5:40. ഇത് എന്തോത്തിന്റെ പരീക്ഷയാ മുത്തേ? സ്കോളർഷിപ്പ് മാമാ. അപ്പോ ഈ പരീക്ഷ പാസ്സായാ നിനക്ക് ഷിപ്പിൽ ജോലി കിട്ടുവോ? 😄😄😄😄... 👌👍🌹റൊണാൾഡോ super. 🙏👍🌹.ഇനി കൊറോണ കുഞ്ഞമ്മച്ചിയേയും റൊണാൾഡോയെയും ഒര് എപ്പിസോഡിൽ കൊണ്ട് വരണേ. 😄😄😄😄
മുത്തിനെ ഇങ്ങനെ ആൺകുട്ടികൾ പിന്നാലെ നടക്കുന്ന ഒരു കഥാപാത്രമാക്കല്ലേ തലച്ചിറ 🙏. കുറച്ചുകൂടി പക്വതയും കാര്യഗൗരവവുമുള്ള പെൺകുട്ടി യാവട്ടെ അവൾ. അതായിരിക്കണം നമ്മുടെ പെൺകുട്ടികൾക്ക് പ്രചോദനം.👍
ലല്ലുവും റൊണാൾഡോയും കലക്കി... ലല്ലു ഒരു ചെറിയ മീനല്ല... രണ്ടു പേരും ഇനി മുതൽ ഇതിനേക്കാൾ ഗംഭീര റോളുകളുമായി സ്ഥിരമായി നമ്മുടെ മുന്നിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.
സ്ഥിരമായി കാണുന്ന ഈ സീരിയലിൽ പുതുതായി ആര് വന്നാലും ഇഷ്ടപ്പെടാൻ അല്പം സമയം എടുക്കും. പക്ഷെ പറക്കും ലല്ലുവിനെ കണ്ട അന്ന് മുതൽ ഇഷ്ടമാണ്. ഇവന്റെ ഡയലോഗ് ഡെലിവറി അഭിനയം എല്ലാം അടിപൊളി. അതുപോലെ റൊണാൾഡോ അച്ചാച്ചനെയും ഇഷ്ടപ്പെട്ടു ❤❤❤🌹🌹🌹
ഞാനാ രാജേഷ് സാറിനോട് പറഞ്ഞത് അളിയൻസിൽ ഒരു രണ്ടു മൂന്നു പേരെ എങ്കിലും കൂടി ഇനിയും സ്ഥിരം കഥാപാത്രങ്ങളെ കൊണ്ടു വരണം ന്ന്. അദ്ദേഹം അത് അംഗീകരിച്ചു. താങ്ക്സ് രാജേഷ് സാർ..
റൊണാൾഡിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന ഒരു എപ്പിസോഡ് വേണം. ഇപ്പോൾ ആളൊരു കോമഡിയാണെങ്കിലും, നേരത്തേ ഗുണ്ടായിസം ഉണ്ടായിരുന്നതുകൊണ്ട് അതിനുതക്ക ഒരു ഭാഗം ഉണ്ടാക്കണം . ഇന്നത്തെ എപ്പിസോഡ് അതിനു യോജിച്ചതായിരുന്നു, പക്ഷേ കഥ മാറിപ്പോയി. അതായത്, മുത്തിനെ ഏതെങ്കിലും ഒരു വിടൻ ആക്രമിയ്ക്കുകയും ആ സമയത്ത് അവിടെയെത്തുന്ന റൊണാൾഡ് തന്റെ തനിസ്വരൂപം പുറത്തെടുത്തു വിളയാടുന്ന സീൻ ഉണ്ടാകണം. അങ്ങനെ കോമഡിയായ ആൾക്ക് ഒരു വില്ലൻ ലുക്ക് കൂടി നൽകി ആ കുടുംബത്തിന്റെ പ്രിയപ്പെട്ടവൻ ആക്കുകയും വേണം. (സംവിധായകൻ ശ്രദ്ധിയ്ക്കുമെന്നു കരുതുന്നു. )
കനകൻ (anishettan)ഇല്ലാത്തോണ്ട് കാണാൻ ഒരു താല്പര്യം ഇല്ലാ... 😔😔😔അനിഷേട്ടാ തിരിച്ചു വരു.... Starmagicilum ചേട്ടൻ വേണം....
Sathym
5:40. ഇത് എന്തോത്തിന്റെ പരീക്ഷയാ മുത്തേ? സ്കോളർഷിപ്പ് മാമാ. അപ്പോ ഈ പരീക്ഷ പാസ്സായാ നിനക്ക് ഷിപ്പിൽ ജോലി കിട്ടുവോ? 😄😄😄😄... 👌👍🌹റൊണാൾഡോ super. 🙏👍🌹.ഇനി കൊറോണ കുഞ്ഞമ്മച്ചിയേയും റൊണാൾഡോയെയും ഒര് എപ്പിസോഡിൽ കൊണ്ട് വരണേ. 😄😄😄😄
അത് കൊള്ളായിരുന്നു 🙏🏻🙏🏻
🤣
👩🏿🦯🙉🥰👩🏿🦽🦷✨🦷💀🥰✨🥰😑🥰😑🥰😑🥰🥰😑🏳️🌈🥰😊
മുത്തിനെ ഇങ്ങനെ ആൺകുട്ടികൾ പിന്നാലെ നടക്കുന്ന ഒരു കഥാപാത്രമാക്കല്ലേ തലച്ചിറ 🙏. കുറച്ചുകൂടി പക്വതയും കാര്യഗൗരവവുമുള്ള പെൺകുട്ടി യാവട്ടെ അവൾ. അതായിരിക്കണം നമ്മുടെ പെൺകുട്ടികൾക്ക് പ്രചോദനം.👍
Athe correct.. aaru enthu chodichalum complete details um parayum muthu. Atu oru rasavum ella.
ഞങ്ങൾക്ക് റൊണാൾഡോയെ ഭയങ്കര ഇഷ്ട്രമായി എന്നും വേണം ഈ charactor' പറക്കും ലല്ലു പൊളി പേരു പോലെ 'എല്ലാം ഒന്നിനൊന്നു മെച്ചം.
അതെ എന്നുംവേണം റൊണാൾഡ്
Affordable
❤❤❤❤❤❤❤❤❤❤😂😂😂😂🎉🎉🎉🎉🎉😍🎁🎈💜💚💙♥️❤🖤👍🥰🎊🎉💖❣
അങ്ങനെ ലല്ലുവും റൊണാൾഡും നമ്മുടെ കുടുംബത്തിന്റെ ഭാഗം ആയി വരുന്നു സന്തോഷം 🥰🥰🙏🏻🙏🏻👍🏻❤👍🏻
റൊണാൾഡോ അടിപൊളി നല്ല രസം വർത്തമാനം. സൂപ്പർ. ലല്ലു അടിപൊളി.. ഇപ്പോൾ കാണാൻ നല്ല രസം ഉണ്ട് അളിയാ എന്റെ അളിയൻസ്. 😍😍😍💅
ഇതിപ്പോ ഏതു വീട്ടിലോട്ടു കേറും.. Dialogue poli🤣🤣
മുത്തിനെ അടിക്കരുത്, മുത്തിനെ അടിക്കരുത് ❤️❤️❤️❤️അതാണ് സ്‌നേഹം ❤️❤️❤️❤️💋💋💋തുടിക്കുമെൻ ഹൃദയം നിൻ ചൊടി ഇതളിൽ പ്രണയത്തിൻ തേൻ നുകർന്നു ❤️❤️❤️❤️❤️
എന്റെ അളിയന് സന്ദോഷം 🤣🤣🤣🤣🤣.... ലല്ലു പൊളി
😂😂😂
നീ ആയിട്ടല്ലിയോ ആ കിളി പറന്നവന്റ് കൂടെ വന്നത്. സ്പീഡ് പേടിയൊന്നും ഇല്ലല്ലോ ഇന്ന് പറക്കും ഞാൻ ലല്ലു സൂപ്പർ 😄
ലല്ലുവിന്റെ അഭിനയം കൊള്ളാം. റൊണാൾഡിന്റെ പിന്നെ പറയേം വേണ്ടല്ലോ. ❤️
എൻ്റെ അളിയനു സന്തോഷം......... ലല്ലു സൂപ്പർ
ഇങ്ങനെ ഒരു നാത്തൂന്മാരും, അളിയന്മാരും, സഹോദരങ്ങളും എന്തിന് ഇങ്ങനെ ഒരു കുടുംബം തന്നെ വേറെ ഉണ്ടാകൂല 😁❤
Kuthara family
😒😒😒😟🤏🤏😟
🥰🤭🥰🤭🤭🥰🥰🤭🥰🤭🥰🤭🥰🤭🤭🥰🥰🤭🤭🥰🤭🥰🤭🥰🥰🤭
Fsggd😐🤏😜😜😜😑😜😑😜😑😜😜🤏😜🤏😜🤏😜🤏😜🤏😜🤏😜🤏😜🤏😜🤏😜🤏🤏😜😂🎉❤❤❤🧐😜😜🧐😜😟😟😄😟😄😢😮😮😅😦😘😛😛🤩🤩😛😛😛🤩😛🤩👦🤩🤏🍈🤏🍈😛🍈🍈😛🍈😛🍈😛😛🍈😛🍈🍈🍈😛😛🍈🍈👦😛😛🍈😛🍈😛😛🍈😛🍈😛🍈🤏👦🍈🍈😛🍈😛👦😛😛👦😛😛🍈😛🍈😛🍈😛😛😛🍈😛👦😛😛😁😛😁😛😛😁😛😁😛😁😛🤩😛🤩😅🤩😅🍈😌😝😌😝😌😝😌😝
@@hananahhashim296Theb
ലല്ലുവും റൊണാൾഡോയും കലക്കി... ലല്ലു ഒരു ചെറിയ മീനല്ല... രണ്ടു പേരും ഇനി മുതൽ ഇതിനേക്കാൾ ഗംഭീര റോളുകളുമായി സ്ഥിരമായി നമ്മുടെ മുന്നിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.
Super anu randalym
I like them both lalu and Ronald 👍
S bro
Fa
Tazna
പറക്കും ലല്ലു കിടു 👏👏👏👏👏👏👏👏റൊണാൾഡോ സൂപ്പർ ഇവരെ വിടേണ്ട............
സൂപ്പർ എപ്പിസോഡ്.... ലല്ലു, റൊണാൾഡ് അച്ചാച്ചൻ സൂപ്പർ
നിങ്ങൾ extra കൊണ്ട് വന്ന extras ൽ കൊള്ളാവുന്ന രണ്ടേ രണ്ട് പേരെയുള്ളൂ.. അതാണ് ronald ഉം ലല്ലുവും ... എന്നും അവർ ഉണ്ടായാൽ രസമായിരിക്കും 😍😍😍
പറക്കുംലല്ലു പൊളിച്ചു 😆😆😆
ലല്ലു സൂപ്പർ. റൊണാൾഡും കലക്കി.
റൊണാൾഡോ കിളിപ്പോയ വൻ സൂപ്പർ ♥️♥️👍👌
ഈ എപ്പിസോഡ് ലല്ലു കസറി 🥰🥰
റൊണാൾഡോ കിടുകാച്ചി അഭിനയം 👌👌👌
സ്ഥിരമായി കാണുന്ന ഈ സീരിയലിൽ പുതുതായി ആര് വന്നാലും ഇഷ്ടപ്പെടാൻ അല്പം സമയം എടുക്കും. പക്ഷെ പറക്കും ലല്ലുവിനെ കണ്ട അന്ന് മുതൽ ഇഷ്ടമാണ്. ഇവന്റെ ഡയലോഗ് ഡെലിവറി അഭിനയം എല്ലാം അടിപൊളി. അതുപോലെ റൊണാൾഡോ അച്ചാച്ചനെയും ഇഷ്ടപ്പെട്ടു ❤❤❤🌹🌹🌹
🧘🏿♀️💇🏿♀️🧘🏿♀️🎉🧘🏿♀️🎉🧘🏿♀️🧘🏿♀️💌🥴🧘🏿♀️🧘🏿♀️🧘🏿♀️😳🔥😳😳🔥😙
Ddddwwdasa🌟😑😳💀🦷👩🏿🦽🤺🤺
റൊണാൾഡ്.സമ്മദിച്ചു മച്ചമ്പി.പൊളി acting ❤❤
കോപ്പ്
Ronaldo നെ എവിടുന്നു കിട്ടി. സൂപ്പർ പെർഫോമൻസ് with innocent acting
Ronald achacha ne angu ishtappettu ♥️
എൻ്റെ അളിയനും സന്തോഷം .
അടിപൊളി റോണാൾഡും പറക്കും ലല്ലുവും കോമഡിയാ രസം ആണ് എല്ലാവരേയും ഇഷ്ടം ആണ് സൂപ്പർ സിരിയൽ അമ്മാവൻ അമ്മായി അമ്മ അവരേ കൂടി കാണിക്കണം ഇടയ്ക്ക്
ലല്ലു ആരായിരുന്നു
@@paathu901Sulu chechide aniyan
Dinner with Aliyan
Ultimate combo
എന്റെ ഫോണിൽ ഓഫർ ഇല്ല 😅😅😅ലല്ലു 👌👌👌👌👌
റൊണാൾഡ് തകർക്കുവാണല്ലോ 👏👏👏
😊😊മുത്തേ 😊😊
13:30 🤣🤣🤣 Lalu poli
Futuril lallunn thanne muthine kodukkanam 🏃🏃😁
കൊള്ളാം അടിപൊളി 🌹🌹🌹
*അളിയൻസ് 😌ഇതുവരെയുള്ള 🔥എല്ലാ 😌എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😂🏃♂️ഹാജർ കരോ 🏃♂️*
Hajaar hogaya! May be hoom. Ek be chodatha nahi. Bahuth majaydar serial hay
Lallu adipoli
Bring him in more episodes
Natural acting
അളിയൻസ് എന്നും വിജയിക്കട്ടെ.... ആരൊക്കെയുണ്ട് കൂടെ
സീരിയൽ കട്ട് ചെയ്യാതെ സ്ഥിരമായി uplode ചെയുന്ന uploder big salute 😘
പറക്കും ലല്ലു pwolich😍🥰🔥
ഡോണാൾഡോ, പറക്കും ലല്ലു എന്നും വേണം. ചിലവ് കൂട്ടു വരുമാനം കൂട്ടു 🙏🏼🔥🔥😍😍
Lallu ronald combo poli😂
ഇന്നത്തെ എപ്പിസോഡ് അടിപൊളി
സൂപ്പർ... ഈ അച്ചാച്ചൻ ഏതാ... പൊളിച്ചു... ഇനി എല്ലാം എപ്പിസോഡിലും വേണം
കുട്ടി അഖിലിന്റെ br
പേരും പരിചയവും പറയു
റോൾഡ് കള്ള് കുടി കുറയ്ക്കണം നെറ്റിയിലെ കറുപ്പ് കുറയ്ക്കണം
Super episodu അമ്മാവൻ കൂടി വേണമായിരുന്നു
ലില്ലിയുടെ കയ്യിൽ ഇരിക്കുന്ന ഫോൺ ഏതാണ് നല്ല രസമുണ്ട്
ഈപെരുവയറൻ റൊണാൾഡോ പൊളി..ഇയാൾ സിനിമയിലുംകസർറും
റൊണാൾഡിറ്റെ നടത്തം 🤣🤣🤣🤣🤣🤣
സൂപ്പർ ആയിട്ടുണ്ട്....❤️❤️❤️
സ്കോളർഷിപ് പാസായാൽ ഷിപ്പിൽ ജോലി കിട്ടുമോ 😄😄😄
🌜😔😔😔😔😔😌😌😍😌😌😌😌😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😊
Lalu Muth combo adipoli aaaaa
മുത്തിന് ഡ്രസ്സ് നന്നായി ചേരുന്നുണ്ട്.👌 പതിവ് പോലെ റൊണാൾഡ്
കലക്കി...👍👏.. തങ്കത്തിൻെറ ലാസ്റ്റ്
ഡയലോഗ് പൊളിച്ചു....😀😀
Today episode rating 5/5.🥰
എന്റമ്മോ
10 kilo ari 😊
Ronald at 15:11: ഇതാണോ ഇത്ര വലിയ task? 😂😂😂
ഞാനാ രാജേഷ് സാറിനോട് പറഞ്ഞത് അളിയൻസിൽ ഒരു രണ്ടു മൂന്നു പേരെ എങ്കിലും കൂടി ഇനിയും സ്ഥിരം കഥാപാത്രങ്ങളെ കൊണ്ടു വരണം ന്ന്. അദ്ദേഹം അത് അംഗീകരിച്ചു. താങ്ക്സ് രാജേഷ് സാർ..
Nalla rasamund
supera
Achachan pokaruth
Lallu Super
പറക്കും ലല്ലു powli ❤️❤️❤️❤️❤️❤️
റൊണാൾഡ് കൊള്ളാം 😜😜
ഇനി റൊണാൾഡിനെ വിടണ്ട റൊണാൾഡും പറക്കും ലല്ലുവും അടിപൊളി
സത്യം,, ഞാനിത് എഴുതിവിടാന്ന് വിചാരിച്ചതാ അപ്പൊ ദേ... കുമാരി മച്ചമ്പി എഴുതിയേക്കണ്...
Correct
😀
അമ്മാവനെ കൊണ്ട് വായോ... അമ്മാവനും റൊണാൾഡോയും പൊളിക്കും
U guys Rock..All the way frm Nigeria🎊🇮🇳🇳🇬👍
Ronald...kollam♥️
പറക്കും ലല്ലു അടിപൊളി 😀👌
Ronald machambi nd lallu score cheyyunnund.... 👍👍
Aliyans name changed to Ronald episode.😂😂
Super episode 🥳🥳 Thalachira sir No.1
കല്യാണം വിളിച്ചിട്ടില്ലെന്നു എങ്ങനെ അറിഞ്ഞു 🤔സെൻസർ വല്ലോം വെച്ചിട്ടുണ്ടായിരുന്നോ 🤣🤣
11:17 വില കുറച്ച് മാസ്ക് വിൽക്കുന്ന കടയുടെ മുന്നിലൂടെ മാസ്കും ധരിക്കാതെ നടക്കുന്ന മുത്ത്...
Ronaldo poli അഭിനയം..flowers സീരിയലും role കൊള്ളാം
Ronald vannapozha Aliyan’s adipoliyaayath 😂
Super episode 🤣🤣
മച്ചമ്പിയാണ് താരം......ഈ ഒരു നടനെ വെച്ച് ഒത്തിരി ചെയ്യാനാവും.... സൂപ്പർ....
Lalluvinte പറക്കലിൽ മുത്ത് സുരക്ഷിതം
തലമുറകൾ പിന്തുടരുന്നു 'aliyans '
Parakkum lallu .. Ronaldo...👍👌👌👌
ലല്ലു റൊണാൾഡോ പൊളി ❤️❤️❤️❤️👍👍👍👍
അടിപൊളി. പക്ഷെ പറക്കും ലല്ലു ഹെൽമെറ്റ് വെച്ചിട്ടില്ല. ഷൂട്ടിംഗിന് വേണ്ടി ആണെങ്കിലും ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രമിക്കണം.
പത്തു കിലോ അരി വേവിച്ച് തിന്നുന്നതാണോ ഇത്ര വലിയ ടാസ്ക് 😀😀😀
Now ronald is occupying more space, good and more entertaining anyway. Good feel
Though he is a double size..he may occupy more space and more attention...hi hi
@@lakshmirathinaswamy3751 super. Good comparison.
റൊണാൾഡിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന ഒരു എപ്പിസോഡ് വേണം. ഇപ്പോൾ ആളൊരു കോമഡിയാണെങ്കിലും, നേരത്തേ ഗുണ്ടായിസം ഉണ്ടായിരുന്നതുകൊണ്ട് അതിനുതക്ക ഒരു ഭാഗം ഉണ്ടാക്കണം . ഇന്നത്തെ എപ്പിസോഡ് അതിനു യോജിച്ചതായിരുന്നു, പക്ഷേ കഥ മാറിപ്പോയി. അതായത്, മുത്തിനെ ഏതെങ്കിലും ഒരു വിടൻ ആക്രമിയ്ക്കുകയും ആ സമയത്ത് അവിടെയെത്തുന്ന റൊണാൾഡ് തന്റെ തനിസ്വരൂപം പുറത്തെടുത്തു വിളയാടുന്ന സീൻ ഉണ്ടാകണം. അങ്ങനെ കോമഡിയായ ആൾക്ക് ഒരു വില്ലൻ ലുക്ക് കൂടി നൽകി ആ കുടുംബത്തിന്റെ പ്രിയപ്പെട്ടവൻ ആക്കുകയും വേണം. (സംവിധായകൻ ശ്രദ്ധിയ്ക്കുമെന്നു കരുതുന്നു. )
ലല്ലുവും, റൊണാൽഡും സൂപ്പർ
👍 தங்கம் உன் நடிப்பு மிகவும் அருமை ஏன் சினிமாவில் நடிக்கவில்லை செல்லமே எனக்கு உன் மேல் மிகவும் மரியாதை உள்ளது
She has done a lot of movies
Aliyanum santhosham 😆😆😆😍😍😍
15:10 ithano ithrem valya task u .. Ronaldo poli.😂
Ethano ethra valiya task.....,😂😂 Ronald chettan👌👌👌👌
Ithaano ithra valiya task 😆😆😆
മുത്ത് അടിപൊളി,❤️🌹
റൊണാൾഡോ ഈ സീരിയലിന്റെ കോമഡി ഹീറോ.
ലല്ലു ആണ് ഹീറോ 💪🏻💪🏻
റൊണാൾഡും ലല്ലുവും വന്ന ശേഷം സൂപ്പറാകുന്നുണ്ട്
Ennu chirichu chirichu entamo ronal😂😂🤣🤣🤣
Ronald and Lalu great acting today..Ronaldo last dialogue was so comic...ethu veetil eni kerum....10 kg Ari ano valya task😁😁😁
Xtagafaga😍😍😘😟😘😍😘😍😘😟😘😦😟😟😦😟😦😟😦
Ffsss😏😱😱😤😤😱😶🤨🤨
See💯🕳️🫀😱😱🫀💯🫀
Parakkum Lallu and Ronald adipoli
മകളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തം ഇല്ലാത്ത ഒരു ഡാഡി
Ronaldo super.pravasa jeevithathil ethokkeyaa ullu santhosham😍
ചില സീനുകളുണ്ട് മഞ്ജുവിന്റെ ഒരു രക്ഷയും ഇല്ല ❤❤❤❤മഞ്ജു
Super 😘😘😘
ഇനി മറ്റാരും വേണ്ട റൊണോൾഡയും പറക്കും ലല്ലുവും മതി അടിപൊളി രണ്ടാളും
Ente aliyanum santhosham ... super dialogue
Speed പേടിയൊന്നുമില്ലല്ലോ 😂😂😂😂
റൊണാൾഡോ പൊളിയാ 😍😎😃👍❤🌹
Poliiiiii episode 😃😃😃😃
ഇപ്പോൾ ആണ് സൂപ്പർ എപ്പിസോഡ്
ഇതാണോ ഇത്ര വല്ല്യ ടാസ്ക് 😃😃😃😃😃🤣🤣🤣