ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളും പങ്കാളികൾക്കിടയിലെ തുറന്ന ചർച്ചകളും : Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

ความคิดเห็น • 91

  • @gouthamagothra7277
    @gouthamagothra7277 4 ปีที่แล้ว +15

    ഇത്രയും ചിന്തിപ്പിക്കുന്ന... ഒരു മനുഷ്യനെ കാണാൻ കഴിയില്ല

  • @sivalalkv9398
    @sivalalkv9398 4 ปีที่แล้ว +8

    രണ്ടാമതും കേട്ടു.കുരെയൊക്കെ എഴുതി വക്കുകയും ചെയ്തു.വലിയൊരുൾക്കാഴ്ചയാണ് തന്നത്.thanks biju mohan

  • @Vivek-rg1we
    @Vivek-rg1we 4 ปีที่แล้ว +55

    Most influential person of my life ... Frankly...

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว

      എന്റെയും

    • @musichealing369
      @musichealing369 4 ปีที่แล้ว +5

      അമ്പലവാസി അന്ധവിശ്വാസിയായിരുന്ന എനിക്കും വെളിച്ചം തന്നത് ഇദ്ദേഹവും രവിചന്ദ്രൻസർ ജബ്ബാർമാഷും

    • @akhilatsify
      @akhilatsify 4 ปีที่แล้ว

      🙋‍♂️

    • @ഗായത്രി
      @ഗായത്രി 4 ปีที่แล้ว +3

      എന്നാ പിന്നെ എന്റെയു०... ആഹാ...ഞാനും അന०പല വിശ്വാസിയാണ്.. ഇനി അന०പലത്തിൽ കൊടുക്കാൻ പൈസയില്ല... ഞാനും യുക്തിവാദിയായി

    • @naturekeralamedia4325
      @naturekeralamedia4325 4 ปีที่แล้ว

      Ente life mattiyathum maitri

  • @bins3313
    @bins3313 4 ปีที่แล้ว +38

    പുള്ളിടെ വീഡിയോ ഇത്രേം delay ആക്കരുത്
    maitreyan ന്റെ വീഡിയോ vവീക്കിലി one വേണം

  • @ibrustalk1123
    @ibrustalk1123 4 ปีที่แล้ว +9

    Each and every video of maithreyan is very important to our society

  • @jablomsky
    @jablomsky 4 ปีที่แล้ว +7

    Interesting subject. But I think one must provide the references for the studies mentioned by Maitreyan. Because it needs scientific basis even if it sounds logical.
    Anyway, nice talk. 👍

  • @JainMylord
    @JainMylord ปีที่แล้ว +1

    Myteryen last paranja ore vak matram, tanikipo E vishayatinea kurich samsrikendi vana karanam entha? Ath alochich jeevicha mathiyalo right satyam that is reall , angane thoniya pole nadanal ath orginal avila , be realistic Be honest and truthful life and also meaning full life .vigarangalum veejarangalum ellam adakan olla ore shakti namuk kitiyatond ath ellarum orthvechal inganata ore problamsum undavilla.🎉

  • @socrates704
    @socrates704 4 ปีที่แล้ว +3

    Nice to see a Malayalam video which discusses such topics factually..
    Anyone who likes this video and wants a more in-depth understanding of the evolution fo the whole state of affairs would thoroughly enjoy the fatastically written book - The Red Queen by Matt Ridley

  • @prasadvenugopalan4215
    @prasadvenugopalan4215 4 ปีที่แล้ว +6

    Please deliver speech in this same subject,more and more deeply widely historically scientifically,you are one of most precious,goodluck

  • @jins9744
    @jins9744 4 ปีที่แล้ว +11

    Nalla knowledge ulla manushyan 👍👍👍👍🥰

  • @santhac1763
    @santhac1763 ปีที่แล้ว

    👍

  • @fazalurahmana5861
    @fazalurahmana5861 ปีที่แล้ว +1

  • @girishckumar1392
    @girishckumar1392 4 ปีที่แล้ว +50

    ഇത് കാണാത്തവർക്ക്..... വൻ നഷ്ടം ആയിരിക്കും...

  • @farooqueumar5945
    @farooqueumar5945 2 ปีที่แล้ว +1

    മൈത്രൂ ❤️

  • @dilshaad666
    @dilshaad666 4 ปีที่แล้ว +7

    Please do video on living togeather with In-laws. Ammayiamma poru

  • @rubisco6666
    @rubisco6666 2 ปีที่แล้ว

    പരസ്പരം ഇഷ്ടപ്പെടുകയും കല്യാണം കഴിക്കുകെയും ശേഷം വേറെ ഒരാളുമായി അവിഹിത ബന്ധം പോകുന്ന ഒരുപാട് പേരുണ്ട് .
    കല്യാണകഴിഞ്ഞ കുറച്ച നാളുകൾ സെക്സ് ചെയ്ത് , അതിനുശേഷം യാതൊരു ബന്ധമില്ലാതെ അഭിനയിച്ചു ജീവിക്കുന്ന ആളുകൾ നമുടെ സമൂഹത്തിലുണ്ട് .
    സ്വയഭോഗം ചെയ്ത് അവനവന് ആശ്വാസം കിട്ടുന്നതല്ലാതെ വേറെ ഒന്നുമില്ല .

  • @jayeshvp3195
    @jayeshvp3195 4 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ വീഡിയോ ഇനിയും ഇടണം

  • @joysvarghese499
    @joysvarghese499 4 ปีที่แล้ว +6

    Great

  • @sunithashams601
    @sunithashams601 4 ปีที่แล้ว +2

    ❤️❤️❤️❤️👍👍👍👍

  • @mammumammu4674
    @mammumammu4674 4 ปีที่แล้ว +18

    സ്ത്രീ കൾ പഴയ സെലക്ഷൻ തുടങ്ങി ഗവണ്മെന്റ് ജോലി ഒഴിച്ച് മറ്റൊരു തൊഴിൽ ചെയുന്ന ആളുകൾക്കും പെൺകിടാനില്ല വിവാഹം കഴിക്കാത്ത പുരുഷൻ മാരുടെ എണ്ണം കൂടുന്നു അവിഹിതത്തിന്റെ പേരിൽ സമൂഹത്തിൽ കഴിഞ്ഞകുറെ നാളുകളായി ഒരുപാട് കൊലപാതകങ്ങൾ കേരളത്തിൽ നടക്കുന്നു

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว +10

    വെളിച്ചം വെളിച്ചം ദേ

  • @PeaceAkaShanti
    @PeaceAkaShanti 4 ปีที่แล้ว +4

    Good talk. What will be the implications of ectogenesis ( artificial womb) along with assistive reproduction technology on marriage, female rights and society?

  • @riyask85
    @riyask85 4 ปีที่แล้ว +1

    💐💐

  • @vayanadandiaries3620
    @vayanadandiaries3620 4 ปีที่แล้ว +2

    💓💕💓💕💕

  • @hithagopakumar8486
    @hithagopakumar8486 3 ปีที่แล้ว +1

    നിങ്ങള് സൂപ്പർ ആണുട്ടോ

  • @bins3313
    @bins3313 4 ปีที่แล้ว +6

    പുള്ളിടെ വീഡിയോസ് കൂടുതൽ ഇടാൻ ശ്രമിക്കുക

  • @lorrytraveller243
    @lorrytraveller243 4 ปีที่แล้ว +3

    വീഡിയോ കാണുന്നതിന് മുന്നേ like

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว +1

    Good ❤️❤️

  • @sinuraj1156
    @sinuraj1156 4 ปีที่แล้ว +2

    This is true

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @alisha3428
    @alisha3428 4 ปีที่แล้ว +7

    ആൺ- പെൺ behaviour ഇൽ ഉള്ള വ്യത്യാസങ്ങൾ കുറെ ഒക്കെ നമ്മുടെ വളർത്തുന്ന രീതി അനുസരിച്ചു കൂടെ അല്ലേ?

    • @Light_Yagamiii
      @Light_Yagamiii 4 ปีที่แล้ว

      Yeah, of course, it is because of our society, children are growing by glimpsing this aspect, we yearn to cultivate a society which is practical for our kids

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    👍👍

  • @sreenathp.s.9560
    @sreenathp.s.9560 4 ปีที่แล้ว +2

    😊💙

  • @amalsukumaran8127
    @amalsukumaran8127 4 ปีที่แล้ว +2

    ❤️👌🏼

  • @chillithefrenchie4587
    @chillithefrenchie4587 4 ปีที่แล้ว +8

    സദാചാരം = അസൂയ

    • @alandonsaji6673
      @alandonsaji6673 3 ปีที่แล้ว

      🔥😊

    • @kvsreeji
      @kvsreeji 2 ปีที่แล้ว

      സദ്=നല്ലത്
      ആചാരം = പ്രവൃത്തി
      സദാചാരം= നല്ല പ്രവൃത്തി

  • @yafcomputers5100
    @yafcomputers5100 4 ปีที่แล้ว +2

    if u can add english subtitle much better...

  • @Gracemurali
    @Gracemurali 4 ปีที่แล้ว +10

    അറിവിന്റെ നിറകുടം

  • @illam11
    @illam11 4 ปีที่แล้ว +1

    look എത്ര ശതമാനം matter ആണ്

  • @vipinvarma6980
    @vipinvarma6980 4 ปีที่แล้ว +1

    Correct.

  • @arun10430
    @arun10430 4 ปีที่แล้ว +6

    I had a respect for mythreyan... but dont generalise that women during their midcycle/ovulating time will go for one night stands and random sex.. they myt be having more sexual vigour.. but thts mostly with the man whom they hav a coonection especially their partners.. so dont generalise all people with out f d box cases.. tht gives a false impression among layaman that women r available easily during this time.. have some life.. let good doctors speak on it

    • @rihannoah7196
      @rihannoah7196 4 ปีที่แล้ว +1

      I have too same opinion

    • @karanpush3819
      @karanpush3819 4 ปีที่แล้ว +1

      Well , Im here in Iceland had a word with couple of female colleagues about this some how they agrees with Mr Maitran view

  • @Jeevan-gw1hf
    @Jeevan-gw1hf 4 ปีที่แล้ว +2

    CAA ne patti vallathum parayuu

    • @Jeevan-gw1hf
      @Jeevan-gw1hf 4 ปีที่แล้ว

      @Adil Alfa ee topic koreyayi

    • @kvsreeji
      @kvsreeji 2 ปีที่แล้ว

      ഭാരത് മാതാ കീ ജയ്, വല്ലതും പറഞ്ഞിരിക്കുന്നു.

  • @vasu306
    @vasu306 4 ปีที่แล้ว +1

    E sir nte address taramo pls

    • @bijumohan
      @bijumohan  4 ปีที่แล้ว +1

      മൈത്രേയന് ഒരു സ്ഥിരമായ അഡ്രസ്സ് ഇല്ല. അദ്ദേഹത്തെ ഫെയ്സ് ബുക്കിലൂടെ ബന്ധപ്പെടൂ

    • @vasu306
      @vasu306 4 ปีที่แล้ว

      @@bijumohan Thanku so much

  • @vinu6908
    @vinu6908 3 ปีที่แล้ว

    ഗുട്ടൻസ് പിടികിട്ടി... Cycle അറിഞ്ഞാൽ ഒരു സൈക്കിളും എടുത്തു കറങ്ങാൻ പോകുവാ,,, പഴയ കരവക്കർക്ക് ചാകര ആയിരുന്നു കേട്ടിട്ടുണ്ട്.. ഹൊ

  • @vinu6908
    @vinu6908 3 ปีที่แล้ว +2

    വേലി ചാടി ദിവോഴ്‌സെ ആയവൾക്ക് ജീവനാംശം കൊടുക്കണോ? നിയമം അറിയുന്നവർ പറയൂ

    • @kvsreeji
      @kvsreeji 2 ปีที่แล้ว +2

      പുരുഷമേധാവിയായ നിങ്ങൾ കെട്ടിയ വേലി ആയിരിക്കും. നിങ്ങടെ സ്വഭാവം എനിക്ക് അറിയില്ല, കൊടുക്കേണ്ടതാണെന്ന് പ്രാഥമിക നിഗമനം. നിങ്ങളുടെ കേസ് വിശദമായി പഠിച്ചാൽ കൃത്യമായി പറയാൻ കഴിയും.

  • @fazilahameed8723
    @fazilahameed8723 4 ปีที่แล้ว +8

    ഇന്ത്യയിൽ നടക്കുന്നതൊന്നും ഈ ദേഹം അറിഞ്ഞില്ലേ. ഇപ്പോഴും ഈ കത കത പറയുന്നു

    • @msp5950
      @msp5950 4 ปีที่แล้ว +12

      CABനെ കുറിച്ചാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹത്തിന്റെ Fb അക്കൗണ്ടിൽ ധാരാളം പോസ്റ്റുകൾ ഉണ്ട്. ഈ Speech എല്ലാം ഒരു പക്ഷേ മുൻപ് Record ചെയ്തവ ആയിരിക്കാം. ഇപ്പോഴായിരിക്കാം അത് UPLOAD ചെയ്തത്.

    • @sandeepsj9572
      @sandeepsj9572 4 ปีที่แล้ว +1

      Fb nokku ..enthaaanith???!!!

    • @sinuraj1156
      @sinuraj1156 4 ปีที่แล้ว

      Kadhs

    • @ectasy777
      @ectasy777 4 ปีที่แล้ว

      @@msp5950 what is his FB name?

    • @msp5950
      @msp5950 4 ปีที่แล้ว

      Neethu varma facebook.com/maitreya.maitreyan

  • @vishnups5849
    @vishnups5849 4 ปีที่แล้ว +3

    Rape മനുഷ്യരിൽ മാത്രമാണോ ?Please answer

    • @socrates704
      @socrates704 4 ปีที่แล้ว

      No. It's prevalent throughout the animal kingdom. Nature works in indifferent ways!

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 ปีที่แล้ว

    3:30 I know a girl who hooked up with a guy she met only once, while I know her for years.
    Not judging and could be the odd ine off the curve.