ഫെമിനിസം; പെൺ വിരുദ്ധമാണ് | Interaction with Professional Students | MM Akbar | Profcon 2018

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 22nd MSM PROFCON - Professional Students Conference
    Speaker :: എം. എം അക്ബർ
    Place :: KODUNGALLUR, THRISSUR
    Date :: 11 NOVEMBER 2018
    #MMAkbar #Profcon #SnehaSamvadam #Feminism
    Latest Malayalam Islamic Speech :: M.M Akbar Latest 2018
    Topic Presentation & Question and Answer Session
    Website:
    www.MMAkbar.info/
    www.NicheofTrut...
    TH-cam:
    / mmakbarofficial
    Facebook:
    / mmakbarofficial
    Twitter:
    / mmakbarofficial

ความคิดเห็น • 492

  • @rz1238
    @rz1238 5 ปีที่แล้ว +108

    താങ്കളെ പോലെ അള്ളാഹുവിന്റെ ദീന് പറഞ്തരുവാൻവേറെ പണ്ഡിതൻമാരില്ലതാങ്കൾക്ക് പകരം വെക്കാൻ ഒരാളുമില്ല അള്ളാഹു ദീർഘായുസ് നെൽകട്ടെ ആമീൻ

    • @catalystcompany
      @catalystcompany 3 ปีที่แล้ว

      rl

    • @sheiqadam5037
      @sheiqadam5037 2 ปีที่แล้ว +1

      Aameen

    • @asifachi5650
      @asifachi5650 2 ปีที่แล้ว +2

      Aammeen

    • @FasalCl
      @FasalCl 13 วันที่ผ่านมา

      ​@@catalystcompany❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qqaàà😂à❤❤a😂àq

  • @salamvv2186
    @salamvv2186 5 ปีที่แล้ว +132

    അക്ബർ ബായ് ഞാൻ ഒരു ssf കാരൻ ആണ് സമ്മതിച്ചു നിങ്ങളെ . തുടരുക

    • @firoskhanfk4270
      @firoskhanfk4270 5 ปีที่แล้ว

      സുഹൃത്തേ അപ്പോൾ നിങ്ങൾ ഒരു മുജാഹിദായി മാറി എന്നാണോ നമ്മൾ കരുതേണ്ടത് കാരണം എൻറെ ചെറുപ്പത്തിൽ ഒക്കെ ജമാഅത്ത് മുജാഹിദ് എന്നീ പുത്തൻ വാദികൾക്ക് സലാം പറയൽ ഹറാമാണെന്ന് പഠിച്ചവരാണ് എസ്എസ്എഫ് കാരൻ പഠിപ്പിച്ചത് അറിയുമോ അപ്പോൾ നിങ്ങൾ ആരായി ചിന്തിക്കുക സുഹൃത്തേ

    • @rishadop189
      @rishadop189 4 ปีที่แล้ว

      Masha Allah

    • @safeworld1798
      @safeworld1798 3 ปีที่แล้ว

      ഇയാള് മുജാഹിദ് ആടാ

    • @sedcreations5378
      @sedcreations5378 3 ปีที่แล้ว

      @@firoskhanfk4270 😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶

    • @sedcreations5378
      @sedcreations5378 3 ปีที่แล้ว

      @@firoskhanfk4270 0️⃣0️⃣️⃣️⃣20️⃣️⃣️⃣202

  • @imthiyazaliv
    @imthiyazaliv 3 ปีที่แล้ว +11

    ഈ പ്രസംഗം റെഫർ ചെയ്ത കോളാമ്പിക് പ്രത്യോകം നന്ദി അറിയിക്കുന്നു
    സുബ്ഹാനല്ലാഹ് , അള്ളാഹു അവന്റെ ശതൃക്കൾ മുഘേന അവന്റെ വാക്കുകകൾ പ്രചരിപ്പിക്കുന്നു

    • @baheejtsk7314
      @baheejtsk7314 3 ปีที่แล้ว

      ജബ്ബാറ് ഇത് റെഫർ ചെയ്തിരുന്നോ?

  • @umaibanp.s6274
    @umaibanp.s6274 ปีที่แล้ว +6

    അക്ബർസാഹിബിന് അല്ലാഹ് ദീർഘായുസ്സും ആരോഗ്യവും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @azeemajabbarjabbar9289
    @azeemajabbarjabbar9289 5 ปีที่แล้ว +106

    Jazakallahu khaira...
    അല്ലാഹു താങ്കൾക്ക് ഈ ദീൻ പ്രചരിപ്പിക്കാൻ കൂടുതൽ കരുത്തും , ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.,.ആമീൻ...
    താങ്കൾ സമയക്കുറവ് കൊണ്ട് വിശദീകരിക്കുന്നില്ല എന്ന് പറഞ്ഞ വിഷയങ്ങൾ പോലും താങ്കളിൽ നിന്നും കേട്ട് പഠിക്കണമെന്ന് തോന്നിപ്പോയി എന്റെ മനസ്സ്....
    അത്രക്കും ആവേശ്വോജ്ജലമായിരിന്നു താങ്കളുടെ അവതരണം...Masha Allah... Barakallahu feek..

    • @Sanghi4691
      @Sanghi4691 5 ปีที่แล้ว +1

      @R.I.P Devil sathyam

    • @user-tt1oe9rq1b
      @user-tt1oe9rq1b 5 ปีที่แล้ว

      @R.I.P Devil kure kalam ayille Ethum parannu nadakkunnu eth vare theliyikkan pattiyittundo

    • @abcdzxcd
      @abcdzxcd 5 ปีที่แล้ว

      @R.I.P Devil lol pazhe local udayipp vimarshanngal. ithuvare padich onm manasilayilla alle. Vidditham abhimanathode parayalle😂

    • @muhammeda9794
      @muhammeda9794 5 ปีที่แล้ว +1

      R.I.P Devil
      മാന്യമായി ചോദ്യങ്ങൾ ചൊദിച്ചാൽ എല്ലാത്തിനും മാന്യമായ മറുപടികിട്ടും . പക്ഷെ നിങ്ങളെ പോലുള്ളവർ അത്‌ അർഹിക്കുന്നില്ല . കളവും അവഹേളനവുമായാണ്‌ തുടക്കം തന്നെ.
      മൻഷ്യ ശരീരത്തെ മാത്രമല്ല മനുഷ്യന്റെ ബുദ്ധിയേയും സൃഷ്ടിച്ചത്‌ അല്ലാഹു തന്നെയാണ്‌ എന്ന് മറന്ന് കൊണ്ടാണ്‌ യുക്തിമതക്കാർ ചോദ്യങ്ങൾ ചോദിക്കുന്നത്‌ . മനുഷ്യ ശരീര സൃഷ്ടിപ്പിൽ രണ്ട്‌ പെയറിനെ സൃഷ്ടിക്കാത്തത്‌ ന്യൂനതയായി കാണുന്ന യുക്തിമതക്കാരന്റെ യുക്തിയുടെ ന്യൂനതയാണ്‌ മത വിശ്വാസികൾക്‌ ഈ ചോദ്യങ്ങളിലൂടെ ബോധ്യമാവുന്നത്‌ .
      ഇസ്ലാം മത വിശ്വാസിയായ സാധാരണക്കാരന്‌ ഇത്തരം ബുദ്ധിമതക്കാരോട്‌ ഒറ്റ മറുപടി പറഞ്ഞാൽ മതി . അല്ലാഹു എന്ത്‌ സൃഷ്ടിക്കണം സൃഷ്ടിക്കരുത്‌ എങ്ങനെ സൃഷ്ടിക്കണം എന്ന് തീനുമാനിക്കുന്നത്‌ അൽപം മാത്രം അല്ലാഹു ബുദ്ധിയും അറിവും നൽകിയ മനുഷ്യനോട്‌ അഭിപ്രായം ആരാഞ്ഞ്‌ ഒരു കൂടിയാലോചന നടത്തി , മനുഷ്യന്റെ ബുദ്ധിക്ക്‌ തൃപ്തി തോനുന്ന രീതിയിൽ ആയിരിക്കണം അല്ലാഹുവിന്റെ സൃഷ്ടിപ്പ്‌ എന്ന ആന മണ്ടത്തരം കൊണ്ട്‌ ‌ ചോദ്യം ചോദിക്കുന്നത്‌ തന്നെ ചോദ്യം ചോദിക്കാൻ പോലും അവന്‌ ബുദ്ധിയില്ല എന്നതിനുള്ള തെളിവാണ്‌ . "ന യുക്തിവാദി ഉത്തരം അർഹതി . "
      3rd genaration ന്‌ മാത്രമായി അല്ലഹു നിശ്ചയിച്ച പത്യുത്പാദന രീതിയെ കുറിച്ച്‌ മസ്ലിങ്ങൾക്‌ യാതൊരു സംശയവുമില്ല .
      അല്ലാഹുവുണ്ടോ , പ്രചഞ്ചത്തിന്‌ ഒരു സൃഷ്ടാവുണ്ടോ എന്നൊക്കെയുള്ള കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയിട്ട്‌ മതി സൃഷ്ടാവ്‌ 3rd generation ന്‌ വേണ്ടി നടപ്പാക്കിയ ധാർമ്മികത ശരിയായോ ഇല്ലേ എന്ന ചർച്ച .

    • @abdulabdul9880
      @abdulabdul9880 5 ปีที่แล้ว

      @R.I.P Devil This is the typical style of atheists, hit and run. They cannot debate one subject at a time, they will run with tail in between their legs

  • @alisspa629
    @alisspa629 4 ปีที่แล้ว +16

    അല്ലാഹുവേ നിന്റെ മതം എത്ര സൗന്ദര്യമാണ്. എത്ര സമാധാനം ആണ്. അൽഹംദുലില്ലാഹ്. ഇഹലോകത്തും പരലോകത്തും എത്ര അനുഗ്രഹങ്ങളാണ്.

    • @binubabu3857
      @binubabu3857 4 ปีที่แล้ว +1

      അപ്പോൾ മറ്റുള്ള മതങ്ങൾ.. എല്ലാം എന്താണ്.... പെണ്ണിന സമൂഹത്തിൽ നല്ല സ്ഥാനം നൽകിയ.. മറ്റുമതങ്ങൾ.. ഉണ്ട്

    • @paashaakaanthappan1076
      @paashaakaanthappan1076 3 ปีที่แล้ว +2

      സമാധാനമോ🤣🤣🤣

    • @peasonpsn
      @peasonpsn 3 ปีที่แล้ว +1

      മുസ്ലിം സഹോദരങ്ങളെ ഇനിയെങ്കിലും നിങ്ങൾ കണ്ണു തുറന്നു നോക്കു ഈ നാശത്തിന്റെ വഴിയിൽ നിന്നും രക്ഷപ്പെടു. ഇസ്ലാം number one fake മതം ആണ് , അള്ളാഹു എന്നത് മുഹമ്മദ് ന്റെ fake id മാത്രമാണ്. അവനു പെണ്ണ് പിടിക്കാനും കൊള്ളായടിക്കാൻ ആളെ കൂട്ടാൻ വേണ്ടി അള്ളാഹു എന്ന ഗോത്ര ദേവന്റെ id ഉപയോഗിച്ചു. അത്ര തന്നെ. ഖുർ ആൻ ഉം ഹദീസ് ഉം വായിച്ചു നോക്കുന്ന ബുദ്ധി ഉള്ള ഒരാളിന് മനസിലാകുന്ന കാര്യമാണ് പറഞ്ഞത്. അവനു ചാവേറുകളെ കിട്ടാൻ വേണ്ടി അവിടെ മണ്ടൻ അറബി പറഞ്ഞു പറ്റിച്ചതാണ് സ്വർഗത്തിലെ ഹൂറികളുടെ കഥ , അവന്റെ ഉടായിപ്പ് കഥ യും കേട്ട് വായും പൊളിച്ചിരിക്കുന്ന പാഴ് ജന്മങ്ങൾ ആകാതിരിക്കുക

  • @SamsungJ-bw2si
    @SamsungJ-bw2si 5 ปีที่แล้ว +97

    ജസാഖളളാ ഖൈർ..അക്ബർ സാഹിബ്ന് അളളാഹു ആയുസ്ഉം ആരോഗ്യവും നൽകഠെ ആമീൻ...

  • @yasirarafathsp3986
    @yasirarafathsp3986 4 ปีที่แล้ว +37

    അക്ബർക്കാക് അള്ളാഹു അർഹിച്ച പ്രതിഫലം നൽകട്ടെ

  • @MrSayedpm
    @MrSayedpm 5 ปีที่แล้ว +22

    അൽഹംദുലില്ലാഹ്,വളരെ നല്ല ഉത്തരം തന്നെയാണ് പറഞ്ഞിട്ടുള്ളത്, ഇതിൽ നിന്നും എല്ലാവരും നന്നായി ഗ്രഹിച്ചിട്ടുണ്ടാവുമെന്നു കരുതുന്നു

  • @stardust2000
    @stardust2000 5 ปีที่แล้ว +58

    അക്ബർ സാഹിബ്നു അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @mohammedjuneid6751
    @mohammedjuneid6751 4 ปีที่แล้ว +36

    ഇത്രെയും നല്ല വിശദീകരണം ആദ്യമായിട്ടാണ് കേൾക്കുന്നത്, ശുക്റൻ

  • @user-tt1oe9rq1b
    @user-tt1oe9rq1b 3 ปีที่แล้ว +21

    എല്ലാവർക്കും ഇതൊക്കെ പഠിക്കാൻ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അക്ബർ സർ തന്നെ വരണം ) ഗുഡ് മെസ്സേജ് ഗുഡ് റിപ്ലൈ 🇮🇳❤👏👏👏👏👏

  • @fathimathuzahra5795
    @fathimathuzahra5795 3 ปีที่แล้ว +5

    അക്ബർ സാഹിബേനിങ്ങൾക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും തരട്ടെ ഇതുപോലെയുള്ള ചോദ്യങ്ങൾക്ക് ഇത്തരത്തിൽ നല്ല മറുപടികൾ കൊട്ക്കാക്കാൻ

  • @shemeershemeershahi3018
    @shemeershemeershahi3018 3 ปีที่แล้ว +26

    സുന്നി പ്രസ്ഥാനത്തിൽ അടിയോറച്ച വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് പക്ഷെഅക്ബർ സാഹിബെ നിങ്ങൾ ഏത് മത്ഹബ് ആയിക്കോട്ടെ ഇസ്ലാമിന് വേണ്ടി സംസാരിക്കുന്ന നിങ്ങൾ എന്റെ എല്ലാ മെല്ലാമാണ് നിങ്ങളെ ബഹുമാനിക്കുന്നു, എന്റെ നെഞ്ചോട് ചേർക്കുന്നു.

    • @iyadindia862
      @iyadindia862 3 ปีที่แล้ว

      Hambali madhab alle

    • @umaibanp.s6274
      @umaibanp.s6274 ปีที่แล้ว

      അൽഹംദുലില്ലാഹ് അല്ലാഹ് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @deltadeltus5788
    @deltadeltus5788 3 ปีที่แล้ว +6

    Feminism എന്താണ് എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത ആളുകൾക്ക് അത് സ്ത്രീവിരുദ്ധമായി തോന്നുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല. Comfort zone ആയ മതത്തിനും അതിന് ചേർന്നുള്ള കുറച്ച് കണ്ടത്തിനും അപ്പുറം വിശാലമായി ചിന്തിക്കുക, ഒരു പുസ്തകം / ആ ഒരു പുസ്തകത്തെ പറ്റി മാത്രം പറയുന്ന പുസ്തകങ്ങൾ, video കൾ, മറ്റ് പരിപാടികൾ - ഇവയ്ക്കപ്പുറം വായിക്കുക. പറ്റുമെങ്കിൽ so called feminist കളുടെ ജീവിതത്തെ പറ്റി വായിക്കുക - അവർ എന്തുകൊണ്ട് patriarchy യെ എതിർത്തു എന്ന് ചിന്തിക്കുക. The great Indian kitchen പോലുള്ള സിനിമകൾ മനസ്സിരുത്തി കാണുക, പുരുഷന്മാർ തങ്ങൾക്ക് patriarchy നൽകുന്ന privileges നെ പറ്റിയും സ്ത്രീകൾ patriarchy തങ്ങളിൽ അടിച്ചേൽപ്പിക്കുന്ന burden നെ പറ്റിയും 'കരുതൽ' എന്ന ചങ്ങലയെ പറ്റിയും അറിയുക.
    അന്ധമായ പഴമയുടെ, യുക്തിയില്ലാത്ത വിശ്വാസത്തിന്റെ ഇരുട്ട് എക്കാലവും പുലരില്ല! വെളിച്ചം പരക്കുക തന്നെ ചെയ്യും. അന്ന് ആർക്കും ഒരു കുറ്റബോധം തോന്നരുത്. Feminism = gender equality and it want us men to sacrifice some privileges

    • @joanelizabeth2516
      @joanelizabeth2516 3 ปีที่แล้ว +2

      Finally..Oru sensible comment kand👏👏👏👏👏👏

    • @deltadeltus5788
      @deltadeltus5788 3 ปีที่แล้ว +1

      @@joanelizabeth2516 and I expected a hoard of zombies in the replies but I got support 😇 thank you

    • @pranav.m8395
      @pranav.m8395 3 ปีที่แล้ว

      👏👏👏

    • @manjushav4023
      @manjushav4023 ปีที่แล้ว

      👍👍👍....

  • @manjushav4023
    @manjushav4023 ปีที่แล้ว +1

    ഇത് മുഴുവൻ കേട്ടു തിരിച്ചു ഒരു ചോദ്യവും ഇല്ലാതെ ഇരുന്ന സ്ത്രീകൾക്ക് ...... 🙏🙏

    • @mdrafi8551
      @mdrafi8551 5 หลายเดือนก่อน +1

      Ennaal Ningal oru chodhyam thirich chothikkuu sister

  • @jamalpm1895
    @jamalpm1895 4 ปีที่แล้ว +6

    ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട്.. യുക്തിവാദികളും..ഫെമിനിസ്റ്റുകളും ഈ അക്‌ബർ സാറിനെ എന്തിനാണാവോ ഇങ്ങനെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യാറ് എന്ന്... ഇപ്പോഴല്ലേ പിടികിട്ടിയത്.
    ഇങ്ങനെ കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞാൽ പിന്നെ വേറെ എന്താ ചെയ്യാ....

    • @malavikamalu9360
      @malavikamalu9360 3 ปีที่แล้ว +3

      ഇയാളുടെ മണ്ടത്തരം കേട്ടിട്ടാണ് bhai

    • @joanelizabeth2516
      @joanelizabeth2516 3 ปีที่แล้ว +2

      കുറിക്കു കൊള്ളുന്നതിനു പകരം കുറിയുടെ 7 ayalath പോലും എത്താത്ത പരസ്പരബന്ധം ഇല്ലാത്ത മറുപടി ആണ് അയാൾ പറയുന്നത്😂😂😂

  • @azharudheenkmc8384
    @azharudheenkmc8384 5 ปีที่แล้ว +4

    Akbar sahib.... U r the real role model of Islam at present....

  • @mehdihassan93
    @mehdihassan93 3 ปีที่แล้ว +10

    ഫെമിനിസം എന്താണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല പലരും അതാണ്..

  • @razi_kr
    @razi_kr 3 ปีที่แล้ว +5

    Use evolution to justify religion while religion reject evolution 😌

    • @sms861
      @sms861 3 ปีที่แล้ว

      Religion don't reject evolution, ☺️

    • @razi_kr
      @razi_kr 3 ปีที่แล้ว +3

      @@sms861 Rejects Darwinean evolution.

    • @jesperfahey8457
      @jesperfahey8457 3 ปีที่แล้ว

      Angane enkilum 4 per viswasikkatte enn karuthiya😌

    • @Theone-mq6yf
      @Theone-mq6yf 2 ปีที่แล้ว

      @@razi_kr it’s just a theory . Not scientific proof

  • @jithinpjoy7437
    @jithinpjoy7437 3 ปีที่แล้ว +5

    Eyalu edh enthutta parayane.. Q: sthreekal purakil anallo erikkunathu?
    A: sthree mathavakan prakrthi undakiyathanu. Ketyonu munnil vivasthra akan ullathanu swathamthryam. Eyalu edhu noottandilanu jeevikunathu .. adho eni njanano 19th noottandil jeevikune.. enik thanne samsayam.

    • @rabinsshakir1093
      @rabinsshakir1093 3 ปีที่แล้ว

      Nee മണ്ടനാണോ

    • @jesperfahey8457
      @jesperfahey8457 3 ปีที่แล้ว

      Akbar 5aam noottandil aan😌

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว

      @@jesperfahey8457 5 ilonnum alla 1 ilo 2 ilo avum

  • @ltsmeanchu6510
    @ltsmeanchu6510 5 ปีที่แล้ว +46

    ആണിന് ആണത്വം അഭിമാനമായത് പോലെ
    പെണ്ണിന് പെണ്ണത്വം
    അഭിമാനമാക്കിയ മതമാണ് ഇസ്ലാം.
    നീ ഒരു ആണത്തമുള്ള ആണാടാ എന്ന് ഒരാണിനോട് പറയുമ്പോൾ അവന്നുഭവിക്കുന്ന ഉൾപ്പുളകവും , അഭിമാന ബോധവും നമുക്കറിയാം.
    അത് പോലെ,
    നീ ഒരു പെണ്ണത്തമുള്ള പെണ്ണാടി എന്ന് പറയുമ്പോൾ ഒരു പെണ്ണിന് ഉൾപ്പുളകവും , അഭിമാന ബോധവും ഉണ്ടാകണമെന്നാണ് ഇസ്ലാമിക താൽപര്യം.
    അതാണ് ശരി,
    അവിടെയാണ് പ്രകൃതിയുടെ താളം നില നിൽക്കുന്നത്.
    എന്നാൽ നീ ആണിനെ അനുകരിച്ചാലും , നിന്റെ പെണ്ണത്വത്തെ അടിയറവ് വച്ച് ആസ്വാദനത്തിന് വച്ചാലും മാത്രമേ ഇതൊക്കെ ലഭിക്കൂ, എന്ന പറഞ്ഞ് പെണ്ണിനെ അവൾ പോലുമറിയാതെ ഒരു വിൽപ്പന ചരക്കാക്കുകയാണ് ഭൗതിക മുതലാളിത്ത ലോകം.
    കൂടാതെ ആണത്തമാണ് അനുകരിക്കപ്പെടാൻ അർഹതയുള്ളതെന്നും,
    അതിന് വഴങ്ങി കൊടുക്കൽ ആണ് ഇവരുടെ വിമോചനമെന്നും കൂടി അത് കാണിക്കുന്നു.
    ചിന്തിക്കുക,
    എന്ത് കൊണ്ട് ആണിനോട് പെണ്ണാകാൻ പറയുന്നില്ല?
    എന്ത് കൊണ്ട് പെണ്ണിനോട് മാത്രം ആണാകാൻ പറയുന്നു ?
    ഇതൊക്കെ പാശ്ചാത്യ ലോകത്തെ വനിതകളൊക്കെ പതുക്കയാണെങ്കിലും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്
    ഇവരൊക്കെ പറയുന്ന 'അതിരുകളില്ലാത്ത സ്വാതന്ത്ര്യ ലോകം' നടപ്പിലുള്ള നാട്ടിലെ പാശ്ചാത്യ വനിതകൾ അത് വലിച്ചെറിഞ്ഞ് ഈ പ്രകൃതി മതത്തിലേക്ക് വരുന്നതിലൂടെ കാണാൻ കഴിയുന്നത്.
    അല്ലെങ്കിൽ അവരെന്തിന് ഇത്ര കഷ്ട്ടപ്പെട്ട് ഇസ്ലാം പുൽകണം? അടിച്ച് പൊളിച്ച് നടക്കാൻ പറ്റുന്ന എല്ലാ സൗകര്യങ്ങളുമുള്ള അവിടങ്ങളിൽ എന്ത് കൊണ്ടിത് നടക്കുന്നു?
    അത്തരം നാനാതുറയിൽ നിന്ന് വന്ന പുതുമുസ്ലിം സ്ത്രീകളുടെ ഇൻറർവ്യൂസ് ഒക്കെ you tubൽ നിന്ന് ഇടക്ക് കാണുന്നതൊക്കെ നല്ലതായിരിക്കും.
    അതെ ,
    ഇസ്ലാം അതിലൂടെയാണ് യഥാർഥ വിമോചനം സാധ്യമാവുന്നത്.

    • @abdullabilal3135
      @abdullabilal3135 5 ปีที่แล้ว

      Fathima Muhammed Fathima ക്ക് ഇപ്പോൾ സമത്വം ിഇല്ലേ

    • @nousarbaneledath2307
      @nousarbaneledath2307 5 ปีที่แล้ว +3

      Good speech vivaramullacark ithil ninn thanne karam manasslakum allathavar veendum nyayeekarikum...

    • @Rukailath
      @Rukailath 4 ปีที่แล้ว

      Masha allah nice words bro🥰

  • @yagawintzgalaxa1171
    @yagawintzgalaxa1171 4 ปีที่แล้ว +7

    ഖുർആനിൻറെ ഒരു പേജിനേക്കാളെങ്കിലും മികച്ചതോ അതിനുതുല്യമായതോ ആയ ഒരു പേജെങ്കിലും കഴിഞ്ഞ ആയിരത്തി അറുന്നൂറ് വർഷമായിട്ട് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം കേട്ട് പകച്ചിരിക്കുകയാണ് ഞാൻ. ഈ പറഞ്ഞത് ലോകത്തിലെ ശാസ്ത്രഗണത്തിൽ പെടുത്താനാകാത്ത എല്ലാ പുസ്തകങ്ങൾക്കും ചേരുന്ന ഒരു അലങ്കാരമാണ്. അങ്ങനെ അവകാശപ്പെടാൻ അപാര തൊലിക്കട്ടിവേണമെന്നുമാത്രം. എന്റെ മേശപ്പുറത്ത് ഇപ്പോൾ ഞങ്ങളുടെ റേഷൻകാർഡ് കിടപ്പുണ്ട്, മലയാളമനോരമ പത്രം കിടപ്പുണ്, എന്റെ എസ്. എസ് .എൽ . സി ബുക്കുമുണ്ട് . ഈ പുസ്തകങ്ങളിലെ പലപേജുകൾക്കും തുല്യമായതോ അതിലും മികച്ചതോ ആയ ഒരു പുസ്‌തകം കഴിഞ്ഞ അയ്യായിരം വർഷമായിട്ട് ഉണ്ടായിട്ടില്ല എന്ന് ഞാൻ അവകാശപ്പെട്ടാലും ഈ പറഞ്ഞത് ശരിയാകും. മെഡിക്കൽ കോളേജിൽ അനാട്ടമി പഠിപ്പിക്കുന്നത് ഖുർആൻ നോക്കിയാണോ എന്നറിയില്ല. അല്ല എങ്കിൽ അനാട്ടമി പഠിപ്പിക്കാൻ ഖുറാനേക്കാൾ മികച്ച പുസ്തകം എതോ ഉണ്ടാകാനാണ് സാധ്യത. ലോകത്ത് കുറഞ്ഞത് പതിനായിരം ശാസ്ത്ര ജേര്ണലുകൾ എങ്കിലും ഇറങ്ങുന്നുണ്ടാകും. ഒരു ജേർണലിൽ ശരാശരി പത്ത് ഗവേഷണ പഠനങ്ങളിലെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടാകും. താങ്കളുടെ അവകാശവാദം അത്തരം പുസ്തകങ്ങൾക്ക് ഒരുപക്ഷേ ചേർന്നേക്കുമെന്നു തോന്നുന്നു.

  • @binubabu3857
    @binubabu3857 4 ปีที่แล้ว +8

    ഇയാൾ എന്ത് ഈ പറയുന്നത്.. അടുത്ത തലമുറയെ സൃഷ്ടിക്കുന്നത് സ്ത്രീ മാത്രം ആണോ... അങ്ങനെ ആണെങ്കിൽ.. പുരുഷമാർ എന്തിനാ.. കന്നുകാലികൾക്ക് കുത്തി വയ്പ് എടുക്കുന്ന പോലെ ചെയ്താൽ പോരെ.... പിന്നെ ഒരു കുട്ടിയുടെ സ്വഭാവം ആരോഗ്യനില.. ഒക്കെ നിശ്ചയിക്കുന്നത്.. കുടുംബ പശ്ചാത്തലം ആണ്.. അതിൽ പുരുഷനും... സ്ത്രീക്കും.. തുല്യ പങ്ക് ആണുള്ളത്... പിന്നെമുതലാളിത്തം...ഒരാൾ ബിസിനസ്‌ ചെയ്യുന്നത്
    . ലാഭം ഉണ്ടാകാൻ വേണ്ടിത്തന്നെ ആണ്.....അപ്പോൾ.. അയാൾ പറയുന്നത്... അനുസരിക്കാൻ തൊഴിലാളി ബാധ്യസ്‌ഥൻ (ബാധ്യസ്ഥ )ആണ്... ഒരു ഉദാഹരണം... ഞാൻ ഒരു പട്ടാളക്കാരൻ ആണ്... ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ.. ഫുൾ യൂണിഫോം.. ആണ്.. അപ്പോൾ എന്റെ ഡ്രസ്സ്‌ ആരാണ് തീരുമാനിച്ചത് ... ഇവിടത്തെ ഗവണ്മെന്റ് അല്ലെ... ഡ്യൂട്ടിയിൽ യൂണിഫോം ധരിക്കില്ല എന്ന് എന്ന് പറയാൻ അധികാര മില്ല.. അപ്പോൾ എയർ ലൈൻ കമ്പനി അവരുടെ ഡ്രസ്സ്‌ കോഡ് നിശ്ചയിച്ചതിൽ എവിടെയാണ് സ്ത്രീയെ അടിച്ചമർത്തിയത് .... അങ്ങനെ.. ആണെങ്കിൽ... ഇസ്ലാം മതത്തിൽ ഉള്ള പർദ്ദ പോലുള്ള ഡ്രസ്സ്‌.. ഇസ്ലാം നിശ്ചയിച്ചതല്ലേ.... അതും.. സ്ത്രീ സ്ത്രീകളെ അടിച്ചമർത്തുന്നതിനു തുല്യമല്ലെ... ജോലി സമയത്ത് .. ഏതു വിധത്തിൽ ഉള്ള മാന്യമായ ഡ്രസ്സ്‌ ധരിക്കണം എന്ന് തീരുമാനിക്കുന്നത് തൊഴിൽ ഉടമകൾ ആണ്.... അതിൽ എതിർപ്പ് ഉള്ളവർ ജോലിക്കു പോകരുത്.... പിന്നെ ഉസ്താദേ... ഈ ലോകത്ത് പുരുഷൻ സ്ത്രീയേക്കാൾ മുന്നിൽ ആണെന്നോ... സ്ത്രീ പുരുഷനേക്കാൾ മുന്നിൽ ആണെന്നോ ഉള്ള ചിന്തകൾ ഉള്ളതായി എനിക്കു അറിവില്ല...സ്ത്രീ പുരുഷന് പിന്നിൽ അല്ല കൂടെ നില്കേണ്ടവൾ ആണ്..... ഉസ്താദ് താങ്കൾ പറഞ്ഞുവല്ലോ... പുരുഷ സൈക്കോളജി..... ഒരു സ്ത്രീ യെ കണ്ട ഉടനെതന്നെ.. ലൈംഗിക താല്പര്യം ഉണ്ടാകുന്നതാണോ പുരുഷന്റെ സൈക്കോളജി.... അങ്ങനെ ആണെങ്കിൽ...അവൻ മനുഷ്യൻ ആയിരിക്കില്ല...മനുഷ്യ വർഗ്ഗത്തിൽ പിറന്ന. മൃഗം ആയിരിക്കും.... നിങ്ങളുടെ ഈ പ്രസ്താവന.. ഞാൻ അടക്കം ഉള്ള പുരുഷ വർഗത്തെ... അടച്ചു അധിഷേപിക്കുന്ന വിധത്തിൽ ആയി..... എനിക്കു ഒന്നേ പറയാൻ ഒള്ളു സ്ത്രീയും പുരുഷനും തുല്യർ ആണ്.. സ്ത്രീയെ ബഹുമാനിക്കുകയും അനുസരിക്കുകയും സംരക്ഷണം നൽകുകയോ ചെയ്യാതെ പുരുരുഷനോ... പുരുഷനെ ബഹുമാനിക്കുകയും... അനുസരിക്കുകയും.. ആവശ്യമായ സമയത്ത്... സംരക്ഷണം നല്കുകകയും ചെയ്യാതെ സ്ത്രീ കും ഈ ഭൂമിയിൽ നിലനിൽക്കാൻ കഴിയില്ല

  • @reemasubin6184
    @reemasubin6184 5 ปีที่แล้ว +18

    Akbarkaaa big salute..........

  • @popzain3061
    @popzain3061 5 ปีที่แล้ว +17

    *100000 Salute for MM Akber Sahib*

  • @phoenixilla2831
    @phoenixilla2831 5 ปีที่แล้ว +14

    Appreciate you sir, you deserve showers of blessings from Almighty .... in shah Allah .... pray for you ..

  • @Thanshi123
    @Thanshi123 5 ปีที่แล้ว +6

    Perfect response.....Clear and striking......

    • @zubujabbar5240
      @zubujabbar5240 5 ปีที่แล้ว

      Good. Speech. God. Bless. You

  • @haneenahaneena8409
    @haneenahaneena8409 5 ปีที่แล้ว +34

    Akber sir paranjathu 100%correct njan pennayi jannichathil abimaanikunnavalaanu..... eniku enne pirakilaaki ennu thonnitilla

    • @Anas-wk4jt
      @Anas-wk4jt 5 ปีที่แล้ว

      Good

    • @musthafamuthu348
      @musthafamuthu348 5 ปีที่แล้ว

      good

    • @shuhaibc1815
      @shuhaibc1815 5 ปีที่แล้ว

      👍

    • @kunjavachungathara9497
      @kunjavachungathara9497 3 ปีที่แล้ว +1

      Good
      Thangale polullavaran(manassilakkan kazhiyunnavar) yedhartha sthreegal

    • @haneenahaneena8409
      @haneenahaneena8409 3 ปีที่แล้ว +3

      @@anoopkumar-my8nk munnil endaanu ullathu onnu parayu...?.eniku jeevikkan oru pennu enna reethiyil enik oru douthyamund athu chaiyan purushan maarku avarude shaily sthreekalku avarude shaily athil ente douthyathe pirakilaakitilla

  • @irfan6887
    @irfan6887 2 ปีที่แล้ว +4

    What a legendary replay 😍

  • @nasweehanasrin90
    @nasweehanasrin90 2 ปีที่แล้ว +2

    Aaha besttt!!! Choidichathin parayanulla utharam kiteele?

  • @gopikagokul5833
    @gopikagokul5833 3 ปีที่แล้ว +25

    Eee coment box ഇൽ ഉള്ള 99.9%പേരും 6)o നൂറ്റാണ്ടിനു വണ്ടി കീറാത്തവർ aanu

    • @nafeesathansila1499
      @nafeesathansila1499 3 ปีที่แล้ว +6

      അയ്യോ അങ്ങനെ പറയരുത്... വണ്ടി കേറി... പക്ഷേ അത് പോറകോട്ട്‌ ആണ് പോകുന്നത് അത്രേ.. ഉള്ളൂ.. പിന്നെ ഇൗ സ്വാതന്ത്ര്യം equality okke vere evde കിട്ടും.... അത് കൊണ്ട് Namma ഇങ്ങനെ നിന്ന് പോകുന്നതാണ്...അറിവില്ലായ്മ കൊണ്ട് പറയുന്നതാണ് ഇതൊക്കെ എന്ന് കരുതുന്നെങ്കിൽ തെറ്റി... Paniyedukkaathe ജീവിക്കാൻ ഏറ്റവും നല്ല പരിപാടി ആണ് ആത്മീയത.... ഇതൊക്കെ യൂട്യൂബ് ഇൽ കാണുമ്പോൾ വരെ നമ്മൾ പരസ്യം കണ്ട് അവർക്ക് ക്യാഷ് ഉണ്ടാക്കി കൊടുന്ന്...പലിശ യുടെ ഏറ്റവും ചെറിയ രൂപം പോലും മാതാവിനെ ഭോഗിക്കുന്നതിന് തുല്യമാണെന്ന് പറയുന്ന ഇവരുടെ ബാങ്ക് account il ee paisa കെടക്കുന്ന്.. aake oru ആശ്വാസം ആവശ്യത്തിലധികം കിട്ടുന്ന സ്വാതന്ത്ര്യം ആണ് സ്ത്രീകൾക്ക്...

    • @gopikagokul5833
      @gopikagokul5833 3 ปีที่แล้ว +2

      @@nafeesathansila1499 ooo thanks sis, വിവരo ഉള്ള ഒരാളെങ്കിലും indallo

    • @trendsetter9265
      @trendsetter9265 3 ปีที่แล้ว +6

      സത്യം ഉൾക്കൊള്ളണമെങ്കിൽ ലേശം ബോധം വേണം.. ഫെമിനിസം എന്നാൽ തുണിയുടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ആണെന്ന് വിശ്വസിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല.

    • @gopikagokul5833
      @gopikagokul5833 3 ปีที่แล้ว +3

      @@trendsetter9265 mattullar tuni uduthalum illengilum tanik enta prasnam... swatanam karyam nooki moodittu poo...... aanugal entu virthikedu cheytalum bgm ittu mass aaki status idum..... avar engane ulla tuni ettalum streekal onum pararillalloo....... pinne entu myrinaaru girls nte dress nte matter il purushanmar edapedan varunnatu....... anayalum pennayalum aavaravarude life avark istamullathu poole jeevikam.... indian constitution nte neryamamkal matram paalichamatii.. illathe tanne poole ulla kula purushanmaarudeyum kula streekaludeyum vaakonnum keelkanda aavashayam illa..... manasilaayaaaaa...... tante swabava certificate kittitu vaanallo mattullavrk ivade jeevikkan........ upadeshikan vannirikunu paratte🤬🤬🤬

    • @trendsetter9265
      @trendsetter9265 3 ปีที่แล้ว

      @@gopikagokul5833 ആണുങ്ങൾ എന്ത് വൃത്തികേട് ആണ് കാണിക്കുന്നത്... വസ്ത്ര ധാരണത്തിൽ വൃത്തികേട് കാണിക്കുന്നതിൽ മുൻപന്തിയിൽ സ്ത്രീകൾ തന്നെയാണ്... പിന്നെ അഭിപ്രായം പറയാൻ എനിക്ക് അവകാശം ഉണ്ട്...എതിർ അഭിപ്രായം ഉണ്ടെങ്കിൽ മാന്യമായ രീതിയിൽ പറയാം... അല്ലാതെ അതിനെ താൻ തെറിവിളിച്ചു അടിച്ചമർത്താൻ നോക്കണ്ട..ആണുങ്ങളെ തെറിവിളിക്കുന്നതാണോ ഫെമിനിസം..തിരിച്ചു ഞാൻ വിളിക്കാത്തത് ഞാൻ തന്നെപോലെ ഫെമിനിസത്തിന്റെ അർത്ഥം അറിയാവുന്നത് കൊണ്ടാണ്...സ്ത്രീകളുടെ വില കളയുന്നത് തന്നെ പോലുള്ളവരാണ്

  • @studytable108
    @studytable108 5 ปีที่แล้ว +24

    Actually Intellectual and perfect replay
    Thanks ❤

  • @jisnunazeer8349
    @jisnunazeer8349 3 ปีที่แล้ว +9

    ചോദ്യം എന്തായാലും ഉത്തരം : പ്രസവിക്കാൻ കഴിവ് പെണ്ണിനുമാത്രേ ഒള്ളു.. അതിലും വല്ല്യ എന്ത് അവകാശം 😇
    താനെന്തു തേങ്ങയാടോ ഈ പറയണേ 🙄

  • @harispm4827
    @harispm4827 5 ปีที่แล้ว +3

    Masha Allah
    Very good very clear... Reply (Answer)
    Allahu Akbar ☝️

  • @sherazbinshihab4436
    @sherazbinshihab4436 5 ปีที่แล้ว +23

    ആഹാ അടിപൊളി
    വാ പോവാം...

    • @nafeesathansila1499
      @nafeesathansila1499 3 ปีที่แล้ว +1

      അങ്ങനെ പോയാലോ... ഇൗ സ്വാതന്ത്ര്യം മുഴുവൻ എടുത്തിട്ട് പോയാ മതി😂

    • @sabirpk4513
      @sabirpk4513 3 ปีที่แล้ว

      😪😆😆

  • @jamsheerjp4137
    @jamsheerjp4137 5 ปีที่แล้ว +15

    MASAHALLAH

  • @aslammnrvlog725
    @aslammnrvlog725 2 ปีที่แล้ว

    ജൻഡർ ന്യൂട്രലിറ്റി വാദങ്ങളിലേക്ക് നയിച്ചത് സ്ത്രീകളുടെ രംഗ പ്രവേശനത്തിന് നിങൾ സപ്പോർട്ട് ചെയ്തത് കാരണത്താലാണ്

  • @user-oe2rh8ft9z
    @user-oe2rh8ft9z 5 ปีที่แล้ว +8

    Avatharanam....kettirunnu pokum....😙

  • @abdurahuman2849
    @abdurahuman2849 5 ปีที่แล้ว +6

    Thanksverymuchform.m.akbersahib

  • @scotlandacademy5176
    @scotlandacademy5176 2 ปีที่แล้ว +1

    Mr Akbar what is female circumcision..is it Islamic ...Read Fathul muheen.

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +3

    Mm അക്ബർ വളരെ നല്ല പ്രഭാഷണം നല്ല വിവരണവും ആണ് . ബട്ട്‌ ഇതിൽ അദ്ദേഹം കുറച്ചു സ്പീഡ് കുറച്ചാൽ ഉപകാര പ്രത മാവും

  • @raayla__
    @raayla__ 3 ปีที่แล้ว +7

    അടിച്ച സാധനത്തിന്റെ പേരെന്താ സഹോ??😏😏

    • @user-tt1oe9rq1b
      @user-tt1oe9rq1b 3 ปีที่แล้ว +2

      നിനക്ക് ബാറിൽ ആണോ ജോലി

    • @maheedraza8808
      @maheedraza8808 3 ปีที่แล้ว +4

      @@user-tt1oe9rq1b alla kakkoosil onnu poda

    • @saaz1483
      @saaz1483 3 ปีที่แล้ว

      Vivegam pravittikkatidath vigaram pravarttikkunnu.... Daaa kandillee......

    • @imhere5225
      @imhere5225 ปีที่แล้ว

      ​@@user-tt1oe9rq1baanenkil entha

  • @jesperfahey8457
    @jesperfahey8457 5 ปีที่แล้ว +10

    പെണ്ണ് ആണാവലല്ല feminism,പെണ്ണിനും ആണിനും തുല്യ നീതി വേണം തുല്യ അവകാശങ്ങൾ വേണം എന്നാണ് feminism എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടൂള്ളത്.പിന്നെ akbar last ആണ്കുട്ടികള് മുന്നിലും പെണ്കുട്ടികള് പിന്നിലും ഇരിക്കുന്നതിന് കാരണം പറഞ്ഞത് കേട്ട് ആ കുട്ടികൾ കയ്യടിക്കുന്നത് കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.കാരണം,പെണ്ണിനെ കാണുമ്പോൾ അല്ലെങ്കിൽ പെണ്കുട്ടികള് മുന്നിൽ ഇരുന്നാൽ അവർക്ക് ഉത്തെജനം ഉണ്ടാകുന്നെങ്കിൽ,പെണ്കുട്ടികൾ safe അല്ലാതാവുന്നെങ്കിൽ ആ ആണ്കുട്ടികള് ഈ സമൂഹത്തിൽ ജീവിക്കാൻ ആർഹരല്ല...അവിടെ അവർ പെണ്ണിനെ objectify ചെയ്യുന്നകൊണ്ടല്ലേ അങ്ങനെ തോന്നുന്നത്...ഒന്നിച്ച് ഒരേ classil പഠിക്കുന്ന ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ടാകും ആ crowdil...so ഒരേ classil ഒന്നിച്ച് പഠിക്കുന്ന പെണ്കുട്ടികളെ എല്ലാം ആ കയ്യടിച്ചവരൊക്കെ അങ്ങനെയാണോ കാണുന്നെ....
    പരസ്പ്പരം രക്തബന്തമില്ലാത്ത പെണ്ണിനെ കൂടപ്പിറപ്പിനെപ്പോലെ കാണുന്ന എത്ര ആണുങ്ങളുണ്ടിവിടെ...പ്രണയത്തേക്കാൾ ശക്തമായ എത്ര സ്ത്രീപുരുഷ സൗഹൃദങ്ങളുടിവിടെ....അവയയൊക്കെ ഇങ്ങനെ പുച്ഛിച്ചു തള്ളരുത്...ചിലർ ഉണ്ടാകും കുഴപ്പക്കാർ ആയിട്ട്..അവരെ തിരുത്താൻ ശ്രമിക്കുക.

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +16

    ആരോടാ ചോദിക്കുന്നത്... എം എം അക്ബർ.... വ്യാഖ്യാന ഫാക്ടറി
    ജബ്ബാർ മാഷോട്. ചോദിക്കൂ. ശരിയായ ഉത്തരം കിട്ടും

    • @favaztuvvur8121
      @favaztuvvur8121 4 ปีที่แล้ว

      Sarcasm

    • @faizalfaizee3051
      @faizalfaizee3051 3 ปีที่แล้ว

      Unda

    • @baheejtsk7314
      @baheejtsk7314 3 ปีที่แล้ว

      തേങ്ങ കൊല

    • @darwinistdelusions6504
      @darwinistdelusions6504 3 ปีที่แล้ว

      "എൻറെ ബാപ്പ എന്നോട് ചോദിക്കാതെ മുറിച്ചു"
      - Jabbarikkaka

  • @Nisar-Ma
    @Nisar-Ma 5 ปีที่แล้ว +19

    Masha Allah
    Well done sir,

  • @showkathali1180
    @showkathali1180 5 ปีที่แล้ว +6

    God bless you

  • @faisalalis6915
    @faisalalis6915 5 ปีที่แล้ว +6

    masha allah

  • @thesnirehman6960
    @thesnirehman6960 4 ปีที่แล้ว +3

    Lokath eadenkilum sthreek swantham barthav vere oru sthreeyude koode kedakkunnadh ishtamavuooo?Ithrakokke pennin sthanam kodtha Islam avarude ee manasikavastha ariyadhe poyallo ennorkumbolanu islaminde mahamanaskatha velivakunnadh.Purushande adisthanamaya muscle power and sexual aasakthi okke ithra aazhathil manasilakya Islaminu sthreeyude ee cheriya karyam poolum manasulavathadhinte pinnilulla chedhovikaram endhanu sirrrrrr.

  • @chekuttym3054
    @chekuttym3054 ปีที่แล้ว

    ചേ >ദ്യ കർത്ത >വിനും അക്ബർ സാഹിബിനും നന്ദി

  • @Balu9979
    @Balu9979 5 ปีที่แล้ว +7

    This man should debate with E A Jabbar but he will not. All his arguments will be demolished by E A Jabbar.

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 ปีที่แล้ว

      Jabbar? He is a clown, he is copying wholesale from e muslims like Nabeel Qureshi and islamophobes like Robert Spencer.

    • @cucumbercity2097
      @cucumbercity2097 5 ปีที่แล้ว

      Jabbar ne kaalum valiya nirisharawadhigal idhthinde mumbil tala kunichuthundu ad idhathinde kaziv Alla Quran allathinum logical utharam kodukunnu

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 5 ปีที่แล้ว +1

      അല്ല, എന്തിനെയും പൊളിച്ചടുക്കാൻ നടക്കുന്നവരല്ലേ യുക്തിവാദികൾ ? ഇസ്‌ലാമിൽ കഴമ്പൊന്നുമില്ല എന്ന് വാദിക്കുന്ന അവർക്കു എന്ത് കൊണ്ട് ഒരു സംവാദത്തിനു അക്ബറിനെ പോലുള്ളവരെ വെല്ലുവിളിച്ചു കൂടാ ? ദൈവത്തിലും ഇസ്‌ലാമിലും പ്രവാചകനിലും ഒന്നും ഒരു കാര്യവുമില്ലെന്നും അതെല്ലാം പൊളിയാണെന്നും വാദിക്കുന്നവർ നേരിട്ട് പരസ്യമായി അക്ബറിനെ പോലുള്ളവരെ വെല്ലു വിളിക്കട്ടെ . അപ്പോൾ നിരസിക്കാൻ കഴിയില്ലല്ലോ ? അതെന്താ യുക്തിവാദികൾ ചെയ്യാത്തത് ?

    • @ijas9292
      @ijas9292 5 ปีที่แล้ว

      ജബ്ബാറിനോട് വന്നു ചോദ്യം ചോദിക്കാൻ പറയൂ ബ്രദർ...,,, സ്റ്റേജിൽ കയറി ഇരുന്ന് തെറി വിളിക്കുമ്പോൾ കൂടെ ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്

    • @abu6523
      @abu6523 3 ปีที่แล้ว +1

      Nnnittu ippol mon kandooo debate ,jabbar irunnu oru kinattile vellam kudichi theerthathu utharam mutty,eeh janardhaa😂😂😂

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +11

    സയൻസിൽ കയ്യിട്ടാൽ.. കൈവെട്ടും.. കിത്താബിലെ
    മണ്ട കഥ പറഞ്ഞാൽ മതി..

    • @femifemi5345
      @femifemi5345 4 ปีที่แล้ว +4

      Science പഠിച്ചിട്ടു ഫിസിക്സ്‌ എടുത്ത് ഡിഗ്രി നേടിയ njan ഇതു കേട്ട് കണ്ണ് തള്ളി poyi. അക്ബറിനു എടുത്ത് വ്യാഖ്യാനിക്കാൻ പൊട്ടത്തറകളുടെ ഖുർആൻ elle. Enthina aa ശവം അവനറിയാതെ sciencil keri nasippikunnath

    • @baheejtsk7314
      @baheejtsk7314 3 ปีที่แล้ว

      @@femifemi5345 അദ്ദേഹവും ഫിസിക്സിൽ ഡിഗ്രി എടുത്ത ആളാണ്. ശാസ്ത്രം പഠിച്ച ആളാണ്.

    • @femifemi5345
      @femifemi5345 3 ปีที่แล้ว +1

      @@baheejtsk7314 എന്നാൽ അയ്യാൾ അതിബുദ്ധിമാൻ ആണ്. സയൻസ് പറഞ്ഞാൽ ഒന്നും ഞമ്മക് കാര്യമില്ല എന്ന് മനസിലാക്കി നാട്ടുകാർക്കു വേണ്ടി കള്ളം പറയുന്നു

    • @baheejtsk7314
      @baheejtsk7314 3 ปีที่แล้ว

      @@femifemi5345 ആരാണ് കള്ളം പറഞ്ഞത്? അദ്ദേഹം കള്ളം പറഞ്ഞു എന്നുള്ളത് നിങ്ങൾ പറഞ്ഞ കള്ളമാണ്. ഇതെന്താ നിങ്ങൾക്ക് മാത്രേ ശാസ്ത്രം അറിയൂ. നിങ്ങളുടെ കുത്തകയാണോ ശാസ്ത്രം !

  • @meredilkotheredilkizaroora3884
    @meredilkotheredilkizaroora3884 5 ปีที่แล้ว +2

    Profconil volunteer aayi pangeduth ethalaam ketangilum kandegilum ethallam engane kaanubol vallathe santhosham thonunu masha allah

  • @mansoorkalodi
    @mansoorkalodi 5 ปีที่แล้ว +12

    ❤️ alhamdulillah

  • @firoskhanfk4270
    @firoskhanfk4270 5 ปีที่แล้ว +2

    സുഹൃത്തുക്കളെ ഞാൻ അക്ബർ സാഹിബിനെ എൻറെ എല്ലാ ഡിബേറ്റ് കളും പ്രഭാഷണങ്ങളും കേൾക്കുന്ന ഒരാളായിരുന്നു എല്ലാം എന്ന് ഞാൻ പറയുമ്പോൾ കുറച്ചു പ്രഭാഷണങ്ങൾ ഒക്കെ വിട്ടു പോയേക്കാം അത് നിങ്ങൾക്ക് മനസ്സിലാകുമല്ലോ പക്ഷേ രവിചന്ദ്രൻ സാറിൻറെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ നമ്മൾ മനുഷ്യർക്ക് ചില ചിന്തകളും സംശയങ്ങളും ഒക്കെ ഉണ്ടാവില്ലേ അത് പൂർണ്ണമായും രവിചന്ദ്രൻ സാർ തീർത്തു തന്നു എന്നുള്ളത് അത് തമസ്കരിക്കാൻ കഴിയാത്ത ഒരു സത്യമാണ് ലോകത്തുള്ള എന്തിനെക്കുറിച്ചും നമുക്ക് തർക്കിക്കാൻ സാധിക്കും അതിനെ നമ്മുടെ വാദഗതികൾ ശരിയാക്കുന്ന അതിലേക്ക് നയിക്കാനും സാധിക്കും അത് മനുഷ്യനുള്ള അപാരമായ ഒരു കഴിവാണ് ഉദാഹരണത്തിന് നമ്മൾ അവൾ മറ്റൊരാളുമായി തർക്കിക്കുമ്പോൾ അപ്പോൾ നമ്മൾ നമ്മുടെ കാര്യം ന്യായീകരിച്ച് ജയിക്കാൻ ശ്രമിക്കുന്നു മറ്റേ ആൾ അദ്ദേഹത്തിൻറെ കാര്യങ്ങൾ പറഞ്ഞു വിജയിക്കാനും ശ്രമിക്കുന്നു അപ്പോൾ മൂന്നാമത് ആയിട്ടുള്ള ഒരാൾ ഇത് കാണുന്ന സമയത്ത് ഈ രണ്ടു പേരുടെ തർക്കത്തിൽ ആരുടെ ഭാഗത്താണ് ശരി എന്ന് മൂന്നാമന് മനസ്സിലാക്കുന്നു അതുപോലെ ഞാൻ ഈ രണ്ടു പേരുടെയും പ്രഭാഷണങ്ങൾ നിരീക്ഷിച്ചപ്പോൾ രവിചന്ദ്രൻ സാറിൻറെ പക്കലാണ് കൂടുതൽ ശരി എന്ന് തോന്നുന്നു ഇത് ഞാൻ വളരെ മാന്യമായി ആണ് ഇവിടെ പറയുന്നത് എനിക്ക് മാന്യമായ മറുപടി തന്നെ എൻറെ താഴെ കമൻറ് ഇടുന്ന സുഹൃത്തുക്കൾ തരണം എന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കാം അല്ലേ നമുക്ക് സാധിക്കൂ ആജ്ഞാപിച്ച അനുസരിക്കില്ല മതപണ്ഡിതന്മാർ ആയാലും പുരോഹിതന്മാർ ആയാലും ലും എന്തൊക്കെയോ ഉദാഹരണങ്ങൾ പറഞ്ഞിട്ടാണ് നമ്മളെ മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നത് പക്ഷേ പക്ഷേ രവിചന്ദ്രൻ സാറിനെ പോലുള്ളവർ അവർ ഡയറക്ട് ആയിട്ട് നമ്മളോട് പറയുന്ന കാര്യങ്ങൾ ശരിയായിട്ട് നമ്മൾക്ക് തോന്നുന്നു നമ്മൾ എന്നുപറയുന്നത് ഒരു ന്യൂനപക്ഷം ആയിരിക്കാം എന്താണെന്നുവെച്ചാൽ മതത്തിന് എതിരെ പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് പോലും നിഷിദ്ധമാണെന്ന് മതങ്ങൾ തന്നെ പഠിപ്പിക്കുന്നു അതുകൊണ്ട് ഭയമാണ് മതത്തിൽ ഉള്ള ആളുകളെ മറ്റുള്ളവരുടെ പ്രഭാഷണം മൊത്തമായും കേൾക്കാൻ പ്രേരിപ്പിക്കാകാത്തത് നിങ്ങളാരെങ്കിലും ലും രവിചന്ദ്രൻ സാറിൻറെ പ്രഭാഷണം മൊത്തമായി കേട്ടു നോക്കൂ എല്ലാത്തിനും ഉത്തരം നിങ്ങൾക്ക് കിട്ടും എന്ന് എനിക്ക് തോന്നുന്നു ഞാൻ ഇപ്പോൾ അക്ബർ സാഹിബിനെ പ്രഭാഷണം ഫുള്ളായി കേൾക്കാൻ ശ്രമിച്ചു അതുപോലെ അദ്ദേഹത്തിൻറെ എതിരാളികളുടെ പ്രഭാഷണങ്ങളും ഫുള്ളായിട്ട് കേൾക്കാനുള്ള ക്ഷമ നിങ്ങൾ കാണിക്കുമല്ലോ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാൻ ഞാൻ തയ്യാറല്ല എനിക്ക് തോന്നുന്ന കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളൂ അത് സത്യമായിട്ട് എനിക്ക് തോന്നുന്നു തീർച്ചയായും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകൾ മാറി മാറി വരുന്നതിലും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്നുള്ള കാര്യം മറക്കാതെ പുറത്തിരുന്നു കൊണ്ട് ആ കാര്യങ്ങൾ ചിന്തിച്ചാൽ നിങ്ങൾക്ക് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ ഇത് വായിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നല്ലതുവരട്ടെ നേരിനു വേണ്ടി നമ്മൾക്ക് ഒരുമിക്കാം നല്ല ഒരു ഒരു ഭൂമിക്ക് വേണ്ടി നമുക്ക് പ്രയത്നിക്കാം

  • @noufalnoufu3021
    @noufalnoufu3021 4 ปีที่แล้ว +1

    Akbar sr chindavisayamayamaruvdikoduthu thankyou sr allahuafiyathumbudhisakthiyumnalkatte ameen

  • @user-tt1oe9rq1b
    @user-tt1oe9rq1b 5 ปีที่แล้ว +2

    Masha allah Alhamdulillah Good Replay Good speech 👌🌷

  • @muhammedshameem1824
    @muhammedshameem1824 4 ปีที่แล้ว +2

    Masha Allah highly satisfied answers👍

  • @darshanamedia2737
    @darshanamedia2737 5 ปีที่แล้ว +10

    സ്ത്രീസ്വാതന്ത്ര്യ വാദം സ്ത്രീ വിരുദ്ദമാണെന്ന് പറഞ്ഞ ഈ അണ്ണനെ എന്നാ ചെയ്യണം

    • @samarppanam1
      @samarppanam1 5 ปีที่แล้ว

      Nithin PK
      ഇസ്‌ലാമിലെ ലിംഗസമത്വം
      th-cam.com/video/1coboovhQRo/w-d-xo.html
      (മുഴുവനായും കേൾക്കുക)

    • @baheejtsk7314
      @baheejtsk7314 3 ปีที่แล้ว

      ഈ അണ്ണൻ മാത്രമല്ല പറഞ്ഞത്. അത് ലോകാടിസ്ഥാനത്തിൽ ഉള്ള ചർച്ചയാണ്. പൊട്ട കിണറ്റിൽ നിന്നാൽ മനസ്സിലാകില്ല.

    • @vntimes5560
      @vntimes5560 ปีที่แล้ว

      Daivam ninak poora thannath swanthrathinu vendi aanungale upadravikan vannal kalla poori ninnea chavitti kollum.

  • @lansnik9822
    @lansnik9822 5 ปีที่แล้ว +6

    മനുഷ്യന് രണ്ട് പ്രത്യേകതയാണ് ഉള്ളത്. 1400 grm വരുന്ന ബുദ്ധി വികാസം കൈവന്ന ഒരു മസ്തിഷ്കവും നിവർന്നു നിൽക്കുവാനുള്ള ശേഷിയിലൂടെ വന്ന മസ്തിഷ്കവും. ആ മസ്തിഷ്കം വെച്ച് ഗോത്ര മനുഷ്യൻ അവന്റെ ആൺകോയ്മയ്ക്കും അധികാരത്തിനുമായി ഉണ്ടാക്കിയതാണ് പ്രാക്രത ഗോത്ര കാല മത നിയമങ്ങൾ. ഇനിയും അധിക കാലം നിങ്ങൾക്ക് ഈ കേൾവിക്കാരെ വിഢികളാക്കി നിർത്താനാവില്ല. ചോദിക്കുന്നത് എന്ത് മറുപടി പറയുന്നത് എന്ത്? എത്ര കാലം ഈ കളി കളിക്കും ?

    • @MohammedAli-nd6et
      @MohammedAli-nd6et 3 ปีที่แล้ว

      അക്ബർ ജി- താങ്കൾ ഇപ്പോൾ ചെയ്യേണ്ടത് താങ്കളെക്കാൾ കഴിവും മികവും ഉള്ള കുട്ടികളെ അല്ലാഹു വിന്റെ സഹായത്തോടെ തെരെഞ്ഞെടുക്കുക - ജബ്ബാർ മാഷും യുക്തിവാദികളും ഇനിയും ശക്തിയാർജിച് ജയിക്കാൻ പരിശ്രമിക്കും - ഫർള് കിഫയായ ഈ കാര്യത്തിൽ അങ്ങ് അമാന്തിക്കരുത് -
      എം - വി മമ്മാലി-പൊൻമണിചിന്റകം

  • @sheikayaz189
    @sheikayaz189 5 ปีที่แล้ว +7

    MashaAllah 👍👍👍👍👍👍

  • @ihsanquranchannel2419
    @ihsanquranchannel2419 5 ปีที่แล้ว +7

    MashaAllah

  • @shibumkhumanityismyreligio8719
    @shibumkhumanityismyreligio8719 3 ปีที่แล้ว +11

    ഈ മണ്ടത്തരം മിണ്ടാതെ കേൾക്കാൻ ആളെ കിട്ടുന്നുണ്ടല്ലോ 😆😆കഷ്ടം

  • @Anas-wk4jt
    @Anas-wk4jt 5 ปีที่แล้ว +3

    Super speech...

  • @salman9119
    @salman9119 2 ปีที่แล้ว +1

    വ്യക്തമായ ഉത്തരം 👍

  • @jamsheerpkd316
    @jamsheerpkd316 5 ปีที่แล้ว +4

    Perfect answer

  • @mshinas3139
    @mshinas3139 3 ปีที่แล้ว +1

    Ma sha allah, theerchayayum mm akbar sirinte ee speech kettappol thanne orupaad chodyangalkk enikkutharam kitti, jazakkallah hair❤️❤️🤲

  • @akshaykv1913
    @akshaykv1913 3 ปีที่แล้ว +5

    ഇയാൾക്ക് ഫെമിനിസം എന്താണെന്ന് ഒരു തേങ്ങയും അറിയില്ല എന്ന് തോനുന്നു 😂.താൻ പറയുന്നത് വെച്ച് നോക്കുമ്പോൾ ഒരു സ്ത്രീ നാളെ തട്ടം ഇടാതെ തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങണം എന്ന് പറഞ്ഞാല് ഇയാളുടെ പ്രതികരണം എന്തായിരിക്കും?അത്പോലെ പുരുഷൻ്റെ വികാരത്തെ കുറിച്ച് പറഞ്ഞല്ലോ ഒരു സ്ത്രീയെ കാണുമ്പോൾ വികാരം വരുകയാണെങ്കിൽ അത് ഉള്ളിൽ ഒതുക്കി നടക്കണം അല്ലാതെ എനിക്ക് വികാരം വരുന്നു അതുകൊണ്ട് നിങ്ങൾ ശരീരം മുഴുവൻ മൂടി കെട്ടി പുറത്തിറങ്ങണം എന്ന് പറയുന്നതിലെ ലോജിക് മനസ്സിലാവുന്നില്ല.

  • @Nada_jabeen_CP
    @Nada_jabeen_CP 5 ปีที่แล้ว +2

    Ma sha allah...good presentation

  • @visualframer
    @visualframer 5 ปีที่แล้ว +6

    Question: Ariyethra ?
    Answer : Payaranjhazhi

    • @awrbro3568
      @awrbro3568 4 ปีที่แล้ว

      @rambo hchodhyam vere utharam vere ennalle...
      Enna ningaka manassilaakaathath.. chodhyathinulla utharam thanneya thannath 😏😏

    • @baheejtsk7314
      @baheejtsk7314 3 ปีที่แล้ว

      അത് താങ്കൾ ചോദ്യം കേട്ടതിന്റെ പ്രശ്നമാണ്. ചോദ്യവും പയറിനെക്കുറിച്ചായിരുന്നു 😂😆😂

  • @jaferpm84
    @jaferpm84 5 ปีที่แล้ว +4

    Masha allah

  • @askerqatar
    @askerqatar 5 ปีที่แล้ว +3

    Masa allha good speech

  • @nishimp6635
    @nishimp6635 5 ปีที่แล้ว +2

    love india and become indian...some hardline thoughts changes the mind of the youth

  • @ThanzeelAhmed
    @ThanzeelAhmed 3 ปีที่แล้ว +9

    Iyal adicht nikkana🙄... Chodyam ntha iyal parayane ntha

    • @ijas9292
      @ijas9292 3 ปีที่แล้ว +3

      തലച്ചോർ എന്നു പറയുന്ന ഒരു സാധനം ഉണ്ടേൽ അല്പം യൂസ് ചെയ്യൂ സുഹൃത്തേ..... M

    • @ThanzeelAhmed
      @ThanzeelAhmed 3 ปีที่แล้ว +2

      @@ijas9292 ith aanu ningalod sadharana janangal parayunne😂

  • @anshad2172
    @anshad2172 3 ปีที่แล้ว +2

    വ്യക്തമായ ഉത്തരം

  • @michaelaugustine74
    @michaelaugustine74 3 ปีที่แล้ว +3

    അക്ബർ തൻ്റെ രീതിയിൽ ക്രിസ്റ്റിയ സിസ്റ്റർമാരെ കളിയാക്കി കോ ര ള ത്തിലെ മുസ്ലീങ്ങളെ പഠിപ്പിക്കുന്ന സഹായിക്കുന്ന വലിയ സമൂഹം അകബർ വലിയ വിവര ദോഷി അല്ലങ്കിൽ ഇൻഡ്യയിൽ ഈ അടുത്ത കാലം വരെ മുസ്ലീ സ്ത്രീക ൾ വലിയ അടിമത്തതിൽ നിന്ന് മേചിതരായി മുത്തലാക്ക് നിയമത്തിലൂ ടെ നിരോധിച്ചതിലൂടെ ഞങ്ങളുടെ മാതാവ് നിങ്ങളുടെ മറിയം കനികയിരുന്നു മറക്കല്ല് ഞങ്ങ വിശ്വസം ദൈവത്തെപ്രതി ഷണ്റ്റഡനാകുന്നവൻ കൂടുതൽ അനുഗ്രഹീതൻ Bi Ble

    • @Sk-iv3tq
      @Sk-iv3tq 3 ปีที่แล้ว

      ഷണ്ടൻ ആവാൻ എല്ലാവരും തീരുമാനിച്ചാൽ ചിന്തിക്കൂ

  • @nanduvasanthakumar4692
    @nanduvasanthakumar4692 3 ปีที่แล้ว +4

    ആ ചെക്കൻ എന്താ ചോയിച്ചേ നിങ്ങൾ എന്ത് തേങ്ങക്ക്കാ ഉത്തരം പറഞ്ഞത് ??

  • @Mropositive1984
    @Mropositive1984 5 ปีที่แล้ว +2

    Masha Allah a great answer sir

  • @user-st6nn6fo3o
    @user-st6nn6fo3o 3 ปีที่แล้ว +1

    അതാണ് M M അക്ബർ സാഹിബ്...❤️❤️

  • @journeyoflife5767
    @journeyoflife5767 5 ปีที่แล้ว +2

    Jazakkalla khair 👌

  • @sameervaliyapeediyakkal6288
    @sameervaliyapeediyakkal6288 5 ปีที่แล้ว +4

    Supper

  • @gallerygallery2447
    @gallerygallery2447 3 ปีที่แล้ว +1

    Very good

  • @Minhal.mmytheenkunju5076
    @Minhal.mmytheenkunju5076 5 ปีที่แล้ว +7

    Good Presentation

  • @askerqatar
    @askerqatar 5 ปีที่แล้ว +3

    Akber shahib muth aan

  • @kareemkp3871
    @kareemkp3871 3 ปีที่แล้ว +1

    Mashalla super Avatharannam

  • @asnarahim7418
    @asnarahim7418 5 ปีที่แล้ว +1

    Excellent speach

  • @ibru7404
    @ibru7404 2 ปีที่แล้ว +1

    Well explained 👍🏻👌🏻

  • @shinyanil9130
    @shinyanil9130 5 ปีที่แล้ว +8

    ഫെമിനിസം സ്ത്രീകൾക്കെതിരാണെന്നത് അംഗീകരിക്കുന്നു???

  • @cka1091
    @cka1091 4 ปีที่แล้ว +1

    Am sunny but I like this speech

  • @nishimp6635
    @nishimp6635 5 ปีที่แล้ว +1

    please love than any other country....some gulf countries stopped visa to some countries. ...pakistan,syria,iran....

  • @sahadvtk1766
    @sahadvtk1766 5 ปีที่แล้ว +1

    Mashallah good speech

  • @musthafamuthu348
    @musthafamuthu348 5 ปีที่แล้ว +7

    എടോ ഏതൊരു സത്രീയും ആഗ്രഹിക്കുന്നത് എന്നേക്കാളും Power ഉള്ള ആളായി രിക്കണം എന്നാണ്

    • @alanjohnson9336
      @alanjohnson9336 4 ปีที่แล้ว

      @@antifa0078 true

    • @joanelizabeth2516
      @joanelizabeth2516 3 ปีที่แล้ว +1

      എന്നാര് പറഞ്ഞു?????സ്വന്തം ആയി ഓരോ മണ്ടത്തരം assume ചെയ്ത് അത് fact എന്ന രീതിയിൽ പറയുന്നു...കഷ്ടം😰😰😰😰😰😰

  • @goldmobile2079
    @goldmobile2079 5 ปีที่แล้ว +5

    നന്നായി പഠിച്ചിട്ടു പ്രസംഗിക്ക് ബാപ്പപ്പ അടിച്ചിട്ട് കാര്യമില്ല

  • @abdullakandy
    @abdullakandy 4 ปีที่แล้ว +2

    അവർ കുറേകാലം നഗ്നത കാണിച്ചു കൊണ്ട് ജീവിച്ചു
    എനി കുറേകാലം ഇങ്ങനെയും ജീവിക്കും

  • @Ghanapathi22
    @Ghanapathi22 5 ปีที่แล้ว +1

    Perfect reply......

  • @mohammedadhampt2319
    @mohammedadhampt2319 5 ปีที่แล้ว

    Mashallah mm akber ikkaku Allahu ayasu tharattte

  • @ayoobkhan17
    @ayoobkhan17 5 ปีที่แล้ว +2

    Good msg

  • @mufuhk5348
    @mufuhk5348 3 ปีที่แล้ว +2

    Last polichu😂

  • @maheshkumarmaheshkumar8970
    @maheshkumarmaheshkumar8970 5 ปีที่แล้ว +2

    ഒന്നും തോന്നരുത് ലോകത്ത് ഒരു ലക്ഷത്തിൽപരം പ്രവാചകൻമാരെ അയച്ചിട്ടുണ്ടെന്ന് പറയുന്നു എന്തേ ഒരു പ്രവാചകി വന്നില്ല

  • @akhilk4232
    @akhilk4232 4 ปีที่แล้ว +1

    Shaasthrabodhamulla payyanmaarokke samoohathil undallo. Ithokke ariyumbol oru santhosham