ആദ്യമായിട്ട് വിമാന യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ

แชร์
ฝัง

ความคิดเห็น • 484

  • @muhammadshahal1245
    @muhammadshahal1245 4 ปีที่แล้ว +131

    പറക്കാനുള്ള ആഗ്രഹമുള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ചേച്ചിയുടെ ചാനൽ കാണാൻ വരുന്നത് 🥰🥰💕😍💕😍🛬🛫✈️

    • @sajirmtp824
      @sajirmtp824 4 ปีที่แล้ว +4

      Ethrayum pettenn ninakk athin bhagyam labhikkatte... dont worry bro

    • @drisyavipinnathdrisya3474
      @drisyavipinnathdrisya3474 4 ปีที่แล้ว +2

      Njaanum

    • @shilnanpshilna9627
      @shilnanpshilna9627 3 ปีที่แล้ว +1

      Enikkmm

    • @anvar238
      @anvar238 3 ปีที่แล้ว +1

      @@drisyavipinnathdrisya3474 enikum

    • @hameedkadarhameed
      @hameedkadarhameed 2 หลายเดือนก่อน

      പറക്കാൻ ആഗ്രഹം വിമാനം ടേക്ക് ഓഫ് പിന്നെ ലാൻഡിംഗ് മാത്രം മുകളിൽ സഞ്ചാരം സുഖം ഇല്ല ഭ്രാന്ത് പിടിക്കും അതിലും നല്ലത് നാട്ടിൽ ട്രെയിൻ യാത്ര

  • @sathyanathkannur7425
    @sathyanathkannur7425 4 ปีที่แล้ว +76

    പത്ത് വർഷം മുന്നെ ആദ്യമായി എയർപോർട്ടിൽ എത്തിയ ഒരു ഫീലിങ്. പറഞ്ഞു തരാൻ ഇതു പോലൊരു യൂട്യൂബർ അന്നുണ്ടായിരുന്നില്ല..💖💖👌

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +13

      എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ 👍😜

    • @sathyanathkannur7425
      @sathyanathkannur7425 4 ปีที่แล้ว +1

      @@DivyasAviation 😃😃👍

    • @sreejiths3390
      @sreejiths3390 ปีที่แล้ว

      150 aed കൊണ്ട് ponennu declaration വേണോ

    • @likhithasuresh6266
      @likhithasuresh6266 ปีที่แล้ว

      👍

    • @sivanachari2420
      @sivanachari2420 ปีที่แล้ว

      -1000

  • @അനീഷ്കുമളി
    @അനീഷ്കുമളി 4 ปีที่แล้ว +79

    എന്നേലും ഫ്‌ളൈറ്റിൽ കേറാൻ പറ്റിയാൽ എന്നേ പോലുള്ളവർക്ക് ഉപകാരപ്പെടുന്ന റിവ്യൂ

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +148

    വിമാനത്തിൽ കന്നിയാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
    നന്ദി.

  • @reshmanijesh9020
    @reshmanijesh9020 4 ปีที่แล้ว +43

    ആദ്യമായി പോകുന്നവര്ക്ക് നല്ല ഒരു information ആണ്. Good

  • @nahasrocky1359
    @nahasrocky1359 4 ปีที่แล้ว +25

    നല്ല ഒരു വിവരണം ദിവ്യ സംസാരിച്ചു വെറുപ്പിക്കുന്നില്ല tank you very much

  • @locomotive
    @locomotive 4 ปีที่แล้ว +31

    ലോക്കോപൈലറ്റ് ആയ എനിക്ക് പ്ലെയിനിനോടും ഒരു ഇഷ്ട്ടം

  • @jishnuks007
    @jishnuks007 ปีที่แล้ว +18

    ചുമ്മാ ഒരു ദിവസം നിങ്ങളുടെ വീഡിയോ കണ്ട് ഫ്ലൈറ്റിൽ കേറാൻ ആഗ്രഹം മൂത്ത ഞാൻ ഈ മാസം അവസാനം ആദ്യമായി ഫ്ലൈറ്റിൽ കേറാൻ പോകുന്നു 🥳🥳 domestic ആണ്, ബാംഗ്ലൂർ വരെ 🥰

    • @abhiar4791
      @abhiar4791 ปีที่แล้ว +2

      Poyaarnnoo enganundarnnu

    • @jishnuks007
      @jishnuks007 ปีที่แล้ว +1

      @@abhiar4791 poyi,,, adipoli ayirunnu... Ith life il once experience cheyth irikenda oru sambhavam thanne aanu

    • @abhiar4791
      @abhiar4791 ปีที่แล้ว +1

      @@jishnuks007 enikum ponamnnund trivandrum to Bangalore

    • @jishnuks007
      @jishnuks007 ปีที่แล้ว

      @@abhiar4791 poyi va 😍 experience cheyth irikenda karyam thanne anu 😍 nashtam thonnilla

    • @sheebam.r1943
      @sheebam.r1943 ปีที่แล้ว

      ​@@jishnuks007ഞാൻ tvm chennai poyi

  • @razalrazikh8308
    @razalrazikh8308 4 ปีที่แล้ว +54

    ചേച്ചിയുടെ ആദ്യ വിമാനയാത്ര അനുഭവം ഒന്ന് പറയുമോ??? (ക്യാബിൻ ക്രൂ ആയതിനു ശേഷം )

  • @അച്ചാച്ചന്റെപൊന്നു

    ഞാനും ആദ്യമായിട്ട് യാത്ര ചെയ്യുന്ന ടൈമിൽ ഒരു പരിചയവും ഇല്ലായിരുന്നിട്ടും എനിക്കൊരു പേടിയോ ടെൻഷനോ ഉണ്ടായിരുന്നില്ല...ദിവ്യ പറഞ്ഞതുപോലെ ഞാൻ ചോദിച്ചു ചോദിച്ചാണ് പോയത്...ഓരോന്ന് കഴിയുമ്പോഴും ഇനി എന്താണ് ചെയ്യേണ്ടതെന്നു ഞാൻ അവരോടു ചോദിച്ചു മനസിലാക്കി...ആദ്യ ഫ്ലൈറ്റ് ഒരു കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു... ബഹ്‌റൈൻ.... അവിടെ എത്തിയപ്പോ ഗേറ്റ് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി... പിന്നെ ഞാൻ ഒരു സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി... ഭാഷ അറിയാവുന്നതു കൊണ്ടാവും എനിക്ക് ഒരു പേടിയും തോന്നാതിരുന്നത് എന്ന് എനിക്ക് തോന്നുന്നു ഇപ്പൊ.... 😁😁😁😁

  • @shijovarghese9655
    @shijovarghese9655 4 ปีที่แล้ว +4

    വളരെ importants ആയ വിവരങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... വീഡിയോ ഇന്നലെ കാണാൻ പറ്റിയില്ല.. സോറി

  • @Adhil_official001
    @Adhil_official001 2 ปีที่แล้ว +5

    Enikk pedi aavunnu...cochin to dubai...dubai to london...london to Belfast..... 3 flight maari kayaraanund..... First flight ottakk 🥲😂

  • @19stay52
    @19stay52 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയൊ മനസ്സിലാകുന്ന രീതിയിൽ പറയുന്നു Thank You

  • @MANUSNAIR1998
    @MANUSNAIR1998 3 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമായി explanation .... 👍👍👌

  • @surabhiks1144
    @surabhiks1144 3 ปีที่แล้ว +5

    വളരെ വ്യക്തമായ വിശദീകരണമായിരുന്നു.... 😊😊

  • @surendrank2001
    @surendrank2001 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ അവതരണം

  • @familydoctor7429
    @familydoctor7429 4 ปีที่แล้ว +10

    നല്ല അറിവുകൾ... അഭിനന്ദനങ്ങൾ...

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 ปีที่แล้ว +4

    ഒന്ന് സ്പീഡ് കുറച്ചു പറഞ്ഞാൽ well nd good .Thank you for posting .

  • @ajeeshaju2310
    @ajeeshaju2310 4 ปีที่แล้ว +4

    നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ, കഴിഞ്ഞ ഇയർ flight miss ആയത് ഓർമ വരുവാ. 10 mnts late കൊച്ചിയിൽ വെച്ച്.
    Good information 👍

    • @aswathyponnu3293
      @aswathyponnu3293 3 ปีที่แล้ว

      Adhyamayi poyappol pedi thoniyo njan first time fly cheyyan povanu nalla pedi und😢

  • @anjanababu9385
    @anjanababu9385 ปีที่แล้ว +3

    Super presentation 👍 actually I m very confused about my first flight . Vdo really helping me to stay cool

  • @sharbinaayisha3412
    @sharbinaayisha3412 4 ปีที่แล้ว +5

    Very useful vedio Chechi...... thanks

  • @syamalas9116
    @syamalas9116 4 ปีที่แล้ว +4

    Nalla അറിവ് പറഞ്ഞു തരുന്നു വളരെ ഉപകാരപ്രദം

  • @shanimon.drivingvideos7189
    @shanimon.drivingvideos7189 3 ปีที่แล้ว +1

    അടിപൊളി നല്ല ഇൻഫർമേഷൻ

  • @mohanrajr1635
    @mohanrajr1635 4 ปีที่แล้ว

    വളരെയധികം ഉപകാരപ്രദമായ കാര്യം ആണ് വളരെ ഉപകരം

  • @shanuibnuazeez5728
    @shanuibnuazeez5728 2 ปีที่แล้ว

    Nalla vidio adutha aayicha pokan nikkunathann valare upakaram.

  • @radhakrishnankrishnan6939
    @radhakrishnankrishnan6939 2 หลายเดือนก่อน

    Great Great message madman keep it up 🎉❤

  • @sojamathew1502
    @sojamathew1502 ปีที่แล้ว

    Tku chechhi orupad helpfull aya video ahnu cheythath. ❤️😊

  • @Sudhi418
    @Sudhi418 4 ปีที่แล้ว +5

    A very attractive explanation for an ordinary person who does not have to explain even better👌👌

  • @Alan-un6il
    @Alan-un6il 4 ปีที่แล้ว +3

    Covid നു മുൻപ് വെളുപ്പാംകാലത്തു എയർപോർട്ടിൽ പോകുബോൾ നല്ല തിരക്കാണ്. അപ്പോൾ അതിനർത്ഥം രാവിലെ യാണ് കൂടുതൽ service നടത്തുന്നു എന്നല്ലേ. എന്നാൽ ഉച്ചക്ക് എയർപോർട്ടിൽ തിരക്കു കുറവായിരിക്കും. അതു എന്തുകൊണ്ടാണ്.
    Nb:മണ്ടത്തരം ആണെകിൽ ക്ഷമിക്കണം..

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Here is a good article which explains it well
      www.thehindubusinessline.com/economy/logistics/red-eye-why-international-flights-from-india-take-off-at-insane-hours/article29616096.ece

  • @basheernafeesa3408
    @basheernafeesa3408 3 ปีที่แล้ว +2

    സബ്സ്ക്രൈബ് ചെയ്തു ttoo🥰👍

  • @tintumathew1814
    @tintumathew1814 หลายเดือนก่อน

    Thank you for sharing the information. Flights il feeding room venam actually.very difficult for feeding .

  • @afsanaarfan8507
    @afsanaarfan8507 4 ปีที่แล้ว +16

    You are successful at expressing what's in your heart❤ or articulating a particular point of view.....
    Your videos do both & more!!
    + Forever will ❤ur uploads

  • @terleenm1
    @terleenm1 4 ปีที่แล้ว +3

    Great... Beautiful presentation. Thank you

  • @SureshSuresh-de9cz
    @SureshSuresh-de9cz 4 ปีที่แล้ว +1

    Namasthe, divya,, all the best,, thank,, verygood,,, suresh

  • @chandu368
    @chandu368 4 ปีที่แล้ว +1

    Thanks chechi njan ariyan agrahicha video aanu

  • @sanusreepadam6462
    @sanusreepadam6462 4 ปีที่แล้ว +30

    വരി വലിച്ചു തപ്പാൻ നിക്കരുത് 😆😆അത് കലക്കി 🤣🤣🤣🤣

  • @sruthi_prajin
    @sruthi_prajin 3 ปีที่แล้ว +2

    Chechi nice presentation it will be very helpful for first flying. Thank you so much. Expecting more videos

  • @kkfan-u9x
    @kkfan-u9x 9 หลายเดือนก่อน

    ഒരു പാട് ഫ്ലൈ ചെയ്യുന്നു എന്നാലും പോകുമ്പോൾ വീഡിയോ കാണും 😄

  • @anvar238
    @anvar238 3 ปีที่แล้ว +1

    Vimanathil kayaran nalla agraham end edh vare sadhichila nigalko

  • @shahidabeegum.n.cbeegumwor74
    @shahidabeegum.n.cbeegumwor74 3 ปีที่แล้ว +1

    ടൈം മറന്നു ചെന്നൈ എയർ പോർട്ടിൽ എത്തിയപ്പോൾ ഫ്ലൈറ്റ് പോയി അപ്പൊ തന്നെ രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തു രാത്രി മുഴുവനും എയർ പോർട്ടിൽ നിൽക്കേണ്ടി വന്നു

  • @manjushimit2818
    @manjushimit2818 2 ปีที่แล้ว +6

    I was really confused with this airport procedures..Thankyou for giving such a detailed and interesting video

  • @mujeebbavauk
    @mujeebbavauk 4 ปีที่แล้ว +2

    നല്ല വിവരണം.. നന്നായിട്ടുണ്ട്.. Like... ✈️🛬🛬🛫🛫

  • @Shaniznizam
    @Shaniznizam ปีที่แล้ว +2

    I'M the person who didn't get into the flight yet... But still this is very informative and helpful vedio.... I don't know when will I get a chance to enter inside the air port via flight... My biggest dream is to travel in flight I hope one day my dream come true.. It will be my unforgettable day ever in my life.....

  • @Joseemmanuel-zv4op
    @Joseemmanuel-zv4op ปีที่แล้ว +1

    You are great 👍 ....

  • @priyanambiar6504
    @priyanambiar6504 ปีที่แล้ว

    വളരെ നന്ദി മാഡം

  • @hadhifarhan564
    @hadhifarhan564 4 ปีที่แล้ว +2

    Mam adipoli ente pedi ok mari help full ayi thankzzz mam

  • @vineeshcr24
    @vineeshcr24 ปีที่แล้ว +2

    വളരെ ഉപകാരം 🙏🙏❤❤

  • @geethakumari771
    @geethakumari771 ปีที่แล้ว +1

    Very useful mole

  • @mariyammehareen7607
    @mariyammehareen7607 4 ปีที่แล้ว

    Valare upakara petta video chechi thank u

  • @blessypb6456
    @blessypb6456 ปีที่แล้ว +1

    Well explained 👏

  • @vinodaugustine5619
    @vinodaugustine5619 4 ปีที่แล้ว +2

    Very useful vidio for first time goers

  • @anagha.r7284
    @anagha.r7284 4 ปีที่แล้ว +1

    Hi chechii thanku for the information . Njan ittuvare fly cheythittilla. Inne pokumbo valare helpful aanu ..😁

  • @jayavalli1523
    @jayavalli1523 4 ปีที่แล้ว +2

    Thank you Divya..👍❤

  • @sureshpillai832
    @sureshpillai832 29 วันที่ผ่านมา

    Battery operated circuit complete ചെയ്യുന്ന ടോയ്സ് മൊബൈല് പോലുള്ള electronics ഒന്നും check in bag il ഇല്ലന്നുറപ്പുവരുത്തുക …..

  • @rahulsanthoshn1786
    @rahulsanthoshn1786 4 ปีที่แล้ว +2

    Thank u Mam for the information☺️☺. May God bless you❤️❤️❤️.

  • @always__alone__girl______
    @always__alone__girl______ ปีที่แล้ว +1

    Tnx chechi 🙏🙏valare upakaram🙏

  • @VengaraNASER
    @VengaraNASER 2 ปีที่แล้ว +3

    Good info 👍

  • @arjunssuresh8
    @arjunssuresh8 4 ปีที่แล้ว +4

    Very well explained Chechi... 👌
    Chechii... Connections flight ine kurich detailed aayi oru video cheyyaavo, like shreddikkenda kaaryamgal, ethra layover time period veenam, 1st pookunna flight suppose delay ayi 2nd flight miss aayaaal enthokke cheyyanam... Angne Okke..
    Cheyane Chechii

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Thank You 😊
      th-cam.com/video/fg0p0FNTjew/w-d-xo.html

  • @jibijohnson3917
    @jibijohnson3917 2 ปีที่แล้ว

    Kachiyavelichanna for hair kondupokamo

  • @salmanmp2979
    @salmanmp2979 3 ปีที่แล้ว +1

    Nannayi manassilayi 👍👍👍

  • @krishna-jz3gw
    @krishna-jz3gw 4 ปีที่แล้ว +1

    Super video Chechi 👍👍👏👏

  • @riyalichu7626
    @riyalichu7626 4 ปีที่แล้ว +2

    First view, like & comment 😍😛

  • @aswathyponnu3293
    @aswathyponnu3293 3 ปีที่แล้ว

    Chechi first time fly anu kochin to singapore nalla pedi ind sarikkum paranjal

  • @philipphilip5472
    @philipphilip5472 4 ปีที่แล้ว +1

    welldone chechi very descriptive

  • @harikrishnank5326
    @harikrishnank5326 3 ปีที่แล้ว

    Excellent ma'am

  • @shyja7780
    @shyja7780 2 ปีที่แล้ว

    ഒരുപാട് ഉപകാരപ്രദമായി

  • @abdulsalim7313
    @abdulsalim7313 4 ปีที่แล้ว +4

    Super 🙏🙏 fly tickets economiyil ninum business classileke update chaythe kidarude ene kedidude athaganayane chekin samayathano vere cash 💰 kodukano ethe patti oru video chayumoo🙏

  • @kevin_james_tharakan
    @kevin_james_tharakan 4 ปีที่แล้ว +1

    Good information Aunty 👍👍

  • @Brocode_travelwing
    @Brocode_travelwing 4 ปีที่แล้ว +2

    നല്ല വീഡിയോ 👍

  • @abidamnglm8322
    @abidamnglm8322 4 ปีที่แล้ว +4

    Very helpful for all a special thanks to Divya mam 😇

  • @meeravijayan3218
    @meeravijayan3218 3 ปีที่แล้ว +1

    Indiayil travel cheyumbol arinjjirikanda karyangal. Paranjal valare useful aavummayirunnu.

  • @meenualias8934
    @meenualias8934 4 ปีที่แล้ว +1

    Hi chechi, I like your videos and way of talking 🥰

  • @shinimehar5095
    @shinimehar5095 4 ปีที่แล้ว +4

    Hi Divya , your videos are very useful. I would like to know whether can we lock our luggage with number locks and lock and key ?

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Yes definitely you can lock. Even if security wants to open your baggage it will be only done in the presence of you.

  • @nishananishanasafeer7914
    @nishananishanasafeer7914 3 ปีที่แล้ว +1

    Orupad orupad useful aaya video aanu ellam👍🏻

  • @bismi-gz3jc
    @bismi-gz3jc ปีที่แล้ว

    Nammal familide aduthupokumbol avarude tokimens enthengilum nammal kayyil karuthano avar chothikkumo

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Kyuthilulla..gold.chyin.urivekano...mam.ples.repply

  • @krishnajayaram2178
    @krishnajayaram2178 4 ปีที่แล้ว +1

    Is very helpful video thanks chechi 😊

  • @aviationlover825
    @aviationlover825 4 ปีที่แล้ว +7

    Thanks for the tips divya chechi.flightil ആദ്യമായി കേറുമ്പോൾ അറിഞ്ഞിരിക്കേണ്ടത് 😇.#divyasaviation #support #keepgoing #100kfamily
    We are going to 100k🤜

  • @anithasaravanan7916
    @anithasaravanan7916 3 ปีที่แล้ว

    Samsaram kelkan enthu rasam

  • @DeviSreemani
    @DeviSreemani ปีที่แล้ว +1

    Window glass open cheyyan pattumo?

  • @CaptMart
    @CaptMart 4 ปีที่แล้ว +13

    Ma'am please use the term plane instead of flight as long as an aircraft is concerned. Ex: to board the plane for board the flight.
    Flight is the service hours / operational hrs / travelling time between two destinations
    NB: myself is a commercial pilot

  • @HariKrishnan-zw2je
    @HariKrishnan-zw2je 4 ปีที่แล้ว +3

    45.5k ,congrats dear chechi 😊😊😊😊 👍👍

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Thank You 😊

    • @HariKrishnan-zw2je
      @HariKrishnan-zw2je 4 ปีที่แล้ว

      @@DivyasAviation chechi class Thudagunnathinte karyam Oru Vdo il paranjairunn, appozhan start cheyyunnath, 😊

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      I was busy. Hopefully soon

    • @HariKrishnan-zw2je
      @HariKrishnan-zw2je 4 ปีที่แล้ว

      @@DivyasAviation thank you chechi (chothich budhi muttichekil shemikkane ,25 k Vdo inn Onnude kandond chothicheya)

  • @padmakumarv2667
    @padmakumarv2667 4 ปีที่แล้ว +1

    Valuable information 👍

  • @BTSARMY-ic8li
    @BTSARMY-ic8li 4 ปีที่แล้ว

    Tank you Divya eachi i like your personality

  • @umyenemy2718
    @umyenemy2718 15 วันที่ผ่านมา

    എന്തിനാ ചേച്ചി ഇത്രയും സ്പീഡിൽ പറഞ്ഞു പോവുന്നത്......ചേച്ചിക്ക് എങ്ങോട്ടെങ്കിലും പോവനുണ്ടോ

  • @krishnakrishna-kh4vf
    @krishnakrishna-kh4vf 4 ปีที่แล้ว

    First view... checchi iam your new subscriber.. and your vdoz are very informative... one more thing.. checchi your voice resembles sadhika venugopal..

  • @englishdrops...299
    @englishdrops...299 3 ปีที่แล้ว

    Excellent dear sister...

  • @priyanishad89
    @priyanishad89 ปีที่แล้ว +1

    Thanku ചേച്ചി

  • @tessy1407
    @tessy1407 ปีที่แล้ว +1

    Fracture ആയിട് sleelrod or other metel fit cheythittullavar security check il inform ചെയ്യണമോ?

  • @himaz6462
    @himaz6462 3 ปีที่แล้ว +1

    Very informative

  • @marianobini5873
    @marianobini5873 8 หลายเดือนก่อน

    2000 saudi riyal nattilaku pogumbol kond poganmmo

  • @ziyamolziya6521
    @ziyamolziya6521 4 ปีที่แล้ว

    thanks chechi i like your all videos. very useful all videos 👌

  • @amruthagangan8762
    @amruthagangan8762 2 ปีที่แล้ว +1

    Thank you so much😊❤

  • @locomotive
    @locomotive 4 ปีที่แล้ว +2

    Very informative...

  • @shafeekkv538
    @shafeekkv538 4 ปีที่แล้ว +1

    Good message sis

  • @jolsnajoy2536
    @jolsnajoy2536 4 ปีที่แล้ว +1

    45.3k BREAK THE LEG Divya chechii
    Luv u so much❣

  • @naturesvegrecipes
    @naturesvegrecipes 4 ปีที่แล้ว

    Thanks 😍🙏 Divya ji.good information.best wishes ❤️

  • @manumohan8047
    @manumohan8047 4 ปีที่แล้ว

    Kollamallo vedio 👌

  • @gouri4305
    @gouri4305 4 ปีที่แล้ว +1

    Thanks , always helpful l 💕💕

  • @JIS864
    @JIS864 2 ปีที่แล้ว +1

    Thanks divya mam