT4U താങ്കള്‍ എഴുതാപ്പുറം വായിക്കുകയാണ്.. ഞാന്‍ ഒരു മൌലവിയുടെയും ഒരു ഗ്രൂപിന്റെയും ഫാന്‍ അല്ല.. നിങ്ങള്‍ ഈ കാടടച്ചു വെടിവെക്കുന്നത് എന്ത് കണ്ടിട്ടാണ്. ഒരു മുസ്ലിമിന് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഒരാള്‍ക്കെതിരില്‍ ആരോപണം ഉന്നയിക്കാവുന്നതല്ല. അല്ലാഹുവിന്റെ മുന്‍പില്‍ കണക്കു പറയേണ്ടി വരുമെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് അത്.. താങ്കള്‍ക്ക് അത് ഉണ്ടെകില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ആ പെണ്‍കുട്ടി എന്ത് ഉദ്ദേശിച്ചാലും അതിനുള്ള മറുപടി തന്നെയാണ് പ്രഭാഷകന്‍ പറഞ്ഞത്.. നിങ്ങള്‍ ചെയ്തത് നിങ്ങള്‍ക്ക് ഉണ്ടാകും ചൂഷകര്‍ ചെയ്യുന്നതിന് അവര്‍ക്കും.. ഒരു ദൈവ വിശ്വാസിക്ക് അത്യാവശ്യം ഉണ്ടാവേണ്ട ഒരു വിശ്വാസം ആണത്.. അതിനു നിങ്ങള്‍ നിരാശനാകേണ്ടതില്ല..
ad nikkah sadu akumo
aavumallo
💓💓💓💓