Aliyans - 1000 | ആഘോഷം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 2.1K

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS วันที่ผ่านมา +1560

    ആരംഭം മുതൽ ആയിരം വരെയുള്ള 5 എപ്പിസോഡുകൾ തുടർച്ചയായി എഴുതാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
    അതിനെ നിങ്ങൾ നെഞ്ചോട് ചേർത്ത് വച്ചപ്പോൾ ഓരോ എപ്പിസോഡും ട്രെൻഡിങ്ങിലെത്തി
    അത്..
    മഹാഭാഗ്യം …🙏
    ഒരുപാട് സന്തോഷം
    ഒരുപാട് സ്നേഹം
    ഒരുപാട് ഇഷ്ടം
    ഞങ്ങളെ ഞങ്ങളാക്കിയ നിങ്ങൾ ഓരോരുത്തത്തോടും
    ഒരായിരം നന്ദി ❤❤❤❤
    നന്ദി കൗമുദി ചാനൽ
    നന്ദി രാജേഷ് തലച്ചിറ 🙏🙏🙏
    വിനയപൂർവ്വം
    അനീഷ് രവി ❤

    • @suryasyam3062
      @suryasyam3062 วันที่ผ่านมา +21

      ചേട്ടാ ഞങ്ങൾക്കും ഒരുപാട് സന്തോഷം, എല്ലാവിധ ആശാസ്കളും ❤❤എന്നും അളിയൻസ് നോടൊപ്പം

    • @beenasiva9656
      @beenasiva9656 วันที่ผ่านมา +2

      🙏🙏❤

    • @sangeetacr1767
      @sangeetacr1767 วันที่ผ่านมา +2

      ❤❤❤❤

    • @soumyasunny8278
      @soumyasunny8278 วันที่ผ่านมา +4

      Aneeshettaa🥰🥰🥰

    • @anjubobin3228
      @anjubobin3228 วันที่ผ่านมา +1

      Ashamsakal Aliyans Team❤

  • @yoonasmsk5286
    @yoonasmsk5286 วันที่ผ่านมา +401

    എനിക്ക് ഈ എപ്പിസോഡ് കണ്ടിട്ട് മനസ്സ് നിറഞ്ഞതിൽ ഉപരി കണ്ണാണ് നിറഞ്ഞത്
    എന്നെപ്പോലെ കണ്ണുനിറഞ്ഞവർ എത്രപേരുണ്ട്😢😢

    • @lalithasivadas
      @lalithasivadas วันที่ผ่านมา +2

      എനിക്കും

    • @MollyDevadas-d6o
      @MollyDevadas-d6o 22 ชั่วโมงที่ผ่านมา

      സത്യം. 👍എനിക്കും

    • @mareenareji4600
      @mareenareji4600 10 ชั่วโมงที่ผ่านมา

      സത്യം

    • @julisurendran5305
      @julisurendran5305 9 ชั่วโมงที่ผ่านมา +1

      Kannu niranjit onnm kanan vayta

    • @shajikamarudheen8918
      @shajikamarudheen8918 6 ชั่วโมงที่ผ่านมา

      ഒന്നല്ല ഒൻപത് വട്ടം നിറഞ്ഞു

  • @MaryDel-g3l
    @MaryDel-g3l วันที่ผ่านมา +637

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ അങ്ങനെ ആയിരം എപ്പിസോഡ് ആയി അനേകം എപ്പിസോഡുകൾ ഉണ്ടാകട്ടെ

    • @Kurnnas
      @Kurnnas วันที่ผ่านมา +12

      Njn😂

    • @ShainiShainiN
      @ShainiShainiN วันที่ผ่านมา +5

      Jnan😂❤❤

    • @ismailmf-gf5mv
      @ismailmf-gf5mv วันที่ผ่านมา +1

      ഞാൻ

    • @HayanVlogs-bs7qv
      @HayanVlogs-bs7qv วันที่ผ่านมา +1

      Wheheheu hai ❤😮😅❤❤😅😊❤

    • @monavie445
      @monavie445 วันที่ผ่านมา +1

      Njan😊

  • @arunaroy-u2y
    @arunaroy-u2y วันที่ผ่านมา +45

    അടിപൊളി വീട് എങ്ങനെ ഒരു സ്വർഗം ആക്കാം എന്ന് ഈ എപ്പിസോഡ് ൽ അളിയൻസ് തെളിയിച്ചു 1000അഭിനന്ദനങ്ങൾ ❤️

  • @deeparani.v5529
    @deeparani.v5529 วันที่ผ่านมา +34

    ഈ എപ്പിസോഡ് കണ്ടിട്ട് ഞാൻ എന്റെ അമ്മയുടെ 80-) പിറന്നാളും അച്ഛന്റെ 84-) പിറന്നാളും ഇതേപോലെ ആർഭാടത്തോടെ നടത്തണം എന്ന തീരുമാനം എടുത്തു വരുന്ന ജൂൺ മാസത്തിൽ. സത്യം പറഞ്ഞാൽ മനസ് നിറഞ്ഞു ഒരുപാട് ❤️ വളരെ നല്ല ഒരു സന്ദേശം ആണ് 1000-) മത്തെ എപ്പിസോഡ് ലൂടെ സമൂഹത്തിലേക്ക് പകർന്നു തന്നത് 🙏🏻നന്ദി

  • @shijushiju1333
    @shijushiju1333 วันที่ผ่านมา +174

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി. അമ്മയ്ക്കു വേണ്ടി ഇത്രയും ചെയ്തു കൊടുത്ത ഇതുപോലെയുള്ള മക്കൾ ഇനിയും ഉണ്ടാകട്ടെ. അമ്മമാർ സന്തോഷിക്കട്ടെ 🥰

    • @MayaMaya-x1m
      @MayaMaya-x1m 8 ชั่วโมงที่ผ่านมา

      🥰🥰

  • @manoj-yd9xe
    @manoj-yd9xe วันที่ผ่านมา +86

    ഞാനിപ്പോഴാണ്. ഓർത്തത് ആയിരം എപ്പിസോഡ് കണ്ടുതീർത്തല്ലോ എന്ന്. 'ഏതായാലും കണ്ണു നിറഞ്ഞു പോയി വല്ലാത്തൊരു ഫീൽ എനിയും ഇതുപോലുള്ള ചിന്തിപ്പിക്കുന്ന എപ്പിസോഡുകൾ കൊണ്ടു നിറയട്ടെ. ഹാപ്പി സപ്തതി❤🎉

  • @sinijohn7525
    @sinijohn7525 วันที่ผ่านมา +171

    ഞങ്ങൾക്ക് വേണ്ടി ഇത്രയും വലിയ വിരുന്ന് ഒരുക്കിയ അളിയൻസ് ടീമിന് നന്ദി❤❤

    • @vkumar667
      @vkumar667 วันที่ผ่านมา

      Eth virunoo😂😂 ennathode koodi e koop avasanicha mathyaarnu😂

    • @sinijohn7525
      @sinijohn7525 วันที่ผ่านมา +5

      @vkumar667 കാണാൻ അവർ നിർബന്ധിക്കുന്നില്ലല്ലോ.. ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ പോരേ

    • @vkumar667
      @vkumar667 วันที่ผ่านมา

      @ apo abiprayam parayanum aarodum chokyandalo?? Mindand erikkan nok va adach velya support kalikand

    • @sinijohn7525
      @sinijohn7525 วันที่ผ่านมา +3

      @vkumar667 അതു കൊള്ളാം.. ഞാൻ ഇട്ട കമന്റിന്റെ താഴെ വന്ന് എന്നോട് മിണ്ടാതിരിക്കാനോ?

    • @vkumar667
      @vkumar667 วันที่ผ่านมา

      @@sinijohn7525 etha epo nannaye, njn etta ente abiprayathine chodhyam cheythath pne aara?? Ningal alley.

  • @dhinugs893
    @dhinugs893 11 ชั่วโมงที่ผ่านมา +6

    സൂപ്പർ ❤❤❤ തങ്കം ഒരു രക്ഷയില്ല.... 1000 പൂർണ ചന്ദ്രനെ പോലെ ആകാശമെങ്ങും ഉദിച്ചു നിൽക്കുന്നു നമ്മുടെ '*അളിയൻസ് '*... ടീനിന് എല്ലാവിധമായ ആശംസകൾ നേരുന്നു 💞💞💞💞💞💞 ഇനി 2000 ന് കട്ട waitting 💝💝💝

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 วันที่ผ่านมา +15

    ആങ്ങളയും പെങ്ങളും കൂടി പ്ലാന്‍ ചെയ്തു. നടപ്പിലാക്കി ❤❤തുടക്കവും ഒടുക്കവും രണ്ടു പേരും കൂടി സംസാരിക്കുന്നു ❤ അടിപൊളി സ്ക്രിപ്റ്റ്. Aneeshetta..❤

  • @rajeshthalchira9479
    @rajeshthalchira9479 วันที่ผ่านมา +102

    നന്ദി. ..
    ഇന്നു വരെ അളിയൻസ് കുടുംബത്തിനെ ചേർത്ത് നിർത്തിയതിനു, സ്നേഹിച്ചതിന്
    ഇനിയും തുടർന്നും കാണുക
    അഭിപ്രായങ്ങൾ അറിയിക്കുക 🙏
    സ്നേഹം. .എല്ലാവരോടും 🙏❤️

    • @aseebajaleel2641
      @aseebajaleel2641 วันที่ผ่านมา +4

      Iniyum orupad orupad mumpott potte. Pettennonnum nirthi kalayaruthe ennoru apeksha mathram

    • @sudarsanankeshav66
      @sudarsanankeshav66 วันที่ผ่านมา +4

      Pls Don't stop Aliyans 🙏💗

    • @sonyujith87
      @sonyujith87 วันที่ผ่านมา +7

      ഹാവൂ.. സമാധാനം...തുടർന്ന് കാണുക എന്ന് പറഞ്ഞപ്പോൾ ആശ്വാസമായി... 1000തോട് നിങ്ങൾ ഇത് നിർത്തുമോ എന്ന് ഭയന്നിരുന്നു... അളിയൻസ് ഇനിയും ആയിരമായിരം എപ്പിസോഡുകൾ വേണം.... ♥️♥️

    • @soumyaarun82
      @soumyaarun82 วันที่ผ่านมา +1

      ❤❤❤❤

    • @AbdulRahim-gj4gb
      @AbdulRahim-gj4gb วันที่ผ่านมา +4

      തീർച്ചയായും സർ. താങ്കൾക്കും അഭിനന്ദനങ്ങൾ

  • @hhkp4630
    @hhkp4630 วันที่ผ่านมา +92

    ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചും, രസിപ്പിച്ചും 1000 episodes പൂര്‍ത്തിയാക്കിയ aliyans ന്റെ എല്ലാ അഭിനേതാക്കള്‍ക്കും, അണിയറ പ്രവര്‍ത്തകര്‍ക്കും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  • @Fathima9628
    @Fathima9628 วันที่ผ่านมา +130

    എന്നെ പോലെ എപ്പിസോഡ് 1മുതൽ 1000വരെ മുടങ്ങാതെ കണ്ടവർക്ക് മനസിലാകും.. ഇത് നമ്മുടെ കൂടെ ആഘോഷം ആണ് ന്ന് 🥰അവിടെ ഇല്ല ന്ന് ഉള്ളൂ but അവിടെ തന്നെ ആയിരുന്നു മനസ് full 🥰

    • @JosephGeorge-i1t
      @JosephGeorge-i1t 22 ชั่วโมงที่ผ่านมา +1

      Iam 1000sen

    • @LathaManikkan
      @LathaManikkan 8 ชั่วโมงที่ผ่านมา

      ഇതുപോലെ ആകണം എല്ലാ മക്കളും നിങ്ങളെയൊക്കെ നേരിട്ട് കാണാൻ തോന്നുന്നു

    • @SofiyaNajeeb-x9w
      @SofiyaNajeeb-x9w 6 ชั่วโมงที่ผ่านมา

      👍🏻

  • @shinojmknr8041
    @shinojmknr8041 20 ชั่วโมงที่ผ่านมา +8

    ജീവിതത്തിൽ അച്ഛനമ്മമാരോടും , ഗുരുക്കന്മാരോടും ചെയ്തു തീർക്കേണ്ട കടമയും കടപ്പാടും ഉണ്ട് , എന്നാൽ മാത്രമേ ജീവിതം പൂർണമാവുകയുള്ളു , ഒരുപാട് നന്ദി അനീഷ് ഏട്ടാ , അളിയൻസിലെ എല്ലാരോടും നന്ദി രേഖപെടുത്തുന്നു ❤😊

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 15 ชั่วโมงที่ผ่านมา +1

      ❤❤❤❤❤

  • @muralie753
    @muralie753 23 ชั่วโมงที่ผ่านมา +4

    ഈ episode കണ്ടു ഞാൻ വിസ്മയിച്ചുപോയി എല്ലാവരും ഇത്രയും നല്ല പെർഫോമൻസ് കാഴ്ചവച്ചതിനു പരി ഒരു episode എത്ര മനോഹരമാക്കാം എന്ന കൂടി അളിയൻസ് കാട്ടിത്തന്നു. ശരിക്കും സംഘാടകമികവിനെ ഒരുപാട് ഒരു പാട് അഭിനന്ദിക്കുന്നതോടൊപ്പം ഈ ആയിരം തിക യുന്ന മുഹൂർത്തത്തിൽ വിജയാശംസകൾ നേരുകയും ചെയ്യുന്നു❤❤❤

  • @induramakrishnan887
    @induramakrishnan887 วันที่ผ่านมา +56

    💐💐💐അളിയൻസ് ഫാമിലി
    കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുടുംബബന്ധങ്ങൾ എങ്ങനെ സ്നേഹത്തോടെയും ഒത്തൊരുമയോടെയും നിലനിർത്തിക്കൊണ്ടു പോകാം എന്നുള്ള ഒരു സന്ദേശം കൂടിയാണ് ആയിരം എപ്പിസോഡ് തികയുന്ന ഈ ആഘോഷം, കൂടാതെ പ്രായമായ അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന മക്കൾക്കുള്ള ഒരു ഗുണപാഠവും ആണിത്
    സ്വാഭാവികതയോട് കൂടിയുള്ള ഈ സിറ്റ് കോം
    സ്ഥിരം പ്രേക്ഷക എന്നുള്ള നിലയിൽ ഞാനും ഇതിൽ പങ്കാളിയാവുന്നു
    എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ

  • @KMGOPINATHAN
    @KMGOPINATHAN วันที่ผ่านมา +133

    ഇതു വെറും ഒരു സീരിയൽ മാത്രം അല്ല, സമൂഹത്തിനു ഒരു സന്ദേശം കൂടി ആണ്.
    ഓരോ വീടും ഇതു പോലെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരം ആയിരിക്കും.
    ഒത്തിരി ഒത്തിരി ആഗ്രഹിച്ചു പോകുന്നു, ഇങ്ങനെ ഒരു ലോകത്ത് ജീവിക്കാൻ.❤

    • @sajnatomy1146
      @sajnatomy1146 วันที่ผ่านมา +1

      Sariyanu

    • @koottukaran3461
      @koottukaran3461 23 ชั่วโมงที่ผ่านมา

      സത്യം❤

    • @bettysabu4112
      @bettysabu4112 20 ชั่วโมงที่ผ่านมา

      Sathyam

  • @RameshPv-z3h
    @RameshPv-z3h วันที่ผ่านมา +50

    1000 എപ്പിസോഡ് തികയിച്ച അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏
    ഇതുവരെ അഭിനയിച്ച എല്ലാ അഭിനേതാക്കളും ഉണ്ടാവുമെന്ന് വിചാരിച്ചു. അമ്മയുടെ അവസാനത്തെ സംഭാഷണം കണ്ണ് നിറഞ്ഞുപോയി. തങ്കത്തിന്റെ ആഗ്രഹം സഫലമായി. നന്ദി, നന്ദി, നന്ദി 🤝

  • @saralatk9370
    @saralatk9370 23 ชั่วโมงที่ผ่านมา +7

    കണ്ണു നിറഞ്ഞു മനസ്സും ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾക്കു വേണ്ടി കാത്തിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ ,❤🎉❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 22 ชั่วโมงที่ผ่านมา +4

    അവസാനം കരയിപ്പിച്ചു ആനന്ദ കണ്ണീർ🙏🏻🙏🏻💞 എന്താ പറയാ ഒരു പാട് സന്തോഷായി 2025 ലെ ടെലിവിഷൻ അവാർഡ് അളിയൻസിന് തന്നെ കൊടുക്കണം എല്ലാവരും വളരെNatural ആയി ജീവിച്ചു അഭിനയിച്ചു എന്ന് ഞാൻ പറയില്ല ജീവിക്കായിരു ന്നു🙏🏻💞 അമ്മയുടെ മക്കളേ എന്ന വിളി കേട്ടപ്പോൾ തൊണ്ടയിടറി സത്യം പറയാലോ ഞാൻ ഇത് കണ്ണീരോട് കൂടെയാണ് എഴുതുന്നത്🙏🏻💞💞 ഒരാളെ കരയിപ്പിക്കുക എന്ന്പറഞ്ഞാൽ തന്നെ അത്രത്തോളം എല്ലാവരും ഗംഭീരമാക്കി എന്നാണല്ലോ🙏🏻💞 എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു💞💞💞💞💗💗💗💗🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻💞

  • @AnithaKumari-t5b
    @AnithaKumari-t5b วันที่ผ่านมา +76

    അൻസാറിൻ്റെ ബീവിയേയും നടരാജൻ്റെ മുത്ത് ലക്ഷ്മിയേയും കൂടി കൊണ്ട് വരാമായിരുന്നു❤

    • @saisimna2377
      @saisimna2377 วันที่ผ่านมา

      Yes.. Thambi annan also

    • @Jomon-yi6cf
      @Jomon-yi6cf 23 ชั่วโมงที่ผ่านมา

      അതെ അതേ 💯 ഇന്ന് എങ്കിലും അവരെ കൊണ്ട് വരണാരുന്നു. പ്രേക്ഷകരെ കാണിക്കണാരുന്നു

  • @sureshrajan9306
    @sureshrajan9306 วันที่ผ่านมา +138

    ഈ എപ്പിസോഡ് കണ്ടവർ സന്തോഷിച്ചപോലെ കണ്ണിൽ നിന്നും വെള്ളവും വന്നിട്ടുണ്ടാകുമെന്ന് തോന്നുന്നു ആയിരം കടന്ന അളിയൻസിന് &ടീമിന് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼

  • @Ashaash2023
    @Ashaash2023 วันที่ผ่านมา +57

    അനീഷേട്ടാ നിങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകരുടെ പൾസ് അറിയാം അത് സ്ക്രിപ്റ്റിൽ ഉണ്ടായി congrats team 2000 എപ്പിസോഡിന്റെ ആഘോഷം ഇതിലും മികച്ചതായി നമുക്ക് ആഘോഷിക്കാൻ പറ്റട്ടെ 💐💐

  • @NishaRaju-u7l
    @NishaRaju-u7l วันที่ผ่านมา +4

    അവിടെ കൂടിയവരിൽ ഞാനും ഉണ്ടായിരുന്നെന്ന് തോന്നിപോയി.... കണ്ണീരിന്റെ ഉപ്പിൽ ചിരിപുരണ്ട എപ്പിസോഡ്... 💗ആഘോഷം 💗... 1000...എല്ലാവർക്കും ഹൃദയത്തിൽ നിന്നും ആശംസകൾ... 💗💗💗

  • @kanakambarankr1850
    @kanakambarankr1850 วันที่ผ่านมา +5

    എല്ലാവരും കൂടി വളരെ ഭംഗിയാക്കി 1000മത്തെ എപ്പിസോഡ്. വളരെ സാധാരണ കുടുംബത്തിൽ നടക്കുന്ന , ഒരു ജന്മദിനആഘോഷം, മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നു 🌹🙏

  • @sheeenajibu4276
    @sheeenajibu4276 วันที่ผ่านมา +31

    നമ്മളെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും പേടിപ്പിക്കുകയും ആകാംക്ഷയായി ഇരുത്തിപ്പിക്കുകയും ചെയ്ത അളിയൻസിൽ ഇപ്പോൾ 1000 ഭാഗമായി എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അളിയൻ ടീം 💖😘❤️✨

  • @riyasmohammed3793
    @riyasmohammed3793 วันที่ผ่านมา +73

    ❤️Thank you so much dears for all your 1000 of love support and prayers❤
    സ്വന്തം ക്ലീറ്റോ😍

    • @Swathykd
      @Swathykd วันที่ผ่านมา +3

      ക്‌ളീറ്റോ ചേട്ടാ ഒത്തിരി ഇഷ്ട്ടം ആണുട്ടോ നിങ്ങളെ എല്ലാവരെയും, നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എല്ലാവരെയും ഒത്തിരി സ്നേഹം എല്ലാവർക്കും ❤️🥰🥰

    • @anisaijo9019
      @anisaijo9019 วันที่ผ่านมา +1

      ❤❤❤

    • @lalithasivadas
      @lalithasivadas วันที่ผ่านมา +1

      റിയാസ് നിങൾ അടിപൊളിയാണ്. എല്ലാവരും

    • @koottukaran3461
      @koottukaran3461 23 ชั่วโมงที่ผ่านมา

      എൻ്റെ സ്വന്തം ക്ലീറ്റൊ ചേട്ടൻ❤

    • @koottukaran3461
      @koottukaran3461 23 ชั่วโมงที่ผ่านมา

      ​@@Swathykd👍❤️

  • @Suresh-tu3sw
    @Suresh-tu3sw วันที่ผ่านมา +64

    🥰🥰അമ്പോ 🥰🥰കണ്ണ് നിറഞ്ഞൊഴുകി 🥰🥰അനീഷേട്ടൻ എഴുതിയ സ്ക്രിപ്റ്റ് അതു നെഞ്ചിൽ കൊണ്ടു 🥰🥰 അമ്മേ... 🙏🙏ആയിരം എപ്പിസോഡ് ആഘോഷം ആക്കി മാറ്റിയ അളിയൻസിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏ഇപ്പോഴും മനസ്സ് ആ വീട്ടുമുറ്റത്തു തന്നെ 🥰🥰🥰

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS วันที่ผ่านมา +3

      ❤❤❤❤❤

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 15 ชั่วโมงที่ผ่านมา

      ❤❤❤❤❤

    • @reenasugath5163
      @reenasugath5163 9 ชั่วโมงที่ผ่านมา

      Congratulations to Aneesh and team. Waiting for more such episodes. You all are not acting but living your roles. We have many lessons to learn from these episodes. 🎉🎉🎉. Congratulations for your 1000th episode. Thankam and lily sooper sisterinlaws.

  • @Pooja40299
    @Pooja40299 23 ชั่วโมงที่ผ่านมา +3

    ഞനും കരഞ്ഞു പോയി ഈ 3 ദിവസത്തെ എപ്പിസോഡ് എന്ത് രസം ഉള്ളതാണെന്നോ
    അച്ഛന് ചോറും വെച്ച് കൊടുക്കുന്നത് ഒക്കെ എന്ത് റിയൽ ആയിട്ടാണ് നമ്മുടെ വീട്ടിൽ നടക്കുന്നത് പോലെ തോന്നി..... സൂപ്പർ ❤️

  • @bijunair3630
    @bijunair3630 9 ชั่วโมงที่ผ่านมา +4

    താമസം മാറി പാങ്ങോട് വന്ന് താമസിക്കുന്നതായി കുഞ്ഞമ്മച്ചിയും ഫാമിലിയും വെച്ചുകൂടെ അതാവുമ്പോൾ ഡെയിലി അടിപൊളിയായിരിക്കും എപ്പിസോഡുകൾ

  • @GafoorMp-nl3kb
    @GafoorMp-nl3kb วันที่ผ่านมา +41

    ഇത് എല്ലാ അച്ഛനും അമ്മമാരെയും നോക്കാൻ മക്കൾക്ക് സമർപ്പിക്കുന്ന എപ്പിസോഡ് അളിയൻസിന്റെ 1000 എപ്പിസോഡ് ഇത് എല്ലാവരും കാണണം അനാഥാലയത്തിൽ കൊണ്ട് തള്ളിവിട്ട മക്കൾ പ്രത്യേകിച്ച് കാണണം❤

    • @koottukaran3461
      @koottukaran3461 23 ชั่วโมงที่ผ่านมา +1

      👍❤️

  • @ibrahimfaz8313
    @ibrahimfaz8313 วันที่ผ่านมา +21

    എല്ലാം ഒത്തിണങ്ങിയ ഒരു പരിപാടിയാണോ നിങൾ കാണാൻ തിരഞ്ഞു നടക്കുന്നത് എന്നാല് ഒട്ടും അമാന്തിക്കേണ്ട നിങൾ aliyans തിരഞ്ഞെടുത്താൽ മതി .നിങ്ങൾടെ വിലപ്പെട്ട സമയം പായാകില്ല അത് ഉറപ്പ്.❤അലിയൻസിൻ്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്ക് ും എൻ്റെയും കുടുംബത്തിൻ്റെയും ആയിരം ആശംസകൾ.🎉🎉🎉🎉🎉

  • @reshmihari5768
    @reshmihari5768 วันที่ผ่านมา +36

    എന്തൊക്കെ ആയാലും അനീഷേട്ടൻ മാല ഇട്ട സ്വാന്തം ഫോട്ടോയുടെ മുമ്പിൽ നിന്നും പ്രാർത്ഥിക്കുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു... എന്തായാലും അടിപൊളി ആയി ആഘോഷം 😘

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 11 ชั่วโมงที่ผ่านมา +1

      സരമില്ല

      കഥയല്ലേ….❤❤❤

    • @reshmihari5768
      @reshmihari5768 11 ชั่วโมงที่ผ่านมา

      ​@@ANEESHRAVIVLOGS അതൊക്കെ ശെരിയാണ് anishetta, പക്ഷെ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലിംഗ്,

  • @sudhakarann5507
    @sudhakarann5507 วันที่ผ่านมา +2

    ആയിരം എപ്പിസോഡുകളും കണ്ടു പകുതിയിലധികം എപ്പിസോഡുകൾ പലതവണ കണ്ടു അഭിമാനപൂർവ്വം അളിയൻസ് ടീമിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ തുടർന്നും മികച്ച എപ്പിസോഡുകൾ ഉണ്ടാകട്ടെ ❤❤❤❤❤

  • @priyak4708
    @priyak4708 9 ชั่วโมงที่ผ่านมา +3

    ഡയറക്ടർ സാർ ഇനിയെങ്കിലും 1000 മുതലുള്ള എപ്പിസോഡുകളിൽ കുഞ്ഞമ്മച്ചിയും കൊച്ചാപ്പിനെയും ഡെയിലി കൊണ്ടുവരണം

  • @bincynidhin8697
    @bincynidhin8697 วันที่ผ่านมา +10

    അളിയൻസ് ഇത്രയും വിജയം കൈവരിക്കാൻ കാരണം അതിലെ ഓരോ അഭിനേതാക്കളുമാണ്. ചെറിയ വേഷം ചെയ്യാൻ വരുന്നവരെണെങ്കിൽ പോലും വളരെ മികവാർന്ന രീതിയിൽ അഭിനയം കാഴ്ചവയ്ക്കുന്നു.ഞങ്ങളുടെ അളിയൻസ് 2000 വും കടക്കാൻ എല്ലാവിധ ആശംസകളും. ☺️❤🎉🎉🎉

  • @renjuvarghese4034
    @renjuvarghese4034 วันที่ผ่านมา +28

    1000 th എപ്പിസോഡ് വരെ എത്തിയ അളിയൻസ് and ടീം nu ഞങ്ങൾ പ്രേഷകരുടെ അഭിനന്ദനങൾ 🎉

  • @remajnair4682
    @remajnair4682 วันที่ผ่านมา +70

    ആയിരം എപ്പിസോഡും മുടങ്ങാതെ കണ്ട ഞാനാണ് ആദ്യം കമൻ്റിടുന്നത് .💖💖💖💖💖😍🙏⭐🙏👍⭐👍👆❣️❣️❣️❣️👆💐💐💐💐💐😊😊😊 .ഒരു കുറവ് ഇതിലുണ്ട് , ക്ലീറ്റസ് & ലില്ലിയുടെ പപ്പയെവിടെ ?

    • @Anufebin6544
      @Anufebin6544 วันที่ผ่านมา +3

      അപ്പോ ഇതിന് മുൻപ് ഉള്ള അളിയൻസ് ഉം അളിയൻ vs അളിയനും കണ്ട ഞാൻ ഇതിനു താഴെ റിപ്ലൈ ഇട്ട് കൂടെ കൂടുന്നു.എല്ലാ എപ്പിസോഡ് ഉം കംപ്ലീറ്റ്

    • @bencyraphy9024
      @bencyraphy9024 วันที่ผ่านมา +1

      500 പേര് ഉണ്ട് എന്ന് പറഞ്ഞു 50പേരെ ഉള്ളല്ലോ

    • @DivyaDivyaDivya-lg5io
      @DivyaDivyaDivya-lg5io วันที่ผ่านมา +1

      ഞാനും അളിയൻസ് vs അളിയൻ മുതൽ കണ്ടു തുടങ്ങിയതാണ് ഇതുവരെ മുടങ്ങിയിട്ടില്ല ❤️🥰

    • @balubalunelakandan1254
      @balubalunelakandan1254 วันที่ผ่านมา

      മുത്ത്‌ ലക്ഷ്മി

    • @MohammedMohammed-jw6se
      @MohammedMohammed-jw6se 23 ชั่วโมงที่ผ่านมา +1

      അളിയൻസ് 1മുതൽ 1000 വരെകണ്ടു ❤️👍🏻👌🏻അടിപൊളി 👍🏻👌🏻എല്ലാവരും ഒന്നിനൊന്ന് മെച്ചം 👌🏻👌🏻👌🏻

  • @AbdulNajeem
    @AbdulNajeem 23 ชั่วโมงที่ผ่านมา +2

    യുട്യൂബിൽ കാണുകയാണ് എന്നകാര്യം അങ്ങ് മറന്നുപോയി. ആ ആൽക്കൂട്ടത്തിൽ ഒരാളായി മുഴുവൻ സമയം അവിടെ നിന്ന് സദ്യയും കഴിച്ചു കണ്ണും മനസ്സും നിറഞ്ഞ് മടങ്ങിവന്നത് പോലെ ❤.

  • @ramsproductions6541
    @ramsproductions6541 วันที่ผ่านมา +1

    10:56 *നമ്മൾ മലയാളികളിൽ, കുറച്ച് പേരെങ്കില്ലും മദ്യം ഇഷ്ടമുള്ളവരാണ്. എന്നാൽ സപ്തതി ചടങ്ങിന് വേണ്ടിയാണെങ്കിലും, അപ്പോൾ അമ്മായിയേയും, ലില്ലി പെണ്ണിനേയും കൊണ്ട്, "നമ്മുടെ ഈ ചടങ്ങിന് മദ്യം വേണ്ട ❤️" എന്ന് പറയിപ്പിച്ചിരുന്നെങ്കിൽ... എന്ന് തോന്നിപ്പോയി.*
    *Anyway, Congrats to Team Aliyans 👏❤️*

  • @MalluFamz
    @MalluFamz วันที่ผ่านมา +24

    അളിയൻസ് 1500 ആകുമ്പോൾ ദൈവാനുഗ്രഹത്താൽ എനിക്കും ഒരു കുഞ്ഞ് കയ്യിൽ ഉണ്ടാകും.... ആശംസകൾ... എല്ലാവരും പ്രാർത്ഥിക്കണേ

    • @sunilpaikkatt2977
      @sunilpaikkatt2977 วันที่ผ่านมา +4

      Theerchayayum prathikam

    • @scsimnas
      @scsimnas 20 ชั่วโมงที่ผ่านมา +1

      ഇന്ഷാ അല്ലാഹ് 😍

    • @jobygeorge2526
      @jobygeorge2526 13 ชั่วโมงที่ผ่านมา

      May god bless ur family

  • @BiniAami
    @BiniAami วันที่ผ่านมา +13

    ഓരോ കാത്തിരിപ്പും വെറുതെയായില്ല super👌👌👌👌👌👌👌👌 മനസ്സു നിറഞ്ഞു അളിയൻസ് ടീം 1000 അല്ല 2000 3000 ഒക്കേ കഴിഞ്ഞ് മുന്നോട്ട് പോവട്ടെ ഞങ്ങളുണ്ട് ഒപ്പം❤❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 วันที่ผ่านมา +28

    വന്നവർക്കെല്ലാം നന്ദി.... എന്നാലും ഞാൻ കാത്തിരുന്ന അപ്പുകുട്ടൻ സാറും മുത്തു ലക്ഷ്മിയും മാത്രം വന്നില്ല.... 😔😔😔🤣🤣ഇനിയും നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാക്കാൻ നിങ്ങൾക്കും അത് കാണാനുള്ളഭാഗ്യം ഞങ്ങൾക്കും ഉണ്ടാകട്ടെ.... 🙏🙏🙏🙏

    • @mujeebrahman8976
      @mujeebrahman8976 19 ชั่วโมงที่ผ่านมา

      അത് മുമ്പോരു എപ്പിസോഡിൽ രണ്ട് പേരെയും കാണിച്ചിട്ടുണ്ട്....
      അതുകൊണ്ടാണ് ഇത് വരെ കാണാത്ത ആക്രാന്ത ജി ജിയെ 😂 കാണിച്ചത്...

  • @Babyfingers-by-RijuFyzal
    @Babyfingers-by-RijuFyzal 20 ชั่วโมงที่ผ่านมา +1

    Orupad ഇഷ്ടം....എല്ലാ episode um kanarund❤congrats for 1000 successful episodes 👏

  • @jayasreejayadevan8123
    @jayasreejayadevan8123 วันที่ผ่านมา +7

    സേതുലക്ഷ്മിയമ്മയുടെ യഥാർത്ഥ ജീവിതത്തിൽ പോലും ഇങ്ങനെ ഒരു മുഹൂർത്തം ഉണ്ടായിട്ടുണ്ടാവില്ല... ഫ്രെയിമിൽ അത് യഥാർഥ്യമാക്കിയ ടീമിന് അഭിനന്ദനങ്ങൾ....അനീഷ്നെ വളരെ ഇഷ്ടം... മുത്തുലക്‌സ്മിയെ കൂടി introduce ചെയ്തു എങ്കിൽ വേറെ ലെവൽ ആയേനെ... എന്നാലും സൂപ്പർ.. അവസാനം അമ്മ പറഞ്ഞ ഡയലോഗ് ശരിക്കും ഉള്ളിൽ നിന്നും പറഞ്ഞതാവും 😊

    • @shajuvlog8224
      @shajuvlog8224 21 ชั่วโมงที่ผ่านมา

      True

  • @abdullanavas-yo1ef
    @abdullanavas-yo1ef วันที่ผ่านมา +30

    ഇന്നാണ് എന്റെ കണ്ണ് നനഞ്ഞത്...
    സൂപ്പറായി

  • @SarigaAugustine
    @SarigaAugustine วันที่ผ่านมา +8

    ഹേ അങ്ങനെ അളിയൻസ് 1000 എപ്പിസോഡ് ആയെ. എന്റെ first കമന്റ് first like. അളിയൻസിലെ എല്ലാ നടീ നടന്മാർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉

  • @sreepriya7616
    @sreepriya7616 วันที่ผ่านมา +4

    സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു ഒപ്പം കണ്ണും 🥰.
    മാതാപിതാക്കളെ എപ്പോഴും സന്തോഷത്തോടെ ഇരുത്തുക. ഒന്നും പ്രെതേകിച്ചു എടുത്തു പറയുന്നില്ല എല്ലാരും എല്ലാം ഗംഭീരം ആക്കി... അമ്മക്ക് എല്ലാ ആയുറാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ.. ഒപ്പം ആയിരം തികച്ച അളിയൻസിനും ആശംസകൾ ❤️.

  • @ashamanu8376
    @ashamanu8376 9 ชั่วโมงที่ผ่านมา +2

    കുഞ്ഞമ്മച്ചി ഒരു പാവമാണെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ മനസ്സിലായി

  • @shalinir6409
    @shalinir6409 9 ชั่วโมงที่ผ่านมา +2

    കുഞ്ഞമ്മച്ചി ഭയങ്കര ഗ്ലാമർ ആയല്ലോ എന്തൊരു അഭിനയമാണ് കുഞ്ഞമ്മച്ചിയുടെ

  • @SRNVLOGS5131
    @SRNVLOGS5131 วันที่ผ่านมา +6

    ഏറ്റവും നല്ല എപ്പിസോഡ്‌ കണ്ണ്‌ നിറഞ്ഞു അളിയൻസ്‌ ടീമിന്‌ അഭിനന്ദനങ്ങൾ❤

  • @2012abhijith
    @2012abhijith วันที่ผ่านมา +7

    ആഘോഷപെരുമ നിറച്ചു അളിയൻസ് സകുടുംബം 1000 എപ്പിസോഡ്. കാണുമ്പോൾ തന്നെ സന്തോഷം..

  • @Grdevil32
    @Grdevil32 วันที่ผ่านมา +9

    ഇത്രയും ആളുകളെ ഒക്കെ വിളിച്ചിട്ടും കനകനും തങ്കവും പോലും വലിയ ബഹുമാനത്തോടെ കാണുന്ന ക്ളീറ്റസിന്റെയും ലില്ലിയുടെയും പപ്പയുടെ കാര്യം പോലും പറയാത്തത് വളരെ മോശമായിപ്പോയി

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic วันที่ผ่านมา +1

    ആയിരം 'എപ്പിസോഡ് തികക്കുന്ന അളിയൻസ് കുടുബത്തിനും പിന്നണി പ്രവർത്തകർക്കും ആശംസകൾ അഭിനന്ദങ്ങൾ......

  • @ZarusKitchen
    @ZarusKitchen 7 ชั่วโมงที่ผ่านมา

    1000 episode വെച്ചു എന്തൊക്കെ സ്റ്റോറികൾ നിങ്ങൾ ഉണ്ടാക്കി ....അടിപൊളി നിങ്ങളുടെ കഴിവ് 👍👍👍അതിന്റെ ഇടയ്ക്ക് അമ്മച്ചീന്റെ പിറന്നാളും good ഒരുപാട് ഇഷ്ടായി ....ഇനിയും ഇനിയും ഇഷ്ടം പോലെ വെറൈറ്റി സ്റ്റോറി കൾ എഴുതാൻ പറ്റട്ടെ ...All the best 👍👍👍🥰

  • @radheshkumar1935
    @radheshkumar1935 วันที่ผ่านมา +11

    9999 ആകാൻ പ്രാത്ഥിയ്ക്കുന്നു.. ആശംസകൾ.. അമ്മ..അമ്മാവൻ.. കനകൾ.. ക്ലീറ്റസ്സ്..തങ്കം.. ലില്ലി.. റൊണാൾഡ്.. അൻസാർ.. നടരാജൻ.. മുത്ത്..തക്കുടു മറ്റ് എല്ലാവർക്കും നന്ദി നമസ്ക്കാരം...

  • @safari7152
    @safari7152 วันที่ผ่านมา +6

    ഇന്ന് അളിയൻസ്ന്റെ 1000 മത്തെ എപ്പിസോഡ്നൊപ്പം നമ്മുടെ കുഞ്ഞമ്മച്ചിയുടെ പിറന്നാൾ ആണ്.. അതിന്റെ ക്കൂടെ എന്റെ മോളുടെ 3ആം പിറന്നാൾ ക്കൂടെ ആണ്... അളിയൻസ് എന്റെ കുടുംബം പോലെ ആയത് കൊണ്ട് 2 പേർക്കും ഒരായിരം പിറന്നാൾ ആശംസകൾ 🥰❤️😍😘🎂🎂🎂🎂🎂.. അളിയൻസ് 5000 എപ്പിസോഡും താണ്ടി മുന്നോട്ടു പോകട്ടെ..ചുക്കാൻ പിടിക്കുന്ന രാജേഷ് സാർനു ആശംസകൾ...🥰🥰

  • @akhilasumes
    @akhilasumes วันที่ผ่านมา +11

    Starting ൽ 1000 കൗണ്ട് ചെയ്തത് സൂപ്പർ ആയിരുന്നു

  • @joymon8471
    @joymon8471 22 ชั่วโมงที่ผ่านมา +1

    അളിയൻ vs അളിയൻ.. പിന്നെ അളിയൻസ്.... എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട്... മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്.... ഇനിയും ഒരുപാട് എപ്പിസോഡുകൾ ഉണ്ടാവട്ടെ... നന്ദി കൗമുദി ചാനൽ... നന്ദി രാജേഷ് അണ്ണാ... 😍😍😍❤❤❤

  • @queenbee4469
    @queenbee4469 วันที่ผ่านมา +1

    @13:55 aa shot kandapo kannum manassum niranju 🥹 Congrats Aliyans for this milestone! Best wishes!! ❤🎉

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 วันที่ผ่านมา +4

    രത്നമ്മമ്മയെ പോലെ ആവട്ടെ എല്ലാ അമ്മമാരും.😊മക്കൾക്ക് സ്നേഹം കൊടുത്താൽ അത് അതിനിരട്ടി ആയിട്ട് തിരിച്ച് കിട്ടും.അതൊക്കെ ഇങ്ങനെ ഒരുപാട് സന്തോഷങ്ങളിൽ എത്തി നിൽക്കും.😊❤
    ഇന്ന് എല്ലാവരും കളർ ആയിട്ട് ഉണ്ടല്ലോ.നടരാജൻ കലക്കി...

  • @J_1960
    @J_1960 วันที่ผ่านมา +8

    Nallu is growing up well.....Wishing bright future.... !

  • @abdulrhimankphous3264
    @abdulrhimankphous3264 วันที่ผ่านมา +6

    1000 എത്തി നിൽക്കുന്ന അളിയൻസ്ൻ എല്ലാം നന്മകളും നേരുന്നു ഞങ്ങളും ആഘോഷത്തിൽ പങ്കുചേരുന്നു 👍👍👍👍

  • @simonjames5722
    @simonjames5722 22 ชั่วโมงที่ผ่านมา +1

    വളരെ കൂടുതൽ ഇഷ്ടംമായി. പ്രവാസി ലോകത്തിലെ ചിരിക്കുവാൻ പറ്റിയ ഒരു പ്രോഗ്രാം അളിയൻസ്. ടീമിലെ എല്ലാം വർക്കും ഒരു ആയിരം നന്ദി 👍, അമ്മയ്ക്ക് വളരെ സന്തോഷം ഉണ്ട് ❤️❤️❤️❤️. അല്പം കൂടെ വേണമായിരുന്നു

  • @Niyashajith
    @Niyashajith 23 ชั่วโมงที่ผ่านมา +1

    ഞങ്ങൾ പ്രേക്ഷകർക്കും ഒരുപാട് നന്ദി രാജേഷ് ചേട്ടാ, അനീഷ് ചേട്ടാ, റിയാസ് ഇക്ക, മഞ്ജു ചേച്ചി, സൗമ്യ ചേച്ചി, സേതു ലക്ഷ്മി അമ്മ,അഭി ചേട്ടാ,രശ്മി ചേച്ചി 😂, മണി ചേട്ടാ ❤അക്ഷയ മോള്, തക്കുടു, എല്ലാരും ആരേലും വിട്ടു പോയെങ്കിൽ സോറി ❤❤❤❤ എല്ലാരേം ഒരുപാട് ഇഷ്ട്ടം ആണ് ❤❤ താങ്ക്യു alll

  • @shajidaus3471
    @shajidaus3471 วันที่ผ่านมา +5

    ആരംഭം മുതൽ ആയിരം വരെയുള്ള 5എപ്പിസോഡുകൾ സൂപ്പർ.

  • @Sruthi-f6w
    @Sruthi-f6w วันที่ผ่านมา +4

    അങനെ 1000 എത്തി നമ്മുടെ alliyans...ഉള്ളിൽ ഫുൾ സന്തോഷം...ഇനിയും ഉയരങ്ങളിൽ ethattea ❤🎉

  • @rajisasikumar9348
    @rajisasikumar9348 วันที่ผ่านมา +5

    അങ്ങനെ ആയിരം എത്തി. സന്തോഷം 😊. എല്ലാവർക്കും ആശംസകൾ 💐💐💐💐

  • @prasadnair2998
    @prasadnair2998 12 ชั่วโมงที่ผ่านมา

    Super super super... വാക്കുകൾ പോരാതെ വരുന്നു.. അത്ര മനോഹരമായ ഒരു അവതരണം.. കണ്ണ് നിറഞ്ഞു ഒഴുകി.. ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങള്‍ ഒരിക്കല്‍ കൂടി കാണിച്ചു തന്നു.. എല്ലാ വരും അത്യുഗ്രന്‍.. നന്ദി.. ഒത്തിരി ഒത്തിരി... 🙏🙏🙏🙏❤

  • @JinsyShemi-ym3rz
    @JinsyShemi-ym3rz 7 ชั่วโมงที่ผ่านมา

    ശെരിക്കും കണ്ണ് നിറഞ്ഞു പോയ്‌
    വളരെ നല്ല എപ്പിസോഡ് ❤️❤️❤️ മനസ്സിൽ സന്തോഷം മാത്രം

  • @abdulrhimankphous3264
    @abdulrhimankphous3264 วันที่ผ่านมา +5

    ആയിരത്തിൽ ഒരുവൻ എന്ന് പറയുംപോലെ ആയിരത്തിൽ ഒരു അളിയൻസ് അത് നമ്മുടെ അളിയൻസ് 👍👍👍❤️❤️❤️❤️❤️❤️

  • @VelamannoorSajeev
    @VelamannoorSajeev วันที่ผ่านมา +18

    ആയിരം പൂർണചന്ദ്രനെ കണ്ട ഒരു എപ്പിസോഡ്... രാജേഷ് തലച്ചിറക്കും, അനീഷ് രവിക്കും...അളിയൻ ഫാമിലിയിലെ ഓരോ അംഗങ്ങൾക്കും പ്രേക്ഷകർ നൽകുന്ന സ്നേഹത്തിന്റെ കൈയൊപ്പ് ആണ് ഈ ആയിരം പൂർണ ചന്ദ്രന്മാർ..... സ്നേഹാദരങ്ങളോടെ സ്വന്തം പ്രേക്ഷകർ ❤️❤️❤️❤️❤️❤️🙏🙏🙏

  • @vijayanj2394
    @vijayanj2394 วันที่ผ่านมา +6

    ഇനിയും കഥ എഴുതുക കനക ഇത്രയും സുന്ദരമായ ഒരു കഥ എങ്ങനെ ഇത്രയും നാൾ നിന്റെ മനസ്സിൽ ഒതുക്കി വെച്ചിരുന്നു ഒരുപാട് സീനുകളിൽ മനുഷ്യർ കരഞ്ഞു കാണും ഞാനും കരഞ്ഞു

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 11 ชั่วโมงที่ผ่านมา

      ❤❤❤❤thank you ❤❤❤❤

  • @sureshbalakrishnan6432
    @sureshbalakrishnan6432 23 ชั่วโมงที่ผ่านมา +1

    അളിയൻസ് ടീമിന് 1000 അഭിനന്ദനങ്ങൾ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. അനീഷിന്റെ സ്ക്രിപ്റ്റ് അതിഗംഭീരം.

  • @nithya9644
    @nithya9644 23 ชั่วโมงที่ผ่านมา +2

    അമൃത tv മുതൽ കാണുന്നുണ്ട്.എപ്പിസോഡ് 1000ആണെങ്കിലും repeat ചെയ്തു ഞാൻ ഒരു 24000 തവണയെങ്കിലും കണ്ടിട്ടുണ്ട്. അളിയൻസ് ടീമിന് എന്റെ ആശംസകൾ.

  • @Arshuliyaword
    @Arshuliyaword วันที่ผ่านมา +8

    ഇനിയും ഒരുബാട് എപ്പിസോഡിന് വേണ്ടി 🎉🎉🎉

  • @RiyasMannalathil
    @RiyasMannalathil 23 ชั่วโมงที่ผ่านมา +5

    ഈ സ്നേഹം കണ്ടു കരഞ്ഞവർ എത്രപരുണ്ട്.....
    ഇപ്പോൾ ബഹ്‌റൈനിൽ നിന്ന് ഞാനും....

    • @shajuvlog8224
      @shajuvlog8224 21 ชั่วโมงที่ผ่านมา

      Njan karanjilla

  • @sarithamanikandan1117
    @sarithamanikandan1117 วันที่ผ่านมา +4

    സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞുപോയി എല്ലാവർക്കും ഒരായിരം നന്ദി ❤️❤️❤️🥰🥰🥰

  • @harismlpm4271
    @harismlpm4271 21 ชั่วโมงที่ผ่านมา +1

    1 മുതൽ 1000. വരേ കണ്ടു വളരേ സന്തോശിച്ചു ഇനിയും തുടരും എന്ന് കേട്ടതിൽ അളരേ സന്തോഷിച്ചു നിങ്ങളുടേ ഈ ആഘോഷത്തിൽ ഈ ബഹറൈനിൽ നിന്ന് കൊണ്ട് ഞാനും ആഘോഷിച്ചു ഹാപ്പിയായി❤❤❤

  • @aswathi6523
    @aswathi6523 วันที่ผ่านมา +4

    അടിപൊളി എപ്പിസോഡ്... ഒന്നും പറയാനില്ല.. പ്രേക്ഷകർക്ക് ഇത്രയും വാല്യൂ തരുന്ന അളിയൻസ് ടീമിന് ഒരായിരം ആശംസകൾ ❤🎉.. Keep going ❤😍

  • @viji4917
    @viji4917 วันที่ผ่านมา +7

    ❤️ അളിയൻസ് ടീമിന് ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @shailajagopinath1282
    @shailajagopinath1282 วันที่ผ่านมา +4

    കണ്ണുകൾ. നിറഞ്ഞു....... വളരെ. നല്ല. എപ്പിസോഡ്..

  • @askarali3409
    @askarali3409 20 ชั่วโมงที่ผ่านมา +1

    1000 എപ്പിസോഡ് ആഘോഷം വേളയിൽ ഞാനും പങ്കു ചേരുന്നു... എല്ലാ അഭിനേതാക്കൾക്കും ഒരായിരം ആശംസകൾ ❤️❤️❤️... ഇനിയും നമുക്ക് ഒരു പാട് എപ്പിസോഡുകൾ ചെയ്യാൻ സതികട്ടെ ❤️❤️

  • @NasarKottayam
    @NasarKottayam 22 ชั่วโมงที่ผ่านมา

    ഞാൻ ഇതുകാണാതെ കിടന്നുറങ്ങാറില്ല യൂടൂബിലാണ് കാണുന്നത്. ഇതിൽ എല്ലാവരെയും ഇഷ്ടമാണ്. തങ്കത്തിന്റെ തെതെയ് കേൾക്കാൻ ഇഷ്ടമാണ്. ഇനിയും ഒരു ആയിരം എപ്പിസോഡ് കൂടിയുണ്ടാകട്ടെ ആശംസകൾ. അഭിനന്ദനങ്ങൾ.. ❤️❤️❤️

  • @rashith1877
    @rashith1877 วันที่ผ่านมา +5

    അടുത്ത ജന്മം ഇതുപോലത്തെ ഒരു കുടുംബത്തിൽ ജനിക്കണം, ഞാൻ അനാഥൻ ആയതുകൊണ്ട്, ആഗ്രഹിച്ചു പോയതാണ് 😢😢🙏🙏

    • @Allysworld2020
      @Allysworld2020 วันที่ผ่านมา

      Njanum 😔

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 11 ชั่วโมงที่ผ่านมา +1

      സുഖമല്ലേ..rashith ❤❤❤

    • @rashith1877
      @rashith1877 10 ชั่วโมงที่ผ่านมา

      @ANEESHRAVIVLOGS ❤️❤️

  • @rovinrappai4167
    @rovinrappai4167 วันที่ผ่านมา +4

    പാർട്ടിയുടെ ദേശീയ നേതാവ് വന്നിട്ടും അപ്പുക്കുട്ടൻ സാർ വന്നില്ല..ഒരു രാഷ്ട്രീയ അട്ടിമറി മണക്കുന്നു

  • @rafiyathrafi1080
    @rafiyathrafi1080 วันที่ผ่านมา +3

    1 മുതൽ 1000 വരെയുള്ള എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ണ്ടോ..?

  • @amigobox
    @amigobox 8 ชั่วโมงที่ผ่านมา

    Episode തീരാതിരുന്നെന്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോയി.മനസ്‌ നിറഞ്ഞു കണ്ടു.ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുബോ ഇത് കാണുബോ കിട്ടുന്ന ഒരു relief ഉണ്ട്. Thanks to the whole team..with love from Abudhabi😊

  • @kishandev5716
    @kishandev5716 8 ชั่วโมงที่ผ่านมา

    ഒരുപാട്, ഒരുപാട് സന്തോഷം തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ, മനസ്സുനിറഞ്ഞ സതോഷം special thanks അനീഷേട്ടന് ❤❤❤❤

  • @sreekumarsasidharanachari6352
    @sreekumarsasidharanachari6352 วันที่ผ่านมา +11

    കണ്ടപ്പോൾ കണ്ണൂ നിറഞ്ഞു എല്ലാ മക്കളും കാണണ്ട ഒരു എപ്പിസോഡ് അഭിനന്ദനങ്ങൾ അളിയൻസ് ടീം❤❤❤

  • @MPWDR
    @MPWDR วันที่ผ่านมา +5

    കുക്കിന്റെ കറക്ടർ സെലെക്ഷൻ ഇഷ്ടായി ❤

  • @BABUO566
    @BABUO566 วันที่ผ่านมา +5

    ഒരു മണിക്കൂർ വേണമായിരുന്നു പ്രതീക്ഷിച്ചു

  • @SamkuttyKunjukunju
    @SamkuttyKunjukunju 22 ชั่วโมงที่ผ่านมา +1

    അളിയൻസ് 1000എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ വേളയിൽ ഇതിൽ ഒരു ഭാഗം ആകാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. തുടർന്നും ഇതിൽ അഭിനയിക്കാൻ എനിക്കും അവസരങ്ങൾ ലഭിക്കാൻ ദൈവം സഹായിക്കട്ടെ... അതോടൊപ്പം കൗമുദി ടി വിയ്ക്കും, ശ്രീ രാജേഷ് തലച്ചിറയ്ക്കും ആശംസകൾ നേരുന്നു... (സാം ഇളമ്പൽ )നിങ്ങളുടെ പൂരാടം ശശി❤❤❤

  • @karthikeyansreenairks4114
    @karthikeyansreenairks4114 20 ชั่วโมงที่ผ่านมา

    ഞാൻ സീരിയലിനെ വെറുക്കുന്ന ആളാണ്.. പ്രവസിയാണ് ഇതുവരെ ഒരു സീരിയലും കണ്ടിട്ടില്ല... പക്ഷെ അളിയൻസ് ഫുൾ എപ്പിസോഡും കണ്ടു ഇനിയും അടുത്ത എപ്പിസോഡിന് വെയ്റ്റ് ചെയ്യുവാണ്...... Suuuuuuuuuuppper 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അളിയൻസ് ഡയറക്ടർ രാജേഷ് സാറിന് ബിഗ് സല്യൂട്ട് ഞങ്ങളെ ഇതിൽ അടിക്റ്റ് ആകിയതിനു...... ♥️♥️♥️♥️♥️

  • @hariharanramani20
    @hariharanramani20 วันที่ผ่านมา +14

    ആക്രാന്തജിയെ ഒന്നു കാണാൻ പറ്റിയല്ലോ.. 1000 തികച്ച അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ.. ചെറിയ ഒരു പിഴവ് പറ്റി.. കേക്ക് ക്ലോസെപ്പിൽ കാണിക്കണ്ടായിരുന്നു.. അമ്മയുടെ പിറന്നാൾ കേക്കിൽ1000 ആശംസകൾ.. അളിയൻസ് എന്നു എഴുതിയിരിക്കുന്നു..

    • @greeshmanair6016
      @greeshmanair6016 วันที่ผ่านมา +3

      ആയിരം ആശംസകളോടെ അമ്മക്ക് എന്നാണ് ❤️

    • @rahimvp7703
      @rahimvp7703 21 ชั่วโมงที่ผ่านมา

      ആക്രാന്തജി ഡൂപ്ലികേറ്റ് ആണെന്ന് തോന്നുന്നു. ശരിക്കുള്ള ഹിന്ദിക്കാര് മേം ഇഥര്‍ ഹും എന്നാണ് പറയുക. 7:38 മിനിറ്റില്‍ ആക്രാന്തജി പറയുന്നത് മേം ഇഥര്‍ ഹേ എന്നാണ്. 1000 എപ്പിസോഡ് പിന്നിട്ട അളിയന്‍സിന് ആയിരം ആശംസകൾ ❤

    • @adithilakshmi1841
      @adithilakshmi1841 7 ชั่วโมงที่ผ่านมา

      അളിയൻസ് എന്നാണ് ​@@greeshmanair6016

  • @ShereefKs-zk8en
    @ShereefKs-zk8en วันที่ผ่านมา +6

    പപ്പ വന്നില്ലേ

    • @Grdevil32
      @Grdevil32 วันที่ผ่านมา +2

      അങ്ങനെ ഒരാളെ ഓർത്തതുപോലുമില്ല

    • @ShereefKs-zk8en
      @ShereefKs-zk8en วันที่ผ่านมา +2

      @@Grdevil32 പപ്പ നിർബന്ധമായിരുന്നു

    • @adithilakshmi1841
      @adithilakshmi1841 7 ชั่วโมงที่ผ่านมา

      Nthelum റീസൺ കാണും പുള്ളി ഇപ്പോൾ ഫിലിമിലൊക്കെ alle

  • @abdulnazer9895
    @abdulnazer9895 10 ชั่วโมงที่ผ่านมา

    മാതാപിതാക്കളെ കൊല്ലുന്ന മക്കൾ വാഴുന്ന കാലത്ത് നർമ്മത്തിലൂടെ ആണെങ്കിലും ഒരു വലിയ സന്ദേശം തന്നെ ലോകത്തിന് നൽകുന്നുണ്ട് ഈ അളിയൻസ് 🙏 പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് മാതൃകയാക്കാവുന്നതാണ് മുത്തിനെ❤

  • @girimaya9254
    @girimaya9254 วันที่ผ่านมา +2

    സത്യം പറഞ്ഞാൽ ഇത് കണ്ടു കരഞ്ഞു പോയി അടിപൊളി മുത്തിന്റ ആ സർപ്രൈസ്‌ ഒന്നും പറയാൻ ഇല്ല അടിപൊളി 1000കലക്കി പൊന്നമ്മയെ നേരിൽ അറിയാം

  • @kanchanakrishnamurthy5295
    @kanchanakrishnamurthy5295 8 ชั่วโมงที่ผ่านมา

    സത്യം പറഞ്ഞാൽ തങ്കത്തിന്റെയും കനകന്റെയും സ്നേഹം കാണുമ്പോൾ നിറയെ കൂടപ്പിറപ്പുകൾ ഉണ്ടായിട്ടും എന്നെപോലെ കുടുമ്പത്തിൽ നിന്നും കിട്ടാതെപോയ ആ ഒരു ചേർത്ത് നിർത്താലിന്റെ കുറവ് ഞാൻ മറക്കുന്നു. ഒരു മണിക്കൂർയെങ്കിലും അവരുടെ കൂടെ ചിലവിടാൻ ആഗ്രഹമുണ്ട്. നന്ദി.

  • @renjipc4667
    @renjipc4667 21 ชั่วโมงที่ผ่านมา

    മനോഹരമായ എപ്പിസോഡ് 😍
    ഒരുപാട് സന്തോഷം, മനസ്സ് നിറഞ്ഞു 😍
    അളിയൻ സ് ടീമിന് എല്ലാവിധ ആശംസകളും ❤️
    ഇനി ഈ 1000 ത്തിൽ നിന്നും 2000 ത്തിൽ ലേക്ക് വിജയത്തോടെ മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു 🙏❤️