പുറകിൽ ആളെവെച്ച് സിംപിളായി SCOOTY🛵ഓടിക്കാം/How to learn scooty driving Malayalam,two wheeler driving

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • പുറകിൽ ആളെവെച്ച് സിംപിളായി SCOOTY🛵ഓടിക്കാം/How to learn scooty driving Malayalam,two wheeler driving
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler

ความคิดเห็น • 52

  • @nasheedathajudeen1505
    @nasheedathajudeen1505 9 หลายเดือนก่อน

    Nalla avatharanam.enik e unniye ishta.nishkalanka face.njnm licence edth 2 varshayi.main roadil irakkan pediyaa.pocket roadilokke athyavashyam oodikm.njn manasil karudunnad ningalde vdo indayirikkm.adanusarich njn vandi edkkal.ente hsbndm idupole nalla support anu.Masha Allah

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      🥰🥰🥰thank you❤️❤️❤️

  • @pathus572
    @pathus572 10 หลายเดือนก่อน +10

    Enikkum പുറകിൽ ആളെ ഇരുത്തി odikkan പേടിയാ ബാലൻസ് കിട്ടുന്നില്ല 😢

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      ആദ്യമായി പുറകിൽ ആളെ ഇരുത്തുമ്പോൾ അങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ്. പുറകിൽ ഇരിക്കുന്നതിന്റെ പൊസിഷൻ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ ഒരു പരിധി വരെ അത് പരിഹരിക്കാൻ സാധിക്കും. 👍🏻👍🏻👍🏻

    • @funandlearnwithkintergarte3844
      @funandlearnwithkintergarte3844 10 หลายเดือนก่อน +2

      Ente 2 pillere ipo pirakil iruthi kondupokarund. Try try try ready Akum ennalleee😜learners ezhuthi test koode pass ayal Njn ❤️wow

    • @funandlearnwithkintergarte3844
      @funandlearnwithkintergarte3844 10 หลายเดือนก่อน

      Enikum blnce ready akune uloo. Full irakkavum kayattavum niranja roada. Pine makkalellw athinte pediyum und ennalum edukum

    • @MajidasidheekMajidadidheek
      @MajidasidheekMajidadidheek 8 หลายเดือนก่อน

      Enit ipol sheri ayo

    • @pathus572
      @pathus572 8 หลายเดือนก่อน

      @@MajidasidheekMajidadidheek us

  • @SumaSuma-b1b4r
    @SumaSuma-b1b4r 7 หลายเดือนก่อน

    Kidilan

  • @rekhapg9083
    @rekhapg9083 11 หลายเดือนก่อน +2

    Height kuranjavark nannaayi odikkaan enthenkilum tips undo

  • @sumathisumathi5864
    @sumathisumathi5864 3 หลายเดือนก่อน

    സൂപ്പർ

  • @radhikanageshn4056
    @radhikanageshn4056 11 หลายเดือนก่อน

    Oru roadil ninnum vere roadilott namml cut cheyyille apol aanu enik pedi adhu engane aann onnu kanikane

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      അതിന്റെ ഒരു വീഡിയോ ചെയ്യാട്ടോ 😊👍

    • @Ansalna2208
      @Ansalna2208 2 หลายเดือนก่อน

      Pettennnu​@@simpletipsunni7911

    • @Ansalna2208
      @Ansalna2208 2 หลายเดือนก่อน

      Pettennnu​@@simpletipsunni7911

  • @nmuhammadnasif7020
    @nmuhammadnasif7020 8 หลายเดือนก่อน

    Njan.scootty.odikkm.ale.vechhu.odikkan
    pattunnillaa

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      നമ്മൾ സ്കൂട്ടി ഒറ്റയ്ക്ക് ഓടിക്കുമ്പോൾ നമ്മുടെ വെയ്റ്റും സ്കൂട്ടിയുടെ വൈറ്റും വണ്ടിക്ക് വലിച്ചുകൊണ്ടു പോയാൽ മതി പക്ഷേ നമ്മുടെ പുറകിൽ ഒരാൾ കൂടി ഇരിക്കുമ്പോൾ ആ വെയിറ്റും കൂടി ചേർത്ത് കൊണ്ടുപോകേണ്ട ആയിട്ട് വരും. അപ്പോൾ സാധാരണയിൽ കൂടുതൽ പവർ ആവശ്യമായി വരും. വാഹനത്തിൽ കൂടുതൽ ഭാരം ഉള്ളതുകൊണ്ട് തന്നെ നമുക്ക് ബാലൻസ് ചെയ്യാൻ പറ്റുന്ന സ്പീഡിലേക്ക് എത്താൻ കുറച്ച് സമയം കൂടുതൽ എടുക്കും. അതിനായി നന്നായി ആക്സിലറേഷൻ കൊടുത്ത് വണ്ടി നീക്കേണ്ടതായി വരും. ഇതൊന്നും കൃത്യമായി നടക്കാതെ വരുമ്പോൾ നമുക്ക് ബാലൻസ് ലഭിക്കാത്തത് പോലെ ഫീൽ ചെയ്യും. ഇതൊക്കെ തന്നെയാണ് പ്രധാന കാരണം

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 11 หลายเดือนก่อน

    സൂപ്പർ 👍👍

  • @shilu725
    @shilu725 11 หลายเดือนก่อน

    Kayattamulla valavil vandi odikkunnath kanikko

  • @kunju3743
    @kunju3743 10 หลายเดือนก่อน

    Backl aale iruthumbo balance kitunilla enth chyum

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      ഇന്ന് 7 pm മണിക്ക് ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നുണ്ട് അതൊന്നു കണ്ടു നോക്കൂ. എല്ലാം വിശദമായി അതിൽ പറയുന്നുണ്ട്

  • @user-nihala
    @user-nihala 11 หลายเดือนก่อน +2

    Lenerse kittiyal license illathe roadil irangan pattumo pls reply

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ലേണേഴ്സ് ലൈസൻസ് നേടിയവർക്ക് റോഡിൽ വാഹനമോടിക്കുന്നതിന് ഒരു നിയമ തടസ്സവുമില്ല. വാഹനം ഓടിച്ച് പരിശീലിക്കുന്നതിന് വേണ്ടിയുള്ള ലൈസൻസ് ആണ് ഇത് അതുകൊണ്ട് അങ്ങനെ വാഹനം ഓടിക്കുമ്പോൾ ലൈസൻസ് ഉള്ള ഒരാൾ ഒപ്പം ഉണ്ടായിരിക്കണം. വൈകുന്നേരത്തിനുശേഷം വാഹനം ഓടിക്കാൻ പാടില്ല

    • @user-nihala
      @user-nihala 11 หลายเดือนก่อน

      Carinte licence und pinne leners paper print und athu kayiyil vechal pore prblm onnum undakillalo

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      കാറിന്റെ ലൈസൻസ് കൊണ്ട് കാർ മാത്രമേ ഓടിക്കാൻ കഴിയുള്ളൂ.....

    • @user-nihala
      @user-nihala 11 หลายเดือนก่อน

      Athariyam 😀just kayiyil vekkalo njn oru women anu athanu vallatha dout

    • @user-nihala
      @user-nihala 11 หลายเดือนก่อน

      Ok thankyu

  • @syamajm7195
    @syamajm7195 11 หลายเดือนก่อน +2

    ആക്‌സിലേറ്റർ കുറച്ചു കൂടി right ലേക്ക് കൈ പിടിക്കുന്നതാണ് comfort.

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      Seri😊ഇനി ശ്രെദ്ധിക്കാട്ടോ 👍

  • @Sujina-g1r
    @Sujina-g1r 11 หลายเดือนก่อน

    Supper

  • @rifamira820
    @rifamira820 9 หลายเดือนก่อน

    എനിക്ക് വണ്ടി ബ്രേക്ക് ഇട്ട് നിർത്തുമ്പോഴാ പേടി 😢അത് എങ്ങനെയാ മാറ്റി എടുക്ക ഒന്ന് പറഞ് തരാമോ pls

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      അതിനെക്കുറിച്ചുള്ള ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ ട്ടോ 🥰🥰🥰🫂🫂🫂🫂

    • @rifamira820
      @rifamira820 8 หลายเดือนก่อน

      @@simpletipsunni7911 ഞാൻ കണ്ടു. ഒത്തിരി സന്തോഷം. കമന്റ് അയച്ചപ്പോൾ തന്നെ വിഡിയോ ആയി റിപ്ലൈ തന്നതിന് 🥰ഒരുപാട് നന്ദി.

  • @sariajisariaji3213
    @sariajisariaji3213 9 หลายเดือนก่อน

    💞

  • @nadiyasharafudeen7668
    @nadiyasharafudeen7668 11 หลายเดือนก่อน +1

    എനിക്കും ബാക്കിൽ ആളിരികുമ്പോൾ വെയിറ്റ് ഫീൽ ചെയ്യും

  • @muhammed.saleel1220
    @muhammed.saleel1220 11 หลายเดือนก่อน

    ഇത്ര സ്പീഡിൽ ആണ് വണ്ടിയോടിക്കുന്നത് റോഡിലൂടെ ഓടിക്കുന്നത് ആക്സിലേറ്റർ എങ്ങനെ അവിടെ വെച്ച് കൂട്ടണം കുറക്കണം എന്നൊക്കെ വെച്ചുള്ള ഒരു വീഡിയോ

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ചെയ്യാട്ടോ 😊

    • @Ansalna2208
      @Ansalna2208 2 หลายเดือนก่อน

      Idoooo​@@simpletipsunni7911

  • @prasadbadadukka
    @prasadbadadukka 3 หลายเดือนก่อน

    ഉണ്ണി ഏട്ടാ .....

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      എന്തോ....😍😄❤️❤️

  • @Midlaj_10
    @Midlaj_10 8 หลายเดือนก่อน

    😂😂

  • @chandrkumarm7752
    @chandrkumarm7752 11 หลายเดือนก่อน