എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Know These While Going Through Security

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #airport #security #malayalam
    Hey Guyzz,
    I have shared few things that we need to take care while going through Airport Security checking..
    Hope u all like the video, if YES then dont forget to SUBSCRIBE my channel and hit the 🛎
    Thank you
    Divya
    Facebook
    / divyasaviation
    Instagram
    / divyasaviation

ความคิดเห็น • 117

  • @simplebeatsbydevikaraniyah6357
    @simplebeatsbydevikaraniyah6357 4 ปีที่แล้ว +17

    ചേച്ചി കിടു ആണ്. പൊളി ആണ്. ഞാൻ big fan ആണ്. എല്ലാവിവരങ്ങളും വളരെ ഭംഗി ആയി പറയുന്നു.

  • @manoopmr6636
    @manoopmr6636 3 ปีที่แล้ว +15

    ലേഡീസിന്റെ കഴുത്തിലും കയ്യിലും ഉള്ള ഗോൾഡ്‌ ഐറ്റംസ് സ്കാനിങ് സമയത്ത് ഊരി ട്രേയിൽ വയ്ക്കണോ അതോ ദേഹത്തു തന്നെ ഇട്ടിരുന്നാൽ മതിയോ

  • @alameenalameen4647
    @alameenalameen4647 3 ปีที่แล้ว +9

    MAM...കുറച്ചുകൂടി ശബ്ധത്തിൽ പറയുകയാണെങ്കിൽ വളരെ ഉപകാരം thank you...

  • @anumol339
    @anumol339 4 ปีที่แล้ว +8

    ith sherikkum ellarum ariyenda karyam thanneya

  • @aryanaryan6283
    @aryanaryan6283 3 ปีที่แล้ว +1

    ദിവ്യാ... ചെക്കിൻ ബാഗ് കൾ സ്ക്രീൻ ചെയ്യുന്നത് എയർലൈൻ സെക്യൂരിറ്റി ആണ് (ഫോറിൻ airline ഒഴിച്. ജെറ്റ് own സ്റ്റാഫ്‌ തന്നെ ബാഗ്ജ് സ്ക്രീൻ ചെയ്യുന്നത് )ക്യാബിൻ ബാഗ് മാത്രം cisf.... body ചെക്കിങ് ഉം

  • @babythomas7183
    @babythomas7183 3 ปีที่แล้ว +2

    നമ്മുടെ ആളുകൾക്ക് നിയമം അനുസരിക്കുക എന്നൊരു ശീലം ഉണ്ടായിരുന്നെങ്കിൽ......

  • @thefanofhighflyers5173
    @thefanofhighflyers5173 4 ปีที่แล้ว +3

    Code Sharing , Alliance , Transit Airport Sector എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ??
    അതുപോലെ kiosk വഴി check-in , boarding എങ്ങനെ ഉപയോഗിക്കാം എന്നൊരു വീഡിയോ ചെയ്യാമോ ??

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം

  • @binojbhasker5445
    @binojbhasker5445 3 ปีที่แล้ว

    Madam, ഈ വീഡിയോയിൽ പ്രത്യേകത തോന്നിയത്, സെക്യൂരിറ്റി ചെക്കിംഗിന് ശേഷം Date സ്റ്റാംപ് ചെയ്യുമ്പോൾ കൃത്യമാണോ എന്ന് നോക്കണം എന്ന് " ' ഞാൻ 9 തവണ യാത്ര ചെയ്ത ആളാണ് ' പ ക്ഷേ , വിശ്വാസ്യതക്ക് വേണ്ടി നോക്കിയിട്ടില്ല. എന്നാൽ സ്റ്റാംമ്പ് ചെയ്ത് കൈയിൽ തരുമ്പോൾ നമ്മൾ അറിയാതെ നോക്കും ' പുതിയ അറിവിന് നന്ദി

  • @anushasanal3292
    @anushasanal3292 4 ปีที่แล้ว +4

    Thanks chechi
    Njanum monum 1st time aa
    It's very effective

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Thank you Anusha

    • @rahnafahad8744
      @rahnafahad8744 4 ปีที่แล้ว +1

      Evidekka pokunne?njanum monum pokunnudd atha chothiche :'

    • @vasimasif7330
      @vasimasif7330 4 ปีที่แล้ว

      @@rahnafahad8744 എന്റെ പേര് സാലിഹ വയനാട്.. ഞാനും മക്കളും പോവുന്നുണ്ട് calicut to Riyadh

  • @krishnajayaram2178
    @krishnajayaram2178 3 ปีที่แล้ว +1

    Is really helpful video....
    And l am waiting for your new channel videos

  • @KarthizKitchen
    @KarthizKitchen 4 ปีที่แล้ว +2

    എപ്പോഴത്തെയും പോലെ helpful & informative video👍😍😍

  • @thansinawaz
    @thansinawaz 4 ปีที่แล้ว +2

    All your videos are really useful to us 😍👍

  • @sandeepps4786
    @sandeepps4786 3 ปีที่แล้ว +1

    ചേച്ചി എനിക്ക് hip സർജറി കഴിഞ്ഞത് ആണ്.. But ഇപ്പോ ok ആണ്.. അപ്പൊ പുറത്ത് ജോലിക്ക് പോകുമ്പോ സെകുരിറ്റി ചെക്കിങ്ങിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. പ്ലീസ് റിപ്ലൈ. 🙏

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 4 ปีที่แล้ว

    I really admire u to provide us with useful informations..keep going..

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 4 ปีที่แล้ว

    വളരെ നല്ല അറിവ് തരുന്നു..great

  • @raazfoodies1171
    @raazfoodies1171 4 ปีที่แล้ว +3

    Informative as always

  • @nadinenas5649
    @nadinenas5649 4 ปีที่แล้ว +2

    informative video as always.

  • @munawaralijafar
    @munawaralijafar 4 ปีที่แล้ว

    enik ippoyum believe cheyyan pattanilla, avide ppyit shoesum beltum ayikkanam enn paranjad...ndhayalum ee video valare nalle oru information aanu thannad ,thnks

  • @techtricks7594
    @techtricks7594 3 ปีที่แล้ว +1

    Nammal nattil use cheyyunna cream gulf ll konde pokan pattumo?

  • @ponnammageorge4703
    @ponnammageorge4703 4 ปีที่แล้ว +4

    Divya thanks for all the useful informations. I have one doubt .how can we catch our connection flight in less than one hour esp.busy airport likeDubai. Bcs .we have a very little time to do security checking but sure there is a long queue . Most probably we miss next flight. Any tips to manage time.

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +2

      The first thing is take a long connection flight if possible. Secondly if that option is not available then try to book the same airline where in the airline will take responsibility to get u thru the process. Third reduce the check in bags if possible. Most of the time airline needs some time to connect ur bags. Pls watch my below video for more details. th-cam.com/video/fg0p0FNTjew/w-d-xo.html

  • @Momsway
    @Momsway 4 ปีที่แล้ว +2

    All videos are informative 👍

  • @ammusreeramammuambadi2223
    @ammusreeramammuambadi2223 2 ปีที่แล้ว

    Adhyamy pova athu kondu ennum chechida samaram kelkum oru dhyrryamanu

  • @ItsmeHazeena
    @ItsmeHazeena 4 ปีที่แล้ว +1

    your videos related to airlines always helpful dear

  • @asifth2969
    @asifth2969 3 ปีที่แล้ว +1

    Gold ornaments kuzhappamundo

  • @vysakhramesh6169
    @vysakhramesh6169 3 ปีที่แล้ว

    Pothuve alkark ula oru misconsptn ind...slpc cheyunat vertheya enoke..please make a video about that...epa cheythalum chila passengers nod explain cheyt maduthuu....

  • @babythomas7183
    @babythomas7183 3 ปีที่แล้ว

    Informative. Thank you

  • @sreereshmips4949
    @sreereshmips4949 3 ปีที่แล้ว

    Hai chechi
    എനിക്കു കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു.. നമുക്കു ചെക്ക് ഇൻ ബാഗിൽ കുഞ്ഞുങ്ങൾക്കുള്ള കൂരവ് (ragi) പൊടി കൊണ്ടുപോകാൻ പറ്റുമോ? പിന്നെ പവർ ബാങ്ക് പോലുള്ള ഇലക്രോണിക് ഗുഡ്സും ചെക്ക് ഇൻ ബാഗിൽ വക്കാൻ പറ്റുമോ അതിനു ലിമിറ് ഉണ്ടോ?... പിന്നെ കുഞ്ഞുങ്ങളുടെ കൂരവ് കുറുക്കിയത് ബാഗിൽ വച്ചു കൊണ്ട് പോകണം പറ്റുമോ? ഒരു കാര്യം കുടി ഉണ്ട്.. കുഞ്ഞ് കുട്ടികൾ 6മാസത്തിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഫ്ലൈറ്റിൽ എന്തെങ്കിലും മെഡിക്കൽ പ്രോബ്ലെംസ് വരാൻ ചാൻസ് ഉണ്ടോ... പ്ലീസ് റിപ്ലൈ

  • @noufal1797
    @noufal1797 4 ปีที่แล้ว

    വളർത്തു മൃഗങ്ങളെ കൊണ്ട് വരാൻ എയർപോർട്ടിൽ നമ്മൾ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..
    🐈

  • @johncanzious1750
    @johncanzious1750 2 ปีที่แล้ว +1

    Chechi ee prority check in nthaan... Normal check in um prority check in num thammilulla difference nthaa??

  • @fayaz6878
    @fayaz6878 2 ปีที่แล้ว +2

    ഫേസ് വാഷ് ഒകെ കൊണ്ട് പോകാൻ പറ്റുമോ

  • @sinsishasvlog2282
    @sinsishasvlog2282 ปีที่แล้ว

    Sequerity chekking job
    Sélection training kurich vedio cheyyamo

  • @Brocode_travelwing
    @Brocode_travelwing 4 ปีที่แล้ว

    ചേച്ചി ആർമി സർവീസ് കഴിഞ്ഞാൽ എയർപോർട്ട് ജോലി കിട്ടാൻ ചാൻസ് കൂടുതൽ ഉണ്ടോ?

  • @kvvarghese6631
    @kvvarghese6631 3 ปีที่แล้ว

    Good and clear description

  • @monushaanees3971
    @monushaanees3971 3 ปีที่แล้ว

    Camera kondupokumpol entha cheyyandathe security checkingil

  • @krishnanunnisureshbabu6516
    @krishnanunnisureshbabu6516 4 ปีที่แล้ว +1

    Nice information dear

  • @silpasunny4496
    @silpasunny4496 4 ปีที่แล้ว +1

    Good one dear

  • @varunrams2854
    @varunrams2854 3 ปีที่แล้ว +3

    Boarding pass stamping is permanently eradicated or only temporarily now due to pandemic???
    In many other countries...it's not there.

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      Probably it's temporary due to the pandemic

  • @yummy8593
    @yummy8593 4 ปีที่แล้ว +1

    oronnum nalla perfectayi paranju thannu..

  • @DileepKumar-pd1li
    @DileepKumar-pd1li 3 ปีที่แล้ว

    വളരെ നന്നായി.

  • @nithinksnithinks3678
    @nithinksnithinks3678 2 ปีที่แล้ว +2

    കാലിൽ സർജറി കഴിഞ്ഞ് സ്റ്റീൽ റോഡ് ഇട്ടവർക്ക് സെക്യൂരിറ്റി ചെക്കിങ് ഇൽ വല്ല പ്രോബ്ലം ഉണ്ടാവുമോ ... plz rply

    • @arunkaarthukaarthu4892
      @arunkaarthukaarthu4892 5 หลายเดือนก่อน

      എനിക്കും ഈ problam ഉണ്ട് ഒന്നു അറിഞ്ഞ kollam

  • @Ajuusvlogs
    @Ajuusvlogs 6 หลายเดือนก่อน

    Shoes ooranam ennillath important allalo ?

  • @bushrasmalabarcusinec
    @bushrasmalabarcusinec 4 ปีที่แล้ว +1

    Informetive video alwys

  • @ICITastebuds
    @ICITastebuds 4 ปีที่แล้ว +1

    Good share Divya..

  • @arunkaarthukaarthu4892
    @arunkaarthukaarthu4892 5 หลายเดือนก่อน

    കാലിൽ സർജറി സ്റ്റീൽ പ്രശ്നം വല്ലതും ഉണ്ടോ ഞാൻ പോകാനായിട്ട് നിൽകുവാന്

  • @anandhunp3688
    @anandhunp3688 3 ปีที่แล้ว

    Enthu kondanu power bank kondu pokan Padilla ennu parayunnath

  • @athira.a2845
    @athira.a2845 4 ปีที่แล้ว +2

    Chechi departure timinu athra manikoor munne nammal airportil athanam

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +2

      Intl dep 150 mnts and dom dep 75 mnts is the reccomended reporting time ...

  • @shabunazeersworld9895
    @shabunazeersworld9895 4 ปีที่แล้ว +1

    Nammayitund

  • @Jesnascookbites
    @Jesnascookbites 4 ปีที่แล้ว +1

    Great informations

  • @Brocode_travelwing
    @Brocode_travelwing 4 ปีที่แล้ว

    അടിപൊളി വീഡിയോ 👍

  • @anugrahpradeep8392
    @anugrahpradeep8392 4 ปีที่แล้ว +1

    Useful information

  • @vimaltimes7212
    @vimaltimes7212 3 ปีที่แล้ว

    First time aanu pokunathu..... Oilment skinill thekkunathanu..... But doctr prciscripion illa.........kondu pokan pattumo

  • @esteemzen1071
    @esteemzen1071 2 ปีที่แล้ว

    duty free ye kurichu oru video cheyyamo

  • @sufaidfarzuu3210
    @sufaidfarzuu3210 2 ปีที่แล้ว

    Power bank namukk engane kond pokam

  • @zebarazeen309
    @zebarazeen309 4 ปีที่แล้ว +1

    Good share Divya

  • @vyshnavvysh7048
    @vyshnavvysh7048 3 ปีที่แล้ว

    Thanks cheechiii, 🌹🙂🌹🙂🌹🙂🌹🙂🌹🌹😍😍😍😍😍

  • @Nasreenasamad
    @Nasreenasamad 4 ปีที่แล้ว +1

    Good information

  • @ishrathparveenthorappathod9445
    @ishrathparveenthorappathod9445 4 ปีที่แล้ว +1

    Enthoke shradikkenam alle

  • @saidalavy6346
    @saidalavy6346 3 ปีที่แล้ว

    Wonder full knowledge

  • @riyar4m562
    @riyar4m562 4 ปีที่แล้ว +1

    good share dear

  • @lakshmisudarshan5991
    @lakshmisudarshan5991 4 ปีที่แล้ว +1

    Good video 👍

  • @shamileditz5227
    @shamileditz5227 3 ปีที่แล้ว

    . ഏത് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത് അത്

  • @jjbesttastyfood4679
    @jjbesttastyfood4679 4 ปีที่แล้ว +1

    Useful vidio

  • @lullaby7293
    @lullaby7293 3 ปีที่แล้ว

    Stroller security checkingiloode allowedano?? Power Bank allowedano??

  • @jemyp1
    @jemyp1 3 ปีที่แล้ว

    Thank you

  • @Munshiscreativity123
    @Munshiscreativity123 4 ปีที่แล้ว +1

    Divya joly cheyyunundo evideyan adhyam povumbol ee prashnm okke undayirunnu

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      I was a cabin crew for 8 years .. Now on Maternity Leave 😊

  • @cookinglabrecipes
    @cookinglabrecipes 3 ปีที่แล้ว

    Really useful...

  • @gevargesepaul
    @gevargesepaul 3 ปีที่แล้ว

    ഏറോപ്ലെനെ horn ഉണ്ടോ

  • @adukkathabiii318
    @adukkathabiii318 4 ปีที่แล้ว +1

    Nice..mam👌

  • @mrssasidharan781
    @mrssasidharan781 4 ปีที่แล้ว

    Nice information

  • @amanisfmedia6747
    @amanisfmedia6747 3 ปีที่แล้ว +1

    Hi divya

  • @anushashabeer
    @anushashabeer 4 ปีที่แล้ว

    Good info👌

  • @moneyflowmalayalam
    @moneyflowmalayalam 4 ปีที่แล้ว +1

    Good

  • @infovlogs
    @infovlogs 4 ปีที่แล้ว +1

    Nalloru information

  • @manasa623
    @manasa623 4 ปีที่แล้ว

    Mam... pets ne kondupokumbol sradhikenda kaaryangal vedio cheyyumo?

  • @tn2njz695
    @tn2njz695 4 ปีที่แล้ว +1

    Supr👏👏

  • @talkwithsreehari
    @talkwithsreehari 3 ปีที่แล้ว

    Hey Guyzz 👋👋

  • @thousandlittlethinks
    @thousandlittlethinks 3 ปีที่แล้ว +1

    Lens solution nu exception undo?

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Not more than 100 ml container in cabin baggage.

  • @vasimasif7330
    @vasimasif7330 4 ปีที่แล้ว +1

    Gold ധരിക്കുന്നതിനു കുഴപ്പമുണ്ടോ

  • @shahinmychannel9722
    @shahinmychannel9722 3 ปีที่แล้ว

    Airportil പോയാൽ flight നമക്ക് അസിസ്റ്റന്റ് ഉണ്ടാകുമോ extra money pay ചെയ്‌താൽ namalla flightil എത്തിക്കാൻ ആള ഉണ്ടാകുമോ

    • @shahinmychannel9722
      @shahinmychannel9722 3 ปีที่แล้ว

      Replay thaa cabin crew

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      No. If you need assistant exclusively for you, then you will need to bring an assistant yourself. However meet a assist service is offered by some airlines for which you will need to pay the necessary charges.

  • @Kavitha-g6f
    @Kavitha-g6f 3 ปีที่แล้ว

    Chechy what happend?? Bakkiyulla videos intro pole ithil oru happiness illallo..entho 😥😥😥😢😢

  • @nizahafi9325
    @nizahafi9325 4 ปีที่แล้ว

    👍👍👍👍

  • @livein24ekm53
    @livein24ekm53 3 ปีที่แล้ว

    👍👍👍

  • @mdhossen1486
    @mdhossen1486 3 ปีที่แล้ว

    👍👌

  • @alfiyaaseem6310
    @alfiyaaseem6310 4 ปีที่แล้ว

    Chechi hand bagil babyda medicine kondu pogamo onnu parayo plzz

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      yes but make sure you seal those medicines in a clear zip lock for easy identification by the security.

  • @gypsygypsy819
    @gypsygypsy819 2 ปีที่แล้ว

    😃

  • @ajithm4815
    @ajithm4815 3 ปีที่แล้ว

    Good information

  • @abdullaaniparambil110
    @abdullaaniparambil110 3 ปีที่แล้ว

    Good

  • @anoopt.g8521
    @anoopt.g8521 3 ปีที่แล้ว

    Good information

  • @aswathybabu1668
    @aswathybabu1668 4 ปีที่แล้ว

    Good information

  • @linujohn5564
    @linujohn5564 4 ปีที่แล้ว +1

    Good information